ബീഫ് കറിയോട് കൂടിയുള്ള ദോശക്ക് ഇവിടെ മൂന്ന് രൂപ തലേന്നത്തെ ബീഫിന് പേര് കേട്ട അധികമാരും അറിയാത്ത കട

Sdílet
Vložit
  • čas přidán 22. 08. 2024
  • Location
    Sastha Hotel
    goo.gl/maps/hY...

Komentáře • 533

  • @sahiraa6632
    @sahiraa6632 Před 2 lety +776

    ഏറ്റവും ദുർബലരും പാവങ്ങളുമായവരെ കണ്ടെത്തി അവരുടെ ജീവിത മാർഗ്ഗങ്ങളെ നേരിട്ട് അറിയുവാൻ ശ്രമിക്കുകയും മറ്റുള്ളവർക്ക് കാണിച്ച് കൊടുക്കുകയും ചെയ്യുന്ന ഇക്കാ നിങ്ങളോട് വല്ലാത്ത ബഹുമാനം തോന്നുന്നു പടച്ചവൻ നിങ്ങൾക്ക് ആരോഗ്യവും ആയൂസും നൽകട്ടെ ആമീൻ

  • @musthafavanj
    @musthafavanj Před 2 lety +221

    ഈ പ്രായത്തിലും അധ്വാനിച്ച് ജീവിക്കുന്ന ആളുകളെ പരിചയപ്പെടുത്തുന്ന താങ്കൾക്ക് ഒരുപാട് നന്ദി. കൂടാതെ അവർക്കെല്ലാം എല്ലാവിധ ഐശ്വര്യവും സമ്പൽ സമൃദ്ധി ഉണ്ടാകട്ടെ.....❤️

    • @bilalbillu8440
      @bilalbillu8440 Před 2 lety +5

      അധ്വാനിക്കാൻ ആരോഗ്യം മാത്രം ഉണ്ടായിട്ട് കാര്യല്ല.. ആദ്യം vendath മനസ്സാണ്

    • @musthafavanj
      @musthafavanj Před 2 lety +1

      😊 അതേ.,.....

    • @suhail-bichu1836
      @suhail-bichu1836 Před 2 lety

      🥰👌👌

    • @Its_nagato_Chan
      @Its_nagato_Chan Před 2 lety

      ❤️❤️

  • @pavithrans8180
    @pavithrans8180 Před 2 lety +52

    ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്ന പാവങ്ങളായ ചെറുകിട കച്ചവടക്കാരെ കണ്ടെത്തി അവരെ സഹായിക്കാൻ ശ്രമിക്കുന്ന ഈ മനുഷ്യന് അഭിവാദ്യങ്ങൾ നന്മകൾ ഐശ്വര്യങ്ങൾ നേരുന്നു രൂപത്തിലല്ല പ്രവർത്തിയിൽമനുഷ്യനായ ഇദ്ദേഹത്തിന് ആപത്തില്ലാത്ത ധീർഘായുസ് ഉണ്ടാകട്ടെ

  • @sunilbabuk7602
    @sunilbabuk7602 Před 2 lety +82

    ഇക്ക നിങ്ങൾ പൊളിയാണ് ഇത് പോലെയുള്ള നാടൻ ഹോട്ടലുകളെ സപ്പോർട്ട് ചെയ്യുന്നതിന് . ഞാൻ എവിടേക്കെങ്കിലും പോകുകയാണെഗിൽ ഇങ്ങനെയുള്ള ചെറിയ ഹോട്ടലുകളിൽ ആണ് കേറാറുള്ളത് 🥰🥰

  • @hareeshnandhu1410
    @hareeshnandhu1410 Před 2 lety +42

    ആ പാട്ടുകേൾക്കുന്നത് മാമ്പഴക്കര അമ്പലത്തിൽ ആണ്.... വരുന്നവർക്ക് ഒന്നുകൂടെ വഴി പറഞ്ഞു തരാം... നെയ്യാറ്റിൻകര -കാട്ടാക്കട റൂട്ടിൽ പെരുമ്പഴുതൂർ ജംഗ്ഷൻ തൊട്ടടുത്ത ജംഗ്ഷൻ കീളിയോട്, അവിടുന്ന് right മാമ്പഴക്കര -പെരുംകടവിള റൂട്ടിൽ കേറുക.. അവിടുന്ന് ഒരു 2 കിലോമീറ്റർ കല്ലുപാലം. അവിടെ ഒറ്റ കടയെ ഉള്ളു. അത് ശശിയേട്ടന്റെ കടയാണ് 🔥🔥

