ധാർഷ്ഠ്യം കാണിക്കുന്ന എസ്എഫ്ഐയെ പൊതുസമൂഹം തള്ളിക്കളയുമെന്ന തിരിച്ചറിവ് വേണം | Unni Balakrishnan

Sdílet
Vložit
  • čas přidán 2. 07. 2024
  • Watch Full Video - • ക്യാംപസിൽ കയ്യൂക്കിന്റ...
    ധാർഷ്ഠ്യം കാണിക്കുന്ന എസ്എഫ്ഐയെ പൊതുസമൂഹം തള്ളിക്കളയുമെന്ന തിരിച്ചറിവ് വേണം; ഉണ്ണി ബാലകൃഷ്ണൻ | Unni Balakrishnan | Meet The Editors
    ക്യാംപസിൽ കയ്യൂക്കിന്റെ രാഷ്ട്രീയമോ? | MEET THE EDITORS
    #SFI #Unnibalakrishnan #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Komentáře • 83

  • @alimv4933
    @alimv4933 Před měsícem +77

    ഇപ്പോഴത്തെ SFI വെറും നെറികെട്ട രീതിയിലാണ് പെരുമാറുന്നത്

  • @sudheeshs522
    @sudheeshs522 Před měsícem +48

    ഇടിമുറി ഉണ്ട്...യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ട്...😢

  • @basheervk3785
    @basheervk3785 Před měsícem +24

    SFI മുക്ത കോളേജ് കള്‍ ഭാവി വിദ്യാർത്ഥികളുടെ പഠന. പാഠ്യേതര. സാംസ്കാരിക. വിജയത്തിന് അനിവാര്യം ആണ്. 😮

  • @user-cx2mt2or3f
    @user-cx2mt2or3f Před měsícem +12

    ഇതൊക്കെ തന്നെയാണ് പാർട്ടിയുടെ പരാജയവും

  • @syamala80
    @syamala80 Před měsícem +22

    നേതൃത്വം കാണിച്ച ഗുണം കുട്ടികൾ കണ്ടു പഠിച്ചു അതിന്റെ ഗുണം കാണിക്കുന്നു

  • @shinevk3018
    @shinevk3018 Před měsícem +7

    എത്ര ശ്രമിച്ചാലും ഇനി ഈ സംസ്കാരം മാറ്റാൻ പറ്റില്ല... അവർ കുറച്ച് വർഷങ്ങൾ ആയി ഇങ്ങനെ ആയി പോയി... മാന്യമായി രാഷ്ട്രിയ പ്രവർത്തനം നടത്തിയ sfi യിൽ ചിലരൊക്കെ ഉണ്ടായിരുന്നു...അതൊക്കെ ഒരു സമ്പന്ന രാഷ്ട്രിയ കാലം.

  • @davispallipuramporinchu1813
    @davispallipuramporinchu1813 Před měsícem +19

    സന്തോഷായി, സുജ മോൾക്ക്, മുഖത്തു ഒരു നറുപുഞ്ചിരി

    • @unnikrishnanks2383
      @unnikrishnanks2383 Před měsícem +7

      Sujaya unni sir ne kandu padikkanam..... Bharana pakshathinem prathipakshatheyum ellam vimarshikkum.... Allathe sujayepole.... Bjp office il ninnu kittunna news pracharippikal alla., pinne sujaykku nalla support kodukkunnund bjp It cell..... Comment sections kandal manasilakum.... Pottatharam vilichu paranjalum, vasthutha virudhamayi paranjalum.... Sujaya super ennu comments kanarund... Aa samayathu unni sir ne vekthi hathya cheyyunna commentolikalayeyum kanarund

    • @RohitSharma37888
      @RohitSharma37888 Před měsícem +1

      ​@@unnikrishnanks2383pakshe Rahul gandhiye vimarshikkilla...Kallam paranjalum nyayeekarikkum

    • @unnikrishnanks2383
      @unnikrishnanks2383 Před měsícem

      @@RohitSharma37888 vimarshichittund.... Thankal ennale polum agniveer paramarshathil kurachudi fact check cheyyanam ennu paranjittund. Pinarayi vijayane enthukond ED arrest cheyyunnilla enna paramarshathilum unni sir vimarshichittund.....

