Beauty Cricket Malayalam
Beauty Cricket Malayalam
  • 1 156
  • 36 088 983

Video

സഞ്ജുവിന്റെ തീരുമാനം കണ്ട് മാത്യു ഹൈഡൻ ഞെട്ടി പിന്നീട് സംഭവിച്ചത് | RR vs RCB SANJU CAPTAINCY
zhlédnutí 42KPřed 2 měsíci
Promotion By - Deep Media Network Contact - info.deepmedianetwork@gmail.com / hello.debanjanamondal@gmail.com #SANJUSAMSON #VIRATKOHLI #RRVSRCB
സഞ്ജു ഇന്ന് ചരിത്രം കുറിക്കും മലയാളികൾ ഹാപ്പിയല്ലേ!! | Sanju Samson to be a Record Holder Today
zhlédnutí 3,7KPřed 2 měsíci
സഞ്ജു ഇന്ന് ചരിത്രം കുറിക്കും മലയാളികൾ ഹാപ്പിയല്ലേ!! | Sanju Samson to be a Record Holder Today
ട്വിസ്റ്റ്‌!! ബട്ട്ലർക്ക് പകരം വെടിക്കെട്ട് വീരൻ പുതിയ ടീമുമായി സഞ്ജുവും സംഘവും | RR Playing 11
zhlédnutí 31KPřed 2 měsíci
ട്വിസ്റ്റ്‌!! ബട്ട്ലർക്ക് പകരം വെടിക്കെട്ട് വീരൻ പുതിയ ടീമുമായി സഞ്ജുവും സംഘവും | RR Playing 11
CSK പ്ലേഓഫിൽ RCB പുറത്ത് 3 ടീമിന് പണി കിട്ടി | RR vs CSK Point Table Analysis
zhlédnutí 6KPřed 2 měsíci
#ipl2024 #dcvsrr #sanjusamson #cskvsrr #chennaisuperkings #msdhoni
രാജസ്ഥാനെ ചതിച്ചത് 3rd അമ്പയർ ജയിക്കേണ്ട കളി തോൽപിച്ചു | RR vs SRH 3rd Umpire Sanju Samson
zhlédnutí 11KPřed 2 měsíci
രാജസ്ഥാനെ ചതിച്ചത് 3rd അമ്പയർ ജയിക്കേണ്ട കളി തോൽപിച്ചു | RR vs SRH 3rd Umpire Sanju Samson
ടീമിലെടുത്തതിന് പിന്നാലെ BCCI ക്ക് മുട്ടൻ മറുപടി നൽകി സഞ്ജു🔥| Sanju Samson's Epic Replay to BCCI
zhlédnutí 14KPřed 2 měsíci
ടീമിലെടുത്തതിന് പിന്നാലെ BCCI ക്ക് മുട്ടൻ മറുപടി നൽകി സഞ്ജു🔥| Sanju Samson's Epic Replay to BCCI
സഞ്ജുവിന് മുട്ടൻ പണിയുമായി BCCI സത്യാവസ്ഥ ഇതാണ് പന്തിനും വിലക്ക് ലഭിക്കും | Sanju Samson BCCI Pant
zhlédnutí 33KPřed 2 měsíci
സഞ്ജുവിന് മുട്ടൻ പണിയുമായി BCCI സത്യാവസ്ഥ ഇതാണ് പന്തിനും വിലക്ക് ലഭിക്കും | Sanju Samson BCCI Pant
എന്തൊരു ക്യാപ്റ്റൻ🔥 കമേന്ററർമാർ ഞെട്ടിപ്പോയി | RR vs LSG Sanju Samson's Brilliant Captaincy vs LSG
zhlédnutí 109KPřed 2 měsíci
എന്തൊരു ക്യാപ്റ്റൻ🔥 കമേന്ററർമാർ ഞെട്ടിപ്പോയി | RR vs LSG Sanju Samson's Brilliant Captaincy vs LSG
രോഹിതിന് ശേഷം സഞ്ജു ഇന്ത്യൻ ക്യാപ്റ്റൻ BCCI ക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ് | Harbajan about Sanju
zhlédnutí 3,7KPřed 3 měsíci
രോഹിതിന് ശേഷം സഞ്ജു ഇന്ത്യൻ ക്യാപ്റ്റൻ BCCI ക്കെതിരെ ആഞ്ഞടിച്ച് ഹർഭജൻ സിംഗ് | Harbajan about Sanju
ഞങ്ങൾ ജയിച്ചത് മുംബൈയുടെ പൊട്ടത്തരം കൊണ്ടാണെന്ന് സഞ്ജു കാരണം ഇതാണ് | Sanju Samson about RR win vs MI
