Superhit Malayalam Movie | Peruvannapurathe Visheshangal [ HD ] | Full Movie | Ft. Jayaram, Parvathi

Sdílet
Vložit
  • čas přidán 15. 12. 2015
  • Peruvannapurathe Visheshangal is a Malayalam comedy film directed by Kamal and written by Ranjith from a story by Kamal, it was produced by Castle Productions. The film stars Jayaram as Sivasankaran, who arrives in Peruvannapuram village to join as the new peon in a college, and Parvathy as Kunjulakshmi, a student and an arrogant girl from a wealthy aristocratic family who owns the college. Mohanlal has a cameo role as Achutha Kurup. The music was composed by Johnson. Peruvannapurathe Visheshangal was a commercial success at the box office.
  • Krátké a kreslené filmy

Komentáře • 1,6K

  • @sameer_6644
    @sameer_6644 Před 3 lety +776

    ഉച്ചക്ക് ചോറുണ്ണുമ്പോൾ കാണാൻ പറ്റുന്ന സിനിമകൾ ഒരു പ്രേത്യേക ഫീൽ ആണ് 😍

  • @varunharidas2668
    @varunharidas2668 Před 5 lety +500

    പെരുവണ്ണാപുരത്തു ജീവിച്ച പോലെ തോന്നുന്നു...♥️

  • @basithpatla8602
    @basithpatla8602 Před 2 lety +181

    ഇൻ്റർനെറ്റും മൊബൈലും ഇല്ലാത്ത കാലത്ത് വിവരങ്ങൾ അറിയിക്കാൻ ഓടുന്ന കാലം.. Nostalgic

  • @amruthasuyodh1996
    @amruthasuyodh1996 Před 3 lety +1598

    ആദ്യമായിട്ട് കാണുന്നു. പറയാൻ വാക്കുകളില്ല... 2021ൽ... ഇതുപോലെയുള്ള കാലഘട്ടം മതിയായിരുന്നു എന്ന് ആഗ്രഹിക്കുന്നു...

    • @dennyjoseph2735
      @dennyjoseph2735 Před 3 lety +73

      ശരിക്കും ആ പഴയ കാലം എത്ര മനോഹരം

    • @dennyjoseph2735
      @dennyjoseph2735 Před 3 lety +45

      എത്ര മനോഹമായ കാലഘട്ടം

    • @mallumigrantsdiary
      @mallumigrantsdiary Před 3 lety +28

      ദൂരദർശൻ (ബ്ലാക്ക് and വൈറ്റ് )കണ്ട ഓർമ്മകൾ

    • @valsalkishore250
      @valsalkishore250 Před 3 lety +12

      Correct

    • @AECREATIONSWORKS
      @AECREATIONSWORKS Před 3 lety +7

      Aathee❤️

  • @akhi3344
    @akhi3344 Před 3 lety +288

    പെരുവണ്ണാപുരം ആരും കൊതിച്ചു പോകുന്ന ഗ്രാമം ചായക്കട, സ്കൂൾ, പാടം, നാട്ടുവഴി,...... 💚 ആ പഴയ ഗ്രാമ ഭംഗി.... ഒന്നും പറയാനില്ല ജഗതി, ഒടുവിൽ ഉണ്ണി ചേട്ടൻ, പപ്പു, ജഗദീഷ്, കല്പന, ഫിലോമിന, മാമുക്കോയാ, ലളിത ചേച്ചി.... 👌

    • @yavanadevan
      @yavanadevan Před 3 lety +7

      palakkad

    • @anishmarlboro9940
      @anishmarlboro9940 Před rokem +3

      പാഞ്ഞാൾ

    • @satheeshkumar-ds8gk
      @satheeshkumar-ds8gk Před 10 měsíci +2

      Palakkad panjaal village full location

    • @riderfaizi2558
      @riderfaizi2558 Před 9 měsíci

      ഒറ്റപ്പാലം വാണിയകുളം trk സ്കൂൾ ഷോർണ്ണൂർ കഴിഞ്ഞ് തൊട്ടടുത്തുള്ള സ്ഥലം പാഞ്ഞാൾ

  • @deepakk2881
    @deepakk2881 Před 7 lety +927

    ഒരിക്കലും തിരിച്ചു കിട്ടാത്ത 80 - 90 കാലം.

  • @sulthanmuhammed9290
    @sulthanmuhammed9290 Před 3 lety +490

    80 മുതൽ 2000 വരെ യുള്ള സിനിമകൾ കാണുന്നത് വല്ലാത്ത ഫീൽ ആണ് 😍😍💚

  • @js0779
    @js0779 Před 3 lety +526

    നല്ല ഒരു സിനിമ കാണാൻ വളരെ വൈകിപ്പോയി💖

  • @vijayakrishna4913
    @vijayakrishna4913 Před 3 lety +517

    പെരുവണ്ണാപുരത്തെ വിശേഷങ്ങൾ പോലുള്ള സിനിമകൾ ഇനി ഒരിക്കലും നമുക്ക് തിരിച്ചു കിട്ടില്ല എന്നതാണ് സത്യം..🙂❤️

    • @justinms9488
      @justinms9488 Před 3 lety +5

      Angane parayan pattilla. Ippolzhum Keralathil naatin purangal undallo? Ippozhulla samvidayakar moshakaralla thanum.

    • @abhinavpgcil4050
      @abhinavpgcil4050 Před 2 lety +9

      @@justinms9488 Nalla script writers illa

    • @WaveRider1989
      @WaveRider1989 Před 2 lety

      cinimolokke nalla cinimakal undallo. Kalam mari, annathe keralam allalo innu. so annathe kathakal innathe cinimayil expect cheyan patilla. Todays movies are really good too.

    • @KRISH619S
      @KRISH619S Před 2 lety +1

      @@WaveRider1989 😂😂😂😂😂

    • @KRISH619S
      @KRISH619S Před 2 lety

      @@justinms9488എല്ലാം ഷോർട് ഫിലിം ഊള സംവിധായകർ അല്ലെ

  • @dave2stars
    @dave2stars Před 3 lety +180

    പെരുവണ്ണാപുരവും, ആ നിഷ്കളങ്ക നാട്ടുകാരും... എന്റെ ബാല്യവും.... ഇതിൽ കൂടുതൽ ലഹരി വേറെ ഇല്ല... പ്രായം 40 ആയി... ന്നാലും ആ നാട്ടുവഴികളിൽ ഇപ്പോഴും ഞാൻ എന്റെ ബാല്യകാലതിന്ടെ സൈക്കിൾ ചക്രം ഉരുട്ടികൊണ്ട് പോകാൻ കൊതിക്കുന്നു .♥️♥️

