നെട്ടൂർ ഷാപ്പിലെ തലക്കറിയും താറാവും | Nettoor Toddy Shop Fish Head Curry and Duck Curry
Vložit
- čas přidán 27. 07. 2024
- If you take a survey of the best toddy shops in Kerala, most probably Nettoor Toddy shop comes in the top ten toddy shop's list. Recently we had been to this toddy shop and enjoyed their fish head curry and other seafood varieties. കേരളത്തിലെ ഏറ്റവും നല്ല ഷാപ്പുകളിൽ ഒന്നായിട്ടു ആണ് പലയിടത്തും നെട്ടൂർ ഷാപ്പിനെ കുറിച്ച് വായിച്ചിരുന്നത്. ഞങ്ങളും പോയി നെട്ടൂർ ഷാപ്പിലെ തലക്കറി ആസ്വദിക്കുവാൻ.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: foodntravel.in/
Although many viewers had recommended Nettoor Toddy Shop, I got the chance to visit the place only recently. As Hashmi was one of my friends who had recommended this place, I took him along with me. We saw the cooking of the typical Shappu Thala curry with Malabar tamarind. There were many varieties of seafood dishes at Nettoor Toddy Shop. Hashmi and I loved their dishes as well as the pleasant ambiance close to backwaters. I did feel that some of the dishes are a little too spicy, but it was Shappu food after all. Food in the toddy shops of Kerala is known to be spicy. So no complaints! നെട്ടൂർ ഷാപ്പിനെ കുറിച്ച് പലരും പറഞ്ഞു കേട്ടിരുന്നെങ്കിലും അവിടെ പോകാൻ ഇപ്പോൾ ആണ് ഒരു അവസരം ഒത്തു വന്നത്. ഹാഷ്മിയെയും ഒപ്പം കൂട്ടി ആണ് ഞാനും അഭിലാഷും പോയത്. ഷാപ്പിന്റെ അടുക്കളയിൽ പാചകം തകൃതിയായി നടക്കുന്നു. ഒരു ചേട്ടനും ചേച്ചിയും കൂടി ആണ് പാചകം. തലക്കറി, കരിമീൻ പൊള്ളിച്ചത്, ഞണ്ട്, മുയൽ, പോർക്ക്, ബീഫ്, എന്നിങ്ങനെ ഒട്ടു മിക്കവാറും എല്ലാ നോൺ ഐറ്റംസും ഇവിടെ ഉണ്ട്. ഞങ്ങൾ ഓർഡർ ചെയ്ത എല്ലാ കറികളും തന്നെ നല്ലതു ആയിരുന്നു. എരിവ് കുറച്ചു മുമ്പിട്ടു നിന്നു. ഷാപ്പല്ലേ. കറിക്ക് എരിവ് ഇല്ലാതെ പറ്റില്ലല്ലോ.
🥣 Today's Food Spot: Nettoor Toddy Shop, Eranakulam 🥣
Location Map: maps.app.goo.gl/TyEuvdpwfpPst...
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑(4.1/5)
Service: 😊😊😊😊(4.0/5)
Ambiance: 😊😊😊😊(4.0/5)
Accessibility: 😊😊😊😑(3.8/5)
Parking facility: Limited
Price of food that we tried in this restaurant:
1. Idiyappam: Rs. 10.00
2. Appam: Rs. 10.00
3. Kappa: Rs. 20.00
4. Thala curry: Rs. 300.00 (seasonal and as per size)
5. Crab roast: Rs. 200.0
6. Pork Roast: Rs. 100.00
7. Shrimps: Rs. 200.00
8. Duck Roast: Rs. 150.00
Contact number (Nettoor Toddy Shop): 0484 270 0272 or 9995594410
Timestamps:
0:00 Nettoor shaap kitchen
2:34 Shop location and ambiance
3:05 Rabbit meat
4:19 Thala curry
6:24 Karimeen
7:42 Shaap dishes
9:00 Ebbin tastes food
10:18 Appam & duck curry
12:27 Ebbin tastes Thalacurry
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)
എല്ലാം കൊള്ളാം ആ കറിയൊക്കെ പരിചയപെടുത്തുന്ന ചേട്ടൻ ലോക പരാജയം ആണ് അവിടെ ചെന്നപ്പോൾ ഭയങ്കര ദുരനുഭവം ആയിരുന്നു
So sorry to listen your experience..