zhlédnutí 3,9KPřed 3 měsíci
ഞങ്ങൾ ജയിച്ചത് മുംബൈയുടെ പൊട്ടത്തരം കൊണ്ടാണെന്ന് സഞ്ജു കാരണം ഇതാണ് | Sanju Samson about RR win vs MI
സഞ്ജു വെടിക്കെട്ട് വീണ്ടും മലയാളി പൊളിയല്ലേ🔥 GT പൊരിച്ചു കളഞ്ഞു | Sanju Samson Batting vs GT Today
zhlédnutí 2,5KPřed 3 měsíci
സഞ്ജു വെടിക്കെട്ട് വീണ്ടും മലയാളി പൊളിയല്ലേ🔥 GT പൊരിച്ചു കളഞ്ഞു | Sanju Samson Batting vs GT Today
സഞ്ജു!! നിങ്ങൾ എന്തൊരു ക്യാപ്റ്റൻ ആണ് 🤦‍♂️🔥 RCB താരങ്ങളോട് ചെയ്തത് കണ്ടോ |Sanju in RCB Dressing Room
zhlédnutí 29KPřed 3 měsíci
സഞ്ജു!! നിങ്ങൾ എന്തൊരു ക്യാപ്റ്റൻ ആണ് 🤦‍♂️🔥 RCB താരങ്ങളോട് ചെയ്തത് കണ്ടോ |Sanju in RCB Dressing Room
CSK യുടെ തോൽവിക്ക് കാരണം പിടികിട്ടി അപ്പൊ അതാണ് കാര്യം 🤦‍♂️| Reason Why CSK Loss
zhlédnutí 1,1KPřed 3 měsíci
CSK യുടെ തോൽവിക്ക് കാരണം പിടികിട്ടി അപ്പൊ അതാണ് കാര്യം 🤦‍♂️| Reason Why CSK Loss
സഞ്ജുവിനെ പോലെ ചെയ്യൂ RCB യോട് കളിക്കിടെ കമന്ററർമാർ പറഞ്ഞത് കേട്ടോ | Commentator about Sanju Samson
zhlédnutí 8KPřed 3 měsíci
സഞ്ജുവിനെ പോലെ ചെയ്യൂ RCB യോട് കളിക്കിടെ കമന്ററർമാർ പറഞ്ഞത് കേട്ടോ | Commentator about Sanju Samson
സഞ്ജുവിന്റെ ആ നീക്കം മുംബൈയെ കൊന്ന് കളഞ്ഞു മലയാളി ടാ 🔥| MI vs RR Sanju Samson Massive Captaincy
zhlédnutí 126KPřed 3 měsíci
സഞ്ജുവിന്റെ ആ നീക്കം മുംബൈയെ കൊന്ന് കളഞ്ഞു മലയാളി ടാ 🔥| MI vs RR Sanju Samson Massive Captaincy
തല കസറിയെങ്കിലും ഈ 5 കാരണങ്ങൾ കൊണ്ട് ചെന്നൈ തോറ്റു CSK പതറിയോ.?| CSK vs DC 5 Reason Csk to Loss
zhlédnutí 17KPřed 3 měsíci
തല കസറിയെങ്കിലും ഈ 5 കാരണങ്ങൾ കൊണ്ട് ചെന്നൈ തോറ്റു CSK പതറിയോ.?| CSK vs DC 5 Reason Csk to Loss
ലോകക്കപ്പ് ടീമിലേക്ക് സഞ്ജുവിന് പാരയായത് ഒരാൾ അവസരം കാത്ത് 5 കീപ്പർമാർ | Sanju Samson Indian Team
zhlédnutí 7KPřed 3 měsíci
ലോകക്കപ്പ് ടീമിലേക്ക് സഞ്ജുവിന് പാരയായത് ഒരാൾ അവസരം കാത്ത് 5 കീപ്പർമാർ | Sanju Samson Indian Team
സന്ദീപ് അടി വാങ്ങിയപ്പോൾ സഞ്ജു ഓടി പറഞ്ഞത് കേട്ടോ ഇതാണ് ക്യാപ്റ്റൻ മാജിക്|Sanju advise SandeepSharma
zhlédnutí 33KPřed 3 měsíci
സന്ദീപ് അടി വാങ്ങിയപ്പോൾ സഞ്ജു ഓടി പറഞ്ഞത് കേട്ടോ ഇതാണ് ക്യാപ്റ്റൻ മാജിക്|Sanju advise SandeepSharma
സഞ്ജുവിന്റെ പതിനെട്ടാമത് അടവ് കണ്ട് ഞെട്ടി ക്രിക്കറ്റ്‌ ലോകം എന്തൊരു ക്യാപ്റ്റൻ 🔥| RR vs DC Sanju🔥
zhlédnutí 243KPřed 3 měsíci
സഞ്ജുവിന്റെ പതിനെട്ടാമത് അടവ് കണ്ട് ഞെട്ടി ക്രിക്കറ്റ്‌ ലോകം എന്തൊരു ക്യാപ്റ്റൻ 🔥| RR vs DC Sanju🔥

