ഖേദം പ്രകടിപ്പിക്കാനൊന്നും തത്കാലം SFI ഒരുക്കമല്ലെന്ന് ഇ അഫ്സൽ, ചർച്ചയ്ക്കിടെ വാ​ഗ്വാദം | SFI

Sdílet
Vložit
  • čas přidán 2. 07. 2024
  • പ്രിൻസിപ്പാൾ വിദ്യാർഥിയെ തല്ലിയാൽ പ്രതികരിക്കേണ്ടെന്നാണോ? ഖേദം പ്രകടിപ്പിക്കാനൊന്നും തത്കാലം SFI ഒരുക്കമല്ലെന്ന് ഇ അഫ്സൽ, ചർച്ചയ്ക്കിടെ അവതാരകനുമായി വാ​ഗ്വാദം
    #SFI #SuperPrimeTime #CollegeCampus #CampusPolitics
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 587

  • @surendranmp5797
    @surendranmp5797 Před měsícem +383

    ഇവനെ പോലെ വിവരം കെട്ട ക്രിമിനലിനെ ഒക്കെ ചർച്ചക്ക് വിളിക്കരുത്

    • @DileepT-zt4hn
      @DileepT-zt4hn Před měsícem +8

      Why this channel calls such fool for debate very shame to see such nonsense in the channel

    • @renjithushas2007
      @renjithushas2007 Před měsícem +5

      @@DileepT-zt4hnall are same 😂 they thought he is better than others 😂

    • @user-sb2gs8qw1o
      @user-sb2gs8qw1o Před měsícem

      ​@@renjithushas2007 they need ratings... So they knows who is best idiot from the bunch

    • @afraparveen8675
      @afraparveen8675 Před měsícem

      ആയുസ്സ് എത്തുന്നെന്നു മുന്നേ മണ്ണുരേക്ക് പോകാൻ ടിക്കറ്റ് എടുത്തു വെക്കുന്നു പിള്ളേർ ഗുരുനാദൻ മാരെ ശാഭം വാങ്ങി.ഇതിനെയൊക്കെ പടച്ചു വിട്ട തന്തേം തള്ളേം പറഞ്ഞാമതി

    • @chemmusadique4707
      @chemmusadique4707 Před měsícem

      കറക്റ്റ്

  • @manojmanoj-hn4ph
    @manojmanoj-hn4ph Před měsícem +373

    Sfi കേരളത്തിൽ പൊതുശല്യം 🤮

    • @rajeshk.p9290
      @rajeshk.p9290 Před měsícem

      വിദ്യാർത്ഥിയുടെ ചെവി പിടിച്ചുള്ള അഭിനയം കൊള്ളാം.

  • @paulosejob5426
    @paulosejob5426 Před měsícem +212

    Sfi യെ നിരോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു....

    • @onlyforyoutube-cb9rz
      @onlyforyoutube-cb9rz Před měsícem

      Vandheekaranam athe rakshayulloo..ennal pinne kutti sakakkal undakillallo

  • @indumonviswanathanindumon2318
    @indumonviswanathanindumon2318 Před měsícem +98

    ഏറ്റവും വലിയ വിവരദോഷി ഈ അഫ്സലാണ് ഇവനെ എന്തിനാ ഈ ചർച്ചക്കൊക്കെ വിളിക്കുന്നെ അയ്യോ കഷ്ട്ടം

