ഹെയർ ട്രാൻസ്‌പ്ലാന്റ്| 40 ദിവസം കഴിയുമ്പോൾ| അനുഭവം പങ്കുവെക്കുന്നു | Hair O Dent

Sdílet
Vložit
  • čas přidán 9. 09. 2024
  • ട്രീറ്റ്മെന്റ് കഴിഞ്ഞ ഉണ്ടനെ ചെയ്ത വീഡിയോ : • 3000 ഗ്രാഫ്റ്റ് | ഹെയർ...
    10 കഴിഞ്ഞുള്ള വീഡിയോ : • 3000 graft |ഹെയർ ട്രാൻ...
    ഞങ്ങളുടെ കോഴിക്കോട് ബ്രാഞ്ച് August 17th 2020 പ്രവർത്തനം ആരംഭിക്കും....മുടിയുടെ പ്രശ്നം ആയി ബുദ്ധിമുട്ടുന്നവർക്കു, താങ്ങാവുന്ന നിരക്കിൽ മികച്ച ട്രീറ്റ്മെന്റ് കൊടുക്കാൻ കഴിയണം എന്നാണ് ആഗ്രഹിക്കുന്നത്...😊🙏
    ഇതുവരെയും നിലവിലും മറ്റു പരസ്യങ്ങൾ ചെയ്യാത്തത് കൊണ്ട് ഞങ്ങളുടെ ട്രീറ്റ്മെന്റ് മികവ് കൂടുതൽ ആളുകളിൽ എത്തിക്കുവാനായി September 2020 മുതൽ November 2020 വരെ തുടകത്തെ Promotional Offer എന്ന നിലയിൽ ഹെയർ ട്രാൻസ്‌പ്ലാന്റ് ഒരു ഗ്രാഫ്റ്റിന് 15-20 രൂപ നിരക്കിൽ ആയിരിക്കും ചെയുക...😊🙏
    September - October വരെ ഉള്ള ആദ്യത്തെ ഒരു മാസം PRP ട്രീറ്റ്മെന്റ് തികച്ചും സൗജന്യമായിട്ടായിരിക്കും ചെയുന്നത്... താല്പര്യം ഉള്ളവർക്ക് വരാം..നിങ്ങൾക്ക് ഫലപ്രദമാവുന്നുണ്ടോ എന്ന് പരീക്ഷിച്ചു അറിയാം..😊🙏
    Address : 2nd Floor, Malabar Arcade, Pantheerankavu Junction, Calicut

Komentáře • 167

  • @ubaiscv3037
    @ubaiscv3037 Před 4 lety +31

    Dr പോളിയാണ് ഇത്രയും സിമ്പിൾ ആയി പറഞ്ഞു തരുന്നു 🥰🥰🥰

  • @francisfrancyfrancisfrancy5005

    ഹെയർ ട്രാൻസ്പ്ലാൻ്റേഷനെ കുറിച്ച് ഇത്രയും വ്യക്തമായി ഒരു ഡോക്ടറും ഇത്ര വ്യക്തമായി പറഞ്ഞു കണ്ടിട്ടില്ല. കോഴിക്കോടേക്ക് എത്താൻ വേണ്ടി കട്ട വെയ്റ്റിംഗ്

  • @arjunn8422
    @arjunn8422 Před 4 lety +7

    Sir, nalla video. Njan transplant cheyyanulla amount ready aaki kondirikkunnu

  • @rafeek.chirankarachirankar8095

    Calicut opening wegiting

  • @pajeshjp9087
    @pajeshjp9087 Před 4 lety +5

    I have met the doctor in person . Hes such an amazing person and has the best experience.

  • @shalabi548
    @shalabi548 Před 4 lety +2

    Next videok vendi waiting
    Good result kittatte.

