Microsoft Excel Tutorial for beginners - Malayalam

Sdílet
Vložit
  • čas přidán 30. 07. 2024
  • മൈക്രോസോഫ്റ്റ് എക്സൽ ഇത് വരെ ഉപയോഗിച്ചിട്ടില്ലാത്തവർക്കും, ഉപയോഗിച്ച് തുടങ്ങിയവർക്കും വേണ്ടി.
    Microsoft Excel Malayalam Tutorial for beginners.
    Intro (0:00)
    1. Open Excel and create a new workbook (0:50)
    2. Workbook & Worksheet (1:20)
    3. Cell and address of cell (2:33)
    4. Formula bar (5:11)
    5. Name box (6:36)
    6. Range (7:40)
    7. Enter, copy, move, replace and erase data (8:36)
    8. Excel Ribbon (13:26)
    9. Data Entry (16:26)
    10. Formatting data (22:30)
    Outro (28:04)
    മൈക്രോസോഫ്റ്റ് എക്സൽ കോഴ്സിൽ എൻറോൾ ചെയ്യുന്നതിന് വേണ്ടിയുള്ള ലിങ്ക് ചുവടെ...
    www.udemy.com/course/microsof...
    Subscribe to the channel ‪@AjayAnandXLnCAD‬ for more.
    / ajayanandxlncad
    #ExcelMalayalam #MalayalamExcel #MalayalamTutorial

Komentáře • 529

  • @mstarguppyfarm7807
    @mstarguppyfarm7807 Před 29 dny +8

    Entammo തകർപ്പൻ ക്ലാസ്സ്‌ നിങ്ങൾ ഇവിടെ ഒന്നും നിൽക്കണ്ട ആളല്ല ഇനിയും ഉയരങ്ങളിലേക്ക് പറക്കണം 1ആം ക്ലാസ് പഠിപ്പിക്കുന്നത് പോലെ കിടു ഇതാവണം ക്ലാസ്സ്‌ fees കൊടുത്ത് പഠിക്കുന്ന ഫീൽ ❤❤❤❤❤❤❤❤❤love you

  • @sagarpn3162
    @sagarpn3162 Před 2 lety +5

    ഞാൻ പ്രതീക്ഷിച്ച രീതിയിൽ തന്നെ കുറ്റമറ്റ പ്രസൻ്റേഷൻ.
    ആവശ്യക്കാരുടെ മനസ് കണ്ടാണ് ഈ വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. ഞാൻ പല വീഡിയോകളും കണ്ടിട്ടുണ്ടു് .അവയിലൊന്നും പ്രതീക്ഷിച്ച രീതിയിൽ പാഠഭാഗങ്ങൾ അവതരിപ്പിച്ചു കണ്ടില്ല.എന്നാൽ ഇവിടെ ആവശ്യക്കാരുടെ ആവശ്യഘടകങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടു്. അടുത്ത പാർട്ടുകൾ എല്ലാം ശ്രദ്ധയോട് കാണുന്നതാണ്. നിങ്ങളിൽ ഞാൻ നല്ല Experience ഉള്ള ഒരു അദ്ധ്യാപകനെ കാണുന്നു.

  • @niyasm627
    @niyasm627 Před rokem +275

    നിങ്ങളുടെ ക്ലാസ് അടിപൊളിയാണ് കേട്ടോ ഞാൻ ബേസിക് അറിയുന്നതിന് വേണ്ടി കുറെ റഫർ ചെയ്തു പക്ഷേ വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടാണ് പലരും ക്ലാസ്സ് എടുക്കുന്നത് നിങ്ങളുടെ വീഡിയോസ് വേണ്ടത് മാത്രമേ മാത്രമേ ഉള്ളൂ നിങ്ങൾ എടുക്കുന്നത് നല്ല ക്ലാസ്സാണ്

  • @salimkumar267
    @salimkumar267 Před 2 lety +10

    വളരെവളരെമികച്ച ക്ലാസ് .ഞാൻകാത്തിരുന്ന പലതും പഠിയ്കാൻകഴിഞ്ഞു .വളരെ നന്ദി .

