Honda CB 350 Retro Classic Malayalam Review | ആ സാമ്യം കാഴ്ചക്ക് മാത്രമേ ഉള്ളൂ | Vandipranthan
Vložit
- čas přidán 22. 12. 2023
- #cb350 #retro #Malayalam
Honda has launched the CB350 retro classic in India, priced at Rs 1.99 lakh onwards and is offered in two variants.
For business inquiries
me@vandipranthan.com
+91 6235359254 - Auta a dopravní prostředky
വികാരം അല്ല വിവേകം ആണ് വേണ്ടത്.. 👍🏼😊 Thank You Honda❤️
Ivan paid promotion aano, RE reborn vandi shesham ullathinu onnum vibration illa eniku manasilaavunilla. Oru vandi review cheyumbo athine kurichu paraya ivane royal enfield pidichu kadicha 😂😂 classic nte full copy ennitu oru saamyam illa ennum kashtam viavarmillayma athanne. Entel classic 350 reborn stealth black undu 1.5 year aayi eniku aake chilavu brake pad maatan vannathum pinne service costum allandu extra oru paniyum vannitilla corrct loob cheyyum weekly vandi wash cheyyum ippazhum wash kazhija showroom irakkunna same condition aanu. Riding comfort adipoli Anu long kure pooyitundu no tired no backpain keripovan poli aanu maximum 120 100-110 dhaa paranju keri pokum overtake samayathu okke simple aayi kuthikum njn ok aanu pinne vivekam ullavar ithu edthotta 😂😂 no problm vikaram ullavar mathrm classic edtha mathy. Njn RE fan onnum alla njn car athikm upayogikkaru maruthy 800 muthl thudangiyatha but aadyayitta oru bike edkunathu satym paranja eniku veethy ulla seat venm angne aayi classic 350 oodichu nokiyathu honda ne patty ariyilla ningl oodichu nokkitu edtha mathy tta ente vaaku kettu edknda ente exp mathrm share cheythathaanu
സത്യത്തിൽ ഇതാണ് എല്ലാർക്കും വേണ്ടിയ classic
അടിപൊളി engine, സർവീസ്, ക്വാളിറ്റി എല്ലാം ചേർന്ന ക്ലാസ്സിക് 💥
😂😂
Honda, best, 110000 km 3 year ആയി Highness യൂസ് ചെയുന്നു,. ബെസ്റ്റ് ❤.
3 years 110000😮😮
Using hness for one year crossed 30000 km within 11 months
😍😍😍 entha ningade paripadi? 😳. Ithrem km
@@subins4246, wayanad to tvm trip, wayanad to Bangalore,,, 😊. Monthly
Daily 100 km പോകുന്നുണ്ടോ ഇത്രേം km ??
Havent driven cb350 but hness and bullet are on its own kind both are good❤
Cb350de ee kanunna windshield puthiya J series standardinu vekkan patuo arkengilum ariyumengil parayu pls
Aa background…beautiful
Back caarrier എക്സ്ട്രാ ഫിറ്റിങ് ആണോ
Bro ithnu Wobling issues varan chance ondo?? Obd2 alle ... Njan youtubil owners wobling issues raise cheythekuna videos kandu for RS and Highness.
Athu ippo solve aakiyattund aadyam erangiya kurachu unit vandikalil aanu undayirunnath.
Not solved still lots
Torque control or traction control available in this vehicle ?
Yes
Highness gear maran pattunila nalla balam pidich marumbole gear marunollu athentha down cheyan preshnamonnumila gear change akkan pattunila
29 Novem 2023...owner of honda hness cb 350❤❤
Milege???
Exhaust ithano pazhaya hignesss aano keekan adipoli? Which is more thump?
Highness
Highness aanu poli exhaust
I Proud to be honda cb 350 dlx pro very nice performance
I booked it today. ❤️❤️
RE❤️
❤❤❤ December22 2023 മുതൽ Honda 350 സ്വന്തമായി
What mileage are you getting in city and highways
Hiway, 40, city 37
Super
Using cb350 for 10 k. Km . Only issue is long gear ratio . Long ride okke povumbo enthelum reason kond onn brake pidicha aage mood povum
Sathyam
Mileage etra kitunund
@@aaronvarghese6955 enik highway 37 normal 30-32 (banglore traffic aanu ) naatil aanel oru above 35 ഉറപ്പായിട്ടും kittiyene
Eee puthiya model il gear ratios adjust chaiythitund... Adipoli aan ippo
പട്ടാമ്പി to ഷൊർണുർ road👌 താങ്കളുടെ വീട് എവിടെയാ
Pallam, pallikkara
Backrest + luggage carrier ethra price?