  • @madhuvv8136
    @madhuvv8136 Před měsícem +9

    SN TRUST, GOVT കോളേജുകളിൽ മാത്രം നടത്തുന്ന വിപ്ലവ പ്രവർത്തനം മാത്രമാണിത്....മറ്റുള്ളിടത്തു മുട്ടിടിക്കും😂

  • @prasanthks5819
    @prasanthks5819 Před měsícem +9

    വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണം ഇതിൽ എല്ലാ രാഷ്രീയ പാർട്ടികളും ഒറ്റക്കെട്ടായി നിലപാട് എടുക്കണം.

  • @Pradeepkumar-eq4zl
    @Pradeepkumar-eq4zl Před měsícem +10

    ഈ പാർട്ടി ഇതോടെ തീരും

  • @user-hh1tb6cx7w
    @user-hh1tb6cx7w Před měsícem +14

    സത്യം

  • @adwaith7179
    @adwaith7179 Před měsícem +21

    Sfi.. gundakal..

  • @user-dm6lo5mo1w
    @user-dm6lo5mo1w Před měsícem +4

    SFI പ്രസ്ഥാനം വിദ്യഭ്യാസ സ്ഥാപനങ്ങൾക്കും വിദ്യാ ത്ഥികൾക്കും നാടിനും ആപത്ത് SFI ഭീകര സഘടന

  • @josychirackal2869
    @josychirackal2869 Před měsícem +26

    SFI is the number one Gundasangam in Kerala. They should be banned

    • @JacobGeorge-uz9th
      @JacobGeorge-uz9th Před měsícem

      Naale mathiyo,,atho innu thanne venamo?🤔

    • @TruthShaIIFreeYou
      @TruthShaIIFreeYou Před měsícem +7

      ​@@JacobGeorge-uz9thBan ചെയ്യേണ്ടതില്ല 😅😅😅.
      സ്വയം ഇല്ലാതായി കൊള്ളും 🎉🎉🎉.

    • @JacobGeorge-uz9th
      @JacobGeorge-uz9th Před měsícem

      @@TruthShaIIFreeYou Oho,,,aayikotte,,,athuvare shami

    • @TruthShaIIFreeYou
      @TruthShaIIFreeYou Před měsícem

      @@JacobGeorge-uz9th കമ്മൂണിസം ലോകമാസകലം തകർന്നു തരിപ്പണമായ പ്രത്യയശാസ്ത്രമാണ്.

    • @rakeshjohn4585
      @rakeshjohn4585 Před měsícem

      ​@@JacobGeorge-uz9thനന്നാകാൻ തീരുമാനമില്ലല്ലോ😂😂😂

  • @kunhimohamed228
    @kunhimohamed228 Před měsícem +4

    SFI വിമുക്ത ക്യാമ്പസാകണം വിദ്യാർത്ഥികളുടെ ലക്ഷ്യം

  • @Democracy369
    @Democracy369 Před měsícem +6

    Correct 💯❤❤

  • @rejipappu7761
    @rejipappu7761 Před měsícem +3

    ബാല സംഘം, SFI, DYFI, CITU, CPM... ഇതിലു ധാറ്ഷ്ട്യമില്ലാത്ത ഏക സംഘടന ബാല സംഘം മാത്രം😂🤣

  • @srijith983
    @srijith983 Před měsícem +1

    👍👍

  • @binuraveendran8566
    @binuraveendran8566 Před měsícem

    Well said 👍👍

  • @nayanasanoj228
    @nayanasanoj228 Před měsícem

    👍👍👍

  • @A.M.NajeebGazal
    @A.M.NajeebGazal Před měsícem +2

    യഥാ രാജ തഥാ പ്രജ "സംഭവാമി യൂഗേ യൂഗേ "

  • @princevargheseathappilly7915
    @princevargheseathappilly7915 Před měsícem +1

