നന്നായി പഠിച്ചിട്ടും മാർക്ക് കുറയ്ക്കുന്നു; IGNOU പരീക്ഷാ മൂല്യനിർണയത്തിൽ പരാതിയുമായി വിദ്യാർഥികൾ

Sdílet
Vložit
  • čas přidán 24. 08. 2024
  • നന്നായി പഠിച്ചിട്ടും മാർക്ക് കുറയ്ക്കുന്നു; IGNOU പരീക്ഷാ മൂല്യനിർണയത്തിൽ പരാതിയുമായി വിദ്യാർഥികൾ
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 1,1K

  • @muhammedswalihsali8214
    @muhammedswalihsali8214 Před rokem +569

    വാർത്തയാക്കിയ മീഡിയ one n അഭിനന്ദനങ്ങൾ

  • @politiktalks_313
    @politiktalks_313 Před rokem +648

    ഈ വാർത്ത വളരെ ശരിയാണ്. എത്ര നല്ല രീതിയിൽ എഴുതിയാലും 50% mark കിട്ടൂ.😢
    ഇത് വർത്തയാക്കിയ media one ന് വളരെ നന്ദി.

    • @user-cc9sd4ht1z
      @user-cc9sd4ht1z Před rokem +6

      ശരി ആണ് ഞാൻ ബുക്ക്‌ നോക്കി ആണ് എക്സാം എഴുതിയത് റാങ്ക് പ്രേതീഷിച്ച എനിക്ക് 80 % മാർക്ക്‌ കൊണ്ട് തൃപ്തി പെടേണ്ടി വന്നു

    • @malavikamalu6414
      @malavikamalu6414 Před 11 měsíci +3

      @@user-cc9sd4ht1z .book noki exam ezhudi eno.copy adikan patilalo ignou lu nala strict analo.

    • @user-cc9sd4ht1z
      @user-cc9sd4ht1z Před 11 měsíci

      @@malavikamalu6414 exam center സിങ്കപ്പൂർ ആയിരുന്നു

    • @user-cc9sd4ht1z
      @user-cc9sd4ht1z Před 11 měsíci

      @@Mussolini_007 നാട്ടിൽ ഇരുന്നു എക്സാം എഴുതി കുട്ടിയുടെ രോദനം 😂😂😂😂

    • @teenams4451
      @teenams4451 Před 8 měsíci

      Jayikan elupamo

  • @v.m.abdulsalam6861
    @v.m.abdulsalam6861 Před rokem +390

    മനഃപൂർവം മാർക്ക്‌ കുറച്ചതിനു എതിരെ കോടതിയിൽ ഹർജി കൊടുക്കണം. എങ്കിൽ മാത്രമേ മനപ്പൂർവം മാർക്ക്‌ കുറച്ച അധ്യാപകരെ കോടതി ശിക്ഷിക്കും.

  • @__-bk5yz
    @__-bk5yz Před rokem +82

    വിദ്യാർഥികളുടെ ന്യായമായ ആവശ്യം മുഖ്യമന്ത്രി പരിഗണിക്കണം

  • @muthu8630
    @muthu8630 Před rokem +79

    വളരെ ശെരിയാണ്. മുൻകൂട്ടി നിശ്ചയിച്ച ഒരു മാർക് ആണ് ഒരു സെന്ററിലെ എല്ലാവർക്കും നൽകുന്നത്

  • @whitedevil-fx3ve
    @whitedevil-fx3ve Před rokem +33

    എല്ലാവർക്കും ഇതുതന്നെയാണ് അവസ്ഥ. ഇതിനെതിരെ ശക്തമായ നടപടിതന്നെ എടുക്കണം 🔴🔴

  • @IGNOUalerts
    @IGNOUalerts Před rokem +695

    കുട്ടികളോടൊപ്പം ❤
    ഇത് കുറച്ചു കാലങ്ങളായി കണ്ട് വരുന്ന പരിപാടി ആണ്.. നന്നായി എഴുതിയിട്ട് പോലും തോൽപ്പിക്കുന്ന അവസ്ഥ 😢..
    Exam എഴുതാനായി 200 രൂപ മതി... Reevaluation കൊടുക്കാൻ 750 രൂപ വേണം..Reevaluation കൊടുത്താൽ മാർക്ക്‌ കൂടുകയും ചെയ്യുന്നു... ഇതിന്റെ പ്രാധാന ഉദ്ദേശം അധിക ക്യാഷ് വാങ്ങുക എന്ന് മാത്രം... Reevaluation ചെയ്യത് മാർക്ക്‌ കൂടിയാൽ പോലും reevaluation fee തിരിച്ചു നൽകുന്നില്ല.. എന്തെങ്കിലും കാര്യങ്ങക്കായി study centre ൽ വിളിച്ചാൽ പോലും അവർ call എടുക്കില്ല
    റീജിയണൽ centre ലേക്ക് mail അയച്ചാൽ ആവശ്യസമയത്തു റിപ്ലൈ പോലും കിട്ടുന്നില്ല... ഇത്രേം fee അടച്ചിട്ട് നല്ല സർവീസ് പോലും പല centre കൊടുക്കുന്നില്ല..
    നമ്മളെ കൊണ്ട് പറ്റുന്ന പോലെ ഇൻഫർമേഷൻ കുട്ടികളിൽ എത്തിക്കുന്നുണ്ട് 🤗❤
    @ignoualerts

    • @user-mb6dx2kp2s
      @user-mb6dx2kp2s Před rokem +20

      എല്ലാ doubts clear ആവുന്നത് ignou alerts ചാനലിലൂടെ 🥰
      Thanku so much❤ @ignou alerts
      Your services are very helpful to us❤

    • @timythomas2279
      @timythomas2279 Před rokem +5

      I agree With you

    • @najinajeeba7221
      @najinajeeba7221 Před rokem +1

      അതെ 🥺🥺

    • @mahmooduvais.c7270
      @mahmooduvais.c7270 Před rokem +1

      Crct !!

    • @vipinbatheriyil3396
      @vipinbatheriyil3396 Před rokem +8

      Nannayi ezhuthiya ente exam result ilum mark valare kurachanu ittirikkunnath

  • @Bahijath001-sf8fn
    @Bahijath001-sf8fn Před rokem +164

    90% above marks പ്രതീക്ഷിച്ചു.
    ശെരിക്കും hardwork ചെയ്തിട്ടുണ്ട്. കിട്ടിയത് 60%.
    OMR type exam ആണെങ്കിൽ fail.
    ഇത് വളരെ വേദനജനകമാണ്.
    എല്ലാവരും ഒരുപാട് പ്രതീക്ഷകളോടെ നോക്കിക്കാണുന്ന എക്സാം ആണ്. ഒരുപാട് പ്രായം ആയവർ പോലും വിദ്യാഭ്യാസസ്വപ്നം കൊണ്ട് വന്നു ചേരുന്നതാണ് ignou യിൽ.
    ജോലി, കുടുംബം, കുട്ടികൾ, പ്രാരാബ്ധങ്ങൾ ഇതിന്റെ എല്ലാം ഇടയിൽ കൂടി കൊണ്ട് പോകുന്ന ഈ അധ്വാനത്തിനും, സ്വപ്നത്തിനും വലിയ വിലയുണ്ട്.
    ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ആ പരിശ്രമം ആണ് അശ്രദ്ധയും, നിരുത്തരവാദിത്തവും കൊണ്ട് മൂല്യനിർണയ ബോർഡ് ഇല്ലാതാക്കിയത്.
    ഈ പ്രശ്നത്തിന് മാധ്യമപിന്തുണ നൽകിയ മീഡിയ വണ്ണിന് ഒരായിരം നന്ദി 🙏

    • @matrx9804
      @matrx9804 Před rokem +9

      Iam also.. വേറെ ഏതെങ്കിലും യൂണിവേഴ്സിറ്റി ആയിരുന്നേൽ 80 % ചാൻസ് ഉണ്ടായിരുന്നു 😰

    • @amallufoodchannel8920
      @amallufoodchannel8920 Před rokem

      ​@@matrx9804calicutum kanakenneyanu

    • @babybuetys2167
      @babybuetys2167 Před rokem

      ,👍

    • @user-cc9sd4ht1z
      @user-cc9sd4ht1z Před rokem +2

      ശരി ആണ് ഞാൻ ബുക്ക്‌ നോക്കി ആണ് എക്സാം എഴുതിയത് റാങ്ക് പ്രേതീഷിച്ച എനിക്ക് 80 % മാർക്ക്‌ കൊണ്ട് തൃപ്തി പെടേണ്ടി വന്നു

    • @leo-1222
      @leo-1222 Před rokem +7

      ​@@user-cc9sd4ht1zignou inte exam njangalde okke centres il valare strict aanu. Book nokki ezhuthunna aarem njan kandittilla. Sadharana oru exam hall il engane aano exam nadakkunnath athupole thanneyaanu. Open University ennu paranjal book thorannu vech exam ezhuthan sammathikkunna university ennalla artham. Athyavisham padikkaanum kashttappettu irunnu orupaad assignments ezhuthaanum okke ond. Mostly ethelum oru professional course padikkunnavar aarikkum ignou il degree, PG or any other courses cheyunnath. Ithellam koode orumich kondupokaan nalla budhimutt ond. Athinte edaykk kashttappettu padich poyi exam ezhuthiyitt result varumbo just pass kaanal nalla veshamam olla karyam aanu.