₹5000
Green vs dune which is best colour
Dune brown
ഈ വണ്ടിയുടെ ഏറ്റവും വലിയ design പാളിച്ച എന്താണ് എന്ന് വെച്ച.... back break light ആവും ആദ്യം പൊളിയുക വണ്ടി ഇടുങ്ങിയ ഒരു areayil റിവേഴ്സ് എടുക്കുമ്പോൾ 😅😅
Royal Enfield just an emotion
ബാക്കി പറയരുത് 😂
Yeah, Only emotion! people are traped in this emotion.
ആറങ്ങോട്ടുകര ഒക്കെ കണ്ടല്ലോ, തങ്ങളുടെ സ്ഥലം അവിടെ അടുത്താണോ
Athe
Honda is the best choice
Full black color undo
Undu
❤Honda reliability
👑
HONDA❤️🔥
ഇതിനും വേബ്ലിംഗ് ണ്ടോ ബ്രോ?
No..avar solve aaki... test drive chey...enikku honda vandi instam..alla pothuve..pakshe ithu ishttayi
ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്തു നന്നായിട്ടുണ്ട്
This bike came on the road in 1970. The waste from the west is coming to India
Honda fanboy❤
Using this CB350 for more than 3 months. 4k kilometers done! One-of-a-kind bike! really love this machine!
Serikum honda royal Enfield mumbae inganatha classic model erakindu athu poranatil poya kananpattum serikum copy adichathu royal Enfield aanu..😅😅
Honda ക്ക് വൈകിവന്ന വിവേകം. ഇത് 10 കൊല്ലംമുന്നേ ഇറക്കേണ്ട മോഡൽ ആയിരുന്നു ഇത്.. 10കൊല്ലം മുന്നേ ഈയൊരു മോഡൽ ഇറക്കിയിരുന്നെങ്കിൽ വൻവിജയം കൈവരിച്ചേനെ. നിലവിൽ ആളുകൾ adv മോഡലുകളാണ് കൂടുൽ ഇഷ്ട്ടപെടുന്നതും വിപണിയിൽ വരുന്നതും എന്നിരിക്കെ ഈ മോഡൽ വിജയിക്കാനുള്ള സാധ്യത കുറവാണ്...
Honda ആണ് പറയാൻ പറ്റില്ല വിജയിക്കും. 12 ഇയർ ആയി യൂണികോൺ ഉപയോഗിക്കുന്നു ഇന്ന് വരെ ഒരു പ്രശ്നവും വളരെ കുറവാണ്.
Ellavrum Adv onnumalla ishttapedunnath.. touring bike tane annu
mileage bulletine kall kuravaa
Yes
Bulletnu etra
@@aaronvarghese6955 42-45
@@aaronvarghese6955 40- 45
ബുള്ളെറ്റ് ക്ലാസ്സിക്കിന്റെ കുന്നംകുളം വേർഷൻ
Do you know honda cb 77 in 1961, if so never comment like this
അത് നിങ്ങൾക്ക് cb സീരീസ് നെ കുറിച്ച് അറിവില്ലാത്തതു കൊണ്ടാണ്.
@@aravindmp9581 bullet is 1932... come on man...😄
@@sreenath9912 എല്ലാം ഉണ്ടായിട്ടാണല്ലോ..... അതെ ചായയിൽ ഇറക്കിയത്..... നിങ്ങൾക്ക് confidence ഉണ്ടെങ്കിൽ സ്വന്തം ഡിസൈനിൽ ഇറക്കണം...
@@Lakshmidasaa hey man i am not taking about started date 😂😂😂 atleast you should have some knowledge about honda bikes before commenting… search in google about honda cb 77 lauched in 1961 then you should understand how this cb 350 comes with retro look 🤣🤣🤣
Top speed stability, overtaking confidence, performance...cb350 is matchless. RE Jseries comparatively shokam engine aan.
J series enginekkal perfomance,refinement..ithu randum maathram alle ee enjinu ullu?
bullet is a slow bike,athu agane thanne aanu indakki vachirikunnath.Desinged to go slow but stable.
Perfomance venam enkil cb300 edutha pore? Ithu enthinanu edukunnath?
