Swayamvarapanthal Malayalam Full Movie High Quality

Sdílet
Vložit
  • čas přidán 22. 02. 2014
  • Swayamvara Panthal is a Malayalamdrama film directed by Hari Kumar and written by Sreenivasan. It stars Jayaram and Samyuktha Varma. The music was composed by Johnson and the lyrics were written by O. N. V. Kurup and Gireesh Puthenchery.
    When Deepu's loving sisters choose Priya to be his bride, he happily gets married to her. However, Deepu soon discovers that Priya has intellectual disabilities.
  • Krátké a kreslené filmy

Komentáře • 1,6K

  • @Thanseena001
    @Thanseena001 Před 6 měsíci +842

    2024 ഇൽ ആണ് ഈ സിനിമ ഞൻ കാണുന്നത് അടിപൊളി film 😍

  • @jockersad2659
    @jockersad2659 Před 3 lety +1668

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചു തരുന്ന മലയാള നടൻ😍
    Luv you jayaramettaa ❣️❣️

  • @user-wc7yr6ls9y
    @user-wc7yr6ls9y Před 6 měsíci +279

    2024 ൽ കാണുന്ന ആരേലും ഉണ്ടോ??🌝

  • @swetha4844
    @swetha4844 Před 4 lety +757

    പണ്ട് കാണുമ്പോൾ ഈ സിനിമയിൽ ഉള്ള പെണ്ണുകാണൽ സീൻ രസമായിരുന്നു. ഇപ്പൊൾ അനുഭവത്തിൽ വന്നപ്പോൾ ആണ് ഞാൻ ഇത് വെറുത്തു തുടങ്ങിയത്. സത്യം പറഞ്ഞാൽ ഈ പെൺകുട്ടികളുടെ മാനസികാവസ്ഥ വച്ചു കളിക്കുന്നത് ഒരുപാട് ശാപം വാങ്ങുന്ന കാര്യം ആണ്. കുറ്റവും കുറവും പറഞ്ഞു ആത്മ വിശ്വാസം തന്നെ കെടുത്തുന്ന ഒന്നാണ് ഈ പെണ്ണുകാണൽ. ജീവിതത്തിൽ ഇന്ന് വരെ ഒരാലുടെം പിറകെ പോവാതെ നല്ല കുട്ടി ആയി നിന്ന് കല്യാണം വരുപോൾ ഈ കുറ്റവും കുറവും കേൾക്കുന്നത് ഉണ്ടല്ലോ ഒരു വൃത്തികെട്ട ഏർപ്പാട് ആണ്...

    • @thisisvishnu8362
      @thisisvishnu8362 Před 4 lety +19

      ആരുടേം പിറകെ പോകാതെ ഇന്നത്തെ കാലത്ത് ഒരു പെൺകുട്ടി ഉണ്ടോ ആവോ

    • @swetha4844
      @swetha4844 Před 4 lety +56

      @@thisisvishnu8362 und ഞാൻ

    • @thisisvishnu8362
      @thisisvishnu8362 Před 4 lety +9

      @@swetha4844 ഇങ്ങനെ ഒരാളെയാണ് ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നത്... 🤩

    • @swetha4844
      @swetha4844 Před 4 lety +11

      @@thisisvishnu8362 എന്നിട്ട് കിട്ടിയോ?..

    • @thisisvishnu8362
      @thisisvishnu8362 Před 4 lety +4

      @@swetha4844 കിട്ടുമായിരിക്കും 😜

  • @sethulechu
    @sethulechu Před 2 lety +506

    വയറ്റിൽ അപ്പം ചുട്ട ഭാഗം കണ്ട് വന്നത 🤪. ഈ സിനിമ ഞാൻ ആദ്യമായിട്ട കാണുന്നേ.. അടിപൊളി 👌

  • @karunaelzamathew8682
    @karunaelzamathew8682 Před 3 lety +224

    ജയറാമേട്ടന്റെ പഴയ films ഒരുപാട് ഇഷ്ട്ടമാണ്... 😍😘😘😘. ക്ലൈമാക്സ് അടിപൊളി... 😍😘😘😘👌👌

  • @user-ei7gj3og3l
    @user-ei7gj3og3l Před 3 lety +519

    എല്ലാരും തമ്മിൽ എന്തൊരു സ്നേഹമാ ... കണ്ടിട്ട് കൊതിയാവുന്നു 😍 യഥാർത്ഥ സ്നേഹവീട് ഇതാണ് ❤️

    • @blackcats192
      @blackcats192 Před rokem +5

      First halfil valarey snehathode kanda charrectorsine second halfil kananilla vk sreeraman and wife , bindupanikkar .etc..

    • @xtvloger
      @xtvloger Před rokem +1

      Yes very true

    • @realmanwiz6760
      @realmanwiz6760 Před 7 měsíci

      😂😄

    • @anumol3324
      @anumol3324 Před 7 měsíci +3

      No. ഉറ്റൽ വീട് ആണ്

  • @bepositive6233
    @bepositive6233 Před 3 lety +2755

    2021ൽ ആരെങ്കിലും കാണുന്നുണ്ടോ?

  • @serahann1627
    @serahann1627 Před 5 lety +740

    വിശ്വാസവഞ്ചനയാണ് ഒരു മനുഷ്യനെ ഏറ്റവും കൂടുതൽ ദുഃഖിപ്പിക്കുന്നത്.

