ഓപ്പറേഷൻ അനന്ത പരാജയപ്പെടാൻ കാരണമെന്ത്? കോടികൾ വേസ്റ്റായോ? | Operation Anantha

Sdílet
Vložit
  • čas přidán 21. 08. 2024
  • ഓപ്പറേഷൻ അനന്ത പരാജയപ്പെടാൻ കാരണമെന്ത്? കോടികൾ വേസ്റ്റായോ? അവലോകന റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന്
    Operation Anantha | Divya S Iyer | CPM
    #operationanantha #thiruvananthapuram #wastemanagement #LDFGovt #DivyaSIyer #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | ഏഷ...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | ഏഷ...
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 35

  • @liyakathali8744
    @liyakathali8744 Před měsícem +26

    ഈ സർക്കാർ ഒരു ചുക്കും ചെയ്യില്ല.....ഹഹഹഹ 😂😂😂

  • @RR-vp5zf
    @RR-vp5zf Před měsícem +15

    വിവരം കെട്ട ജനങ്ങൾ ആണ് നമ്മുടേത്.. ഞാനുൾപ്പെടെ.. വലിച്ചെറിയാൽ സംസ്കാരം ആഴങ്ങളിൽ വേര് പിടിച്ച ഒരു സമൂഹം..

  • @jojothomas6412
    @jojothomas6412 Před měsícem +11

    അടിച്ചു മാറ്റിനുള്ളത് അടിച്ചു മാറ്റി .. ഇനി ജനങ്ങൾക്ക് ഉള്ളതാ

  • @johngeorge8772
    @johngeorge8772 Před měsícem +10

    ഒന്നിനും ഒരു ഐഡിയയും ഇല്ലാത്ത മരവാഴ സർക്കാർ ആണ് സിപിഎം ന്റേതു 🙏

  • @samjohn9061
    @samjohn9061 Před měsícem +9

    ആ മെമ്മറി കാർഡും ആ അവിടെത്തന്നെ, ആ തോട്ടിൽ കാണും !!!.
    TVM ആര്യ രാജേന്ര്ദ്രൻ വക ഒരു 'ബ്രമ്മപുരം മോഡൽ' മാലിന്യ സംസ്കരണ പ്ലാന്റ് തിരുവനതപുരത്തു വേണമായിരുന്നു.

  • @ramankillimangalath2405
    @ramankillimangalath2405 Před měsícem +5

    അനുവദിക്കപ്പെട്ട പണം എത്തേണ്ടിടത്ത് എത്തി. പക്ഷെ മാലിന്യം കുന്നുകൂടി കിടക്കുന്നു

  • @sunnyantony5116
    @sunnyantony5116 Před měsícem +2

    ഇവിടെ എല്ലാം പദ്ധതികൾ മാത്രം, എന്താ ചെയ്യാ, ഒന്നിനും പണം ഇല്ല കേട്ടോ

  • @kerala624
    @kerala624 Před měsícem +1

    ഏത് പദ്ധതി വന്നാലും കാര്യമില്ല. പൊതുനിരത്തിൽ മാലിന്യം വലിച്ചെറിയുന്ന ചില മലയാളികളുടെ മനോഭാവം മാറാതെ ഒരു കാര്യവുമില്ല

  • @Malayalam01
    @Malayalam01 Před měsícem +1

    കോടികൾ ഒന്നും waste ആയിട്ടില്ല, എല്ലാം മേയറും പാർട്ടിക്കാരും കൃത്യമായി അവർക്കുവേണ്ടി സംരക്ഷിച്ചിട്ടുണ്ട്.