    • @mishalpp22
      @mishalpp22 Před 2 lety +1

      Sunday open anooo

    • @asharani1256
      @asharani1256 Před 2 lety +1

      @@mishalpp22 ennum open anu

    • @AnilKumar-ke3ks
      @AnilKumar-ke3ks Před 2 lety +1

      We will try this on Sunday

    • @sumeshg3110
      @sumeshg3110 Před 2 lety +3

      അതിനപ്പുറം മുള്ളറാവിള. അതിനപ്പുറം മാമ്പഴക്കര. അതിനപ്പുറം പെരുങ്കടവിള 🥰

    • @VENUGPL1
      @VENUGPL1 Před rokem

      ഞാൻ പോയി ... ചായയും വടയും സൂപ്പർ..... ബീഫ് ഒരു പുകഞ്ഞ ടേസ്റ്റ് .... എനിക്ക് അത്ര പിടിച്ചില്ല

  • @shihabck7565
    @shihabck7565 Před 2 lety +148

    പാവങ്ങളെ തിരഞ്ഞു പിടിച്ചു സഹായിക്കുന്ന *ഹക്കിം ഭായ്ടെ* മനസ്സ് ആരും കാണാതെ പോവരുത് 🥰❤️😍🥰❤️😍

  • @anandusvlog
    @anandusvlog Před 2 lety +103

    ഒത്തിരി സ്നേഹം ❤️

  • @cbs4664
    @cbs4664 Před 2 lety +17

    ഈ പ്രായത്തിലും അധ്വാനിക്കാനുള്ള അച്ഛന്റെയും അമ്മയുടെയും മനസ്സ് 👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰

  • @shabeebmadakkal4513
    @shabeebmadakkal4513 Před 2 lety +143

    നല്ല ബീഫ്... പോയി കഴിച്ചു..... നല്ല പെ രുമാറ്റവും.❤️❤️

  • @sureshbabumk4056
    @sureshbabumk4056 Před 2 lety +30

    അവതരണ ശൈലി കൊള്ളാം മടുപ്പില്ലാതെ ആസ്വാദിച്ചു കാണാം 🙏👍👍👍

  • @Linsonmathews
    @Linsonmathews Před 2 lety +103

    അവർക്ക് ഒരു സഹായം 😍
    നമ്മൾക്ക് നല്ല ഫുഡും 👌
    സൂപ്പർ ഇക്ക ❣️❣️❣️

  • @kurumbans877
    @kurumbans877 Před 2 lety +49

    ഈ അച്ഛനും അമ്മമാർക്കും ദൈവം അള്ളാഹു ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ...
    കച്ചവടം നന്നാവട്ടെ കടയിൽ കച്ചവടം കൂടട്ടെ 🙏🤲🤲... ഈ വീഡിയോ ഇട്ട് അവർക്ക് കച്ചവടം നന്നാവാൻ സഹായിച്ച ഇക്കാക്ക് എന്നും നല്ലത് വരട്ടെ .

    • @muneerkalithodi2346
      @muneerkalithodi2346 Před 2 lety +2

      🤲🤲🤲🤲🤲🤲🙏🙏🙏🙏🙏🙏🙏

    • @abdulgafoorbavutty4776
      @abdulgafoorbavutty4776 Před 2 lety +1

      Aameen

    • @rinshafathimarinsha4354
      @rinshafathimarinsha4354 Před 2 lety +1

      ആമീൻ

    • @tutankhamun8374
      @tutankhamun8374 Před 2 lety

      എന്തായാലും ലാത്തയും മാനതയും ഉസ്സയും അല്ലാഹുവും എല്ലാവരും സങ്കൽപ്പിക ഗോത്ര ദൈവമായത് നന്നായി.. അല്ലെങ്കിൽ ഗോത്ര ദൈവമായ അള്ളയെ ഏകമാക്കിയത് കൊണ്ട് അനാഥരായ പെണ്മക്കളെ ഭോഗിക്കുവാനുള്ള ലൈസൻസ് ആയത്തുകൾ ആയി മാനവരിൽ മഹോണ്ണാക്കൻ പണ്ടേ മോണോആക്ട് കളിച് നേടിയെടുത്തേനേ 🤣🤣🤣

  • @babyponnaryvarghese6892
    @babyponnaryvarghese6892 Před 2 lety +18

    . ഞാൻ ഈ രീതിയിൽ ഉള്ള വളരെ അധികം യൂട്യൂബിൽ കാണാറുണ്ട് പക്ഷേ ഇത് വളരെ വ്യത്യാസം. Well done ശരിക്കും സാദാരണ ജനങ്ങൾക്ക് ഉപകാരം 🌹❤

