Top 7 exercises for face slimming, മുഖ സൗന്ദര്യം വ്യായാമത്തിലൂടെ.

Sdílet
Vložit
  • čas přidán 28. 06. 2020
  • മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ വളരെ ഫലപ്രദമായ 7 വ്യായാമങ്ങളാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
    #00971554680253
    #Dr sajid kadakkal
    #face_slimming, #face_exercise, #മുഖവ്യായാമം

Komentáře • 966

  • @ReadtoLearn
    @ReadtoLearn Před 3 lety +474

    ഇവിടെ ഒരുപാട് പേർ പരിഹസിച്ചു കൊണ്ട് കമന്റ് ചെയ്തത് കാണാം..ഒരാൾ നല്ലതു പറഞ്ഞു തരുമ്പോൾ അത് അംഗീകരിക്കാനുള്ള കഴിവെങ്കിലും കാണിച്ചുകൂടെ..?ആവശ്യമില്ലാത്തവർ ട്രൈ ചെയ്യണ്ട.ആവശ്യമുള്ളവർ ഒരുപാട് പേരുണ്ട്.ട്രൈ ചെയ്താൽ പോസിറ്റീവ് റിസൾട്ട് കിട്ടും..വളരെ നന്നായി present ചെയ്തു. Thank you sir..

    • @jabirjabir1438
      @jabirjabir1438 Před 3 lety +6

      Caloric dificit diet cheyya! Total body fat kornjal face fat um korayum, pls understad

    • @jabirjabir1438
      @jabirjabir1438 Před 3 lety +4

      Spot reduction pattilla

    • @ReadtoLearn
      @ReadtoLearn Před 3 lety +6

      @@jabirjabir1438 diet with workout cheythal theerchayayum total body fat kurayum.pakshe innu kooduthal aalkkarum diet follow cheyyathavarum workout cheyyan madikkunna aalkkarum aanallo.matharamalla chila aalukalk bodyude chila bhagangalil mathram fat koodithal ayi kaanarund.angane ullavarkk ith nalloru tip aanu.face exercise cheythal fat kurayarund.

    • @ReadtoLearn
      @ReadtoLearn Před 3 lety +3

      @@jabirjabir1438 ethoru kaaryam cheyyumbazhum kshamayode cheythal ellam success akkan patum.diet cheyunnathiloodeyum workout cheyyunnathiloodeyum spot reduction nadakkunnilla.

    • @jabirjabir1438
      @jabirjabir1438 Před 3 lety +2

      @@ReadtoLearn no never ! Orikkalum oru bodyude oru bagatte fat kalayan oru exercise kondo oru medicine kondo pattilla! Engane exercise cheyditt at the end of the day coloric surplus aanengil fat koodutteullo!

  • @ramaprathapan6851
    @ramaprathapan6851 Před 3 lety +69

    ഇത്‌ വളരെ effective ആണ്.. എന്ത് കേട്ടാലും കളിയാക്കുന്നു ചിലർ...

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth Před 2 lety +35

    അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻

  • @afeenashahan2122
    @afeenashahan2122 Před 3 lety +259

    ആരും കളിയാക്കണ്ട face exicerse ചെയ്യ്തൽ ഒരുപാട് change undaavumm

    • @gamesriders8537
      @gamesriders8537 Před 3 lety +1

      Nigal ചെയ്യാറ് ഉണ്ടോ

    • @adhilmubarack4892
      @adhilmubarack4892 Před 3 lety +3

      iyal try cheythittundo?

    • @afeenashahan2122
      @afeenashahan2122 Před 3 lety +15

      @@adhilmubarack4892 സത്യം ആണ്.... എന്നിക്ക് നല്ല മാറ്റം ഉണ്ട്. കാരണം എന്നിക് നല്ല age തോന്നാറുണ്ട് നല്ല ടെൻഷൻ ആയിരുന്നു.. ഇതു ചെയ്‌തു..

    • @adhilmubarack4892
      @adhilmubarack4892 Před 3 lety +2

      @@afeenashahan2122 ee workout start cheythitt ethrayagi??

