ഇങ്ങനെ സാരിയുടുത്തു നോക്കൂ നല്ല കിടിലൻ ലുക്കിലും ഷെയ്പ്പിലും കിട്ടും |Saree draping tips|Beauty tips

Sdílet
Vložit
  • čas přidán 6. 09. 2024
  • എത്ര വയറുള്ളവർക്കും ഡ്രസ്സ് ഇട്ടാൽ ഷെയ്പ്പിൽ കിട്ടാൻ ഒരു എളുപ്പ മാർഗം| How to wear saree perfectly| Saree draping idea| Indian wears
    #saree #beautytips #sareedrapping #sareedrapetricks
    ---------------------------------------------------------------------------------------
    Get the best price at Indiamart
    Indian Sarees:dir.indiamart....
    Crepe Sarees:dir.indiamart....
    Designer Sarees:dir.indiamart....
    Please keep follow me .. 👇👇
    FACEBOOK ➡️➡️ / resmees
    INSTAGRAM ➡️➡️ bit.ly/2T3nREB
    SHARE CHAT ➡️➡️ sharechat.com/...
    ------------------------------------------------------------------------------------------------
    With lots of Love ❤️❤️Resmi Shiju
    #easysareewearing
    #sareetips
    #1minsareewearingidea
    #keralasareestyle
    #sareewearingtipsandtricks
    #silksareewearingidea
    #beautytips
    #simplemethodtodrapsaree
    #howtowearsareeeasily
    #howtowearkeralasaree
    #sareewearingtipsforbeginners
    #howtowearsareeforbeginners
    #tipsandtricksforsareewearing
    #resmeescurryworld
    #stepbystepsareewearingtutorial
    #howtogetreadywithsaree

Komentáře • 230

  • @faisalam5913
    @faisalam5913 Před 7 měsíci +7

    മൂന്ന് ടിപ്സും വളരെ നല്ലതാണ്. സാരി ഉടുക്കുമ്പോൾ under skirt മുൻഭാഗത്ത് കെട്ടുന്നതാണ് നല്ലത്. സൈഡിൽ കെട്ടുമ്പോൾ നിഴലിച്ച് കാണാൻ സാധ്യതയുണ്ട്. skirt - ന്റെ കെട്ടിന് താഴെയുള്ള ചെറിയ ഹോളിൽ കൂടി under wear കൂടി കാണുന്ന അനുഭവം ഉണ്ടായിട്ടുണ്ട്.

    • @sarojinisaro3515
      @sarojinisaro3515 Před 7 měsíci +2

      പക്ഷെ അണ്ടെർ സ്കേർട് ഒന്ന് ലൂസ് ആകണമെങ്കിലോ ടൈറ്റ് ആകണമെങ്കിലോ ബുദ്ധിമുട്ട് അല്ലേ. സൈഡിൽ ആണെങ്കിൽ ബാത്റൂമിൽ പോയി ചെയ്യാമല്ലോ 😂😂

    • @dhanyasreejith4032
      @dhanyasreejith4032 Před 7 měsíci +2

      right sidil underskirt nte kett ittal aatum kananum ponilla ...comfortable um aavum ...venekil azhich loose aakukayo tight aakukayo cheyem aavam

    • @chinchilla4
      @chinchilla4 Před 7 měsíci +1

      ​@@dhanyasreejith4032Jatty kandu ennu vech onnum sambhavikkaan illa... Ennaal pinnae chudidhaar pant il koodae full kaanaan pattum chilarkk... Tight leggings aanael adhukkum melae. So comfort ulla idath kettuveen pennunghalae.... ❤❤❤

  • @najeemaspathu6878
    @najeemaspathu6878 Před 7 měsíci +47

    ലെഗിൻസ് കൊണ്ടുള്ള അണ്ടർ സ്‌ക്കർട് സൂപ്പർ 👍👍ഞാനും ചെയ്തു നോക്കും

  • @sabeenac.i4077
    @sabeenac.i4077 Před 7 měsíci +15

    സത്യം പറഞ്ഞാൽ സാരി ഉടുക്കാൻ എടുക്കുമ്പോൾ ഞാൻ യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു നോക്കും. നല്ല ഷേപ്പിൽ സാരി ഉടുക്കാനുള്ള ഈ tip ഇഷ്ടപ്പെട്ടു. എന്തായാലും ഉപകാരമുള്ള

