ഇനി computer ഉപയോഗിക്കാൻ അറിയില്ല എന്ന് ആരും പറയരുത്...

Sdílet
Vložit
  • čas přidán 5. 09. 2024
  • This video helps you to easily understand the concept of basics of computer

Komentáře • 608

  • @raihanaummer3059
    @raihanaummer3059 Před 10 měsíci +14

    വളരെ സന്തോഷം മോളെ കമ്പൂട്ടർ പഠനം എങ്ങിനെ സാധിക്കും എന്നാലോചിച്ച് ഇരിക്കുമ്പോഴാണ് ഈ അറിവ് ലഭിച്ചത്
    63 വയസ്സായി
    പ്രായം പഠനത്തെ ബാധിക്കില്ല എന്നുറപ്പുള്ളതിനാൽ ആധുനിക സാങ്കേതിക വിദ്യകൾ കൂടി പഠിക്കാം അഭിനന്ദനങ്ങൾ❤

    • @rjjisha
      @rjjisha  Před 10 měsíci

      വളരെ സന്തോഷം നല്ല വാക്കുകൾക്ക്.തീർച്ചയായും പഠിക്കാൻ പട്ടുന്നതെ ഉള്ളു

  • @vinodcp7949
    @vinodcp7949 Před rokem +54

    അറിവില്ലത്തവർക്ക് നല്ലരീതിയിൽ അറിവ് പകർത്തി കൊടുക്കുന്ന നിങ്ങൾക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു🎉🎉🎉🎉

    • @rjjisha
      @rjjisha  Před rokem +1

      എല്ലാവരുടെയും സ്നേഹത്തിനും പ്രാർത്ഥനയ്ക്കും പറയാൻ വാക്കുകൾ ഇല്ല ഒരുപാട് നന്ദി സന്തോഷം.

    • @valsabenny7868
      @valsabenny7868 Před rokem +1

      😊😊

    • @sharanananth3498
      @sharanananth3498 Před 10 měsíci

      ​@@rjjishaPlease Visit Banaras Hindu-University Campus. RJ. Jisha.

    • @rjjisha
      @rjjisha  Před 10 měsíci

      @@sharanananth3498 എന്തിനാ sharan ananath

  • @remyar7319
    @remyar7319 Před rokem +23

    ഞാനും ഇപ്പൊ പഠിക്കാൻ തുടങ്ങി. ആഗ്രഹിച്ച ക്ലാസ്സ്‌ ആണ്. താങ്ക്യൂ മിസ്സ്‌. 🙏🙏🙏🙏

    • @rjjisha
      @rjjisha  Před rokem +1

      Thank u so much 🙏❤️ dear remya

    • @ktsreeja2981
      @ktsreeja2981 Před rokem

      സൂപ്പർ ക്ലാസ്സ്‌ ടീച്ചർ

    • @rjjisha
      @rjjisha  Před rokem

      @@ktsreeja2981 thank u so much sreeja chechi

  • @oasis469
    @oasis469 Před rokem +77

    മോളെ 65 വയസുള്ള ഒരു അമ്മുമ്മയാണ് ഞാൻ മോളുടെ കമ്പ്യൂട്ടർ ക്ലാസ് ഇത്തിരി ഇത്തിരി പഠിച്ചു കുഴപ്പമില്ലാത്ത തരത്തിൽ കൊണ്ടു പോകാൻ പറ്റുന്നുണ്ട് മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു നല്ലതു വരട്ടെ വിദ്യധനം സർവധനാൽ പ്രധാനം

    • @rjjisha
      @rjjisha  Před rokem +11

      അമ്മൂമ്മയുടെ നല്ല വാക്കുകൾക്ക് ഒരുപാട് സന്തോഷം എന്ത് doubt ഉണ്ടേലും ചോദിക്കാം എപ്പോ വേണേലും എന്നെ കൊണ്ട് പറ്റുന്നത് ഒക്കെ പറഞ്ഞു തരാം. അമ്മയോട് ഒന്ന് സംസാരിക്കണം എന്ന് ഉണ്ട് എനിക്, എങ്ങനെ അമ്മെ contact ചെയ്യാൻ പറ്റും.
      ഫേസ്ബുക്ക് id ഉണ്ടേൽ പറയാമോ

