കായ്ച്ചു നില്‍ക്കുന്ന മരങ്ങള്‍ വില്‍ക്കുന്നത് ചെടിയുടെ വിലയ്ക്ക് |വില കേട്ടാല്‍ വെറുതെ കൊടുക്കുംപോലെ

Sdílet
Vložit
  • čas přidán 3. 09. 2022
  • തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    ELMA GARDEN
    Mob : 9447529456
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
    Please share your valuable feedback's through the comment box
    ☲☵☲☵☲☵☲☵☲☵☲☵
    Stay Connected With Krishi Mithra
    ❯❯ CZcams: bit.ly/KrishiMithra
    ❯❯ Facebook Page: / krishimithratv
    ✓✓Instagram Page:
    / krishimithr. .
    ☲☵☲☵☲☵☲☵☲☵☲☵
    Collaboration and promotion send us your requirements.
    ❯❯ Email: gogreenkeralatoday@gmail.com
    ❯❯ WhatsApp: wa.me/917510930471
    Hope you all enjoyed watching it.
    If so Please subscribe and click that like button .It would really a lot to Me.
    All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
    Please do not use any photos or content without first asking permission.
    Email id : aruntravancorevlogs@gmail.com
    FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
    #athirappilly #farmtourism #KRISHIMITHRA_TV
    #ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
    #goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
    #mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Komentáře • 343

  • @KrishimithraTVindia
    @KrishimithraTVindia  Před rokem +69

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
    ELMA GARDEN
    Mob : 9447529456
    ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

    • @sunilkumararickattu1845
      @sunilkumararickattu1845 Před rokem +10

      ഫോൺ നമ്പറിനടുത്ത് സ്ഥലപേരും ജില്ലയും എഴുതിയാൽ വളരെ നല്ലതാണ്. അത് പോലെ farm പേരും. അകലെയുളളവർക്ക് വിളി ഒഴിവാക്കാം. 😡

    • @AbdulRahman-rv9ms
      @AbdulRahman-rv9ms Před rokem +5

      കൊറിയർ സർവീസ് ഉണ്ടോ ഞാൻ കുറച് ദൂരെ ആണ്

    • @thomasantony4885
      @thomasantony4885 Před rokem +1

      Hi

    • @vilwadriiicowconservation555
      @vilwadriiicowconservation555 Před rokem +2

      @@sunilkumararickattu1845 വീഡിയോ മുഴുവൻ കാണാതെ കമന്റ്‌ മാത്രം ഇടാൻ വരുന്ന തന്നേ പോലുള്ളവരോട് എന്തു പറയാൻ.. എന്നാലും പറയാം വീഡിയോ മുഴുവൻ കാണടോ... 🤣

    • @aliptni8146
      @aliptni8146 Před rokem +2

      വലിയ തൈകളിൽ അല്ല അതിന്റെ പ്രായത്തിനല്ലേ പ്രസക്തി ,ഈ വലിയതൈകൾക്ക് രണ്ടു വർഷത്തിൽ കൂടുതൽ പ്രായം ഉണ്ടോ

  • @movieclub6076
    @movieclub6076 Před rokem +123

    വില പറയുന്നത് കൊണ്ട് മാത്രം ഞാൻ ഈ ചാനൽ തുടർച്ച ആയി കാണുന്നു ❤️

  • @mallubavatravelwithfood2007

    Maaasha Allah 😍 super 👍
    നല്ല എളിമയോടുകൂടി സംസാരിക്കുന്ന owner.. affordable price....

