മഞ്ജു വാര്യരോട് തുറന്ന ചോദ്യങ്ങളുമായി ആരാധകര് | Manju Warrier Fans Meet Exclusive Video

Sdílet
Vložit
  • čas přidán 15. 01. 2024
  • മഞ്ജു വാര്യരോട് തുറന്ന ചോദ്യങ്ങളുമായി ആരാധകര് | Manju Warrier Fans Meet Exclusive Video
    Manju Warrier is a highly acclaimed Indian actress who has left an indelible mark on the Malayalam film industry. Born on September 10, 1978, in Nagercoil, Tamil Nadu, India, Manju is recognized for her exceptional acting prowess, versatility, and contributions to the world of cinema.
    Manju Warrier made her debut in the film industry at a young age with the Malayalam film "Sallapam" in 1996, directed by Sundar Das. Her performance in the film garnered widespread attention and marked the beginning of a remarkable career. She quickly became one of the leading actresses in the industry, known for her ability to portray a diverse range of characters with authenticity and conviction.
    One of the defining aspects of Manju Warrier's career is her commitment to challenging roles and her ability to breathe life into complex characters. She has played a variety of roles, ranging from the girl-next-door to intense and emotionally charged characters, showcasing her versatility as an actress. Her on-screen presence and natural acting style have endeared her to audiences across generations.
    In the late 1990s and early 2000s, Manju Warrier delivered a string of successful films, establishing herself as a powerhouse in the Malayalam film industry. Some of her notable films from this period include "Aaraam Thampuran," "Kanmadam," and "Summer in Bethlehem." Her performances in these films earned her critical acclaim and several awards, solidifying her position as one of the most talented actresses in the industry.
    Despite achieving immense success, Manju Warrier took a hiatus from acting after her marriage. She made a triumphant comeback to the silver screen with the film "How Old Are You?" in 2014. This film not only marked her return but also became a significant commercial success. Manju's portrayal of the character Nirupama Rajeev received widespread praise for its depth and relatability.
    Apart from her success in films, Manju Warrier has been involved in various philanthropic activities. She has been an advocate for women's empowerment and has actively participated in initiatives aimed at the welfare of underprivileged communities.
    Manju Warrier's contribution to the Malayalam film industry has been recognized with numerous awards, including the Kerala State Film Award for Second Best Actress and the Kerala State Film Critics Award. Her enduring popularity and influence extend beyond the screen, making her a role model for aspiring actors and a beloved figure in the hearts of her fans.
    In summary, Manju Warrier is a powerhouse in Indian cinema, celebrated for her exceptional acting talent, versatility, and dedication to her craft. Her journey from a promising debutante to an iconic actress is a testament to her resilience and passion for storytelling through the medium of cinema.
    #manjuwarrier #manjuwarrierfans #manjuwarrierinterview
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    Visit our website: sillymonks.com/
    Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
    Here are the Links to Our Other Social Media Platforms
    ♦ Facebook : bit.ly/SillymonksMalayalam
    ♦ Instagram : bit.ly/sillymonksMalayalam
    For Movie Updates , Exclusive Interviews Our Sillymonks Malayalam Channel
    bit.ly/SillyMonksMalayalamChannel
    For Other Exclusive Interviews and Entertainment Subscribe
    bit.ly/PopperStopMalayalam
    For Our Originals..Subscribe
    bit.ly/CircusGunMalayalam
    © 2023 SillyMonks Malayalam
    * ANTI-PIRACY WARNING *
    This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Install SillyMonks Android App - play.google.com/store/apps/de...
    Subscribe for more Latest Malayalam Trailers,Events,Gossips
    czcams.com/users/Sillymonk...
    Powered by sillymonks.com/
  • Zábava