Komentáře

  • @kurienthomas2548
    @kurienthomas2548 Před 6 dny

    ക്യാപ്റ്റൻസി യുടെ മികവ് കൊണ്ടൊന്നുമല്ല ഭാഗ്യം കൊണ്ടാണ് രോഹിത് ശർമ എന്താ ചെയ്തത്

  • @reshmasugunan729
    @reshmasugunan729 Před 12 dny

    നല്ല അനുസരണ ശീലം നമ്പർ വൺ

  • @VenuSeema
    @VenuSeema Před 14 dny

    Kali kandappolum, pinne Pala English commenratorsum paranju kettathu , SAyude momentum break cheyyan Rishabh Panth Medical assistance vilichu , kal muttil tape ottichu 5 minitolam kali nirthiyathu oru vazhi tirivayi ennum , momentum nashta petta Klassen , kali tudarnna first ballil out aayi ennum anu .. Athokkey verum tallal aayirunnu alle mashe?

  • @VenuSeema
    @VenuSeema Před 16 dny

    Sanjuvine kandu padichu Rohit Sharma indiyakku WorldcT20 cup nedi tannu, Shreyas iyer KKRInu Ipl nedi koduthu , Cummins Australiyaye WorldcTest championsum, ODI World chamosum aaki ...Padippicha Sanju RRino , Keralathino oru cupum nedi koduthilla

  • @sibikoshybaby3717
    @sibikoshybaby3717 Před 18 dny

    കോഹ്ലി ആദ്യം ഔട്ട് ആയിരുന്നെങ്കിൽ ഇന്ത്യ മിനിമം 250 റൺസ് അടിച്ചേനെ....എല്ലാവരും കോഹ്‌ലിയെ പൊക്കി പറയുന്നത് നിർത്തണം...ബാക്കി ഉള്ള ഒരു കളിയിൽ പോലും അവൻ ഒന്നും ചെയ്യാ ഞ്ഞിട്ടും ഇന്ത്യ ഗംഭീര വിജയം നേടിയത് ആണ്

  • @dinesankadanputhanveedu7495

    Credit goes to surya only

  • @dinesankadanputhanveedu7495

    Surya kumarinte catch mathramanu vijayathinu karanam

  • @balamuruganramakrishna9481

    Luck plays a very important role in cricket .Indian team was lucky ,a possible six became a catch and in the last over the bowler didnt succumb to pressure and nerves

  • @riyadtkl786
    @riyadtkl786 Před 20 dny

    2007,2024 last trilling moment

  • @topchartsgamer6596
    @topchartsgamer6596 Před 20 dny

    Its true rohit sharma brilliant captiancy. he is real captian

  • @sajikunjupillai3311
    @sajikunjupillai3311 Před 21 dnem

    South Africa vittukodutha daanam. Anaavsyamaayi battu teesside wickets kalanju South African batters. Six nte pinnaale pokaathe kalichirunnenkil South African team vijayikkumaayirunnu. Kaaranamathu maathramalla. Kali West indiesil aayathinaal panauthi yude assirvaadam indian teaming kittiyilla. Athukondu maathram indian team vijayichu🙃 😂😂