  • @jayeshka7317
    @jayeshka7317 Před rokem +30

    ചേട്ടന്റാ,,, ലക്ഷ്യം,,, വിജയിക്കെട്ടാ,,,,,, ❤️🧡❤

  • @muhamedmailadi5035
    @muhamedmailadi5035 Před rokem +32

    വളരെ നല്ല മനുഷ്യൻ

  • @jimkurian1596
    @jimkurian1596 Před rokem +8

    ഇങ്ങനെയുള്ള സംരംഭകർ കുറച്ചു സ്ഥലം മാത്രം ഉള്ളവർക്കു വലിയ അനുഗ്രഹമാണ് ♥️♥️

  • @abidchola8057
    @abidchola8057 Před rokem +7

    അതിശയിപ്പിക്കുന്ന ശേഖരവും, വിലക്കുറവും!👌

  • @b_brozcreationz
    @b_brozcreationz Před rokem +7

    Detailed video എന്നതിനോട് 100% സത്യസന്ധത കാണിക്കുന്ന ചാനൽ ആണിത്.. കാരണം എല്ലാത്തിന്റെയും വില വിവരങ്ങൾ ഉൾപ്പടെ എല്ലാം തന്നെ തുറന്ന് പറയുന്നു 💯💖 love from കോട്ടയം

    • @KrishimithraTVindia
      @KrishimithraTVindia  Před rokem +2

      ഒത്തിരി സ്നേഹം ❤❤❤❤😌😌😌😌😌😌😌😌😌😌😌❤❤❤❤❤❤❤❤

  • @manojantony8930
    @manojantony8930 Před rokem +2

    കൊള്ളാം വിസിറ്റ് ചെയ്യും അഭിനന്ദനങ്ങൾ 👍👍

  • @mohanankp4004
    @mohanankp4004 Před rokem +2

    വളരെ ഉപകാരപ്രദമായ വിവരണം നന്നായി!!!!!!! നിങ്ങളുടെ ഫാം വന്ന് കാണണം !!!! അഭിനന്ദനങ്ങൾ!!!!!!! കുറഞ്ഞ വിലയ്ക്ക് കിട്ടുന്നു എന്നുള്ളത് അത്യാകർഷണമാണ് !!!!!!!!

  • @steephenp.m4767
    @steephenp.m4767 Před rokem +1

    Great 💞 Thanks your super explanations and good presentation 💖💕💖

  • @geethaayappan9231
    @geethaayappan9231 Před rokem +3

    Ithrayum Manoharamaya oru farmhouse introduce cheytha krishimithrakkum Elmagarden ownerkkum congratulations

  • @Nadusvibes
    @Nadusvibes Před rokem +4

    വളരെ നല്ല വീഡിയോ .ഇന്നൊരു നാരങ്ങാ തൈ വാങ്ങി വെച്ചിട്ടേയുള്ളു .150രൂപക്ക് തന്നെയാണ് വാങ്ങിയത് .ബട്ട് നാരങ്ങ ഒന്നും അതിൽ ഇല്ല .പ്ലാവിന്റെ തൈ ഉണ്ട് .എന്നാലും 600 രൂപക്ക് ഇത്രയും വലിയ തൈ കാണുമ്പോൾ ഇനിയും വാങ്ങിക്കാൻ കൊതി ആകുന്നു ❤നല്ല അവതരണം .നല്ല ക്ലാരിറ്റി .അടിപൊളി 👍

  • @beenas911
    @beenas911 Před rokem +3

    Idea super 👌👌
    Variety collection 👍

  • @rijnasjanna
    @rijnasjanna Před rokem +1

    Masha alla yenikkum venam trissur othiri dooram kollam aanu.beautyful garden.

  • @dollytomy1550
    @dollytomy1550 Před rokem +3

    Social commitment ... very Good ... All the best... ഞങ്ങൾ വരുന്നുണ്ട്

  • @subramanianamattumeethal7174

    വളരെ നല്ല വീഡിയോ...

  • @joyvadakkanpariyarammakeea4899

    Very nice farm… quality products with affordable price..

  • @liziejoy3829
    @liziejoy3829 Před rokem +4

    Very useful video please open one farm in Kottayam DIST too.

