'ഡീല്‍' പിണറായി വിജയനു വേണ്ടിയോ? ബിജെപിയോട് സന്ധി ചെയ്യുന്നതാര് ? ​| | Counterpoint

Sdílet
Vložit
  • čas přidán 26. 04. 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 203

  • @user-kc1bk6cd9g
    @user-kc1bk6cd9g Před 20 dny +23

    EP യുടെ ഫ്ലാറ്റിൽ നല്ല ചായ കിട്ടുമെന്നറിഞ്ഞു ജാവദേക്കർ അവിടെ ചാടി കേറിയതാണെന്നു മനസ്സിലാക്കാത്ത ഈ മലയാളികൾ ഹും 😚😚😚

  • @anirudhkmenon5557
    @anirudhkmenon5557 Před 20 dny +11

    പ്രിജി മെഴുകുന്നു....
    നിഷയുടെ പ്രിജി വധം...

  • @user-wl6pc5hm9i
    @user-wl6pc5hm9i Před 20 dny +50

    സൂപ്പർ സ്പീച്ച് മിസ്റ്റർ രാഹുൽ

  • @amanmuhammeds8992
    @amanmuhammeds8992 Před 20 dny +19

    ഇപ്പോൾ ജനങ്ങൾക്ക് മനസിലായി മോളെ രക്ഷിക്കാൻ

  • @VinodBabuKoshy
    @VinodBabuKoshy Před 20 dny +8

    അസ്വസ്ഥതയുടെ ഫാക്ടറി ആണ് മിസ്റ്റര്‍. പ്രിജി

  • @Kabeersaphire
    @Kabeersaphire Před 19 dny +4

    നേതാക്കൾ ഇതെല്ലാം ന്യായീകരിച്ച് വെളുപ്പിക്കും പക്ഷെ അണികൾ ചിന്തിച്ച് പ്രവർത്തിക്കാനുള്ള സമയമായി

  • @abdurahmanpk8254
    @abdurahmanpk8254 Před 20 dny +14

    Great ലീഡർ mr രാഹുൽ

  • @Atv104
    @Atv104 Před 20 dny +19

    കേരളത്തില് ചുവന്ന കൊടി പഴകി കാവി ആയി മാറി....കമ്മികൾക്ക് എങ്ങനെ ഇതുപോലെ ഒക്കെ ഒരു ഉളുപ്പും ഇല്ലാതെ പറയാ൯ സാധിക്കുന്നു ? ശിവനേ...

    • @sbrview1701
      @sbrview1701 Před 20 dny +2

      ശാഖ ക്ക് കാവൽ നിന്ന സുധ ആണ് എന്റെ ഹീറോ 🤣

    • @user-gy7yz7zt4o
      @user-gy7yz7zt4o Před 20 dny +2

      😂

    • @Atv104
      @Atv104 Před 20 dny +1

      @@sbrview1701 നിനക്കും കാവല് തരും വേണോ ?

    • @jamaludheenpk1141
      @jamaludheenpk1141 Před 19 dny

      ​@@sbrview1701in

    • @sbrview1701
      @sbrview1701 Před 19 dny

      @@Atv104 ഞാൻ സംഘി അല്ല 🙏

  • @ali-xh8mh
    @ali-xh8mh Před 20 dny +3

    നിരീക്ഷകനെ പിടിച്ചു സ്റ്റുഡിയോ യിൽ നിന്ന് പുറത്തു എടുത്തു ഇടുമോ പ്ലീസ്

  • @user-kc1bk6cd9g
    @user-kc1bk6cd9g Před 20 dny +7

    ആ പോകുന്ന വഴിക്കു ജാവദേക്കർക്ക് തൂറാൻ മുട്ടിയപ്പോൾ അവിടെ കേറിയതാണ് അവിടെ നല്ല കക്കൂസ് ഉണ്ടെന്നറിഞ്ഞു കേറിയത

  • @rajeev9383
    @rajeev9383 Před 20 dny +7

    ഇന്നത്തെ ചർച്ചയിൽ നിഷ വളരെ നന്നായി നിഷ്പക്ഷമായി സംസാരിച്ചു.... 👍

  • @BND1
    @BND1 Před 20 dny +22

    *തിരുവനന്തപുരം ഡീൽ -> ലാവ്‌ലിൻ കേസ്*
    *തൃശൂർ ഡീൽ -> കരുവന്നൂർ തുടങ്ങി ഈന്തപ്പഴ കടത്ത് കേസ്* 🤣🤣🤣🤣

  • @bindhurejy5243
    @bindhurejy5243 Před 20 dny +14

    അല്ല പ്രിജി ഇനി നിൻ്റെ പാർട്ടീടെ ചിഹ്നം എന്തായിരിക്കും.😂😂😂

  • @anoopalex7375
    @anoopalex7375 Před 20 dny +2

    തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചാൽ deal വിജയിച്ചെന്ന്‌ എല്ലാവർക്കും മനസിലാകും..