  • @RukminiammaAchipravettil

    King kohli❤❤❤❤❤

  • @SajanCmd
    @SajanCmd Před 21 dnem

    It's Rohit who operated the change

  • @sherif2018
    @sherif2018 Před 22 dny

    തോറ്റിരുന്നെങ്കിൽ കാണാമായിരുന്നു. നിൻഗളുടെയെല്ലാം ബലൂണിങ്.. ക്ലാസ്സനെതിരെ നല്ല റെക്കോർഡ് ഉള്ള പാണ്ഡ്യയുടെ ഓവർ കയ്യിൽ വെച്ച് ഇന്ത്യൻ സ്പിന്നർ മാർ അത്യാവശ്യം അടി വാങ്ങിയ പിച്ചിൽ സ്പിന്നിനെ തച്ചു പരത്തുന്നതിൽ മിടുക്കനായ ക്ലാസനെതിരെ 15 ആം ഓവർ ചെയ്യാൻ അക്സറിനെ വിളിച്ച തന്ത്രം, ആ ഒറ്റ തന്ത്രം കൊണ്ട് യഥാർത്ഥത്തിൽ ഇന്ത്യ തോറ്റിരുന്നു, 😀 പിന്നെ എന്തോ ഭാഗ്യത്തിന് എല്ലാം ഇന്ത്യക്ക് അനുകൂലമായി... 120 കോടി ജനങ്ങൾ പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന് എപ്പോഴും കരൾക്കാതിരിക്കാനാവില്ലല്ലോ.... 🤍

    • @mobincgeorge2600
      @mobincgeorge2600 Před 19 dny

      😂

    • @padmanabhanthrissur7205
      @padmanabhanthrissur7205 Před 12 dny

      100%യോജിക്കുന്നു. ജയിച്ചതുകൊണ്ട്.ഇത് പറയുന്നില്ല. ശരിക്കും മണ്ടൻ തീരുമാനം ആയിരുന്നു

  • @sabareesank3782
    @sabareesank3782 Před 22 dny

    ഒരു തന്ദ്രം ഇല്ല അത്ര മാത്രം 🙏🙏

  • @mohandas1040
    @mohandas1040 Před 22 dny

    രോഹിത്..... പുലിയല്ല പുപ്പുലിയാണ്...

  • @redmis196
    @redmis196 Před 22 dny

    ഒരുപക്ഷേ കോഹ്ലി നേരത്തെ പുറത്തായിരുന്നു എങ്കിൽ..... അവിടെ നഷ്ടമായിരുന്നു ഈ കിരീടം സാധ്യതകൾ❤❤❤❤❤❤❤❤ അത് പ്രത്യേകം പറയേണ്ടത് തന്നെയാണ്

