ലോകത്തെ ഞെട്ടിച്ച രോഹിത്തിന്റെ ആ തന്ത്രം എന്തൊരു ക്യാപ്റ്റൻ🔥 | Rohit Sharma's Brilliant Captaincy

Sdílet
Vložit
  • čas přidán 28. 06. 2024
  • #indvssa
    #icct20worldcup2024
    #final
  • Sport

Komentáře • 38

  • @topchartsgamer6596
    @topchartsgamer6596 Před 20 dny +8

    Its true rohit sharma brilliant captiancy. he is real captian

  • @ashokkumarpr3518
    @ashokkumarpr3518 Před 23 dny +16

    Brilliance Captaincy

  • @real-man-true-nature
    @real-man-true-nature Před 22 dny +22

    42 ബോളിൽ നിന്ന് 70 വേണമായിരുന്നത് 30 ബോളിൽ 30 റൺ നിലയിലേക്ക് കൂപ്പ് കുത്തി പിന്നീട് 6 ബോളിൽ നിന്ന് 16 എന്ന നിലയിലേക്ക് ഉയർത്തെണീറ്റ ഇൻഡ്യയുടെ വിജയം അർഹതപ്പെട്ടതാണ്

  • @mohandas1040
    @mohandas1040 Před 22 dny +8

    രോഹിത്..... പുലിയല്ല പുപ്പുലിയാണ്...

  • @balamuruganramakrishna9481

    Luck plays a very important role in cricket .Indian team was lucky ,a possible six became a catch and in the last over the bowler didnt succumb to pressure and nerves

  • @thomaspj708
    @thomaspj708 Před 22 dny +12

    ഇത് ഒരു ടീം വർക്കിന്റെ വിജയമാണ് എങ്കിലും ഇതിൽ ചില ക്യാപ്റ്റൻസി brilliance ഉം കൂടി ഉണ്ട്. ഒരു 50-50 chancil പൊയ്ക്കൊണ്ടിരുന്ന കളി 14,15 ഓവറുകളിൽ ക്ലാസനും മില്ലറും അടിച്ചു run a boll എന്ന നിലയിലെത്തി 30 ball 30run ഇവിടെയാണ്‌ ക്യാപ്റ്റന്റെ മികവ് 16-മത്തെ over bumraye കൊണ്ട് എറിഞ്ഞു run a ball situation(30/30) മാറ്റുക അല്പം മേല്‍കൈ നേടി അവരെ സമ്മര്‍ദ്ദത്തിലാക്കുക ചിലപ്പോള്‍ wicket ഉം പ്രതീക്ഷിച്ചു കാണും പക്ഷേ കിട്ടിയില്ല.
    ആ over അവരെ സമ്മര്‍ദ്ദത്തിലാക്കി അടുത്ത over പാണ്ഡ്യക്കു നല്‍കുന്നു:(26/24) മുന്‍പുള്ള മത്സരത്തില്‍ നമ്മൾ കണ്ടതാണ് പാണ്ഡ്യയെ അടിക്കാന്‍ നോക്കുന്നതും wickets കിട്ടുന്നതും
    ആ over wicket പ്രതീക്ഷിച്ച് മാത്രം കൊടുത്തതാണ് അങ്ങനെ പറയാന്‍ കാരണം വീണ്ടും സമ്മര്‍ദത്തിലാക്കാൻ അർഷ്ദീപായിരുന്നു നല്ല option. Wicket വീഴാതെ ഇന്ത്യക്ക് ഒരു chanci ല്ല.
    Pandyayude superb ovar ആയിരുന്നു അത് ഒരു wicket ഉം അതും classante 4 റണ്‍സും
    18' ാം over tight ആക്കുക wicket നേടുക അവരെ pressure ഇല്‍ ഇടുക ഇതിനെല്ലാം കഴിയുന്ന bowler ആണ് bhumra. (22/18)ഒരു എക്സ്ട്രാ ഓര്‍ഡിനറി over ആയിരുന്നു അത് 1 wicket ഉം 2 runs ഉം, പിന്നെ arshdeepinte 19(20/12) ആം crucial ആയിരുന്നു ആ ഓവറില്‍ 4 റണ്‍സ് മാത്രമാണ് കൊടുത്തത് അത് കൊണ്ട് അവസാനത്തെ ഓവറില്‍ 16 റണ്‍സ് എന്ന target ഉയര്‍ത്താന്‍ കഴിഞ്ഞു പാണ്ട്യയുടെ ആദ്യ പന്ത് wide line off side yorker
    ആയിരുന്നു ശ്രമിച്ചത്‌ പക്ഷേ full toss ആയി പോയി miller ന്റെ contact മോശമായി പോയി മുകളിലോട്ട് ഉയർന്നു ദൂരം താണ്ടി ഇല്ല സൂര്യടെ മികച്ചൊരു ക്യാച്ച്.
    ഒരു ക്യാപ്റ്റന് കഴിയാവുന്നത്ര രോഹിത് ചെയ്തു ചില തീരുമാനങ്ങള്‍ ശരിയാകും ചിലപ്പോള്‍ പരാജയപ്പെടും captain അതല്ലേ പറ്റു തന്റെ കളിക്കാരുടെ ബെസ്റ്റ് പുറത്തെടുക്കാൻ സഹായിക്കുക ഇത്തരത്തില്‍ അല്ല ബൗളര്‍മാരെ ഉപയോഗിച്ചത് എങ്കിൽ ചിലപ്പോള്‍ result മറ്റൊന്ന് ആകാമായിരുന്നു .
    ക്യാപ്റ്റൻ പിഴവ്: നിലവില്‍ ഏറ്റവും നന്നായി spinners നെ കളിക്കുന്ന താരം നിൽക്കുമ്പോൾ spinner മാരെ തന്നെ ഉപയോഗിച്ചത് പക്ഷേ ആ eleven ഇല്‍ മറ്റ് options കുറവാണ് പിന്നെ 15 ആം ഓവറില്‍ ആണ് പ്രതീക്ഷകള്‍ തകിടം മറിഞ്ഞത് തിരിച്ചടി നേരിട്ടു കഴിഞ്ഞപ്പോൾ തന്നെ തിരിച്ചു വരാനുള്ള സാധ്യത ഉപയോഗിക്കാന്‍ rohithinu കഴിഞ്ഞു.