    • @afeenashahan2122
      @afeenashahan2122 Před 3 lety +4

      @@adhilmubarack4892 one month... ready ആവും face...

  • @premasreekumar3444
    @premasreekumar3444 Před 3 lety +37

    Sir... വളരെ രസകരമായ ക്ലാസ്സ്‌ പോലെ ഉണ്ട്.. പറഞ്ഞു തരുന്ന കാര്യങ്ങൾ.. എത്ര സിംപിൾ ആയി വിശദീകരണം നടത്തുന്നു... താങ്ക്സ്.. സർ

  • @reethavalsalan9885
    @reethavalsalan9885 Před 3 lety +13

    വളരെ നന്ദി സാർ 😍👍🙏

  • @geethakrishnan2378
    @geethakrishnan2378 Před 3 lety +16

    Thank you so much sir for this Face exercises,🙏🙏

  • @geethabalagopal9486
    @geethabalagopal9486 Před 3 lety +11

    Thank you so much, Sir.💐🙏👍👌👌

  • @deepthishamsundar8519
    @deepthishamsundar8519 Před 2 lety +12

    Useful and simple face exercise thank you 😊 sir

  • @vincyvincent4070
    @vincyvincent4070 Před 3 lety +8

    Very useful, thank you sir.

  • @vishnunarayan7651
    @vishnunarayan7651 Před 3 lety +19

    Ingalu muthaanu 😍❤️

  • @kamalrama6033
    @kamalrama6033 Před 3 lety +199

    ഞാൻ I......O .....U കണ്ണാടി നോക്കി ചെയ്തു ജഗതി ചേട്ടൻ ഉദയനാണ് താരത്തിൽ കാണിച്ച പോലെ ഞാൻ ചിരിച്ച് ചിരിച്ച് ,,,,

  • @shineupwithaarathimeenuz5809

    Valarey manoharamaye manasilakkichu 👌👌👌

  • @sudhammaterediwakaran8041
    @sudhammaterediwakaran8041 Před 3 lety +50

    മുഖ സൗന്ദര്യത്തിന് ഏറ്റവും നല്ലത് എപ്പോഴും ചിരിച്ച മുഖവുമായിട്ടിരുന്നാൽ അതിലും നല്ല കാര്യം ഒന്ന്യമില്ല സൗന്ദര്യമുണ്ടാകുവാൻ

  • @arundhathykrishna7150
    @arundhathykrishna7150 Před 3 lety +1

    Thanks you sir serikkum upayogapradamay ee exercise

  • @shareefashareefa4724
    @shareefashareefa4724 Před 11 měsíci

    സാറിന്റെ വീഡിയോസ് കാണാറുണ്ട് ഉപകാര 👍👍👍👍🥰

  • @manojs4481
    @manojs4481 Před 3 lety +13

    Very informative thank you Very much.. ❤️

  • @roysiljon5055
    @roysiljon5055 Před 3 lety +11

    Thankuuusirrr, God bless you, vry useful, thank you🌹❤, thank you❤ thank you🌹🌹🌹

  • @lailaplaila3253
    @lailaplaila3253 Před 3 lety +3

    ഇതിലത്തെ കമന്റ്‌ കണ്ടു ചിരിച് എന്റെ മുഖത്തിലെ ചുളിവ് കുറഞ്ഞു കമന്റ്‌ എനിക്ക് ഒത്തിരി ഇഷ്ടായി

  • @saniyageorge5035
    @saniyageorge5035 Před 4 lety +27

    താങ്ക്സ് ഡോക്ടർ

  • @fathimaroulathroulath159
    @fathimaroulathroulath159 Před 2 lety +3

    Thank you sir ❤️

  • @zoyainsha9497
    @zoyainsha9497 Před 2 lety +4

    New ഫ്രണ്ട് dr 🥰❤❤👍🏼
    എനിക്ക് ഫേസ് ഒന്ന് തടി വേണം
    ഇത് പോലെ ചെയ്ത് നോക്കട്ട് 🥰

  • @ajithamangattil4958
    @ajithamangattil4958 Před 3 lety +1

    Thank you very useful💯

  • @anuanutj4491
    @anuanutj4491 Před 4 lety

    Thank u so mach God bless you

  • @nte9761
    @nte9761 Před 3 lety +3

    Very useful tips, thank you so much. expecting more !