    • @examinedreams.6960
      @examinedreams.6960 Před 4 lety +5

      Curect

    • @bunnyhopes8165
      @bunnyhopes8165 Před 4 lety +14

      And girls are very good at it

    • @lissypj5181
      @lissypj5181 Před 4 lety +2

      @@bunnyhopes8165 b

    • @sethulakshmi6612
      @sethulakshmi6612 Před 4 lety +2

      Very very correct

    • @haveenarebecah
      @haveenarebecah Před 3 lety +29

      @@bunnyhopes8165 How about your mom and sister? See, it's all about some people and their mindset. There are bad people in both gender. There are many men also who cheat. It is NOT A GENDER SPECIFIC CHARACTER. If yes, your mom wouldn't be staying with your father. All that we need to do is giving right education from young age, on how to behave in the society. But our people never even talk about topics like love, sex etc. So kids behave the way they feel like or the way they see outside. So there is no point in blaming one gender as a whole. Think about what next. Take the initiative to do everything to at least make sure next generation kids don't play with people's minds, because of their selfishness.

  • @namelessshots
    @namelessshots Před 4 lety +236

    സംയുക്തയുടെ അഭിനയം വേറെ ലെവലാണ്. ഇന്നും അവര്‍ക്ക് മലയാള സിനിമയില്‍ ഒരു സ്ഥാനമുണ്ട്. അവര്‍ തിരിച്ചു വരണം.

    • @Nuhachwty
      @Nuhachwty Před 3 lety +1

      Yes 👍

    • @AngelVisionKerala
      @AngelVisionKerala Před 2 lety

      മഞ്ജു വാര്യരെയും ഉർവശിയെയും ഒക്കെ പോലെ അവരുടെയും ജീവിതം തൊലഞ്ഞു കാണണം അല്ലേ?

    • @namelessshots
      @namelessshots Před 2 lety +8

      @@AngelVisionKerala I don't think so. As far as I know, Biju Menon and Samyukta lead a peaceful happy life.

    • @AngelVisionKerala
      @AngelVisionKerala Před 2 lety +2

      @@namelessshots സിനിമയുടെ നീലവെളിച്ചം തേടി പോയാൽ അത് പൊളിയും എന്നാണ്‌ പറഞ്ഞത്....

    • @ratheeshchandran4849
      @ratheeshchandran4849 Před měsícem

      U r right. Because, ippol abhinayikkan vannalum avare heroine aayi tanne cast cheyyum. But, still ee 2024il avar paranjathu - " I'm happy in leading the life of a housewife."

  • @Shm991
    @Shm991 Před 4 lety +218

    ദാമ്പത്യ ജീവിതത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന നല്ല ഒരു മെസ്സേജ് ഉള്ള cinima

    • @elisabetta4478
      @elisabetta4478 Před 4 lety +4

      Also abolishing social stigmas, social mindset as a whole.

  • @SM-fs3xu
    @SM-fs3xu Před 2 lety +102

    എന്റെ brother ഇതു പോലെ പെട്ടുപോയി വിവാഹം കഴിഞ്ഞപ്പോ എന്തോ പക്കഥ കുറവ് തോന്നി ശരിയാവും എന്നു വിചാരിച്ചു but 1 week കഴിഞ്ഞപ്പോ കുളത്തിൽ എടുത്തു ചാടി പിന്നെ എല്ലാവരും കൂടി വീട്ടിൽ കൊണ്ടാക്കി but brother നു വിഷമം പാവം തോന്നിയിട്ടു തിരിച്ചു കൊണ്ടുവന്നു കുറെ ഏറെ ഒക്കെ എല്ലവരും adjest 4 month കഴിഞ്ഞപ്പോ രാത്രി ആരും കാണാതെ വീട്ടിൽന്നു ഇറങ്ങി പോയി പിന്നെ ആളെ തമിഴ് നാട്ടിൽന്നു ആണ് കിട്ടുന്നത് പോലീസ് case ആയപ്പോ അവരോടു പറഞ്ഞു brother ഉം വീട്ടുകാരും കൊല്ലാൻ നോക്കിയപ്പോ ഇറങ്ങി പോയതാണെന്ന് അതിൽ പിന്നെ എല്ലാവർക്കും പേടി ആയി അവസാനം ഡിവോഴ്സ് ആയി പിന്നെ brother വേറെ കല്യാണം കഴിച്ചു ഇപ്പൊ happy ആണ് 3മക്കൾ ഒക്കെ ഉണ്ട് but ആ സ്ത്രീയെ കുറിച്ച് പറയുമ്പോ ഭയങ്കര വിഷമം ആണ് ഒരിക്കലും വീട്ടിൽ നിർത്താൻ പറ്റില്ല എപ്പോഴും മരിക്കാൻ നോക്കും പാവം എന്തു ചെയ്യാൻ പറ്റും

    • @user-vg9it9fv4j
      @user-vg9it9fv4j Před 2 lety +14

      ഓരോരുത്തരുടെ വിധി ☹️

  • @nisaa775
    @nisaa775 Před 4 měsíci +50

    2024 കാണുന്നവരുണ്ടോ ഞാൻ 2024ലാണ് കാണുന്നത്

  • @narkuasmr7012
    @narkuasmr7012 Před 3 lety +458

    2021ൽ കാണുന്നുണ്ടോ എന്ന് നോക്കാൻ പഞ്ചായത്തിൽ നിന്ന് വന്നതാ 😉

    • @prakashanpk8500
      @prakashanpk8500 Před 3 lety +14

      പഞ്ചയത്തിൽ നിന്നും ആള് വരാൻ തുടങ്ങിയാ 🤭 ഞാൻ ഒരു വഴിപോക നാ ചുമ്മ ഇതു വഴി വന്നപ്പോ കേറി നോക്കിയതാ ഞാൻ കുറച്ച് തിരക്കിലാണ് പിന്നെ വരാം