    • @padmanabhanthrissur7205
      @padmanabhanthrissur7205 Před 12 dny

      ഹാർദികിന് 15 മത്തെ ഓവർ നൽകാതിരുന്നത് തെറ്റ്.സ്പിന്നർ മാരെ അനായാസം സിക്സർ അടച്ച ക്ളാസന് അത് സുവർണ അവസരം ആയി. അതോടെ ജയിക്കാവുന്ന കളി കൈ വിട്ടു. ഹാർദ്ദിക്‌ഒരു ഓവർ ബാക്കി ഉണ്ടായിരുന്നു

  • @sabareesank3782
    @sabareesank3782 Před 22 dny +3

    ഒരു തന്ദ്രം ഇല്ല അത്ര മാത്രം 🙏🙏

  • @sunuupendran6311
    @sunuupendran6311 Před 22 dny +4

    Sky ❤️

  • @SajanCmd
    @SajanCmd Před 21 dnem +2

    It's Rohit who operated the change

  • @riyadtkl786
    @riyadtkl786 Před 20 dny +1

    2007,2024 last trilling moment

  • @dinesankadanputhanveedu7495

    Credit goes to surya only

  • @sibikoshybaby3717
    @sibikoshybaby3717 Před 18 dny +2

    കോഹ്ലി ആദ്യം ഔട്ട് ആയിരുന്നെങ്കിൽ ഇന്ത്യ മിനിമം 250 റൺസ് അടിച്ചേനെ....എല്ലാവരും കോഹ്‌ലിയെ പൊക്കി പറയുന്നത് നിർത്തണം...ബാക്കി ഉള്ള ഒരു കളിയിൽ പോലും അവൻ ഒന്നും ചെയ്യാ ഞ്ഞിട്ടും ഇന്ത്യ ഗംഭീര വിജയം നേടിയത് ആണ്

  • @dinesankadanputhanveedu7495

    Surya kumarinte catch mathramanu vijayathinu karanam

  • @VenuSeema
    @VenuSeema Před 14 dny

    Kali kandappolum, pinne Pala English commenratorsum paranju kettathu , SAyude momentum break cheyyan Rishabh Panth Medical assistance vilichu , kal muttil tape ottichu 5 minitolam kali nirthiyathu oru vazhi tirivayi ennum , momentum nashta petta Klassen , kali tudarnna first ballil out aayi ennum anu .. Athokkey verum tallal aayirunnu alle mashe?