  • @shintashintu9783
    @shintashintu9783 Před 4 lety +17

    Thanks Dr.

  • @rubynizar8007
    @rubynizar8007 Před rokem +1

    Very useful, thank you 👌

  • @k.tgnaesh8966
    @k.tgnaesh8966 Před 3 lety +2

    Thank you sir👌👌

  • @meenudass9479
    @meenudass9479 Před 3 lety +18

    I was waiting for this type of facial exercises. thank you

    • @vivawellnessnwealthhub7770
      @vivawellnessnwealthhub7770 Před 3 lety

      രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഈ കാലഘട്ടത്തിൽ എറ്റവും ആവശ്യം! പ്രത്യേകിച്ച് അമിതവണ്ണം, ഡയബറ്റിക്, ഹൃദ് രോഗം', ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ. ആയുഷ് പ്രീമിയം പ്രോഡക്റ്റ്സ് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ അത്യുത്തമമാണ്. Wellness wealth CZcams channel കാണുക. വിശദ വിവരങ്ങൾ അടങ്ങിയ വീഡിയോകൾ കണ്ട് സ്വയം മനസ്സിലാക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നില്ല...! വീഡിയോകൾ കണ്ട് ,സബ്സ്ക്രൈബ് ചെയ്യണമെന്നു സ്വയം തോന്നുന്നെങ്കിൽ മാത്രം ചെയ്താൽ മതി.

    • @noufiyahussain8857
      @noufiyahussain8857 Před 3 lety

      Eth cheyyarundo dear

  • @sreelatha5881
    @sreelatha5881 Před 4 lety +51

    Namaskaram Sir 🙏 Amazing vedio Thank You Sir,

    • @vivawellnessnwealthhub7770
      @vivawellnessnwealthhub7770 Před 3 lety +1

      രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഈ കാലഘട്ടത്തിൽ എറ്റവും ആവശ്യം! പ്രത്യേകിച്ച് അമിതവണ്ണം, ഡയബറ്റിക്, ഹൃദ് രോഗം', ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ. ആയുഷ് പ്രീമിയം പ്രോഡക്റ്റ്സ് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ അത്യുത്തമമാണ്. Wellness wealth CZcams channel കാണുക. വിശദ വിവരങ്ങൾ അടങ്ങിയ വീഡിയോകൾ കണ്ട് സ്വയം മനസ്സിലാക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നില്ല...! വീഡിയോകൾ കണ്ട് ,സബ്സ്ക്രൈബ് ചെയ്യണമെന്നു സ്വയം തോന്നുന്നെങ്കിൽ മാത്രം ചെയ്താൽ മതി.

    • @shyamalavanambadipettennut8851
      @shyamalavanambadipettennut8851 Před 2 lety

      Useful aya exercise anu sir thank you so much sir

  • @sadhikubaidh4508
    @sadhikubaidh4508 Před 3 lety +1

    Ingalu muthanu bro❤️❤️

  • @shantybenny1995
    @shantybenny1995 Před 3 lety +1

    താങ്ക്സ് ഡോക്ടർ 👍👍🙏🙏

  • @mallikamuthukumar2122
    @mallikamuthukumar2122 Před 4 lety +9

    നന്ദി 🙏

  • @user-yl8sd1sk3o
    @user-yl8sd1sk3o Před 3 lety +4

    So effective 😍

  • @fathimahameed1542
    @fathimahameed1542 Před 2 lety +1

    Thank you Dr😊

  • @shemeemshemeem2632
    @shemeemshemeem2632 Před 3 lety

    thank u..very much good information

  • @kiranraghavanau4301
    @kiranraghavanau4301 Před 3 lety +589

    ഇതൊക്കെ ചെയ്തിട്ട് കണ്ണാടി നോക്കിപ്പോ ദേ അതിൽ മമ്മൂട്ടി 🙄🙄🙄🙄🙀🙀

  • @sainannathunan5730
    @sainannathunan5730 Před 3 lety +14

    Very good exercise 👌❤️❤️

  • @habiliya6173
    @habiliya6173 Před 3 lety +1

    Thank you sir 👍

  • @MN23242
    @MN23242 Před 3 lety +1

    Thank you doctor

  • @nishnisanthosh7897
    @nishnisanthosh7897 Před 3 lety +13

    This really works😳👌 i got kind of visible cheek bones.. Thanks a bunch dr.

