തരംഗിണിയുടെ ഗാനചരിത്രത്തിലേക്ക് ഒരു മടക്കയാത്ര | PART-01 | THARANGINI | KJ YESUDAS | NANDAN SARAS

Sdílet
Vložit
  • čas přidán 27. 08. 2024
  • Script & Direction :- NANDAKUMAR S
    Voice Over :- R J RIJAS
    Editing:-ALEX BABU
    Special Thanks :- R GOPALAKRISHNAN
    SHIJO MANUEL
    Thanks:-TELEGRAM , WHATSAPP, FACEBOOK FRIENDS
    Background Score
    • Inspiring Piano Music ...
    • ROYALTY FREE Inspiring...
    #tharanginiinauguration
    #tharanginicassettes
    #tharanginialbumsongs
    #thranginihindudevotionalsongs
    #thranginichristiandevotionalsongs
    #tharanginisongs
    k j yesudas

Komentáře • 79

  • @movietrailers7009
    @movietrailers7009 Před 2 lety +17

    ഗാനഗന്ധർവന്റെ തരംഗിണിയിലൂടെ പിറന്നത്
    ഒരു പാട് ലളിത ഗാനങ്ങളുടെ ഗംഗാ പ്രവാഹം

  • @somanpillai9616
    @somanpillai9616 Před 2 lety +18

    താരംഗിണിയുടെ ഒരു എളിയ പ്രവർത്തകനാകാൻ കഴിഞ്ഞതിൽ അങ്ങേയറ്റം അഭിമാനമുള്ള ഒരാളാണ് ഞാൻ. താരംഗിണി സ്റ്റുഡിയോയുടെ നിർമ്മാണത്തിന്റെ മേൽനോട്ടവും അതിനുശേഷം അവിടുത്തെ പ്രൊഡക്ഷൻ മാനേജറും ആയി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അങ്ങേയറ്റം അഭിമാനമുണ്ട്.
    താങ്കളുടെ ഈ ഉദ്യമത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ. താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
    S. R. Soman Pillai

    • @riyaz93
      @riyaz93 Před 2 lety +2

      ചരിത്രം സൃഷ്ടിച്ച നിങ്ങളെ ഈ കൂട്ടായ്മയിൽ കണ്ടതിൽ സന്തോഷം 😀👍

    • @rajeshchandra2775
      @rajeshchandra2775 Před 2 lety +1

      ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടോ തരംഗിണി സ്റ്റുഡിയോ

    • @jacobphilip1942
      @jacobphilip1942 Před rokem +1

      Namskaram chetta .ANNU THARANGINIYIL UPAYOGICHA UPAKARANAGAL ETHOKKE ANENNU ONNU VIVARICHAL SANTHOSHAM

    • @babuthomaskk6067
      @babuthomaskk6067 Před rokem

      ജസ്റ്റിന്റെ മരണത്തോടെ കുടുംബത്തെ സഹായിക്കാത്ത ദ്രോഹിയായി യേശുദാസ്
      ജസ്റ്റിനെ യേശുദാസ് സഹായിച്ചതെങ്ങനെയെല്ലാം
      അറിയാമെങ്കിൽ പറയുക

    • @annievarghese6
      @annievarghese6 Před rokem +2

      @@babuthomaskk6067 ജസ്റ്റിൻ മദ്യപാനം മയക്കുമരുന്ന് ഇവക്കടിമയായിരുന്നു അങ്ങനെ കായലിൽവീണുമരിച്ചതിനു യേശുദാസിനെ എന്തിനാണ് കുറ്റപ്പെടുത്തുന്നതു ദാസേട്ടൻ ജപ്പാനിൽ നിന്നു ഇറക്കുമതിചെയ്ത തടിയിൽ ഉണ്ടിക്കിയ ഗിറ്റാർകട അയാളെ ഏല്പിച്ചു എറണാകുളത്തു യേശുദാസ് ഗിറ്റാർ ഹൗസ് എന്നായിരുന്നുപേരു പിന്നീട് സൂപ്പർമാർക്കറ്റ് അതും നശിപ്പിച്ചു സംഗീതജ്ഞൻ ടി എസ് രാധാകൃഷ്ണൻ സർ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ദാസേട്ടൻ്റെയുമറ്റും ഒരേ ഒരുസഹോദരിയുടെ വിവാഹ ത്തിനു ബോർഡിംങ്ങിൽ പഠിച്ചിരുന്ന ജസ്റ്റിൻ വന്നില്ലെന്നു അയാളെ ബോർഡിംങ്ങിൽ വിട്ടാണു ദാസേട്ടൻ പഠിപ്പിച്ചിരുന്നതു