  • @sjsj1319
    @sjsj1319 Před 2 lety

    സൂപ്പർ ലുക്ക് ആണല്ലോ ഈ blue ഷർട്ട്‌ കാരൻ 👍👍🤟

  • @jeevanvishnu1594
    @jeevanvishnu1594 Před 4 lety +3

    This is real life experience ! No drama, no filmy stuff.... Authentic review... 👌 Fantastic 👏👏💖💖

    • @DrSreenathS
      @DrSreenathS  Před 4 lety +2

      This man Santhosh is already a real positive person... mentality is also a great factor for good results, we believe 😊 Thank you so much 🥰

  • @maheshrenju
    @maheshrenju Před 4 lety +2

    My prayers for you to get excellent results

  • @lazysdad7546
    @lazysdad7546 Před 4 lety +1

    Correct way to head massage Patti oru video cheyaamo...

  • @ameersuhailkc7327
    @ameersuhailkc7327 Před 4 lety +3

    Gp yude same voice aanallo docterkk😍

  • @ubaiscv3037
    @ubaiscv3037 Před 4 lety +1

    Calicut വന്ന ഉറപ്പായും ചെയ്യും കട്ട വെയ്റ്റിംഗ് 🥰

    • @DrSreenathS
      @DrSreenathS  Před 4 lety +2

      2nd Floor, Malabar Arcade, Pantheerankavu Junction, Calicut
      ഞങ്ങളുടെ കോഴിക്കോട് ബ്രാഞ്ച് August 17th 2020 പ്രവർത്തനം ആരംഭിക്കും....മുടിയുടെ പ്രശ്നം ആയി ബുദ്ധിമുട്ടുന്നവർക്കു, താങ്ങാവുന്ന നിരക്കിൽ മികച്ച ട്രീറ്റ്മെന്റ് കൊടുക്കാൻ കഴിയണം എന്നാണ് ആഗ്രഹിക്കുന്നത്...😊🙏
      ഇതുവരെയും നിലവിലും മറ്റു പരസ്യങ്ങൾ ചെയ്യാത്തത് കൊണ്ട് ഞങ്ങളുടെ ട്രീറ്റ്മെന്റ് മികവ് കൂടുതൽ ആളുകളിൽ എത്തിക്കുവാനായി September 2020 മുതൽ November 2020 വരെ തുടകത്തെ Promotional Offer എന്ന നിലയിൽ ഹെയർ ട്രാൻസ്‌പ്ലാന്റ് ഒരു ഗ്രാഫ്റ്റിന് 15-20 രൂപ നിരക്കിൽ ആയിരിക്കും ചെയുക...😊🙏
      September - October വരെ ഉള്ള ആദ്യത്തെ ഒരു മാസം PRP ട്രീറ്റ്മെന്റ് തികച്ചും സൗജന്യമായിട്ടായിരിക്കും ചെയുന്നത്... താല്പര്യം ഉള്ളവർക്ക് വരാം..നിങ്ങൾക്ക് ഫലപ്രദമാവുന്നുണ്ടോ എന്ന് പരീക്ഷിച്ചു അറിയാം..😊🙏

  • @aromalak2024
    @aromalak2024 Před 4 lety +2

    *Photographer santhosh santhu* ♥

  • @lijokm9861
    @lijokm9861 Před 4 lety

    നല്ല റിസൽട്ട് ഉണ്ടാവട്ടെ. ഇനിയും പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @nijeshp.j1885
    @nijeshp.j1885 Před 3 lety

    Santhu. Thanks

  • @jrjishnu
    @jrjishnu Před 4 lety +1

    Dr, is there any plan to open clinic in Trivandrum?