  • @liyakathali8744
    @liyakathali8744 Před rokem +67

    ഈ വാര്‍ത്ത പുറത്തുവിട്ട മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ.....

    • @outspoken1614
      @outspoken1614 Před 11 měsíci

      പുറത്ത് വിട്ടിട്ട് എന്ത് കാര്യം, ആരെങ്കിലും ഈ നാറികൾക് എതിരെ supreme court ൽ case കൊടുക്കണം

  • @fathimathsajna2123
    @fathimathsajna2123 Před rokem +41

    വളരെ വളരെ ശരിയാണ്. Revaluation കൊടുക്കാൻ വേണ്ടി ഇവർ മനഃപൂർവം മാർക് കുറക്കുന്നു. എന്നാൽ revaluation fee കുറച്ചൊന്നുമല്ല 😢

  • @ummusalma2430
    @ummusalma2430 Před rokem +134

    Yes👍🏻 ഇതിനെതിരെ ശക്തമായി നടപടി ഉണ്ടാവണം... ഫീസ് കൂട്ടാൻ കാണിക്കുന്ന ആവേശം അവർ നമുക്ക് അർഹമായ മാർക്ക്‌ നൽകാൻ എങ്കിലും കാണിക്കണം.. മര്യാദക് ക്ലാസും തരില്ല, സമയത്തിന് ബുക്‌സും തരില്ല.. എന്നാൽ കഷ്ടപ്പെട്ട് പഠിച്ചു എഴുതിയ പരീക്ഷക്ക് അർഹമായ മാർക്കും തരില്ല.. അവര്ക് തോന്നിയപോലെ ആണ് എല്ലാം

  • @afsanarahath687
    @afsanarahath687 Před rokem +42

    ഞാനും IGNOU സ്റുഡന്റ് ആണ്. ഇതിൽ ഞാൻ പൂർണമായും യോജിക്കുന്നു. കാരണം ippo ഞാനും revaluation കൊടുത്താതെ ഉള്ളു. എത്ര നന്നായി എക്സാം എഴുതിയാലും ithanu അവസ്ഥ

    • @nidz_
      @nidz_ Před 11 měsíci

      Etha sub?

    • @Babe0202
      @Babe0202 Před 24 dny

      Ottake ano study cheynaa

  • @Bilal_Pattambi
    @Bilal_Pattambi Před rokem +98

    ഇത് വാർത്തയാക്കിയ Media One നു Big Salute ❤️🎉

  • @user-cs5qt8wd3g
    @user-cs5qt8wd3g Před rokem +62

    രണ്ട് മാർക്ക്
    41
    ആയി
    മൂല്മില്ലാത്ത നിർണ്ണായി കുന്നവർ
    കഞ്ചാവ് or MDM 😤

  • @magisterialon7654
    @magisterialon7654 Před rokem +53

    Media one വാർത്ത കൊണ്ട് വന്നതിൽ big salute. I know alot of students who have experienced same problems.

  • @abdurahiman115
    @abdurahiman115 Před rokem +52

    മൂല്യനിർണ്ണയം നടത്തുന്നവർ കഞ്ചാവ് അടിച്ചിട്ടായിരിക്കും 🤣 അതാണ് re valuation 40 ഉം 45 ഉം കൂടുന്നത്🤣🤣

    • @ponnububbly
      @ponnububbly Před rokem +2

      Seriously anghane aaavaneee vazhiyulluuuu, njan psychology aanu cheyyunne ignou il, kayinja year um ellllarkum just pass mark adika vishayathilum

  • @malluworld7358
    @malluworld7358 Před rokem +232

    20 വയസ്സ് മുതൽ പ്രായമുള്ളവർ ആണ് IGNOU exam എഴുതുന്നത്.... 20 വയസുള്ളവർക്ക് തനിയേ വീട്ടിൽ ഇരുന്നു കൊണ്ട് പഠിച്ച് mark വാങ്ങിക്കുക എന്നത് Simple ആയ ഒരു കാര്യം അല്ല.... അതുകൊണ്ട് വിദ്യാർഥികൾക്ക് അർഹിക്കുന്ന mark IGNOU UNIVERSITY കൊടുത്തേ മതിയാവൂ മാത്രവുമല്ല... Learning materials exam അടുത്ത് വരുമ്പോളാണ് ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്നത്..

  • @radhiyaabdulrazak606
    @radhiyaabdulrazak606 Před rokem +43

    ഒരു exam കഴിഞ്ഞാൽ നമ്മൾ തന്നെ calculation ചെയ്തു കഴിഞ്ഞാൽ എനിക്ക് ഇത്ര mark കിട്ടും എന്ന് പറഞ്ഞാലും അതിൽ ഒന്നോ രണ്ടോ mark കൂടിയോ കുറഞ്ഞോ mark ലഭിക്കും. But Ignou ന്റെ അങ്ങനെ calculate ചെയ്യാൻ പറ്റുന്നില്ല. എങ്ങനെ അവർ mark ഇടും എന്ന് പ്രതീക്ഷയും ഇല്ല.
    നന്നായി പഠിച്ച വിഷയത്തിനും പഠിക്കാതെ just pass or fail എന്ന് വിചാരിച്ച sub നും same mark.3subject same mark.അതും atleast 30 marks കിട്ടും വിചാരിച്ച sub നൊക്കെ just pass mark.
    Thank you media one and the team.

  • @afraninthsajeed2500
    @afraninthsajeed2500 Před rokem +82

    അത്കൊണ്ട് ജൂൺ term end ൽ exam ന് prepare ചെയ്യുമ്പോ പോലും സങ്കടം ആയിരുന്നു. പഠിച്ചാലും ഇല്ലെങ്കിലും മാർക്ക്‌ വളരെ കുറവ് അല്ലെ കിട്ടുന്നുളൂ എന്നായിരുന്നു.... 😔😔

  • @bahaudheenmk8648
    @bahaudheenmk8648 Před rokem +353

    പഠിച്ചവർക്കും പഠിക്കാത്തവർക്കും ഒരേ മാർക്ക്
    ചിലപ്പോൾ പഠിച്ച് എഴുതിയ കോഴ്സ് തോൽക്കും.
    പഠിക്കാതെ എഴുതിയത് ജയിക്കും
    അവസ്ഥയാണ് 😢😢

  • @abuboo29
    @abuboo29 Před rokem +80

    This happened to me too , I have studied really well this June term end examination and written it with a high hope of getting amazing marks . What was waiting for me when the results were declared was a great disappointment . I got 9 out of 50 . It's not just a bad mark but a very big question mark for all the future plans I carry . Not just for me , i think for most of the students it's the same . They just simply don't care about the students or their struggles . Once we make some mistake they would not hesitate to do things that could destroy our future . Hoping to hear positively about it . Thank you media one and all my fellow students who are constantly supporting us through this hard time .
    Edit: I gave for revaluation for the paper I failed and I got 35/50 as the new marks. So revaluation is a must I will say if you are confident about your answers.