Komentáře • 225

  • @evanelroy6353
    @evanelroy6353 Před 6 měsíci +81

    ഞാനും മഞ്ജു വാരിയർ ഫാൻ ആണ്

  • @sh.amn.a
    @sh.amn.a Před 6 měsíci +203

    *മഞ്ജുനെ കണ്ടത് കൊണ്ട് മാത്രം വന്ന് ful കണ്ട് 😍😍❤*

    • @DSJrocks
      @DSJrocks Před 6 měsíci +4

      ഞാനും ❤

    • @annievarghese6
      @annievarghese6 Před 6 měsíci +4

      ഞാനും മഞ്ജു ഞങ്ങളുടെ ഇഷ്ടപ്പെട്ട താരം

    • @sindhusiva3734
      @sindhusiva3734 Před 6 měsíci +2

      Correct✅❤

    • @MeChRiZz92
      @MeChRiZz92 Před 5 měsíci +3

      ഞാൻ 🙋‍♀️❤️

    • @thusharak7883
      @thusharak7883 Před 5 měsíci +1

      ഞാനും 😅😅😊😊😊😊

  • @user-os5es3ou5m
    @user-os5es3ou5m Před 6 měsíci +108

    മഞ്ജു എങ്ങനെ നിങ്ങളെ ഇഷ്ടപ്പെടാതിരിക്കും? നിങ്ങളുടെ സംസാരം ആകർഷനീയമാണ്. ഒത്തിരി ഇഷ്ടം. ഗോഡ് ബ്ലെസ്.

  • @Bhagyalakshmi141
    @Bhagyalakshmi141 Před 2 měsíci +9

    എനിക്ക് അന്നും ഇന്നും മഞ്ജുവാര്യർ മാത്രമേ ഉള്ളൂ. I love you Manjuchechi🥰🥰❤💕

  • @user-qx8jv7iy8l
    @user-qx8jv7iy8l Před 5 měsíci +35

    മഞ്ജു ഒരു സ്റ്റാൻഡേർഡ് ലേഡി ആണ് എത്ര പോസിറ്റീവ് ആയാണ് സംസാരിക്കുന്നതു റിയലി ഐ ലവ് യു

  • @ramla5947
    @ramla5947 Před 6 měsíci +137

    ഒരുപാട് ആരാധിക്കുന്ന ഒരേ ഒരു നടി യാണ്.. നേരിട്ട് കാണാൻ വളരെ ആഗ്രഹം ഉണ്ട്

    • @sidheekmsidhi8426
      @sidheekmsidhi8426 Před 5 měsíci +1

      Swargathil ninnu kandolu...
      (Kannookaaran)

    • @ajithakumari4127
      @ajithakumari4127 Před 2 měsíci

      Athinini Sworgathilpokanno Ivide Ninnu Kandukoode

    • @annievarghese6
      @annievarghese6 Před 2 měsíci +2

      സാധാരണ നടികൾ ഓവർ മേക്കപ്പും അല്പം വസ്ത്രം സംസാരം മംഗ്ലീഷിൽ ഏതോ അന്യഗ്രഹ ത്തിൽ നിന്നുവന്ന ജീവികളാണ് എന്നും സങ്കല്പം മഞ്ജു വിനെ നോക്കും എത്ര സിബിൻ വേണ്ടി സൂപ്പർസ്റ്റാർ ❤❤❤❤🎉🎉

    • @ashamurukesh5764
      @ashamurukesh5764 Před 14 dny +1

      എനിക്കും കാണണം എന്ന് ഉണ്ട് but......

    • @HhdbKokachi
      @HhdbKokachi Před 9 dny

      ​@@ashamurukesh5764 run Kerala enna ivalude തിരിച്ച് വരവിൽ tight dress itt ആളുകളെ aakrshippich

  • @Mimiko_san247
    @Mimiko_san247 Před měsícem +4

    ഞാൻ പഴനിയിൽ വെച്ച് മഞ്ജു മോളേ കണ്ടിട്ടുണ്ട്. മധു ഉണ്ടായിരുന്നു . മോൾ കുട്ടിയെ എന്ടെ കയ്യിൽ തന്ന് എല്ലാവരും ഓടുന്ന കൂട്ടത്തിൽ ഓടി പോകുന്ന് കണ്ടു. ഞാനും കുട്ടിയെ എടുത്തു ഓടിപോയി . അപ്പോൾ ചിരിച്ചു കൊണ്ട് എല്ലാവരോടും ടാറ്റാ പറഞ്ഞു നിൽക്കുന്നു . വലിയ സന്തോഷമായി. പിന്നെ പുള്ളിലെ വീടിന്റെ മുൻപിൽ കൂടി പോയിട്ടുണ്ട് . മഞ്ജു മോളേ ഒരുപാടിഷ്ടം ❤❤❤🎉🎉🎉❤❤❤❤🎉🎉🎉❤❤❤🙌🙌🙌🙌