  • @sabari5579
    @sabari5579 Před 3 lety +122

    ജീവിതത്തിലെ ഏറ്റവും സുന്ദര കാലഘട്ടം 80- 90
    ഈ സിനിമയിലെ റോഡുകൾ വഴികൾ ഒക്കെ ഗൃഹാതുരത്വം ഉണർത്തുന്നു

  • @harikrishnannair5527
    @harikrishnannair5527 Před 6 lety +716

    ഒരിക്കലും തിരിച്ചു കിട്ടില്ല ആ ഒരു കാലം ഇനി പപ്പുവേട്ടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ കല്പ്പന ചേച്ചി ഫിലോമിന ചേച്ചി😪😪😪

    • @robin123427
      @robin123427 Před 5 lety +16

      Shivaji paravoor bharathan

    • @saadb5976
      @saadb5976 Před 4 lety +5

      Paravur barathan

    • @abdulsalama5865
      @abdulsalama5865 Před 4 lety +1

      Don't be sad....brother

    • @newcolonyummer2136
      @newcolonyummer2136 Před 4 lety +6

      സ്വെർണലിപിയിൽ എഴുതേണ്ട കാലമായിരുന്നു.

    • @shaimagokulam.5545
      @shaimagokulam.5545 Před 4 lety +6

      താൻ എന്താ പറയുന്നത്... ഉയർന്ന ജാതിക്കാരും പണക്കാരും ഭരിച്ചിരുന്ന ആ കാലമോ.. വേണ്ട. ഇന്ന് നാം എല്ലാം ഒന്നാണ്.

  • @rafeequekuwait3035
    @rafeequekuwait3035 Před 6 lety +712

    ആ പഴയ നാട്ടുവഴികളും പച്ചപ്പും പ്രകൃതി ഭംഗി യും ഇന്നു കാണുമ്പോ നമുക്ക് നഷ്ടപ്പെട്ട ആ ഗ്രാമീണ ഭംഗി യും പഴയ നാട്ടു പാത യും അന്നത്തെ ആ നല്ല കാലം മനസ്സിൽ തത്തി കളി ക്കുന്നു അല്പം വറുതി ആണേലും ഇനി എന്ന് വരും ആ നല്ല കാലം

    • @irshadp44
      @irshadp44 Před 5 lety +39

      ഇന്നും ഉണ്ട്‌ പക്ഷെ അത് എടുക്കാൻ കഴിവുള്ളവർ ഇന്നില്ല ....

    • @man-ee4ro
      @man-ee4ro Před 4 lety +6

      Nere pavumbayilottu pore.. Karunagappally thalukila

    • @kirandaskd120
      @kirandaskd120 Před 4 lety +2

      💓

    • @haveenarebecah
      @haveenarebecah Před 3 lety +7

      ഉണ്ട്. ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ഇങ്ങനത്തെ കഥകൾ എഴുതാൻ ആരുമില്ല.

    • @rafeequekuwait3035
      @rafeequekuwait3035 Před 3 lety +9

      @@irshadp44 ഇന്ന് ഇപ്പൊ എവിടെ യാണ് വളരെ വിരളം ആയിരിക്കും എന്ന്റെ വീട് പരിസരതു ആദ്യ ഒരറ്റ വീട് പോലും ഇല്ലായിരുന്നു ഇപ്പൊ 27വീട് വന്നു

  • @sreeragk364
    @sreeragk364 Před 4 lety +166

    ജഗതി, പപ്പു, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ,ശങ്കരാടി, പറവൂർ ഭരതൻ, ഇന്നസെന്റ്, സിദ്ദിഖ്, ജഗതീഷ്,ലാലേട്ടൻ, ജയറാം, ഫിലോമിന, kpac ലളിത, കല്പന,പാർവതി...മലയാള സിനിയിലെ നന്മ നിറഞ്ഞ കാലഘട്ടം...
    ആ പഴയ നാട്ടുവഴികളും പച്ചപ്പും പ്രകൃതി ഭംഗിയും...പെരുവണ്ണാപുരം..ഒത്തിരി ഇഷ്ട്ടം🤗😘👍👌...

  • @rageshgopi4906
    @rageshgopi4906 Před 3 lety +87

    ഭാവിയിൽ ഇങ്ങനെയും സിനിമകളും കാലഘട്ടങ്ങളും ഉണ്ടായിരുന്നു.. എന്ന് പലരും പറയുന്നത് കേൾക്കാം 😢😢😢😢😢really nostalgic feeling ❣️❣️❣️

  • @rahulprincholam
    @rahulprincholam Před 4 lety +200

    വളരെ സുന്ദരമായ ഗ്രാമീണ ഭംഗി യിലൂടെ ചിത്രീകരിച്ച സിനിമ. ശരിക്കും നമ്മളും ആ സിനിമയിലെ ഒരു കഥാപാത്രമായി മാറും.

  • @gopakumarvrvr8583
    @gopakumarvrvr8583 Před 4 lety +392

    മാമുക്കോയ, ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശങ്കരാടി, KPC ലളിത, ഫിലോമിന, ശിവജി, കല്പന, ജെയിംസ്, പറവൂർ ഭരതൻ , പപ്പു, ജോസ്, ഓർമയിൽ നമ്മുടെ പ്രിയപ്പെട്ടവർ

    • @Keralavibes1234
      @Keralavibes1234 Před 4 lety +5

      Mamukoyayude kaaryam maranno?

    • @gopakumarvrvr8583
      @gopakumarvrvr8583 Před 4 lety +5

      @@Keralavibes1234 mamukoya ജീവനോടെ ഉണ്ടല്ലോ മുള്ളംകൊല്ലി

    • @gopakumarvrvr8583
      @gopakumarvrvr8583 Před 4 lety

      Oru alamgaramayitt kondu nadakkuva alle saramilla

    • @mahakal98987
      @mahakal98987 Před 3 lety

      Stupendous,marvellous, outstanding.

    • @hhkp4630
      @hhkp4630 Před 3 lety

      Whose james

  • @ifyoubadiamurdad7847
    @ifyoubadiamurdad7847 Před 3 lety +164

    80 90 കാലഘട്ടത്തിൽ ജനിച്ച നമ്മൾ ശരിക്കും ഭാഗ്യവാൻന്മാർ തന്നെ ...പഴയകലവട്ടവും പുതിയകാലവട്ടവും 🥰🥰🥰🥰

  • @sanialangad1088
    @sanialangad1088 Před 2 lety +34

    പറവൂർ ഭരതൻ ചേട്ടൻ 👌😁
    വില്ലനായി വന്ന് വെള്ളിത്തിരയിൽ ചിരി പടർത്തിയ ഇതുപോലൊരു വെക്തി വേറെയില്ല ❤️😍