    • @prasannap.t.6543
      @prasannap.t.6543 Před rokem +1

      Anik computer Ella .mob ullu athil padikan patumo.pattu my engik angane

    • @ebrahimkudilil6197
      @ebrahimkudilil6197 Před 11 měsíci

    • @ebrahimkudilil6197
      @ebrahimkudilil6197 Před 11 měsíci

    • @ebrahimkudilil6197
      @ebrahimkudilil6197 Před 11 měsíci

      1:31

  • @sheejajose2371
    @sheejajose2371 Před rokem +23

    കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട class ഒട്ടും അറിയില്ലാത്ത ഞങ്ങൾക്ക് ഒത്തിരി സഹായമാണ്
    നന്നായി മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ നന്നായി പഠിപ്പിക്കുന്നു. many many thanks God bless you

    • @rjjisha
      @rjjisha  Před rokem

      Thank uuuu ചേച്ചി

  • @ashokanva265
    @ashokanva265 Před 11 měsíci +6

    മോളു ടെ ഈ രീതിയിലുള്ള വിവരണം എന്നെ പോലുള്ള ഒന്നും അറിയാത്ത വർക്ക്‌ ഒരു വലിയ ഒരു സഹായാട്ടോ 🙏

    • @rjjisha
      @rjjisha  Před 11 měsíci

      ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക് നന്ദി

  • @abhilashabhi5065
    @abhilashabhi5065 Před rokem +9

    വളരെനന്ദി... അറിവുള്ള കാര്യങ്ങൾ അറിയാത്തവർക്ക് വളരെ വ്യക്തമായും വിശദമായും പറഞ്ഞു കെടുക്കാൻ കഴിയുന്നു... 🙏🙏🙏

  • @ramachandrang7340
    @ramachandrang7340 Před 9 měsíci +3

    വളരെനന്ദി... അറിവുള്ള കാര്യങ്ങൾ അറിയാത്തവർക്ക് വളരെ വ്യക്തമായും വിശദമായും പറഞ്ഞു കെടുക്കാൻ കഴിയുന്നു...

    • @rjjisha
      @rjjisha  Před 9 měsíci

      Thank uuuu so much 🙏

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 Před 10 měsíci +6

    ബോധവൽക്കരണം ഒരു പ്രത്യേക കഴിവാണ്.കുട്ടിക്ക് അതിന്റെ കഴിവ് ആവശ്യത്തിനുണ്ട്.❤❤❤❤❤❤❤❤❤❤❤

  • @user-ko5wy1fq8o
    @user-ko5wy1fq8o Před rokem +6

    താങ്ക്സ്.. മാം.. വൈസ്സയെവർക്കും, വിദ്യാഭ്യസം കുറഞ്ഞവർക്കും വളരെയേപ്കരപ്രദം ആണ് ഒരുപാട് നന്ദി 🙏🏻🙏🏻

    • @rjjisha
      @rjjisha  Před rokem

      Orupad സന്തോഷം നല്ല വാക്കുകൾക്ക്

  • @sunildutt7275
    @sunildutt7275 Před 11 měsíci +4

    Very good.
    നല്ല അവതരണം.നല്ല വ്യക്തത .
    ഇങ്ങനെ വേണം ക്ലാസ്സ്.

  • @clamancymicheal5797
    @clamancymicheal5797 Před 11 měsíci +6

    വളരെ നല്ല ക്ലാസ്സ്‌. ഒന്നും അറിഞ്ഞുകൂടാത്ത ഞങ്ങൾക്ക് ഈ അറിവ് പകർന്നു തന്നതിന് നന്ദി. God bless you

  • @AbdulSalam-ei9sn
    @AbdulSalam-ei9sn Před rokem +3

    ഞാൻ ഇത് കാണാറുണ്ട് എനിക്ക് 64 വയസ്സായി. വളരെ ഭംഗിയായ ശരിക്ക് മസ്സിലാകുന്ന തരത്തിൽ ഉള്ള അവതരണം വളര നന്ദിയുണ്ട്.