    ഒരു വിദ്യാർത്ഥി ഉത്തരവാദിത്തത്തോടുകൂടി പെരുമാറിയാൽ അവനെ മാനസികമായോ കായികമായോ ശിക്ഷിക്കേണ്ട ഒരു അവസരവും സൃഷ്ടിക്കപ്പെടുന്നില്ല. എന്നാൽ ഒരു സ്വഭാവവൈശിഷ്ട്യമെന്നവണ്ണം നിരുത്തരവാദിത്തം ശീലമാക്കിയവർ മറ്റെല്ലാ രീതികളും നിഷ്ഫലമായി എന്ന് ബോധ്യപ്പെട്ടതിനു ശേഷം ഇന്നല്ലെങ്കിൽ നാളെ നിയമപ്രകാരമുള്ള ശിക്ഷണമുറകൾ കൊണ്ടുതന്നെ തിരുത്തപ്പെടേണ്ടതാണ്. അവനവന്റെ പ്രവർത്തികളുടെ ഫലം അവനവൻ തന്നെ അനുഭവിക്കണം എന്ന സമൂഹ ജീവിതത്തിന്റെ അടിസ്ഥാന പാഠം മനസിലാകാതെ വളരുന്നവർ അപ്രകാരം അവരെ വളർത്തുന്ന സമൂഹത്തിന്റെ ഇരകൾ ആണ്. ബാല്യകാലത്തിൽ തന്നെ ഈ ബോധം അവൻ തന്നെ വളർത്തിയില്ലെങ്കിൽ അവനിൽ വളർത്തിയെടുക്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ അധ്യാപകർക്ക് കഴിയണം. അതിനുള്ള സ്വാതന്ത്ര്യം ഇന്ന് അധ്യാപകർക്കുണ്ടോ? അതിനുള്ള നിയമ പരിരക്ഷയോ?
    ഇന്നത്തെ ബാലാവകാശ നിയമം ഡെമോക്ലോസിന്റെ വാൾ പോലെ അധ്യാപകന്റെ തലയ്ക്കു മീതയുണ്ട്. ബാലാവകാശ നിയമം അല്ല ബാല ഉത്തരവാദിത്ത നിയമം ആണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം എന്ന്, എത്ര നേരത്തെ നാം മനസിലാക്കുമോ അത്രയ്ക്കും നന്ന്. ഇത് വഴി തന്നിലേൽപിക്കപെട്ട ഉത്തരവാദിത്തം നിർവഹിക്കാത്തവരെ അതിനു നിയമപ്രകാരം നിര്ബന്ധിക്കാനുള്ള വ്യവസ്ഥൾ ഉണ്ടാക്കപ്പെടുന്നത് സാമൂഹ്യനന്മക്കു എന്തുമാത്രം ഉപകാരപ്രദമായിരിക്കും? ഉത്തരവാദിത്തം അടിച്ചേൽപിക്കാൻ സാധ്യമല്ല എന്ന് പറയുന്നവരോട് ഞാൻ ഒന്ന് ചോദിക്കട്ടെ? സ്വാതന്ത്ര്യം എന്തിനാണ് അടിച്ചേൽപ്പിക്കുന്നത്? രണ്ടും അനുപൂരകങ്ങൾ ആണെന്ന വസ്തുത നാം വിസ്മരിക്കരുത്. മറ്റൊന്ന് കൂടി നാം കാണാതെ പോകുന്നുണ്ട്. ഒരു ക്ളാസിൽ ഇത്തരം നിരുത്തരവാദിയായ ഒരു കുട്ടിക്കെതിരായി ഒരു നടപടിയും എടുക്കാതെ വരുമ്പോൾ സാധാരണ സ്വഭാവം കൈമുതലുള്ള മറ്റു കുട്ടികൾക്കും ഒരു കാര്യം ബോധ്യം ആകും എന്ത് തെമ്മാടിത്തരവും അനുവദനീയമാണ് എന്ന്. കുട്ടികൾ കുട്ടികൾ ആണ്. ബാലിശമായ ഈ ചിന്തകൾ അവരിൽ വളർത്തിയെടുക്കുന്നതിൽ ബാലാവകാശ നിയമങ്ങൾ പോലെ ഉള്ള നിയമങ്ങൾ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. കൂട്ടിക്കുറ്റവാളികളുടെ വർധിച്ചു വരുന്ന എണ്ണം ഒരു ലക്ഷണം മാത്രം.