  • @sinufreestyle6377
    @sinufreestyle6377 Před 4 lety +106

    *പെരുവണ്ണാപുരത്തെ വിശേഷങ്ങൾ 💕*
    *_ഇതു പോലുള്ള സിനിമകൾ ഇനി പിറക്കുമോ എന്ന് അറിയില്ല... പക്ഷേ ഇതുപോലെ ഒരു സിനിമ ഉണ്ടാവില്ല...😔 ലാലേട്ടന്റെയും ജയറാമിന്റെയും സുവർണ്ണകാലം...💖 പാർവതി ജയറാം കൂട്ടുകെട്ട് 😍 കൂടെ ജഗതിച്ചേട്ടനും പപ്പുവും മാമുക്കോയയും ചേരുന്നതോടെ... ചിരിക്കാനുള്ള വകയുമായി...😂. കൂടെ പഴയ മലയാളത്തനിമയും 👌_*

  • @harisvpz8788
    @harisvpz8788 Před 2 lety +47

    ആദ്യമായി കാണുന്ന ഞാൻ...😁
    മോഹൻലാൽ എന്ത് ഭംഗിയ കാണാൻ ഈ സിനിമയിൽ

    • @vivek5204
      @vivek5204 Před 2 lety

      Kireedam shooting setil ninn pettenn vannum poyum abhinayichatha

    • @neha12236
      @neha12236 Před 3 měsíci

      sathyam

  • @sebochannel106
    @sebochannel106 Před 6 lety +221

    എത്ര കണ്ടാലും മടുക്കാത്ത, ഇതു പോലുള്ള സിനിമ കാണുമ്പോൾ അന്ന് മലയാളസിനിമ യുടെ സുഗന്ധം അനുഭവപ്പെടുന്നതു

  • @Rejibaby-kc7jq
    @Rejibaby-kc7jq Před 2 měsíci +6

    ഒരു നല്ല സിനിമ അന്നത്തെ സിനിമ പോസ്റ്റർ ഓർക്കുന്നു പെ രുപെണ്ണാ പുരത്തെ വിശേഷങളുമായി മോഹൻലാൽ മോഹൻലാൽ..🥰..

  • @akhilprem6279
    @akhilprem6279 Před 3 lety +149

    യഥാർത്ഥ നാട്ടിൻപുറത്തെ നന്മകൾ എന്നൊക്കെ പറഞ്ഞാൽ ഇതാണ്...👌👌
    കളങ്കമില്ലാത്ത സ്നേഹം ഉള്ള നാടും നാട്ടുകാരും...
    ഇന്ന് ജീവിതം ഒരുപാടു പുരോഗതി പ്രാപിച്ചു... പക്ഷേ ആളുകൾ സ്വാർത്ഥർ ആയി...
    പണ്ട് മനുഷ്യർ പരസ്പരം സ്നേഹിച്ചിരുന്നത് ഒന്നും പ്രതീക്ഷിക്കാതെ ആയിരുന്നു...
    യഥാർത്ഥ സൗഹൃദങ്ങളും അന്നത്തെ കാലത്തു ആയിരുന്നു....
    അന്നത്തെ കാലത്തു ജീവിച്ചിരുന്നവർ യഥാർത്ഥ ഭാഗ്യവാന്മാർ....

    • @saifabdulla12
      @saifabdulla12 Před 2 lety +4

      Crct da 🙌🏻👍🏻

    • @Badasssssssdkidi
      @Badasssssssdkidi Před 2 lety +1

      Ooo

    • @bibin6766
      @bibin6766 Před rokem +3

      Ellathilum positives um negatives um kaanum,nammal pazhayathu kanumbol positive mathrame nokku

  • @sunilshyne777
    @sunilshyne777 Před rokem +20

    ചില സിനിമകളുണ്ട്.അവ കണ്ടാൽ സ്മാർട്ട്‌ ഫോണും, ഇന്റർനെറ്റും,സിറ്റി ലൈഫും,ഗൂഗിൾ പേയും വർഗീയത നിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളും ഉപേക്ഷിച്ചു, ടൈം മെഷീനിൽ പിറകോട്ടു പോയി പാലക്കാട്ടുള്ള ഏതെങ്കിലും ഗ്രാമത്തിൽ പോയി ജീവിക്കാൻ തോന്നും..അങ്ങനെ തോന്നുന്ന ഒരു സിനിമയാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ❤️

  • @shamnadsiberia4162
    @shamnadsiberia4162 Před 3 lety +84

    എത്ര കണ്ടാലും മതിവരാത്ത മനോഹരമായ സിനിമ ❤️

  • @arjuzzz3215
    @arjuzzz3215 Před 2 lety +175

    എത്ര കണ്ടാലും മതിവരില്ല...2022 ൽ കാണുന്നവരുണ്ടോ?
    Old is Gold💫

  • @prasanthachu3118
    @prasanthachu3118 Před 4 měsíci +26

    2024 il kanunnavar undo

  • @jithinmk9098
    @jithinmk9098 Před 3 lety +16

    ദൂരദർശനിൽ ഈ സിനിമ കുട്ടിക്കാലത്തു കണ്ടാസ്വദിച്ചത് ഒരു ഗൃഹാതുര സ്മരണയായി മനസിലുണ്ട്. ഇന്ന് 08. 11. 2020 നു ഏഷ്യാനെറ്റ്‌ പ്ലസിൽ മുഴുവൻ ഇരുന്നു കണ്ടശേഷമാണ് ഈ വഴി വരുന്നത്. കമന്റ്സ് വായിക്കാൻ ഒരു രസം. ഓർമകളിൽ എന്നും സൂക്ഷിക്കാൻ ഒരു നല്ല ഗ്രാമീണ ചിത്രം. Thanks to Kamal and Ranjith and one minute silence for all the legends passed.....
    we owe you a lot....

  • @noushadrasha6326
    @noushadrasha6326 Před 4 lety +52

    പഴയ പടമല്ലാം നല്ല ഗ്രാമീണ ഭംഗിയുള്ള സിനിമകളാണ് കണ്ടിരിക്കാൻ കുടുംബ സമ്മേതം

  • @user-pl7ly2dw3h
    @user-pl7ly2dw3h Před 4 lety +177

    പഴകുംതോറും വീര്യം കൂടുന്ന വൈൻ പോലെ,,കാണും തോറും ഇഷ്ടം കൂടുന്നു

  • @vijayvijaykumar7247
    @vijayvijaykumar7247 Před 4 lety +49

    മണ്ണിന്റെ മണമുള്ള സിനിമ ,,, എന്തോ ഇടക്കിടക്ക് കാണാൻ തോന്നും ,,,

  • @user-tn3mk6ht1p
    @user-tn3mk6ht1p Před 2 lety +10

    മൊബൈൽ ഗയിംസ് ,സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത ഒരു നാട്ടിപുറത്തെ കുട്ടിക്കാലം അത് ഒരു സ്വർഗം ആയിരുന്ന് .പാടത്തെയോ തോട്ടത്തിലെയോ കുറ്റിയും കോലും കളി ,പെൺകുട്ടികളുടെ അക്കു കളി അംങ്ങനെ അങ്ങനെ പരസ്പരം എല്ലാരും സ്നേഹിച്ചും സന്തോഷിച്ചും ജീവിച്ച കാലം

  • @bestofbest4806
    @bestofbest4806 Před 3 lety +30

    വിറ്റ്നസ് ,പെരുവർണ്ണപുരത്തെ വിശേഷങ്ങൾ , മഴവിൽക്കാവടി
    ജയറാമേട്ടന് കരിയറിൻ്റെ തുടക്കത്തിൽ കിട്ടിയ മൂന്ന് സുപ്പർ ഹിറ്റുകൾ,

  • @rameshkammath4205
    @rameshkammath4205 Před 4 lety +48

    പഴയ ചിത്രം കാണുബോൾ തന്നെ മനസിന് ഒരു കുളിർമ യാണ്...