  • @pbsajeev2203
    @pbsajeev2203 Před měsícem +151

    ഇങ്ങനെയുള്ളവർ SFI ക്ക്‌ ഒരു ബാധ്യതയാവും

    • @Top.analyst
      @Top.analyst Před měsícem +9

      SFI തന്നെ ബാധ്യതയാണ് അപ്പോഴാ

    • @SureshEk-wv1ik
      @SureshEk-wv1ik Před 26 dny

      🎉🎉❤

  • @shebaabraham687
    @shebaabraham687 Před měsícem +110

    ഖേദം പ്രകടിപ്പിക്കേണ്ട വിപ്ലവം ജയിക്കട്ടെ വേറെ ആരെങ്കിലും തല്ലിക്കൊന്നോളും 😊

  • @Arunkunnathu
    @Arunkunnathu Před měsícem +88

    മക്കളെ കോളജിൽ പഠിപ്പിക്കാൻ വിടുമ്പോൾ മാതാ പിതാക്കൾ ഇവനെ പോലെ ഉള്ള തെമ്മാടികളുടെ സംഘടനകളിൽ പ്രവർത്തിക്കാൻ സമ്മതിക്കില്ല എന്ന് തീരുമാനം എടുപ്പിക്കണം...

    • @prasadpr9268
      @prasadpr9268 Před měsícem +1

      മാതാപിതാക്കൾ ഇനി കേരളത്തിൽ പഠനം നടത്താൻ ആഗ്രഹിക്കുന്നില്ല പെൺകുട്ടികളുടെ മാനമെൻകിലു. കിട്ടും

  • @shaijushaiju4611
    @shaijushaiju4611 Před měsícem +86

    പഠിക്കാൻ പോകുന്ന ഒരുവിദ്യാർഥിക് engane അടി കിട്ടും കയ്യിലിരിപ്പ്

    • @aniyanjohnaniyan8391
      @aniyanjohnaniyan8391 Před měsícem

      അവന്റെ ഇളി കണ്ടില്ലേ ചെറ്റ

  • @YamanKalapuri-tx1qe
    @YamanKalapuri-tx1qe Před měsícem +82

    ഈ പൊട്ടൻ എന്തിനാ ഇങ്ങനെ ഇളിച്ചു കൊണ്ടിരിക്കുന്നത് 😬

  • @JayanJayn-uv9ry
    @JayanJayn-uv9ry Před měsícem +53

    ഇറങ്ങിപ്പോടാ ഒരു അദ്ധ്യാ അദ്ധ്യാപകനെ അടിച്ചിട്ട് ഇറങ്ങിപ്പോടാ നിൻറെ കാലം കഴിഞ്ഞെടാ

  • @anzarshamsudeen3421
    @anzarshamsudeen3421 Před měsícem +50

    ഇങ്ങനെയുള്ള സംഘടനകളെ തീവ്രവാദ സംഘടനയിൽ ഉൾപ്പെടുത്തണം

  • @JayanJayn-uv9ry
    @JayanJayn-uv9ry Před měsícem +40

    ഇത് കണ്ട ഒരു കുട്ടികളും എസ്എഫ്ഐ ചേരില്ല

  • @amnaniya7434
    @amnaniya7434 Před měsícem +43

    എന്നെ തല്ലണ്ടമ്മാവാ ഞാൻ നന്നാവൂല്ലാ, ഇത് രക്ഷാ പ്രവർത്തനമാണ് ഗുണ്ടായിസമല്ല 😂😂

  • @ashrafasthan168
    @ashrafasthan168 Před měsícem +40

    വെറുതെയല്ല സംഘടന ഉപ്പ് വച്ച കലം പോലെയാവുന്നത് അഫ്സലിനെപ്പോലെയുളള നേതാക്കളല്ലെ😂😂😂

  • @mithinmt5878
    @mithinmt5878 Před měsícem +22

    ഇവനും ആർഷോയും ഒക്കെ നേതൃത്വത്തിൽ വന്നതിനു ശേഷം sfi ക്കു വന്ന മാറ്റം.... 😂 😂

  • @kmanojiriveri5991
    @kmanojiriveri5991 Před měsícem +41

    ഇവനൊക്കെ നമ്മുടെ നാടിന്റെ ശാപം.......... കഷ്ടം..........