  • @jessjose2391
    @jessjose2391 Před rokem +51

    One of the best presenter I have seen in CZcams. I love all of his classes

  • @jeevengeorgy6771
    @jeevengeorgy6771 Před 2 lety +19

    Very very useful, thank u brother cool explanation, great, will help professionals and learners. Excel utility never ending,

  • @shahnadkottayam8585
    @shahnadkottayam8585 Před 3 lety +8

    Thanks... പെട്ടന്ന് മനസിലാക്കാൻ സാധിച്ചു

  • @pranavasree9751
    @pranavasree9751 Před rokem +15

    വലിച്ചുനീട്ടാതെ ആവശ്യം ഉള്ളത് മാത്രം പറഞ്ഞുതന്നു.. വളരെ നല്ല class 👍👍

  • @sabithakcshubiov1654
    @sabithakcshubiov1654 Před 2 lety +3

    Thank you sir.നന്നായി മനസിലായി

  • @sahalyoosuf
    @sahalyoosuf Před rokem +8

    Excel isnt just a tool, its a way of life! wow!!

  • @thomasmathew5878
    @thomasmathew5878 Před rokem +3

    Very well presented. Too useful and the way explained are funtastic

  • @babyur63
    @babyur63 Před 2 lety +14

    This is very informative. Thanks for your presentation with all details.

  • @srshalinicsr.shalinixavier3461

    Very informative class. It is very useful for me. You are a efficient teacher 👍👍👍👍

  • @giribs3229
    @giribs3229 Před rokem +1

    Great class 🙏 super presentation thanks sir

  • @dropx1292
    @dropx1292 Před 5 měsíci +2

    You are a high class lecturer ❤ HUGE RESPECT SIR

  • @nishac2396
    @nishac2396 Před 5 měsíci

    Vdo kandathukond orupad arivu kitty.thankss❤

  • @bijukurian2517
    @bijukurian2517 Před 10 měsíci +1

    Very use full video Thank you sir expecting more

  • @ashishabi9566
    @ashishabi9566 Před rokem +6

    Very nice presentation 😍❤️

  • @pramoodpp7902
    @pramoodpp7902 Před 10 měsíci

    Very informative class Sir.Thank you.Share all videos

  • @Krishnaaravind268
    @Krishnaaravind268 Před 9 měsíci

    വളരെ ഉപകാരപ്രദമായ ക്ലാസ്സ്‌. നന്ദി സാർ 🙏🙏🙏🙏

  • @iqbaliqbal368
    @iqbaliqbal368 Před 4 měsíci

    Thank u so much sir i understand all thing you set😊

  • @trueteller960
    @trueteller960 Před 3 lety +44

    Your are a wonderful teacher ! Good presentation skill and good way of teaching!!
    I didn't like excel becose I don't know nothing about excel .but when I seen your Vedios I started lean excel . Last 20 days l continually learning excel wonderful and interesting very useful .thank you Mr Ajay you are blessing for others.!!

  • @praseedatp
    @praseedatp Před rokem

    One of the best 👍💯class in excel basics

  • @paulgeorge3018
    @paulgeorge3018 Před 9 měsíci +1

    Well explained ,Thank u❤️

  • @mshamichu4165
    @mshamichu4165 Před 9 měsíci +6

    Excel എങ്ങെനെ ഇൻസ്റ്റാൾ ചെയ്യും, ലാപ്പിൽ

  • @unnigopinathan8864
    @unnigopinathan8864 Před rokem +2

    Super class,cash koduthu padichittupolum ithupole padippichittilla.u r perfect teacher

  • @shijoyvv
    @shijoyvv Před 2 lety +2

    Very valuable information

  • @suhail.n77
    @suhail.n77 Před 7 měsíci +3

    Super class ഇത്രയും clear ആയിട്ട് പറഞ്ഞു തരുന്ന കൊണ്ട് set ആയിട്ട് മനസ്സിലാകുന്നുണ്ട് 🎉

  • @mln-mal
    @mln-mal Před 3 lety +7

    Very useful for beginners, like me thank you..