  • @JS-hd7pj
    @JS-hd7pj Před 4 lety

    Dr... Kidu ane.. Vare level

  • @muhammemuh8867
    @muhammemuh8867 Před 4 lety +1

    Vary.good

  • @rakeshbalu6843
    @rakeshbalu6843 Před 24 dny

    Dr transplant cheytha mudi kozhiyathirikkumo aganeyulla results kandittundo

  • @muhsi1517
    @muhsi1517 Před 3 lety

    Onnum പറയാനില്ല 👍👍👍

  • @abdulrasheedkayalmadathil255

    ❤❤

  • @anasm9371
    @anasm9371 Před 4 lety

    ഡോക്ടർ ഒരെ പൊളി,... നിങ്ങടെ മുടി സൂപ്പറാണ്... എനിക്കും ഭാവിയിൽ hare ട്രാൻസ്‌പ്ലാന്റ് ചെയ്യണം ഞാൻ ഡോക്ടറെ കാണാത്തൊള്ളൂ

  • @shiyushihab5542
    @shiyushihab5542 Před 4 lety

    Bro full result video katta waiting

  • @arjunkk9912
    @arjunkk9912 Před 2 lety

    Kashandi varan sadyata ullavarkk nalla taadiyum undaville?

  • @LION_OF_JUDHA1
    @LION_OF_JUDHA1 Před 4 lety

    😍🤩 pwoliyeee

  • @renjir3134
    @renjir3134 Před 4 lety

    Thanks Dr bro

  • @arunmundiyodan8754
    @arunmundiyodan8754 Před 4 lety

    മറ്റു ബുദ്ധിമുട്ടുകൾഒന്നില്ലെങ്കിൽ സൂപ്പർ ആണ്

  • @sajinfouzan5011
    @sajinfouzan5011 Před 4 lety

    really super

  • @rahulr5056
    @rahulr5056 Před 4 lety +1

    😊👌

  • @Arunarun-pi1zf
    @Arunarun-pi1zf Před 4 lety

    Next video. Must

  • @snaha1000
    @snaha1000 Před 3 lety

    Doctor nammude bodyhair eduth transplant cheyyan pattumo

  • @anasanusha
    @anasanusha Před 4 lety

    Sprb brother

  • @s_a_a_j_i
    @s_a_a_j_i Před 3 lety

    Downnto earth🙌🏻

  • @himank1127
    @himank1127 Před 4 lety

    Doc can I use hair fiber during shedding phase ?

  • @vipinvarghese1723
    @vipinvarghese1723 Před 4 lety

    Super video

  • @sureshsasi4657
    @sureshsasi4657 Před 4 lety

    Super

  • @ajitng6394
    @ajitng6394 Před 4 lety

    Wow

  • @suneersulaiman4349
    @suneersulaiman4349 Před 3 lety

    nalloru pblm lifeil vannal mudi pona vishamam aggu maari kitikolum..

  • @cpajith5114
    @cpajith5114 Před 4 lety +3

    Sir,
    ഞാൻ minoxidil,finasteride combination തലയിൽ apply ചെയ്യുന്നുണ്ട് hair transplant ചെയ്യുവാൻ താല്പര്യമുണ്ട് , ഇപ്പോൾ ഉപയോഗിക്കുന്ന medicine നിർത്തേണ്ടതുണ്ടോ

    • @DrSreenathS
      @DrSreenathS  Před 4 lety +1

      Yes. Transplant opt cheyaan plan undengil stop soon 😊

  • @fahadpk7508
    @fahadpk7508 Před 4 lety +1

    2 year kazhijal ht cheytha hair thinnig verumoh..success after 2 year anoh

  • @ubaidmuhammad9687
    @ubaidmuhammad9687 Před 4 lety +2

    First comment.
    Iam arranging money for transplantation

  • @riyasbabu6522
    @riyasbabu6522 Před 4 lety

    ❤️❤️❤️🥰

  • @kirankv2647
    @kirankv2647 Před 4 lety +1

    Beard transplant inum ee same shedding and growing phase um result um okke thanne aano???

  • @shyamzin
    @shyamzin Před 4 lety +3

    Thiruvananthapuram undo?

  • @anwarsadath1919
    @anwarsadath1919 Před 4 lety

    Derma roller use cheyyunna periodil PRP treatment cheyyunnathinu prashnamundo?