  • @jayamanoharan8761
    @jayamanoharan8761 Před 7 měsíci +18

    മൂന്ന് ടിപ്പും സൂപ്പർ ആണ്, ഇനിയും ഇത് പോലുള്ള ടിപ്പുകൾ പ്രദീഷിക്കുന്നു ❤❤

  • @ammuammu30898
    @ammuammu30898 Před 7 měsíci +8

    നല്ലഭംഗിയുണ്ടലോ shaper ഇട്ടതിനു ശേഷം സാരി ഉടുത്തപ്പോൾ. ഞാൻ എന്തായാലും ഒന്ന് ഉണ്ടാക്കട്ടെ

  • @sunilaramesh6201
    @sunilaramesh6201 Před 6 měsíci +4

    കുർത്ത ലൂസ് ആയാൽ ചെയ്യുന്നത് നല്ല idea ♥️

  • @raniravinder6686
    @raniravinder6686 Před 4 měsíci

    മൂന്നും അടിപൊളി tips ആണ് ട്ടോ. Reshmi നന്നായി present ചെയ്യുന്നുണ്ട്. All the very best

  • @ridwan1176
    @ridwan1176 Před 7 měsíci +12

    അടിപൊളിയായിട്ടുണ്ടെങ്കിൽ സാരി ഉടുക്കുമ്പോൾ ഇതുപോലെ ചെയ്തു നോക്കുന്നുണ്ട് വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ

  • @salhamilu3009
    @salhamilu3009 Před 7 měsíci +7

    ഒരു വളക്കൊണ്ട് ഇത്ര അടിപൊളി design ഞാൻ പ്രതീക്ഷിച്ചില്ല. നല്ല ഭംഗിയുണ്ടല്ലോ. Thanks chechi....

  • @navyapinky9830
    @navyapinky9830 Před 7 měsíci +6

    saree udukkumbol ithupole oru body shaper undenkil nalla pole othungi kittum nalla idea athupole kurthi shape cheyyanulla idea yum super aane

  • @muzammilmohammed2677
    @muzammilmohammed2677 Před 28 dny +1

    സാരി ചേച്ചി ക്ക് സൂപ്പർ ആണ് ട❤

  • @user-ww3yc1ij8b
    @user-ww3yc1ij8b Před 6 měsíci +1

    എല്ലാം സൂപ്പർ, തല നന്നായി പ്രവർത്തിപ്പിച്ചല്ലേ സമ്മതിച്ചു 🙏🏼🙏🏼👍👍

  • @user-gu3od4yz3i
    @user-gu3od4yz3i Před 7 měsíci +6

    എല്ലാ ടിപ്പ്സും ഉപകാരമുള്ളത് Thanks

    • @nancymary3208
      @nancymary3208 Před 7 měsíci

      ❤❤❤all r very nice useful one❤️❤️❤️❤️♥️

  • @alee3174
    @alee3174 Před 7 měsíci +2

    ഇത് ഞാൻ ഒന്ന് നോക്കട്ടെ വളരെ എളുപ്പം തന്നെ ആണല്ലോ ചേച്ചി സാരി ഉടുക്കാൻ ഇനി ചുരിദാർ എന്തിനാ

  • @gigglest8701
    @gigglest8701 Před 7 měsíci +3

    orupadu perkku valare upakarapradham ayittulla oru video aanith.thanks for sharing this saree draping tip

  • @user-cb7wr9wm9y
    @user-cb7wr9wm9y Před 7 měsíci +4

    3 ഐറ്റവും കൊള്ളാം ട്ടോ

  • @livedreams333
    @livedreams333 Před 7 měsíci +2

    എനിക്ക് Saari udukkumbol ulla കുറച്ചു് problems solve ആയി ഈ വീഡിയോ കണ്ടപ്പോൾ.Thank you resmi

  • @ancypaulose2200
    @ancypaulose2200 Před 7 měsíci +3

    Ok മോനെ, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏

  • @thankammajose5582
    @thankammajose5582 Před 7 měsíci +16

    മൂന്നു ടിപ്സ്യും സൂപ്പർ ❤

  • @fidhafathima1593
    @fidhafathima1593 Před 6 měsíci +2

    Eniku eshttapettadu use vlayude thaanu

  • @zamilfaizal8500
    @zamilfaizal8500 Před 7 měsíci +4

    Perfect Saree draping tips useful for those who wear sarees Thanks for sharing Will share this video...