Hi Ebbin , You have a very interesting way of narrating. There is so much of warmth and passion in your narrative.
Take care
Thank you so much ... Your words are inspiring 😍🤗
superb presentation....
sincere and dedicated service by the family....
may God bless them and their visitors ❤
Thank you Chandra Mohan 😍
Seriously full of mouthwatering Chettai 😋😋😋😋😋😋.. Thanks to giving this recepies Chettai 🤗🤗🤗🤗🤗🤗
So happy to hear you enjoyed my video..Thank you
Comment section നോക്കിയപ്പോൾ എല്ലാ comments നും റിപ്ലൈ കൊടുത്തിരിക്കുന്ന ചേട്ടൻ🔥. ആദ്യം ആയിട്ടു കാണുവാ 😁
☺️🤗
അതാണ് എബിൻ
കാശ് കൊടുത്തിട്ടു പോടാ
We also call it "kallu" the toddy drink in tamil sri lanka. Its a bit of alcohol, usually get it from coconut tree, palmyra(panam maram) tree. Its very delicious, healthy and organic alcohol.
👍👍
Ezhavar the community who does Toddy Tapping in Kerala is from Srilanka. Ezhavar= People who came from Eelam. They came in historical time
Mm
@@afrench4683 in sri lanka we call them nalavar, they're specialized in toddy tapping. (Considered low caste people).
Ahaa
Veendum kothipichu 😋😋😋
Aa ambience kandit oru rakshayumillalo
Super video ebin chetta😍😍
Thank you... Nalla foodum ambience um aayirunnu 👌
Ebin chettaa... Super
പിന്നെ നിങ്ങളുടെ ക്യാമറാമാനെ സമ്മതിച്ചു ..
Love 💖 from kozhikode
😄😄 താങ്ക്സ് ബ്രോ
Your presentation is always outstanding ebin chetta❤..
Thank you so much Asha 😍
ന്റെ പൊന്ന് എബിൻ ചേട്ടോയ് 😍
എന്തോരും വിഭവങ്ങൾ ആണ് എന്നും നമ്മുടെ മുന്നിൽ എത്തിക്കുന്നത് 👌👌👌
വീഡിയോസ് ഇഷ്ടമാകുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം
Superb feel..Thanks Ebbin chetta 😍
Video ishtamayathil othiri santhosham 😍😍
Bro ഒന്നും പറയാനില്ല. അടിപൊളി 👏👏👏.preparation ഒക്കെ ഗംഭീരം. Especially തലക്കറി.. 👍👍👍
Thank you 😍😍
It looks delicious!
Yes, food was superb 👍👍
Hi Ebbin, fantastic show and presentation as usual.Just a quick question, Is the toddy available all year round, or just during certain seasons?
Toddy is available all year round
കാണുമ്പോ തന്നെ എല്ലാം കഴിക്കാൻ തോന്നുന്നു 😋 എല്ലാം പൊളി ഐറ്റംസ് വീഡിയോ സൂപ്പർ 🥰😍
താങ്ക്സ് ഉണ്ട് ആൽഫ 😍😍
@@FoodNTravel 😍🥰
I am from Tamil nadu... Very nice visit....i love your speech and explanation
So glad to hear that.. Thank you so much.. 😍😍
awesome food + awesome place = pure happiness
Thank you 😍🤗
ഒരു രക്ഷയും ഇല്ല പൊളി 🥰🥰🥰😍😍😍😍
താങ്ക്സ് ബ്രോ 🥰
Nice to watching beautiful places and all yummy dishes you share enjoy the meal..stay safe wherever you go..thank you
Thank you Ofelia Villorente 😍😍
Delicious with a variety of non-veg cuisines, a bottle of Toddy shall be a great appetiser. Loved the blog very much. Where exactly is the location of this place in Kerala was not explained. Try to do that.