  • @user-ie8bz2dm8d
    @user-ie8bz2dm8d Před 20 dny +6

    നിഷ പി എ പ്രിജി ഒരു വക്കിൽ ആണ് അതുകൊണ്ട് നേരെ ഒരു ഉത്തരം കിട്ടില്ല കാരണം VD സതിശൻ മുന്ന് മീൻ വണ്ടിയിൽ 150കോടി കൊണ്ട് വന്ന് പിന്നെ അത് എവിടേക്ക് പോയയെന്ന് ഇത് വരെയും ഒരു അറിവും ഇല്ല സിപിഎം ന്റെ അൻവർ എന്ന് ചെറ്റ ഇപ്പോൾ എവിടെ സിപിഎംന്റെ പി എ പ്രിജി ആണ് ഏറ്റവും വലിയ കള്ളൻ സിപിഎംനെ രക്ഷിക്കാൻ വേണ്ടി ചാനലിൽ ഇരുന്ന് വാചക കാസർത്ത നടത്തുന്ന പി എ പ്രിജി കോടതിയിൽ പോലും ഇതുപോലെ ഒരു വാദം നടത്തിയിട്ടുണ്ടാവില്ല എന്നതും പരമ സത്യം ആണ്

  • @shafilamars8876
    @shafilamars8876 Před 20 dny +4

    നേരറിയാൻ രാഹുൽ

  • @anoopalex7375
    @anoopalex7375 Před 20 dny +3

    ദാല്ലാൽ നന്ദകുമാറും ഇ പി ജയരാജനും തമ്മിലുള്ള ബന്ധം പുറത്ത് വരണം...

  • @s.s6489
    @s.s6489 Před 19 dny +2

    മകളെ രക്ഷിക്കാനായിരിക്കും

  • @musthafamahiri2397
    @musthafamahiri2397 Před 20 dny +24

    പി എ പ്രിജി താങ്കൾ ഏത് ലോകത്താണ്
    കേരളീയ സമൂഹത്തിന്ന മനസ്സിലാകുന്നുണ്ട്

  • @ashrafneyyathoor999
    @ashrafneyyathoor999 Před 20 dny +3

    പ്രജിക്ക് കാര്യം ചോദിക്കുമ്പോൾ കേൾവി കുറവുണ്ട് 😅😅

  • @abbaschaliyam4690
    @abbaschaliyam4690 Před 20 dny +3

    'നിഷ ഇദ്ദേഹത്തെ പറഞ്ഞു വിടുക. ഇതിനേക്കാൾ നല്ലത് റേഡിയോ കേൾക്കുന്നതാണ്. ഇത് തെരുവ് പ്രസംഗമാണ്. Ep ജയരാജൻ്റെ വീട്ടിൽ ചായ കുടിക്കാനായിരിക്കും ജാവദേർക്കർ പോയത്. PA പ്രിജി ഇങ്ങിനെ ന്യയീകരിക്കരുതായിരുന്നു

  • @user-wl6pc5hm9i
    @user-wl6pc5hm9i Před 20 dny +4

    നിഷാ സൂപ്പർ സൂപ്പർ

  • @KunhaliKuruvayil
    @KunhaliKuruvayil Před 20 dny +2

    പണ്ട് പാവം സഖാക്കളെ പലതും പറഞ്ഞ് പറ്റിച്ചു അതെല്ലാം സഖാക്കൾ വിശ്വസിച്ചു ഇപ്പോൾ സഖാക്കളെ പറഞ്ഞ് വിശ്വസിക്കാൻ ആവുന്നില്ല കാരണം ഇന്ന് എല്ലാം വിരൽതുമ്പിൽ കാണും