  • @ashik574
    @ashik574 Před 4 lety +2

    Njangale natil aanallo pantheeramkav 😍

  • @cricketlife70
    @cricketlife70 Před 4 lety

    Transplantation futuril enthenkilm prashnam varuo dr?

    • @DrSreenathS
      @DrSreenathS  Před 4 lety

      Transplant alone have no such future problms 😊

  • @111nasu111
    @111nasu111 Před 4 lety +1

    Can patients with scalp psoriasis do this surgery? Please reply

    • @DrSreenathS
      @DrSreenathS  Před 4 lety +2

      It's better to do, once all such issues are resolved 😊

  • @nikhilms2780
    @nikhilms2780 Před 4 lety

    Sir, micro ht onu paranjutharamo?

    • @DrSreenathS
      @DrSreenathS  Před 4 lety +2

      Will do a video soon. Planing for an unboxing video of light weight Hair Transplant micromotor. Will explain in that 😊

  • @hameedhamee7352
    @hameedhamee7352 Před 4 lety +1

    സാർ എനിക്ക് 40വയസ്സ് ഉണ്ട് എനിക്ക് ഷുഗർ ഉണ്ട് ഇൻസുലിൻ അടിക്കുന്നു എനിക്ക് തലയിൽ ഇത് ചെയ്യുമ്പോൾ... കുഴാപ്പം ഉണ്ടാകുമോ..

    • @DrSreenathS
      @DrSreenathS  Před 4 lety +1

      Sugar controlled allengil infections n other problems varaan chance und. So diabetes under control aayirikkanam...

  • @sankarji7887
    @sankarji7887 Před 4 lety

    ചെയ്യണം എന്ന് ആഗ്രഹമുണ്ട്.. പക്ഷെ പേടിയാണ് 🙄

  • @anoop8710
    @anoop8710 Před 4 lety

    Dr.HT kazhinju etre day kazhinju Helmet use cheyam

    • @DrSreenathS
      @DrSreenathS  Před 4 lety

      After 10 days use cheythu thudangaam 😊👍

  • @moinsha007
    @moinsha007 Před 4 lety

    നിങ്ങളുടെ സ്ഥാപനം കോഴിക്കോട് എവിടെയാണ് സ്ഥിതി ചെയ്യുന്നത്

  • @sonytharakan7157
    @sonytharakan7157 Před 4 lety +2

    Hi doctor HT kazhinju natural alovera use cheyamo to prevent dandruff in the transplanted area

  • @rajeshrtr3306
    @rajeshrtr3306 Před 4 lety

    Minoxidil use. Cheythal impotent aavumo doctor

    • @DrSreenathS
      @DrSreenathS  Před 4 lety +1

      Minoxidil don't have such a side effect 😊

  • @st3008
    @st3008 Před 4 lety

    Dr ,kayyilum ,kalilum, chest lum nallapole hair Indu thaadiyil mathram kurav aanu athu endhu konda?

    • @DrSreenathS
      @DrSreenathS  Před 4 lety

      Kashandi thalayude mudiye mathrame badhikku 😊

  • @shambumelila9292
    @shambumelila9292 Před 4 lety

    Vecha mudi kozhinju poyo

  • @fearless8322
    @fearless8322 Před 4 lety

    Sir cost per graft

  • @mpsunish
    @mpsunish Před 4 lety

    Palakkad jillayil service kodukkunnundo....

  • @ayshamehar5894
    @ayshamehar5894 Před 3 lety

    Female hair transplant ne patti samsaarikkuo doctor?