  • @deepthit1566
    @deepthit1566 Před 6 měsíci +75

    കുറ്റം kuravum പരസ്പരം പറയാത്ത ഒരു വ്യക്തി 🥰🥰

  • @Dancewithmearchana
    @Dancewithmearchana Před 6 měsíci +46

    She is respectful towards everyone.... always respect each individual's question and answers well❤

  • @bindhukrishnan9758
    @bindhukrishnan9758 Před 6 měsíci +40

    Manju Orupad Ishttam ❤❤❤

  • @FOILBOY98
    @FOILBOY98 Před 8 dny +1

    ഉള്ളിൽ സന്തോഷമുണ്ടെങ്കിൽ സൗന്ദര്യം താനെ ഉണ്ടാവും ഇതു വളരെ ശരിയാണ്

  • @shandasamuel2219
    @shandasamuel2219 Před 6 měsíci +84

    മഞ്ജു മോളെ നീ എന്നും സൂപ്പർ ആണ്. ഒത്തിരി ഇഷ്ട്ടം ആണ്.

  • @ambilybinu3491
    @ambilybinu3491 Před 5 měsíci +15

    Kalathilakamayi പത്രത്തിൽ ഫോട്ടോ വന്നപ്പോൾ മുതൽ ഒരു സഹോദരിയെ പോലെ ഞാൻ സ്നേഹിക്കുന്ന ആൾ എനിക്ക് എന്നാണ് ഒന്നു നേരിട്ട് കാണാനും സംസാരിക്കാനും കഴിയുക? സിനിമയിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന നടി ❤️❤️❤️

  • @Mistermalayaliyt
    @Mistermalayaliyt Před 5 měsíci +11

    കാണാൻ ആഗ്രാഹിക്കുന്ന ഒരാൾ, വ്യക്തി....മഞ്ജു ചേച്ചി മാത്രം..❤❤u

  • @user-ov7vi3ge7j
    @user-ov7vi3ge7j Před 2 měsíci +7

    മഞ്ജുവിനെ ഒരുപാടിഷ്ടം കാണാൻ ഒരുപാട് ആഗ്രഹമുണ്ട് ഒത്തിരി ഇഷ്ട്ടമാണ് ഇപ്പോഴത്തെ സിനിമയിൽ ഇഷ്ട്ടമുള്ള ഒരേഒരു നടി മഞ്ജുവാണ് ❤❤❤❤❤

  • @sudhakumary1262
    @sudhakumary1262 Před 6 měsíci +75

    മഞ്ചൂ മോളെ കാണുമ്പോൾ തന്നെ മനസ്സിന് ഒരുപാട് സന്തോഷം തരുന്നു. ♥️♥️♥️🥰

  • @user-xe2zb3sj9j
    @user-xe2zb3sj9j Před 5 měsíci +34

    ഒരു സിനിമ നടി എന്ന ആരാധന അല്ല നല്ലോരു പേഴ്സൺ എന്ന നിലയിൽ വളരെ ബഹുമാനം ആണ് manjuvinode

    • @HhdbKokachi
      @HhdbKokachi Před 9 dny +1

      Kunjine ഇട്ടെറിഞ്ഞു poyathinum kaanum ന്യായം അല്ലേ എഡി

  • @KuNjUzdReAmWoLrDWiThBiJiL
    @KuNjUzdReAmWoLrDWiThBiJiL Před 3 měsíci +18

    Kavya എന്നാ നടിയെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു അതുപോലെ തന്നെ മഞ്ജു എന്നാ നടിയെ ഒട്ടും ഇഷ്ടവും അല്ലായിരുന്നു.... എന്നാൽ ഇന്ന് ദിലീപ് ആയി divorce ആയതിന് ശേഷം ഇ മൊതലിനോട് എന്തെന്നില്ലാത്ത ഒരു ഇഷ്ട്ടം 😍

  • @vasudevanm583
    @vasudevanm583 Před 6 měsíci +45

    മോൾക്ക് ആയുസ്സ൦ ആരോഗ്യവു൦ ദൈവാനുഗ്രഹവു൦ എപ്പോഴും ഉണ്ടാകട്ടെ❤

  • @user-sm4wk6pv4f
    @user-sm4wk6pv4f Před 25 dny +3

    Manju എന്ന നടിയെ ഇഷ്ടം ആണ്... അതിലുപരി മഞ്ജു എന്ന സ്ത്രീ എന്നെ വല്ലാതെ ആശ്വസിപ്പിച്ച് കൊണ്ട് ഇരിക്കുന്നു....
    അതുപോലെ തകർന്നു പോയ ഒരു സ്ത്രീ ആയിരുന്നു....
    അന്ന് എൻ്റെ അമ്മയാണ് മഞ്‌ജുൻ്റെ കഥ പറഞ്ഞത്....
    പിന്നെ ഞാനും തിരിഞ്ഞു നോക്കിയിട്ടില്ല...