  • @Shashe2894
    @Shashe2894 Před měsícem +23

    തോറ്റു തൊപ്പി ഇട്ടിട്ടും എന്നിട്ടും അഹങ്കാരം കണ്ടില്ലേ എന്നിട്ടും സപ്പോർട്ട് ചെയ്യുന്നു വായിനോക്കി

  • @alexvarghese4389
    @alexvarghese4389 Před měsícem +28

    വലിയ താമസം ഇല്ലാതെ ഈ പാർട്ടി യും തീർന്നോള്ളും

  • @salamedathil3660
    @salamedathil3660 Před měsícem +12

    അഫ്സലിനെ പോലുള്ള കീടങ്ങളെ ചർച്ചക്ക് വിളിച്ചു മാതൃഭൂമിയുടെ വിളകളയരുത് 🙏🏾🙏🏾

  • @LovelyAntenna-vu1gy
    @LovelyAntenna-vu1gy Před měsícem +23

    ഇവനെ പോലെ വിവരംകെട്ട ചർച്ചക് അവനെ ചർച്ചക്ക് വിളിക്കരുത് ഇളിച്ചുകൊണ്ടിരിക്കാൻ

  • @JayanJayn-uv9ry
    @JayanJayn-uv9ry Před měsícem +36

    ഇറങ്ങിപ്പോടാ അഫ്സൽ

  • @sunilpkoshypathanapuram
    @sunilpkoshypathanapuram Před měsícem +23

    ആയുധ ധാരികളായ സേനയെ യൂണിയൻ ഉള്ള കോളേജുകളിൽ നിയമിക്കണം

  • @thethirdeye442
    @thethirdeye442 Před měsícem +13

    ഈ ഭീകര സംഘടനയ ഈ ഭീകര സംഘടനയ നമ്മുടെ നാട്ടിൽ നിന്നും അധികം താമസിയാതെ

  • @ajithajithraj5931
    @ajithajithraj5931 Před měsícem +13

    നല്ലത് പറഞ്ഞു കൊടുത്തു വളർത്താൻ തന്തയും തള്ളയും ഇല്ലെങ്കിൽ കുട്ടികൾ sfi യിൽ ചേരും.. സ്വാഭാവികം 🤣🤣

  • @vishnuprasad7955
    @vishnuprasad7955 Před měsícem +14

    ഇവന്മാരുടെ ഈ ഹുങ്ക് കൊണ്ട് ഉളള വോട്ട് കൂടി പോകും

  • @ershadkk2311
    @ershadkk2311 Před měsícem +14

    Sfi നിരോധിക്കണം

  • @jobinjoseph5204
    @jobinjoseph5204 Před měsícem +15

    വേറെ ഒരു ചാനലിൽ നിങ്ങളുടെ സെക്രട്ടറി ഖേദം പ്രകടിപ്പിച്ചു. നിങ്ങൾ ആദ്യം ഒരു തീരുമാനത്തിൽ എത്ത്

  • @kpopstangirl2217
    @kpopstangirl2217 Před měsícem +7

    ഇരുന്നു ഇളിക്കുന്നു ഇച്ഛപൈ നേതാവ്... കഷ്ടം 😢

  • @user-qz7fd3mu8v
    @user-qz7fd3mu8v Před měsícem +13

    നിങ്ങൾ ഇങ്ങനെ തന്നെ നടന്നോടാ വിവരം കെട്ടവന്മാരെ, കാലത്തിന്റെ ചുമരെഴുതു വായിക്കാൻ അറിയാത്തവർ.

  • @shajip.p356
    @shajip.p356 Před měsícem +7

    ആദ്യമായിട്ടാണ് അധ്യാപനെ തല്ലുബോൾ വിദ്യാർഥിയുടെ കരണ പടം പൊട്ടുന്നത് പഠിച്ചാൽ സഖാവിന് ഒരു Phd ക്കുള്ള സ്കോപ്പുണ്ട്

  • @anilkumarvijayan7952
    @anilkumarvijayan7952 Před měsícem +13

    Sfi കൊണ്ട് ക്യാമ്പസ്‌ മുടിയും

  • @RaheemM-tv1yz
    @RaheemM-tv1yz Před měsícem +8

    മാതാപിതാക്കളെ പറയുന്നതല്ല മാതാപിതാക്കൾ വേലി ചാടിയാൽ മക്കൾ മതിൽ ചാടും

  • @ahammedp4305
    @ahammedp4305 Před měsícem +5

    ആർക്കും അറിയില്ല ഈ SFI ക്രിമിനൽ സംഘടന ഇതാണ് പരിപാടിയെന്ന് പാവം.....എന്ത് ചെയ്യാന😮😮