  • @user-qv5gl4lg5d
    @user-qv5gl4lg5d Před 4 měsíci +1

    മൂന്നും ഇഷ്ടപ്പെട്ടു

  • @sobhithajayachandran1059
    @sobhithajayachandran1059 Před 5 měsíci +1

    Second tips very useful
    Thank you ...

  • @user-ug4yp1fk9i
    @user-ug4yp1fk9i Před 7 měsíci +1

    ee idea kollatoo....very useful for saree lovers...njaan saree udukkaarilla..but share cheyyaam

  • @komalamm4071
    @komalamm4071 Před 7 měsíci +4

    30 vayasayi presavam kazhinjavarkku ellam vayarundavumo..varivalichu food kazhichale vayar chadulloo..njanokke ippozhum60vayassayi annathepole c vayaru ippozhum und padonnumillatge..😊

  • @Dora-yd4lb
    @Dora-yd4lb Před 7 měsíci +1

    അടിപൊളി വീഡിയോ ആയിരുന്നു എല്ലാ ടിപ്സുകളും ഒരുപാട് ഉപകാരപ്രദമായി നല്ല രീതിയിൽ ഷെയർ ചെയ്തു

  • @SandhyaMols-ox9em
    @SandhyaMols-ox9em Před měsícem +1

    ചേച്ചി സൂപ്പർ 👌👌👌👌

  • @sabithanazeer6615
    @sabithanazeer6615 Před 5 měsíci

    Lugginse കൊണ്ടുള്ള shaper നന്നായിട്ടുണ്ട്

  • @umaprasad8147
    @umaprasad8147 Před 5 měsíci

    Kurtha tight ആക്കാനുള്ള tip super👌👌

  • @sanafathima7921
    @sanafathima7921 Před 4 měsíci +1

    വള tip അടിപൊളി 👌👌

  • @Karthuzmagics.vlog2024
    @Karthuzmagics.vlog2024 Před měsícem

    Chechi adipoli tips njan try cheyum❤❤❤❤

  • @minnurs4373
    @minnurs4373 Před 7 měsíci +3

    എല്ലാ ടിപ്സുകളും നല്ല ഉപകാരം ഉള്ളതായിരുന്നു thanks for sharing

  • @mydreamz1751
    @mydreamz1751 Před 7 měsíci +73

    സാരി ഉടുക്കുമ്പോൾ മിക്ക ആൾക്കാർക്കും ഉള്ള പ്രശനം ആണ് വയർ ഒതുങ്ങാത്തത്. ആ ഒരു പ്രശ്നം പരിഹരിക്കപ്പെട്ടു.അതുപോലെ loose ആയ frock ചുരിദാർ ടോപ് ഒക്കെ ടൈറ്റ് ചെയ്യാനും ഉള്ള നല്ലൊരു ഐഡിയ

    • @ShanisaleemTT
      @ShanisaleemTT Před 7 měsíci +6

      വയർ ചാടുന്ന പ്രശ്നം എവിടെ പരിഹരിക്കപ്പെട്ടു?ചേച്ചിയുടെ പൊങ്ങിയ വയർ അതുപോലെ തന്നെ ഉണ്ടല്ലോ

    • @arya-ch3os
      @arya-ch3os Před 7 měsíci +1

      ​@@ShanisaleemTTss.. pakshae shape wear underskirt nu pakaramnu chindhikam

    • @geetharamesh2599
      @geetharamesh2599 Před 7 měsíci +1

      1

    • @ShanisaleemTT
      @ShanisaleemTT Před 7 měsíci

      @@arya-ch3os എന്താ പറയുന്നത്. ക്യാപ്ഷൻ നോക്ക്.. ഏത് ഡ്രെസ്സിട്ടാലും വയർ ചാടിയത് അറിയുകയേ ഇല്ലാ ന്നാ ... 😄😄

    • @leenan3683
      @leenan3683 Před 5 měsíci

      Thanks 🌹

  • @jenisthomas6376
    @jenisthomas6376 Před 7 měsíci

    Leggings konde shaper undakkiyath kollaatto.ellavarkum upakarapredamaya adipoli video aayirunnu

  • @ayishasidheek9922
    @ayishasidheek9922 Před 7 měsíci +1

    Sari udukkumbol enikkum ulla oru prashnamaan vayar othungathath. Athu karanam njan saari udukkarilla. Nalla ishttan saari udukkan. Ini ithupole cheythu nokkanam.