  • @GIRIN-lm2fp
    @GIRIN-lm2fp Před měsícem +1

    വെറുതെ അല്ല, പൂർത്ത് പോകാൻ പറ്റാത്ത കുട്ടികൾ distance education opt ചെയ്യുന്നത്, SGOU, IGNOU etc.
    കൂടുതൽ കുട്ടികൾ distance mode പഠിക്കണം. ഈ sfi ഉച്ചാലികൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല

  • @santhoshn.p7310
    @santhoshn.p7310 Před měsícem +3

    Ban sfi

  • @padiyath7173
    @padiyath7173 Před měsícem +4

    ഉണ്ണി ഫാൻസ്‌ ലൈക് അടി

  • @hasainark9711
    @hasainark9711 Před měsícem +2

    ഇത് പുക കണ്ടേ അടങ്ങൂ

  • @MotoRicer-xd1ko
    @MotoRicer-xd1ko Před měsícem +1

    ക്രിമിനുകൾ അല്ലെ sfi ടെ സെക്രട്ടറിയും പ്രസിഡന്റും എല്ലാം അപ്പൊ ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതി. അതിന്റെ കൂടെ നിക്കുന്ന കുട്ടികളും ആ മെന്റാലിറ്റി ആകും. പിന്നെ പിണുവിനെയും ep ജയരാജനെയും അപ്പം ഗോവിന്ദനും ഒക്കെ അല്ലെ ഇവരെ കണ്ടിട്ടും അല്ലെ ആ പാർട്ടിയിലെ അടിമകൾ കണ്ടു പഠിക്കുന്നത്....

  • @remeshkunnath7080
    @remeshkunnath7080 Před měsícem +1

    Higher education 😂
    Hey. Unni sir. Arun sir😂

  • @kadhayanam5721
    @kadhayanam5721 Před měsícem

    ഇത്രയും ശക്തമായ തിരുത്തലുകളില്ലെങ്കിൽ, ഒരു കാലത്ത് SFI ആയി പ്രവർത്തിച്ചിരുന്നു എന്ന അഭിമാനം പോലും നഷ്ടപ്പെടും,,, കല, സാഹിത്യം, ശാസ്ത്രം എന്നീ ഉയർന്ന ചിന്തകളിൽ സമ്പന്നമായ കോളേജ് കാമ്പസുകളിൽ അന്ന് മുൻപന്തിയിലായിരുന്ന SFI ആണ് ഇന്ന് കൊലപാതക രാഷ്ട്രീയത്തിൻ്റെ വക്താക്കളാകുന്നത്.

  • @sureshkumarp.m6997
    @sureshkumarp.m6997 Před měsícem

    കാമ്പസിൽ ksu നടത്തിയ അക്രമം പോലെ ആരും നടത്തിയിട്ടില്ല. അവരെ ന്യായീകരിച്ച് മെഴുകല്ല

  • @vijayanpk8856
    @vijayanpk8856 Před měsícem

    Mr. Unnikrishnan, you don't justify against SFI because SFI, CPM and Congress are in the team.

  • @dhyanranjith
    @dhyanranjith Před měsícem

    പിണറായി ചെയ്യുന്നതും അത് തന്നെയല്ലേ പിന്നെ SFI കാർക് എന്താ കുറവ്?