  • @Sunil-nz1mv
    @Sunil-nz1mv Před měsícem +5

    SFI യെ നിലയ്ക്കു നിർത്താൻ അതേ നാണയത്തിലുള്ള തിരിച്ചടി വേണ്ടി വന്നേക്കും..😡

  • @shafeequekizhakkayil5134
    @shafeequekizhakkayil5134 Před měsícem +12

    മര തവള

  • @ReviKumar-wm5bz
    @ReviKumar-wm5bz Před měsícem +4

    ചുർച്ചക്ക് വിളിക്കുന്നവർക്കു അല്പം നിലവാരമൊക്കെ ആവാം 🙏

  • @sajanbabu1485
    @sajanbabu1485 Před měsícem +8

    SFI - Public Nuisance

  • @dinamanikesavan8756
    @dinamanikesavan8756 Před měsícem +3

    ജനങ്ങൾ കാണുന്നുണ്ട് ഇതൊക്കെ വരുന്ന തിരഞ്ഞെടുപ്പില്‍ നിഷ്പക്ഷ ജനത പ്രതികരിക്കും അത്രേ ഉള്ളൂ കേമ്പസ് രാഷ്ട്രീയം നിറുത്തുന്നത് ആണ് പഠിക്കാന്‍ പോകുന്ന കുട്ടികൾക്ക് നല്ലത്

  • @sahadk3341
    @sahadk3341 Před měsícem +64

    ഇവന്മാരെ പോലുള്ളവൻ മാർ നീണാൾ വാഴട്ടെ സിപിഎം ഉടൻ അവസാനിക്കണം

  • @neststudio7395
    @neststudio7395 Před měsícem +3

    പേപ്പട്ടിയും sfi യും നാടിന് ആപത്ത്...😮

  • @JayanJayn-uv9ry
    @JayanJayn-uv9ry Před měsícem +6

    ഒന്നും വേണ്ട 56 വെട്ടു വെട്ടും

  • @Chandran421
    @Chandran421 Před měsícem +2

    രാഷ്ട്രിയം വിദ്യാലയങ്ങളിൽ നിരോധിക്കാൻ കോടതി ഇടപെടൽ ഉണ്ടായാൽ നല്ലത്.

  • @MotoRicer-xd1ko
    @MotoRicer-xd1ko Před měsícem +1

    ഇത് ആരാ മൂത്രത്തിൽ മുള്ളിയവനോ 😆ഇവനൊക്കെ ഇത്രയൊക്കെ വിവരവും വിവേഗവും ഒള്ളു sfi ടെ ആൾ അല്ലെ

  • @GirishRaghavan-io5pe
    @GirishRaghavan-io5pe Před měsícem +1

    അല്പമെങ്കിലും വിവരം ഉള്ളവനെ ചർച്ചക്ക് വിളിക്കു. അങ്ങനെ ആണേൽ s f i യിൽ നിന്നും ആരെയും കിട്ടില്ലല്ലേ. കാരണം വിവരം ഉള്ളവർ ആരും ഈ പാർട്ടിയിൽ ഇല്ലല്ലോ

  • @stevinperies426
    @stevinperies426 Před měsícem +1

    ഇത് രാജ്യത്തിന് ഭീഷണി ആകാൻ സാധ്യതയുണ്ട് കുട്ടികളെ എല്ലാം പുറത്തുവിട്ട പഠിപ്പിക്കുന്നതാണ് നല്ലത്