  • @deenamanoj3987
    @deenamanoj3987 Před 25 dny

    Very useful മനസിലാകുന്ന വിവരണം
    Thanks

  • @raoofkarupadanna1810
    @raoofkarupadanna1810 Před 3 lety +1

    ഉപകാരപ്രദമായ ക്ലാസ്

  • @nijiyaajmal1785
    @nijiyaajmal1785 Před rokem +2

    Its the very 1st tme I saw ur class...its really useful...ofcourse continue to learn other vdos thank u sir..

  • @thankams4214
    @thankams4214 Před 10 měsíci

    Nice presentation. Thanks

  • @sarathprakash4992
    @sarathprakash4992 Před rokem +2

    🙏 വളരെ നല്ല ക്ലാസായിരുന്നു വേഗത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു. നന്ദി🙏

  • @shanashana779
    @shanashana779 Před 3 lety +2

    Super .manassilaavunna avatharanam..thank you very much

  • @raheemsaham9175
    @raheemsaham9175 Před 10 měsíci +1

    അടിപൊളി ക്ലാസ് ക്ലിയർ ആണ് എല്ലാം

  • @rameshvs5393
    @rameshvs5393 Před rokem +2

    Thank you very much sir..
    Very nice and helpful videos..

  • @evinodan
    @evinodan Před rokem +1

    Very good presentation.

  • @user-bk2ot1sz5r
    @user-bk2ot1sz5r Před 27 dny

    ഒരുപാട് കാത്തിരുന്നു കിട്ടിയ ഒരു നല്ല ക്ലാസ്സ്‌.... ഞാനും പ്രാക്ടീസ് തുടങ്ങി 👍🏽👍🏽👍🏽🙏🏽🙏🏽🙏🏽നന്ദി 🙏🏽

  • @joemay20
    @joemay20 Před 2 lety

    hello, i am Jomon George. i need a technical help.
    i have my name in a cell A1 as jomon / george. i need A2 as george / jomon. wgat is the formula
    i did it long before at office 2007 but i lost the formula, forgot commands, can you help me out in this? its only one line command ,with functions substring , search "/" and LEN and concatenate

  • @sobz1000
    @sobz1000 Před 3 lety +3

    Thank you sir continue

  • @sanalea949
    @sanalea949 Před 10 měsíci

    very good presentation...easily comprehensible

  • @syamkumar1185
    @syamkumar1185 Před rokem +3

    സൂപ്പർ സൂപ്പർ സൂപ്പർ വളരെ നല്ല വീഡിയോ ഒത്തിരി ഉപകാരപ്പെട്ടു 🥰🥰🥰🥰

    • @XLnCADMalayalam
      @XLnCADMalayalam  Před rokem

      Then you should definitely check my online course on Excel. Use the link shared in the description for a quick preview of the course😀👍

  • @thampyedicula
    @thampyedicula Před rokem +1

    Thank you. Great presentation,

  • @vipinvijai8993
    @vipinvijai8993 Před rokem +2

    Perfect ട്യൂട്ടർ വളരെ നന്ദി sr

  • @byjuchennali637
    @byjuchennali637 Před 11 měsíci

    very useful thank you sir

  • @shahinilliyas2646
    @shahinilliyas2646 Před 5 měsíci

    Thanks for your classes

  • @rasheedvavadkappalamkuzhil3054

    Excellent coaching thanks a lot

  • @sasikalasujith502
    @sasikalasujith502 Před rokem +3

    Thank you വളരെ നന്നായി മനസ്സിലാക്കാന്‍ പറ്റി

  • @jeesdavis3570
    @jeesdavis3570 Před 3 lety +3

    You are doing good , it is very use full.