  • @shada.c1089
    @shada.c1089 Před 5 měsíci +26

    മഞ്ജു വാര്യർ സൂപ്പർ ❤❤❤❤

  • @sangeethapriyan-yf5ih
    @sangeethapriyan-yf5ih Před 6 měsíci +42

    Annum
    Innum
    Ennum
    Manjuchechiii
    Ishtam😍

  • @simisatheesh5223
    @simisatheesh5223 Před 6 měsíci +25

    I want to see manju warrier

  • @teresa29810
    @teresa29810 Před 2 měsíci +3

    Manjukuttye pande enikkishtam. Ippol athinekkal othiri .... Ishtam.♥️♥️♥️♥️♥️♥️

  • @leenak.sannam6552
    @leenak.sannam6552 Před dnem

    ഞാൻ മഞ്ജുവിന്റെ കട്ട ഫാൻ ആണ് കാണാൻ എന്ത്
    കൊ തിയാണെന്നോ എന്നെങ്കിലും കാണാൻ പറ്റുമായിരിക്കും ❤❤❤❤❤u somuch

  • @himasree6651
    @himasree6651 Před 5 měsíci +3

    Orupad, orupad santhosam ❤️chechi, love you so much ❤️❤️iniyum munneran iswaran anugrehikatte.

  • @user-tr7ie7rq6k
    @user-tr7ie7rq6k Před 6 měsíci +17

    Enikkum manjuchachiye nerittu Kanan bhayankara agraham..,....

  • @alicesebastian3318
    @alicesebastian3318 Před 6 měsíci +36

    Ella sthreekalkum oru abhimanm aanu oru ahnkaram aanu manju chechi ❤❤❤love you

  • @Blacky_Verse
    @Blacky_Verse Před 6 měsíci +11

    Love you Manju chechi

  • @user-ny7hw9rb1y
    @user-ny7hw9rb1y Před 6 měsíci +357

    ഞാൻ ജീവിതത്തിൽ ആരാധിക്കുന്ന ഒരേഒരു നടി മഞ്ജു വാരിയർ. Inspiration to all😍😘❤

  • @deepthikrishna9377
    @deepthikrishna9377 Před 2 měsíci +5

    Manju 🥰😘😘

  • @sunithalakshmi9043
    @sunithalakshmi9043 Před 6 měsíci +12

    I Love Manju very much

  • @reenavinodsuruma
    @reenavinodsuruma Před 6 měsíci +27

    Nammuk veetamamark oru avasaram tharumo manjuwarire kanan Athreyekum ishtayathukonda❤❤❤evideyenkilum onnu kanan patiyurunenkil ennu ahagrahikarund

  • @praveepravee8338
    @praveepravee8338 Před 6 měsíci +7

    Manju❤️❤️❤️❤️❤️

  • @remyakm3271
    @remyakm3271 Před 6 měsíci +28

    Manju chechiyude interview adipoliyayirikum❤

  • @noufalkp9878
    @noufalkp9878 Před 5 měsíci +7

    Manju great artist 👌

  • @arunima7035
    @arunima7035 Před 6 měsíci +23

    Lifel itrem vishamangal face cheythitum itrem positive and happy ayit irikkan patunnathanu big thing.. U r true inspiration

  • @JobiJoseph-gr7eh
    @JobiJoseph-gr7eh Před 5 měsíci +6

    മഞ്ജു ചേച്ചി,love you so much.

    • @JobiJoseph-gr7eh
      @JobiJoseph-gr7eh Před 5 měsíci

      Yes, you are the third woman in my life after Virgin Mother Mary and my Mother, ചേച്ചി, really love you so much,desiring to contact you.