  • @athirasree266
    @athirasree266 Před rokem +28

    ശെരിയാണ്.... ഒറ്റക്ക് ഇരുന്ന് കഷ്ടപ്പെട്ട് പഠിച്ചിട്ടും അർഹിച്ച മാർക്ക്‌ kititilla😢

    • @muhammedfarhan7202
      @muhammedfarhan7202 Před rokem +2

      പുനർ മൂല്യനിർണയത്തിനുള്ള ഫീസ് ന് വേണ്ടിയിട്ട ആണോ അവർ ഇങ്ങനെ ചെയ്യുന്നത് ?

    • @Achu-tv2cs
      @Achu-tv2cs Před rokem

      ​@@muhammedfarhan7202yes

    • @excelholidays
      @excelholidays Před 11 měsíci

      ​@@muhammedfarhan7202
      Yes , Normal exam fees 200 but Revaluation fee 750 varum

  • @amiak4701
    @amiak4701 Před rokem +40

    സത്യം നന്നായി എഴുതീട്ടും എനിക്കും ഒരുവിഷയം പോയി ഇതിനെതിരെ ഒരു നടപടി എടുക്കണം 🙏🏻

  • @MummyandmeVlog
    @MummyandmeVlog Před rokem +71

    ഈ വാർത്ത വന്നതിൽ വളരെ സന്തോഷം ...ഇതിന് എതിരെ ആരും ഇതുവരെ പ്രതികരിച്ചില്ല ...ഞങ്ങൾക്കു പരാതി പറയാൻ ഞങ്ങളുടെ കൂടെ നില്ക്കാൻ ഒരു യൂണിയൻ ഉം ഇല്ല ..😢ആരും ഞങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ ഇല്ല ..അതുകൊണ്ട് ആണ് അവർ ഞങ്ങളെ ചൂഷണം ചെയ്യുന്നത് ..ഇതിന് ഒരു പരിഹാരം വേണം ..ഞങ്ങൾക്ക് നീതി വേണം

  • @skyland0
    @skyland0 Před rokem +62

    Igno ഒരു പ്രത്യേക രീതിയിൽ ഉള്ള valuvation രീതി ആണ് 😂😂😂 ഒന്നും എഴുതി ഇല്ലെങ്കിൽ നല്ല മാർക് കിട്ടും നന്നായി എഴുതിയാൽ മാർക് കുറയും.... 😂😂😂 അനുഭവം

  • @ubaidmuhammed7015
    @ubaidmuhammed7015 Před rokem +13

    ഞാൻ ഈ ജൂൺ അഡ്മിഷൻ എടുത്ത ആളാണ് എനിക്ക് ഇതിന്റെ കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു ഇത് അറിഞ്ഞപ്പോൾ വളരെ സങ്കടം തോന്നുന്നു 😢ഇത് പുറത്ത് കൊണ്ട് വന്ന media one channel നന്ദി ❤

    • @ItsMeElsamma
      @ItsMeElsamma Před rokem +1

      Yes me also. 1st year BA history

    • @aswin9607
      @aswin9607 Před 11 měsíci

      Admission cancel aakku, vere enthenkilum University il admission edukku

    • @user-tn3pq2pc6z
      @user-tn3pq2pc6z Před 2 měsíci

      ഓടിക്കോ..ഒരു ലോഡ് ബുക് വന്നു എന്ന് വായിച്ചു തീരാൻ ആണ്

    • @TintoTom-e3m
      @TintoTom-e3m Před 26 dny

      Ippo padikkunnundo

  • @salahudheennariyammadath

    എല്ലാവരും യോചിച്ചു നിന്ന് പരാതി കൊടുക്കണം ഇങ്ങനെ ഒരുപാട് പേരുണ്ട് ഇത് എനിക് മുബേ തോന്നിയതാ ഇവർ അറിഞ്ഞ് chyunnatha

  • @shana4431
    @shana4431 Před rokem +13

    നന്നായി പഠിച്ചെഴുതുന്ന പരീക്ഷ യ്ക്ക് എനിക്കും മാർക്ക്‌ നന്നായി കുറയ്ക്കുന്നു..... കഴിഞ്ഞ തവണ revaluation കൊടുത്തപ്പോൾ 36%മാർക്ക്‌ കൂടി..... എല്ലാ പേപ്പറും ഇങ്ങനെ revaluation കൊടുക്കാൻ പറ്റില്ലല്ലോ....

  • @worldofhumanities1824
    @worldofhumanities1824 Před rokem +12

    വളരെ സത്യം ആണ്.. ഞാൻ ഒക്കെ നന്നായി പഠിച്ച examinu കുറവ് മാർക്കാണ് വന്നേക്കുന്നത്. ഇങ്ങനെ തോന്നുന്ന മാർക്ക്‌ ഇടാൻ ആണെങ്കിൽ എന്തിനാ പരീക്ഷ നടത്തുന്നത്.

  • @ummerfarooqpni7577
    @ummerfarooqpni7577 Před rokem +19

    ഈ കുട്ടികൾക്കെല്ലാം എന്ത് സങ്കടം ഉണ്ടായിരിക്കും

  • @user-pw2hp2sy4u
    @user-pw2hp2sy4u Před rokem +12

    വളരെ ശെരിയാണ്. Assigment ഒക്കെ എത്ര നന്നായി എഴുതിയാലും മാർക്ക്‌ ഇല്ല.

  • @afishafeeq9422
    @afishafeeq9422 Před rokem +10

    നല്ല മാർക്ക് പ്രതീക്ഷിച്ച വിഷയങ്ങൾക്ക് വളരെ കുറവുമാർക്കും ഒട്ടും മാർക്ക് പ്രതീക്ഷിക്കാത്ത വിഷയത്തിന് വളരെയധികം മാർക്കും തന്നിട്ടുണ്ട് ഇതിൽ നിന്ന് തന്നെ മനസ്സിലാക്കാം അവർ പേപ്പർ ഒന്നും ശരിക്ക് ചെക്ക് ചെയ്യുന്നില്ല എന്ന്. തോന്നിയപോലെ മാർക്ക് ഇടുകയാണ്....

  • @mersonkv3765
    @mersonkv3765 Před rokem +11

    മാർക്ക് കൂടുതൽ കിട്ടിയാൽ അവർക്ക് ഒരു മാർക്കിന് ഒരു ലക്ഷം രൂപ വീതം കൊടുക്കണം ആ തുക പരീക്ഷാപേപ്പർ നോക്കിയവർ കൊടുക്കണം ആ നിയമം കൊണ്ടുവരണം. അപ്പോ തീരും പ്രശ്നം.

    • @mersonkv3765
      @mersonkv3765 Před 11 měsíci

      @@Mussolini_007 എന്റെ പൊന്നേ , കുട്ടികൾ പഠിച്ചു കിട്ടുന്ന
      ഓരോ മാർക്കിനും അതിന്റെ താ
      യ വിലയുണ്ട് , കള്ളും കുടിച്ച് പേപ്പർ നോക്കുന്നവരാണ് കുട്ടി
      കളുടെ ഭാവി നശിപ്പിക്കുന്നത്
      ഇങ്ങനെയുള്ളവർക്കുള്ള ശിക്ഷയായണ് ഇതിനെ കാണേണ്ടത്.

    • @squidscrew1339
      @squidscrew1339 Před 10 měsíci

      Oru marknn one lakh kodukan aaredithan undavuka ? .
      Athonnum Venda . 10 marks difference vannal avare jobnn dismiss cheythu vittal mathi .
      So pinne aarum cheyyathilla .

  • @muhammedanshifek1509
    @muhammedanshifek1509 Před rokem +56

    നന്നായി പഠിച്ചെഴുതിയിട്ടും ഇതാണ് അവസ്ഥ 😢😢😢

    • @abhijithk5615
      @abhijithk5615 Před 7 měsíci

      Bro pls reply.ignou bca valid aano.keralatil equalancy kitto.kpsc/ssc examsinn.apply chy. Pttto

  • @Neeli928
    @Neeli928 Před rokem +10

    എനിക്കും ഇത് തന്നെയാണ് അവസ്ഥ... മനപ്പൂർവം തോൽപ്പിച്ചിരിക്കുകയാണ്

    • @christoredskull7296
      @christoredskull7296 Před rokem +2

      Enikkum 27 mark 35 kittiyal pass aavum, revaluvation koduthal pass aavo??