  • @varghesemo7625
    @varghesemo7625 Před 7 měsíci +1

    എല്ലാവർക്കും ഉപകാരമാകുന്ന അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.താങ്ക്സ്👍👍

  • @remesanpilla8599
    @remesanpilla8599 Před rokem +5

    എന്റെ വീട്ടിൽ Laptop ഉണ്ട് ഇന്നുവരെ ഉപയോഗിച്ചട്ടില്ല. ഈ ക്ലാസ്സ് കണ്ടതോടുകൂടി എനിക്ക് വളരെ ഇന്റർസ്റ്റ് തോന്നു

  • @jayaramannair1098
    @jayaramannair1098 Před rokem +7

    വളരെ വ്യക്തമായി പറഞ്ഞുതരുന്നത് വളരെ സന്തോഷം🌹❤️🌹🙏

  • @faisalvp2505
    @faisalvp2505 Před rokem +2

    Enn etha kandath ..ariyavunnathanankilum muzhuvanum kettu...oru divasam oru class enna reethiyila...kanal..nannayi avatharippichu..thanks teacher..

    • @rjjisha
      @rjjisha  Před rokem +1

      Thank u so much for your regular watching.....

  • @user-tf7li1oe9k
    @user-tf7li1oe9k Před 11 měsíci +2

    വളരെ സിമ്പിൾ ആയി മനസ്സിലാക്കി തരുന്നു
    സൂപ്പർ ക്ളാസ്.

  • @BackerBacker-sx5wf
    @BackerBacker-sx5wf Před rokem +2

    ആദ്യായിട്ട ഇങ്ങെനെ ഒര് വീഡിയോ കാണുന്നെ. ഇപ്പോ കമ്പ്യൂട്ടർ പഠിക്കണം എന്ന ഒര് തോന്നൽ വന്ന്. നന്നായിട്ട് മനസ്സിലാവുന്നുണ്ട്. Subscribe like ചെയ്തിട്ടുണ്ട്. ഇനി നിങ്ങളെ ഞാൻ വിടില്ല. ഡെസ്ക്ടോപിന്റെ പിച്ചർ കുറച്ചൂടെ ക്ലാരിറ്റി കിട്ടിയിരുന്നെങ്കിൽ നന്നായേനെ 👍🏻.... ഒരുപാട് നന്ദി മേടം.

    • @rjjisha
      @rjjisha  Před rokem +1

      Thank uu. സാധാരണ ഒരു ഫോൺ ആണ് അതിൽ ആണ് വീഡിയോ ചെയ്യുന്നേ. അതാ കുറച്ച് clarity കുറവ്

  • @Thacholi954
    @Thacholi954 Před 10 měsíci +1

    മോളെ, ദൈവമാണ് എല്ലാം ചെയ്യിക്കുന്നതും പറയിക്കുന്നതും, ദൈവാനുഗ്രഹം ഉള്ള മോളാണ്, എത്രയോ പാവപ്പെട്ടവർക്കു അനുഗ്രഹമാണ് ഈ ക്ലാസ്സ്‌, പഠിക്കാൻ പണമില്ലാത്തവരുണ്ട് ,പോകാൻ സാധിക്കാത്തവരുണ്ട്, ഈ ക്ലാസ്സ്‌ ചെയ്യൂ ന്ന് ദൈവം പറഞ്ഞു പറഞ്ഞു, നമിക്കുന്നു മോളെ...... കളങ്കമില്ലാതെ പഠിപ്പിക്കു..... 👍👍👍👍

    • @rjjisha
      @rjjisha  Před 10 měsíci

      വാക്കുകൾ.കൊണ്ട് സന്തോഷം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്
      Thank uuuu 🙏 so much