  • @itsmyworld1571
    @itsmyworld1571 Před 6 měsíci +3

    ❤manju chechi ❤

  • @user-cd6ly1no7d
    @user-cd6ly1no7d Před 6 měsíci +27

    Nalla oru interview❤❤❤

  • @resmips1420
    @resmips1420 Před 6 dny

    God bless you ❤❤

  • @syamalakumari1673
    @syamalakumari1673 Před 2 měsíci +3

    എപ്പോഴും വസ്ത്രധാരണത്തിൽ ശ്രദ്ധിക്കുന്ന ഒരു നല്ല അഭിനേത്രി നല്ല വസ്ത്രധാരണം. അതും ജനങ്ങളെ കൂടുതൽ ആകർഷിക്കാൻ ഇടവരുന്നു. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാൾ.

    • @HhdbKokachi
      @HhdbKokachi Před 9 dny +1

      എനിക്ക് ഇഷ്ടമില്ല..സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് സുഖം തേടി പോയി

  • @OurDhanyasworld
    @OurDhanyasworld Před 6 měsíci +10

    മഞ്ജു ചേച്ചി ❤❤❤

  • @JeenaAS-qw4xw
    @JeenaAS-qw4xw Před 2 měsíci

    Annum
    Ennum
    Annum manguvaryar❤❤❤❤❤❤❤❤❤

  • @TonyT-qy1iv
    @TonyT-qy1iv Před měsícem

    My favorite actress manju

  • @ShyniPoyilan-ey3nv
    @ShyniPoyilan-ey3nv Před 2 měsíci +1

    Manju ethra down to earth anu.

  • @bindhuwalter7915
    @bindhuwalter7915 Před 5 měsíci

    My super star manju 👍❤️❤️

  • @varun-pk4ug
    @varun-pk4ug Před 2 měsíci +3

    Mañju ❤️❤️❤️

  • @mohananka4846
    @mohananka4846 Před 5 měsíci +1

    One and only manju❤

  • @SB-mp5jb
    @SB-mp5jb Před 6 měsíci +2

    ♥️♥️♥️♥️Love You ♥️♥️♥️♥️

  • @snesho
    @snesho Před 6 měsíci +18

    Lots of love Manju❤

  • @anusreeanusree6848
    @anusreeanusree6848 Před 5 měsíci +1

    Njaan kaanan aagrahikkunna ore oru actores ❤❤

  • @sheejaratheesh795
    @sheejaratheesh795 Před 2 měsíci

    I love you manju❤❤❤

  • @madhukuttan3611
    @madhukuttan3611 Před 2 měsíci

    Hai.manju❤🎉

  • @rajithatp1304
    @rajithatp1304 Před 5 měsíci +1

    Respect you ❤

  • @SusmithaSj-lt8ee
    @SusmithaSj-lt8ee Před 14 dny

    Ennenkilum manjune kananam ennu aagraham undu ❤️

  • @user-fs6vs1ek7e
    @user-fs6vs1ek7e Před měsícem

    എനിക്ക് മഞ്ജുവിനെ നല്ല ഇഷ്ട്ടം ആണ് ❤❤❤❤

  • @joshikunnel5781
    @joshikunnel5781 Před 6 měsíci +7

    Manju Warrier, Suhasini, ... some of the outstanding artists, personalities

  • @Nithyaprashanth-br3qr

    ❤❤❤❤❤🎉

  • @shylashl2922
    @shylashl2922 Před 5 měsíci

    Manju supb

  • @bprabheesh6240
    @bprabheesh6240 Před 6 měsíci +8

    ❤❤❤

  • @happiestteam
    @happiestteam Před 5 měsíci

    May allah bless u❤

  • @divyajinish7741
    @divyajinish7741 Před 6 měsíci +4

    ❤❤❤❤❤

  • @roobiiii
    @roobiiii Před 4 měsíci

    how humble she is ♥️

  • @binduv4108
    @binduv4108 Před 6 měsíci +6

  • @user-gs4ol1tp4h
    @user-gs4ol1tp4h Před 3 měsíci +2

    Cinema will not come to us, we have to go to cinema... This words telling a South Indian actor Mamootty... For This words manju warrior 🙂

  • @maryjames9728
    @maryjames9728 Před 5 měsíci

    Hai Manju

  • @sreenathrsreenath5438
    @sreenathrsreenath5438 Před 6 měsíci +4

    💚

  • @indiraraj3263
    @indiraraj3263 Před 2 měsíci

    മഞജുകുടി

  • @user-pf3ek1ef8y
    @user-pf3ek1ef8y Před 5 měsíci +12

    സുന്ദരിക്കുട്ടി യാണ് മഞ്ജു യവ്വനം ഇന്നും നിലനിൽക്കുന്നു ജാടയില്ലാത്ത നടി മഞ്ജു സൂപ്പർ