    • @malavikamalu6414
      @malavikamalu6414 Před 11 měsíci

      @@christoredskull7296 enik 31 ayirunu.revaluation koduthu enit

  • @mubashiramubi2896
    @mubashiramubi2896 Před rokem +10

    വളരെ ശരിയാണ് , എത്ര നന്നായി പഠിച്ചിട്ടും mark വളരെ മോശം😭
    Revaluation 800 രൂപയോളം വേണം ഒരു പേപ്പറിന്,അത് സാധാരണക്കാർക്ക് താങ്ങില്ല,
    ഇത് മനപ്പൂർവം IGNOU യെ തകർക്കാൻ വേണ്ടി ശ്രമിക്കുന്നതായാണ് തോന്നുന്നത്☹️. എന്തായാലും ഈ വാർത്ത റിപ്പോർട്ട് ചെയ്തതിനു media one നു നന്ദി 🙏

  • @nazinisam6058
    @nazinisam6058 Před rokem +11

    ഒരുപാട് ബുദ്ധിമുട്ടുകൾ സഹിച്ചാണ് കഷ്ടപ്പെട്ട് പഠിക്കുന്നത് എക്സാം കഴിഞ്ഞ് വരുമ്പോ ഒരുപാട് സന്തോഷത്തോടെ ആയിരുന്നു റിസൾട്ട്‌ വന്നപ്പോ സങ്കടം മാത്രം എല്ലാം just പാസ്സ് വീണ്ടും 3200 ഓളം രൂപ കൊടുക്കാൻ ബുദ്ധിമുട്ടുള്ള പല ആളുകളും ഇണ്ടാവും

  • @nazinisam6058
    @nazinisam6058 Před rokem +12

    ശെരിയാണ് പഠിച്ചിട്ട് എന്താ കാര്യം എന്ന് വരെ ചെലപ്പോ തോന്നി പോകും

  • @anjusujeesh9109
    @anjusujeesh9109 Před rokem +48

    സത്യം. ഞാൻ ഇപ്പൊ mcom സെക്കന്റ്‌ ഇയർ ആണ്
    . ഫസ്റ്റ് ഇയർ മാർക്ക്‌ വന്നു. കണ്ടപ്പോ വളരെ സങ്കടം ആയി. രണ്ടു കുഞ്ഞുമകളേം കൊണ്ട് അനു ഞാൻ പരീക്ഷകള് എല്ലാം പഠിച്ചു എഴുതിയെ. നല്ല മാർക്ക്‌ പ്രതീക്ഷിച്ചു. പക്ഷെ എല്ലാം ജസ്റ്റ്‌ പാസ്സ്

    • @muthuroshen
      @muthuroshen Před rokem +1

      Re evaluation kodukku full support

    • @anjusujeesh9109
      @anjusujeesh9109 Před rokem +1

      @@muthuroshen revaluation amount kooduthal alle

    • @rahimanrahimu
      @rahimanrahimu Před rokem

      @@muthuroshen ennaalm koduku, avishyam nammudeth aayi poile, high marks kittan chance und

    • @rmlck9413
      @rmlck9413 Před rokem +3

      ​@@muthuroshenവിവരക്കേട് പറയാതെ പാസ്സ് ആയവർ revaluation നു കൊടുത്താൽ റിസൾട്ട്‌ തടഞ്ഞു വെക്കും..... വെറുതെ അബദ്ധം കാണിക്കരുത്.

    • @akmalpp1186
      @akmalpp1186 Před rokem

      @@rahimanrahimu may be കുറയ്ക്കാനും ചാൻസ് nd
      Appo കുറഞ്ഞ മാർക്കെ പരിഗണിക്കൂ

  • @SanaSahla-xd8mb
    @SanaSahla-xd8mb Před rokem +10

    IGNOU BAG first year exam June .. July എഴുതിയിത് നേരിട്ടവരിൽ പെട്ടവരാണ് ഞാനും എന്റെ 35 സുഹൃത്തുക്കളും . പ്രതീക്ഷിച്ച Result ലഭിക്കാതെ ഞങ്ങളിൽ പലരും നേരിട്ട മാനസിക സംഘർഷങ്ങൾ അനവധിയാണ്.
    Open University അല്ലേ എന്ന ഒരു മാറ്റിനിർത്തലും അവഗണയും വൻ തോതിൽ ഞങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണ് . പരിഹാരത്തിനായ് ശ്രമിക്കുന്നുണ്ടേലും ഞങ്ങൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത് മെച്ചപ്പെട്ട രീതിയിൽ മാർക്ക് കിട്ടിയവരും ഉണ്ടല്ലോ എന്ന ആവർത്തിതമായ മറുപടിയാണ്.
    ഭീമമായ തുക നൽകി , അവകാശപ്പെട്ട മാർക്ക് വിലക്ക് വാങ്ങേണ്ട ഈ ഗതികേട് അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ പരിശ്രമിച്ച എല്ലാവർക്കും നന്ദി🙏

  • @hasnaparvin654
    @hasnaparvin654 Před rokem +7

    പല പല സാഹചര്യങ്ങളിൽ നിന്നും വളരെ കഷ്ടപ്പെട്ട് പഠിച്ചാണ് exam എഴുതിയത്. Result വന്നപ്പോൾ പ്രതീക്ഷിച്ചതിന്റെ പകുതി പോലും score ഇല്ല. Reevaluation fee ആണെങ്കി ഭയങ്കര കൂടുതലും. എന്തൊക്കെ വന്നാലും ഇപ്പ്രാവശ്യം fee ഇല്ലാതെ re evaluation നടത്തി മാന്യമായ score തരണം

  • @IPsneetpoint
    @IPsneetpoint Před rokem +14

    നീതി പുലരട്ടെ

  • @saflabanu2725
    @saflabanu2725 Před rokem +28

    പഠിക്കാതെ പോയാൽ നല്ല മാർക്കും നല്ല മാർക്കും പഠിച്ചിട്ട് പോയാൽ just pass or fail ഉം കിട്ടുന്ന അവസ്ഥ ആണ്. 💯💯💯 ഭാഗ്യത്തിന് അനുസരിച് മാർക് കിട്ടുന്ന പോലെ ആണ്.. 🥲💔. അവർ പേപ്പർ ശെരിക്ക് നോക്കുന്നുണ്ടോ എന്ന് പോലും സംശയിക്കേണ്ടിയിരിക്കുന്നു..

    • @businessaccount5547
      @businessaccount5547 Před rokem

      Ndhinte xama

    • @user-cc9sd4ht1z
      @user-cc9sd4ht1z Před rokem +1

      ശരി ആണ് ഞാൻ ബുക്ക്‌ നോക്കി ആണ് എക്സാം എഴുതിയത് റാങ്ക് പ്രേതീഷിച്ച എനിക്ക് 80 % മാർക്ക്‌ കൊണ്ട് തൃപ്തി പെടേണ്ടി വന്നു

    • @mubeeeii
      @mubeeeii Před rokem

      @@businessaccount5547digree

    • @nidz_
      @nidz_ Před 11 měsíci

      ​@@user-cc9sd4ht1zLOL 😮.. Etha exam

    • @user-cc9sd4ht1z
      @user-cc9sd4ht1z Před 11 měsíci

      @@nidz_ MBA

  • @nilima8784
    @nilima8784 Před rokem +22

    Very true... I m a third year student... N every time I got the right marks after revaluation only... Very good move guys... Keep going... Laksham laksham pinnaale...