  • @ainuscourt1780
    @ainuscourt1780 Před 2 lety +102

    വിഡിയോസ് കാണുമ്പോ എല്ലായിടത്തും പോയി കഴിക്കണമെന്നു തോന്നുന്നു 😁😁

  • @Akbarshabhrs
    @Akbarshabhrs Před 2 lety +16

    അമ്പലത്തിൽ നിന്നുള്ള ബാക്ക്ഗ്രൗണ്ട് സോങ് കൂടെ ആയപ്പോ.. നാട് ഒരുപാട് മിസ്സ്‌ ചെയ്യുന്നു.. 😢

    • @SabuXL
      @SabuXL Před 2 lety

      🙏
      "തിരികേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും..!"🤝

  • @pradeepv.a2309
    @pradeepv.a2309 Před 2 lety +6

    ഏറ്റവും വ്യത്യസ്ത മായ സംഭവങ്ങൾ ജനങ്ങളിലേക്കു എത്തിക്കുന്ന തിൽ താങ്കൾ കിരിക്കട്ടെ ഒരു big salut

  • @DreamRider-sv4ei
    @DreamRider-sv4ei Před 2 lety +19

    തന്നാലാവുന്ന രീതിയിൽ ഉള്ള ചെറിയ വരുമാനത്തിൽ മറ്റുള്ളവരെ സഹിക്കുന്ന ഇക്കയുടെ മനസിനു ഒരായിരം പുണ്ണ്യം കിട്ടട്ടെ

  • @Rajav_2255
    @Rajav_2255 Před 2 lety +41

    വായില് കപ്പൽ ഓടനുള്ള വെള്ളം 🤤🤤😋😋

  • @liju_vimala
    @liju_vimala Před 2 lety +56

    അങ്ങനെ നമ്മുടെ തിരുവനന്തപുരത്തും എത്തി പെട്ടെന്ന് ഒന്നും തിരികെ പോകല്ലേ ഇക്കാ.. കുറച്ചു കടകൾ കൂടി കാണിക്കണെ

  • @ipriyabpillai
    @ipriyabpillai Před 2 lety +2

    food channelukalill enikku ettavum ishtapetta channel aanu iithu. ithill chettan valare uchitham aayittu ulla avatharanm aanu; ah samsarikkuna reethi polum behumanam nammaku angottu thonnum. ellarum valya valya hotelukalill okke poyi video cheyumbo ithu pole ulla naattinn purathe kazhchakal, hotel, alkare okke..kanikkunnathinu nanni!

  • @manojkumr6190
    @manojkumr6190 Před 2 lety +14

    വിറകടുപ്പിലെ ഭക്ഷണം കിടു.... പ്രോത്സാഹിപ്പിക്കുക 👌🥰👌🥰👌🥰👌🥰👌🥰👌

  • @siddikhtm9542
    @siddikhtm9542 Před 2 lety +3

    നല്ലൊരു ഗൃഹാതുരത്വം നൽകുന്ന വീഡിയോ സുപ്രഭാതം കെട്ട് കൊണ്ട് ആഹാരം കഴിക്കാൻ ആളുകൾ വന്നു കൊണ്ടിരിക്കുന്നു 👌🏻

  • @isaacjoseph5713
    @isaacjoseph5713 Před 2 lety +1

    പാവപ്പെട്ട കുടുംബങ്ങൾക്ക് ഇപ്പോഴും ജീവിക്കാൻ പ്രേരണ നൽകുന്ന ഇത്തരം videos കാണുമ്പോൾ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി

    • @Its_nagato_Chan
      @Its_nagato_Chan Před 2 lety

      👍👍👍👍👍❤️❤️❤️❤️❤️

  • @riyazboss8918
    @riyazboss8918 Před rokem +3

    നിങ്ങൾ മുത്താണ് ഇക്കാ 🥰🥰🥰
    ചിലർ സ്റ്റാറിന്റെ എണ്ണം നോക്കി ഹോട്ടലുകൾ കയറി അവരെ കുറിച്ച് പൊക്കി പറയുമ്പോൾ ഇതുപോലുള്ള പാവങ്ങളുടെ സ്ഥാപനത്തെയും അവരുടെ കൈപുണ്ണ്യത്തെയും ആരും അറിയുന്നില്ല🥰🥰🥰🥰ഇക്കയാണ് ഞങ്ങളെ അവരുടെ ലോകത്തേക്ക് എത്തിച്ചത്