  • @nisamnilamel4289
    @nisamnilamel4289 Před měsícem

    SFI യിൽ ആരൊക്കെയോ നുഴഞ്ഞു കയറി അതിനെ സമൂഹമധ്യത്തിൽ തകർക്കുകയാണെന്നു ന്യായമായും സംശയിക്കാം. തൽ ഫലമോ KSU സാവകാശം കമ്പസ്സുകളിൽ തിരികെ വരികയാണ്

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 Před měsícem

    ഗുരുദേവ കോളേജിലും കാര്യവട്ടത്തും ഉണ്ണീ SFI തെറ്റ് തിരുത്തിയതാ?

    • @radhu5400
      @radhu5400 Před měsícem +1

      എന്ത് തെറ്റ്,അതാണ് നമ്മുടേ രീതി 😎✌️

  • @sudheesh3977
    @sudheesh3977 Před měsícem

    എസ് എഫ് ഐ യിലൂടെ വളർന്നു വന്ന ആരുമായിക്കോട്ടെ അവർ എത്ര ഉന്നതിയിൽ എത്തിയാലും ആ സംസ്കാരം മറക്കില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് മറ്റൊരു ചാനലിൽ ഉന്നത സ്ഥാനത്ത് ജോലി ചെയ്യുന്ന എസ് എഫ് ഐ യിലൂടെ വളർന്നു വന്ന ഓടക്കുഴൽ ബാലകൃഷ്ണൻ സഹപ്രവർത്തകയുടെ ജട്ടിയുടെ നിറവും അളവും ഒക്കെ ചോദിച്ച് വാട്സപ്പ് മെസ്സേജ് അയച്ച് പിടിക്കപ്പെട്ട് പഴയ ചാനലിൽ പുറത്താക്കിയത്. എസ് എഫ് ഐ അനുജൻ അങ്ങിനെ ആണെങ്കിൽ എസ് എഫ് ഐ ചേട്ടന്റെ കാര്യം പിന്നെ പറയാൻ ഉണ്ടോ.

  • @user-nw1nx7fy9n
    @user-nw1nx7fy9n Před 28 dny

    ഇന്നത്തെ ഉണ്ണി Unni
    നാളെ സുന്നി Sunni
    മറ്റെന്നാൾ എസ്. സണ്ണി Sunny
    ഇങ്ങിനെയാണ് മാപ്രകൾ.
    ഏതൊരു ഭരണഘടന നിയമങ്ങളും ചട്ടങ്ങളും ബാധകവും കൃത്യമായി മലയാളത്തിൽ ജനങ്ങൾക്ക് വിവരം ലഭ്യമാക്കിയാൽ ഈ രാഷ്ട്രീയ കോമരങ്ങളുടെ ഞങ്ങൾ അത് ചെയ്തു ഞങ്ങൾ ഇത് ചെയ്തു ഞങ്ങൾ ദാസനാണ് കോപ്പാണ് എന്നൊക്കെ പറയുന്നത് കേൾക്കാൻ നിൽക്കേണ്ടിവരില്ല.
    കോടതിയിൽ എത്തുമ്പോൾ രണ്ടുപേർക്കും തുല്യരായി ചെളി അടിക്കാൻ വിട്ടുകൊടുത്താൽ ഇത് നമ്മുടെ പോരാടി നേടിയ വിജയം എന്ന് പറഞ്ഞു രണ്ടുകൂട്ടരും ആഹ്ലാദിപ്പിൻ അർമാദിപ്പിൻ എന്ന് പറഞ്ഞ് ആഘോഷ പ്രകടനം നടത്തും.
    ഈ രീതിയിലുള്ള പ്രകടനങ്ങളാണ് ഇപ്പോൾ കാലങ്ങളായി നടക്കുന്നത്.
    എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികൾക്ക് ശരിയായ സമയത്ത് ജോലി കിട്ടാറുണ്ടോ.
    ഇല്ല
    കുടുംബശ്രീ ആണെങ്കിൽ കിട്ടും.
    പാർട്ടി മെമ്പർ ആണെങ്കിൽ കിട്ടും
    ഇങ്ങനെ അശ്ലീല കരമായ ശീലങ്ങൾ ഉള്ളടത്തോളം
    ജനങ്ങൾക്ക് ഇതുതന്നെയാണ് കാണാനുള്ളതും

  • @jprakashus
    @jprakashus Před měsícem

    GSFI

  • @gangavinayak
    @gangavinayak Před měsícem

    നേരം വെളുത്തു തുടങ്ങി

  • @sarathchandran4871
    @sarathchandran4871 Před měsícem

    Viplavam nadannirunnenkil.....