  • @afsinoushunoushu494
    @afsinoushunoushu494 Před 6 měsíci +1

    Hi miss . ഞാന്‍ computer പഠിക്കാൻ ആഗ്രഹിച്ച് ഇരിക്കുകയായിരുന്നു അപ്പോൾ ആണ് ഈ ക്ലാസ് ഞാന്‍ കണ്ടത് ഒരു പാട് സന്തോഷം തോന്നി അപ്പോൾ.
    കാരണം ഒരു പാട് ജോലി വന്നിട്ട് computer അറിയാത്ത കാരണം പോയി. ഇപ്പോൾ ഇത് കണ്ടപ്പോള്‍ ഞാന്‍ എല്ലാം നോട്ട് ചെയത് വെക്കുന്നു. ഇത് കൊണ്ട്‌ എനിക്ക് ഒരു ജോലി നേടി എടുക്കാന്‍ പറ്റും എന്ന വിശ്വാസത്തോടെ. ❤❤

    • @rjjisha
      @rjjisha  Před 6 měsíci

      Thank youuuuu dear ❤️

  • @sreenivasans5401
    @sreenivasans5401 Před rokem +4

    നല്ല ക്ലാസാ , അഭിനന്ദനങ്ങൾ 🙏

  • @benjaminfernandez4813
    @benjaminfernandez4813 Před 11 měsíci +1

    വളരെ നല്ല ക്ലാസ്സ്‌ മോളെ ദൈവം അനുഗ്രഹീകേറ്റ 🙏🙏🙏

    • @rjjisha
      @rjjisha  Před 11 měsíci

      Thank uuuu so much 🙏

  • @ashanairs9296
    @ashanairs9296 Před 10 měsíci +2

    വളരെ നല്ല ക്ലാസ്സ്‌....thnks dear..... ♥️♥️♥️♥️

    • @rjjisha
      @rjjisha  Před 10 měsíci

      Thank uuuu 🙏 dear

  • @user-ku3th2yr4z
    @user-ku3th2yr4z Před rokem +7

    ഏറ്റവും ലളിതമായ ശൈലിയിൽ തീർച്ചയായും നല്ല "വൃത്തിയിലുള്ള വിശദീകരണങ്ങളായിരുന്നു"!!!തുടരുമെന്ന് പ്രത്യാശിക്കുന്നു!! ഭാവുകങ്ങൾ!!!😊👌

  • @aboobackermannaraveettil354
    @aboobackermannaraveettil354 Před 11 měsíci +2

    നന്ദി,വളരെ ഉപകാരമുള്ള ക്ലാസ്സ്‌

    • @rjjisha
      @rjjisha  Před 11 měsíci +1

      Thank u so much

  • @raheemraheem5863
    @raheemraheem5863 Před rokem +2

    Iniyum ith pole yulla vdos pratheeshikunnu❤

  • @user-yt6bl5le1g
    @user-yt6bl5le1g Před měsícem +1

    Thanks, എനിക്ക് നല്ല ആഗ്രഹം ഉണ്ടാരുന്നു പഠിക്കാൻ

  • @marhabamarhaba6988
    @marhabamarhaba6988 Před 10 měsíci +1

    ആദ്യമായിട്ടാണ് കാണുന്നത് വളരെ സന്തോഷം ❤

    • @rjjisha
      @rjjisha  Před 10 měsíci

      Thank uuuu so much

  • @abddulrazakk8549
    @abddulrazakk8549 Před 2 měsíci +1

    Very helpful & useful for seniors like me thanks a lot

  • @MohamedMohamedNV
    @MohamedMohamedNV Před rokem +1

    നന്ദിയുണ്ട്. ഞാൻ 68 കാരനാണ് കേട്ടോ. വ്യക്തമായി മനസ്സിലാകണുണ്ട്.

    • @rjjisha
      @rjjisha  Před rokem

      ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്

  • @bincysabu5226
    @bincysabu5226 Před 11 měsíci

    ഇന്നാണ് ഈ വീഡിയോ ആദ്യമായി കണ്ടത്... വളരെ ഇഷ്ടപ്പെട്ടു.... സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്...