Please see the description
ഏതായാലും നാട്ടിൽ വരുമ്പോൾ ഒന്ന് കേറണം... നെറ്റൂർ ♥
👍👍
എവിടേയാണീ നെട്ടൂർ ?
എറണാകുളം വൈറ്റിലയിൽ നിന്നും 6km
Nattil evdaanu
Kerala a gift for India beautiful place with loving people ,
Thank you so much for your kind words.. 😍😍
Gifted place but njangal Malayalikal Narikal Anu
മറ്റു youtubers ൽ നിന്നും എബിൻ ചേട്ടന് ഉള്ളൊരു പ്രതേകതയാണ് കൂടെ വരുന്നവരെ ശ്രദ്ധിക്കുന്നത്. കൂടെ വന്നിരിക്കുന്നവരെ മടുപ്പിക്കാതെ തന്റെ വീട്ടിലേക് വന്ന ഒരു അതിഥിയെ പോലെ treat cheyunu. അപൂർവം ചിലർക്കു മാത്രം ഉള്ള ഒരു quality ആണിത്. 👍🏻👍🏻👍🏻👍🏻
Thank you so much for your kind words.. 😍🤗
Woooo..Adi..poli..where is this Place ...HEAVEN...MOUTH WATERING TO SEE..FROM LONG WAY PONDICHERRY..GODS OWN COUNTRY AND ITS FOOD..
Please see the description.... All the details are there...
കൊതിപ്പിച്ചു കളഞ്ഞു👌👌👌👌😋😋😋💗💗💗💗
☺️🤗
As usual you are six sigma. I remembered your old program something like Malli. Due to certain food taboos we don't eat Beef and some how don't opt for rabbit or quail, but still enjoyed. The best thing in your episodes is the easy way you get yourself friendly with the staff and 👩🍳 👨🍳
Thank you ☺️🤗
Whernettor Shop location
Yummy foods relished by Ebin chettan is a great treat for us
😍😍👍
VERY POLITE AND HUMBLE CONVERSATION
Thank you ☺️
ഷാപ്പിലെ food ന് പ്രത്യേക taste ആണ് 😋😋👌👌👌
അതു നേരാണ് 👍👍
Superb food and nice video 👌
Thank you Rajasree 🤗
Your videos make me happy.Helps fìght my depression.
So happy to know you enjoyed my Videos.. 😍❤️
Mouthwatering I want try this place
😍👍👍
ചേട്ടാ അടിപൊളി 🥰😍
താങ്ക്സ് ജിജോ 🥰🥰
Awesome vlog, Ebbin!! Love this episode!!
Thank you James 🤗🤗
You're very welcome Ebbin!!
Presentation adipoli aayinu Ebinchetta 👌👌👌
Thank you Amrutha 🤗
ഹായ് എബിൻ ചേട്ടാ..തലക്കറി കണ്ടപ്പഴേ കൊതിയായി.അടിപൊളി വിഡിയോ.കലക്കാൻ ആമ്പിയൻസ്.ഒരുപാട് സന്തോഷം.
Thank you so much Mithun 🥰🥰
Love from tamilnadu
Thank you ❤️
എല്ലാ ഞായറാഴ്ചയും ഫ്രണ്ട്സിനോടൊപ്പം ഇവിടെ പോകുവായിരുന്നു.... പഴയ ഓർമ്മകൾ..