  • @sathyam.margham.4555
    @sathyam.margham.4555 Před 20 dny +3

    പൃജി കുറച്ചു ഉളുപ്പ് 🤣🤣

  • @RajanRajan-ce6ng
    @RajanRajan-ce6ng Před 19 dny +2

    ചായകുടിച്ചോ പ്രജി 😮😂

  • @mohamedshareef3361
    @mohamedshareef3361 Před 20 dny +17

    ആ ടീൽ പിണറായിയുടെതായി നടന്നതാണ്.അതിന്റ ചുമതല ഇപിജയരാജനെ ഏൽപിച്ചു ഈ വിവരം അതീവ രഹസ്യമായി വെക്കുന്ന ആകാര്യം കൈവിട്ടുപോയി ഇപി അത് നാവിലൂടെ വന്നു.
    ബിജെപിയുടെ കേരള ചുമതലയുള്ള ജാവെഡ്കറെ ഡൽഹിയിലെത്തി കണ്ടകാര്യം സ്ഥിരീകരിച്ചപ്പോൾ പിണറായി ഉരുണ്ടു കളിനടത്തി. അഭിനയിച്ചു ഇപിയോട് ഈ അഭിനയം നടത്തുകയാ അലോഗ്യപെടരുതെന്ന ധാരണയിലുമാണ് പോകുന്നത് ഇപിയെ പൊന്നുപോലെ പിണറായി സംരക്ഷിക്കും. ഒരു നടപടിയും ഉണ്ടാകില്ല. ഇപ്പോൾ സിപി.എം പ്രത്യശാസ്ത്രമൊക്കെ ഉപേക്ഷിച്ചു പിണറായിസ പാർട്ടിയായി ചുരുങ്ങി. ഇവിടെ അധികാരതണലിൽ കഴിയവേ പിണറായി നയം ആപാർട്ടിനയം അതിൽ ഈ വിധ ടീല് നടക്കുക സ്വാഭാവികം.

    • @bineeshbaby5920
      @bineeshbaby5920 Před 18 dny

      ലാവ്‌ലിൻ ബോംബിൽ എന്തക്കയോ ഉണ്ട്‌, ബിരിയാണി ചെമ്പിൽ ഉണ്ടായിരുന്നത് എല്ലാവർക്കും അറിയാം,പിന്നെ കർത്തയുടെ കാശ് അത് വേറെ.....പിണു ഇനി എന്നാ നാട് വിടുന്നത് എന്ന് ജാവദേക്കാർ തീരുമാനിക്കും, വിജയ് മല്യയും, നീരജ് മോദി യും പോയപോലെ 😂😂😂😂 പക്ഷെ ചഗാക്കൾ എന്തു ചെയ്യും,😂😂😂

  • @mymemories8619
    @mymemories8619 Před 19 dny +2

    പൊതുജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്ന മുഴുവൻ രാഷ്ട്രീയ പാർട്ടികൾക്കും എതിരായി ഒരു നല്ല ജനകീയ മുന്നേറ്റം ഉണ്ടാവണം കർഷകസമരം പോലുള്ള വലിയ ഒരു മുന്നേറ്റം വ്യക്തമായ ഒരു നയരേഖ തയ്യാറാക്കി അതിനനുസരിച്ച് മാത്രം മുന്നോട്ടു പോകുന്ന രാഷ്ട്രീയ പാർട്ടികൾ വിജയിക്കട്ടെ

  • @KunhaliKuruvayil
    @KunhaliKuruvayil Před 20 dny +2

    CPM ന് എന്തും ആവാം

  • @ashrafneyyathoor999
    @ashrafneyyathoor999 Před 20 dny +2

    പ്രജി മറുപടി ഇല്ലങ്കിൽ പഴയത് അവിടെ നിൽക്കട്ടെ ഇപ്പത്തെ മറുപടി ഉണ്ടോ വളച്ചു വളച്ചു പോയി