  • @faisalthalakkottil
    @faisalthalakkottil Před měsícem +3

    ഇവർ ഇനി ഒരു ക്യാമ്പസ്‌ ലും വരില്ല

  • @ഭാരതീയൻ
    @ഭാരതീയൻ Před měsícem +1

    എന്തുകൊണ്ടു കേരളത്തിലെ യൂണിവേഴ്സിറ്റികളിലും കോളേജുകളിലും സീറ്റ് ഒഴിഞ്ഞു കിടക്കുന്നു എന്നതിനു ഒറ്റ ഉത്തരം മാത്രം

  • @WhoCared891
    @WhoCared891 Před měsícem +3

    Afsal is sudapi fraction in sfi

  • @akhilmurali8859
    @akhilmurali8859 Před měsícem +1

    ഒരു കാലഘട്ടത്തിൽ ഒരുപാട് ഇഷ്ടപ്പെടുകയും പ്രവർത്തിക്കുകയും ചെയ്ത പ്രസ്ഥാനം ഇതുപോലെ തരം താഴ്ന്നു പോകുന്ന കാണുമ്പോൾ വല്ലാത്ത വിഷമമുണ്ട് പക്ഷേ ഇവരെ തിരുത്താതെ നായികരിക്കുന്ന നേതാക്കൾ ആണ് ഈ സംഘടനയുടെ ശാപം പാർട്ടി ഇതുപോലെ തോറ്റിട്ടും ഇനിയും ജനങ്ങളുടെ മനസ്സറിയാതെ ഞങ്ങൾ ചെയ്യുന്നതാണ് ശരി ഞങ്ങളെ ആരും വിമർശിക്കാൻ വരണ്ട എന്നുള്ള ഭാവം മാറാതെ നന്നാവില്ല

  • @radhu5400
    @radhu5400 Před měsícem +1

    SFI യെ തകർക്കാൻ ആണെന്നു തോന്നുന്നു ഇവൻ പ്രവർത്തിക്കുന്നത്.

  • @deekshithvijaym1004
    @deekshithvijaym1004 Před měsícem +1

    അധ്യാപികയ്‌ക്ക് ശവകുടീരവും, ഒന്നിച്ചു പഠിക്കുന്ന വിദ്യാർത്ഥിയെ കൊന്നു കെട്ടിത്തൂക്കിയും പാരമ്പര്യമുള്ള സംഘടന ഇവിടെ അധ്യാപകനെ കയ്യേറ്റം മാത്രമല്ലേ ചെയ്തുള്ളു എന്ന് ആശ്വസിക്കാം.
    ഭരണം കയ്യിലുള്ളപ്പോൾ മുൻപ് ട്രേഡ് യൂണിയന്കാര് ആയിരുന്നു പ്രശ്നമെങ്കിൽ ഇന്ന് ബാറ്റൺ കുട്ടി സംഘടനാ നേതാക്കൾ ഏറ്റെടുത്തു.
    ഷിബു ദിനം.

  • @geetharamdas4662
    @geetharamdas4662 Před měsícem +1

    അധികാരത്തിൻ്റെ പിൻബലത്തിലുള്ള ധാർഷ്ട്യം.

  • @sithwasp5116
    @sithwasp5116 Před měsícem +1

    ഈ sudappiye ഒക്കെ ചര്‍ച്ചയ്ക്ക് വിളിച്ച മാതൃഭൂമി ക്ക് ഇരിക്കട്ടെ ഒരു 🙏

  • @shainvyom
    @shainvyom Před měsícem +1

    എത്രയോ accidents നടക്കുന്നു. അതിലൊന്നും ഇവന്മാര് പെടുന്നില്ലല്ലോ ഭഗവാനെ.

  • @gopans9899
    @gopans9899 Před měsícem +1

    ഇവൻ മാരുട പുതിയ ക്യാപ്സുൾ ഇവൻ ഭികരൻ

  • @mhb-zm8xx
    @mhb-zm8xx Před měsícem +1

    Justice for Siddharth 😢😢

  • @jasihasi4872
    @jasihasi4872 Před měsícem +1

    പിണു ആക്കിയത് ഇങ്ങനെ

  • @sajisaji2153
    @sajisaji2153 Před měsícem +1

    പ്രിൻസിപ്പാലിനെ ഓടിക്കയറിവന്ന്
    കരണത്തടിച്ചാൽ
    അടികൊള്ളുന്നയാൾ കയ്യുംകെട്ടി നോക്കിനിൽക്കണമെന്നാണ് അഫ്സൽ പറയുന്നത്. അധ്യാപകനെയടിച്ചപ്പോൾ തിരിച്ചുമടിച്ചു. അധ്യാപകന്റെ കർണപടം പൊട്ടിയിരുന്നെങ്കിലോ.....?