    • @narkuasmr7012
      @narkuasmr7012 Před 3 lety +8

      @@prakashanpk8500 നിൽക്കാൻ നേരം ഉണ്ടാവില്ല അല്ലേ..ഹും പൊക്കോ.... പോയിട്ട് കാര്യം ഒന്നുമില്ലെങ്കിലും പൊക്കൊ....😉😉

    • @prakashanpk8500
      @prakashanpk8500 Před 3 lety +2

      @@narkuasmr7012 😊

    • @sujithrajesh9251
      @sujithrajesh9251 Před 3 lety +1

      😎

    • @jasimkt7698
      @jasimkt7698 Před 3 lety +1

      ഞ്ഞി പ്പോ ആധാറും നികുതി ചീട്ടും തിരയണം 😊

  • @monishkckc5825
    @monishkckc5825 Před 4 lety +94

    മറ്റുളള സിനിമകളേക്കാൾ വ്യത്യസ്തത ഉണ്ട്. അടിപൊളി great

  • @nithin1007
    @nithin1007 Před 2 lety +48

    ചില ക്ലൈമാക്സുകൾ വീണ്ടും വീണ്ടും കാണും..
    കൊച്ചു കൊച്ചു സന്തോഷങ്ങൾ
    യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
    സ്വയം വര പന്തൽ..
    ❤️❤️❤️

  • @valiyaveettilniyas3569
    @valiyaveettilniyas3569 Před rokem +31

    ആത്മധൈര്യം ആണ് ഒരു പോലീസുകാരന്റെ ശക്തി..സ്വന്തം ഭാര്യ തന്നെ അത് ചോർത്തിക്കളയരുത്
    ഭാര്യ:- ഇല്ലാത്ത സാധനം ചോർത്തിക്കളയാൻ ഒരു ഭാര്യക്കും സാധിക്കില്ല

  • @jyothi2022
    @jyothi2022 Před 4 lety +86

    ജയറാമേട്ടന്റെ ഇത്തരം കഥാപാത്രങ്ങൾ വളരെ miss ചെയ്യാറുണ്ട് ഈ സിനിമകൾ ഒക്കെ കാണുമ്പോൾ...

  • @ashikashikk2981
    @ashikashikk2981 Před 4 lety +735

    മമ്മൂക്കയുടെയും ലാലേട്ടന്റെയും കൂടെ കട്ടക്ക് പണ്ട് പിടിച്ചു നിന്ന ഒരേ ഒരു താരം

    • @biju7609
      @biju7609 Před 4 lety +41

      Yes
      Pazhaya jayaramettane orupad miss cheyyunnu

    • @hopef3518
      @hopef3518 Před 4 lety +56

      Sureshgopiyude cinema kandillenn thonnunnu

    • @biju7609
      @biju7609 Před 4 lety +17

      Malayalathinte swatham action hero ayirunnille suresh gopi
      Aa kalam okke onnude vannenkil

    • @bronepic7967
      @bronepic7967 Před 4 lety +1

      Mass

    • @nimmyraphael1547
      @nimmyraphael1547 Před 4 lety +3

      Pakshe action cinemakallil ottum thalparyam koduthilla

  • @HappySad547
    @HappySad547 Před 6 lety +330

    I know a family with same story... the couple is living happily with a son who is 15 years now.. When i see that man i feel like falling on his feet.. 😊

    • @pauloseputhenpurackal3135
      @pauloseputhenpurackal3135 Před 4 lety +11

      Wow

    • @fathimashabna3309
      @fathimashabna3309 Před 2 lety +2

      Mashaaallaah

    • @vibgyorsm5038
      @vibgyorsm5038 Před rokem

      MASHALLAH

    • @SI_Mariyama_Thomas
      @SI_Mariyama_Thomas Před rokem +1

      Why would you fall on someone's feet.

    • @90sthegoldenera84
      @90sthegoldenera84 Před rokem +3

      ജയറാമിനെ അവളുടെ വീട്ടുകാർ ചതിച്ചിട്ടു അയാൾ അവളെ ചുമക്കാനുള്ള "ഉത്തരവാദിത്തം " ഏറ്റെടുക്കേണ്ടി വരുന്നു.. വൃത്തികെട്ട കഥ

  • @swaminathan1372
    @swaminathan1372 Před 4 lety +178

    ലാലു അലക്സിൻ്റെ മികച്ച അഭിനയം...
    അദ്ദേഹത്തിൻ്റെ മികച്ച കഥാപാത്രങ്ങളിലൊന്നായിരിയ്ക്കും ഇത്...!

    • @vishakhom
      @vishakhom Před 3 lety +5

      ആ പുഞ്ചിരി മാത്രം മതി..

    • @RJ-ok4jh
      @RJ-ok4jh Před 2 lety +4

      എല്ലാ പഴേ മലയാള സിനിമയുടെയും comment boxilum ഉണ്ടല്ലോ.

    • @swaminathan1372
      @swaminathan1372 Před 2 lety +1

      @@RJ-ok4jh 😄😄 yes

    • @sumeshsumeshps5318
      @sumeshsumeshps5318 Před 2 lety +1

      @@swaminathan1372 😂

    • @sonasona9440
      @sonasona9440 Před 5 měsíci

      ​@swaminathan13😢😮 2:08:39 72

  • @rinufahad4860
    @rinufahad4860 Před 2 lety +41

    എന്താണെന്നറിയില്ല ജയരാമേട്ടന്റെ ഫിലിംസ് കാണാൻ എന്ത് രസാ. Feel good... ❣️

  • @vikingsfc6615
    @vikingsfc6615 Před 2 lety +30

    പണ്ട് ഈ പടം സ്കൂളിൽ പഠിച്ചപ്പോൾ ആണ് കണ്ടത് അന്ന് ഒരു തേഞ്ഞ പടം എന്നാണ് വിചാരിച്ചു ചാനൽ മാറ്റി. ഇപ്പോൾ ആണ് പടത്തിന്റെ റിയൽ ക്ലാസ്സ്‌ മനസിലായത് 💥