  • @maaboobacker229
    @maaboobacker229 Před 20 dny +9

    ഏതാ ഈ വേട്ടവെളിയൻ കൊച്ചാണൻ പ്രിജി 😜😜😜

  • @RajeshgPillai
    @RajeshgPillai Před 20 dny +11

    അതിന് തൃശൂർ പൂരം അലങ്കോലമാക്കി ജനങ്ങളുടെ മനസ്സിൽ ഭിന്നിപ്പ് ഉണ്ടാക്കി

  • @anoopalex7375
    @anoopalex7375 Před 20 dny +2

    ശോഭ സുരേന്ദ്രൻ സിപിഐഎം പാർട്ടിയിലേക്ക് വരുമോ പ്രജി 😊

  • @AjmalKarukunnath
    @AjmalKarukunnath Před 20 dny +3

    ഇടതുപക്ഷ നീരിക്ഷകൻ കണ്ണ് അടച്ചു ഇരുട്ട് ആക്കുവാൻ നോക്കുന്നു അങ്ങേർക്ക് മാത്രം മേ കണ്ണ് അടച്ചാൽ ഇരുട്ടകത്തുള്ളൂ mr 😜😜😜😜

    • @ajithnair3689
      @ajithnair3689 Před 19 dny

      പുച്ച പാൽ കുടിക്കുന്നതാ

  • @latheefkv-cs7sv
    @latheefkv-cs7sv Před 20 dny +4

    വയറിളക്കം പിടിച്ചാൽ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാൻ ആവില്ലാ

  • @salimmoozhikkal3832
    @salimmoozhikkal3832 Před 18 dny

    രാഹുൽ എന്റെ അടുത്ത സുഹൃത്താണ് എന്ന് പറഞ്ഞ് രാഹുലിനെപ്പോലെയുള്ള പ്രഗത്ഭരുമായി എനിക്ക് ബന്ധമുണ്ടെന്ന് അഹങ്കരിക്കാൻ ശ്രമിക്കുകയാണ് പൃജി

  • @rafeekthekkumcheri8240
    @rafeekthekkumcheri8240 Před 20 dny +2

    Rahul polichu

  • @hummmusic8103
    @hummmusic8103 Před 18 dny

    നാണമില്ലാത്ത മറുപടി EP ജയരാജ്‌ എന്ന് മുതിർന്ന നേതാവിന്റെ വീട്ടിൽ ചായകുടിക്കാൻ ചെന്നത് വഴിയിൽ ചായക്കട ഇല്ലായിരുന്നു നിഷ 🙏🏽

  • @ashifasf9508
    @ashifasf9508 Před 20 dny +2

    Capsule kitiyilllaaa😂😂

  • @swapnarajesh7224
    @swapnarajesh7224 Před 20 dny +2

    Rahul good speech ❤❤❤❤❤😂😂😂

  • @mohammedunnim.c8931
    @mohammedunnim.c8931 Před 20 dny +5

    പ്രിജി ഇപിജയരാജൻ പറഞ്ഞത് ജാവദേക്കർ എന്നെ കണ്ടു എന്നാണ്. പിണറായി അത് ശരിവക്കുകയും ചെയ്തു. തുടർന്ന് സംസാരിക്കാം. നുണകൾ പറഞ്ഞ് ഇല്ല എന്നു സമർത്ഥിക്കാം.

    • @salimk5736
      @salimk5736 Před 19 dny

      ശോഭാ സുരേന്ദ്രനും ദല്ലാൾ നന്ദകുമാറും പറഞ്ഞശേഷം, ഗതിയില്ലാതെ പറഞ്ഞതല്ലേ..?

  • @salimmoozhikkal3832
    @salimmoozhikkal3832 Před 18 dny

    ഇയാൾ ആദ്യമായാണ് ചർച്ചയിൽ പങ്കെടുക്കുന്നത്... ചർച്ചക്ക് വിളിക്കുമ്പോൾ സമന്മാരെ വിളിക്കണം വിവരമുള്ളവർ നടത്തുന്ന ചർച്ചയിൽ ഒരു പൊട്ടനെ കൊണ്ടിരുത്തിയാൽ അത് ചാനലിന്റെ നിലവാരത്തെ തന്നെ ബാധിക്കും..

  • @ashrafneyyathoor999
    @ashrafneyyathoor999 Před 20 dny +2

    ഹൈയ് പ്രജി ബ ബ ബാ😮😮

  • @jahf494
    @jahf494 Před 19 dny

    Adv പൃജി "അദ്ദേഹം അത്ര ഗൗരവരമായി കണ്ടുകാണില്ല" എന്ന താങ്കളുടെ സ്റ്റേറ്റ്മെന്റ് ഒരു ജാഗ്രത കുറുവുള്ള ഒരാൾക്കു നേതാക്കളായിരിക്കാൻ യോഗ്യനാണോ? അതോ, ഇത്തരം കഴിവുകെട്ടവരെയാണോ ഇത്തരം രഹസ്യ ചർച്ചയ്ക്കു നിയോഗിക്കുന്നത് CPM.