  • @jaychir9100
    @jaychir9100 Před 2 lety +1

    അയല പൊരിച്ചതുണ്ട് കരിമീൻ വറുത്ത തുണ്ട് കൊടമ്പുളി ഇട്ട്‌വെച്ച നല്ല ചെമ്മീൻ കറിയുണ്ട് ഇത് വീഡിയോയിൽ കാണുമ്പോൾ നല്ല ഒരു ബീഫിന്റെ മണം വരുന്ന ഒരു തോന്നൽ സത്യം ഇത് കണ്ടപ്പോളാണ് ഈ പാട്ട് ഓർമ വന്നത് എന്തായാലും ബഹുത്ത് ബഹുത്ത് നന്നായിരിക്കുന്നു ഒഴു കെട്ടെ അങ്ങനെ ഒഴുകെട്ടെ ഈ . ബീഫിൻ ദോശ കഴിക്കാൻ എത്തും ഞങ്ങൾ എത്തും ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കൂട്ടുകാർക്കും നന്ദി നമസ്കാരം

  • @johneappen583
    @johneappen583 Před 2 lety +8

    ചെറിയ കടകളിൽ രുചി കൂടും

  • @arunpj8765
    @arunpj8765 Před 2 lety +17

    സൂപ്പർ ❤❤️😍👍. പഴമയുടെ രുചി ❤️

  • @firosbuduru559
    @firosbuduru559 Před 2 lety +17

    തിരുവനന്തപുരം വരുവാണെങ്കിൽ എങ്ങനാണേലും വരും എന്ന് ഒരു ബീഫ് പ്രേമി

  • @sibithram1983
    @sibithram1983 Před 2 lety +21

    ഫുഡ്‌ കണ്ടാലേ അറിയാം പൊളി ടേസ്റ്റ് ആയിരിക്കുന്നു.... 😍

  • @shahulhameed9339
    @shahulhameed9339 Před rokem +3

    മത സൗഹൃദവും.. രുചി യും.. ആയ പ്പോൾ.. ഏറെസ്നേഹം ഏറെ സന്തോഷം 👍

  • @udhayankumar9862
    @udhayankumar9862 Před 9 měsíci +1

    ഈ വീഡിയോ 2023ലും കാണുന്നവർ ഉണ്ടോ ഇവിടത്തെ ഫുഡ് സൂപ്പർ കട നടത്തുന്ന അപ്പച്ചനും അമ്മച്ചിക്കും നമ്മുടെ സ്വന്തം വക്കീൽ ഭായ്ക്കും ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 🙏 🙏🙏🙏🙏🙏🙏

  • @user-sb2jb9cd6p
    @user-sb2jb9cd6p Před 2 lety +18

    🥰നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ഞാൻ ഇപ്പോൾ നിങ്ങളുടെ ഫാൻ ആയി മാഷേ 🤪🥰🥰👌👌👌

  • @aniljanardhanannairennackk9679

    Happy Eid Mubarak 💖🎉🎊 താങ്കളുടെ വീഡിയോസ് സമയം കിട്ടുമ്പോൾ ഒക്കെയും കാണാറുണ്ട്.. എനിക്ക് ഇഷ്ടം ആണ്.. Anil J Nair Qatar Thiruvalla

  • @soorajs7848
    @soorajs7848 Před 2 lety +3

    ആ അമ്മക്കും അച്ഛനും എപ്പോഴും ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഇണ്ടാകട്ടെ ♥️❤️💞 🙏🙌

  • @praveenchand8035
    @praveenchand8035 Před 2 lety +7

    ഹക്കിംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍

  • @sujithcs6108
    @sujithcs6108 Před 2 lety +1

    Nice....shop...njangalude naattilum porottem charum

  • @VijayKumar-ly5wt
    @VijayKumar-ly5wt Před 2 lety +12

    വെത്യാസ്തമായ ഭക്ഷണശാലകൾ .അടിപൊളി.

  • @delmontime1543
    @delmontime1543 Před 2 lety +17

    ഞാനും പോയി നല്ല സൂപ്പർ ബീഫ് അവരുടെ ആ എന്തു ചേദിച്ചാലും തരാനുള്ള മനസ്സ് സൂപ്പർ

    • @ammushambu3825
      @ammushambu3825 Před 2 lety

      Athu ഞങ്ങൾ തിരുവനന്തപുരം നെയ്യാറ്റിൻകര ഉള്ള ആൾകാർ അങ്ങനെ തന്നെയാ 😘😍😍😍

    • @Its_nagato_Chan
      @Its_nagato_Chan Před 2 lety

      👍👍

  • @johnaj5504
    @johnaj5504 Před 2 lety +18

    കോട്ടയത്തെ ഇങ്ങനെ ഉള്ള കടകളെ പരിചയപ്പെടുത്താമോ?