  • @JBElectroMedia
    @JBElectroMedia Před rokem +11

    Although I know the basic things related to computer, I noticed a special feature of sister's channel is that in every episode, everything is repeated and reminded for beginners to understand. I'm not just saying that. In an institute where money is taught. You won't get such a good class. Of course Really appreciate you.

  • @janetvictor2391
    @janetvictor2391 Před 11 měsíci +2

    നല്ല അവതരണം. നന്നായി മനസിലായി.

  • @SubruMadakkaad
    @SubruMadakkaad Před 3 měsíci +1

    നല്ല രീതിയിൽ മനസ്സിലാക്കി തന്നു Thaks

  • @smithapaul3232
    @smithapaul3232 Před 10 měsíci +2

    Class is very effective. Simple and clear.

    • @rjjisha
      @rjjisha  Před 10 měsíci

      Thank uuuu so much 🙏

  • @vaigaworld3136
    @vaigaworld3136 Před rokem +1

    നല്ല simlpe അവതരണം.... സൂപ്പർ.... Madam 👌👌👌

  • @ചിൽഡ്
    @ചിൽഡ് Před 11 měsíci +1

    Thanks😍 വീട്ടിൽ Lap വാങ്ങിപക്ഷേ ഒന്നും അറിയില്ല വളരെ ഉഭകാരം

    • @rjjisha
      @rjjisha  Před 11 měsíci

      ക്ലാസ്സുകൾ കണ്ടിട്ട് പയ്യെ ഓരോന്ന് ചെയ്യുത് നോക്കിയാൽ മതി

  • @shuhaibaazeez8803
    @shuhaibaazeez8803 Před 11 měsíci +1

    Valare nallaclass iduvareyum computerinekurich onnum ariyillayirunnu thankyou

  • @user-zj5lh1pq1y
    @user-zj5lh1pq1y Před 4 měsíci +1

    Supper 🎉🎉nalla class ayirunu 😊nanayi manasilayi thank you tr

    • @rjjisha
      @rjjisha  Před 4 měsíci

      Thank uuuu so much ❤️

  • @prasannasreekumar8180
    @prasannasreekumar8180 Před rokem +1

    Nanmolde basic class attend cheythu enikk nannày. Manasilay njan marakkathirikkan. Oru bookil enikku manasllayapole kurichu vaikkum onnu rand thavana njannokkum njan oru sixty plus aanu enthu nallakaryamanu mol cheyyunne. God blessyou

    • @rjjisha
      @rjjisha  Před rokem

      ഒരുപാട് സന്തോഷം നല്ല വാക്കുകൾക്ക്.thank uuuu so much

  • @hareendrank8916
    @hareendrank8916 Před 11 měsíci +1

    ഒ കെ - നല്ല ക്ലാസ് . ഇഷ്ടപ്പെട്ടു. വളരെ നന്ദി!

  • @sonup1096
    @sonup1096 Před 11 měsíci +1

    Vallare nalla class nannayi manassilaavunnund
    Thudarnulla class kaanaan aagrahikkunnu

  • @binumlic
    @binumlic Před rokem +1

    Good class computer basics knowledge THANKS YOU

  • @sabukurian8264
    @sabukurian8264 Před rokem +2

    I am Sabu Canada your class is very good, thanks and congratulations

    • @rjjisha
      @rjjisha  Před rokem

      Thank uuuu so much for your valuable message

  • @ronhonor545
    @ronhonor545 Před 11 měsíci +5

    Enthenkilum doubt ഉണ്ടെങ്കിൽ ചോദിച്ചാൽ മതി.... എത്ര ആശ്വാസം പകരുന്ന വാക്ക്.All the best.