അടിപൊളി 👍👍
Natoor eavedsya
Toddy shop food's level different experience 👌💯😋😍💖 good video 👍
Thank you Nijo.. It was a good experience
Vayil vellam vannu ebin chettante kazhikkal kandapol😋 kothi kittand irikatte😍
😄😄👍
നമസ്കാരം എബിൻ ചേട്ടാ 🙋♂️💖💖💖💖
നമസ്കാരം നിതിൻ 💖
@@FoodNTravel good
താറാവിന്റെ കാല് കുടിച്ച് കുടുങ്ങി🤣🤣🤣
😂😂👍
ഷാപ്പ് രുചികൾ സൂപ്പർ 👌👌
വീഡിയോ അടിപൊളി എബിൻ ചേട്ടാ ❤️
താങ്ക്സ് ഉണ്ട് രജീഷ് 🥰
ഷാപ്പിലെ ഫുഡ് ഇതുവരെ കഴിച്ചില്ല ഇനി കഴിക്കും കിടു എപ്പിസോഡ് ❤❤❤👍👍👍👍
ഞാനും വിജാരിക്കും പക്ഷേ പോർക്കാണ് പ്രഷ്നം എൻ്റെ മാത്രം അഭിപ്രായം കഴിക്കുന്നവർക്ക് കഴിക്കാം
😍😍👍
ഇത്രയും യുട്യൂബിഴ്സിന്റെ ഇടയിൽ എബിൻ ഭായ് വെറുപ്പിക്കാത്തതിന് പ്രധാന കാരണം ആ സംസാരം ,,പ്രെസെന്റെഷന് ഇവയാണ്
hats off bro
Thank you so much for this affectionate words 🥰
Name :- Hashmi...
Eating :- pork !!??
Is it possible!!!
Swalpam confused ebbin / Hashmi
chilappol Hindu akana sadhyatha,problem venda ororutharude eshttam🤲🙏💖
വിശ്വസിക്കുന്നതും വിശ്വസിക്കാതിരിക്കുന്നതും ഓരോരുത്തരുടെ സ്വാതന്ത്ര്യം ആണ്.
@@dr.ratheeshkumarbhms9729 yes.🙏
Oru peril enthirikkunnu Ahamed..addhehathinu kazhikkan thalparyamullath addheham kazhikkunnath thanneyalle nallath?
@@FoodNTravel 👌
Everything looks so tasty, but I could never get myself to eat fish head
2012ഇൽ ഫുഡിന്റെ രുചി കേട്ടറിഞ്ഞു ഞാൻ അവിടെ പോയിട്ടുണ്ട്, അന്നവിടെ ഒരു ചെറിയ ഓടിട്ട കെട്ടിടമായിരുന്നു. പക്ഷെ ഇപ്പൊ അടിപൊളി ആയിട്ടുണ്ട്....
😍😍👍👍
@@FoodNTravel Location?
Avideyanu netoor
എബിൻ ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെയാണ്. 😊👍🏼👍🏼.
Thanks bro 😊
പെരുമ്പാവൂർ പുല്ലുവഴി കഴിഞ്ഞ് കർത്താവും പടി ഷാപ്പിലെ ജോഷി ചേട്ടന്റെ ഭക്ഷണം അടിപൊളിയാ
Ok👍👍
എബിൻ ചേട്ടാ സൂപ്പർ രുചി വീഡിയോ ❤❤❤
താങ്ക്സ് ഉണ്ട് രാജേഷ് ❤️
Location send
Hi Ebbin Bro full of veraity & Taste well😋😋😋😋
😍😍👍
You are rocking through out my city.....👍👍👍
😍👍
Ebin people like us those who are away from the country only can see ur videos and do😋😋. Thanks for the video.
So happy to hear that..Thank you
waiting to visit. seems mouth watery.
😍👍
Ebinchettaa, thalacurry njangalde favourite aaneee. Kaanichu kothipichu
😍😍adipoli aayirunnu
ഹായ് എബിൻ ബ്രദർ എപ്പോഴ്തെപോലെ വീഡിയോസ് അടിപൊളി. ക്രാബ് ഷെൽ ഓപ്പൺ ചെയ്യാൻ കിട്ടുന്ന ഒരു ഐറ്റം ഉണ്ട് പക്ഷെ നാട്ടിൽ ആരും യൂസ് ചെയുന്നത് കണ്ടട്ടില്ല. അതെ ഒത്തിരി യൂസ്ഫുൾ ആകും. Plier pole athinte shape
Ok👍👍
സൂപ്പർ വീഡിയോ... അവിടുത്തെ ഞണ്ട് കറി സൂപ്പർ ടേസ്റ്റ് ആണ്...