  • @aruntc4738
    @aruntc4738 Před 2 lety +6

    Awesome Vating for next ,Eid Mubarak Ekkaha .God bless you and family

  • @rajcp123
    @rajcp123 Před 2 lety +3

    You are truly a street food lover. Thanks for introducing so many nice eat outs. All are unique too.

  • @pravithatp2461
    @pravithatp2461 Před 2 lety +2

    Ikka നിങ്ങൾ food കഴിക്കുന്നത് കാണാൻ തന്നെ adipoliya

  • @gstelelinks1726
    @gstelelinks1726 Před 2 lety +2

    ഇ കട എവിടന്ന് ഒന്ന് പറന്നുംതാരമോ ഞാൻ tvm ഉള്ള താ pls

  • @sudheeshpmohan
    @sudheeshpmohan Před 2 lety +8

    ഇവരൊക്കെ ആണ് നാടിന്റെ വിശപ്പാക്കറ്റുന്നത്
    ഇവരെപോലുള്ളവരെ അന്വേഷിച്ചു കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനു ഒരുപാടു നന്ദി🙏

  • @sanutiewda2585
    @sanutiewda2585 Před 2 lety +1

    സൂപ്പർ കട സൂപ്പർ വീഡിയോ...പള്ളി മണി, അമ്പലത്തിലെ പാട്ട് അത് മനസ്സിനെക്കുന്ന കുളിർമ ... ആ പ്രയോഗം സൂപ്പർ... ഒരു കവിത എഴുതിക്കൂടെ...

  • @manseernv4766
    @manseernv4766 Před 2 lety +7

    ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം 😍😍

  • @yusufmuhammad2656
    @yusufmuhammad2656 Před 2 lety +7

    ശശി ഏട്ടനും കുടുംബത്തിനും ഒരു ബിഗ് സല്യൂട്ട്
    ഓമാനൂർ

  • @d3ssupervlogs982
    @d3ssupervlogs982 Před 2 lety +2

    Bhaiiii poli vibe. Kooduthal energetic. Pro vlogger aai. Mrunal vlogs, food n travel okke pole allenkil athinekkal mechamai tonnunnu. Elima aanu tankalude mukha mudra. Food tasting n review also good. Pinne vere district ennoru feel illathe ellam svantham nadu pole vlog cheyyunnu. Sorry district , state , country , continents ellam ee bhoomiyilum ee bhoomi ulppade ee prapanchathil um anallo. So ningalkku evide poyalum svantham nattukar tanne. Karanam tankalude genuine dealings. Aarkkum ningade mukham nokki ethiru.parayan kazhiyilla. Poli poli poli.

  • @abhilashsreekutty1307
    @abhilashsreekutty1307 Před 2 lety +24

    അങ്ങനെ നമ്മുടെ നാട്ടിലും എത്തിയോ സന്തോഷം 👍👍👍👍👍

  • @prajithviswambharan2170
    @prajithviswambharan2170 Před 2 lety +4

    അയ്യോ രസവട തിരോന്തരം കാരുടെ സ്വകാര്യ അഹങ്കാരം ❤️❤️❤️❤️

  • @sarithaunni1203
    @sarithaunni1203 Před 2 lety +4

    അവരൊക്കെ എന്തുമാത്രം കഷ്ട്ടപെടുന്നു പാവങ്ങൾ 💕💕💕💕

  • @jincymary5897
    @jincymary5897 Před 2 lety +2

    Adipoli... Kandit kodiyagunnu😔😋

  • @SarihariSaliparkoth0304
    @SarihariSaliparkoth0304 Před 2 lety +3

    paavangalde vloger hakeem bhai..
    love u bro..
    from karnataka

  • @krisnakrrish
    @krisnakrrish Před 2 lety +2

    വീണ്ടും hatts off 👍 മറ്റുള്ളവര്‍ 5star thappi review idumboll. താങ്കൾ സാധരണ കാരുടെ 5star thappi പോകുന്നു 🙏🙏🙏

  • @rajeevrajendran4569
    @rajeevrajendran4569 Před 2 lety +3

    Wonderful bro.. Ningal poliya... So simple...engane ithokke kandupidikkunnu... Really very innocent people ❤