  • @thoughtmedia2677
    @thoughtmedia2677 Před 20 dny +2

    പ്രിജി പ്ലിംഗ്😢😮

  • @user-bp5uk8mm2y
    @user-bp5uk8mm2y Před 18 dny

    ഗവർണർ തടഞ്ഞ എല്ലാ ബില്ലികൾ പാസാക്കി സർക്കാരിന് തന്നെ തിരിച്ചയച്ചു
    അത് ഒരു അന്തർധാര യല്ലേ

  • @Sethuvallath
    @Sethuvallath Před 19 dny

    ഒരുപക്ഷെ ജാവേദ്കർ സിപിഎം ൽ ചേരാൻ ഉള്ള താല്പര്യം കൊണ്ടാണോ സഖാവ് ജയരാജനെ കണ്ടത് എന്നാണ് ഈ ചർച്ച കണ്ടപ്പോൾ തോന്നിയത്...

  • @navasoman666
    @navasoman666 Před 20 dny +1

    CPM നേതാക്കൾക്ക് ഞയിക്കരിച്ച് മടുത്തു അതാ ഈ നിരീക്ഷകനെ പറഞ്ഞുവിട്ടത് 🤣🤣 എനി ഇവനും വരില്ലെന്ന് പറഞ്ഞു 😂😂😂

  • @user-bp5uk8mm2y
    @user-bp5uk8mm2y Před 18 dny

    Javadekar ഫ്ലാറ്റ് കണ്ടൂ അത് സുന്ദരമാണ് .. അത് ഒന്നു നോക്കി കാണാൻ ആഗ്രഹിച്ചു അങ്ങനെ കരുതികൂടെ

  • @furaham
    @furaham Před 19 dny

    സംസ്ഥാനം ഭരിക്കുന്ന കമല കേന്ദ്രം ഭരിക്കുന്ന കമലയെ കണ്ടു ഡീൽ തീരുമാനിച്ചു. അതിലെന്താണ് തെറ്റ് 😆

  • @praveenpurushu
    @praveenpurushu Před 20 dny +1

    ഡീൽ...ED യെ പേടിച്ച്

  • @madhupurushothaman8484

    നിഷ നിങ്ങൾ പറയുന്നത് ആന്റണിയുടെയും കരുണാകരന്റെയും വസതിയിൽ പോയിരുന്നു ചർച്ച ചെയ്തതാണ് പിതാക്കന്മാരുടെ വിശ്വാസ്യത ചോദ്യം ചെയ്ത സന്തതികൾ ഈ വൃത്തികെട്ട കളി നടത്തിയതെന്ന് ആണൊ

  • @KunhaliKuruvayil
    @KunhaliKuruvayil Před 20 dny +1

    എപ്പോഴാണ് CPMഉം BJPയും ലയന സമ്മേളനം ഉണ്ടാവുക തെരെഞ്ഞെടുപ്പ് റിസൽട്ട് കഴിഞ്ഞിറ്റാണോ

  • @madhupurushothaman8484

    ഈ പ്രിജി മഹാനെ എന്തിന് ചർച്ചയ്ക്ക് വിളിച്ചു.ഇയാൾ ഈ വർത്തമാനകാലത്ത് ജീവിക്കുന്ന ആളല്ലേ.ബിജെപിയിലേക്ക് പോകാൻ അല്ലെങ്കിൽ എന്ത് ചർച്ചയ്ക്ക് വേണ്ടിയാണ് പിണറായിയും ഇ.പിയും ബിജെപി ഏജന്റിനെ തുടർച്ചയായി കണ്ടത്.