    • @chinchilla4
      @chinchilla4 Před 7 měsíci

      Ee vishayathil ninghal amma praayam ullavarae kandu padikku... Kudavayar okkae und enghil polum avarokkae oru function nu poyaal pokkil um kaanich nadakkum. Ninghal anghanae onnum kaanikkanam ennu alla, but confident aavu. Vayar chaadi kidannaal kidakkattedooo. Appol chila lady police structure nokku... Avar aa structure um vechond pant um ittu nadakkunnillae....

  • @sheemak8418
    @sheemak8418 Před 7 měsíci +4

    Njan sariyuduthal ottum shape navarilla ini ithupole cheithu nokkunnund.Ella tipsum valare nannayittund

    • @chinchilla4
      @chinchilla4 Před 7 měsíci

      Ninghaludae mugham kandaal ariyaam swantham kaaryam nokkaand nadakkunna sthree aanenn. Mughath athraikk ksheenam und. Swantham body care cheyyu sthreeyae.... Mattullavardae kaaryanghal pinnae nokkaam. Sowndharyathinu kuravu onnum illa. Ippozhum sight adikkaan aalu undaavum. But body strength poyi. Nalla food samayathinu kazhikku. Ishttam ulla dress udukku. Vayar koodudhal aanenghil saree pokki udukkarudh. Pokkil nu thaazhae udukku. Allael chaakkukett polae thonnum. Leggings okkae idu.

    • @sheemak8418
      @sheemak8418 Před 7 měsíci

      @@chinchilla4 aareyaan udheshichath?

    • @chinchilla4
      @chinchilla4 Před 7 měsíci

      @@sheemak8418 iyyaaldae profile picture il ulla aalinae...

    • @chinchilla4
      @chinchilla4 Před 7 měsíci

      @@sheemak8418 protile picture il kaanunna sthreeyae

    • @chinchilla4
      @chinchilla4 Před 7 měsíci

      @@sheemak8418 photo il kaanunna aalae... Ninghalae...

  • @leenachankavalam7956
    @leenachankavalam7956 Před 5 měsíci

    3. ഉം super തകർത്തു വളരെ ഉപകാരപ്രദം Thank u ......

  • @geethajayakumar8564
    @geethajayakumar8564 Před 7 měsíci +13

    മൂന്നും അടിപൊളി 🎉🎉🎉🎉

  • @rijysmitheshwe2210
    @rijysmitheshwe2210 Před 7 měsíci

    Leggings kondu undakkiya under skirt valare nannayittundu, ithupoleulla skirt ittathinu sheasham saree unduaneghil nalla banghiyundavum, enthayalum ithupole njanum cheiythu nokkum

  • @feb1841
    @feb1841 Před 7 měsíci +1

    wowww ithu supper idea aanalloo ehnikku saree udukkaan bayankaram ishttamaanu iganee onnu uduthu nokattee ehni

  • @natureexplorer5802
    @natureexplorer5802 Před 7 měsíci

    saari nalla shape aayitt udukkaanulla tip nannaayirunnu....try cheyyaam

  • @amumunnu3565
    @amumunnu3565 Před 7 měsíci +3

    Ethu kollalo enthaayalum nalla useful video thanne yaanu thanks

  • @sabeenac.i4077
    @sabeenac.i4077 Před 7 měsíci +1

    സത്യം പറഞ്ഞാൽ സാരി ഉടുക്കാൻ എടുക്കുമ്പോൾ ഞാൻ യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു നോക്കും.. നല്ല ഷേപ്പ് ആയിട്ട് സാരി ഉടുക്കാനുള്ള ഈ ടിപ്പ് ഇഷ്ടപ്പെട്ടു. എന്തായാലും ഉപകാരമുള്ള വീഡിയോ ആയിരുന്നു