  • @manoharakurup7834
    @manoharakurup7834 Před 2 lety +11

    താരംഗിണിയുടെ Audio CD കൾ ഇനിയും ഇറക്കണം.

  • @manoharanmangalodhayam194

    ഒരു ജനതയെ സംഗീതത്തിന്റെ മഹാസാഗരത്തിലേക്ക് തള്ളിവിട്ട പ്രസ്ഥാനം....
    തരംഗിണിയുടെ ഉത്സവ ഗാനങ്ങൾ ഒട്ടുമിക്കതും സിനിമ ഗാനങ്ങളോട് കിടപിടിക്കുന്ന നിലവാരത്തിൽ ഉള്ളവയാണ്...

  • @salimsrn2music575
    @salimsrn2music575 Před 2 lety +5

    ദാസ്സേട്ടനെ സ്നേഹിക്കുന്നതുപോലെയാണ് തരംഗിണിയെയും..... പുതിയ പുതിയ അറിവിലേക്കായി കാത്തിരിക്കുന്നു,.. താങ്കൾക്ക് എന്റെ എല്ലാ വിധ ആശംസകളും.., 🌹🌹🌹

  • @hameedmanikoth9683
    @hameedmanikoth9683 Před 9 měsíci +2

    എത്രയോ നല്ല പാട്ടുകൾ മികച്ച ക്വാളിറ്റിയിൽ തരംഗിണിയിൽ നിന്നും പുറത്ത് വന്നിരുന്നു അതൊക്കെ ഓർക്കുമ്പോൾ
    2023 ൽ ദാസേട്ടനോട് സത്യത്തിൽ സങ്കടം തോന്നുന്നു. എത്രയോ പ്രതീക്ഷയോടെ തുടങ്ങിയ ഒരു സംരഭം ഉദ്ദേശിച്ചതുപോലെ വിജയിപ്പിക്കാൻ കഴിയാതെ പോയതിൽ

  • @ajipu7708
    @ajipu7708 Před 2 lety +4

    നന്ദേട്ടാ.. ഏങ്ങിനെ നന്ദി പറയണം അറിയില്ല.. തരംഗിണി യെ കുറിച് ദാസേട്ടന് പോലും ഓർത്തിരിക്കാൻ പറ്റാത്ത കാര്യങ്ങൾ ആണ്. നന്ദേട്ടൻ അവതരിപ്പിക്കുന്നത്. ഈ പരിശ്രമത്തിനു എല്ലാവിധ ആശംസകളും നേരുന്നു .
    തന്നെ thanks nandetta..
    ..

  • @avanianil2914
    @avanianil2914 Před 2 lety +8

    തുടക്കം അതിഗംഭീരമായി തുടർന്നുള്ള ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു എന്നും തരംഗിണി പാട്ടുകളുടെ ഒരു ആരാധകൻ..

  • @riyaz93
    @riyaz93 Před 2 lety +5

    താങ്കളുടെ ഉദ്യമത്തിന് കടപ്പാട്🙏

  • @sasindranm.s755
    @sasindranm.s755 Před 2 lety +6

    അതിമനോഹരമായ അവതരണം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു....

  • @user-hr5un8gr3t
    @user-hr5un8gr3t Před 4 měsíci +1

    🎉❤tharangini

  • @justranjith
    @justranjith Před 2 lety +8

    താങ്കളുടെ ഈ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും നേരുന്നു. തരംഗിണിയുടെ വളർച്ചയുടേയും, തളർച്ചയുടേയും ചരിത്രങ്ങളറിയുന്നതിനായി കാത്തിരിക്കുന്നു.