  • @abhishekjayaraj8710
    @abhishekjayaraj8710 Před 3 lety +265

    2000+2004വരെ ജയറാം കുടുംബപ്രേക്ഷകരുടെ മനസ്സിൽ പൂണ്ടുവിളയാടിയതിന് ഒരു കണക്കും ഇല്ല മക്കളെ!!!!!!!😍😍😍😍😍😍😍😍😍
    ജയറാമും സംയുക്ത വർമ്മ യുടെ യും ആദ്യ രാത്രി കുളമാക്കിയ പടങ്ങൾ
    വീണ്ടും💥 ചില വീട്ടുകാര്യങ്ങൾ
    സ്വയംവരപന്തൽ💥
    വൺമാൻ ഷോ💥

    • @foundedfootage8087
      @foundedfootage8087 Před 3 lety +1

      🔥🔥🔥

    • @aadithyan726
      @aadithyan726 Před 3 lety +2

      😆😆😆

    • @user-ei7gj3og3l
      @user-ei7gj3og3l Před 3 lety +11

      അപ്പൊ 2000 ത്തിന് മുൻപ് ജയറാമിന്റെ പദങ്ങളൊന്നും കണ്ടിട്ടില്ല അല്ലേ ?? 🤭 2000 വരെ ആയിരുന്നു ജയറാമിന്റെ യഥാർത്ഥ കാലം പിന്നെ ദിലീപ് ആ സ്ഥാനത്തേക്ക് വന്നു

    • @abhishekjayaraj8710
      @abhishekjayaraj8710 Před 3 lety +3

      @@user-ei7gj3og3l ജയറാം സിനിമയിൽ വന്ന കാലം മുതൽ ഉള്ള പടങ്ങൾ എല്ലാം വളരെ മാന്യമായ രസകരമായവയാണ്. എങ്കിലും 2000 2004 എന്തോ ഒരു പ്രത്യേകത

    • @hameedck5711
      @hameedck5711 Před 3 lety +2

      Ee moonnum njan kanduuu 😂😂😂😂😂😂😂😂😂😂😂

  • @arunrobinhood1222
    @arunrobinhood1222 Před 5 lety +317

    വളരെ നല്ലൊരു കുടുംബ ചിത്രം . ഒരിക്കലും മുഷിപ്പ് തോന്നാതെ കണ്ടിരിക്കാൻ കഴിഞ്ഞ സിനിമ

  • @basheerkokadan7108
    @basheerkokadan7108 Před 3 lety +292

    സംയുക്ത വർമയുടെ കാർകൂന്തൽ 👍

  • @jasishafi2783
    @jasishafi2783 Před 3 lety +73

    Jayaramettan fans like adi ❤️

  • @mohammedbasheer5350
    @mohammedbasheer5350 Před 5 lety +389

    Jayaram is the one and only evergreen actor that touches every people heart

    • @sammathew2023
      @sammathew2023 Před 3 lety

      Xxcxçccccccçccccccccçcccccçcçcccccccccccccccccccccccccçccccccccccccccccccccçccccccccccccccccccccccccccccccçcccccccccccccccccçççccccçcçccçccccccccccccccccccccccccçccccçcccccccxdhhhhjvggjttss

    • @abhijithmk698
      @abhijithmk698 Před 3 lety +5

      Exactly

    • @Lakgirl
      @Lakgirl Před 3 lety +4

      @@abhijithmk698 yes

  • @user-jy6lo2mg8l
    @user-jy6lo2mg8l Před 5 lety +489

    ലോകത്ത് ജയറാമേട്ടന് മാത്രം ചെയ്യാൻ സാധിക്കുന്ന കഥാപാത്രം 😘😘

  • @Nithinjozie
    @Nithinjozie Před 5 měsíci +30

    2024 ൽ കാണുന്നവരുണ്ടോ 🥰

  • @sajeeshponnari9717
    @sajeeshponnari9717 Před 3 lety +176

    എത്ര സങ്കടമുണ്ടായാലും ഡ്രസ്സിന് മാച്ച് ചെയ്യുന്ന നെയിൽ പോളിഷ് ഇടാൻ നായിക മറന്നില്ല പൊളി🤣🤣🤣

    • @anju-gr6qp
      @anju-gr6qp Před 2 lety +5

      അത് നേരത്തേ ഇട്ടത് ആവാൻ പാടില്ലേ

  • @kamalasankutty3270
    @kamalasankutty3270 Před 2 lety +101

    2022 ൽ ആരെക്കിലും ഈ സിനിമ കാണുന്നു‌ഡോ?

  • @nevasp3132
    @nevasp3132 Před 3 lety +41

    Cherupathil ee film comedy ayirunnu.but after marriage this film was very seriously.ee anubhavam vannavarkke ariyu ee film yethratholam freelancing.thank you all of

  • @kichukichu9702
    @kichukichu9702 Před 5 měsíci +10

    2024 ൽ ആണ് ഞാൻ കാണുന്നത് 😊 super movie 🥰

  • @elinmaryroy247
    @elinmaryroy247 Před 4 lety +60

    Super movie❤️❤️ Jayaram💚💚 Samyuktha Varma💙💙 Lalu Alex💜💜 An important lesson about love is taught in this movie

  • @laigipeter9654
    @laigipeter9654 Před 3 měsíci +10

    2024 കാണുന്നവർ ഒണ്ടോ

  • @mariyashan5166
    @mariyashan5166 Před rokem +32

    Jayaram ,samyuktha...what an acting....this is not acting they are just✨✨✨✨

  • @achumedia6340
    @achumedia6340 Před 4 lety +58

    പണ്ട് മുതലേ കാണണം കാണണം എന്നുവിചാരിച്ച സിനിമ.ഇപ്പോള സാധിച്ചേ നല്ല മൂവി എല്ലാവരും സൂപ്പർ അഭിനയം....