  • @ranjinisumeshranjinisumesh9263

    Ella classum idupole simble aakane thank you🙏🙏

  • @shilpasasidharan451
    @shilpasasidharan451 Před 5 měsíci +1

    ക്ലാസ്സ്‌ അടിപൊളി ആണ് ചേച്ചി ❤️🎉

    • @rjjisha
      @rjjisha  Před 5 měsíci

      Thaank uuuuu so much

  • @jafarbinashraf8390
    @jafarbinashraf8390 Před rokem +3

    Very useful video for those who want using computer 👍
    Good job 👌
    Keep it up

    • @rjjisha
      @rjjisha  Před rokem

      Thank u so much for your valuable suggestions

  • @praveenprasannan2261
    @praveenprasannan2261 Před rokem +2

    നല്ല ക്ലാസ്സ് എല്ലാം മനസ്സിലാവുന്നു സിമ്പിൾ ക്ലാസ്സ്

    • @rjjisha
      @rjjisha  Před rokem +1

      Thank u so much Praveen 💖

  • @sebastianvelvin2619
    @sebastianvelvin2619 Před rokem +3

    I knew minimum things about computer. After listening your classes I learned knew things. You explained very well. Thanks.
    I like your curly hair and like your friendship 😍.

  • @user-mg6rq4zj8w
    @user-mg6rq4zj8w Před 11 měsíci +4

    Very good class ! Thank you

  • @user-bi2og2yi6p
    @user-bi2og2yi6p Před 8 měsíci +1

    Class valre nannayirunnu

    • @rjjisha
      @rjjisha  Před 8 měsíci

      Thank uuuu പ്രസീത

  • @alby450
    @alby450 Před 7 měsíci +1

    nannait manasilakunud.thanks

    • @rjjisha
      @rjjisha  Před 7 měsíci

      Thank youuuuu alby

  • @sathyanar7326
    @sathyanar7326 Před rokem +2

    വലിയ ഉപകാരം

  • @allusworld232
    @allusworld232 Před rokem +3

    Nalla class...

  • @sudheersudheer5359
    @sudheersudheer5359 Před rokem +1

    കൊള്ളാം നന്നായിട്ടുണ്ട് വീഡിയോ

  • @shajita1248
    @shajita1248 Před měsícem +1

    Class valare nallathu. mouseil lt, Rt button press cheyyunnathu eppozhum thettum. iniyulla classil words typing samayathu button press cheyyunnathu visadamayi parayumallo. Thanking you teacher.

  • @anithanath9710
    @anithanath9710 Před 10 měsíci +1

    Thank you so much.Very interesting and effective class for beginners.

    • @rjjisha
      @rjjisha  Před 10 měsíci

      Thank uuu so much

  • @user-kz4yt7yu2p
    @user-kz4yt7yu2p Před 11 měsíci +1

    നല്ലക്ലാസ്. വ്യക്തമായി ക്ലാസ്സ്‌ എടുത്തുതരുന്നുണ്ട്

    • @rjjisha
      @rjjisha  Před 11 měsíci

      Thank you shylesh

  • @mahinzhideseek2504
    @mahinzhideseek2504 Před 11 měsíci +1

    Good morning
    Thank you
    Good program

    • @rjjisha
      @rjjisha  Před 11 měsíci

      Thank uuuu mahin

  • @salsalah6938
    @salsalah6938 Před 11 měsíci +2

    Very good class teacher thank you so much

  • @bosethankachan3258
    @bosethankachan3258 Před rokem +3

    Very good class, thanks sister 👍👍👍🙏🙏

    • @rjjisha
      @rjjisha  Před rokem +1

      ഒരുപാട് സന്തോഷം

  • @bincymanudavid9429
    @bincymanudavid9429 Před rokem +1

    നല്ല ക്ലാസ്സ്‌ 👌👌👌. God bless you ❤

  • @ayyappankp895
    @ayyappankp895 Před 11 měsíci +1

    ഈസി ആയി മനസിലാക്കാൻ സാധിച്ചു 👍 🙏

  • @rejimathew3518
    @rejimathew3518 Před měsícem +1

    താങ്ക്സ് ഡിയർ❤

  • @babuvloger781
    @babuvloger781 Před 11 měsíci +2

    നന്നായി പഠിപ്പിക്കുന്നുണ്ട് 👍

  • @bindupkurian5647
    @bindupkurian5647 Před rokem +3

    Very nice class.