  • @pri-media471
    @pri-media471 Před rokem +3

    വളരെ നന്നായിട്ടുണ്ട് അവതരണം 🙏🏻

  • @tastycandysahzs
    @tastycandysahzs Před 3 lety +5

    Well explained, thanks for sharing

  • @athiravk1457
    @athiravk1457 Před rokem

    🙏🏻thank you sir. 👌🏻

  • @sisterscreations7113
    @sisterscreations7113 Před 2 měsíci +1

    Thank you sir🙏🏻🙏🏻

  • @user-es3rp7op2n
    @user-es3rp7op2n Před 6 měsíci +2

    Very good and excellent classes
    Very helpful.. Thanks

  • @MYK-mj6um
    @MYK-mj6um Před 5 měsíci +3

    Thank you for your information..very usefull..🥰🥰🥰

  • @fhhghh8238
    @fhhghh8238 Před 9 měsíci +1

    Very informative.thank youu sir 💕

  • @abushanu125
    @abushanu125 Před 7 měsíci +2

    വളരെ ഉപകാരപ്രതമായി ❤

  • @saajidusman5083
    @saajidusman5083 Před 3 měsíci

    Vary good class 🥰🥰🥰useful thank you ❤❤

  • @achuachu3518
    @achuachu3518 Před rokem +1

    Perfect class sir .. thank you

  • @subairvc616
    @subairvc616 Před 2 lety +3

    The way of Explanation z wonderful 👍👍

  • @reshmashaibireshmashaibi9483
    @reshmashaibireshmashaibi9483 Před 10 měsíci +1

    Very useful informations thankyou class was excellent 👍

  • @febavinu1
    @febavinu1 Před rokem +2

    Very useful class... Excellent

  • @baijupaul496
    @baijupaul496 Před 5 měsíci +2

    Nice presentation.

  • @josephfernandezm2664
    @josephfernandezm2664 Před 3 měsíci

    Thank you so much 🙏

  • @HomelyandHealthy
    @HomelyandHealthy Před rokem +1

    very nice, very useful and super presentation

  • @harithaajayan8868
    @harithaajayan8868 Před rokem +1

    very informative..Thank you

  • @ExcelLifeAcademy
    @ExcelLifeAcademy Před 3 lety +2

    Good one sir😍

  • @Junu1988
    @Junu1988 Před 7 měsíci +1

    Thankyou sir, use full video...!!!

  • @user-nf8jt2id7h
    @user-nf8jt2id7h Před měsícem +2

    thank u sir valuable information 🎉🎉

  • @thahirthennala4580
    @thahirthennala4580 Před rokem +1

    Good experience, thank you

  • @ayishabimulla7050
    @ayishabimulla7050 Před rokem

    Halo sir
    excel sheet open aakiyal yentha kondanu page blank aayi kaanunnath athu kond anik example aayi onnum cheyyan patunnilla garaph roopathil kaanunilla

  • @jaswanths1509
    @jaswanths1509 Před 9 měsíci

    Enikk save as cheyyumbol OneDrive ill mathrame save cheyyan varunullu 🥲Ath onn paranj theruo?

  • @benishgeorgegeorge5550
    @benishgeorgegeorge5550 Před rokem +4

    Great class...…excellent presentation

  • @jessypinkman31
    @jessypinkman31 Před 11 měsíci +1

    Nice class, Thank You.

  • @VARIETY-MEDIA-v3
    @VARIETY-MEDIA-v3 Před 5 měsíci

    Very nice and simple class

  • @binusamvarghese4349
    @binusamvarghese4349 Před rokem +2

    Good. നന്നായിട്ട് മനസ്സിലാക്കി തന്നു

  • @mustafaameen4693
    @mustafaameen4693 Před 2 lety +1

    Thank you sir

  • @AlishefeenaAdam-cr5ge
    @AlishefeenaAdam-cr5ge Před 11 měsíci

    Sir enik document controller padikan njn eth course Eduth padikanam. +2pass Anu. Please reply.. basic aayit endhoke padikanam

  • @fathimasalam1640
    @fathimasalam1640 Před 2 lety +2

    Can u pls do a video on Excel as an auditing tool

  • @kikky1230
    @kikky1230 Před 2 měsíci

    Very helpfull thankyou

  • @behappy1094
    @behappy1094 Před 10 měsíci +1

    Thank u
    Very well taught and easily followable.🙏

  • @Right_Times
    @Right_Times Před 3 měsíci

    Heading koduthu cheyupol row valuthakunathu egana? Paranju tharumo sir🙏

  • @rashidack9310
    @rashidack9310 Před rokem +2

    Very useful class
    U r wonderful 😊

  • @annmary2261
    @annmary2261 Před rokem +1

    very good presentation. your voice is crystal clear.