  • @abdulmuthalibabdulmuthalib6464

    താങ്കളുടെ എല്ലാ വീഡിയോകൾ കാണാറുണ്ട്, ഒന്നിന് ഒന്ന് മെച്ചം, പാവങ്ങളെ പ്രൊമോട്ട് ചെയ്യുന്ന യൂട്യൂബർ 🥰🥰🥰

  • @SureshKumar-tx5ex
    @SureshKumar-tx5ex Před 2 lety +2

    സന്തോഷം .. രുചിക്കൂട്ടുകളാൽ സമൃദ്ധമായ ആഹാരം

  • @sameerbabukt5439
    @sameerbabukt5439 Před 2 lety +15

    പഴകും തോറും ടേസ്റ്റ് കൂടും ബീഫ് 😋😋

    • @thahiraumer7236
      @thahiraumer7236 Před 2 lety +1

      അതെ അതേ, പക്ഷേ ഹെൽത്ത്കാര് സമ്മതിക്കൂല, പത്രത്തില് ഒരു വാർത്ത കണ്ടായിരുന്നു, ഒരാഴ്ച്ച പഴക്കമുള്ള ബീഫ് പിടിച്ചു എന്നും പറഞ്ഞ്, ഒരാഴ്ച്ച എന്ന് പറഞ്ഞാൽ എന്ത് ടേസ്റ്റ് ആയിട്ടുണ്ടായിരുന്നിരിക്കും ല്ലേ...!

    • @MYTECHVLOGS
      @MYTECHVLOGS Před 2 lety

      @@thahiraumer7236 ഇനിറിൻപോടെ

    • @thahiraumer7236
      @thahiraumer7236 Před 2 lety

      @@MYTECHVLOGS മനസ്സിലായില്ല!

  • @jayakumar.p8814
    @jayakumar.p8814 Před 2 lety +5

    ഇക്കാ ഇങ്ങൾ സൂപ്പറാ ഒരു നിലമ്പൂർ കരാൻ

    • @jayakumar.p8814
      @jayakumar.p8814 Před 2 lety

      ഇക്കാ ഇങ്ങളെ ഒന്ന് കണണം

  • @anand.kprasad8042
    @anand.kprasad8042 Před 2 lety +1

    ഞാൻ ഇന്നു പോയി കഴിച്ചു poli ❤️❤️

  • @gopikagovind
    @gopikagovind Před 2 lety +3

    I just love ur presentation sir.keep goingg

  • @princedavidqatarblog6343
    @princedavidqatarblog6343 Před 2 lety +5

    Hakeem ബായ് നിങ്ങൾ ഞങ്ങൾ പ്രവാസികളെ കൊതിപ്പിക്കാൻ ഇറങ്ങിയത് ആണോ 😃😋😋😋☺️♥️👍

  • @sumojnatarajan7813
    @sumojnatarajan7813 Před 2 lety +5

    Very interesting video 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 Před 2 lety +1

    ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൂപ്പർ

  • @unnimr9546
    @unnimr9546 Před 2 lety +2

    Ningalu poli annu mashe 👍

  • @PN_Neril
    @PN_Neril Před 2 lety +3

    എല്ലാം വിറകുകത്തിച്ച്,, രുചി കൂടും..

    • @thahiraumer7236
      @thahiraumer7236 Před 2 lety

      അതേ അതെ, പക്ഷെ ചായക്ക് ആ രുചി കിട്ടുന്നില്ല, കുറയാണ് ചെയ്യുന്നത്, പുകച്ചുവ ഉണ്ട് എന്ന് പറയും, അതെന്താ അങ്ങിനെ ആവോ?!!

    • @SabuXL
      @SabuXL Před 2 lety

      @@thahiraumer7236 ഹേയ് അങ്ങനെ ചിന്തിക്കരുത് ചങ്ങാതീ. കരി വാരി ഇട്ട് സമോവറിൽ തയ്യാറാക്കിയ ചായ ഒരു വികാരം തന്നെയാണ്. പഴയകാല നാട്ടിൻപുറത്തെ ശുദ്ധമായ സംസ്കാരം.
      👏🤝

  • @vaisakhsmorningraveendran6046

    അങ്ങനെ എന്റെ നാട്ടിലും വന്നു 🥰🥰🥰🥰🥰🥰🥰

  • @sanjurl8407
    @sanjurl8407 Před 2 lety +1

    Adipoli kandittu kothiyaayii ikkaa

  • @amalrazik5941
    @amalrazik5941 Před 2 lety

    Ambalathyle patt bhakshanam ellam kudy super pazhaya kalam ormavannu niskarikan eneekumbbo ambalathyle patt