    • @DrSreenathS
      @DrSreenathS  Před 3 lety

      Female Hair Transplant with patients live Experience video already post cheythitund...pls hav a look 😊

  • @riyasbabu6522
    @riyasbabu6522 Před 4 lety

    Calicut yavidyan

  • @anabiyamehrin9565
    @anabiyamehrin9565 Před 3 lety

    8 ആം മാസത്തെ വീഡിയോ ഇടനെ

  • @riyasp1992
    @riyasp1992 Před 4 lety

    Dr erikkatte oru kuthirappavan 👍

  • @vineethvs6838
    @vineethvs6838 Před 4 lety

    Sir njan work cheyunna Kuwait Anu transplant cheyan agrahamundu nattil vannu transplant cheythittu thirike vannal eviduthe vellathil kulicha veendum mudi pozhiyumo

    • @DrSreenathS
      @DrSreenathS  Před 4 lety

      Illa. But still nammalum nannayi care cheythal life long guarantee kittum 😊👍

  • @musafir2825
    @musafir2825 Před 4 lety

    ഡോക്ടർ , ട്രാൻസ് പ്ലാന്റ് കഴിഞ്ഞാൽ എത്ര ദിവസം കഴിയുമ്പോൾ ഹെയർ ഡൈ ഉപയാഗിക്കാം 🤔

  • @s_a_a_j_i
    @s_a_a_j_i Před 3 lety

    PRP means??

  • @renjith7396
    @renjith7396 Před 4 lety

    Hair transplant chaith kazhinjavar enthinr ane purath irangumbol full time cap vech nadakkunnath??? Podi adichal oke presnam undo???

    • @DrSreenathS
      @DrSreenathS  Před 4 lety +1

      Mudi trim cheytha look hide cheyaan aayirikkum. But it's not good to wear cap all time after Hair Transplant.

  • @sreedev91nair
    @sreedev91nair Před 3 lety

    Sir ente transplant kazhinju njan germany il padickuva...
    Cheythathu Istanbul il ninnanu.. Dandruff nte shalyam ndu enicku.. Evide climate angane anu.. Winter ayathu kondu... Dandruff engane control cheyyam?.
    Plz advice

    • @DrSreenathS
      @DrSreenathS  Před 3 lety

      Hi dear...pls watch my Dandruff maintenance video 😊👍

  • @pilaikka3966
    @pilaikka3966 Před 4 lety

    Santhoshinta number unn taro uru one year kainj yenthavoon ariyana

    • @DrSreenathS
      @DrSreenathS  Před 4 lety

      Athu ivide thanne post cheyum..number okke tharunnathu bhudhimuttavillae...😊👍

  • @arunfrancisarunfrancis6461

    Transplant kazhinj cap 🧢 itt nadannal prasnam undo?

    • @DrSreenathS
      @DrSreenathS  Před 4 lety +2

      Full time ittu nadakunathu won't be a good idea...

  • @dhaneeshdhaneesh4093
    @dhaneeshdhaneesh4093 Před 4 lety

    Kochi undo iam in kochi

    • @DrSreenathS
      @DrSreenathS  Před 4 lety

      Yes. Pls see Hair O Dent in Google maps 😊

  • @panikkaveettil8531
    @panikkaveettil8531 Před 3 lety

    Hello Dr. ഹെയർ ട്രാൻസ്പാന്റ് കഴിഞ് എത്രമാസം കഴിഞാൻആണ് കടലിൽ കുളിക്കാൻ പറ്റുക? കുളിച്ചാൽ റിസൽട്ടിനെ എന്തെങ്കിലും തരത്തിൽ ബാധിക്കുമോ? Please reply.

    • @DrSreenathS
      @DrSreenathS  Před 3 lety

      Better do that after 2 months, that what we sujest..Daily cheyunillallo...so it's not a big issue 😊👍

  • @shuaibl2488
    @shuaibl2488 Před 4 lety +1

    ഡോക്ടറുടെ ക്ലിനിക്ക് കോൺടാക്ട് അഡ്രസ്?