    • @joeljosephleo7604
      @joeljosephleo7604 Před měsícem

      Njn admission edkan irikua mcom inu..
      Ith wrong decision akuvo.?🥺
      Comment box oke kandit pediyavunu

  • @muhsinvenjaramood059
    @muhsinvenjaramood059 Před rokem +6

    💯 വിദ്യാർത്ഥികളോടൊപ്പം

  • @Mmysuper3456
    @Mmysuper3456 Před rokem +11

    കഷ്ടപ്പെട്ട് പഠിച്ചിട്ട് റിസൾട്ട്‌ വരുമ്പോൾ എല്ലാ പ്രതീക്ഷ യും നഷ്ടപ്പെടും 😢

  • @sajijaff5690
    @sajijaff5690 Před rokem +29

    750revaluation +100answer sheet copy = total 850 venam oru subinnu mathram😞😞.. We fight till rise the solution

  • @nutritionistnabeel9619
    @nutritionistnabeel9619 Před rokem +6

    സത്യം വളരെ നന്നായി എഴുതിയ പരീക്ഷയ്ക്ക് എനിക്ക് വെറും 30 മാർക്ക് ആണ് 100 ൽ തന്നത്... പേപ്പർ പുനപരിഷേധിക്കാൻ കൊടുത്താൽ 750 രൂപ നൽകണം അത് തിരിച്ചു കിട്ടില്ല മാർക്ക് കൂടിയാലും... ഇത് അവർക്ക് ഒരു അധിക വരുമാനമാണ്...

  • @metacognition300
    @metacognition300 Před rokem +7

    very true, I've also faced same issue.
    revaluation ഇല് നിന്ന് പണം ഉണ്ടാക്കാൻ ഉളള dirty game

  • @jishnurathna3118
    @jishnurathna3118 Před rokem +46

    70 mark പ്രതീക്ഷിച്ചത് ആയിരുന്നു
    എന്നൽ നന്നായി എഴുതിയ എനിക്കും ഒന്നും എഴുതാത്ത എൻ്റെ ഫ്രണ്ടിനും ഒരേ മാർക് 🙂😐

    • @ASHITHAKNOYAL
      @ASHITHAKNOYAL Před rokem +5

      Same avstha onnum padikkatha freindinu 60 il kuduthal ellam attend cheytha enik 40 🙁

    • @Bdibm
      @Bdibm Před rokem +1

      നന്നായി പഠിച്ചത് കൊണ്ട് കാര്യമില്ല. ശരിയായിട്ടുള്ള ആൻസർ നല്ല രീതിയിൽ എഴുതിയാലെ ജയിക്കൂ

    • @musthafapadikkal6961
      @musthafapadikkal6961 Před rokem +8

      ​@@Bdibm നന്നായി പഠിച്ചവർക്ക് പരീക്ഷ നന്നായി എഴുതാൻ അറിയില്ലേ?? 😂😂 താങ്കളുടെ ഒരു കാര്യം 😂

    • @leo-1222
      @leo-1222 Před rokem +1

      Ignou il ethelum course cheythittollavarkk manasilaavum. Onnum ariyathe chumma vannu padichath ezhuthan ariyille ennonnum comment cheyalle. Enth ezhuthiyalum ezhuthiyillelum ith thanneya avastha.

    • @TintoTom-e3m
      @TintoTom-e3m Před 26 dny

      ​@@ASHITHAKNOYALippol engana

  • @ziyadthangal
    @ziyadthangal Před rokem +16

    ഒരു യൂണിവേഴ്സിറ്റിയുടെ ഉദ്യോഗസ്ഥർക്ക് ജനങ്ങളോട് മാന്യമായി പെരുമാറാൻ അറിയില്ല എന്നത് വളരെ സങ്കടകരമായ വസ്തുത തന്നെയാണ്.....

  • @NFvlogmalayalamnaila537
    @NFvlogmalayalamnaila537 Před rokem +6

    ഈ പറയുന്നത് 💯 ശെരിയാണ് Blis ആണ് ചെയ്യുന്നത് distance education ആകുമ്പോൾ ഒരു details um കൃത്തിയ സമയത്ത് അറിയാൻ കഴിയുന്നില്ല വിളിച്ച് annewshichal ആർക്കും ഒന്നും അറിയില്ല ഓരോ നമ്പറിൽ വിളിക്കാൻ പറയും aaa numberil വിളിച്ചാൽ അവർക്ക് ഒന്നും അറിയില്ല വളരെ മോശം ആണ് ഇവരുടെ ഈ രീതി

  • @successlife1520
    @successlife1520 Před rokem +5

    90% മാർക്ക്‌ പ്രതീക്ഷിച്ച എന്റെ വൈഫും തോറ്റു...
    അവൾക്ക് വല്ലാത്ത സങ്കടമുണ്ട്😔..

  • @afraninthsajeed2500
    @afraninthsajeed2500 Před rokem +9

    എനിക്ക് 2022 ഡിസംബർ exam ൽ എഴുതിയ വിഷയങ്ങൾക് പ്രതീക്ഷിച്ച മാർക്ക്‌ കിട്ടിയിട്ടില്ല.

  • @faisoonasabeel9725
    @faisoonasabeel9725 Před rokem +11

    Exactly true😢, last yearum okke ingane thanne aayirinnu. Onnum expect cheytha mark kittiyittundaayirunnilla..

  • @littyshibu8070
    @littyshibu8070 Před rokem +162

    ഈ വാർത്ത സത്യമാണ്.valuation മോശമാണ് ignou ന്റെ. നന്നായി പഠിച്ചിട്ടു എഴുതിയിട്ടും ഞാൻ തോറ്റു 😭

    • @user-pw2hp2sy4u
      @user-pw2hp2sy4u Před rokem

      🤭

    • @amallufoodchannel8920
      @amallufoodchannel8920 Před rokem

      ​@@user-pw2hp2sy4uavidethe sir ano ante ili kanditt chodichatha

    • @dhaneshvk87
      @dhaneshvk87 Před rokem +5

      Nannaayi padich എഴുതിയാൽ തോൽക്കില്ല

    • @littyshibu8070
      @littyshibu8070 Před rokem +8

      @@dhaneshvk87 ente anubhavam Njan comment cheythu athre ollu

    • @dhaneshvk87
      @dhaneshvk87 Před rokem +1

      @@littyshibu8070 എനിക്ക് പല examinum പഠിക്കാൻ ടൈം കിട്ടിയില്ല. Work ചെയ്യുന്നുണ്ട്. ഓരോ എക്സാമിൻ്റെയും തലേന്ന് മാത്രമേ ഞാൻ nokkiyittulloo. Previous year qstn paper 3, 4 ennam നോക്കും.. എന്നിട്ട് ഓരോ question num vere paperil എഴുതി അതിൻ്റെ details text നോക്കും.. points മാത്രം note cheythu വക്കും.. എന്നിട്ട് examinu paperil heading , underline, okke itt points aayi ആണ് എഴുതിയത്.. above 60 markum കിട്ടിയിട്ടുണ്ട്. വെറുതെ വാരി വലിച്ച് ezhuthunnathonnum അവർ നോക്കില്ല.. ഒറ്റ നോട്ടത്തിൽ തന്നെ അവർക്ക് മനസ്സിലാവുന്ന രീതിയിൽ എക്സാം എഴുതിയാൽ മതി. എഴുതിയ paper thanne njan ഒരു പാടൊന്നും വലിച്ച് വാരി എഴുതിയിട്ടില്ല . ഒട്ടും നോക്കാൻ സമയം കിട്ടാത്ത paperinu മാത്രമേ ഞാൻ thottittulloo..

  • @Nishap-wh1rb
    @Nishap-wh1rb Před rokem +6

    നന്നായി പഠിക്കുന്ന കുട്ടികൾടെ സ്ഥിതി ഇങ്ങനെ ആണേൽ ആവറേജ് സ്റ്റുഡന്റസ്ന്റെ സ്ഥിതി എന്തായിരിക്കും. 😭😭😭വർഷങ്ങൾക്ക് ശേഷം പഠിക്കാൻ ആഗ്രഹിച്ചു ignou വിൽ ചേർന്നു ഡിസംബർ എക്സാം എഴുതാൻ തയാറെടുത്ത് ഇരിക്കുന്നു. മിണ്ടാതെ പഠിക്കാൻ ഉള്ള ആഗ്രഹം കെട്ടി വെച്ച് വീട്ടിലെ അടുക്കളയിൽ ആവികൊണ്ട് പണി എടുക്കാം 😭😭വല്ലാത്ത ചതി ആണ് ഇത്

  • @nicydavis5569
    @nicydavis5569 Před 9 měsíci +2

    വളരെ നന്നായി പഠിച്ച് പരീക്ഷയെഴുതി നല്ലൊരു മാർക്ക് ഞാനും പ്രതീക്ഷിച്ചിരുന്നു. കിട്ടിയത് 42 മാർക്ക്. കയ്യിൽ കാശില്ലാത്തതുകൊണ്ട് റീവാലുവേഷൻ അപേക്ഷിച്ചില്ല. അതിന്റെ സങ്കടം ഇനിയും മാറിയിട്ടില്ല. ഇതിലും നല്ലത് പഠിക്കാതെ പോയി പരീക്ഷ എഴുതുന്നതായിരുന്നു ഇത് വാർത്തയാക്കിയ മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ.