  • @StraightenedCurve
    @StraightenedCurve Před 2 lety +1

    ഇക്കാ നിങ്ങളെ വീഡിയോ കാണുമ്പോൾ നിങ്ങളെയാണോ അവരെയാണോ കൂടുതൽ ഇഷ്ടപ്പെടേണ്ടത് ന്നൊരു കൺഫ്യൂഷൻ ആണ് വരുന്നത്..
    പൂവും തേനും പോലെ എല്ലാരേം അങ്ങട്ട് ഇഷ്ടപ്പെടാം ല്ലേ 😍😊

  • @RahulRaj-cf5dk
    @RahulRaj-cf5dk Před 2 lety +1

    ചെറിയ ചെറിയ ആളുകളെ പിടിച്ചു വീഡിയോ ചെയുന്ന ഇക്ക പ്വോളി...👌🏻👌🏻

  • @shaferlifevlogs
    @shaferlifevlogs Před 2 lety +2

    Kothiyaavunnu beef kaanumbo😋😋😋

  • @lensuae7617
    @lensuae7617 Před 2 lety +7

    രുചി യുടെ പെരുമ നേരിട്ട് കിട്ടിയ അനുഭൂതി.. ബാക്ക്ഗ്രൗണ്ട് സോങ് നല്ല ഒരു നാട്ടിലെ ഫീൽ കിട്ടി ❤

  • @anjuprasadanju307
    @anjuprasadanju307 Před 2 lety

    Ith kanunna garbhiniyaya le njan....kothiyavunnu...

  • @ayoob77711
    @ayoob77711 Před 2 lety +1

    ഇതുപോലയുള്ള നാടൻ ഹോട്ടലുകൾ (നാടൻ ചായക്കട) അവിടെ നിന്നും നല്ല ഗുണനിലവാരമുള്ള ഭക്ഷണം കിട്ടും. പിന്നെ നല്ലതല്ലാത്ത ഹോട്ടലുകളും ഉണ്ട്. പക്ഷേ ഇദ്ദേഹം പരിചയപ്പെടുത്തുന്ന ഇത്തരം സ്ഥലങ്ങൾ നല്ല നിലവാരം പുലർത്തുന്നതാണ്.

  • @ajayangangadharanpillai3287

    Ningal poliyanu machane ithupolulla videos iniyum porattei.............,👍🏻👍🏻👍🏻👍🏻

  • @amigos2806
    @amigos2806 Před 2 lety +5

    പഴം പൊരിയും ബീഫ് ചാറും 👌🏻😇

    • @SabuXL
      @SabuXL Před 2 lety

      കഷ്ടമേ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ ചങ്ങാതീ 🙄
      ഇക്കണക്കിന് ഹൽവ മത്തി ചാറിൽ മുക്കി തിന്നുന്നത് ഉടൻതന്നെ ഫാഷൻ ആയേക്കും.🙏

  • @nijokongapally4791
    @nijokongapally4791 Před 2 lety +4

    Reality and taste 👌💯😋

  • @AjithKumar-qi6gq
    @AjithKumar-qi6gq Před rokem

    Ningalu poliyanu bro njan oru pattalakkaran anu ningalude mikka videos kanarund enikk avatharanam nalla ishtam anu keep going

  • @jayakrishna1038
    @jayakrishna1038 Před 2 lety +1

    Pavangalode karuna kattunna ekka nalla manasinent udama aanu All the best God bless you ekka

  • @vinodm2947
    @vinodm2947 Před 2 lety +1

    സൂപ്പർ ഫാമിലി
    എല്ലാ ആയുരാരോഗ്യ സൗ ക്യ ങ്ങളും ഉണ്ടാവെട്ടെ. ഫൈവ്സ്റ്റർ ഹോട്ടലുകളിൽ മാത്രം ഭക്ഷണം കഴിക്കുന്ന വർ സമയം കിട്ടുമ്പോൾ ഈ പാവപെട്ടവരുടെ കടയിലും കൂടി ഒന്ന് കയറണം.അവരും രക്ഷപെടേട്ടെ. ചേട്ടാ ഇതുപോലുള്ള വീഡിയോ ക്ക് എന്റെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകും. ഓൾ ദി ബെസ്ററ്