  • @mriyazvmriyazv8407
    @mriyazvmriyazv8407 Před měsícem +1

    ഈ യെച്ചപൈയും, കാരണഭൂതനും, കാരണം അടുത്ത തിരഞ്ഞെടുപ്പിൽ സിപിഎം കോടിയേരി പറഞ്ഞ fixed deposit ൽ ഒതുങ്ങും

  • @sahadk3341
    @sahadk3341 Před měsícem +14

    ഇവന്മാരുടെ കരണപടം അല്ല ആർഷോയുടെ കൂടി അവന്റെ ലിംഗം ചേദിക്കണം. കരണപടം പോയിട്ട് അവന്റെ ഒരു രോമത്തിനുപോലും കേടില്ല അതുവേറെ കാര്യം

  • @mahadevancp7114
    @mahadevancp7114 Před měsícem

    ഈ പാർട്ടിയെ ആർക്കും തകർക്കാനാകില്ല ഇതുപോലെ വളർന്നുവന്ന ഞങ്ങളെ ആരും പഠിപ്പിക്കരുതെ മാദ്ധ്യമകളെ (ഇനിയും ഞങ്ങൾ 100 - സീറ്റിൽ അധികാരത്തിൽ വരും ലാൽ സലാം അഫ്സൽ താങ്കൾ അടുത്ത മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി
    ഇവനെയൊക്കെ പാഠം പഠിപ്പിക്കണം

  • @gopums07
    @gopums07 Před měsícem +1

    ഇവനെ നേതാവായി കാണുന്ന അണികളുടെ അവസ്ഥ 😮

  • @pramodvazhoor
    @pramodvazhoor Před měsícem +1

    ഇദ്ദേഹത്തെ പോലുള്ളവർ sfi യെ ഹൈജാക്ക് ചെയ്തു...

  • @megod6
    @megod6 Před měsícem +1

    വെറുതെ അല്ല കുട്ടികൾ വിദേശത്ത് പോയി പഠിക്കുന്നത്.. പിണറായി പറയുന്ന ഡയലോഗ് 😂😂😂😂....

  • @sojutomy4546
    @sojutomy4546 Před měsícem +6

    Afsal 💩 😹

  • @AnilKumar-ye9pq
    @AnilKumar-ye9pq Před měsícem +1

    ഇവന്റെ ഒരു ഇളി കണ്ടോ

  • @manojgopi5011
    @manojgopi5011 Před měsícem +2

    തോറ്റിട്ടും പഠിച്ചില്ലലോ 🙏

  • @Rapertopic6670
    @Rapertopic6670 Před měsícem

    കുട്ടികൾക്ക്അധികാര ഭ്രമം പിടിച്ച്വിദ്യാർഥികളെയും അധ്യാപകരെയുംകൊലചെയ്യാൻ ഒരുങ്ങുന്ന എസ്എഫ്ഐ നിരോധിക്കണം😮😮

  • @user-gh7vp4kr4k
    @user-gh7vp4kr4k Před měsícem +1

    ഇവനും ആ ഗണത്തിൽ പെട്ടവനല്ലേ

  • @scariyapappachan4280
    @scariyapappachan4280 Před měsícem +2

    Where did you get this public nuisance.

  • @AlexAbraham-ru8pu
    @AlexAbraham-ru8pu Před měsícem +1

    ഭാവിയിലെ കോടി സുനി മാരെ വാർത്തെടുക്കുന്ന മഹത്തായ കർമ്മം sfi നിർവഹിക്കുന്നു.