  • @hisanakattoor4464
    @hisanakattoor4464 Před 3 lety +7

    Masha Allah valare nannayirikkunnu video 😊😊

  • @binusivaramapillai3919
    @binusivaramapillai3919 Před 3 lety +1

    Thanks very helpful

  • @japumugu6929
    @japumugu6929 Před 4 lety +1

    Super sir. In islam sunnah is putting ring in small finger.

  • @mallumom1117
    @mallumom1117 Před 4 lety +11

    Dr...ur presentation is marvelous...hope u will hit 100 k asap..👍🏼

  • @TheKing-pd8gy
    @TheKing-pd8gy Před 3 lety +8

    Njan jawline exercise cheythitund....nalla matam und..
    Ithrayum nalla oru class 🥰🥰thanks a lot dear sir

    • @annmar8356
      @annmar8356 Před 3 lety

      Ningal cheyth exercise onn paranju tharamo

    • @FarhanTrolls
      @FarhanTrolls Před 3 lety

      @@annmar8356 bumblegum kazhichaa orupaad mattam varum

    • @sreekuttysreeku6174
      @sreekuttysreeku6174 Před 3 lety +1

      @@FarhanTrolls athenda sambavam

    • @FarhanTrolls
      @FarhanTrolls Před 3 lety

      @@sreekuttysreeku6174 bubblegum chavakkunnathum exercise aahn...bubblegum chavakkumbol jawline in mattamveraan sadyatha und😊🖒

    • @THEJOKER-lh2wx
      @THEJOKER-lh2wx Před 2 lety

      @@FarhanTrolls jawline exerciser use chetha vallom mattavum varumo?

  • @habihabi498
    @habihabi498 Před 2 lety

    Very useful video
    Ellavarum cheythu noku
    Nalla result und

  • @leenaantony923
    @leenaantony923 Před 2 lety +1

    Thank you Dr🙏

  • @sanithap.g3676
    @sanithap.g3676 Před 3 lety +6

    Thank you so much doctor...🙏

  • @ushaanilnair4036
    @ushaanilnair4036 Před 2 lety +3

    Thank you so much dr 🙏

    • @aruns3367
      @aruns3367 Před 11 měsíci

      Cheythitu result kittiyo

  • @kumarcokumar9080
    @kumarcokumar9080 Před 3 lety

    നല്ല അറിവുകൾ ആണ് കിട്ടിയത്......

  • @sheebasenu6763
    @sheebasenu6763 Před 4 lety

    Okay good,Thanks sir

  • @rasifkpsvibe1186
    @rasifkpsvibe1186 Před 3 lety +3

    Dr ഒരുവിധം രസങ്ങളൊക്കെ പരുജയപ്പെടുത്തിത്തന്നു

  • @vijayanps9293
    @vijayanps9293 Před 3 lety +14

    Thank you Dr❤

  • @anuk1403
    @anuk1403 Před 3 lety +2

    Thank u sir🙏

  • @sheelaganesh9009
    @sheelaganesh9009 Před 3 lety

    Thank you Dr

  • @sijaspv
    @sijaspv Před 3 lety +19

    ആ i love u എനിക്ക് ഇഷ്ടായി😜. Just joke. its very informative for me
    Thank you so much Dr. 😊🤗