    • @amalmohan1875
      @amalmohan1875 Před 9 měsíci +1

      ഞാൻ റീ വാലുവഷനിൽ കൊടുത്തിട്ട് ഇത് വരെ റിസൾട്ട്‌ വന്നിട്ടില്ല

  • @youtoo-cr4tg
    @youtoo-cr4tg Před rokem +6

    എത്രയും പെട്ടന്ന് പരിഹാരം ഉണ്ടാവട്ടെ... ഒത്തിരി കഷ്ടപെട്ടാന്ന് എഴുതുന്നത് ...മാർക്ക് കാണുമ്പോൾ സങ്കടം വരുന്നു... revaluation കൊടുക്കുന്നത് ആലോജിക്കാനെ വയ്യ.. oru paperin 750 ആണ്😕😕😕😕😕

  • @mubashirakukku6826
    @mubashirakukku6826 Před rokem +5

    വളരെ ശരിയാണ്..സങ്കടകരമായ കാര്യം 😢

  • @MadFantasist
    @MadFantasist Před rokem +44

    എനിക്ക് revaluation കൊടുത്താൽ മാർക്ക് കൂടുമെന്നുറപ്പുണ്ട്. കാരണം എഴുതിയ answers മുഴുവൻ ശരിയാണ് എന്നുറപ്പാണ്. പക്ഷേ. 750 എന്ന് കേൾക്കുമ്പോൾ revaluation കൊടുക്കാൻ തോന്നുന്നില്ല.

    • @snehas374
      @snehas374 Před rokem +2

      Ithanne almost ellardem avastha

    • @najinajeeba7221
      @najinajeeba7221 Před rokem

      Same avastha

    • @BB-uo4zk
      @BB-uo4zk Před rokem +3

      അതാണ് ഞാനും പറയുന്ന. വീണ്ടും പോയി എഴുതി യാൽ വണ്ടി കൂലി, എക്സാം ഫീ ഉൾപ്പെടെ 350ൽ നിൽക്കും. ഞാൻ റീ വാല്യൂയേഷൻ ചെയ്യുന്നില്ല. വീണ്ടും മിനക്കെട്ടാലും വേണ്ടില്ല

    • @resminsalinps8325
      @resminsalinps8325 Před rokem

      Same avastha

    • @Jithin_John_Maniyalil
      @Jithin_John_Maniyalil Před rokem +3

      ​​@@BB-uo4zkappolum fail aayaloo?
      Njanum engane chinthichathanu second time again fail, pinne Revaluation koduthu...after Revaluation 62 mark kittii

  • @ummusalma2430
    @ummusalma2430 Před rokem +8

    ഞങ്ങൾ അടക്കുന്ന ഫീസിന് മര്യാദക്ക് ക്ലാസ്സ്‌ നൽകാനും നടപടി വേണം.. ഇല്ലെങ്കിൽ ഫീസ് കുറക്കണം.. വെറുതെ നമ്മൾ എന്തിനാണ് അവർക്ക് ക്യാഷ് നൽകുന്നത്.. രജിസ്റ്റർ ഫീസ് എന്ന് പറഞ്ഞു അർഹമല്ലാത്ത ക്യാഷ് ആണ് അവർ വാങ്ങുന്നത്

  • @thahiranijas2236
    @thahiranijas2236 Před rokem +21

    Thank you for reporting our concern 👏👏👏

  • @ramsheenac9928
    @ramsheenac9928 Před rokem +5

    സത്യം, അർഹിച്ച മാർക്ക്‌ നൽകുന്നില്ല, revaluation കൊടുക്കാൻ പണം വേണ്ടേ??
    ഓരോ പേപ്പർ നും 750 വേണം,

  • @arshado6559
    @arshado6559 Před rokem +6

    കുട്ടികളുടെ മനോവീര്യം കെടുത്താൻ ഉള്ള ബോധപൂർവമായാ ശ്രേമം,ഒരുമിച്ചു നിന്നു നിയമപമായി നേരിടുക.

  • @ibrahimch9839
    @ibrahimch9839 Před rokem +3

    ഈ കാര്യത്തിൽ എങ്കിലും
    Students Union കൾ ഒന്നിച്ച് നേരിടണം.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ പുറത്തു ഇറങ്ങാൻ അനുവദിക്കരുത്...

  • @ammuu001
    @ammuu001 Před rokem +8

    Ignou ഇപ്പോ revaluation ഒരു ബിസിനസ്‌ ആക്കി എന്ന് തോന്നുന്നു😞

  • @Bibinjayaprakash
    @Bibinjayaprakash Před rokem +4

    പൈസ ഉണ്ടാകാൻ ഉള്ള പരിപാടി
    എല്ലാവർക്കും ഫ്രീ ആയിട്ട് പുനർ മൂല്യ നിർണയം ചെയ്യണം

  • @mahinpm6278
    @mahinpm6278 Před 11 měsíci +1

    വിദ്യാഭ്യാസ മേഖലയെ പണത്തിൻറെ കോണിലൂടെ കാണുന്നവർ ചെയ്യുന്നത് ആത്മ വഞ്ചനയാണ്. വിദ്യാർത്ഥികൾ നിയമപരമായി മുന്നേറുന്നതോടൊപ്പം, പുനർ സംപ്രേക്ഷണം ചെയ്തു കൊണ്ട് വിദ്യാഭ്യാസ കച്ചവടത്തെ തുറന്നു കാണിച്ചു തിരുത്തൽ ശക്തിയാവാൻ മീഡിയ വണ്ണിനൊപ്പം മറ്റു ദൃശ്യ ശ്രാവ്യ മാധ്യമങ്ങൾ മുന്നിട്ടിറങ്ങണം 👍🤝

  • @salmamujeeb8095
    @salmamujeeb8095 Před rokem +4

    Thank you media one for your valuable support👍👍👍

  • @dramaqueenAynu
    @dramaqueenAynu Před rokem +6

    ഇതിന് ശക്തമായ ഒരു തീരുമാനം നടപ്പിലാക്കണം 😢😢

  • @nafeesathmoideen9102
    @nafeesathmoideen9102 Před rokem +5

    സമാന അനുഭവം എനിക്കും ഉണ്ടായിരുന്നു
    100 ഇൽ 35 മാർക്ക് കിട്ടി revaluation കൊടുത്തപ്പൊള്‍ 63 മാർക്ക് ആയി ....
    എന്റെ സംശയം ഒന്ന് മാത്രം ഇവർ ആദ്യം എങ്ങനെയാണ് valuation നടത്തിയത് ?????

    • @christoredskull7296
      @christoredskull7296 Před rokem +1

      Enikke 27 mark ullathe fail 35 kittiyal pass but enikke revaluvation kodukkanam ennunde koduthal pass avan chance undo 😞

    • @nafeesathmoideen9102
      @nafeesathmoideen9102 Před rokem +1

      Pass aavaan chance koodthal aahn
      Kodtholu 😊

  • @anasanzz4190
    @anasanzz4190 Před rokem +13

    കുട്ടികളോടൊപ്പം ❤️

  • @muhammedshafi7614
    @muhammedshafi7614 Před rokem +3

    Study സെന്റർ കോർഡിനേറ്റർ, റീജിയണൽ സെന്റർ ഡയറക്ടർ, ignou വിസി, ugc ചെയർമാൻ, സെൻട്രൽ എഡ്യൂക്കേഷൻ മിനിസ്റ്റർ, എന്നിവർക്കെല്ലാം individual ആയി പരാതി കൊടുക്കുക.കേരളത്തിൽ നിന്നുള്ള പാർലിമെന്റ് മെംബേർസ് (ലോകസഭ &രാജ്യ സഭ ) എന്നിവരെയും അറിയിക്കുക. അവർ പാർലമെന്റിൽ ഉന്നയിക്കട്ടെ.