  • @user-ur5tx2gl1j
    @user-ur5tx2gl1j Před 19 dny +1

    ജളീല് ഇപ്പഴും പുതപ്പും മൂടി ഉറക്കത്തിലാ

  • @farookknr
    @farookknr Před 12 dny

    Deal പിണറായി ബിജയന് വേണ്ടി തന്നെ

  • @gangadharanmp1958
    @gangadharanmp1958 Před 18 dny

    0ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക എന്നാണ് ചിലരുടെ നിലപാട്

  • @ABDULLA-yz7hi
    @ABDULLA-yz7hi Před 18 dny

    മാസ്റ്റർ പറഞ്ഞ വിട്ടിൽ പോകാതിരുന്ന 👌

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig Před 19 dny

    നിഷ, ത്റ്ശൂർ അവർക്ക് കൊടുത്തു എന്ന് വിശ്വസിക്കുന്നു

  • @madhukalarikkal9425
    @madhukalarikkal9425 Před 17 dny

    സിപിഎം നേപ്പറ്റി ഒരു ചുക്കും അറിയാത്ത നിങ്ങൾ പ്രജിയോട് ഇങ്ങനെയൊന്നും ചോദിക്കരുത്.

  • @josephfernandez9105
    @josephfernandez9105 Před 20 dny +3

    Waste opposition leader
    Useless leaders except few.

  • @user-tx4vd9nn2v
    @user-tx4vd9nn2v Před 19 dny +1

    Antham kammi Prajeep

  • @RajeshgPillai
    @RajeshgPillai Před 20 dny +2

    രാഹുൽ മാങ്കൂട്ടം സംസാരിക്കുമ്പോൾ ഇടയിൽ കയറാത്ത നിഷ ബാക്കിയുള്ളവർ സംസാരിക്കുമ്പോൾ ഇടയിൽ കയറി എന്തിനാണ് മാന്തുന്നത് 😮

  • @rajeshpr3117
    @rajeshpr3117 Před 18 dny

    Tp jayachandran sir convincing❤❤❤

  • @shibugeorge3903
    @shibugeorge3903 Před 20 dny +1

    പൃജി... അയ്യേ ഇവൻ വക്കിൽ ആണോ മതിലിൽ പരസ്യം എഴുതാൻ നടക്കുന്നവനോ

  • @rohanmedia6713
    @rohanmedia6713 Před 20 dny +1

    Yes Bharatnatyam sir

  • @user-ch1ux9zy8i
    @user-ch1ux9zy8i Před 18 dny

    പരസ്യ കൂടിക്കാഴ്ചയാണോ നടന്നത്? UDF കൺവീനർ ആയിരുന്നെങ്കിൽ പ്രെജി അലക്കുമായിരുന്നു 😀. ഇന്നത്തെ കൺവീനർ നാളത്തെ ഗവർണർ 😀😀

  • @axiomservice
    @axiomservice Před 16 dny

    Y didn't call to shobha surendran...

  • @varghesemm1132
    @varghesemm1132 Před 16 dny

    സിപിഐ (എം ) എന്നത് ഇ നിസിപിഎം ( താമര ) എന്നാക്കി മാറ്റാം.

  • @marilyndevasia4922
    @marilyndevasia4922 Před 20 dny +1

    Priji pinnangi!!

  • @starblitz9577
    @starblitz9577 Před 19 dny

    നഷക്ക് അങ്ങനെ തന്നെ വേണം 😂😂

  • @axiomservice
    @axiomservice Před 17 dny

    Now he pls change your blouse...it will be affected your and channel dignity....well dress is the dignity of a person
    Hope to do so....love u so.much.

  • @jahf494
    @jahf494 Před 19 dny

    ജയരാജൻ വെറും ചാവേർ...
    Deal ?
    നന്ദകുമാർ ഒരു ഭാഗത്തെയും ജയരാജൻ മറ്റൊരു ഭാഗത്തെയും രണ്ടു ദല്ലാൽമാർ.
    CPM (പിണറായി ) രഹസ്യ ചർച്ചയ്ക്കു നിയോഗിച്ചയാൽ.
    ഇപ്പോൾ ഈ രഹസ്യ കൂടിക്കാഴ്ചയെ ലഗുവത്കരിക്കുന്നത് മറ്റൊരു തന്ത്രം. പിണറായി CPM നെ BJP യുടെ ആലയത്തിൽ കൊണ്ടുപോയി കെട്ടാൻ മെനെക്കെട്ട് നടക്കുന്നു എന്ന വിവാദം ജനങ്ങൾ ഉന്നയ്ക്കുന്നത് നാളുകൾ ഏറെയായി, അതിനു ഉപോൽബലമാകുന്നതാണ് ഈ (Deal) രഹസ്യ കണ്ടുമുട്ടലിലെ കാരണങ്ങളിലൊന്ന്.