  • @deepas2344
    @deepas2344 Před rokem +2

    ഇത്ര നല്ല ക്ലാസ്സ്‌ ഇതുവരെ കണ്ടിട്ടില്ല

    • @rjjisha
      @rjjisha  Před rokem

      Thank u so much 🙏😍💕❤️💖

  • @sumojnatarajan7813
    @sumojnatarajan7813 Před 2 měsíci

    Very informative video congratulations mam 🙏🙏🙏🙏

  • @2023A3
    @2023A3 Před rokem +1

    Very nice class, Thanks. continue don't stop congratulations.

  • @reghunathanthanniyadi8831
    @reghunathanthanniyadi8831 Před 10 měsíci +1

    Very good class.... thank you teacher

    • @rjjisha
      @rjjisha  Před 10 měsíci +1

      Thank uuu so muchh

  • @athulkrishana1507
    @athulkrishana1507 Před 10 měsíci +1

    Supper market tally agane padikkam

    • @rjjisha
      @rjjisha  Před 10 měsíci

      Aa software enik available allath kond cheyyan pattathe

  • @thejuscs2160
    @thejuscs2160 Před 6 měsíci +1

    Gud 👍🏻

  • @johnykj30
    @johnykj30 Před 8 měsíci +1

    save changes , in personalize class. very good

  • @cksartsandcrafts3893
    @cksartsandcrafts3893 Před rokem +1

    Monitor on ചെയ്യുന്നതിനെ പറ്റി പറഞ്ഞില്ല. ബാക്കി എല്ലാം നന്നായിരുന്നു, thanks and best wishes.

    • @rjjisha
      @rjjisha  Před rokem

      Monitor on ആകുന്ന ഒരു വീഡിയോ നേരത്തെ chythit ഉണ്ട് അതിൻ്റെ ലിങ്ക് ayakkamee

    • @rjjisha
      @rjjisha  Před rokem

      czcams.com/video/81hkXxLzeek/video.html&feature=share8

    • @cksartsandcrafts3893
      @cksartsandcrafts3893 Před rokem

      @@rjjisha ഇല്ല, ഞാൻ ആ വീഡിയോ കണ്ടിട്ടാണ്, ഇതു കാണാ൯ വന്നതു, ഇപ്പോൾ ലിങ്ക് അയച്ചതിനാൽ ഒന്നു കൂടി പോയി കണ്ടു, ഒരു പക്ഷെ ഞാൻ വിട്ടു പോയതാണോ എന്നറിയാൻ അതിൽ മോണിട്ട൪ കണക്ഷൻ കൊടുക്കുന്നതേയുള്ളു, cpu switch on ചെയ്തു, മോണിട്ട൪ സ്വിച്ച് ഓൺ ചെയ്യുന്നതു പറഞ്ഞില്ല, കുറ്റപ്പെടുത്തിയതല്ല, എന്നെ പോലെയുള്ളവർക്കും ഉപകാരപെടുമല്ലോ എന്നു കരുതി പറഞ്ഞതാണ്.

    • @rjjisha
      @rjjisha  Před rokem

      @@cksartsandcrafts3893 അതെ ഞാൻ ആ കാര്യം വിട്ടു പോയി. Monitor plug il കുത്തിയിരിക്കുന്നു switch on ചെയ്യുക അതിനുശേഷം cpu കാണുന്ന aa button press ചെയ്യുക. അത്രേ ചെയ്യുമ്പോൾ മോണിറ്റർ ഓൺ ആയി വരും