Thank you so much for sharing your experience 😍😍👍 aviduthe food kollam
Thx chetta for this upload. As usual your presentation is relatable & informative. You detailed discription is very helpful ❤️ can you say if this is a ok place for a visit with family?
They have a family only room
@@FoodNTravel thx chetta
Ebin chetta kothichittu vayya, adi poli video nerathe kattilum oru padu ishtam akunnu undu video, especially BGM
So glad to hear that.. Thank you so much.. 😍😍
അടിപൊളി chetta കണ്ടിട്ട് കൊതിയാവുന്നു 😋😋😋👌🏿👌🏿👌🏿😍
താങ്ക്സ് സോജ 🤗🤗
എബിൻ ചേട്ടാ നല്ല അടിപൊളി സൂപ്പർ വീഡിയോ💕💕💕💕💕💕💕💕💕
Thank you so much John 💕
Vow ...endoru kothi pidipukuna items aanu cheta namichu 🙏
😍😍🤗
We were tasted Nettoor toddy shop food items. Excellent!!
Thank you so much for sharing your experience👍
Toddy.shop..and..kerala..inseperable
Great..kerala.brand. .kallu..and..curry
Enjoying..Ur.. video... lovely..
Presentation.. wishes..and.. love
From....north
Thank you Andrew
Wow 😋👌Ebbin ചേട്ടോയ് adipoli
Thank you AV vlogs 🤗
Kappem thalakareem aan combo oru rekshayilla💞💞
😍😍👍
കറി ഹെവൻ...... പൊളി...... 👌👌👌
അടിപൊളി 😍👍
You are unique in youtube food vlogger.....👍
Thank you Sumesh
Kerela state of art preparation in toddy and non veg...
Ebin chetta....oru help chodikkate....ernakulath sthreekaleyum kooti pokan pattiya nalla food kittuna shaap ethanullath?
Ernakulath njan 3 shappile poyittulloo. Onnu Mullappanthal veronn Kadamakkudi pinnonn Nettoor.. Ithil moonnilum Nettoor Shappanu thammil bedhamenn thonniyittullath 😊
Onnum Parayanilla Super 👌👌 Kidu
Thank you Anoop 😍
Presentation poli😍😍😍
Thank you Arjun 🥰
എബിൻ ചേട്ടാ എന്നും ഫുഡ് കഴിക്കുന്നത് നിങ്ങളുടെ വീഡിയോ കണ്ടാണ്... എല്ലാവർക്കും ഇഷ്ട്ടം ഉള്ളതാണ് പാസ്ത ആൻഡ് പിസ ബട്ട് എന്നിക്കു ഇഷ്ട്ടം അല്ല നമ്മുടെ ഫുഡ് ആണ് എനിക്ക് ഇഷ്ടം... പിന്നെ ഒരുകാര്യം പറയാം നിങ്ങൾ കൊടുങ്ങലൂർ പോയ വീഡിയോ കണ്ടു പൊളി ബട്ട്.. പോവാത്ത ഒരു സ്ഥലം ഉണ്ട് കൈലാസം ഹോട്ടൽ വെജിറ്ററിയാൻ ആണ് തിരിവഞ്ചിക്കുളം ആണ് സ്ഥലം കൊടുങ്ങലൂർ അടുത്ത്. പറ്റുമെഗില് പോയി അവിടത്തെ മസാല ദോശ ഒന്ന് കഴിച്ചു നോക്കു.. Plz
തീർച്ചയായും അടുത്ത തവണ പോകുമ്പോൾ ട്രൈ ചെയ്യാം 👍👍