  • @Crafttutorieal
    @Crafttutorieal Před rokem +5

    പ്രതീക്ഷിച്ച ത്തിലും വളരെ കുറവാണ് മാർക്ക്‌. 🥲

  • @reejababreloaded6934
    @reejababreloaded6934 Před 10 měsíci +2

    ഞാനും വളരെ നന്നായി ആണ് എക്സാം നു പഠിച്ചത്... ബുക്സ് പോലും എക്സാം കഴിഞ്ഞ് ആണ് ignou provide ചെയ്യുന്നത്... റീജിയണൽ സെന്റർ ഇൽ പോയി ആണ് ഞാൻ ബുക്ക്‌ താൽക്കാലികമായി വാങ്ങി പഠിച്ചത്... പക്ഷെ മാർക് വന്നപ്പോൾ ഞാൻ വളരെ വിഷമിച് പോയി 😢... Plz don't do this to anyone... എന്റെ one yr പോയി കിട്ടി

  • @ansikareemansikareem6966

    ശരിയാണ് നന്നായി പഠിച്ചു എഴുതിയ examin എനിക്കും കിട്ടി 100ൽ 12 mark

  • @yusriyya_karate
    @yusriyya_karate Před 7 měsíci +6

    ഇപ്പൊൾ ഈ അവസ്ഥക്ക് എന്തെകിലും മാറ്റം ഉണ്ടോ?
    IGNOU cetral university ayath കൊണ്ട് അവിടെ admission nu വേണ്ടി try ചെയ്യുമ്പോൾ ആണ് news കണ്ടത്... വിവരം അറിയുന്നവർ pls reply

    • @user-xj1yt2go5k
      @user-xj1yt2go5k Před 4 měsíci +1

      Illada Decemberil exam eyudiyirunn aadyathethinekkaall shokam aann decemberile marks.😂😂

  • @najiyak6008
    @najiyak6008 Před rokem +8

    Very true 😢,enikkum marks kuravan vannath,sankadam varunnu,
    Thank you media one🥰,
    For helping us 🙏

  • @AthulyaPradeep123
    @AthulyaPradeep123 Před rokem +4

    നന്നായി എഴുതിയിട്ട് 2022 ജൂണിൽ ഒരു subject തോറ്റുപോയി, re-evaluation ന് കൊടുത്തിട്ട് 35 മാർക്ക്‌ ഉള്ളത് 36 മാർക്ക് ആക്കി തന്നു 1 മാർക്ക്‌ ആണ് കൂട്ടി തന്നത്, അതിൽ പാസ്സ് ആകും എന്ന് ഉറപ്പ്‌ ഉണ്ടായിട്ടാണ് revaluation ന് കൊടുത്തത്, അവർ മനഃപൂർവം ആണ് കുട്ടികളെ തോൽപ്പിക്കുന്നത്,MA ENGLISH ഇൽ MEG 05 എന്ന subject ഇൽ അവർ അധികം ആളുകളെയും cash കിട്ടാൻ വേണ്ടി തോൽപ്പിക്കുന്നത്, 850 രൂപ എങ്ങനെയോ കഷ്ടപ്പെട്ട് വാങ്ങിയിട്ടാണ് ഞാൻ revaluation ന് കൊടുത്തത്, എന്റെ പണവും പോയി മാർക്കും തന്നില്ല, അത്രയും എഴുതിട്ട് പാസ്സ് മാർക്ക് പോലും തന്നില്ല, ആ പേപ്പർ ഒന്നും കൂടി നോക്കിയാൽ ഞാൻ പാസ്സ് ആകും എന്ന് എനിക്ക് ഉറപ്പാണ്. ബാക്കി 3 പേപ്പറും MA ENGLISH ഞാൻ പാസ്സ് ആയി ഈ ഒരു പേപ്പർ കാരണം pg complite ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ്.revalation കൊടുത്തിട്ട് മാർക്ക് കൂട്ടി തരാത്തവർക്ക് എല്ലാവർക്കും മാർക്ക്‌ കൂട്ടിത്തരണം എന്നാണ് പറയാൻ ഉള്ളത് (2022 june-december 2023 -june section revaluation ന് കൊടുത്തവരെ പാസ്സ് ആക്കണം )ഈ പണം അടക്കാൻ ഒരുപാട് കഷ്ടപെട്ടവർക്കേ അതിന്റെ വേദന അറിയുകയുള്ളൂ

    • @junaispjunaisp9082
      @junaispjunaisp9082 Před 10 měsíci

      3:04 same avstha.. 1 sub 2 time eyuthi kittunnilla. Ath koodi kittiya pg completed aakumayirunnu😢.. Enthoru alambaavam

  • @luckystar6498
    @luckystar6498 Před rokem +3

    നന്നായി പഠിച്ചെഴുതിയവർക്ക് മാർക്ക് കുറക്കുകയും അതേ പരീക്ഷക്ക് തന്നെ ഒന്നും പഠിക്കാതെ എഴുതിയവർക്ക് 70 ന് മുകളിൽ മാർക്കും.... ഇതിന്റെയൊക്കെ രഹസ്യം എന്തായിരിക്കും

  • @mufeedm433
    @mufeedm433 Před rokem +7

    Fee അടച്ചാലും exam nte മുൻപ് study material എത്തുകയില്ല എന്നിട്ട് pdf um മറ്റും വച്ച് പഠിച്ച് exam എഴുതിയാലും മനപ്പൂർവ്വം മാർക്ക് കുറക്കുന്നു എന്നിട്ട് രെ evaluation കൊടുക്കുമ്പോൾ മാർക്ക് കിട്ടുന്നു ക്യാഷ് ഇല്ലാത്തവർക്ക് മർക്കും ഇല്ല.. ഇതാണ് ഞങ്ങടെ അവസ്ഥ...😞

    • @TintoTom-e3m
      @TintoTom-e3m Před 26 dny

      Ippo engane und

    • @mufeedm433
      @mufeedm433 Před 26 dny

      @@TintoTom-e3m pinne exam ezhuthiyathinte result vannittilla😕

    • @TintoTom-e3m
      @TintoTom-e3m Před 25 dny

      @@mufeedm433 athushari appol sgou il admission edukkathanalle nallathu

    • @mufeedm433
      @mufeedm433 Před 25 dny

      @@TintoTom-e3m distance aayitt cheyyan ignou nalla option thanneyaanu. Krithya samayathu exam nadkkukayum result publish cheyyukayum cheyyum

  • @magisterialon7654
    @magisterialon7654 Před rokem +4

    ഇത്രക്ക് മാർക്ക്‌ കൂടിയോ. ഈ valuation നോക്കിയ അദ്ധ്യാപകർ എന്തോ ഗൂഡ ലക്ഷ്യം ഉണ്ട്. അവരെ കണ്ട് പിടിച്ചു നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരണം

  • @diyaworld8036
    @diyaworld8036 Před 5 měsíci +2

    5മാസം എടുത്ത് രാവും പകലും ഇല്ലാതെ ക്ലാസ്സിനും പോയി ഒരേ ഒരു ബാക്കിയായ വിഷയം exam എഴുതി. അത്യാവശ്യം നല്ല mark കിട്ടും എന്ന് തന്നെ confedent ആയിരുന്നു. റിസൾട്ട്‌ വന്നപ്പോൾ 32mark, not completed. Exam രെജിസ്ട്രേഷൻ ന് സെന്റർ നോക്കുമ്പോൾ എവിടെയും സീറ്റ്‌ ഇല്ല പോലും. പറയാനുണ്ടോ കഥ!ഒടുക്കം 750ഉം കൊടുത്തു pass mark എങ്കിലും കിട്ടണേ എന്നാണ് ഇപ്പോൾ പ്രാർത്ഥന. ഈ വർഷത്തോടെ exam എഴുതാൻ ഉള്ള chance ഉം തീർന്നു.
    വെറും 3ചോദ്യത്തിന് ഉത്തരം എഴുതിയ മറ്റൊരു paper ഇന് ഈ ഉള്ളവൾക്ക് 50mark ഉണ്ട്.