  • @athulyasureshkumar5013
    @athulyasureshkumar5013 Před 3 měsíci +3

    ഇതുപോലെ ഉള്ള കുടുംബ ചിത്രം ഒന്നും ഇപ്പോൾ കാണാൻ ഉള്ള ഭാഗ്യം ഇല്ലാലോ... ഈ സിനിമ ഒരുപാട് പ്രാവശ്യം കണ്ടിട്ടുണ്ട്...
    ഒട്ടും മടുപ്പ് ഇല്ലാതെ വീണ്ടും മുഴുവൻ ഇരുന്നു കാണും...
    പാട്ടുകൾ എല്ലാം എന്താ രസം കേൾക്കാൻ...

  • @arunraj4933
    @arunraj4933 Před 4 lety +72

    Story, screenplay 👌💯💯 sreeniyettan legend

  • @blacktea6894
    @blacktea6894 Před 3 lety +30

    Jayaramettan karyumbol sherikkum kaanunnavarude kannu nananju pokum😇 athrakkum oru feel aanu

  • @ajaykrishnan3495
    @ajaykrishnan3495 Před 3 lety +57

    Nte ponno innacent and sreenivasan polichu adukki...😀

  • @shukoor9349
    @shukoor9349 Před 3 lety +46

    2021 lckdwn സമയത്ത് ആരേലും ഉണ്ടോ 💖

  • @lekshmiprasad7181
    @lekshmiprasad7181 Před 11 měsíci +5

    എല്ലാംകൊണ്ട് നല്ല സിനിമ കഥയും നല്ല പാട്ടും ബിജിഎം മ്യൂസിക് കും എല്ലാവരുടെ അഭിനയം ശ്രീനിവാസൻ സർ ഇന്നസെന്റ് സർ കോമഡി എല്ലാം കൊണ്ട്... അടിപൊളി 🥰🥰

  • @swaminathan1372
    @swaminathan1372 Před 4 lety +46

    വളരെ നല്ല ഒരു ചിത്രം.., എവിടെയെക്കയോ മനസ്സിനെ സ്പർശിച്ച സിനിമ..,മനോഹരങ്ങളായ ഗാനങ്ങൾ.., കാണാൻ ഇത്രയും താമസിച്ചു പോയല്ലോ അതാണൊരു വിഷമം....!

  • @anasbolgatty2823
    @anasbolgatty2823 Před 4 měsíci +8

    ഈ ഫിലിം 2025ൽ കാണാൻ പോകുന്നവർ ഉണ്ടോ 🙈

  • @anjalip806
    @anjalip806 Před 2 lety +26

    എപ്പോഴും പ്രീയപ്പെട്ട നായിക ❤️💯

  • @adarshanirudhan1515
    @adarshanirudhan1515 Před 4 lety +145

    story and script excellent 💞
    Sreenivasan done a great job 👏👏

  • @bepositive6233
    @bepositive6233 Před 4 lety +52

    സിനിമ സൂപ്പർ ആണ് അതിനേക്കാൾ സൂപ്പറാണ് ഇതിലുള്ള songs and bgm

  • @meitthaasvlogs8065
    @meitthaasvlogs8065 Před 2 lety +15

    2022ൽ ആരെകിലും കാണുന്നവർ ഉണ്ടോ..... 🤪

  • @ashy5854
    @ashy5854 Před 5 lety +20

    Its a.good movie...first le scenes elam adipoli..orupad ishtapetu..thedi pidchu vanna kanda cinema

  • @kunjumaster
    @kunjumaster Před 5 lety +59

    whos watching this amazing film in 2019 ? :)

  • @thasnivm7578
    @thasnivm7578 Před rokem +12

    2023ൽ ഈ movie കാണുന്നവരുണ്ടോ 🙊

  • @sa-my4mz
    @sa-my4mz Před 4 lety +141

    എനിക്കും 5 sisters ആണ്. എന്റെ കല്യാണവും ഇത് പോലെ ഒക്കെ ആണ് നടന്നത്.

    • @easylifetv4337
      @easylifetv4337 Před 4 lety +9

      Enikk 7 sisters und kallianam ethupole thanne but avl eppo ente koodeyilla

    • @sa-my4mz
      @sa-my4mz Před 4 lety +2

      @@easylifetv4337 bro avalum ende koode illa. End pattiyadaan. avale mis cheyyyunnundo?.njan oru paad mis cheyyunnu avale

    • @ajmalajmal8768
      @ajmalajmal8768 Před 4 lety +2

      @@sa-my4mz athreem sisters nookki nadann kitteett enthupatti?