  • @ayshabeevi7726
    @ayshabeevi7726 Před 3 lety +7

    Allahu Dr sajidinu aafiyathulla dheerkkayus nalki anugrahikkane thamburane 🤲

  • @jasinisar6632
    @jasinisar6632 Před 3 lety +2

    Thanku sirrrrrr

  • @preethasajkumar6001
    @preethasajkumar6001 Před 3 lety +1

    Super very useful thank you

  • @lakshmikataksham2275
    @lakshmikataksham2275 Před 3 lety +4

    Thank you sir 👌

  • @shabanashaba8744
    @shabanashaba8744 Před 3 lety +9

    Thank you sir. Njan inn muthal try cheyyum ☺️

    • @Shefi464
      @Shefi464 Před 3 lety +1

      Maatam undoo

    • @shabanashaba8744
      @shabanashaba8744 Před 3 lety +6

      @@Shefi464 sathyamayum enik oru mattavum illa 😢

    • @shabanashaba8744
      @shabanashaba8744 Před 3 lety

      @real GAMER അയ്യോ...... ഞാൻ ആണേൽ ഒരു sleeping girl ആണ്.😞😞😞

    • @adhilmubarack4892
      @adhilmubarack4892 Před 3 lety

      @real GAMER ath entha 7-8 hr uranganam ennalle..!!

    • @shamlasn3073
      @shamlasn3073 Před 3 lety

      @@shabanashaba8744 one month oke cheyth nokiyo

  • @mithadevu7557
    @mithadevu7557 Před 3 lety

    Nalla avatharam😊👍

  • @spykidvlogs1363
    @spykidvlogs1363 Před 2 lety +1

    Thanks sar to the amazing tip

  • @RatheeshMohan-sq2xz
    @RatheeshMohan-sq2xz Před 3 lety +3

    💗👏

  • @renjujoy7215
    @renjujoy7215 Před 3 lety +7

    Ethu help full anu nik nalla mattam ond thks sir 🙏🏻🙏🏻🙏🏻

  • @iloveindia1516
    @iloveindia1516 Před 3 lety +1

    Good exercise .

  • @ishaqbekal1015
    @ishaqbekal1015 Před 3 lety

    Thanks doctor 🥰👍

  • @varghesetharakant.k921
    @varghesetharakant.k921 Před 3 lety +138

    നെടുമുടി വേണുവിന്റെ ഫേസ് കട്ട്‌ ഉണ്ടല്ലോ

  • @Anonymoio
    @Anonymoio Před 3 lety +5

    This is true kore check cheythin 💯 result ind but korch tym edkkm 👍🏻

  • @ajitharajan619
    @ajitharajan619 Před 4 lety +1

    Very good video dr thanks

  • @sumathi1734
    @sumathi1734 Před 3 lety

    Thank you Sir

  • @jayakrishnan2745
    @jayakrishnan2745 Před 3 lety +3

    നല്ല് രസമുണ്ട് Thank you for the information doctor🙏🙏🙏🙏🙏

  • @DileepKumar-pd1li
    @DileepKumar-pd1li Před 4 lety +24

    കൊള്ളാം. രസകരമായ അഭ്യാസങ്ങൾ.

  • @ambikamani4172
    @ambikamani4172 Před 3 lety +8

    Thank u Dr. for the good information. Can u old explain exercise for upper eyelid dropping