  • @vimalkrishna1600
    @vimalkrishna1600 Před rokem +1

    എല്ലാം അടിപൊളി

  • @lathac6106
    @lathac6106 Před rokem +1

    കൊള്ളാം നമ്മുക്ക് വങ്ങാൻ പറ്റുന്ന വില ഞാൻ ഈ ചാനൽ കുറച്ചു ദിവസമായി കാണാൻ തുടങ്ങിട്ട് ഓരോ വീഡിയോയും ഇപ്പോൾ കണ്ടാറുണ്ട്.

  • @abubacker5770
    @abubacker5770 Před rokem +2

    ഇപ്പഴാണ് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത്.
    ഞാനും കുടുംബവും തീർച്ചയായും വൈകാതെ അവിടെ സന്ദർശിക്കുന്നുണ്ട്.
    ചെറിയൊരു തോട്ടം സെറ്റ് ചെയ്യാൻ കുറച്ച് തൈകളും വാങ്ങിക്കേണ്ടതുണ്ട്.

  • @SureshKumar-nh5om
    @SureshKumar-nh5om Před rokem

    നല്ല വിവരണം ഹൃദ്യമായി

  • @jollykurian2729
    @jollykurian2729 Před rokem +1

    Awesome congrats sir

  • @shihabkodumudi1037
    @shihabkodumudi1037 Před rokem +1

    Wow അടിപൊളി 🥰🥰

  • @ReemReem-zn2qh
    @ReemReem-zn2qh Před rokem +3

    അവതാരകൻ ചേട്ടന്റെ സൗണ്ട് നടൻ ഇന്ദ്രജിത്തിന്റെ സൗണ്ട്മായി സാമ്യം തോന്നുന്നു 👍👌

    • @KrishimithraTVindia
      @KrishimithraTVindia  Před rokem +1

      Thanks ❤❤❤❤❤❤❤.. Subscribe ചെയ്യാൻ മറക്കല്ലേ ❤❤❤❤❤

  • @Anaghavlogs
    @Anaghavlogs Před rokem +6

    All the best for your journey of agriculture farming 🌹🌹🌹🌹

  • @kuttymankarumkutty2802
    @kuttymankarumkutty2802 Před rokem +7

    നിങ്ങടെ ഉദ്യമം വിജയിക്കട്ടെ ...പ്രാര്‍ത്ഥനകള്‍

  • @KishorKumar-br5rj
    @KishorKumar-br5rj Před rokem +2

    Definitely we will visit there

  • @shamlathimoor4534
    @shamlathimoor4534 Před rokem +6

    ഞാൻ സ്തിരമായി കാണാറുണ്ട് ഒരു ദിവസം വരുന്നുണ്ട് ക്രഷി എനിക്ക് വലിയ ഇഷ്ട്ടമാണ്

  • @_Afoodies_queen_
    @_Afoodies_queen_ Před rokem

    Very useful video. Much needed too

  • @ashrafsuperebrahim5602
    @ashrafsuperebrahim5602 Před rokem +3

    Nalla oru sir

  • @krmohandas2099
    @krmohandas2099 Před rokem +8

    നിശ്ചയമായും വരും. പച്ചയായ മനുഷ്യൻ. അകൃഷ്ടമായി. ബഡ്ജറ്റ് തയ്യാറാക്കി വരാമെന്നത് വലിയ കാര്യമാണ്. 👌🏽

  • @SREEREKHA-qk4ow
    @SREEREKHA-qk4ow Před rokem +2

    ഹായ് സൂപ്പർ താങ്ക്സ്

  • @KishorKumar-br5rj
    @KishorKumar-br5rj Před rokem +1

    Good to have farm tourism

  • @aravindrajappan2287
    @aravindrajappan2287 Před rokem +1

    ചേട്ടാ അടിപൊളി

  • @eapenthomas1438
    @eapenthomas1438 Před rokem +4

    Very reasonable price and good person

  • @sulfialisgarden3775
    @sulfialisgarden3775 Před rokem +8

    Super വലിയ വിലയില്ല

  • @santhusamuel
    @santhusamuel Před rokem +7

    An innocent person & reasonable price .

