Maruti Suzuki Fronx Malayalam Review | Turbodrive |

Sdílet
Vložit
  • čas přidán 29. 06. 2024
  • #fronx2024 #fronx #maruthisuzukifronx #turbodrive
    Fronx എന്നത് മാരുതിയുടെ ഏറ്റവും പുതിയ മോഡലുകളിലൊന്നാണ്. ആകർഷണീയമായ ഡിസൈനിലാണ് Fronx ന്റെ വരവ്. പഴയ ടർബോ പെട്രോൾ എഞ്ചിനാണ് Fronx ന്റെ പ്രത്യേകത.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam
  • Auta a dopravní prostředky

Komentáře • 46

  • @brocodeweddings4671
    @brocodeweddings4671 Před 19 dny +4

    വണ്ടി ബുക്ക്‌ ചെയ്തു.... 😍

  • @adarshm4112
    @adarshm4112 Před měsícem +3

    Fronx❤💥

  • @ansilsha8363
    @ansilsha8363 Před měsícem +3

    Happy customer 🫶🏻

  • @razankombam4897
    @razankombam4897 Před měsícem +2

    My red one ❤

  • @ajeeshkjohn1562
    @ajeeshkjohn1562 Před 17 dny

    Nice presentation 👏 👌

  • @sijutomkuruvila3039
    @sijutomkuruvila3039 Před měsícem +2

    Innale non turbo test drive cheythu ishtapetilla

  • @mekerala
    @mekerala Před měsícem +1

    വീഡിയോയുടെ Voice sound/recoding 👎🏻

  • @sivaprabhasasikumar
    @sivaprabhasasikumar Před 13 dny

    Hai anybody plz reply Fronx ആണോ Mahindra 3xo ആണോ നല്ലത്? Plz Reply???

  • @AbdulHameed-co7ni
    @AbdulHameed-co7ni Před měsícem

    17 km milege for 1.2l in highway

  • @RHAN-0357
    @RHAN-0357 Před měsícem

    UAE yarangunha fronx. L. Fog und india kark matram illa

  • @imamudeeni249
    @imamudeeni249 Před měsícem +2

    Fronx owner

  • @ShafiKamar-jy7ei
    @ShafiKamar-jy7ei Před měsícem

    Nice vedyo

  • @johnsonjohnson5553
    @johnsonjohnson5553 Před měsícem

  • @Dubaistreets
    @Dubaistreets Před 28 dny +6

    Fronx 1.2 എടുത്തു ആരും കുടുങ്ങേണ്ട. Manual fronx വാങ്ങിയിട്ട് പെട്ടിരിക്കുക ആണ്. 5 ആളെ വെച്ച് ഡ്രൈവ് ചെയ്യാനാകില് കയറ്റത്തിൽ തീരെ വലിവ് ഇല്ല. ഫസ്റ്റ് ഗിയർ തന്നെ കാർ വലിയുന്നില്ല. ഇത് എല്ലാ fronx നും ഉണ്ടോ അറിയില്ല. ഇപ്പൊ പോപ്പുലർ മാരുതി യിൽ ഇരുന്നു കൊണ്ട കമെന്റ് ഇടുന്നത്

    • @Dubaistreets
      @Dubaistreets Před 28 dny

      ഈ പ്രോബ്ലം എല്ലാ fronx ഉണ്ടോ?1000 km ആണ് ആകെ ഓടിയത്

    • @zakku2311
      @zakku2311 Před 28 dny

      സത്യം

    • @Dubaistreets
      @Dubaistreets Před 28 dny

      @@zakku2311ഈ പ്രോബ്ലം ഉണ്ടോ?

    • @sunilcherungal
      @sunilcherungal Před 25 dny

      Ignis ആണോ fronx ആണോ best

    • @afri6756
      @afri6756 Před 21 dnem

      go for turbo

  • @VijayanTN948
    @VijayanTN948 Před měsícem

    ഫോഗ് ലാംബ് മറന്നു പോയതാണെന്ന് തോന്നുന്നു...
    പേരും ഒരു പ്രശ്നമായി തേന്നുന്നു...