  • @viswanathantc4155
    @viswanathantc4155 Před 2 lety +5

    ആശംസകളോടെ...
    കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി, എൺപതുകളിലും തൊണ്ണൂറുകളിലും ഓണപ്പാട്ടുകൾ, ലളിത ഗാനങ്ങൾ, അയ്യപ്പഗാനങ്ങൾ തുടങ്ങിയ പുതിയ കാസെറ്റ് റിലീസുകൾക്ക് എന്ന പോലെ.👍

  • @RameshKumar-dd4ns
    @RameshKumar-dd4ns Před 2 lety +2

    ആശംസകള്‍

  • @rajaneeshr9360
    @rajaneeshr9360 Před 2 lety +6

    മനോഹരമായ തുടക്കം.. കാത്തിരിക്കുന്നു പുതിയ ഭാഗങ്ങൾക്കായി

  • @mohamedejas2496
    @mohamedejas2496 Před 2 lety +6

    നന്നായിട്ടുണ്ട്...ചേട്ടൻ്റെ ഈ സംരംഭത്തിന് എല്ലാ പിന്തുണയും...ആശംസകളും

  • @deepurajadas5987
    @deepurajadas5987 Před 2 lety +3

    അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു

  • @venug2617
    @venug2617 Před rokem +1

    കൂടുതൽ വിവരങ്ങൾക്കായി കാതോർത്ത്........

  • @IamshivaKumar-gm3ek
    @IamshivaKumar-gm3ek Před 2 lety +3

    Congratulations nandan chetta

  • @ajayanpv3659
    @ajayanpv3659 Před 2 lety +2

    I like very much Yesudas and Tharangini

  • @lajujincy1899
    @lajujincy1899 Před 2 lety +3

    ആശംസകൾ

  • @jkdigiline8011
    @jkdigiline8011 Před rokem +1

    നന്ദൻ സർ........ഈ നല്ല മനസ്സിന് ഒരായിരം ആശംസകൾ നേരുന്നു...God bless you dear brother❤❤❤❤

  • @balagopalanbalagopalan5336

    നല്ല അവതരണം, നല്ല ഭാഷ , നല്ല അറിവ് .

  • @rajeshchandra2775
    @rajeshchandra2775 Před 2 lety +2

    നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  • @deepuk9352
    @deepuk9352 Před 2 lety +4

    എല്ലാ വിധ ആശംസകളും.🥰🥰

  • @madhusudanannair2850
    @madhusudanannair2850 Před 2 lety +4

    അഭിനന്ദനങ്ങൾ 👏👏👏👏

  • @ajayanpv3659
    @ajayanpv3659 Před 2 lety +1

    Very very very good program please continue balance part Excellent program

  • @narendranv9431
    @narendranv9431 Před 2 lety +3

    ആശംസകൾ 👏👏👍

  • @pranxavier6655
    @pranxavier6655 Před 3 měsíci

    ❤️❤️❤️❤️❤️❤️🙏🙏🙏🙏👌👌👌👌

  • @ravipalisery
    @ravipalisery Před rokem +1

    നല്ല ഓർമ്മകൾ.... നന്ദി 🙏🙏🙏🙏

  • @shinukolenchery
    @shinukolenchery Před 2 lety +3

    പൊളി.... വിജയാശംസകളും.....

  • @arunakm3508
    @arunakm3508 Před 2 lety +2

    എല്ലാ വിധ ആശംസകളും നേരുന്നു....

  • @vijeshmv8529
    @vijeshmv8529 Před 2 lety +2

    Great

  • @pramoduunni8537
    @pramoduunni8537 Před 2 lety +2

    👌👌👌👌🙏🙏🙏🙏

  • @anandans9796
    @anandans9796 Před 2 lety +2

    എല്ലാ ആശംസകളും നേരുന്നു..