  • @sindhusiva3734
    @sindhusiva3734 Před 6 měsíci +2

    ❤❤❤👍

  • @laisababy2505
    @laisababy2505 Před 6 měsíci +1

    ❤❤👍👍

  • @fathimajas1214
    @fathimajas1214 Před 6 měsíci +1

    Super

  • @usharajasekar9453
    @usharajasekar9453 Před 6 měsíci +1

    PRAISE THE LORD JESUS 🙏 NAN MANJU MOLE KANDAPO VIDEO FULL KANDITU URANGAMENNU VIJARICHU. 3.15 AM ACHI. LADIES KU ORU MATHIRUGAYANU KUTTY. MANJU ONNU PARANJATHU VALARE ISHTAMAYI. ALAGU VARUNNATHU MANASINDE HAPPYANU. HAPPY NAMALE VARAVEKANOMNUM PARANJU. KADAVULANU UYARANGALILEKU PARAKAVAKUNNATHU. DUGHAMILLATHA MANUSHAREILLA ANAKADAVUL ANTHA DUGHAM SANTHOSHAMA MATHUVAR.GOD BLESS YOU ALL 🙏♥️🙏 NAN MOLE NERIL KANDITILA ENNEPOLE ROMBA SAHANASAKTHIYULLA KUTTIGALE ENAKU ROMBAPUDIKUM❤GOD BLESS YOU MOLE.CUTE& SMART LADY. 😍🥰❤

  • @user-th3dz9oo4m
    @user-th3dz9oo4m Před 6 měsíci +4

    Smijas sound സൂപ്പർ

  • @Sudha2001-il3yi
    @Sudha2001-il3yi Před 3 měsíci +1

    👍👍❤️❤️❤️

  • @johnsonmathew3910
    @johnsonmathew3910 Před 5 měsíci +2

    Midukki. What a beautiful behavior

    • @HhdbKokachi
      @HhdbKokachi Před 9 dny

      എനിക്ക് ഇഷ്ടമില്ല..സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് സുഖം തേടി പോയി

  • @dhanamravi8750
    @dhanamravi8750 Před měsícem

    ❤❤❤❤❤❤❤❤

  • @welkinmedia4813
    @welkinmedia4813 Před 5 měsíci +6

    പ്രിയ മഞ്ജുമാം ഇതുപോലെ അഭിനയം തൊഴിൽ ആക്കിയ എന്നെപ്പോലുള്ളവർ ഒരുപാട് പേര് ഉണ്ട്. വെയിലും മഴയും മഞ്ഞും ഒക്കെ എന്നെപ്പോലുള്ളവർ കൊള്ളുന്നുണ്ട്. പക്ഷെ ഞങ്ങൾക്ക് കിട്ടുന്നത് വെറും തുച്ഛമായ പൈസയാണ് 😢

    • @HhdbKokachi
      @HhdbKokachi Před 9 dny +1

      കിടന്ന് കൊടുത്താലേ പൈസ കൂടുതൽ കിട്ടു

  • @DaywithShanShakkeer
    @DaywithShanShakkeer Před 6 měsíci +5

    പ്രിയസൊളി വെവെരി നൈസ് വോയ്സ് സൂപ്പർ റേഡിയോയിൽ നല്ലൊരു ഭാവി ഉണ്ട് മോൾക്ക് ❤❤❤❤❤സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤❤❤❤

  • @varun-pk4ug
    @varun-pk4ug Před 2 měsíci

    Mañju ❤️❤️❤️😂

  • @faseelapp8309
    @faseelapp8309 Před 6 měsíci +1

    ♥️♥️♥️

  • @varthinkal5692
    @varthinkal5692 Před 6 měsíci +2

    എനിക്കും ഇഷ്ടപെടുന്ന നടീനടൻമാരുടെ മൂവി കാണാൻ വലിയ താല്പര്യമാണ്

  • @subaidakp6976
    @subaidakp6976 Před 5 měsíci

    Gady mary ozhugatha puzha❤❤❤❤❤

  • @nikad4457
    @nikad4457 Před 5 měsíci

    Love ❤❤❤😂

  • @girijabala6276
    @girijabala6276 Před měsícem +1

    മഞ്ചുവിനെ ഭയങ്കര ഇഷ്ടമാണ് എന്നെങ്കിലും നേരില്‍കാണാൻ പറ്റുമോ?