  • @Vijay-ls9eq
    @Vijay-ls9eq Před 7 měsíci +1

    LEGINS KONDULLA UDERSKIRT KOLLAM VALARE UPAKARAM ULLA VEDIO CHEYTHUNOKKATTE THANKS SHARE IT

  • @sunithap1760
    @sunithap1760 Před 7 měsíci +2

    3 അടിപൊളി എനിക്ക്❤

  • @olivia_499
    @olivia_499 Před 7 měsíci +1

    ലെഗ്ഗിൻസ് പാവാട ഞാൻ യൂസ് ചെയ്യുന്നുണ്ട് 😻

  • @padmanabhantk5436
    @padmanabhantk5436 Před 6 měsíci +1

    All tip are very good thank for tips

  • @sujathag9461
    @sujathag9461 Před 6 měsíci +1

    Transparent sari ഉപയോഗിക്കുമ്പോൾ എന്താണ് ചെയ്യേണ്ടത്, reply പറയുമല്ലോ

    • @ResmeesCurryWorld
      @ResmeesCurryWorld  Před 6 měsíci

      Transparent രണ്ടു ലയർ ഉടുക്കുമല്ലോ

  • @Haseena-yy5iw
    @Haseena-yy5iw Před 6 měsíci +2

    Tips 3ഉം super 😍😍

  • @niranjanm.s2208
    @niranjanm.s2208 Před 4 měsíci +1

    Adipoli tipss❤❤❤

  • @kalaattoor4607
    @kalaattoor4607 Před 5 měsíci +1

    All three tips are nice

  • @raihanalulu4022
    @raihanalulu4022 Před 4 měsíci +1

    സൂപ്പർ 👌👌👌👌

  • @sumaanil1464
    @sumaanil1464 Před 5 měsíci +1

    Moonnum kollammm

  • @NishaJoseph-bj1cb
    @NishaJoseph-bj1cb Před 4 měsíci

    മൂന്നും നല്ല മെസ്സേജ് 👍🏻

  • @shijumon8773
    @shijumon8773 Před 6 měsíci

    Try chythunokkatty Thanks

  • @shamlashamla336
    @shamlashamla336 Před 2 měsíci

    എല്ലാം കൊള്ളാട്ടോ

  • @bindunv5609
    @bindunv5609 Před 7 měsíci

    saree udukkumbol vayaru ariyathirikkan leggins kondulla tip super athupole thanne bangle kondulla tip um adipoli very useful tips

    • @chinchilla4
      @chinchilla4 Před 7 měsíci

      Back beauty ivdaem vanno 😅

  • @viji1763
    @viji1763 Před 7 měsíci +1

    വള വെച്ച ചെയ്തതാണ് നല്ലത് അതാണ് ഇഷ്ടമായത്😊

  • @Sharmiszedsvlog
    @Sharmiszedsvlog Před 7 měsíci +1

    Woo ith nalloru idea anallo inganey onnu uduthu nokkanam adipoliyayittund ketto nalloru video sudariyayittund

  • @user-bj4vx9ig4b
    @user-bj4vx9ig4b Před 3 měsíci +1

    ലെഗ്ഗിൻസ് കൊണ്ടുള്ള പാവാട❤

  • @pichipoo7652
    @pichipoo7652 Před 7 měsíci +1

    nannayittund ini njanum ithupole cheythu nokkatte

  • @sheebatp2563
    @sheebatp2563 Před 6 měsíci +4

    3 ടിപ്സും സൂപ്പർ

  • @ameenvlogs123
    @ameenvlogs123 Před 2 měsíci +1

    Shapewear 👍🏻

  • @leenapnair5179
    @leenapnair5179 Před 5 měsíci +1

    Moonnu tipsum soopeer

  • @sankarij3386
    @sankarij3386 Před 7 měsíci

    Churidaril vala kondulla tip super...dress shape cheyyan ingne cheythu nokkanam

  • @chandrakalasupermamthanks8435
    @chandrakalasupermamthanks8435 Před 6 měsíci +1

    Ella tipsum nallatha

  • @user-fv1pm7ho3i
    @user-fv1pm7ho3i Před 5 měsíci

    Chechi body shaper kanichille athu saride kude mathram pattu

  • @sindhumohan7420
    @sindhumohan7420 Před 7 měsíci +1

    മൂന്നും അടിപൊളി

  • @sukumariamma8438
    @sukumariamma8438 Před 7 měsíci +4

    Yellavarkum upakarapredamaya adipoli video aayirunnu yellam presentation valare nannayirunnu thank u for sharing ❤