  • @sanjuremya4329
    @sanjuremya4329 Před 2 lety +2

    അടിപൊളി.... ആശംസകൾ

  • @sunilkumart3331
    @sunilkumart3331 Před 2 lety +2

    All the best

  • @Lets_Go_With_Alex
    @Lets_Go_With_Alex Před 2 lety +1

    All the Best Chetta 👏👏👏

  • @devanandhananilkumarkamala8965

    🙏🙏

  • @binilbiju5181
    @binilbiju5181 Před 2 lety +2

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @RakeshSharma-xw8of
    @RakeshSharma-xw8of Před 2 lety +2

    എല്ലാ വിധ ആശംസകൾ നേരുന്നു 🙏🏻🙏🏻🙏🏻... തുടക്കം ഗംഭീരം 🙏🏻👏🏻

  • @induprasad5067
    @induprasad5067 Před rokem

    Sooper

  • @lesliecv4213
    @lesliecv4213 Před 2 lety

    👌👌👌🙏🙏🙏

  • @jagadheeshchandran
    @jagadheeshchandran Před 2 lety +2

    Great ❤

  • @sivadasankp2331
    @sivadasankp2331 Před 2 lety +1

    Very good. Eagerly waiting for next part

  • @sanalettumanoor2739
    @sanalettumanoor2739 Před 2 lety +1

    🧡💚💙💜❤️💖

  • @rammohanbalagopal1180
    @rammohanbalagopal1180 Před 2 lety +6

    യേശുദാസിൻടെ വന്ധ്യ മാതാവ് എലിസബേത് ജോസഫ് എന്നാണ്..... ഗംഭീര പ്രസന്റേഷൻ Mr നന്ദൻ 🙏

    • @santhoshkumarp8024
      @santhoshkumarp8024 Před 2 lety +3

      വന്ധ്യ മാതാവല്ല! വന്ദ്യ മാതാവ്.

    • @vinodbabu4507
      @vinodbabu4507 Před rokem +1

      അക്ഷര തെറ്റ് ശ്രദ്ധിക്കുമല്ലോ

  • @riyas3316
    @riyas3316 Před 2 lety

    ❤️Tharangini ❤️

  • @ramachandrannair3373
    @ramachandrannair3373 Před 2 lety

    🙏🙏🙏❤️❤️❤️💐💐💐🙏🙏🙏

  • @vcutzentertainments7042
    @vcutzentertainments7042 Před 2 lety +1

    ❤❤❤

  • @somanpillai9616
    @somanpillai9616 Před 2 lety +4

    താരംഗിണി സ്റ്റുഡിയോ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. ആ സ്റ്റുഡിയോ ഇടിച്ചു കളയുന്നത് വളരെ വേദനയോടെ കാണേണ്ടി വന്നു. ഇപ്പോൾ അവിടെ വേറൊരാളുടെ ഫ്ലാറ്റ് സാമൂച്ചയമാണ്.

  • @renjoosrenjoos2478
    @renjoosrenjoos2478 Před 2 lety

    great effort

  • @sandyk3214
    @sandyk3214 Před 2 lety

    Good content..

  • @thomasaquinas7684
    @thomasaquinas7684 Před 2 lety

    Best wishes

  • @varkkeyv6726
    @varkkeyv6726 Před 2 lety

    Valuable effort....

  • @rajimanoj6870
    @rajimanoj6870 Před 2 lety

    👌👌👌👍👍👍

  • @ranjitht7847
    @ranjitht7847 Před 2 lety

    best wishes

  • @riyas3316
    @riyas3316 Před 2 lety

    👍

  • @aniltvm4449
    @aniltvm4449 Před 2 lety

    🤗🤗🤗🤗🤗👏👏👏👏👏👏👏💓💓💓💓💓💓💓💓🙏🙏🙏🙏🙏🙏സൂപ്പർ 👏👏👏👏👏

  • @riyaz93
    @riyaz93 Před 2 lety +10

    നല്ല സംഗീതത്തിന് പ്രാധാന്യം നൽകി മലയാളി അത് വരെ കേട്ട് കൊണ്ടിരുന്ന റെക്കോർഡിംഗ് ഒന്നുമല്ല എന്ന് മനസ്സിലാക്കി കൊടുത്ത ടെക്നോളജി.അതിൻ്റെ കൂടെ കേരളത്തിൽ പ്രവാസികൾ കൊണ്ട് വന്ന ജപ്പാൻ സോണി, പാനസോണിക് സെറ്റുകൾ കൂടി അയപ്പോൾ ആസ്വാദനം മറ്റൊരു തലത്തിൽ എത്തി..ഇന്നും പലരുടെയും കയ്യിൽ നിധി പോലെ തരംഗിണി കാസറ്റ് ഉണ്ട്..40 വർഷത്തിനു ഇപ്പുറവും ഒരു കേടും കൂടാതെ.