    • @DrSreenathS
      @DrSreenathS  Před 4 lety +3

      Kadavanthra, Kochi
      Pantheerankavu, Calicut

  • @praveenkdayanandu7588
    @praveenkdayanandu7588 Před 4 lety +1

    Per graft എത്രയാ

  • @muneermuni8977
    @muneermuni8977 Před 4 lety

    😘😘😘😘😘😘😘😘😘😘😘😘

  • @swabessivadas8364
    @swabessivadas8364 Před 4 lety

    Hair transplant success percentage?

    • @DrSreenathS
      @DrSreenathS  Před 4 lety

      97-98% is considered to be our success rate.

  • @anandhurkrishnan1938
    @anandhurkrishnan1938 Před 4 lety

    Prp continues cheyno Dr???

    • @DrSreenathS
      @DrSreenathS  Před 4 lety

      Results undengil, athu maintain cheyanamengil, continues aayi cheyanam...

  • @disasterexperiments6155

    ഈ castor oil മുടിക്ക് നല്ലതാണോ

  • @salilvasudev
    @salilvasudev Před 4 lety

    എത്ര വയസ്സ് വരെ ഉള്ളവർക്കു ഇതു ചെയ്യാം. മറുപടി തരുമോ ഡോക്ടർ?

    • @DrSreenathS
      @DrSreenathS  Před 4 lety

      Health wise okay anengilum purakil ninnum avshyathinu mudi edukaan undengilum, age is not a issue 😊

  • @muhammedanaskk5094
    @muhammedanaskk5094 Před 4 lety

    oru fraft n ethraya cost..onnu parayuo

  • @jasirhuzzain7701
    @jasirhuzzain7701 Před 4 lety +5

    ഡോക്ടറെ എന്താ അത് ബാക്കിൽ റംബുട്ടാൻ ഫ്രൂട്ട് ആണോ 🤪

  • @ashkaraliashku9370
    @ashkaraliashku9370 Před 4 lety

    ഡോക്ടർ emami 7ഹെയർ oil മുടി കൊഴിച്ചിൽ മാറുമോ പ്ലീസ് റിപ്ലൈ

    • @DrSreenathS
      @DrSreenathS  Před 4 lety

      I actually don't know abt it 😑🙏

  • @moinsha007
    @moinsha007 Před 4 lety

    Sir
    PRP ചെയ്തു കഴിഞ്ഞാൽ മുടി കിളിർക്കാൻ സാധ്യതയുണ്ടോ

  • @shabeershabi4629
    @shabeershabi4629 Před 4 lety

    സാർ എനിക്ക് 44വയസ്‌ ഉണ്ട് ഷുഗർ പ്രഷർ hart problem ഉണ്ടായിരുന്നു മരുന്ന് ഉണ്ട് എനിക്ക് ചെയ്യാൻ പറ്റുമോ pls മറുപടി

    • @DrSreenathS
      @DrSreenathS  Před 4 lety +1

      Ellam controlled and health wise fit anengil dhyryamaayi cheyaam 😊👍

  • @sreemurukan9251
    @sreemurukan9251 Před 4 lety +1

    Dr hairil oil use cheyyathirunnal problems undo njan onnum use cheyyarilla.

    • @DrSreenathS
      @DrSreenathS  Před 4 lety +1

      It's ur wish. Ethu skin type aanu ennu nammal thanne manasilaki use cheythal mathi. Kooduthal oily anengil vendum use cheyathae irikkunath ayirikkum nallathu...

  • @salimsaidu5990
    @salimsaidu5990 Před 4 lety

    ഞാൻ ഇപ്പോൾ വിഗ് വെക്കുന്ന ആളെയാണ് ഹെയർ ട്രസ്പ്ലന്റഷന് ശേഷം ഷെഡിങ് ഫാസിൽ എനിക്ക് വിഗ് വെക്കാൻ കഴിയുമോ plz advice

  • @anjumolmohanan5039
    @anjumolmohanan5039 Před 4 lety

    If front coverage mathram chaithal futureil middle areail baldness varan chance undo Doctor??

