പഴയ നോട്ട്ബുക് ഇനി ആരും കളയേണ്ട ....വീഡിയോ കണ്ടുനോക്കൂ

Sdílet
Vložit
  • čas přidán 24. 08. 2024
  • ഈ വീഡിയോ ഷെയർ ചെയ്യൂ ചുരിദാർ,സാരി എന്നിവ സമ്മാനമായി നേടൂ..
    എല്ലാ ദിവസവും രാവിലെ പുതിയ വീഡിയോ SUBSCRIBE ചെയ്യാത്ത കൂട്ടുകാർ ഇപ്പോൾ തന്നെ ഈ ചാനൽ SUBSCRIBE ചെയ്യുക.
    E&E CREATIONS ALL VIDEOS PLAYLIST- • E&E CREATIONS ALL VIDE...

Komentáře • 1,3K

  • @shijupc9347
    @shijupc9347 Před 4 lety +170

    ചേച്ചി എനിക്ക് ആണോ ഗിഫ്റ്റ്
    സത്യം ആന്നോ 🤨😃🤭
    പ്ലീസ് റിപ്ലൈ
    രജിത
    മലപ്പുറം, എടവണ്ണ

    • @EECreations
      @EECreations  Před 4 lety +26

      Rajitha,,,,, congratulations.........ഇന്ന് രാത്രി 8 മണിക്ക് കോൾ ചെയ്യണം,നമ്പർ അറിയാമല്ലോ?ഫുൾ അഡ്രസ് തരണം....

    • @shijupc9347
      @shijupc9347 Před 4 lety +9

      @@EECreations സോറി ചേച്ചി എനിക്ക് നമ്പർ അറിയില്ല

    • @EECreations
      @EECreations  Před 4 lety +5

      0484-2966222

    • @shijupc9347
      @shijupc9347 Před 4 lety +6

      @@EECreations താങ്ക്സ് ചേച്ചി

    • @tesamariyajosejose6973
      @tesamariyajosejose6973 Před 4 lety +3

      Thankamma ephrem, pala

  • @rashadrashad2823
    @rashadrashad2823 Před 4 lety +6

    അടിപൊളി ബാഗ് ആണ് tinu ചേച്ചി നല്ല യൂസ് ഫുൾ വീഡിയോ ഞാൻ share ചെയ്തു nasiha wayanad

  • @rasheedake6230
    @rasheedake6230 Před 4 lety +12

    തീർച്ചയായും ട്രൈ ചെയ്യും, സൂപ്പർ ഐഡിയ, താങ്ക്സ് ടിനു ഷെയർ ചെയ്തു ട്ടോ, റഷീദ കോഴിക്കോട്

  • @vardhasherinap2627
    @vardhasherinap2627 Před 4 lety +1

    Cheechi...evidunn kittunnu ethrakum tips okkey....anthoru bangiyaaa eee bag kanaan ....super ayikney......onnum parayanillaaa...dayvam anugrahichu thanna kayvaanu cheechikk.....what a beautiful........eniyum ethupolathey prethikshikkunu.....njam athyaayitaaa eee chanell kanunney ....njam subscribe cheyaanutoh....super cheechii👍👍👍👍👍👍👍👍👍👍👍👍

  • @farsana_farzz3703
    @farsana_farzz3703 Před 4 lety +1

    Hai..
    ഇപ്പോയാണ് ഞാൻ നിങ്ങളുടെ video കാണുന്നത്.. subscribe ചെയ്തു like ചെയ്തു share ചെയ്തു.. പിന്നീട് play list പോയിട്ട് മറ്റുള്ള വീഡിയോ സ്‌ മുയുവനും കണ്ടു. Insha allha ഇനി മുതൽ എല്ലാ വീഡിയോ സും കാണാം...
    നുസ്‌ഹ അമീർ
    കൊല്ലം, ശാസ്‌താംകോട്ട

  • @kkjohn4504
    @kkjohn4504 Před 4 lety +11

    സൂപ്പർ idea. Share ചെയ്തു. Saby എറണാകുളം

  • @shahidaabbas3256
    @shahidaabbas3256 Před 4 lety +5

    സംഭവം സൂപ്പർ 'ഷെയർ ചെയ്തിട്ടുണ്ട് ✌️✌️

  • @SAS_fam
    @SAS_fam Před 4 lety +1

    Super idea. Bag istamayi

  • @jinujasil5016
    @jinujasil5016 Před 4 lety +2

    Super.bag.