  • @somanpillai9616
    @somanpillai9616 Před 2 lety

    താരംഗിണി സ്റ്റുഡിയോ കോംപ്ലക്സ് ഉത്ഘാടനം ചെയ്തത് അന്നത്തെ കേരള ഗവർണർ ആയിരുന്ന ശ്രീമതി ജ്യോതി വെങ്കിടചെല്ലം ആയിരുന്നു

  • @byjukattackal
    @byjukattackal Před 2 lety +1

    മാതാവിന്റെ പേരു തെറ്റാണു പറഞ്ഞത്

  • @kumariyer2414
    @kumariyer2414 Před rokem

    Super recording. But quality of tape was not up to that mark

  • @narayananmv4899
    @narayananmv4899 Před rokem +1

    തരംഗിണിയുഡേ കാസാറ്റിനു കത്തിരികുമായരുന്നു

  • @kuttympk
    @kuttympk Před 2 lety

    His mother is Mrs Elizabeth Joseph whereas you mentioned his father’s name. Anyway great presentation.

  • @periyarkalakshethra522

    🙏 തരംഗിണി കാസ്സറ്റായ ഭഗവദ് ഗീത 2 vols: ദാസേട്ടൻ ആലപിച്ച....ആക്കാലത് കാസ്സെറ് ആയി ലഭിച്ചിരുന്നു...! പിന്നീട് CD ആയി മാർക്കറ്റിൽ വന്നിരിക്കാം...! പക്ഷെ ലഭിച്ചിരുന്നില്ല...! ഇനി ആ രണ്ട് ഭാഗങ്ങളായുള്ള ഗീത ലഭിക്കാൻ എന്തുചെയ്യണം...? അതേക്കുറിച്ചറിയാവുന്നവർ ദയവായി മറുപടി തന്നാലും....!🌹🙏

  • @anilpanangat5650
    @anilpanangat5650 Před 2 lety

    Hi🙏

  • @jayaraj7647
    @jayaraj7647 Před měsícem

    ചേട്ടാ ഒരുപാട് വിസ്ഥരിക്കണ്ടാ ശബ്ദം കൊള്ളാവുന്നത് കൊണ്ടും സംഗീതം അറിയാവുന്നത് കൊണ്ടും ഇതൊരു നല്ല ബിസിനസ് ആക്കാം എന്ന് അറിഞ്ഞതുകൊണ്ട് അതിനെ വിറ്റ് കാശാക്കിയ ഒരു സാധാരണക്കാരൻ സാധാരണക്കാരായ ജനങ്ങളെ പാട്ടുപാടി ഞാൻ പാടിയതാണ് ശരി എന്നും തെറ്റിദ്ധരിപ്പിച്ച് സ്വന്തം പാട്ടു കച്ചവടം തുഷാർ ആക്കിയ ഒരു സാധാരണ ബിസിനസ് കാരൻ അത്രയേ ഉള്ളൂ യേശുദാസ്

    • @babuthomaskk6067
      @babuthomaskk6067 Před měsícem

      അന്നുവരെ ഇല്ലാതിരുന്ന ആയിരക്കണക്കിന് സംഗീതങ്ങൾ മലയാളിക്ക് സമ്മാനിച്ചത് ആണോ
      താങ്കളുടെ മനസ്സിലെ ആക്രി കച്ചവടം
      ഭയങ്കരം

  • @AK-ji7ww
    @AK-ji7ww Před 2 lety

    Sir , EMI , Polydor , CBS all these were international labels and they have nothing to do with Thrangini who were never near to their technology or quality . Of course Tharangini was best in Kerala but no comparison with global giants like EMI or CBS

    • @dasjr8211
      @dasjr8211 Před 2 lety +3

      but the check the sound quality of same EMI Polydor HMV in India , very low quality cassettes , there was a distinguished quality between those and Tharangini. i used to hear both in early 80s onwards.
      but the EMI cassettes brought from Abroad was good.