  • @abhilashmathew732
    @abhilashmathew732 Před měsícem +1

    Sfi യെ ക്യാമ്പസ്‌ ഫ്രണ്ടും sdpi യും വിഴുങ്ങി

  • @Dizu123
    @Dizu123 Před měsícem

    അടുത്ത എലെക്ഷൻ നന്നായിട്ടു അറിയും ഇവർ ഉണ്ടാകില്ല നോക്കിക്കോ അഭിലാഷ് 💥💥💥💥

  • @mewe2287
    @mewe2287 Před měsícem +1

    Oru uluppum illathe erunne chirikunnu... Kashtam thanne🙏

  • @bijuvarghese7434
    @bijuvarghese7434 Před měsícem +1

    ഇതു പോലുള്ള ക്രിമിനലുകളെ വിളിച്ച്ചർച നടത്തുന്നതിലുള്ളപ്രധിക്ഷേതം അറിയിക്കുന്നു

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 Před měsícem

    ങാ ഇവൻ എവിടെ പോയി എന്ന് വിചാരിക്കുകയായിരുന്നു.
    പാർട്ടിക്ക് അന്ത്യകൂദാശ പാടാൻ വിജയൻ ദാസൻ്റെ ഇരുവശത്തും അഫ്സലും വസീഫും വേണം.
    ഈ വയസാം കാലത്ത് കാരണഭുതന് ഒറ്റയ്ക്ക് ബുദ്ധിമുട്ടായിരിക്കും

  • @VijeshChandran-vq9up
    @VijeshChandran-vq9up Před měsícem +6

    Poorimone,sfi

    • @ajscrnr
      @ajscrnr Před měsícem +1

      അതുക്കും മേലെ..

  • @ambilitrajan94
    @ambilitrajan94 Před měsícem +1

    ഇ🌹റന്റെ കർണ .പുടം അടിച്ചു പൊട്ടിക്കാൻ ആരും ഇല്ലേ ?

  • @vardhichvarunnanavamadiyam9139

    Cpimന് സ്വാഭാവിക മരണം സംഭവിക്കും .. 😂

  • @sajeeshmundiyankavil522
    @sajeeshmundiyankavil522 Před měsícem +1

    സഖാകളെ അഫ്സൽ ആർഷോ.. ഇവർ പാർട്ടിയെ ഇല്ലാതാക്കും

  • @stevinperies426
    @stevinperies426 Před měsícem +1

    ഈ പ്രസ്ഥാനം നിറയെ ക്രിമിനലുകളാണ്

  • @user-uj9to4qt5x
    @user-uj9to4qt5x Před měsícem

    ഇവന്മാരെ തിരുത്തരുത്.
    എത്രയും പെട്ടെന്ന് ബംഗാളിന്റെ ഗതി വരട്ടെ

  • @truthfinder123
    @truthfinder123 Před měsícem

    ഈ പരനാറിയെ ഇനി ചർച്ചക്ക് വിളിക്കരുതേ അഭിലാഷ് 🙏🏽🙏🏽

  • @sujithnarayanapillai4559
    @sujithnarayanapillai4559 Před měsícem +1

    SFI രക്ഷകർത്താക്കളുടെ പൊതുശത്രു.

  • @nikeshtayabath310
    @nikeshtayabath310 Před měsícem +1

    ഇവനെ ഓക്കെ ചർച്ചക് വിളിച്ച നിങ്ങൾ ആണ് വിഡികൾ

  • @sajanhareendran7808
    @sajanhareendran7808 Před měsícem

    അവന്റെ തൊലിഞ്ഞ ചിരി കണ്ടില്ലേ? ഒരു കാര്യത്തിൽ സന്തോഷമുണ്ട്. ഇവനെപ്പോലെയുള്ള യുവജന നേതാക്കൾ മൂലം ഭാവിയിൽ ഈ പ്രസ്ഥാനം തന്നെ ഇല്ലാതാകും. മറ്റാരും അത് ചെയ്യേണ്ട

  • @RohitSharma37888
    @RohitSharma37888 Před měsícem +2

    Ingane thanne povatte....Kanal pettann kettolum😂😂

  • @suresht7188
    @suresht7188 Před měsícem

    പ്രിയപ്പെട്ട സഖാക്കളെ.. ഇവനെപ്പോലെയുള്ളവരെ ചങ്ങലക്കിട്ടില്ലെങ്കിൽ ഈ പാർട്ടിയുടെ സർവനാശമായിരിക്കും ഫലം.