  • @joemol2629
    @joemol2629 Před měsícem +1

    പദ്ധതി പരാജപ്പെട്ടത് അല്ല അതിലും വല്യ room for river ഒലത്തിയതാണ്
    അനന്ത മികച്ച result ആണ് കൊണ്ടുവന്നത് പക്ഷെ അത് യുഡിഫ് സർക്കാരിന്റെ ആണ് അത് പിണറായി continue ചെയ്താൽ മാത്രം മതിയായിരുന്നു ഇപ്പോൾ എല്ലാം ശരിയായി ഊത്ത ഭരണം

  • @1948kutti
    @1948kutti Před měsícem +1

    ജനങ്ങൾ മാലിന്യം തോടിലേക്ക് എറിയുന്നത് നോക്കി നിൽക്കുയായിരുന്നോ നഗരസഭ. ഇപ്പോൾ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ജോലി ശമ്പളം വാങ്ങൽ മാത്രമാണ്

  • @Gkm-
    @Gkm- Před měsícem +2

    എല്ലാം waste ആണ് കേരളവും😂

  • @edfredson
    @edfredson Před měsícem +1

    എന്തൊക്കെ പറഞ്ഞാലും വെടിവാഴ ദാസന്‍ ഒരു ഭുലിയാണ്‌😂

  • @rampaulali8074
    @rampaulali8074 Před měsícem +6

    ഓപ്പറേഷൻ അനന്ത പരാജയപ്പെട്ടെങ്കിലും പരാജയം അറിയാത്ത വികസനം കൊണ്ടു സ്വന്തം കീശയെ മിന്നിച്ചു നിൽക്കുന്ന തിരുവനന്തപുരം നഗരസഭയുടെ ഐശ്വര്യം ആരാണ് എന്ന് അറിയാവുന്നവർ കമൻ്റ് ചെയ്യുക. നിങ്ങൾക്ക് തെറ്റില്ല😂😂😂

  • @_Babu_TD
    @_Babu_TD Před měsícem +1

    കഴിഞ്ഞ വർഷം ബ്രമ്മപുരത്ത് തീ ഇട്ടതുപോലെ ഇടുക.. അപ്പോൾ നാട്ടുകാർ ഇളകും പരിഹാരം ഉണ്ടാകും..

  • @ShivaSurya564
    @ShivaSurya564 Před měsícem +1

    സര്ക്കാര് എന്തുകൊണ്ട് പ്ലാസ്റ്റിക് നിരോധിക്കുന്നില്ല? മാവേലിസ്റ്റോർ ഉൾപെടെ elladithum പ്ലാസ്റ്റിക് il സാദനങ്ങൾ... എന്നിട്ട് അത് വീട്ടിൽ വന്ന് പൈസക്ക് കളക്ട് ചെയ്യുന്നു 😡😡
    ജനങ്ങൾക്ക് സാക്ഷരത ഉള്ളത് കൊണ്ട് വേസ്റ്റ് ഒക്കെ വെള്ളത്തിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നുണ്ട്.... എല്ലാം കൊള്ളാം

  • @shon404
    @shon404 Před měsícem +2

    Mayor yum mukyanum Raji vekkuka keralam rakshikuka

  • @brahmajyothitrustboardofin485

    എന്തെങ്കിലും സംഭവിച്ചാൽ കണ്ണു തുറക്കുന്ന ഭരണ സംവിധാനം കേരളത്തിന്റെ ശാപമാണ് 😔😔😔

  • @AnjalySeban
    @AnjalySeban Před měsícem +1

    ലേ ന്യൂസ്‌ ചാനൽസ് : പാവം റെയിൽവേ!...

  • @sasipallakat8548
    @sasipallakat8548 Před měsícem +1

    ഇതൊക്കെ ദാസന്റെ ഒരു നമ്പർ അല്ലെ

  • @shon404
    @shon404 Před měsícem +2

    Mukyan nadinte shapam

  • @mansoormansoor2412
    @mansoormansoor2412 Před měsícem

    എല്ലാം മാപ്രകളെ പോലെ

  • @Parallellines34
    @Parallellines34 Před měsícem

    Nalla idea ulla sarkar aann, idea maatram

  • @Cricketfansarmy7034
    @Cricketfansarmy7034 Před měsícem

    ഇനി ചെയ്യാൻ ഒന്ന് മാത്രമേ ഉള്ളു പ്ലാസ്റ്റിക് 75% നിരോധിക്കണം...

  • @ajithnair7511
    @ajithnair7511 Před měsícem +1

    The dirtiest govt ever ruled kerala.Right from top to bottom all the ministers are waste.