  • @ImranImra-tk8ru
    @ImranImra-tk8ru Před 22 dny +3

    ഹാർദിക് അല്ലെ തിരിച്ചെ 😮

  • @mithunnarayanan696
    @mithunnarayanan696 Před 25 dny +1

    🇮🇳

  • @redmis196
    @redmis196 Před 22 dny +6

    ഒരുപക്ഷേ കോഹ്ലി നേരത്തെ പുറത്തായിരുന്നു എങ്കിൽ..... അവിടെ നഷ്ടമായിരുന്നു ഈ കിരീടം സാധ്യതകൾ❤❤❤❤❤❤❤❤ അത് പ്രത്യേകം പറയേണ്ടത് തന്നെയാണ്

  • @prasanthp9396
    @prasanthp9396 Před 22 dny

  • @sherif2018
    @sherif2018 Před 22 dny +5

    തോറ്റിരുന്നെങ്കിൽ കാണാമായിരുന്നു. നിൻഗളുടെയെല്ലാം ബലൂണിങ്..
    ക്ലാസ്സനെതിരെ നല്ല റെക്കോർഡ് ഉള്ള പാണ്ഡ്യയുടെ ഓവർ കയ്യിൽ വെച്ച് ഇന്ത്യൻ സ്പിന്നർ മാർ അത്യാവശ്യം അടി വാങ്ങിയ പിച്ചിൽ സ്പിന്നിനെ തച്ചു പരത്തുന്നതിൽ മിടുക്കനായ ക്ലാസനെതിരെ 15 ആം ഓവർ ചെയ്യാൻ അക്സറിനെ വിളിച്ച തന്ത്രം, ആ ഒറ്റ തന്ത്രം കൊണ്ട് യഥാർത്ഥത്തിൽ ഇന്ത്യ തോറ്റിരുന്നു, 😀
    പിന്നെ എന്തോ ഭാഗ്യത്തിന് എല്ലാം ഇന്ത്യക്ക് അനുകൂലമായി...
    120 കോടി ജനങ്ങൾ പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന് എപ്പോഴും കരൾക്കാതിരിക്കാനാവില്ലല്ലോ.... 🤍

    • @mobincgeorge2600
      @mobincgeorge2600 Před 19 dny

      😂

    • @padmanabhanthrissur7205
      @padmanabhanthrissur7205 Před 12 dny +1

      100%യോജിക്കുന്നു. ജയിച്ചതുകൊണ്ട്.ഇത് പറയുന്നില്ല. ശരിക്കും മണ്ടൻ തീരുമാനം ആയിരുന്നു

  • @sajikunjupillai3311
    @sajikunjupillai3311 Před 21 dnem

    South Africa vittukodutha daanam. Anaavsyamaayi battu teesside wickets kalanju South African batters. Six nte pinnaale pokaathe kalichirunnenkil South African team vijayikkumaayirunnu. Kaaranamathu maathramalla. Kali West indiesil aayathinaal panauthi yude assirvaadam indian teaming kittiyilla. Athukondu maathram indian team vijayichu🙃
    😂😂

  • @jamaljammu6987
    @jamaljammu6987 Před 24 dny

    Tee india video cheyyumo

  • @nazarazhiyur3540
    @nazarazhiyur3540 Před 25 dny +3

    Captainte mistake kond kali tholviyide vakkathethiyirunnu.. Spinnersine thalangum velangum adikkunnath nokki nilkkunna captain kuldeepinteyum axarnteyum over complete aayittaan fast bowlersine kond vannath.asking rate 9 il kooduthal aayirunna kaliye 30 bowlil 30 runs enna mosham nilayilekkiyath mosham captaincy thanneyaan.. Tholkkenda kali kayichath brilliant captaincy alla.. Bhagyam kond maathram jayichathaa

    • @jithuskaria
      @jithuskaria Před 22 dny +4

      പിന്നെ 15 ഓവറുകൾക്കുള്ളിൽ ഫാസ്റ്റ് ബൗളേഴ്‌സിന്റെ overs തീർത്തിട്ട് death over എറിയുവാൻ പുറത്തു നിന്നും ആളെ ഇറക്കാൻ പറ്റുമോ?

    • @sreedharannambiar8468
      @sreedharannambiar8468 Před 22 dny +1

      Klassen out aayathaanu turn allenkil Kali vegam theernneney😊😊😊😊apara batting aayrunnu pahayan😊😅

    • @gcreations5779
      @gcreations5779 Před 22 dny

      Baki over aru vanu eriyum ,poda onnu

    • @sherif2018
      @sherif2018 Před 22 dny +2

      ​@@jithuskariaസ്കോർ കാർഡ് എങ്കിലും പഠിക്കൂ സഹോദരാ...
      പാണ്ഡ്യ കളിയിൽ 3 ഓവറേ ചെയ്തിട്ടുള്ളൂ...
      26 റൺ പിറന്ന 15 ആം ഓവർ ക്ലാസനെതിരെ പാണ്ഡ്യ അല്ലേ ചെയ്യേണ്ടി ഇരുന്നത്, എങ്കിൽ ഇന്ത്യ 20 റൺസിന് എങ്കിലും ജയിക്കു മായിരുന്നില്ലേ?

    • @mobincgeorge2600
      @mobincgeorge2600 Před 19 dny

      Hardik nu oru over micham undayirunnu.