  • @user-lq6gv4nv8d
    @user-lq6gv4nv8d Před měsícem +1

    ചർച്ചകളിലെ മാലിന്യം

  • @vwisdom4757
    @vwisdom4757 Před 29 dny

    പ്രിൻസിപ്പാൾ ക്ക് നിയമവിരുദ്ധമായ്‌ അടിച്ചു ചെവിക്കല്ല് പൊട്ടിക്കാമെങ്കിൽ തിരിച്ചു തല്ലിയാൽ ഒരു കുഴപ്പമില്ല...
    സ്ഥാനത്തിന്റെ മാന്യത കാണിക്കാത്തവരോട് തിരിച്ചും അതേ സമീപനം മതി

  • @taxpayingcitizen2567
    @taxpayingcitizen2567 Před měsícem

    ദയവുചെയ്യ്ത് തിരുത്തരുത്!!! തിരുത്തിയാൽ വീണ്ടും കുറെ കാലം കൂടി ഇത് മുന്നോട്ട് പോകും. വേരോടെ പിഴിതെറിയും വരെ ഇങ്ങനെ തന്നെ പോകുക.

  • @SunilKumar-ot4zh
    @SunilKumar-ot4zh Před měsícem

    Fee koduthu padikkunnidath enthina sfi..

  • @sureshmenon1665
    @sureshmenon1665 Před 28 dny

    പണ്ട് ഒരു കുട്ടി വികൃതി കാണിച്ചതിന് അച്ചനെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞു. അച്ഛൻ വന്നു സംസാരം തുടങ്ങിയപ്പോൾ തന്നെ HM. അയളോട് സോറി പറഞ്ഞു അയാളെ ഒഴിവാക്കി. അങ്ങിനെയുള്ള ഒരു പാർട്ടിയോടാണ് echapaiy കുറിച്ച് parathyb പറയുന്നത് 😖😜🤣😊

  • @religion3696
    @religion3696 Před měsícem +1

    അഫ്‌സല്‍ ഒക്കെ നാളത്തെ double A റഹീം.

  • @hareeshkumar5292
    @hareeshkumar5292 Před měsícem

    എസ് എഫ് ഐ നേതാവിന്റെ മോണ (ചിരി )കണ്ടോ... എസ് എഫ് ഐ കോളേജുകളിൽ എത്രത്തോളം അപകടകരമായ സാഹചര്യം ആണ് സൃഷ്ടിക്കുന്നത്...

  • @jsk00jsk
    @jsk00jsk Před měsícem

    4:25 👍

  • @thomasmathew1310
    @thomasmathew1310 Před měsícem

    സാമാന്യ ബോധമില്ലാത്ത അഫ്സലിനോട് ഇത് പറഞ്ഞിട്ട് എന്ത് കാര്യം 😂😂

  • @user-jj2rx7ck5g
    @user-jj2rx7ck5g Před měsícem

    ചെവിയ്ക്കല്ലാതെ മൂക്കിന് കർണപടം ഉണ്ടാകുമോ അഫ്സലേ ചെവിയുടെ കർണ്ണപടം - എന്ന്അഭിലാഷും പറയുന്നു - ?

  • @anoobmathew3158
    @anoobmathew3158 Před 29 dny

    മാതൃഭൂമി ദയവായി ക്രിമിനലുകളെ ചർച്ചക്ക് വിളിക്കരുത്

  • @SathishKumar-cg2mb
    @SathishKumar-cg2mb Před měsícem

    Who has called this criminal for debate?