  • @user-jn1ks8dd4j
    @user-jn1ks8dd4j Před 17 dny +1

    ഞാൻ ഒരെണ്ണം എടുത്തു Delta White. 1.2 NA Engine. വണ്ടി നൈസ് ആണ്. ലുക്ക്‌ 🔥🔥. ഓടിക്കാനും സുഖമാണ്. Mileage 18.5 വരെ ഒക്കെ കാണിച്ചിരുന്നു എങ്കിലും around 17 ആണ് എപ്പോളും കാണിക്കുന്നത് അതും എന്റെ നാട്ടിൽ. ഇടുക്കിയാണ് ഇവിടെ അത്രയുമൊക്കെ കിട്ടുന്നുണ്ടെങ്കിൽ അതൊരു നല്ല mileage ആണ്.പിന്നെ rear space ഒക്കെ കിടിലൻ.എന്തായാലും ഞാൻ ഫുള്ളി satisfied ആണ്. പിന്നെ സേഫ്റ്റി അറിയില്ല but മൊത്തത്തിൽ build ക്വാളിറ്റി better ആയിട്ടുണ്ട്. ❤️❤️

  • @aswinas464
    @aswinas464 Před měsícem +1

    Vagiyal over priced car ayaku😂.turbo full option time breeza edukam automatic better safety

    • @nxaze86
      @nxaze86 Před měsícem

      andi kittm onn poyda

    • @adith628
      @adith628 Před měsícem

      Brezza zxi plus automatic 17 lakh+ ഉണ്ട്

    • @user-jn1ks8dd4j
      @user-jn1ks8dd4j Před 28 dny

      Brezza edukkan paisa undel better options aaya nexon, 3xo vellom eduthal pore. Ee old school brezza edukkano. Pinne brezzak evideyanu better safety😂

  • @BinoyVishnu27
    @BinoyVishnu27 Před měsícem +2

    ഓരോ 30,000 KM ഓടി കഴിയുമ്പോൾ സ്റ്റിയറിംഗ് മൊത്തം മാറ്റേണ്ടി വരും എന്നതാണ് 90% ഈ വാഹനത്തിൻ്റെയും ഏറ്റവും വലിയ പോരായ്മ എൻ്റെ അടക്കം അറിവിൽ 3 വണ്ടികൾക്ക് ഈ പ്രശ്നം വന്നു , service centre employee പറഞ്ഞപ്പോൾ ആണ് ഈ ദുരവസ്ഥ ഇത്രയും പേർക്ക് ഉണ്ട് എന്ന് അറിയുന്നത് , ചെലവ് 25,000/-😢😢😢😢😢

    • @akhilanappara95
      @akhilanappara95 Před měsícem +2

      Warranty kittille

    • @user-jn1ks8dd4j
      @user-jn1ks8dd4j Před 28 dny +1

      2 yr warrenty undallo pinnendhina 25000 mudkakunne. Vandi irangitt 1 kollam kazhinjathalle ollu

    • @BinoyVishnu27
      @BinoyVishnu27 Před 28 dny

      @@user-jn1ks8dd4j engine warranty ആണ് രണ്ട് വർഷം , ഇത് നിലവാരം കുറഞ്ഞ സ്റ്റിയറിംഗ് ന് സംഭവിക്കുന്ന തേയ്മാനം ആണ് . Dealer കൈമലർത്തി !?

    • @ArJun_Kazrod
      @ArJun_Kazrod Před 21 dnem

      Ente swift nte change cheythu. Warranty ullond rakshapett😅

    • @BinoyVishnu27
      @BinoyVishnu27 Před 21 dnem +1

      @@ArJun_Kazrod നിലവാരം ഇല്ലെന്ന് സമ്മതിച്ചേ ?

  • @arjunanand7484
    @arjunanand7484 Před měsícem +1

    pappadam ♥️

  • @vivektk2544
    @vivektk2544 Před měsícem +2

    പപ്പടം

    • @otis334
      @otis334 Před měsícem +6

      നല്ല പ്രൊഫൈൽ പിക്ച്ചർ 😂 ഗുരുവായൂർ പപ്പടം

    • @user-jn1ks8dd4j
      @user-jn1ks8dd4j Před 28 dny

      ​@@otis334 😂

    • @kcefx
      @kcefx Před 17 dny

      😂​@@otis334

    • @syamanthms8462
      @syamanthms8462 Před 16 dny

      കിയ സോനെറ്റ് എടുത്തിട്ട് അവൻ പപ്പടമെന്ന് 😂

  • @sijinsimon9363
    @sijinsimon9363 Před měsícem

    Waste car