Polichu ebin cheatta super👍👍👌👌♥️♥️
Thank you Sindhu
ഇങ്ങനെ കൊതിപ്പിക്കല്ലേ ചേട്ടാ 😍😍😍😍
☺️🤗
നല്ല അവതരണം 🥰🥰🥰👏👏👍👍
Thank you so much
Delicious 👌
👌👌👌
mouth-watering food enjoyed this video,
So glad to hear that.. Thank you so much.. 🤗
എബിൻ ചേട്ടാ
കൊതിപ്പിച്ചു കൊല്ലു വാണല്ലോ സൂപ്പർ 😋😋🥰🥰✌️✌️👍👍👍
താങ്ക്സ് ബ്രോ 🥰
@@FoodNTravel ഞാൻ സിസ് ആണേ 😝
Video eduthu kazhiyunne vare pidichu nikkunna Abhilash anu hero 😀😀 Super video Ebin chetta
😂😂 Thank you Rinu
Poliyanu super all items kidu
Thank you 😍😍
എബിൻ ചേട്ടാ സൂപ്പർ 😍
താങ്ക്സ് ഉണ്ട് അഖിൽ 😍
Chetta nalla Shap Reastaurant Kottayam or chsnganacherry etha recommend cheyyunne. Kochi is bit far for us
Gardudakari, New York toddy shop
Ividthe kera curry um appavum super ann anik bayngara ishtayi
Thank you for sharing your experience 👍👍
Seriously full of mouthwatering..... 🤤🤤Really Awesome 🤩🤩❤️
Thank you ❤️❤️
Gorgeous 💕
☺️☺️
കുറച്ചു gap നു ശേഷം ചേട്ടായുടെ വീഡിയോ കാണാൻ തുടങ്ങി 🥰🥰🥰🥰🥰
വളരെ സന്തോഷം 😍😍
ഷാപ്പിലെ കറികൾ 😍😍👌👌👌
😍😍👍
ചേട്ടായി..... നമസ്ക്കാരം 🙏
ഞങ്ങളെയും ഒരിക്കലെങ്കിലും
കൂട്ടത്തിൽ ഉൾപെടുത്തരുതോ. 🌹🌹
എവിടെ തുടങ്ങണം.... തലക്കറി
കപ്പവേവിച്ചത് 👌👌
പഴയ ഓർമകൾ... അമ്മ ഉണ്ടാരുന്നല്ലോ. ഇപ്പോൾ ചേട്ടായിൽ കൂടി കാണാൻ കഴിഞ്ഞതിൽ സന്തോഷം. 😘 😘
ഉഷാമ്മ ഈ ഷാപ്പിന്റെ ഐശ്വര്യം 👍👍
താങ്ക്സ് ഉണ്ട് സിന്ധു.. ഈ കോവിഡ് പ്രശ്നങ്ങൾ ഒക്കെ കഴിഞ്ഞിട്ട് പ്ലാൻ ചെയ്യാം ട്ടോ
എബിൻ ചേട്ടാ ഹാശ്മി എന്റെ ഫ്രണ്ട് ആണ്.. ചേട്ടന്റെ ചാനലിൽ കണ്ടതിൽ സന്തോഷം 🥰
ആണോ? അടിപൊളി 😍👍
Renjith,your friend Hashmi Muslim ano?🤔
അടിപൊളി ചേട്ടാ 🔥👍❤️
താങ്ക്സ് SJ Status 😍
അടിപൊളി ഫുഡ്.. വീഡിയോ polichu
താങ്ക്സ് ഉണ്ട് മുബീന 😍😍
Thalakkari kanditu kothiyavunnu, spicy allengil currykal ngane kazhikum.uppum puliyum pakathinu aruvu ethiri munnil athanu aniku ishtam
😍👍
👌👍🍗🦐🦞🦀🍤കൊതിപ്പിക്കുന്ന കാഴ്ചകളും രുചിയും ..🦐🦞🎂🍤🍗👍👌
Thank you 😍
Night urangan kidakkumpo chettante video must anu🥰
Valare Santhosham 😍💖
Look yummy you make me hungry now😋😋
😍😍👍
Good presentation... 👍👍
Thank you Jayesh
നല്ല സ്ഥലം നല്ല കറികൾ നന്ന് യി രി ക്കുന്നു
😍👍
Hi Ebbin , am from Hyderabad .Could you please tell me where i can get best fish curry in kochi and ernakulam
czcams.com/video/qt4e3SJzK50/video.html