  • @shimolmathew1402
    @shimolmathew1402 Před rokem

    Stock set chaiyunath enguaneya. That means sale enter chaithal balance ariyan

  • @neethuanoop9675
    @neethuanoop9675 Před 5 měsíci +2

    Super class, thanks🙏

  • @rejeeshkumar7923
    @rejeeshkumar7923 Před rokem

    ഞാൻ ഒരു Excel ഫയൽ electronic document management system (EDMS) നു പകരം ഹൈപ്പർ ലിങ്ക് അറ്റാച്ച് ചെയ്ത വർക് ചെയ്യുവാണ്...
    ഇന്നലെ അബദ്ധവശാൽ ഞാൻ അതിൽ ഒരു ഫയൽ റെയ്ഡ് ഒൺലി ആയിരുന്നത് കാരണം ഡെസ്ക്ടോപ്പിലേക് കോപ്പി ചെയ്ത സേവ് ചെയ്തതിനെ ശേഷം റിട്ടേൺ ഫയൽ റീപ്ലേസ് ചെയ്തു ഇപ്പൊ എനിക്ക് ഹൈപ്പർലിങ്ക് ആയിറ്റി കൊടുത്തിരുന്ന files ലിങ്ക് വഴി ഓപ്പൺ ആക്കാൻ പറ്റുന്നില്ല
    എന്തേലും ചെയത് return എടുക്കാൻ പറ്റുമോ?

  • @nmkunhutty5676
    @nmkunhutty5676 Před rokem +1

    സാർ നിങ്ങളുടെ ക്ലാസുകൾ അടിപൊളിയാണ്.
    കുട്ടികളുടെ മാർക്ക് ലിസ്റ്റിൽ നിന്ന് അവരുടെ failed ആയ സബ്ജക്ട് display ചെയ്യുന്നതെങ്ങനെ?
    അതേപോലെ ഈ ടേബിളിൽ നിന്ന് fail ആയവരുടെ മാത്രം വിവരങ്ങൾ അവരുടെ പേര് , failed subjects ലെ മാർക്ക്, .... തുടങ്ങിയ വ.extract ചെയ്യുന്നതെങ്ങനെ?
    ഏത് function ആണ് അതിന് സഹായിക്കുക.

  • @abdulsaleemmurattammal6323

    oru day ബുക്കിൽ ഒരു particular date വരെയുള്ള reicept payment and balance on that day engne cheyyan പറ്റും

  • @DIYADUS
    @DIYADUS Před rokem +1

    Useful tutorial thank you

  • @noushadkhannoushad1131
    @noushadkhannoushad1131 Před rokem +3

    Supper I like thank you very much

  • @MsMathewp
    @MsMathewp Před rokem +1

    Thanks very good and useful

  • @fasilfiros-yr6bm
    @fasilfiros-yr6bm Před rokem

    Oru 50 perude list ethil nin only select cheyunna name thazhathe oru cellil varannam. Colum marumbol thazhathe cellile namum marannam adhin endhi chayum

  • @athiraajith3375
    @athiraajith3375 Před 8 měsíci +1

    One of the best class.... Tnq sir...

  • @FathimathThabseera
    @FathimathThabseera Před měsícem

    Thankyou sir👍🏻❤️

  • @sumithakichu8729
    @sumithakichu8729 Před rokem +1

    Explanation Is very Good 👏👏👏👏👌👌👌👍

  • @mujeebva5278
    @mujeebva5278 Před 20 dny

    Very good and nice lecturing

  • @arundevsiji3819
    @arundevsiji3819 Před 2 lety +1

    സൂപ്പർ ക്ലാസ് sir 🥰