    • @anaya3200
      @anaya3200 Před 2 lety

      I was also looking for same😭

  • @prasannasurendran7786
    @prasannasurendran7786 Před 3 lety +3

    Sirrrrrrr,,,ur amazinggg

  • @shamilthayyil3507
    @shamilthayyil3507 Před 3 lety +1

    Sir good information

  • @fazalrahman5595
    @fazalrahman5595 Před 3 lety +1

    Tnx Dr.🙌😙😙

  • @jayassreejaya6523
    @jayassreejaya6523 Před 4 lety +3

    Thanks🌹 sir

  • @AnjaliAnju-dn7wk
    @AnjaliAnju-dn7wk Před 4 lety +30

    👌👌I like this exercise 🙂Thankyou so much dr.... 🤝🤝🙏

    • @sureeshkumar3762
      @sureeshkumar3762 Před 3 lety

      My nose 😪😪😪☹️☹️☹️☹️☹️☹️☹️☹️☹️

    • @vivawellnessnwealthhub7770
      @vivawellnessnwealthhub7770 Před 3 lety +1

      രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഈ കാലഘട്ടത്തിൽ എറ്റവും ആവശ്യം! പ്രത്യേകിച്ച് അമിതവണ്ണം, ഡയബറ്റിക്, ഹൃദ് രോഗം', ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ. ആയുഷ് പ്രീമിയം പ്രോഡക്റ്റ്സ് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ അത്യുത്തമമാണ്. Wellness wealth CZcams channel കാണുക. വിശദ വിവരങ്ങൾ അടങ്ങിയ വീഡിയോകൾ കണ്ട് സ്വയം മനസ്സിലാക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നില്ല...! വീഡിയോകൾ കണ്ട് ,സബ്സ്ക്രൈബ് ചെയ്യണമെന്നു സ്വയം തോന്നുന്നെങ്കിൽ മാത്രം ചെയ്താൽ മതി.

    • @kiranjose457
      @kiranjose457 Před 3 lety

      Fhgn

  • @DrBhuvaneswariG
    @DrBhuvaneswariG Před 3 lety

    Very nice!!! Great information

  • @sharminak.k5267
    @sharminak.k5267 Před 3 lety +2

    Very nice presentation. Thank you Sir. Expect more tips to maintain beauty.

  • @abdullaandhu462
    @abdullaandhu462 Před 3 lety +5

    Assymatrical facine kurach vedios cheyyumo.

  • @gokulam5486
    @gokulam5486 Před 3 lety +44

    ഞാൻ ചെയ്തു. കണ്ണാടിയിൽ നോക്കിയപ്പോൾ കറക്റ്റ് സൂര്യ യുടെ ലുക്ക്‌ 😌😌

  • @elammasamsungj2286
    @elammasamsungj2286 Před 3 lety

    super. 👍👍👍👌👌👌. God bless you.

  • @sathyshakir6097
    @sathyshakir6097 Před 4 lety

    താങ്ക്സ് dr

  • @lasithaperath614
    @lasithaperath614 Před 4 lety +3

    Thanks

  • @noufizznoufi3158
    @noufizznoufi3158 Před 4 lety +19

    I like it❤️❤️

  • @jiju466
    @jiju466 Před 2 lety

    Thankyu dr 🙏🙏

  • @jayakumaril1908
    @jayakumaril1908 Před 2 lety

    Adipoli nalla result undy 🥰

  • @bewithmusthu4031
    @bewithmusthu4031 Před 3 lety +112

    ഡോക്ടറെ സൗന്ദര്യ രഹസ്യം ഇതായിരുന്നു അല്ലെ 😊👍

  • @onelifehealthtips2074
    @onelifehealthtips2074 Před 4 lety +16

    😍✌

  • @mercyjacob8427
    @mercyjacob8427 Před 3 lety

    Thanku Doctor

  • @shabanarahman2378
    @shabanarahman2378 Před 3 lety +1

    Alhamduiah tq

  • @MuhdSaalih
    @MuhdSaalih Před 4 lety +4

    How to overcome stammering plz rply

  • @meghamegha1441
    @meghamegha1441 Před 3 lety +21

    Pallinte mona ponthiyavrkk ath mattanayii valla massagingum undo.. Dr....undenki onn paranj tharuu

    • @drdoom6809
      @drdoom6809 Před 3 lety +1

      Try mewing....it will provide enough space for ur crowded teeth

  • @mariprasanna5522
    @mariprasanna5522 Před rokem

    Thank you Doctor

  • @rejisharajesh8771
    @rejisharajesh8771 Před 3 lety

    Thanks... 🙏

  • @ibnsharafudheen
    @ibnsharafudheen Před 3 lety +4

    മൊത്തം അച്ചുമാമന്ന്റെ ചേഷ്ടകളാണല്ലോ, എന്തായാലും ഉപകാരപ്പെട്ടേക്കാം!

  • @SajeenaSabi
    @SajeenaSabi Před 4 lety +8

    I o u 😀i ലവ് അല്ല 😀😀😀