  • @thomaspj708
    @thomaspj708 Před 22 dny

    ഇത് ഒരു ടീം വർക്കിന്റെ വിജയമാണ് എങ്കിലും ഇതിൽ ചില ക്യാപ്റ്റൻസി brilliance ഉം കൂടി ഉണ്ട്. ഒരു 50-50 chancil പൊയ്ക്കൊണ്ടിരുന്ന കളി 14,15 ഓവറുകളിൽ ക്ലാസനും മില്ലറും അടിച്ചു run a boll എന്ന നിലയിലെത്തി 30 ball 30run ഇവിടെയാണ്‌ ക്യാപ്റ്റന്റെ മികവ് 16-മത്തെ over bumraye കൊണ്ട് എറിഞ്ഞു run a ball situation(30/30) മാറ്റുക അല്പം മേല്‍കൈ നേടി അവരെ സമ്മര്‍ദ്ദത്തിലാക്കുക ചിലപ്പോള്‍ wicket ഉം പ്രതീക്ഷിച്ചു കാണും പക്ഷേ കിട്ടിയില്ല. ആ over അവരെ സമ്മര്‍ദ്ദത്തിലാക്കി അടുത്ത over പാണ്ഡ്യക്കു നല്‍കുന്നു:(26/24) മുന്‍പുള്ള മത്സരത്തില്‍ നമ്മൾ കണ്ടതാണ് പാണ്ഡ്യയെ അടിക്കാന്‍ നോക്കുന്നതും wickets കിട്ടുന്നതും ആ over wicket പ്രതീക്ഷിച്ച് മാത്രം കൊടുത്തതാണ് അങ്ങനെ പറയാന്‍ കാരണം വീണ്ടും സമ്മര്‍ദത്തിലാക്കാൻ അർഷ്ദീപായിരുന്നു നല്ല option. Wicket വീഴാതെ ഇന്ത്യക്ക് ഒരു chanci ല്ല. Pandyayude superb ovar ആയിരുന്നു അത് ഒരു wicket ഉം അതും classante 4 റണ്‍സും 18' ാം over tight ആക്കുക wicket നേടുക അവരെ pressure ഇല്‍ ഇടുക ഇതിനെല്ലാം കഴിയുന്ന bowler ആണ് bhumra. (22/18)ഒരു എക്സ്ട്രാ ഓര്‍ഡിനറി over ആയിരുന്നു അത് 1 wicket ഉം 2 runs ഉം, പിന്നെ arshdeepinte 19(20/12) ആം crucial ആയിരുന്നു ആ ഓവറില്‍ 4 റണ്‍സ് മാത്രമാണ് കൊടുത്തത് അത് കൊണ്ട് അവസാനത്തെ ഓവറില്‍ 16 റണ്‍സ് എന്ന target ഉയര്‍ത്താന്‍ കഴിഞ്ഞു പാണ്ട്യയുടെ ആദ്യ പന്ത് wide line off side yorker ആയിരുന്നു ശ്രമിച്ചത്‌ പക്ഷേ full toss ആയി പോയി miller ന്റെ contact മോശമായി പോയി മുകളിലോട്ട് ഉയർന്നു ദൂരം താണ്ടി ഇല്ല സൂര്യടെ മികച്ചൊരു ക്യാച്ച്. ഒരു ക്യാപ്റ്റന് കഴിയാവുന്നത്ര രോഹിത് ചെയ്തു ചില തീരുമാനങ്ങള്‍ ശരിയാകും ചിലപ്പോള്‍ പരാജയപ്പെടും captain അതല്ലേ പറ്റു തന്റെ കളിക്കാരുടെ ബെസ്റ്റ് പുറത്തെടുക്കാൻ സഹായിക്കുക ഇത്തരത്തില്‍ അല്ല ബൗളര്‍മാരെ ഉപയോഗിച്ചത് എങ്കിൽ ചിലപ്പോള്‍ result മറ്റൊന്ന് ആകാമായിരുന്നു . ക്യാപ്റ്റൻ പിഴവ്: നിലവില്‍ ഏറ്റവും നന്നായി spinners നെ കളിക്കുന്ന താരം നിൽക്കുമ്പോൾ spinner മാരെ തന്നെ ഉപയോഗിച്ചത് പക്ഷേ ആ eleven ഇല്‍ മറ്റ് options കുറവാണ് പിന്നെ 15 ആം ഓവറില്‍ ആണ് പ്രതീക്ഷകള്‍ തകിടം മറിഞ്ഞത് തിരിച്ചടി നേരിട്ടു കഴിഞ്ഞപ്പോൾ തന്നെ തിരിച്ചു വരാനുള്ള സാധ്യത ഉപയോഗിക്കാന്‍ rohithinu കഴിഞ്ഞു.