  • @Faru57
    @Faru57 Před rokem +13

    വളരെ ശരിയാണ്. എനിക്കും വളരെ കുറവ് മാർക്ക് ആയിരുന്നു.

  • @ayshabeeviaysha2685
    @ayshabeeviaysha2685 Před rokem +7

    Exactly true, kashtappet padichezhuthunnathokke verutheyanu😢

  • @aparnaunnikrishnan5156
    @aparnaunnikrishnan5156 Před rokem +9

    Avarkkariyaam.... IGNOU students okke vere pala kaaryangalilum engaged aayathukondu avar onnum unite cheythu valya preshnam onnum undaakkaan pokunnilla nnu.....

  • @nusrahaneef603
    @nusrahaneef603 Před rokem +13

    Very very true..last june month i wrote 5 exams ..and one subject mark is 12/100 ..other subjects marks are 66,58,42 ..one subject mark not published yet ..so i dont know why i failed for that subject .i got average marks for another one’s. I dont have enough money to go revaluation..please consider our situations too 😣😣

  • @sirajelayi9040
    @sirajelayi9040 Před rokem +4

    open school(plus two)ഇതേ അവസ്ഥ തന്നെയാ...2010 ൽ ജീവിതത്തിൽ ഞാൻ മറക്കത് ഒരനുഭവം ആയി എനിക്ക് തോന്നി...
    അന്ന് ce മാർക് പ്ലസ് വണ്ണിന്,പ്ലസ് ടൂ വിനും 15 മാർക് പോലും തരാതെ വിവേചനം കാണിച്ച ഓരോ അധ്യാപകനും വാങ്ങിയ ശമ്പളം ഹലാൽ ആവില്ല എന്ന് ഞാൻ ഇപ്പോഴും ഓർക്കുന്നു
    മോഡൽ എക്സാം ന് പോലും 50 മർക് കിട്ടും(സൂക്ഷ്മ പരിശോധന യാ ഉണ്ടവ്)
    പബ്ലിക് എക്സാം ന് 60 mark പ്രതീക്ഷിച്ച എനിക്ക് റിസൾട്ട് വന്നപ്പോൾ 29 മാർക് ആ പേപർ നോക്കിയ ടീച്ചർ ഗുണം പിടിച്ച് കാണുമോ അത്രകണ്ട് വേതനിച്ചിട്ടുണ്ടവും ഞാന്...😢😢😢😢😢

  • @archa253
    @archa253 Před rokem +4

    Full Support...Thankyou Mediaone for taking this scam to upfront...🙌🏼

  • @abdulgafoorgafoor1894
    @abdulgafoorgafoor1894 Před rokem +13

    റീവേലുഷൻൻ്റെ Cash എന്തിന് വിദ്യർത്ഥികൾ കൊടുക്കണം. അതിൻ്റെ ഉത്തരവാധിത്വം ആദ്യം പേപ്പർ നോക്കിയ അദ്യ പകൻ ആണ് അതിന് ഉത്തരവാധി . അവർക്കെതിരെ കേസ് കൊടുക്കണം. ഒരിക്കലും പെറുക്കാവുന്നതല്ലത് . വിദ്യാർത്ഥികളുടെ ഭാവിയും, സമയം, ധനം എല്ലാം നഷ്ടം. ഉത്തരവാധിത്വം ഇല്ലാത്തവർ മാറിനിൽക്കട്ടെ !!! അവരുടെ ശമ്പളം കൊടുക്കരുത്. ഇന്ത്യ മുഴുവൻ ഈ നിയമം സുപ്രിം കോടതി ഇറക്കണം .

  • @rukkiyaabdurahiman7766
    @rukkiyaabdurahiman7766 Před rokem +1

    ഈ ഒരു അനുഭവം എൻ്റെ മകൾക്കും ഉണ്ടായി. നന്നായി എഴുതിയിട്ടും ആദ്യം തോറ്റു പിന്നീട് വീണ്ടും മൂല്യനിർണ്ണയത്തിൽ 40 മാർക്ക് മാത്രം കൊടുത്തു
    എറ്റവും നന്നായി എഴുതിയ പേപ്പറിലാണ് ഇത് സംഭവിച്ചത്.

  • @prameelakumarivm9942
    @prameelakumarivm9942 Před 11 měsíci +2

    പഠിച്ചു പരീക്ഷ എഴുതിയവർക്ക് മാർക്കില്ല. ഒന്നും പഠിക്കാതെ എഴുതിയവർക്കും question പേപ്പർ പകർത്തിയവർക്കും മാർക്ക്‌. എന്തൊരു അന്യായം. ഇതിനു മാറ്റം വന്നേ പറ്റൂ. Revaluation ന് മാർക്ക്‌ കൂടിയാൽ refund കൊടുക്കാനുള്ള വ്യവസ്ഥ ഉണ്ടാവണം.

  • @hafsa2271
    @hafsa2271 Před rokem +5

    ശെരിയാണ്.. ഞാൻ revaluation കൊടുക്കാതെ വീണ്ടും വീണ്ടും എഴുതുകയായിരുന്നു ഇപ്പൊ degree കഴിഞ്ഞു 2year ആയി ഇതുവരെ സർട്ടിഫിക്കറ്റ് കിട്ടിയില്ല. വടകര regional center 👎

  • @pcmshameem8030
    @pcmshameem8030 Před rokem +5

    Ignou ചെയ്യുന്ന എല്ലാവരുടെയും അവസ്ഥ ഇതുതന്നെ.... കൂടുതൽ ഫീസും വാങ്ങുന്നു 😢😢

  • @afsanasuhaib
    @afsanasuhaib Před 6 měsíci +2

    ഇത് ശരിക്കും സത്യം ആണ്, കാരണം ഈ വർഷ ഞാൻ BPAE171 എന്ന സബ്ജെക്റ്റ് നല്ല രീതിയിൽ എക്സാം എഴുതിയിട്ടുണ്ട്, അതിൽ എനിക്ക് 90 above എങ്കിലും കിട്ടണ്ടതാണ്, അത്രക്കും കോൺഫിഡന്റ് ഉണ്ട്‌ എനിക്ക് ഞാൻ നല്ല രീതിയിൽ എഴുതിയിട്ടുണ്ടെന്നത്, but റിസൾട്ട്‌ വന്നപ്പോ ആകെ ഷോക്ക് ആയി. Only 60😢ഞാൻ പഠിച്ചത് മാത്രമേ ആഹ് questinl ഉണ്ടായിരുന്നുള്ളു 😢എന്നിട്ടും എനിക്ക് കിട്ടിയത് എത്ര കുറവാണു? Revaluation കൊടുക്കണം എന്നുണ്ട് 750 കൊടുക്കണ്ടേ എന്ന് കരുതുമ്പോൾ 😢വേണ്ട വെക്കും ഇങ്ങനെ പല സബ്ജെക്ട്ലും എനിക്ക് പ്രതീക്ഷിച്ചതിലും മാർക്ക്‌ കുറവാണു. എക്സാം വളരെ കോൺഫിഡന്റ് എഴുതും റിസൾട്ട്‌ വരുമ്പോൾ തകർന്നു പോവുന്നു. ഒരു മാസൊക്കെ കഷ്ടപ്പെട്ട് ഇരുന്നാണ് പഠിച്ചെടുക്കുന്നത്🙃

  • @sanusaam682
    @sanusaam682 Před rokem +6

    It's totally true 🥺🥺

  • @mubashirme4458
    @mubashirme4458 Před rokem +6

    Valuation വളരെ മോശമാണ്. . വിദ്യാർത്ഥികളുടെ അധ്വാനത്തെ യൂണിവേഴ്സിറ്റി മുഖവിലക്കെടുക്കണം.

  • @thesnythesny
    @thesnythesny Před rokem +5

    എത്ര നന്നായി എഴുതിയാലും pass ആവാത്ത അവസ്ഥ 😢

  • @naflak.k2504
    @naflak.k2504 Před rokem +3

    വീണ്ടും ജൂണിൽ exam എഴുതി ഇതുവരെ Result വന്നില്ല ജോലിക്ക് എങ്ങിനെ പോകാനാകും കഷ്ടം ..... Ponnani യിൽ നിന്ന്