  • @rosilyjosephamala4985
    @rosilyjosephamala4985 Před 4 lety +8

    ഉപകാരപ്രഥമയ വീഡിയോ 👌👌👌👌☺️

  • @sujithaaji6607
    @sujithaaji6607 Před 4 lety +10

    കൊള്ളാമല്ലോ ടിനു .. ബാഗ് ഇഷ്ട്ടമായി ട്രൈ ചെയ്യും ഉറപ്പ് .. കുറേ നാളായി വീഡിയോ ഒന്നും കാണാറില്ലായിരുന്നു... ഇന്ന് മുതൽ തുടങ്ങുകയാണ് ... ഷെയർ ചെയ്തു സുജിത വാമനപുരം തിരുവനന്തപുരം

  • @SafaChembaSafaChemba
    @SafaChembaSafaChemba Před 4 lety +1

    Hi chechi .supper. Athyamayi video kanann. Verry good

  • @jhancyantony
    @jhancyantony Před 4 lety +1

    Hai chechi njan first timanu kanunnathu.super idea...njan oru small tailor anu..athyavasyam.thayikum.. I will try ..I like it. Njan subscribe chaithu. .ini enikkum video kittumallo.njan friend sinu share chaithu....avarkkum iishtamayi

  • @vidyasathish6407
    @vidyasathish6407 Před 4 lety +3

    Please upload fridge cover cutting video

  • @creationbirdssk6202
    @creationbirdssk6202 Před 4 lety +4

    വീഡിയോ കണ്ടൂ 5 പേർക്ക് Share ചെയ്തു എല്ലാവർക്കും ചേച്ചിയുടെ വീഡിയോ ഇഷ്ടമായി
    kalyani , Veni
    Chalakudy , Thrissur
    (VR Puram , Assisi Nagar )

  • @jaleelkunju7424
    @jaleelkunju7424 Před 4 lety

    ചേച്ചി ആ ചുരിദാർ കട്ട് ചെയ്യുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടമായി. നല്ല ചുരിതാർ.... പെഗ്‌ കണ്ടപ്പോൾ സങ്കടം മാറി. അടിപൊളി. Soooooooooooooper❤

  • @basheerbasheer6300
    @basheerbasheer6300 Před 4 lety

    എന്റെ പൊന്നുമോളെ സ്റ്റിച്ചിങ്ങോക്കെ ഞാൻ നിർത്തിയതാ ഇപ്പൊ ഒരുമാസമാകാറായി മോളുടെ ക്ലാസ്സൊക്കെ കാണാനാൻതുടങ്ങിയിട്ട് എന്റെ മെഷീൻ പൊടിതട്ടിയെടുത്തിരിക്കുകയാണ് ഞാനിപ്പോൾ ഒരുപാട് നന്ദിയുണ്ട്ട്ടോ എല്ലാ ഭാവുകങ്ങളും ,എന്ന് ബാനു palakkad

  • @sunithakumari9515
    @sunithakumari9515 Před 4 lety +3

    ഹായ് ടിനു. സൂപ്പർ നല്ല ഐഡിയാ .അനുജത്തി സമ്മതിച്ചിരിക്കുന്നു. ക്ലസ്സ് വീണ്ടും തുടങ്ങുന്നതിൽ വളരെ സന്തോഷം.ഷെയർ ചെയ്തു. സുനിത ,വാടയ്ക്കൽ, ആലപ്പുഴ👏👏👏👏👏

  • @minimani5851
    @minimani5851 Před 4 lety +98

    സംഭവം സൂപ്പർ ആണ് പക്ഷെ നല്ല ചുരിദാർ ആണല്ലോ വെട്ടിക്കളഞ്ഞത്

  • @ouanuja5036
    @ouanuja5036 Před 4 lety

    Sammadhich thannirikkunn..... Ethoke evdnn kandupidikkunn enthayalum super.. Enk stichng arilla bt vtl machine und.. Enthayalm bag supr chechy..