  • @sreeekumartlsreekumar7202
    @sreeekumartlsreekumar7202 Před 8 měsíci +1

    നന്നായി പഠിപ്പിക്കുന്നു

  • @jestinkj7595
    @jestinkj7595 Před 11 měsíci +1

    Educating us very beautifully. Thanks lot

    • @rjjisha
      @rjjisha  Před 11 měsíci

      Thank u so much for your blessing

  • @nishaismail3680
    @nishaismail3680 Před 6 měsíci +1

    അടിപൊളി class 🥰

    • @rjjisha
      @rjjisha  Před 6 měsíci

      Thank youuuuu nisha

  • @ghssadw.kalingarajapuram159
    @ghssadw.kalingarajapuram159 Před 11 měsíci +1

    Super. I understood very well

    • @rjjisha
      @rjjisha  Před 11 měsíci

      Thank uuuu ghss kalingarajapuram

    • @rjjisha
      @rjjisha  Před 11 měsíci

      Ghss school is from?

  • @msnairnair2258
    @msnairnair2258 Před 4 měsíci

    🌹🌹നല്ല ക്ലാസ്സ്‌

  • @shamseera8590
    @shamseera8590 Před 3 měsíci

    ചേച്ചി സൂപ്പർ 👍👍

  • @rajanim7568
    @rajanim7568 Před rokem +1

    Thank you somuchveryuseful class

  • @leelapk4791
    @leelapk4791 Před 2 měsíci

    Good class

  • @meenavadakk4233
    @meenavadakk4233 Před rokem +1

    Thankyou very good class

    • @rjjisha
      @rjjisha  Před rokem

      Thank uuuu so much 🙏

  • @novel801
    @novel801 Před 11 měsíci +1

    Njan aadyamaayi aanu ee chanel kaanunnathu. Ishttappettu.ithu ethraamatthe class aanu..

    • @rjjisha
      @rjjisha  Před 10 měsíci

      ചാനെലിൽ.കയറി വീഡിയോ ഭാഗം നോക്കുമോ എല്ലാ ക്ലാസ് ഉം കാണാം

  • @basheerpkd7990
    @basheerpkd7990 Před 11 měsíci +1

    വളരെ നല്ല ക്ലാസ്

  • @sheejamohanraj4420
    @sheejamohanraj4420 Před 10 měsíci +1

    Mole കുറച്ചു കൂടി Zoom ചെയ്ത് കാണിക്കണം. അതുപോലെ Desktop plan ആയിരിക്കണം'

    • @rjjisha
      @rjjisha  Před 10 měsíci

      Phone clarity kurav konda chechi. ഇനി ശ്രദ്ധിക്കാം

  • @MumthazExcellentPresentation

    Very useful🎉

  • @ambilikmr4486
    @ambilikmr4486 Před rokem +1

    Ponnumolude nallamanasinu nanni
    God bless you

  • @ebrahimkudilil6197
    @ebrahimkudilil6197 Před 11 měsíci +1

    Thank you നല്ല teacher

  • @ganesansooraj
    @ganesansooraj Před 5 měsíci

    Excellent explanation.Thank you so much

  • @user-mg6rq4zj8w
    @user-mg6rq4zj8w Před 11 měsíci +1

    Nice class !

  • @fancisyoga2705
    @fancisyoga2705 Před 10 měsíci +1

    നല്ല ക്ലാസ് ആണ് supper

  • @malathisankar4588
    @malathisankar4588 Před 5 měsíci +1

    Ammuma maarku class vaenum. Njgalku onnum ariyilla tto. Kutty yuday class is excellent .

    • @rjjisha
      @rjjisha  Před 5 měsíci

      Thank uu mam..mam എന്ത് ചെയ്യുകയാണ്?

  • @mohammadakode0000
    @mohammadakode0000 Před 10 měsíci +1

    വളരെ നന്ദി

  • @salemsalem45
    @salemsalem45 Před rokem +1

    Very good teaching

  • @ambikasubramanyanambikasub341

    Very interesting class❤

    • @rjjisha
      @rjjisha  Před 5 měsíci

      Glad you think so!

  • @simipradeep1719
    @simipradeep1719 Před 10 měsíci +1

    Very good class

  • @user-su6jv5gh6p
    @user-su6jv5gh6p Před 6 dny

    Superrrr thanku