  • @axiomservice
    @axiomservice Před 16 dny

    😂😂only tea😂😂

  • @balachandranpulikkuzhy9513

    EP ജയരാജന് ED പേടിയാണ്.

  • @jishnumv9176
    @jishnumv9176 Před 19 dny

    എന്തൊരു മോശം ആണ് ബിജെപി യുടെ മാധ്യമ ചർച്ചയിൽ പങ്കെടുക്കുന്നവർ അല്ലേ.... സംസാരിക്കാൻ ആശയം വ്യക്തമാക്കാൻ ഇവർ ഇനിയും നന്നായി പഠിക്കണം......

  • @s.v.devika2618
    @s.v.devika2618 Před 16 dny

    Rahul 👏👌

  • @HishamAlRashid
    @HishamAlRashid Před 19 dny

    ഈ നിരീക്ഷകൻ എന്ത് ഒലക്കയാ ഈ പറയുന്നത്

  • @vikaschidambaram5143
    @vikaschidambaram5143 Před 20 dny +1

    Shame BJP

  • @HishamAlRashid
    @HishamAlRashid Před 19 dny

    നുണകൾ പറയാനും നടന്ന സത്യത്തെ നുണകൾ ആക്കി മാറ്റാനും സഗാക്കൾ കേമന്മാർ

  • @user-hu5dx3ju2v
    @user-hu5dx3ju2v Před 18 dny

    Prijikku oru ushar ilallo.. pinarayiyude captaincy nalla best...

  • @user-kc1bk6cd9g
    @user-kc1bk6cd9g Před 20 dny +1

    ഈ പിരിഞ്ഞി എന്ന വിടുവായൻ താ എന്താ പറയുന്നേ

  • @user-cw9rz6dh3b
    @user-cw9rz6dh3b Před 20 dny +1

    entharu politburo...politburo Soviet Union il undayirunnu..ippol illa..

  • @manojkarunakaran8873
    @manojkarunakaran8873 Před 18 dny

    ആരാ ഈ പറയുന്നത്. ബി ജെ പി യിലേക്കു പോകുമെന്നു പറഞ്ഞ KPCC പ്രസിഡൻ്റിനെ ഉപദേശിക്ക് ജയരാജൻ പറഞ്ഞോ ബി ജെ പിയിലേക്ക് പോകുമെന്ന് . പോയി വേറെ പണി നോക്കെടേ

  • @joejo2767
    @joejo2767 Před 20 dny

    Also if some one from the party makes a mistake it doesn’t mean the responsibility or onus is on the. PARTY?!!!

  • @pazhamayudeputhuma4206

    ഇതു ഒരു ചർച്ചയാണ് ഇടയ്ക്കു വ്യക്തമായഉത്തരത്തിനു ചോദ്യം ഉണ്ടാകും അല്ലാതെ പ്രിജിയുടെ പ്രസംഗം കേൾക്കാനല്ല കാണികൾ ഇരിക്കുന്നത്

  • @shaz675
    @shaz675 Před 20 dny

    😊

  • @user-ch1ux9zy8i
    @user-ch1ux9zy8i Před 18 dny

    രാജാവിനെക്കാൾ വലിയ രാജഭക്തി, ന്യായീകരണ തൊഴിലാളി. ശിവൻ പാപിയായോ? പാപി ശിവനായോ? 😀😀

  • @mtcijk8421
    @mtcijk8421 Před 19 dny

    Debate of hate ..kashtam..Manorama ...

  • @user-ul5gw3wq2m
    @user-ul5gw3wq2m Před 19 dny

    ഓ പ്രി ജിയാ - 'ഒഴിവുള്ളപ്പോൾ റിസർവ്വ്വിൽ നിർത്തിയ ആൾ അല്ലെ മൂപ്പരുടെ കുളൂസ് സഹിക്കാൻ പറ്റില്ല.

  • @SureshYadav-gk3os
    @SureshYadav-gk3os Před 20 dny

    സന്ധി എന്നും ഭയപ്പെടുന്നവന്റെ
    നീക്കുപോക്കിന്റെ തീരുമാനവുമാണ്.
    എതിരാളി ശക്തനെ ങ്കിൽ, അത്
    അടിമത്വം സ്വീകരിക്കലാണ്. ഫലം :അടിമത്തം സ്വീകരിച്ചവൻ
    നശിച്ചുപോകുകയും, നൽകിയവൻ,അധികം ശക്തനാവുകയും നാളെ എതിരാളി ആയി വളരാ തിരിക്കാൻ,ആ ആശ്രിതനെ
    ഉന്മൂലനം ചെയ്യുകയും ചെയ്യും.