  • @harish60944
    @harish60944 Před 6 měsíci +1

    Swopana lokam , atho Lokam, aarthy , kutta vaasanayum Varnnapakittinte atholokatheykku cinemayiloode swagatham, cinema samoohathinu valareyere nanmakal cheyyunnu

  • @jeffeena
    @jeffeena Před 6 měsíci +17

    She is happy, cos no responsibility, no husband, no children, she can do Wht ever she wants do. Her lifestyle every women dream. She can keep up with her body and style makes her beautiful.

    • @sadiqueali5117
      @sadiqueali5117 Před 6 měsíci +3

      Lonely does not means happy

    • @HhdbKokachi
      @HhdbKokachi Před 9 dny +1

      ​@@sadiqueali5117ദിലീപ് ഉയിർ.. മഞ്ജു മയിറ് 😅😅😅

  • @minimolsivadasan8401
    @minimolsivadasan8401 Před 5 měsíci +1

    സൂപ്പർ ലേഡി സ്റ്റാർ ❤🙏🏼👍

  • @balustudio873
    @balustudio873 Před 5 měsíci

    ബ്യൂട്ടിപാർലർ

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk Před 5 měsíci

    Best rum ₹🤔

  • @green-pot5619
    @green-pot5619 Před 6 měsíci +3

    അറിഞ്ഞോ അറിയാതെ സിനിമ ഇൻഫ്ലുൻസ് ചെയ്യും അപ്പോൾ എന്താ നല്ല വാല്യൂസ് ഉള്ള സിനിമ ചെയ്യാത്തത് സിനിമകർ

  • @lilly473
    @lilly473 Před 6 měsíci +3

    Nannayi sg reception povatge . Manjuvine support cheyunna areyum kandilla athu pole kooru maariya ellavareyum avide kandu

  • @tessyjoshy7231
    @tessyjoshy7231 Před 6 měsíci +3

    Actors do not deserve that much remuneration

  • @krishnaskannur7660
    @krishnaskannur7660 Před 5 měsíci

    Anjali paranjhapole enikkum trailer kanunnathe eshtamalla❤

  • @rubeenashamsu1334
    @rubeenashamsu1334 Před 5 měsíci +1

    എനിക് നേരിട്ട് കണണമെന്നുട്..

  • @priyankak5519
    @priyankak5519 Před 5 měsíci +1

    Teerchayaayum iverkkokae enthinaa itrayum Cash kodukkunathu

  • @ushakumari375
    @ushakumari375 Před 5 měsíci

    Mole Manju ammaye onne sahayikkamo?cencer badhicha kochemone nokkanullaa yenikkilla, avane achanillaa,ammakke suhamillaa, kidakkan veedillaa,bhashanam illaa, sahayikkanulla manasundakane mole,

  • @artsiartsandcrafts9878
    @artsiartsandcrafts9878 Před 6 měsíci +6

    മജ്ജുമോളെ മോളുടെ ചിരി പോലെയാണ് എ൯െറ മൂത്തചേച്ചിയുടെ മകൾ ഷീനയുടെത്. പൊന്നു പോലെ വള൪ത്തിയ ഷീനമോൾ ഇപ്പോൾ ഞങ്ങളോടു പിണങ്ങിയിരിക്കയാണ്.

    • @ismailpsps430
      @ismailpsps430 Před 5 měsíci

      പിണങ്ങിയോ അയ്യോ കഷ്ട്ടം 😏

    • @HhdbKokachi
      @HhdbKokachi Před 9 dny +1

      ​@@ismailpsps430എനിക്ക് ഇഷ്ടമില്ല..സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് സുഖം തേടി പോയി മഞ്ജു

    • @ismailpsps430
      @ismailpsps430 Před 8 dny

      @@HhdbKokachi മകൾ അച്ഛന്റെ
      കൂടേ പോയതല്ലേ
      അങ്ങനെണ് അറിവ്

  • @maliniksmaliniks3208
    @maliniksmaliniks3208 Před 5 měsíci

    ഡോക്ടറും,വക്കിലും , ഫാർമസിസ്റ്റും, ജഡ്ജിയും തുടങ്ങി ഇടനിലക്കാർ അങ്ങനെ ആരെങ്കിലും വാങ്ങുന്ന പ്രതിഫലം അർഹിക്കുന്നതാണോ?