Enk manasilaakunnilla ee enjine bulletinekkal nallathanu ennu parayunnathinte kaarym.
Both are 2 kind of engines to drive even its technically similar on paper@@joevince8538
Bro. What's wrong with J series engine?. New RE models have good name for J series engines
Ee vandi oru 3-4 gear ittal bullet nte sweet spot cruising speed ll pokam
Njan TD cheyth
3rd thanne easy aayi 60 ethum
Ath oru 40 vare pokam
Below that caused a small lag
@@VishnuMp112 athe gearing ratios manasilakiyal teerVunne prsnmae ollu mostly njn 3rdil 35km okaya odikunnath refinement abharaman angane odikumpo sughavaytt cruise chyth pokam bullet top gearil 40il odikunnenekal better.. sprocket wear varanum bulletil chance ond angane adhikam odikumpol
Kneeguard കോമഡി ആണ്
കാലെപ്പോൾ പോയി എന്ന് നോക്കിയാൽ മതി
സത്യത്തിൽ ഇതു അടുത്ത് പോയി കണ്ടാൽ metal ക്വാളിറ്റി നല്ല കുറവാണെന്നു മനസിലാകും, ഒരു ഫിനിഷിങ് ഇല്ല
Bullet
Headlight valare sokam😢
അച്ചൻ അട്ടത്കൂടില്ലാ എന്ന് പറഞ്ഞ് നടക്കരുത്
Ethonade eecha copy 😂
Pin 🖐️
ബുള്ളറ്റിനെ തോൽപിക്കാൻ ഒരുപാടു പാടുപെടുന്നുണ്ട് ഹോണ്ട . ഇപ്പോൾ ബുള്ളറ്റു തന്നെ ഒണ്ടാക്കി വെച്ചിരിക്കുന്നു 🤣🤣
Enth tholpikkan😂😂
Honda is already 2nd most sold 2 wheeler brand in India (First is hero).
And No. 1 most selling 2 wheeler brand in the world.
Nee adhyam poyi CB350 onn oodichu nokk... Ithrem smoothum refined um reliable aayitulla oru 350cc engine RE thalakuthi ninna undakan patoola
Logath ettavum kooduthal vittazhiyunna brand aannu honda..kodutha cash muthal annu engine pani pani tarilla.. ettavum kooduthal moto GP winner honda annu
So bullet owners are crying 😂
ഹോണ്ട ദാ ബുള്ളറ്റ് ഒണ്ടാക്കി വച്ചിരിക്കുന്നു 😂😂 എന്നിട്ട് പറയുന്നു അവരുടെ ടിസൈൻ എന്ന്🤭🤣🤣
Pls check CB 77 model.
It’s 1961 model
Honda cb series നെ കുറിച്ച് ഒന്നും അറിയില്ലല്ലേ,ബുള്ളെറ്റ് മാത്രേ കണ്ടിട്ടുള്ളോ,
@@sajithharidas7920cb77 അറിയാം പക്ഷെ ഇത് CB 77 ആയിട്ട് വലിയ സാമ്യത ഒന്നുമില്ല. ഇത്Royal Enfield classic bullet മായിട്ട് 99% സാമ്യത പുലർത്തുന്നു
They know only RE, vikaram fans 😂
അപ്പോൾ CB 1100 rs കണ്ടാൽ നീ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ കോപ്പി ആണെന്നു പറയുമോ 🤣🤣🤣 ആദ്യം cb സീരീസ് എന്ന് ചുമ്മാ ഒന്ന് സേർച്ച് ചെയ്തു നോക്ക് റോയൽ എൻഫീൽഡ് ഈ ആയുസ്സിൽ ഉണ്ടാക്കാത്ത അത്രയും മോഡലുകളും പല സെഗ്മെന്റ്കളിലായി cb സീരീസ് ൽ ഉണ്ട് 😂😂
ബുള്ളറ്റ് നെ കോപ്പി അതെ പോലെ അടിക്കുന്നത് ശരിയല്ല
സത്യം പറഞ്ഞാൽ മൊത്തത്തിൽ RE classic കോപ്പി അടിച്ചതല്ലേ ഇത്....