  • @vijayvijaykumar7247
    @vijayvijaykumar7247 Před 4 lety +59

    ഞാൻ മനസിന് ടെൻഷൻ ഉണ്ടാവുമ്പോളെല്ലാം കാണുന്ന മൂവി ,,, പെരുവണ്ണാപുരവും അവിടത്തെ ആളുകളേയും കാണുമ്പോൾ മനസിന് വല്ലാത്ത ഒരാശ്വാസം ,ഒരു നൊസ്റ്റാൾജിക് ഫീൽ ,,,,

  • @jithusivanandan9856
    @jithusivanandan9856 Před rokem +28

    പഴയ ആ സ്ഥലങ്ങളും,വീടും,അവരുടെ ഡ്രസ് സ്റ്റൈലും...കഴിഞ്ഞത് എല്ലാം ഒരിക്കലും തിരിച്ച വരാത്ത സുവർണ നിമിഷങ്ങൾ ആയിരുന്നു എന്ന്‌ തോന്നിപ്പോകും

  • @redmik20pro54
    @redmik20pro54 Před 3 lety +422

    2021 il ഈ പടം കാണുന്നവർ ഇവിടെ നീലം മുക്കു 😁😘

  • @arunvlogmalayalam2572
    @arunvlogmalayalam2572 Před 6 lety +148

    എന്നും ഓർമ്മിക്കാവുന്ന ഒരു പാട് കഥാപാത്രങ്ങൾ എന്തു ഭംഗിയാണ് ഈ സിനിമ നല്ല ഗ്രാമഭംഗി .ഒരുപാട് ഒരുപാട് ഇഷ്ടമായി

  • @unnikrishnankumaran7179
    @unnikrishnankumaran7179 Před rokem +32

    ഇതാണ് സിനിമ 🎼🎶🎵❤.... നാടും നാട്ടുവഴികളും, മനസ്സിൽ കളങ്കം ഇല്ലാത്ത നാട്ടുകാരും ഒത്തു ചേരുന്ന ആ പഴയകാലം.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യകാലം..💛

  • @sajeevkumarkr1777
    @sajeevkumarkr1777 Před 3 lety +38

    വല്ലാത്ത നൊസ്റ്റാൾജിയ ഫീലിംഗ് ഉണർത്തുന്ന അതുല്യ അഭിനേതാക്കളുടെ സിനിമ.. എവർഗ്രീൻ

    • @homedept1762
      @homedept1762 Před rokem

      പലരും മണ്മറഞ്ഞു.

  • @mpnaser
    @mpnaser Před 3 lety +32

    എജ്ജാതി പടം ♥️♥️😎
    ഇനി ഈ ടൈപ് മൂവി ഒരിക്കലും കിട്ടൂല.

  • @mansoork5685
    @mansoork5685 Před 3 lety +21

    എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമകളിൽ ഒന്നാണ് നമ്മളിൽ നിന്നു കണ്മറഞ്ഞ ഒരുപാട് പേരുണ്ട് ഇതിൽ

  • @arunxavier9142
    @arunxavier9142 Před 4 lety +94

    ഇങ്ങനെയുള്ള പടങ്ങൾ ഉണ്ടായത് കൊണ്ടാണ് തമിഴ് നടൻ സൂര്യയുടെ അച്ഛൻ പറഞ്ഞത് 'ലൈഫ് മുവയിലെ പാക്കണോന്നാ അത് മലയാളം ഫിലിം ഇൻഡസ്ട്രിയൽതാ'.
    ഇപ്പൊ അതൊന്നും ഇല്ല

    • @suryakiran7822
      @suryakiran7822 Před 4 lety +6

      Pand elaam undayrunnu ippo onnm illa...its a clishe dialogue today also releasing such realistic movies..maybe more realistic than 90s ..

  • @dreamshore9
    @dreamshore9 Před rokem +6

    മികച്ച ശാരീരിക മാനസിക ആരോഗ്യം, ശുദ്ധമായ വെള്ളം ആഹാരം, കലർപ്പില്ലാത്ത ചങ്ങാത്തം,കുടുംബ ബന്ധം, സാമൂഹിക ഐക്യം, ആവശ്യത്തിനും അനാവശ്യത്തിനും സമയം,ജന്മി മേലാളിത്തം കാണിക്കാത്ത രാഷ്ട്രിയക്കാർ അങ്ങനെ അന്ന് ചെറുതെന്ന് കരുതിയിരുന്ന എന്നാൽ ഇന്ന് വളരെ മൂല്യവത്തായ പലതും ഉണ്ടായിരുന്ന ജനത

  • @farmstationmalappuramshorts

    എന്തോ.... ഈ സിനിമ ഇപ്പോൾ കണ്ടപ്പോൾ ഒരു സങ്കടം...
    ഇതിലുള്ള പലരും ഇന്ന് ജീവിച്ചിരിപ്പില്ല😢...
    പലരും ആ നല്ല ആരോഗ്യമുള്ള സമയം കഴിഞ്ഞ് പ്രായാധിക്യവും രോഗങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്.
    ഓർമ്മ വെച്ച നാൾ മുതൽ ഇവരെയൊക്കെ കാണുന്നതായതിനാൽ ഇവരെയൊക്കെ കൂടപ്പിറപ്പുകളായിട്ടാണ് തോന്നിയിട്ടുള്ളത് അതു കൊണ്ടാവാം 😭...

    • @homedept1762
      @homedept1762 Před rokem +3

      അവർ നമ്മുടെ കൂടപ്പിറപ്പുകളാണ്. എല്ലാ ഭാരതീയരും.