  • @subaidasubu5362
    @subaidasubu5362 Před 4 lety +4

    ഹായ് ചേച്ചി നല്ല ഭംഗിയുണ്ട് ബാഗ് കാണാൻ എളുപ്പത്തിൽ വേഗം ഉണ്ടാക്കാം സൂപ്പർ ഞാൻ ഇതിൽ ലൈക് ചെയ്തു ഷെയർ ചെയ്തു
    ലിയാ സനം
    കോഴിക്കര

  • @smithababu4206
    @smithababu4206 Před 4 lety +3

    നല്ല വീഡിയോ👍ഷെയർ ചെയ്തു സ്മിത ബാബു ചെങ്ങോട്ട് കാവ് കൊയിലാണ്ടി

  • @jinujasil5016
    @jinujasil5016 Před 4 lety +3

    Chechi bag super I share

  • @pushpalatha1092
    @pushpalatha1092 Před 3 lety

    Valare nannayittundu ellavarkum upyogaprethmanu

  • @thirupathi198
    @thirupathi198 Před 4 lety +1

    suppar video
    share.cheidu
    Rekha.Thirupathi
    TENKASI Tamil Nadu

  • @GeethaSuresh-ce3mz
    @GeethaSuresh-ce3mz Před 4 lety +6

    നല്ല വീഡിയോ E &E ക്രിയേഷൻസ് കണ്ട് നൈറ്റിയും ചുരിദാറും തയ്ച്ചു share ചെയ്തു ഗീതാകുമാരി ശൂരനാട് കൊല്ലം

  • @fathimahsham6276
    @fathimahsham6276 Před 4 lety +8

    Adipoli.പാൽ കവർകൊണ്ട് ചെയ്തതും സൂപ്പർ
    ഷെയർ ചെയ്തു
    താഹിറ കണ്ണൂർ

  • @muhammedmohenudeenps3375
    @muhammedmohenudeenps3375 Před 4 lety +1

    Superb Share cheythu ... Fathima kasaragod 😃

  • @finecom4765
    @finecom4765 Před 4 lety

    അത്ഭുതം ബാക്. എനിക്ക് നല്ല ഇഷ്ട്ടം ആയി ട്ടോ... സൂപ്പർ

  • @harithefightlover4677
    @harithefightlover4677 Před 4 lety +19

    ചേച്ചി ഒരു സംശയം ആരാണ് share ചെയ്യുന്നത് എന്ന് എങ്ങനെ അറിയും.

    • @safeerathaha6154
      @safeerathaha6154 Před 4 lety +3

      എനിക്കും ആ ഡൌട്ട് ഉണ്ട്

    • @whiteraptor8518
      @whiteraptor8518 Před 4 lety +1

      Sheriya muthe
      Engne chodhikun varku mathram
      Replyum
      Loveitum
      Kudukula

    • @user-bt1fj9zj7k
      @user-bt1fj9zj7k Před 4 lety +2

      Correct എങ്ങനെ അറിയുക plss repley me

  • @shaminaprakash2437
    @shaminaprakash2437 Před 4 lety +21

    നല്ല ബാഗ്...
    മുറിച്ചു കളഞ്ഞത് നല്ല ചുരിദാർ അല്ലേ..ഒരു വിഷമവും undaylle..🤔🤔

  • @deepasasi5263
    @deepasasi5263 Před 2 lety +1

    അടിപൊളി ഞാനും ഈ പേഴ്‌സ് ഉണ്ടാക്കി രണ്ടെണ്ണം അടിപൊളി 😍😍

  • @muneermuneer8169
    @muneermuneer8169 Před 4 lety +1

    Hii.chechi share cheythu tto.kurach chila videos miss aayi.busy aayirunnu.ennalum ath full kandu tto.muhsina muneer.malappuram.

  • @shijupc9347
    @shijupc9347 Před 4 lety +6

    ഹായ് ചേച്ചി സൂപ്പർ നല്ല ഭംഗിയുണ്ട്
    കുട്ടികൾക്ക് പെട്ടെന്ന് ഉണ്ടാക്കി കൊടുകാം മുതിർന്നവർക്കും വളരെ ഉപകാരപ്പെടുന്ന ഒരു വീഡിയോ എനിക്ക് ഇഷ്ട്ടായി
    ഞാൻ ലൈക്‌ &ഷെയർ ചെയ്തു സൂപ്പർ
    രജിത
    മലപ്പുറം, എടവണ്ണ

  • @Asna_Mubasheer
    @Asna_Mubasheer Před 4 lety +8

    Super idea😍😍👌
    ഓരോ ദിവസവും different🤩🤩✌️
    Like and share chythu
    Asna from Malappuram, Valanchery

  • @vidhyaav9868
    @vidhyaav9868 Před 4 lety +1

    Super ethupole endhu kandaalum njan undakum ethum undakum

  • @aswathivg4314
    @aswathivg4314 Před 4 lety

    Thanks chechi...njanum thuni kondoru bag thaykan ninnatha kattiyulla thuni note bookinu pakaramayitt use cheyyan illaatha kondu nirthi vachekuvayrunnu...ini try cheythu nokam