  • @user-cm4ky1wb3l
    @user-cm4ky1wb3l Před rokem +3

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുട വിഡിയോ കാണുന്നത് വളരെ ഉപകരം

  • @soudhahashim8514
    @soudhahashim8514 Před rokem +3

    Nalla samsaram ellam paranju tharunnu

  • @padmanabhapillai8294
    @padmanabhapillai8294 Před rokem

    Congratulations

  • @Christhudhasv
    @Christhudhasv Před rokem +1

    സുപ്പർ സ്റ്റാർ അടിപൊളി അപിപ്റായഠ വളരേണല്ലകാരിയഠ ഒരു തിവസഠവരണഠകാണണഠ

  • @sheelaantony120
    @sheelaantony120 Před rokem

    Good presentation. God bless you.

  • @chinnappanchinnappan6463

    Very nice Blog bro 👌👍😍 where can I get noni plant can you inform me

  • @sheelatb1119
    @sheelatb1119 Před rokem +1

    Super. Njangal varunnund.

  • @musthafavtvt8395
    @musthafavtvt8395 Před rokem +1

    Super vedio

  • @rajesh9087
    @rajesh9087 Před rokem +2

    Good..

  • @assumabeevi6746
    @assumabeevi6746 Před rokem

    Definitely will visit if God permits

  • @ravindranpillai9885
    @ravindranpillai9885 Před rokem +2

    Super👍

  • @naveenkp2080
    @naveenkp2080 Před rokem +1

    Owner superaanalloooo 👍👍👍

  • @vasudevanmohandas4193
    @vasudevanmohandas4193 Před rokem +2

    Nalla avatharamam kollam delivery undo please

  • @jkmusics6731
    @jkmusics6731 Před rokem +1

    Very good..all the best

  • @binduraghavan2624
    @binduraghavan2624 Před rokem +13

    നല്ലൊരു വീഡിയോ, 👌👌👌🥰സൂപ്പർ,

  • @viswanadhan9880
    @viswanadhan9880 Před rokem +9

    മാന്യമായ വിലയാണ് ചേട്ടാ👍

  • @afnakr6019
    @afnakr6019 Před rokem

    Garden plants,Cats നെ കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ സൂപ്പറായേനെ

  • @lalithamohan95
    @lalithamohan95 Před rokem

    Hai super

  • @cochinbuilderscochin9066

    Good 👍

  • @sudheevtp7680
    @sudheevtp7680 Před rokem +1

    Nice

  • @dineshdinu1320
    @dineshdinu1320 Před rokem +2

    Super

  • @shajibindu7521
    @shajibindu7521 Před rokem +1

    Nice 👍

  • @thattalathvelayudhanrajan1082

    Good nursery

  • @mohammedkunji583
    @mohammedkunji583 Před rokem

    GOOD MORNING SIR.GOD BLESS YOU.REALLY I AM CRAZY AFTER HEARING ABOUT YOUR PARADISE.I WANT VISIT YOUR FARM.BUT UNLUCKY I AM HERE.KASARAGOD.

  • @josephma2485
    @josephma2485 Před rokem

    We are coming to the farm house on Saturday

  • @vishakhapoddar1688
    @vishakhapoddar1688 Před rokem

    Please do the videos in hindi/English too.

  • @ismailpk2418
    @ismailpk2418 Před rokem +1

    Mahindran bro nigalia voice poliyanu 😀❤️🙏👌👍

  • @babukomath9150
    @babukomath9150 Před rokem

    ഹരിത ഭവനത്തിൽ എല്ലാം ok. പറമ്പിൽ കുഴ്ച്ചിട്ടാൽ പരീക്ഷണ നിരീക്ഷണ അനുഭവത്തിൽ എല്ലാം ദൈവത്തിനറിയാം..

  • @thoppiljayakumareruva2281

    വരാം, കാണണം.