    • @shakkeershakkeerkizhakkott5910
      @shakkeershakkeerkizhakkott5910 Před rokem +1

      ​@@homedept1762Indian rashtrapita Mahatma Gandhi ji അദ്ദേഹത്തെ വെടിവെച്ച് കൊലചെയ്ത നാഥുറാം ഗോഡ്സെയെ പൂവിട്ട് ആരാധിക്കുന്ന ആർഎസ്എസ് ചാണക സംഘികൾ ഒഴികെ ബാക്കി എല്ലാ ഭാരതീയരും❤ അങ്ങനെ പറയൂ സഹോദരാ

    • @donmac6482
      @donmac6482 Před měsícem

      കഴിഞ്ഞ വർഷം ഇന്നോസ്ന്റ് പോയി പിന്നെ മമ്മുക്കോയയും. അങ്ങനെ ഒരു നല്ല ഒരു ഓർമ്മകൾ സമ്മാനിച്ച എല്ലാവരും പോയി 🥺😢🥺

  • @SubashSubash-ef4ef
    @SubashSubash-ef4ef Před 3 lety +5

    ഒരു കോമഡി സീൻ കണ്ടതാണ് അപ്പൊ തന്നെ ഈ സിനിമ ഫുൾ കണ്ടു എന്താ രസം. പഴയ പീടികകളും പാഠങ്ങളും ഇടവഴികളും ടാർ ഇടാത്ത റോഡുകളും അങ്ങനെ എല്ലാം കൊണ്ടും നല്ലൊരു സിനിമ നാടൻ വേഷങ്ങളിൽ ആണെങ്കിൽ എല്ലാവരും പൊളിച്ച് 👍👍👍👍

    • @justinms9488
      @justinms9488 Před 3 lety

      Veendum veendum maadi vilikunna grama kazhchakal.

  • @mahinbabu3106
    @mahinbabu3106 Před 5 lety +82

    കണ്ടിരിക്കാൻ ഇഷ്ടപെടുന്ന നല്ലൊരു പടം കല്പന ചേച്ചി ഒരു നടി എന്ന നിലയിൽ ഉയർന്നു വന്നത് അതുപോലെ ജയറാം പർവതി ജോഡി ഉദിച്ചുയരുന്നത് അത് വഴി ആണ് അതുപോലെ കമൽ രഞ്ജിത് കുട്ടുകെട്ടിൽ ഉയർന്നുവന്ന ആദ്യകാല സിനിമ കുടി ആണ്

  • @bijeeshbalankl536
    @bijeeshbalankl536 Před 2 lety +21

    90കളുടെ ലാസ്റ്റിൽ ജനിച്ചതുകൊണ്ട് കുറെ ഒകെ ഗ്രാമഭംഗിയും അനുഭവിച്ചു ഇന്ന് ഈ സിനിമ ഒകെ തരുന്ന ഒരു ഫീൽ പാലക്കാട് ഒരു സുന്ദരി തന്നേയാണേ ✌️

  • @akhilcm6440
    @akhilcm6440 Před 4 lety +18

    ബാക്ക്‌ ഗ്രൗണ്ട്‌ മൂസിക്‌ എത്ര സിമ്പിൾ ആണു പക്ഷെ കേൾക്കാൻ തന്നെ എന്ത്‌ രസം ഇത്‌ പൊലെ തന്നെ യാണു പൊന്മുട്ട ഇടുന്ന താറാവിലേ bgm തുടക്കത്തിലെ ആ നരെഷൻ മതി നമ്മൾ ആ നാട്ടുകാരെന്ന് തൊന്നിപ്പൊകും

  • @hareeshap5621
    @hareeshap5621 Před 3 lety +49

    1:06:47 സിനിമയിലായാലും ജീവിതത്തിലായാലും രാഷ്ട്രീയക്കാർ എന്നും പോലീസിനൊരു പേടിസ്വപ്നമാണ് 😂😂😂😂😂😂

    • @sreelakshmip3834
      @sreelakshmip3834 Před 2 lety

      😄😄😄😄

    • @homedept1762
      @homedept1762 Před 2 lety

      നല്ലപോലീസുകാർക്ക് രാഷ്ട്രീയക്കാർ പ്രശ്നമല്ല.

  • @akhiljithus666
    @akhiljithus666 Před 4 lety +94

    കിലേരി വേലായുധന്റെ മകൻ പപ്പൻ പദ്മനാഭൻ
    ജഗതി 😍😍😍

  • @eldhose325
    @eldhose325 Před 2 lety +28

    ആ പഴയ കാലം..ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല കാലം❤️❤️❤️

  • @krishnarajkallar3108
    @krishnarajkallar3108 Před 4 lety +605

    എന്നെപോലെ 2020ലും ഈ സൂപ്പർ ഫിലിം കാണുന്ന എത്ര പേരുണ്ട്?

  • @donmac6482
    @donmac6482 Před 9 měsíci +8

    പണ്ടത്തെ ഗ്രാമിണ ഭംഗി കാണിക്കുന്ന എവെർഗ്രീൻ ഫിലിം. നഷ്ടപ്പെട്ടു പോയ സ്വർണ കാലം. RIP to all the legends in this movie. 🥺🥺🥺🥺

  • @TheKalikalam
    @TheKalikalam Před 4 lety +241

    Palakkad 😍😍😍😍😍😍 എന്റെ കണ്ണിൽ ഇതിലും സുന്ദരമായൊരു നാട് വേറെ ഇല്ല

    • @lijuvarghese3539
      @lijuvarghese3539 Před 4 lety +2

      വസീലി സയത്സേവ് പാലക്കാട് എവിടെ ആണ് ഇൗ സിനിമ ഷൂട്ട് ചെയ്തത് എന്ന് അറിയാമോ ?

    • @vishnulalk.5878
      @vishnulalk.5878 Před 4 lety +14

      @@lijuvarghese3539 yes,ithu shornnur nu aduthanu,manisseryku aduthulla vaniyamkulam.

    • @varshasam620
      @varshasam620 Před 4 lety +1

      @@vishnulalk.5878 Palakkad ❤️

    • @puntoarenas6284
      @puntoarenas6284 Před 4 lety +3

      ഇടുക്കി പോയി കാണു

    • @vishnulalk.5878
      @vishnulalk.5878 Před 4 lety +29

      @@puntoarenas6284 ur mistake,idukki vere level anuu sammadhichu,pakshe palakkadinte grameenathayum,nadinte nanmayum,pinne bharathapuzhayude soundaryavum,ottapalam,pattambi,shornnur,mankara,nenmara,cherplassery,kongadu,pariyanapatta,agali,mannarkadu,angane nadanthanuimayulla sthalangal idukkiyil ennalla keralathil oridthumilla,njan oru kuttanatukaran anu,ivide polum palakkadinte soundaryamilla