  • @manojkarunakaran8873
    @manojkarunakaran8873 Před 18 dny

    രാഹുൽ തമാശകൾ😂

  • @kunjumonkk1550
    @kunjumonkk1550 Před 19 dny

    ലോകത്തിലെ ഏറ്റവലിയ കള്ളൻ ആരാണെന്ന് ഗുഗിൾ നോക്കിയാൽ വരെ മനസിലാക്കൂ ക്ക പ്രിയ സംശയം താങ്കൾക്കു മാത്രമേ കാണു ഗോദാസ്യ രേന്ദ്രന്റെ ജാതകം നീ നോക്കേണ്ട നീ നിന്റെ ജാതകം നോക്കു ഗോദാനു രേ ന്ദ്രന്റെ കണ്ണിരു മാത്രമേ കാണുകയുളളുവനാട്ടി ലെ ആ കോളേ ജില്ല ഒരാെ ളെ തല്ലി കൊന്നില്ലെ ആ കുട്ടിയുടെയും അചന്റെയ അമ്മ യുടെയും കണ്ണിരു കാണാൻ നിനക്കൊന്നും കണ്ണില്ലാതെ പോയല്ലൊ നിഷ താങ്കൾ അവതാരിക ആന്നെന്ന കാര്യം മറന്നു പോകുന്നു

  • @kannanvrindavanam9724
    @kannanvrindavanam9724 Před 18 dny

    പ്രിജി വക്കീൽ അവസാനം...
    കൊന്നിട്ട് പോ 😂😂

  • @azeezbm9873
    @azeezbm9873 Před 20 dny +1

    കൊതുക് (ബിജെപി ) എല്ലാവവരുടെയും ചോര കുടിക്കാൻ അടുത്ത് വരും.. കോൺഗ്രസിന്റെ അടുത്ത് വന്നപ്പോ ചോര കുടിച്ചു പോയി..കൊന്നില്ല... അത് പോലെ ഇ പി യുടെ അടുത്തും വന്നു.. ഗോപിയുടെ ഒറ്റ സീറ്റ് ജയിപ്പിച്ചു കൊടുക്കാൻ പറഞ്ഞു. Ep പറ്റില്ലെന്ന് പറഞ്ഞു (കൊതുകിനെ കൊന്നു ) ചോര കുടിക്കുന്നതിന് മുൻപ് കൊന്നു 😃

  • @shafilamars8876
    @shafilamars8876 Před 20 dny +1

    പരിപ്പുവട കട്ടൻചായ ബീഡി

  • @k.p.muhammedalifallilrusdi8082

    കോഗ്രെസ്സിലല്ലാവരുംമ്പജെപpoyilla

  • @JacobOonnooni-qf9yk
    @JacobOonnooni-qf9yk Před 20 dny

    PV PL.JUST JOIN BJP AND ESCAPE FROM ED ETC 😂😂😂😂😂😂😂😂

  • @axiomservice
    @axiomservice Před 17 dny

    Rahul.😂❤😂❤😂❤😂❤

  • @RajeshgPillai
    @RajeshgPillai Před 20 dny +2

    മോദി ഇവിടെ പ്രചരണം നടത്തി ജയിച്ചില്ല എങ്കിൽ അത് മോദിയുടെ പ്രതിച്ഛായ ബാധിക്കും ഒരു സീറ്റ് എങ്കിലും അവർക്ക് നേടിക്കൊടുക്കാനുള്ള അവർ നടത്തി അതോടുകൂടി ഗവർണർ എല്ലാ ബില്ലുകളിലും ഒപ്പിട്ടു😅

  • @shalumathew4266
    @shalumathew4266 Před 20 dny

    Ldf കാരെല്ലാം പൊട്ടന് മാരായി act ചെയ്യുന്നതുകാണാൻ നല്ല രസമാണ് . കേരളത്തിൽ ഒരു ഊളൻപാറയും കൂടെ ഉണ്ടാക്കേണ്ടിവരുമായിരിയ്ക്കും❤❤