    • @sa-my4mz
      @sa-my4mz Před 4 lety +5

      @@ajmalajmal8768 allahs decision. But njan avale valare mis cheyyunnu

    • @ajmalajmal8768
      @ajmalajmal8768 Před 4 lety +1

      @@sa-my4mz miss cheyyunnenkil kooti kodunnoode

  • @vishnunellalayil7643
    @vishnunellalayil7643 Před 2 lety +80

    ഇത് കണ്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 Před 3 lety +20

    Harikumar- sreenivasan -shantivilla - Jayaram -samyuktha team👌👌

  • @vismayaminju8502
    @vismayaminju8502 Před 2 lety +7

    ഏതെങ്കിലും സിനിമ കാണുന്നതിന് മുൻപ് നല്ലത് ആണോ ന്ന് നോക്കാൻ camant നോക്കുമ്പോൾ 2021 ഉണ്ടോ 2020 ഉണ്ടോ 🤭

  • @ashishv.s7586
    @ashishv.s7586 Před 6 měsíci +5

    എന്തു രസമാ ഈ സിനിമയൊക്കെ കാണുമ്പോൾ ❤

  • @bisharmhd3836
    @bisharmhd3836 Před 3 lety +106

    2022 aayitt venam 2022 kanunnavar aarelum undo enna comment idaaan

  • @itsme1938
    @itsme1938 Před 5 lety +68

    2:28:41 ഉള്ള സിനിമയാണ് ഈ കട്ട് ചെയ്ത് വച്ചിരിക്കുന്നത്
    1:12:20 അതാ ആ കാണുന്നതാണ് നിങ്ങളുടെ സ്ഥലം, അതെ വശ്യമനോഹരിയായ അഷ്ടമുടി കായലിന്റെ തീരത്തെ നയന മനോഹരിയായ തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത്(കൊല്ലം ജില്ല), തോലുകടവിൽ സ്ഥിതി ചെയ്യുന്ന അഷ്ടമുടി റിസോട്ടിൽ(ഇപ്പോഴത്തെ ക്ലബ്ബ് മഹീന്ദ്ര) വച്ചാണ് ആശുപത്രി രംഗങ്ങൾ ചിത്രീകരിച്ചത്❤️❤️❤️ കുട്ടി സ്രാങ്ക് എന്ന ചിത്രത്തിലെ സായികുമാറിന്റെ വീട് ചിത്രീകരിച്ചതും തെക്കും ഭാഗത്തെ നടുവത്തുചേരി ഭാഗത്ത് സ്ഥിതി ചെയ്യുന്ന അഴകത്ത് കൊട്ടാരത്തിൽ വച്ചാണ്, മലയാളത്തിലെ ആദ്യ മഹാകാവ്യമായ രാമചന്ദ്ര വിലാസം രചിച്ച മഹാകവി അഴകത്ത് പദ്മനാഭ കുറുപ്പിന്റെ ജന്മഗ്രഹവും ഇത് തന്നെയാണ്; പ്രസ്ഥുത കൊട്ടാരത്തിന്റെ തായ് വഴിയിലുള്ളതാണ് സിനിമ താരം അശോകൻ. ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യനായിരുന്ന ബ്രഹ്മശ്രീ ഷൺമുഖദാസ് സ്വാമികൾ 101 ഈഴവ കുടുംബങ്ങളിൽ നിന്നും ഭിക്ഷ സ്വീകരിച്ച് നിർമ്മിച്ച ക്ഷേത്രമാണ് ഗുഹാനന്ദപുരം; കേരളത്തിലെ പ്രധാനപ്പെട്ട മുരുക ക്ഷേത്രങ്ങളിൽ ഒന്നായ ഗുഹാനന്ദപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം തെക്കുംഭാഗത്താണ് സ്ഥിതി ചെയ്യുന്നത്, മുരുകന്റെ ആറ് ഭാവങ്ങളുടെ ചുവർ ചിത്രമുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നുമാണിത്, ശിവരാത്രിക്ക് സുബ്രഹ്മണ്യന് ഉത്സവവും കാവടി ഘോഷയാത്രയും നടത്തപ്പെടുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് ഗുഹാനന്ദപുരം സ്വാമികൾ സ്ഥാപിച്ച സ്കൂളും തൊട്ടടുത്ത് തന്നെ സ്ഥിതി ചെയ്യുന്നു, ആദ്യകാലത്ത് സംസ്കൃതവിദ്യാലയമായ സ്കൂൾ ഇന്ന് തെക്കുംഭാഗത്തിന്റെയശസ്സുയർത്തുന്ന ഗുഹാനന്ദപുരം ഹയർ സെക്കന്ററി സ്കൂൾ ആയി വളർന്നു. ഈ സ്കൂളിന് തൊട്ടു കിഴക്കുവശത്താണ് പ്രശസ്ത കാഥികൻ വി. സാമ്പശിവന്റെ ജന്മഗൃഹം, അവിടെ തന്നെയാണ് അദ്ദേഹത്തിന്റെ സ്മൃതി മണ്ഡപവും സ്ഥിതി ചെയ്യുന്നത്, സാമ്പസാർ ഗുഹാനന്ദപുരം സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ആദ്യമായി അദ്ദേഹം കഥ പറഞ്ഞതും ഗുഹാനന്ദപുരം ക്ഷേത്രത്തിൽ വച്ച് തന്നെയായിരുന്നു.
    ഒരു ദിവസം മൂന്ന് മണിക്ക് ക്ഷേത്രത്തിൽ അരംഭിച്ച് പിറ്റേന്ന് 12 മണിക്ക് മുൻപായി ക്ഷേത്രത്തിൽ അവസാനിക്കുന്ന ഏറ്റവും ദൈർഖ്യമേറിയ താലപ്പൊലി നടക്കുന്ന പനയ്ക്കറ്റോടിൽ ദേവിക്ഷേത്രവും തെക്കുംഭാഗത്താണ്. ഇതാണ് തെക്കുംഭാഗത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ഉത്സവം, ഏറ്റവും കൂടുതൽ ആനകളെ അണിനിരത്തുന്നതും ഈ ഉത്സവത്തോട് അനുബന്ധിച്ചാണ്.
    നിലവിൽ രണ്ട് പൂരങ്ങളാണ് തെക്കുംഭാഗത്തുള്ളത്, പനയ്ക്കറ്റോടിൽ പൂരവും(മീന ഭരണി), ഗുഹാനന്ദപുരം പൂരവും (ശിവരാത്രി അടുപ്പിച്ച് ).
    ഒരു പഞ്ചായത്തിലെ രണ്ട് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ പാലമായ ദളവാപുരം പാലം തെക്കുംഭാഗം പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