    • @padmanabhanthrissur7205
      @padmanabhanthrissur7205 Před 12 dny

      ഹാർദികിന് 15 മത്തെ ഓവർ നൽകാതിരുന്നത് തെറ്റ്.സ്പിന്നർ മാരെ അനായാസം സിക്സർ അടച്ച ക്ളാസന് അത് സുവർണ അവസരം ആയി. അതോടെ ജയിക്കാവുന്ന കളി കൈ വിട്ടു. ഹാർദ്ദിക്‌ഒരു ഓവർ ബാക്കി ഉണ്ടായിരുന്നു

  • @real-man-true-nature
    @real-man-true-nature Před 22 dny

    42 ബോളിൽ നിന്ന് 70 വേണമായിരുന്നത് 30 ബോളിൽ 30 റൺ നിലയിലേക്ക് കൂപ്പ് കുത്തി പിന്നീട് 6 ബോളിൽ നിന്ന് 16 എന്ന നിലയിലേക്ക് ഉയർത്തെണീറ്റ ഇൻഡ്യയുടെ വിജയം അർഹതപ്പെട്ടതാണ്

  • @sunuupendran6311
    @sunuupendran6311 Před 22 dny

    Sky ❤️

  • @prasanthp9396
    @prasanthp9396 Před 22 dny

  • @ImranImra-tk8ru
    @ImranImra-tk8ru Před 22 dny

    ഹാർദിക് അല്ലെ തിരിച്ചെ 😮

  • @shajie3238
    @shajie3238 Před 22 dny

    Sanju practice machil 0 adichu😢😢😢😢😢😢 0:52

  • @ashokkumarpr3518
    @ashokkumarpr3518 Před 23 dny

    Brilliance Captaincy

  • @gireesh704
    @gireesh704 Před 24 dny

  • @jamaljammu6987
    @jamaljammu6987 Před 24 dny

    Tee india video cheyyumo

  • @nazarazhiyur3540
    @nazarazhiyur3540 Před 25 dny

    Captainte mistake kond kali tholviyide vakkathethiyirunnu.. Spinnersine thalangum velangum adikkunnath nokki nilkkunna captain kuldeepinteyum axarnteyum over complete aayittaan fast bowlersine kond vannath.asking rate 9 il kooduthal aayirunna kaliye 30 bowlil 30 runs enna mosham nilayilekkiyath mosham captaincy thanneyaan.. Tholkkenda kali kayichath brilliant captaincy alla.. Bhagyam kond maathram jayichathaa

    • @jithuskaria
      @jithuskaria Před 22 dny

      പിന്നെ 15 ഓവറുകൾക്കുള്ളിൽ ഫാസ്റ്റ് ബൗളേഴ്‌സിന്റെ overs തീർത്തിട്ട് death over എറിയുവാൻ പുറത്തു നിന്നും ആളെ ഇറക്കാൻ പറ്റുമോ?

    • @sreedharannambiar8468
      @sreedharannambiar8468 Před 22 dny

      Klassen out aayathaanu turn allenkil Kali vegam theernneney😊😊😊😊apara batting aayrunnu pahayan😊😅

    • @gcreations5779
      @gcreations5779 Před 22 dny

      Baki over aru vanu eriyum ,poda onnu

    • @sherif2018
      @sherif2018 Před 22 dny

      ​@@jithuskariaസ്കോർ കാർഡ് എങ്കിലും പഠിക്കൂ സഹോദരാ... പാണ്ഡ്യ കളിയിൽ 3 ഓവറേ ചെയ്തിട്ടുള്ളൂ... 26 റൺ പിറന്ന 15 ആം ഓവർ ക്ലാസനെതിരെ പാണ്ഡ്യ അല്ലേ ചെയ്യേണ്ടി ഇരുന്നത്, എങ്കിൽ ഇന്ത്യ 20 റൺസിന് എങ്കിലും ജയിക്കു മായിരുന്നില്ലേ?

    • @mobincgeorge2600
      @mobincgeorge2600 Před 19 dny

      Hardik nu oru over micham undayirunnu.

  • @mithunnarayanan696
    @mithunnarayanan696 Před 25 dny

    🇮🇳

  • @user-sl2is8ic2l
    @user-sl2is8ic2l Před měsícem

    In the world of 10 and 7 , he created 18❤

  • @JibiJohn-ue2hm
    @JibiJohn-ue2hm Před měsícem

    കോഹ്ലി ഈ t20 വേൾഡ് കപ്പ് എടുക്കണേ 😔 കാത്ത് irikuva🎉2024

    • @JibiJohn-ue2hm
      @JibiJohn-ue2hm Před 18 dny

      അടിച്ചു മക്കളെ 😁❤️

  • @manim6943
    @manim6943 Před měsícem

    Gavaskar should retire.. He comes across as a miserable vindictive person

  • @masterjet7009
    @masterjet7009 Před měsícem

    Hardhik paranjathann seri,

  • @joefomin8256
    @joefomin8256 Před měsícem

    Opening partnership is main problem.