  • @user-gt7oz7gg3h
    @user-gt7oz7gg3h Před měsícem

    അതിന്റെ ഇടയിൽ sfi പോലെയാണ് എല്ലാ വിദ്യാർത്ഥി സംഘടനകളും എന്ന് പറഞ്ഞു ബാലൻസ് ചെയ്യാൻ നോക്കേണ്ട ഉണ്ണീ, SFI പോലെ ഒരു ക്രിമിനൽ വിദ്യാർത്ഥി സംഘടന ലോകത്ത് ഉണ്ടാവില്ല

  • @AbdulSalam-pk1xj
    @AbdulSalam-pk1xj Před měsícem

    ഉണ്ണി സാറേ മോന്തായം വളഞ്ഞാൽ 64 ഉം വളയും

  • @santhoshc7513
    @santhoshc7513 Před měsícem

    കൃത്യമായ ജനാധ്യപത്യം പഠിക്കാത്തവർ അക്രമണത്തിന് ആക്കം കൂട്ടുന്നു എല്ലാ രാഷ്ട്രീയത്തിനും മതത്തിനും അവർ മനസ്സിലാക്കിയ ശരിയുണ്ട് പരസ്പരം ആശയപരമായി സംവദിക്കുക

  • @user-ql7dw1xd8v
    @user-ql7dw1xd8v Před měsícem

    PFI... SFI... ഉന്മൂലനത്തിലൂടെ സമാധാനം ഉണ്ടാക്കുന്ന പുരോഗമന വാദികൾ

    • @sarathchandran4871
      @sarathchandran4871 Před měsícem

      RSS bheerukkal kollunnu,ee bheerukkal kollumennu paryunnu.

  • @ManojKumarpPadikkal
    @ManojKumarpPadikkal Před měsícem

    What the pooooor this student organisations done to education of Kerala hell😂😂😂😂😂😮😮😮😮😮

  • @johnson8170
    @johnson8170 Před měsícem

    Ksu is the gundas

  • @sabarinathpanicker3865
    @sabarinathpanicker3865 Před měsícem

    Nee election samayattu kure vilippichille.

  • @kkmspillai
    @kkmspillai Před měsícem

    SFI goons, pimps in the making...

  • @sasipallakat8548
    @sasipallakat8548 Před měsícem

    സഖാവ് പറഞ്ഞ പൂതലിപ്പ് ഇതാണ് മക്കളെ

  • @SarafuKara
    @SarafuKara Před měsícem +1

    Motta.sfi.kaaran

  • @jayantito8520
    @jayantito8520 Před měsícem

    saarinte thrich ariv kazhinje election kandu...party onnum vila iruthanda unni saare... ath theernu

  • @agneyam.s8350
    @agneyam.s8350 Před měsícem

    😂 അണയാവാൻ പോകുന്ന തീ ആളി കത്തും😂

  • @rameespm2463
    @rameespm2463 Před měsícem

    Onn. Podo

  • @binugopalakrishnan7211
    @binugopalakrishnan7211 Před měsícem

    നികേഷിന് സങ്കടം ഉണ്ടാക്കല്ലേ.
    ആർഷോ, ആസിഫു, റഹിമിക്ക ശിവൻകുട്ടി സിന്ദാബാദ്.

  • @haridask5367
    @haridask5367 Před měsícem +4

    മൊട്ടക്ക് ആട്ടം ഇല്ല

  • @vijayakrishnang646
    @vijayakrishnang646 Před měsícem

    oru pottille channelum, 3 Mandhabhudhi shiromanisum

  • @vijayakrishnang646
    @vijayakrishnang646 Před měsícem

    penne ee monjiyomar parajittu vende nammal arriyam