    • @DrSreenathS
      @DrSreenathS  Před 4 lety

      Depends...vannennu varam varatheyum irikkaam 😊

  • @ashishtp7761
    @ashishtp7761 Před 4 lety

    10 ദിവസത്തിനു ശേഷം വിയർക്കുന്നത് കുഴപ്പമാണോ

    • @DrSreenathS
      @DrSreenathS  Před 4 lety

      No problem 😊

    • @shabepps9503
      @shabepps9503 Před 2 lety

      @@DrSreenathS തല വിയർത്താൽ എന്തങ്ങിലും പ്രശ്നം ഉണ്ടോ ?

  • @jinasmp646
    @jinasmp646 Před 4 lety +1

    Calicut evida?

  • @comedymedia6891
    @comedymedia6891 Před 4 lety

    Baldness inu age limit undo doctor? Means oru age vare balness karanam hair falls undavullu ennu undoo? Please rply

    • @DrSreenathS
      @DrSreenathS  Před 4 lety

      35 vare aanu oru average baldness stop aavunna time...

  • @akhilkasokan2838
    @akhilkasokan2838 Před 4 lety

    Hair can take beard? And I have hypothyroidism ....sir wil u give wtsapp no i will send present photo

  • @animon4077
    @animon4077 Před 4 lety

    calicut clinic address pls

    • @DrSreenathS
      @DrSreenathS  Před 4 lety +1

      2nd Floor, Malabar Arcade, Pantheerankavu Junction, Calicut
      ഞങ്ങളുടെ കോഴിക്കോട് ബ്രാഞ്ച് August 17th 2020 പ്രവർത്തനം ആരംഭിക്കും....മുടിയുടെ പ്രശ്നം ആയി ബുദ്ധിമുട്ടുന്നവർക്കു, താങ്ങാവുന്ന നിരക്കിൽ മികച്ച ട്രീറ്റ്മെന്റ് കൊടുക്കാൻ കഴിയണം എന്നാണ് ആഗ്രഹിക്കുന്നത്...😊🙏
      ഇതുവരെയും നിലവിലും മറ്റു പരസ്യങ്ങൾ ചെയ്യാത്തത് കൊണ്ട് ഞങ്ങളുടെ ട്രീറ്റ്മെന്റ് മികവ് കൂടുതൽ ആളുകളിൽ എത്തിക്കുവാനായി September 2020 മുതൽ November 2020 വരെ തുടകത്തെ Promotional Offer എന്ന നിലയിൽ ഹെയർ ട്രാൻസ്‌പ്ലാന്റ് ഒരു ഗ്രാഫ്റ്റിന് 15-20 രൂപ നിരക്കിൽ ആയിരിക്കും ചെയുക...😊🙏
      September - October വരെ ഉള്ള ആദ്യത്തെ ഒരു മാസം PRP ട്രീറ്റ്മെന്റ് തികച്ചും സൗജന്യമായിട്ടായിരിക്കും ചെയുന്നത്... താല്പര്യം ഉള്ളവർക്ക് വരാം..നിങ്ങൾക്ക് ഫലപ്രദമാവുന്നുണ്ടോ എന്ന് പരീക്ഷിച്ചു അറിയാം..😊🙏

  • @reghuktp1429
    @reghuktp1429 Před 4 lety

    Number please

  • @tradexllc2888
    @tradexllc2888 Před 4 lety

    Number ഒന്നുതരാമോ

  • @jackjasper9745
    @jackjasper9745 Před 4 lety

    Pls snd ur num sir plssss

  • @user-re4cg6hk4r
    @user-re4cg6hk4r Před 4 lety

    👍👍

  • @akhilayana292
    @akhilayana292 Před 4 lety

    😍😍

  • @josemathew143
    @josemathew143 Před 4 lety

    😍🥰🙏🏻

  • @muralichandran6185
    @muralichandran6185 Před 4 lety

    👍👍👍

  • @chandrakanthma9859
    @chandrakanthma9859 Před 4 lety