  • @FRQ.lovebeal
    @FRQ.lovebeal Před 6 lety +291

    *ജീവിതത്തിൽ സങ്കടങ്ങൾ വരുമ്പോൾ Iതു പോലുള്ള സിനിമകൾ പോലും സന്തോഷം തന്നിട്ടുണ്ട് ഇനി വരുമോ അറിയില്ല മനോഹരമായ ആ കാലഘട്ടത്തിലെ സിനിമകൾ ഓർക്കാനും ഓർത്തു ചിരിക്കാനും കാരയാനുമൊക്കെ നമുടെ പ്രിയ താരങ്ങൾ നമുക്കു സമ്മാനിച്ചത് ശുദ്ധ സിനി*😍😘😘

  • @shabeerpunnakatil2741
    @shabeerpunnakatil2741 Před 4 lety +13

    ഇ സിനിമയുടെ ചിത്രീകരണം എന്റെ ഗ്രാമത്തിലാണ് ഷൊർണ്ണൂർ പിന്നെ കുറച്ചു ഒറ്റപ്പാലതും 😍😍😍

    • @Perfectsound88
      @Perfectsound88 Před 4 lety +1

      Where exactly aanu.Shornuril evide yaanu shoot cheythirikunathu.Aa tharavadu ipozhum undo.

    • @baijuunni9777
      @baijuunni9777 Před 3 lety

      Shornur evideyaa shoot cheythath ee tharavad ippozhum indo bro

    • @krishnakarthik2915
      @krishnakarthik2915 Před 3 lety +2

      ചേട്ടാ. ആ. കോളേജ്. ഇപോഴും. ഉണ്ടോ?

    • @anandhakrishnananandhu322
      @anandhakrishnananandhu322 Před 3 lety +1

      not in ottapalam. shoranur and panjal annu ee film complete locations. tharavadum vidukalum oruvidham vazhikalum ellam eppo adhu pole thanne und. shoranur malayala cinemaku vendi maatti vecha naadanu. adhu ella kaalavum valluvanadan gramam ayi nilanilkum. pinne aa college avide annenu ariyila. shoranur ulla kavalapara kottaram adhyam oru college ayirunu. adhano nnu ariyila.

  • @nishaadtk6718
    @nishaadtk6718 Před 5 lety +112

    ജയറാം, 💝 പാർവ്വതി ജോഡി
    1. പാവക്കൂത്ത്‌
    2. തലയണമന്ത്രo
    3. മാലയോഗം
    4. ശുഭയാത്ര
    5. പുതിയ കരുക്കൾ
    6. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ
    7. പ്രാദേശിക വാർത്തകൾ
    8. രാധാ മാധവം
    9. സ്വാഗതം
    10. കുറുപ്പിന്റെ കണക്കു പുസ്തകം
    11. വിറ്റ്നെസ്സ്

    • @mohankumarmohankumar7688
      @mohankumarmohankumar7688 Před 4 lety +7

      Aparam ..artham

    • @dewdropsentertainment3157
      @dewdropsentertainment3157 Před 4 lety +2

      @@mohankumarmohankumar7688 ath jodi alla

    • @nishadabdulla6455
      @nishadabdulla6455 Před 3 lety +1

      12.Life time together 😊

    • @kuttusworld2535
      @kuttusworld2535 Před měsícem

      മഴവിൽക്കാവടി, കേളി date problem കൊണ്ട് രണ്ടുപേർക്കും ഒന്നിക്കാൻ അഭിനയിക്കാൻ പറ്റിയില്ല

    • @rajeshremya8645
      @rajeshremya8645 Před měsícem +1

      ഇതിൽ 3. സിനിമയിൽ കല്യാണം കഴിക്കുന്നുണ്ട്

  • @user-mw1ko8so4p
    @user-mw1ko8so4p Před 7 lety +105

    സൂപ്പർ സിനിമ ഇനി ഇതുപോലുള്ള സിനിമ ഉണ്ടാവില്ല മലയാളത്തിന്റെ മണമുള്ള സിനിമ കിടിലൻ👍👍👍✌✌

  • @magicscreensmedia5438
    @magicscreensmedia5438 Před 6 lety +80

    Missing Old Days😍
    This is the real Malayalam cinema!
    Last 20 Minutes Of the cuteness Performance our Lalettan!

  • @mpganeshganesh348
    @mpganeshganesh348 Před 4 lety +10

    ഈ പടം കാണുംബോൾ പഴയക്കാല വഴികളും , മുള്ള് വേലികളും എല്ലാം ഓർമ്മ വരുന്നു എന്തൊരു ഭംഗിയാണ് നല്ല പടം

  • @Binilkumar1987
    @Binilkumar1987 Před rokem +7

    ഇന്നലെ ചോറ്റാനിക്കരയിൽ ജയറാമേട്ടന്റെ മേളം കേട്ടിട്ട് ഇന്ന് ഈ സിനിമ കാണുമ്പോൾ എന്തൊരു രസം ♥️♥️♥️

  • @rafeequemangalasseri9406
    @rafeequemangalasseri9406 Před 6 lety +65

    എനിക്ക് സങ്കടം വരുംബോയല്ലാം ഞാൻ കാണുന്ന ഒരു ഫിലിം ആണിത് എലപ്പുല ഏലു എന്ന നാടം പാട്ട് കേട്ട് തുടങ്ങുന്ന ഫിലിം ഒരു കുടുംബചിത്രം എനിക്ക് ഒത്തിരി ഇഷ്ഠമാണ് ഇത്

  • @vishnukrishna243
    @vishnukrishna243 Před 3 lety +32

    പഴയകാലം എന്ത് മനോഹരം 😍😍😍😍😍 2021 ൽ കാണുന്നവരുണ്ടോ?

  • @NAiRs
    @NAiRs Před 5 lety +57

    ഓർമ്മകൾക്കു നിറം പകരുന്ന 90 കളിലെ ഈ ചിത്രം മനസ്സിനേറ്റവും പ്രിയപ്പെട്ടതു തന്നെ........

  • @jrsmoki9031
    @jrsmoki9031 Před 5 lety +79

    പഴയകാല ചിത്രങ്ങൾ. വേറേ ലവലാണ്
    ഒരോ പടം കഴിയുേമ്പോയും കുറച്ചും കുടി ആവാമായിരുന്നു എന്ന് തോന്നാറുണ്ട്

  • @krishnaprasadk433
    @krishnaprasadk433 Před rokem +6

    ഈ സിനിമയിൽ ഒട്ടുമിക്ക കലാകാരന്മാരും ഇപ്പോൾ സിനിമ ലോകത്തില്ല നമ്മുടെ ഒരുപാട് ചിരിപ്പിച്ച കലാകാരന്മാർ 🙏