  • @Mrmalayalicaptain94
    @Mrmalayalicaptain94 Před 4 lety +31

    ജയറാമേട്ടന്റെ എല്ലാ സിനിമകളും സൂപ്പർ ആഹാ

  • @nishaadtk6718
    @nishaadtk6718 Před 5 lety +68

    സംയുക്ത വർമ്മ അഭിനയിച്ച സിനിമകൾ
    1. വീണ്ടും ചില വീട്ടു കാര്യങ്ങൾ
    2. വാഴുന്നോർ
    3. ചന്ദ്രനുദിക്കുന്നദിക്കിൽ
    4. അങ്ങനെ ഒരു അവധിക്കാലത്ത്
    5. സ്വയം വരപ്പന്തൽ
    6. നാടൻ പെണ്ണും നാട്ടു പ്രമാണിയും
    7. മഴ
    8. മധുരനൊമ്പരക്കാറ്റ്
    9. ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ
    10. തെങ്കാശിപ്പട്ടണം
    11. സായ് വർ തിരുമേനി
    12. മേഘസന്ദേശം
    13. നരേന്ദ്രൻ മകൻ ജയകാന്ദൻ വക
    14. നരിമാൻ
    15. One man show
    16. മേഘമൽഹാർ
    17. കുബേരൻ

  • @sadiqwandoor9849
    @sadiqwandoor9849 Před 2 lety +36

    അഭിനയിക്കാൻ പറഞാൽ ജീവിച്ചു കാണിക്കുന്ന നടൻ എന്തോ മലയാളികൾ വേണ്ടത്ത്ര വില കൊടുത്തില്ല 😭😭😭

  • @niminameher2259
    @niminameher2259 Před 3 měsíci +6

    2024 കാണുന്നവർ ഉണ്ടോ ❤

  • @dreammusic5449
    @dreammusic5449 Před 3 lety +19

    ഇതിപ്പോ ഒരു സത്യൻ അന്തികാടൻ സിനിമ ആയിപോയല്ലോ 😍😍😍😍😍

  • @renjithshaw9420
    @renjithshaw9420 Před 5 lety +56

    ഈ കാലത്തുള്ള ജയറാമേട്ടന്‍റെ നിഴല്‍ മാത്രമാണ് ഇപ്പോള്‍

  • @subramanianp6320
    @subramanianp6320 Před 7 lety +48

    we won't forget Innocent. Srinivasan

  • @sejinjosem9467
    @sejinjosem9467 Před 4 lety +25

    Samyuktha varma chechi nalla abhinayam polichu jayarametta nalla abhinayam nice movie

  • @ruemasterstitching4853
    @ruemasterstitching4853 Před 5 lety +324

    Ith 2019 il kaanunnavarundo

  • @MundakayamAjith
    @MundakayamAjith Před rokem +5

    ശാന്തിവിള്ളാ ദിനേശൻ ചേട്ടന്റെ വിഡിയോ കണ്ടിട്ട് ഒന്നൂടി ടൈറ്റിൽ കാണാൻ വന്നവർ ഉണ്ടോ 😁

  • @ginsirpy823
    @ginsirpy823 Před 5 lety +50

    Jayaram's final choice marriage was collapsed due to Samyukta's mental illness. However he confidently called her to mental health centre besides his all family members suggestions towards get divorce. It seems his deep love over her. But when she turned back towards her old lover makes some random confusion however at last she focused her love to Jayaram is heart touched one. Good movie

  • @sachincalicut6527
    @sachincalicut6527 Před 5 lety +35

    ഒരുപാട് ഇഷ്ടമുള്ള സിനിമ

  • @josephalex4026
    @josephalex4026 Před 3 lety +17

    2022 ൽ ഈ പടം കാണുന്ന ആരേലും ഉണ്ടോ 😂😂

  • @abhijithmk698
    @abhijithmk698 Před 3 lety +27

    Jayaram is living in this movie

  • @rolex8606
    @rolex8606 Před 2 lety +12

    ഉത്ര വധ കേസ് ഓർമ വന്നവർ ഉണ്ടോ

  • @christy6762
    @christy6762 Před 3 lety +10

    കൊറോണ ടൈമിൽ കാണുന്നവർ ഉണ്ടോ
    Al

  • @user-fb2fm9bj9f
    @user-fb2fm9bj9f Před 3 lety +42

    2:01:15
    2:01:15
    *ആത്മാർത്ഥ പ്രണയം.*
    👍😍👍😍👍😍

  • @ratheeshchandran5001
    @ratheeshchandran5001 Před 4 lety +47

    Ithu oru nalla cinema aanu. Because it contains a message through visuals. Oraalkku engane pennalochikkaruthu!

  • @raindropsrenukavimal5361
    @raindropsrenukavimal5361 Před 5 měsíci +3

    ബോഡിഗാർഡ്, മേലെ പറമ്പിൽ ആൺവീട്, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ, ചക്കരമുത്ത്, അങ്ങനെ എനിക്കിഷ്ടപ്പെട്ട കുറേയേറെ സിനിമകളിൽ ഒന്നാണിത് ക്ലൈമാക്സ് മാത്രം ചിലപ്പോൾ എല്ലാം കാണാൻ ആഗ്രഹിക്കുന്ന ഇഷ്ടപ്പെട്ട കുറെ സിനിമകൾ ❤ എന്നെപ്പോലെ 2024 ഈ ക്ലൈമാക്സ് ഒക്കെ തിരഞ്ഞു പോയി കാണുന്നവരുണ്ടോ❤

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 Před 4 lety +219

    2020 . കാണുന്ന ആരെങ്കിലും ഉണ്ടോ

  • @krishnaprasadz
    @krishnaprasadz Před 10 měsíci +8

    2024ൽ ആരെങ്കിലും കാണുന്നുണ്ടോ??