  • @AvialOfficial
    @AvialOfficial Před rokem +1

    👏👏

  • @nithinkm4596
    @nithinkm4596 Před rokem

    Good luck... 👍👍👍

  • @florajames1640
    @florajames1640 Před rokem +1

    Supper

  • @moideenkuttyp4448
    @moideenkuttyp4448 Před rokem

    Njanum varumان شاءالله

  • @jumanajumi9239
    @jumanajumi9239 Před rokem +2

    Kannuril vlichal ettikkumo saji chetta

  • @asheed5993
    @asheed5993 Před rokem +11

    ഇവിടെ വില കുറവ് തന്നെയാണ്
    ഇതിന്റെ ചെറുതിന് ( പ്ലാവ് ) ഞാൻ കൊടുത്തത് 450 രൂപ

    • @sahayi3469
      @sahayi3469 Před rokem

      ഞാൻ 550 ന് ചെറുത് വാങ്ങി

  • @harishdamodharan2797
    @harishdamodharan2797 Před rokem

    👍Super

  • @SureshKumar-gu4mj
    @SureshKumar-gu4mj Před rokem +4

    This is suresh from Coimbatore
    I want one rambutan plant with fruit or with flower

  • @askarvakaaskar8030
    @askarvakaaskar8030 Před rokem +4

    ഇന്ദ്രജിത്തിന്റെ ശബ്ദമുള്ള അവതരണം

  • @biojeevantechnology7555
    @biojeevantechnology7555 Před 11 měsíci

    Very nice

  • @nkyasar1013
    @nkyasar1013 Před rokem +3

    ഹോംഗ്രൗൺ ന്റെ Rambuttaan ന്റെ മോർഗാഡിങ് തൈ ഉണ്ടോ?
    Rate?

  • @vasudevanmohandas4193
    @vasudevanmohandas4193 Před rokem +4

    Online delivery undo trivandrum areayil

  • @regimkt5010
    @regimkt5010 Před rokem +7

    Courier service undoo?I'm from Chennai.

  • @malayalamanasam
    @malayalamanasam Před rokem +6

    വിജയാശംസകൾ. 🙏🙏🙏

  • @ismailvvismailvv9570
    @ismailvvismailvv9570 Před rokem

    👍👍

  • @jayarajsreedharan5646
    @jayarajsreedharan5646 Před rokem +1

    I need price list and location

  • @mohamedsalimuneer6548

    +SUPPER THALLU

  • @shabnakabeer7696
    @shabnakabeer7696 Před rokem

    🙏🙏

  • @ratheeshsubramanyam2903

    👍

  • @rejeeshlalindira4075
    @rejeeshlalindira4075 Před rokem

    Nice video

  • @SyamthilakYoutuber
    @SyamthilakYoutuber Před rokem +3

    നമ്മുടെ സ്വന്തം ചാലക്കുടി പരിയാരം ചേട്ടനും ചാനലിനും ഒരായിരം ആശംസകൾ 🥰🥰🥰

  • @9496360793
    @9496360793 Před rokem

    കണ്ണൂർ ജില്ലയിൽ ഉണ്ടോ..ഇതുപോലെ

  • @-noushaa-
    @-noushaa- Před rokem +1

    Nice person ❤🧡💛💚💙💜

  • @firufiroos717
    @firufiroos717 Před rokem +1

    Super video bro👍🏻👍🏻😊😊

  • @lekhasree5588
    @lekhasree5588 Před rokem +8

    Distribution ഉണ്ടോ കോട്ടയം ആണ്

  • @antonyjosephine494
    @antonyjosephine494 Před rokem

    Beautiful...

  • @joshipullely
    @joshipullely Před rokem +2

    2 ദിവസം മുമ്പ് 20000 രൂപയുടെ തൈകൾ വാങ്ങിച്ചു. 🙏
    ഷാജു ചേട്ടാ😊🙏

  • @jaisonjaisonkanjookaran3815

    Ente pariyaram sooprallee

  • @michasefamilyworld8064

    Supper video 👍. Online delivery undo

  • @tilak2604
    @tilak2604 Před rokem +1

    You have online delivery ?

  • @sindhuanilkumarsindus6594

    Correct location evida