  • @nazruddinpooleri7215
    @nazruddinpooleri7215 Před 4 lety +606

    covid 19 stay at home... ഈ ടൈമിൽ ഈ ഫിലിം കാണുന്നവർക്ക് ലൈക്കാൻ ഉള്ള നൂൽ

  • @KiranKumar-bf2pv
    @KiranKumar-bf2pv Před 3 lety +12

    ഇതെന്റെ ചെറുപ്പ കാലം .എത്ര മനോഹരമായിരുന്നു ആ കാലം ഈ സിനിമ അന്ന് റിലീസ് ചെയ്തപ്പോൾ കണ്ടിരുന്നു.ഇന്നത്തെ മലയാള സിനിമ ഒന്നും കാണാറില്ല കാരണം ഒരു കാലാസ്നേഹിക്കും ഇപ്പോഴത്തെ സിനിമ ഉൾക്കൊള്ളാൻ കഴിയില്ല.ഒരു കള്ളപ്പണക്കാരൻ സിനിമ പിടിക്കാൻ തീരുമാനിക്കും.പത്തു പൈസയുടെ വിവരം ഇല്ലാത്ത ഒരു തെണ്ടി സംവിധായകനായി വരും.പുറകേ രണ്ടർത്ഥം വെച്ച് തിരക്കഥയെഴുതാൻ വേറൊരു സാമൂഹ്യ വിരുദ്ധൻ വരും.അതുകഴിഞ്ഞാൽ അഭിനയിക്കാൻ വേണ്ടി കഞ്ചാവുകളുടെ ഒരു കുത്തൊഴുക്കാണ് അവസാനം കോവർ കഴുതയുടെ ബുദ്ധിപോലും ഇല്ലാത്ത കുറെ ന്യൂ ജെൻ പിള്ളേരൊണ്ടിവിടെ മേൽ പറഞ്ഞ സാധനങ്ങൾ എല്ലാം കൂടി ഒരു വെള്ളിയാഴ്ച്ച നാട് മുഴുവൻ വാരി എറിയും.കുമ്പളങ്ങ ഏതാ മത്തങ്ങ ഏതാ എന്നറിയാത്ത ഈ മുതു വാണങ്ങൾ ഇതെല്ലാം കണ്ടിട്ട് രണ്ട് മണിക്കൂർ കഴിയുമ്പോൾ ഇറങ്ങി സ്ഥലം വിടും.

  • @cinema_palace9661
    @cinema_palace9661 Před 3 lety +27

    2020 കഴിഞ്ഞ്‌ 2021 ആയി ഒരു ലോക്ക്ഡൗണും ആവശ്യം ഇല്ല ഏത്‌ തിരക്കിലും സമയം മാറ്റി വെച്ച്‌ കാണും ... ജീവനുള്ള സിനിമയാണിത്‌ പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ❤️❤️❤️

  • @gokulmedia8002
    @gokulmedia8002 Před 4 lety +22

    Supper movie. ഗ്രാമീണ സൗന്ദര്യത്തിൽ ഒരുക്കിയ നല്ല ഒന്നാന്തരം സിനിമ 🤩😍

  • @akshayachu1886
    @akshayachu1886 Před 3 lety +50

    2021 പെരുവണ്ണാപുരത്ത് എത്തിയവർ ഉണ്ടോ

  • @nabeellatheef5547
    @nabeellatheef5547 Před 10 měsíci +14

    One of the best cameos in Malayalam movie industry! Achu! Class act! Class movie..wish we could see movies like these now.. 😢

  • @rijorajan8855
    @rijorajan8855 Před 2 lety +25

    ജീവിതത്തിൽ സന്തോഷം തരുന്ന ഒരു സിനിമ ❤️🥺🥺🥺

  • @12345258456
    @12345258456 Před 6 lety +67

    ഫേവറൈറ്റ് മൂവികളിൽ ഒന്ന് .. എല്ലാരും കലക്കി .. പിന്നെ ലാലേട്ടന്റെ അതിഥി വേഷം 😍😍😍 .. സൂപ്പർ മൂവി

  • @akhilsankar18
    @akhilsankar18 Před 5 lety +69

    പണ്ടത്തെ പാടവും സൗന്ദര്യവും ഇതുപോലുള്ള സിനിമ കാണുമ്പോൾ ആണ് തിരിച്ചുകിട്ടുന്നത് പണ്ടത്തെ സിനിമ കണ്ടുകൊണ്ടിക്കിരിക്കാൻ തന്നെ എന്തോ ഒരു സുഖം ആണ്

  • @user-jl9rb5bn3t
    @user-jl9rb5bn3t Před 3 lety +6

    കുടുതൽ ഒന്നും പറയാൻ ഇല്ല ഈ സിനിമയിലെ കഥാപാത്രങ്ങൾ എല്ലാം തികച്ചും ജീവിച്ചു കാണിച്ച സിനിമ..👍

  • @leo_messi_fans_
    @leo_messi_fans_ Před 2 měsíci +5

    2024 team come🖐️

  • @deepakk2881
    @deepakk2881 Před 7 lety +74

    first title song കേൾക്കുമ്പോൾ ഏതോ നാട്ടിന്പുറത്തുകൂടി നടന്നു പോകുന്ന ഒരു feel ആണ് തോന്നുന്നത്

    • @muhammedrasal7372
      @muhammedrasal7372 Před 3 lety

      മനോഹരം നാട്ടിൻ പുറത്തിൻ്റെ ശാലിനത

  • @ashiqmy4920
    @ashiqmy4920 Před 3 lety +32

    "ഈ ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യൻ ആരാന്ന് ചോദിച്ചാൽ ആ പെണ്ണ് കണ്ണ് അടച്ച് ഇവന്റെ പേര് പറയും"😂.......

  • @arunt.s5688
    @arunt.s5688 Před 6 měsíci +3

    ഈ സിനിമക്ക് കാണുമ്പോഴാണ് സത്യം പറഞ്ഞാൽ എനിക്ക് തോന്നുന്നത് ഗ്രാമീണ കാഴ്ചകൾ ഒക്കെഒക്കെയുണ്ട് പക്ഷേ ആആ ഗ്രാമീണ കാഴ്ചകൾസൗന്ദര്യം ജനങ്ങളുടെ ജീവിതത്തിലില്ല ഇതൊക്കെ കാണുമ്പോൾ ഇപ്പോഴത്തെ ആധുനിക ജീവിതം തന്നെയാണ്എന്ന് തോന്നും.