Didnt expect this from Honda.. shame less copy cat😂
350ചീചീസ്ളിപ്പര് ക്ളച്ച്,ടോര്‍ക്ക് അസിസ്റ്റ് മാങ്ങാത്തൊലി..ഇന്ന് ഓടിച്ചു കൂടാതെ ബുള്ളറ്റും ഓടിച്ചു തുറവൂര്‍ to അങ്കമാലി.❤
ഇത് എന്തോന്നെടേയ്. 2,82,000/-രൂപയംടെ വണ്ടിയാണോ ഇത്.എന്ജിന് സൈലന്റാണ് അത് ഓക്കെ,സസ്പെന്ഷന്,സീറ്റ് ഇതൊക്കെ എങ്ങനെയുണ്ട് ഒന്നു പറ
😂😂 തുടക്കകാരായ അനിയന്മാര്ക്ക് ഒരു പക്ഷെ യോജിയ്ക്കുഃ,ഞങ്ങളേ പോലെ ദിവസനേന ഓടിയ്ക്കുന്നവര്‍ക്ക് ബുള്ളറ്റാണ് നല്ലത്.
മച്ചാനേ 25 വര്‍ഷമായി ബൈക്ക് ഓടിയ്ക്കുന്നു.
ഇങ്ങനെ ഞങ്ങളെ പോലുള്ളവരെ കളിയാക്കരുത്.
പുതിയ
ബുള്ളറ്റ് ഓടിച്ചാല്‍ എന്റെ മോനെ....❤ക്ളാസാടാ ഇത്തവണ റോയല്‍ എന്‍ഫീല്‍ഡ് ഒന്നു മെച്ചപ്പെട്ടിട്ടുണ്ട്.
റോയല്‍ എന്‍ഫീല്‍ഡിനോടും,ഹോണ്ടയോടും പ്രത്യേകിച്ച് വൈരാഗ്യമൊന്നുമില്ല.പക്ഷെ ഉള്ളത് പറയണം
RE യാണ് REAL RETRO BIKE
മുന്‍പ് RE യുടെ ക്വാളിറ്റി നല്ലതല്ല എന്ന് പരാതി പറഞ്ഞിട്ടുണ്ട്.പക്ഷെ ഇത്തവണ കുറച്ച് ഭേദമാണ് പില്യന് സീറ്റ് നന്നായിട്ടുണ്ട്.
RE aan real retro- 🤡
RE ക്ലാസിക്കിനു വേണ്ടി മൂന്നു ലക്ഷം രൂപ മുടക്കിയിട്ടു പറയുന്നത്.......കുറച്ച് ഭേദം ആയിട്ടുണ്ട് എന്ന് 😂😂😂😂.....അറിയാതെ ആണേലും സത്യം പറഞ്ഞു.... കൊള്ളാം രണ്ടു കാലിൽ മന്ത് ഉള്ളവർ ഒരു കാലിൽ മന്ത് ഉള്ളവരെ കളിയാക്കുന്ന പോലെ ഉണ്ട് കേട്ടപ്പോ...
@@aswin301 OamKV ആദ്യം നീ ടൂ വീലര്‍ ഓടിയ്ക്കാന്‍ പഠിയ്ക്ക്.എന്നിട്ട് താളമടിയ്ക്ക്
.. നേരത്തെ ക്വാളിറ്റി കുറച്ച് കുഴപ്പുണ്ടാരുന്നു... ഇപ്പ കുറച്ച് മെന ആയി പോലും...... 😂😂😂
RE classic 3 lac ..enth toli anu ullath? Mudakkunna cash nnu worth avanm .. overtake chayyan polum mokkum RE ...RE de Himalayan asadhya vandi aanu but classic okke moonjal aanu ... High way povumbol njn orupad strangers ayi drag race vechitundu..but innuvare ente honda highness nnpe avrkk takarkkan pattiyittilla...0 to 100 12 sec kayarum .. super stability... slipper clutch, awesome stability,0 vibration, suspension 3 mode undu hard, medium,soft ..tool onnum illathe kayi kondu adjust chayyan pattum...
കേൾക്കാൻ നല്ല രസം ഉണ്ട് but 2 ലക്ഷത്തി 17 ആയിരം വണ്ടി വില മനസ്സിലാക്കാൻ 3 തവണ repeat കേള്‍ക്കേണ്ടി വന്നു 😊
അടുത്ത കൂട്ടുകാരന് തോളത്ത് കൈ ഇട്ടിട്ട് പറഞ്ഞു തരുന്ന ഒരു feel ഉണ്ട് ❤
Back caarrier എക്സ്ട്രാ ഫിറ്റിങ് ആണോ
yes