  • @hussainv.a1012
    @hussainv.a1012 Před 2 lety +1

    ഹക്കിം ബായ്...
    നിങ്ങൾ എന്റെ പാർട്ടിക്കാരനാണെന്നു തോന്നുന്നു😍😍

  • @Sthomas905
    @Sthomas905 Před 2 lety +2

    ഒത്തിരി സ്നേഹം ❤ Keep it up🙌🏻

  • @sureshnair2393
    @sureshnair2393 Před 2 lety +3

    Nice video Keep it up Thanks for good video. No words to write

  • @mohammedishakcp2212
    @mohammedishakcp2212 Před 2 lety +4

    നൊസ്റ്റാൾജിക് ഫീൽ 😋

  • @johnantony24
    @johnantony24 Před 2 lety +3

    Aa templele song kelkkan entha rasam!!
    I'm terribly missing that naatin puram vibes
    Anyways, great video chetta

  • @chatti944
    @chatti944 Před 2 lety +1

    ഇങ്ങൾ മുത്താണ് ..." ഇരിക്ക് ഇവിടെ ഇരിക്ക് " .... ❤️❤️❤️❤️

  • @ayshababu4500
    @ayshababu4500 Před 2 lety

    Kothiyavunna foodum....manassil nanmayulla manushyarum.athanu bro ningalude vidio kananenikkishtam.......chettan chechi ningalk sugamavan prarthikkunnu

  • @aishu183
    @aishu183 Před 2 lety +2

    മറ്റു വ്ലോഗര്മാരെല്ലാം വലിയ വലിയ പ്രസിദ്ധമായ restaurent കാണിക്കുന്നിടത്തു ഇത് പോലുള്ള സാദാരണക്കാരുടെ veriety food പരിചയപ്പെടുത്തി തരുന്ന ഇക്ക മുത്താണ് ❤️🙌

  • @asokantk9867
    @asokantk9867 Před rokem

    അത് കണ്ടാലേ അറിയാം..... സൂപ്പർ ഫുഡ്‌... ന്യായവിലയിൽ... ഇങ്ങനെ ഉള്ളവരെ ആണ് നമ്മൾ പ്രോസായിപ്പിക്കേണ്ടത് 👌👌👌

  • @aneeshkumarvnaneesh3543
    @aneeshkumarvnaneesh3543 Před 2 lety +2

    Royal salute sir Aneesh mathrubhumi

  • @frzis28
    @frzis28 Před 2 lety

    Changaayi rasa vada thoshada koodi cherthu kazhikanam...auh papadavum podich...oru omletum koodi....pwolikum

    • @SabuXL
      @SabuXL Před 2 lety

      ഹൗ ചങ്ങാതീ ഇത് എന്ത് കോമ്പിനേഷൻ. കഷ്ടം തോന്നി പോയി ട്ടോ.
      🙄

  • @rvp71
    @rvp71 Před 2 lety +1

    One of the best food vloggers👍👍👍

  • @vaishakkuttan1282
    @vaishakkuttan1282 Před 2 lety +1

    ഇങ്ങള് പൊളി ആണ് ഭായ്. ലവ് യു. പാവങ്ങളെ മാത്രം കോൺസെൻട്രേറ്റ് ചെയ്യൂ കേട്ടോ നല്ലത് വരും. അള്ളാഹു അനുഗ്രഹിക്കട്ടെ. ഇൻശാഅല്ലാഹ്‌

  • @d3ssupervlogs982
    @d3ssupervlogs982 Před 2 lety +1

    Happy advance Eid Mubarak bai

  • @muhsinm8081
    @muhsinm8081 Před 2 lety +4

    Really proud off u ikkaaa...

  • @Anjali-bk2xw
    @Anjali-bk2xw Před 2 lety +1

    Aiwahh🤩🤩🤩🤩

  • @easokgeorge
    @easokgeorge Před 2 lety

    VERY GOOD VIDEO NICE PRESENTATION BUT I COULD NOT GET THE ADDRESS CORRECTLY MY AUDIO PROBLEM. ANY CHANCE YOU CAN WRITE THE ADDRESS IN DISCRIPTION. ELLAVERKUM NALLATHAITTE MALAYALAM ARIYANAMENE ELLA. THAN YOU FOR THE VIDEO.

  • @shahabdeenvedios1637
    @shahabdeenvedios1637 Před 2 lety +2

    ബ്രോ ഒരു കാര്യം പറയുകയാണ് ആ ദോശയിൽ രസവട കുഴച്ച് കഴിച്ചിരുന്നെങ്കിൽ അടിപൊളി ടേസ്റ്റ് ആയിരുന്നു പിന്നെ ഒന്നും പറയാനില്ല എല്ലാം സൂപ്പർ

  • @bigachuofficial
    @bigachuofficial Před 2 lety +4

    He is so simple ❤❤❤