  • @miraclezzworld...9353
    @miraclezzworld...9353 Před 2 lety +7

    Ee 2022 il ആരെലും കാണുന്നുണ്ടോ.... 😌😁

  • @tessahh1537
    @tessahh1537 Před 3 lety +23

    2021 il kaanunnavar undo??

  • @Akhijo
    @Akhijo Před 4 měsíci +2

    Its 2024 still fresh 👌😍🥰etra tyms ee movie njan kandittundenu areela

  • @spraveenas3
    @spraveenas3 Před 3 lety +8

    Superb Film
    Samyuktha ❤
    Jeyaram ❤

  • @user-ew7zo8jy9e
    @user-ew7zo8jy9e Před 4 lety +11

    Super movie 👍, near to life

  • @shannashaji9048
    @shannashaji9048 Před 8 měsíci +4

    2023 yil search chythu vannavar neela chaayam mukkiyeeeee😅

  • @loveofkunhappukunnimmu1253

    2022 ൽ ആരെങ്കിലും കാണുന്നുണ്ടോ ❤️

  • @amlv7387
    @amlv7387 Před 10 lety +40

    super movie... i was searching for this movie few months back thank you for the upload..

  • @sajjantn9728
    @sajjantn9728 Před 4 lety +40

    1:29 അസ്സോസിയേറ്റ് ഡയറക്ടർ
    ശാന്തിവിള ദിനേശ് 🔥🔥🔥🔥

  • @Chalakudizz
    @Chalakudizz Před 2 lety +10

    ജനപ്രിയ നാടൻ ഞങ്ങളുടെ ജയറാം തന്നെ love you 2022 ഇലും ഇത് കാണാൻ പറ്റിയല്ലോ ❤

  • @radiantrucola5870
    @radiantrucola5870 Před 2 lety +18

    Interesting and nice movie, with a range of emotions. Good entertainment.

  • @dilshananoufal2523
    @dilshananoufal2523 Před 3 lety +7

    2022 ൽ ആരൊക്കെ ഈ സിനിമ കാണും 🤔🤔🤔🤔

  • @asmat6118
    @asmat6118 Před rokem +8

    2023 l kanunnavar aarokke👍

  • @sabeersaabi
    @sabeersaabi Před 8 lety +23

    so sweet and loving family good movie

  • @biju7609
    @biju7609 Před 4 lety +24

    Jayaram and samyutha super jodi
    Veedum chila veettukaryangal
    One man sho
    Swayamvara pandhal
    Nadanpennum nattupramaniyum

    • @ichunana8310
      @ichunana8310 Před 4 lety

      Jayaram Nu oorma nashtapedunna Oru film ille
      Oorma povunna jayaram ne kond samyukthaye kalyanam cbeyyikum atheathaa film

    • @biju7609
      @biju7609 Před 4 lety

      @@ichunana8310
      One man show aano

    • @biju7609
      @biju7609 Před 4 lety

      @@ichunana8310
      Naranathuthamburan movieil
      Jayaramnu orma ellathathayittanu
      Athil nandhini aanu nayika
      Nadhiniye aanu oramaellathappol kalyanam kazhikkunnathu
      One man show movieilum angane undu athil samyutha aanu nayika

    • @ichunana8310
      @ichunana8310 Před 4 lety +1

      @@biju7609 nandini nayika aayulla movie eathaaa

    • @biju7609
      @biju7609 Před 4 lety +2

      @@ichunana8310
      Naranathuthamburan

  • @indianeinstein1978
    @indianeinstein1978 Před 6 lety +38

    i am a tamil guy. i like many good mal movies. esp of sreenivasan's movies. this one is awesome awesome !! and this movie's storyline has some resemblance with tamil movie "Moondraam pirai" of balumahendra, kamalhassan hero, sridevi heroine.

    • @manukuttan7797
      @manukuttan7797 Před 5 lety

      Indian Einstein.

    • @ytedge602
      @ytedge602 Před 8 měsíci +1

      We seem to have a lot in common. I also love Malayalam movies. I seek and watch Sreenivasan/Jayaram movies. While watching this movie "Moondraam Pirai" crossed my mind too.
      Some of the legendary stars featured in this movie are not among us in 2023. Let their souls rest in eternal peace.
      "Yathrakkarude Shraddakku" another Jeyaram movies I watch repeatedly.
      But I am not Indian.

  • @alwinjoy9007
    @alwinjoy9007 Před 3 lety +33

    Lalu Alex...great Actor

  • @hm7252
    @hm7252 Před 4 měsíci +3

    2024il aarengilum kaanunnundo?☺️

  • @hafismuhammad7028
    @hafismuhammad7028 Před 5 lety +24

    Director harikumar sir ingal oru rakshayumilla. Kidilam direction. Jayaraminte charachter valare beautiful aan. Ee cinemayile oro dialogum ente manassil thangi nilkkunnu. Ethra nalla dialoges aan. Nammal snehikkunna aallkkaarude nanmayalle nammal aagrahikkunnulloo.. Allaathe avaril ninnum onnum pidichu vangan nammal aagrahikkillallo. Enikk ee cinema valare ishtappettu. Ithinte dialoge ezhuthiya aallk valiya oru salute

    • @vjthshvds107
      @vjthshvds107 Před 4 lety +2

      ശ്രീനിവാസൻ ആണ് രചന

    • @hafismuhammad7028
      @hafismuhammad7028 Před 4 lety

      @@vjthshvds107 thank you brother for the reply