  • @npanandan3255
    @npanandan3255 Před 2 měsíci

    If Sanju won the match, then everything fine and Sanju doing good. If Sanju lost the match, then he is wrong... What a mentality. ..? Many super heroes was failed in IPL, but Sanju brought his team to playoff, that's not a small thing. RR and Sanju is great🥰

  • @ronyabraham1
    @ronyabraham1 Před 2 měsíci

    match fixing

  • @Nebilkarate
    @Nebilkarate Před 2 měsíci

    SRH did it well …RR need a better line up for next season

  • @sangeethts4331
    @sangeethts4331 Před 2 měsíci

    സഞ്ജുമൽ ബോയ്സ് പൊട്ടി 😂😂😂.

  • @josephaugustine8410
    @josephaugustine8410 Před 2 měsíci

    കളി തോറ്റ് പുറത്തായപ്പോൾ സഞ്ജു മോശക്കാരൻ' ടീമിനെ ഇവിടം വരെ എത്തിച്ചത് ആരും ഓർക്കുന്നില്ല! IPL ൽ എത് ക്യാപ്റ്റനാണ് സഞ്ജുവിനേലും കൂടുതൽ റണ്ണടിച്ചത് ?

  • @johnkoshy3000
    @johnkoshy3000 Před 2 měsíci

    Match already fixed. മുതലാളിമാരുടെ കളികൾ

  • @jojiedappallikunnel5987
    @jojiedappallikunnel5987 Před 2 měsíci

    ക്യാപ്റ്റന്റെ കളി പുറത്തു കൊണ്ടുവരണമായിരുന്നു. നിസാരമായി മറികടക്കാവുന്ന സ്കോർ മാത്രമേ ( 175 റൺസ് ) ഉണ്ടായിരുന്നുള്ളൂ. പക്ഷേ പ്രതിസന്ധി ഘട്ടത്തിൽ ശക്തമായി പിടിച്ചു നിന്ന് ടീമിനെ വിജയിപ്പിക്കുന്നവനാണ് യഥാർത്ഥ ക്യാപ്റ്റൻ

  • @satheeshkumar3355
    @satheeshkumar3355 Před 2 měsíci

    Temil nalla kalikkare eduthal cheyikkam. Outaya mattulla teamile captain???

  • @ramkumart3697
    @ramkumart3697 Před 2 měsíci

    ഉത്തരവാദിത്തം.ഇല്ലാത്ത ക്യാപ്ടൻ sanju

  • @rameshar2246
    @rameshar2246 Před 2 měsíci

    സഞ്ജു ഇനി ക്യാപ്റ്റൻസി മറ്റൊരാൾക്ക്‌ നൽകട്ടെ... സഞ്ജു വിനു consistency ഇല്ല എന്നു പറയുന്നത് വെറുതെയല്ല...വളരെ crucial ആയിരുന്ന കഴിഞ്ഞ 4 മത്സരങ്ങളിൽ സഞ്ജുവിന്റെ സംഭാവന 10 (11), 17(13), 18 (15), 15 (19)....

  • @user-ky9qp4ex5j
    @user-ky9qp4ex5j Před 2 měsíci

    ഈ തങ്കപ്പൻ തോൽപ്പിക്കാൻ ആണ് കളിച്ചത്

  • @laljilalji4389
    @laljilalji4389 Před 2 měsíci

    ഇന്ത്യൻ ടീമിൽ സഞ്ജുവിനെഎടുക്കരുത്

  • @Kunjachi_
    @Kunjachi_ Před 2 měsíci

    Dràvid Sachin Dhoni KOHLI Sehvag......❤

  • @prakashphilip7531
    @prakashphilip7531 Před 2 měsíci

    Sanju's performance was very very poor in that crucial match.

  • @kannadasanmadhavan6061
    @kannadasanmadhavan6061 Před 2 měsíci

    സഞ്ജുവിനെ ബാറ്റിംഗിൽഒരിക്കലും വിശ്വസിക്കാൻ കൊള്ളില്ല.