  • @darsanaramadas9432
    @darsanaramadas9432 Před 4 lety +3

    🔥🔥🔥🧡

  • @elizabethoman9853
    @elizabethoman9853 Před 4 lety +1

    Very good idea

  • @muneermuneer790
    @muneermuneer790 Před 4 lety +1

    Supper chechi thanks for the video

  • @ushakuppadakkath8811
    @ushakuppadakkath8811 Před 4 lety +6

    ഞാൻ എല്ലാം വീഡിയോസും കാണാറുണ്ട് അഭിപ്രായങ്ങൾ എഴുതാൻ കുറച്ച് നാളായിട്ട് സെറ്റിംഗ്സിൽ കബ്ലൈന്റ് ആയത് കൊണ്ട് പറ്റിയില്ല വീഡിയോസെല്ലാം എനിക്ക് വളരേ ഇഷ്ടമാണെട്ടോ.

  • @musicblower8368
    @musicblower8368 Před 4 lety +14

    ടെക്സ്റ്റ്‌ ബുക്ക്‌ മതിയോ സ്കൂളിലെ.... 😜😜😜🤪

  • @petlover3694
    @petlover3694 Před 4 lety

    സൂപ്പർ ആയിട്ടുണ്ട് തീർച്ചയായും ഷെയർ ചെയ്യും

  • @maneeshamathew9621
    @maneeshamathew9621 Před 4 lety

    Kalakkind.... Enikothiri ishttayi... Njn thedinadana video....

  • @sheenjose3826
    @sheenjose3826 Před 4 lety +3

    Nalla churidar chechy vettiyallo,,share cheythu,Sheena kaanjirapally

  • @sujesha9696
    @sujesha9696 Před 4 lety +4

    ഞാനും ഷെയർ ചെയ്തു ട്ടോ ദേവയാനി കരുളായി മലപ്പുറം

  • @vijayalekshmsurendran7122

    നന്നായിട്ടുണ്ട് njan share cheythu vijayalakshmi pala Kottayam

  • @vineethmkvini5824
    @vineethmkvini5824 Před 4 lety +2

    ചേച്ചി ഞാൻ ലൈകും share um ചെയ്തു കേട്ടോ വീഡിയോ സൂപ്പർ നല്ല ബാഗ് ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലെ ഉള്ളത് varaity വീഡിയോ പ്രതീക്ഷിക്കുന്നു വിനീത ഫ്രം kannur

    • @meeraragesh8896
      @meeraragesh8896 Před 4 lety

      വളരെ useful ആയ വീഡിയോ സാ ണ്.

  • @manjgk5402
    @manjgk5402 Před 4 lety +3

    അയ്യോ ആ. ചുരിദാർ വെട്ടി. ബാഗ് തയ്ക്കണ്ടാരുന്നു - വേറെ - തുണി മതിയാരുന്നും

    • @meee2023
      @meee2023 Před 4 lety

      അത്‌ ശരിയാ

  • @sree5834
    @sree5834 Před 4 lety +6

    ഷെയർ ചെയ്തു ട്ടോ ഞാൻ ഷീബ തിരുപ്പൂർ തമിഴ്നാട്ട

    • @himabiju7359
      @himabiju7359 Před 4 lety +1

      Sree 583 ചേച്ചി ഞാനും ഷെയർ ചെയ്തു കേട്ടോ ഞാൻ ഹിമ എൻറെ സ്ഥലം വൈക്കം കോട്ടയം ഡിസ്റ്റിക് പോളശ്ശേരി ടെമ്പിൾ