  • @ammuabeesh3189
    @ammuabeesh3189 Před 3 měsíci

    ഇത് കാണുമ്പോൾ നടക്കാൻ പറ്റുമൊന്നു സംശയം തോന്നിയിരുന്നു.❤❤

  • @sosammajohn1035
    @sosammajohn1035 Před 6 měsíci

    മൂന്നും അടിപൊളി

  • @sulajajavaharlal9274
    @sulajajavaharlal9274 Před 7 měsíci +1

    മൂന്നും ഇഷ്ടപ്പെട്ടു .സൂപ്പർ

  • @ayyappantenaattukari2619
    @ayyappantenaattukari2619 Před 6 měsíci +1

    Useful tips Thanks dear 💞

  • @jackandjill2839
    @jackandjill2839 Před 7 měsíci

    shaper undakkiyath kollaatto..ith aadyamaayittaan kaanunnath...try cheyyaam

  • @user-th8mn4ix5o
    @user-th8mn4ix5o Před 5 měsíci

    Ellaam nalla tips aanu 👌👌👌👌👍👍👍❤️❤️❤️🥰🥰🥰

  • @rajiramaswamy531
    @rajiramaswamy531 Před 7 měsíci +2

    Thanks

  • @gracybabychan417
    @gracybabychan417 Před 4 měsíci

    എല്ലാം ഇഷ്ടപ്പെട്ടു

  • @srigokul4645
    @srigokul4645 Před 7 měsíci +1

    3 tippum super chechy

  • @sheejabeegum5754
    @sheejabeegum5754 Před 3 měsíci

    Very good ideas thank u

  • @user-ci3dl9jk8v
    @user-ci3dl9jk8v Před 6 měsíci +1

    Sari ok

  • @Toxyygaming4981
    @Toxyygaming4981 Před měsícem +2

    സാരി ഷെയിപ്പ് വെയർ use ചെയ്തപോരെ ഇതിനേക്കാളും നല്ലത് അതെല്ലേ

  • @leelamonyr5779
    @leelamonyr5779 Před 6 měsíci +1

    Nighty froke adipoli

  • @Dk3602992
    @Dk3602992 Před 5 měsíci

    മൂന്നും കൊള്ളാം

  • @lalut.g.9187
    @lalut.g.9187 Před 6 měsíci +1

    3 um super👍

  • @lathaskurup-zw5cv
    @lathaskurup-zw5cv Před 5 měsíci

    Thanks for sharing. Very useful vedio

  • @m.rsulekha7091
    @m.rsulekha7091 Před 6 měsíci +1

    Super

  • @bindunair8884
    @bindunair8884 Před 7 měsíci +1

    Very good tips Resmi❤

  • @athulkrishnan4472
    @athulkrishnan4472 Před 7 měsíci

    Vala Orenam ithupole cheytha polum Kurtha loose aayirunnu ,pinne ngan pirakilum ithupole valavechu appol nalla bhangiaayi .❤

  • @SherlyJohn-ce3jl
    @SherlyJohn-ce3jl Před 6 měsíci +1

    Very good

  • @anjanam443
    @anjanam443 Před 7 měsíci +1

    ellam eshttayi

  • @desiappu1
    @desiappu1 Před 7 měsíci +2

    Its Very Awesome nd useful sharing.. !! you have shared very perfect Saree draping tips.. very helpful❤

  • @somannair7277
    @somannair7277 Před 7 měsíci +1

    Very useful Tips n so Beautiful❤❤🎉🎉🎉

  • @SNpoultry1571
    @SNpoultry1571 Před 7 měsíci

    വളരെ ഉപകാരപ്രദമായ ടിപ്സ് 👌👌👍🏻👍🏻👍🏻

  • @binduvalsan1359
    @binduvalsan1359 Před 7 měsíci +1

    Thank you for your tips .

  • @sudhai2357
    @sudhai2357 Před 5 měsíci

    Eyaloru sambavam thanne🎉

  • @user-fg4zc8it9k
    @user-fg4zc8it9k Před 7 měsíci +8

    👌👌👌👌എല്ലാം നല്ലത്

  • @solly549
    @solly549 Před 7 měsíci +1

    Nalla top

  • @jancyjose858
    @jancyjose858 Před 7 měsíci +1

    സൂപ്പർ😊

  • @renjusivakumar9415
    @renjusivakumar9415 Před 3 měsíci

    ചേച്ചി പൊളിച്ചു 👍

  • @diyakumar1770
    @diyakumar1770 Před 7 měsíci

    Saree shape aaytu undakkan pattuna nalla tip aanu...Ithu njanum onnu try cheytu nokkate