  • @nishanshanavas5721
    @nishanshanavas5721 Před 3 lety +18

    Legends are Watching this in January 2021.
    എവിടെ നമ്മുടെ പിള്ളേർ..👍👍
    പെവർ തെളിക്ക്..💪💪👊

  • @aswinrajthalayath5516
    @aswinrajthalayath5516 Před 3 lety +21

    നല്ല ഒരു ഗ്രാമം... ഗ്രാമ വാസികൾ ശിവശങ്കരന്റെ സ്നേഹം എല്ലാം ഒരുപാട് പിറകോട്ട് ഓർമകളെ വിരുന്നു വിളിച്ച നല്ല ഒരു സിനിമ 😍😍

  • @thePipozyaa
    @thePipozyaa Před 4 lety +62

    അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ....❤️😍 ജയറാം പാർവതി ജോഡികൾ😍.......
    .
    Climaxil വന്ന് ഹീറോ ആയി നമ്മടെ സ്വന്തം അച്ചു ഏട്ടൻ..ലാലേട്ടൻ😍❤️.
    .
    Suporting എന്ന് പറഞ്ഞാ...നമ്മടെ ജഗതി ചേട്ടനും...പപ്പു ചേട്ടനും....ഒടുവിൽ ഉണ്ണികൃഷ്ണേട്ടനും...കല്പന ചേച്ചിയും........ഒക്കെ ഹോ...വേറെ ലെവൽ.....ഇവരെയൊക്കെയാ ശെരിക്കെ miss ചെയ്യുന്നേ😓😓...
    .
    ഈ പടത്തിലെ ഓരോ സീനും കാണുമ്പോ തന്നെ മനസ്സ് പറഞ്ഞു...പാലക്കാട് എന്റെ നാട്ടിൽ തന്നെ ആയിരിക്കും ഷൂട്ടിംഗ് എന്ന്...ആ മുള്ളിന്റെ വേലിയും...പാടവും...പറമ്പും....ഗ്രാമീണ അന്തരീക്ഷവും..😍 അങ്ങനെ ഇരിക്കെ ഒന്ന് comment നോക്കാൻ വന്നതാ...എനിക്ക് തെറ്റിയില്ല....ഇത് എന്റെ പാലക്കാട് തന്നെ🍁❤️.....
    .
    ഒരുപാട് legendsine വെച്ച് എടുത്ത ഒരു കിടു പടം....കാലമേ ഇനി ഉണ്ടാവുമോ ഇത് പോലെ ഒരെണ്ണം...😶😕😶😕....
    2020 ഇൽ ആണ് ഞാൻ ഇത് കാണുന്നെ...😐😐 എനിക്കിപ്പോ പ്രായം 24....
    ഈ generation ലെ ആരേലും ഉണ്ടോ??

  • @Rocky-dm7bi
    @Rocky-dm7bi Před 2 lety +34

    1985 to 2000 മികച്ച കാലഘട്ടം ♥️

  • @DON-kt9bm
    @DON-kt9bm Před 2 lety +15

    എത്ര കാലം കഴിഞ്ഞാലും ഇതൊ ക്കാണാൻ ആളുണ്ടാവും.......
    2022 ൽ കാണുന്നവർ ഉണ്ടോ......🤩🥰🥰🥰

  • @mubuks
    @mubuks Před 6 lety +47

    One of my favourite movie
    വീണ്ടും വീണ്ടും കാണാൻ തോന്നുന്നു......

  • @byjumohan2960
    @byjumohan2960 Před 6 lety +40

    മലയാളത്തിന്റെ മണമുള്ള ഒരു എവർ ഗ്രീൻ സിനിമ കമൽ സർ മോഹൻലാൽ ജയറാം മാമുക്കോയ ഒടുവിൽ പപ്പു ജഗതി ഇന്നസെന്റ് പറവൂർ ഭരതൻ ഫിലോമിന എല്ലാവരും തകർത്തു അഭിനയിച്ച അതിമനോഹരമായ ഒരു സിനിമ

    • @anithjoseph8730
      @anithjoseph8730 Před 4 lety +2

      don't forget Renjith..He is the script writer..

  • @anoop.lovefromindia4495
    @anoop.lovefromindia4495 Před 3 lety +16

    ഇനിയൊരിക്കലും ഇങ്ങനെ ഉള്ള പടം കാണാൻ പറ്റില്ല ആ പഴയ പടം കാണുമ്പോൾ ഉള്ള രസം

  • @niyasth8372
    @niyasth8372 Před rokem +2

    സൂപ്പർ ഫാമിലി റൊമാന്റിക് entertainer 👌👌👌... ഇതൊക്കെ കണ്ടിട്ട് ഇന്നത്തെ സിനിമ കാണുമ്പോൾ ഒക്കെതിനെയും എടുത്തു കിണറ്റിൽ എറിയാൻ തോന്നും.. What a perfect frame.. Super climax.. ഗ്രാമീണ ജീവിതം 👌👌👌👌... ഇന്നത്തെ പോലെ കുറേ ബൈക്കും കാറും കൂളിംഗ് ഗ്ലാസും.... ഒരു മാതിരി അവിഞ്ഞ കഥയും അല്ല...2023 ഇൽ കണ്ടു 👌👌👌

  • @viswanathravunni58
    @viswanathravunni58 Před 2 měsíci +4

    2024 ഏപ്രിലിൽ ഇത് കാണുമ്പോൾ ഇതിൽ അഭിനയിച്ച പ്രധാന അഭിനേതാക്കളിൽ 12 പേർ ഇന്നില്ല.

  • @Nimiiiii183
    @Nimiiiii183 Před 4 lety +31

    ജയറാം - പാർവ്വതി combo സൂപ്പർ... 😍😍😍😍😍😍😍

  • @shamseertv2074
    @shamseertv2074 Před 5 lety +24

    തനി നാട്ടിൻപുറം അതേപോലെ ചിത്രികരിച്ച പടം

  • @user-kk6fy9ox6k
    @user-kk6fy9ox6k Před 5 lety +149

    1:06:46 മാമ്മൂക്കോയ പൊളിച്ച് 👌👌
    Power Of Politics 💪💪

  • @user-kk6fy9ox6k
    @user-kk6fy9ox6k Před 5 lety +42

    40:29 നീയാ വേലായുധന്റെ ചെക്കനല്ലേ..അതെ കീലേരി വേലായുധന്റെ... ജഗതി &ഫിലോമിന രണ്ട് പേരും പൊളിച്ച്

  • @sajanmachingal
    @sajanmachingal Před 3 lety +32

    01:06:46 - Mamukoya special... He's at his best and Jagadish too... Great

  • @sanalkp8348
    @sanalkp8348 Před 4 lety +18

    പുതു തലമുറ മനസിലാക്കേണ്ട ഒരു 80 90 കാലഘട്ടം

  • @sidheekponnani6509
    @sidheekponnani6509 Před 8 lety +148

    മലയാളത്തിന്റെ മണമുള്ള നല്ല ഒരു സിനിമ....

  • @Vijay_G_Nair
    @Vijay_G_Nair Před 5 lety +75

    1:16:27 ദൈവമേ പപ്പടബോളി❤😍 ,, ഹോ കൊതി വരുന്നു ,,, നാട്ടിലോട്ട് ഒന്ന് പോകവെന്നു വെച്ച ലീവും ഇല്ല ,,,,,,,,,,,,,,,,, 😢😢😢😢😢😢