  • @ajishakpajisha2888
    @ajishakpajisha2888 Před 4 lety

    Thanks supper idea I like it very much

  • @fathsanha
    @fathsanha Před 4 lety +1

    Kidukachi sarees anallo chechi

  • @mohammedm2422
    @mohammedm2422 Před 4 lety +3

    Supper
    ഷെയര്‍ ചെയ്തു fidha vengara malappuram

  • @athirasuraj3340
    @athirasuraj3340 Před 4 lety +3

    കൊള്ളാം സൂപ്പർ എനിക്കും ഗിഫ്റ്റ് തരാമോ എനിക്ക് തന്നെ അല്ലെ chechi

    • @aswathyaswathy4045
      @aswathyaswathy4045 Před 4 lety

      ചേച്ചി സൂപ്പർ എനിക്ക് ഇഷ്ടം ആയി ബാഗ്

  • @rinusvlogs414
    @rinusvlogs414 Před 3 lety

    ഉപകാരപ്രതമായ വിഡിയോ കൾ ആണ് നിങ്ങൾ ഇടുന്നത് tans വിഡിയോ കൾ എല്ലാം ഞാൻ കാണാറുണ്ട്

  • @suhaibasalimm9515
    @suhaibasalimm9515 Před 4 lety

    Super chechi.. Use full vedio.. Njan like and share cheythu tto

  • @shamnareejesh8909
    @shamnareejesh8909 Před 4 lety +5

    super idea👍 പക്ഷെ ആ നല്ല ടോപ് വെട്ടി കളയണ്ടായിരുന്നു 😞 ഷെയർ ചെയ്തു shamnareejesh kannur

    • @nishajomon8008
      @nishajomon8008 Před 4 lety +2

      സൂപ്പർ നല്ല ചുരിദാർ ആണല്ലോ കട്ട് cheythathu നല്ല idea
      ഷെയർ ചെയ്തു നിഷ
      അത്തിക്കയം
      Ranni

  • @myhomevibezz1946
    @myhomevibezz1946 Před 4 lety +3

    ചേച്ചീ അടിപൊളി 👌👌👌
    ചേച്ചീം പിള്ളേരും കൂടെ വാ ഒരായിരം പേരെയെങ്കിലും ഒന്ന് വിടണേ വന്ന് ഫുഡ് കഴിച്ച് ബെല്‍ അടിച്ചിട്ട് പോവാന്നെ☺☺☺
    ചേച്ചീ നല്ല ഡ്രസ്സ് ഇങ്ങനെ കട്ട് ചെയ്യുമ്പോ😔😔😢
    Rajitha കോൺഗ്രാറ്സ്

  • @neethuas2493
    @neethuas2493 Před 4 lety

    Ente chechi.... oru rakshayum illa.... ideas... 👍👍👍👍👍

  • @anuaji4235
    @anuaji4235 Před 4 lety +1

    Congrats rajitha.

  • @Vv-os1pk
    @Vv-os1pk Před 4 lety +1

    Super chechi....😍

  • @elsammasaji1142
    @elsammasaji1142 Před 4 lety

    Chechi chechide mikka vedio yum njn kanarund chechi undakkunnathu ellam valare nallathanu .super 👌👌 njn vedios kandu kazhiyumpo palarkkum share cheyarund .paalu cover kodulla chechi undakkiya purse valare nallathayirunnu chechi super ahha ketto Adipoli 👍👍👌👌

  • @stephy6088
    @stephy6088 Před 4 lety +1

    Superayitud chechi

  • @shahijanoufal8486
    @shahijanoufal8486 Před 4 lety

    Njan adyayittatto e chanel kanunne.udan subscribe cheydu.super idea .ini baki vedios okke kanattetto.

  • @kaduvayil
    @kaduvayil Před 4 lety +1

    Superb idea. But nalla top ayirunnu.

  • @rubinahusein3111
    @rubinahusein3111 Před 4 lety

    Very nice...... sewing machine is super.

  • @jayakumarsunitha9469
    @jayakumarsunitha9469 Před 4 lety +1

    Super shaircheythu sunithajayakumar karur thamizhnadu

  • @sruthianeesh2023
    @sruthianeesh2023 Před 4 lety

    ആഹാ കൊള്ളാം അടിപൊളി. ഷെയർ cheythuttoo ചേച്ചി. ആ പേഴ്സ് എങ്ങനെയാ ഉണ്ടാക്കിയത്. പറഞ്ഞു തരാമോ ? Sruthianeesh kasaragod

  • @daisybiju6989
    @daisybiju6989 Před 4 lety

    Valare nalla vedios aanu, njan sthiram try cheyarund ellam nallathan, keep share new videos,....😍Daisy biju kakkanad

  • @twinklingstar921
    @twinklingstar921 Před 4 lety +1

    Chechy adipoli njan cheyth nokki kidu njan share cheythu kto (changanacherry)

  • @farshanasajeer2031
    @farshanasajeer2031 Před 4 lety

    Chechi njaan ippoyaa video kandhe..aendhaayaalum njaan share cheyithutto..super bag😘

  • @388ammu
    @388ammu Před 4 lety

    Adipoli ayitnd kto...njn ellavarkm share cheithitnd kto...😊

  • @kuttankt6602
    @kuttankt6602 Před 4 lety +1

    Share ചെയ്തു super ചേച്ചി ഞാൻ try cheythu നോക്കട്ടെ

  • @riyasb3843
    @riyasb3843 Před 4 lety

    Gud idea chechi thanks

  • @mariathomas9506
    @mariathomas9506 Před 4 lety

    Adipoli idea thank you

  • @sajnasanish8192
    @sajnasanish8192 Před 4 lety +1

    ഇതിലും നല്ല idea സ്വപ്നങ്ങളിൽ മാത്രം 😍😍😍👏👏

  • @r2nmalayalam
    @r2nmalayalam Před 4 lety

    Njam share cheythutto.... ella vediosum kanarundu.. ideas ellam kollaatto.. 👍👍👍👍👌👌👌👌

  • @soumyaanoop3424
    @soumyaanoop3424 Před 4 lety

    Super idea...good finishing

  • @haridevvineesh7820
    @haridevvineesh7820 Před 4 lety +1

    Mazha ullappol mathram use cheyyan pattilla. Nananju kuthirnnu pokum. Enthayalum sadhanam super.

  • @aswanisureshaswanisuresh3017

    Super cheechee. share cheythittundu

  • @longdrives5754
    @longdrives5754 Před 4 lety +1

    Super very nice

  • @ashidanoufalnazminmon8102

    Super ayitund

  • @shahidaansar2412
    @shahidaansar2412 Před 4 lety +1

    Super video share cheythu shahida Ansar ambalapuzha

  • @rasheedhajafarcvjunction4613

    Adipoli വീഡിയോ ചെറിയ കുട്ടികൾക്കും എളുപ്പം തൈച്ചെടുക്കാം

  • @ajumujeeb1547
    @ajumujeeb1547 Před 4 lety

    സൂപ്പർ ബാഗ് ഞാൻ എന്റെ ഫ്രണ്ട്‌സിനും റിലേറ്റീവിനും ഷെയർ ചെയ്തു എന്റെ ചേച്ചി നല്ല ഒരുതയ്യൽകാരിയാണ് അവൾക്ക് നല്ലഇഷ്ട്ടായി

  • @saleemsaleemchonari189

    Nannayi manasilakunnu👏👏👍👍👍

  • @niyaskollamkollam3597
    @niyaskollamkollam3597 Před 4 lety

    Very useful.... Spr idea! Share cheythu ajmiya Niyas kollam

  • @shanaliyaksrgd759
    @shanaliyaksrgd759 Před 4 lety

    Ee channel enikk bayngara istamanu chechi oru rakshayumilla
    Powliyanu

  • @groshma2080
    @groshma2080 Před 4 lety +1

    Chechi Adipoli.

  • @sreejasreejac5398
    @sreejasreejac5398 Před 4 lety

    Super chechi Thanks for video

  • @Beautybeatzmalayalam
    @Beautybeatzmalayalam Před 4 lety

    Kollam...njan Ella videosum kanarund but comments idarilla....share cheythu Navami, Thrissur,

  • @vipinkureepuzha
    @vipinkureepuzha Před 4 lety +1

    Nice idea and video chechi

  • @muhammedaymen5114
    @muhammedaymen5114 Před 4 lety

    അടിപൊളി ഐഡിയ.... നന്നായിട്ടുണ്ട്.... ഞാൻ ഷെയർ ചെയ്തു ട്ടോ.... ഷെരീഫ കോഴിക്കോട്...

  • @nandanamnandanam3137
    @nandanamnandanam3137 Před 4 lety

    Share chaythu Krishna kottarakara super nannaetund enium nalla videokay kathirikunu

  • @anniejoshyjoshy9162
    @anniejoshyjoshy9162 Před 4 lety +1

    Sooooper Chachi ranjitha chachi congress then new idea 👍&share chithutto 👌👌👌❤Anniejoshy, Chalakudy

  • @newboy5059
    @newboy5059 Před 3 lety

    Adipoli chechi eniku bag ishtayi nallaidea

  • @athirapaaru4340
    @athirapaaru4340 Před 4 lety +1

    Chechiiii powliiiiiiiii nice video

  • @ramyavijaymani3412
    @ramyavijaymani3412 Před 4 lety

    ചേച്ചിയുടെ എല്ലാ വീഡിയോകളും വളരെയധികം ഉപകാരപ്പെടുന്നവയാണ്. ഷെയർ ചെയ്തു... രമ്യ .v.k മാങ്കാവ്

  • @fathimaazza1715
    @fathimaazza1715 Před 4 lety +1

    Very very super anti

  • @majimajitha882
    @majimajitha882 Před 4 lety +2

    Bag super💐