'തളരാതെ പോരാടിയ അതിജീവിത, അവളാണ് ഊര്‍ജം'; അടിപതറി താരങ്ങൾ | Hema Committee Report

Sdílet
Vložit
  • čas přidán 12. 09. 2024
  • 'തളരാതെ പോരാടിയ അതിജീവിത, അവളാണ് ഊര്‍ജം'; അടിപതറി താരങ്ങൾ | Hema Committee Report
    #actresscase #hemacommitteereport #cpim #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 257

  • @aneetaelizabeth7836
    @aneetaelizabeth7836 Před 18 dny +675

    15 വയസ്സു പ്രായത്തിൽ വന്നതാണ് ആ പെൺകുട്ടി സിനിമയിൽ. പീഡിപ്പിക്കാൻ ക്വട്ടേഷൻ കൊടുക്കുന്ന അത്ര നികൃഷ്ടവും, ഹീനവുമായ ഒരു കുറ്റകൃത്യത്തിന് ഇര ആകേണ്ടി വന്നിട്ടും അവർക്കായി ശബ്ദം ഉയർത്താൻ ഒരുത്തനും ഉണ്ടായില്ല. സിനിമയിലെ കരുത്തുള്ള, അന്തസ്സുള്ള പെണ്ണുങ്ങൾ, എല്ലാം ത്യജിച്ച് അവൾക്കൊപ്പം നിന്നു. WCC hats off.. 🔥🔥🔥

    • @WaseemWaseem-l1k
      @WaseemWaseem-l1k Před 18 dny +1

      Athijeevitha cheythathanu changoottam.allathe ningalippo cheyyunnathu malarnnu kidannu thuppunnathu poleyanu.edokke sambavichappo parayanarunnu.eppo goragoram shabdichittenthu karyam .eee nattacase ella industryilum ethum .malayala cinemede vila ediyum athre nadakkooo

    • @ansarmohammed3904
      @ansarmohammed3904 Před 16 dny

      Kp7ff😢​@@WaseemWaseem-l1k

    • @shalinib-nx4ux
      @shalinib-nx4ux Před 7 dny

  • @truth8349
    @truth8349 Před 18 dny +345

    മലയാളി ക്ക് ഇപ്പോൾ അഭിമാനിക്കാം ' A revolution has started ......... ഇനി ഇവിടെ സ്ത്രീ അബല അല്ല . Support each one who come forward ''. Hats off അതിജീവിത ഇതിനൊരു തുടക്കം കുറിച്ചതിന് ' തെറ്റു ചെയ്തവൻ ഒളിക്കട്ടെ ഇനി ...... അവൻ ഭയക്കട്ടെ ഇനി

    • @mahalotarot
      @mahalotarot Před 18 dny

      BBC-il vare vannu ee news. Malayali nadanmaarile pennu pidiyanmaarkku abhimaana nimisham aanu ithu
      Edit: Ithilum veliya naanakkedu ini illa. Avaru India-kku ethire enthengilum report kittaan kaathirikkunnavaraanu

  • @remyar5393
    @remyar5393 Před 18 dny +169

    "COURAGE " of the survivor is just awesome. I don't have words for her..!! she is just mindblowing..BIG SALUTE!!!!!!!! THIS IS YOUR VICTORY!!!!!!!!

  • @jeenarani2380
    @jeenarani2380 Před 18 dny +191

    അവൾ അന്തസുള്ള പെണ്ണാണ് ..ഇനിയും അവൾ നട്ടെല്ലോടെ ഉയർന്നു തന്നെ നിൽക്കും. അവളിലൊരു സത്യം ഉണ്ട് തോൽക്കില്ല ഒരിക്കലും.ആർജവം ഇല്ലാത്ത സംഘടനകളും തലപ്പത്തെ ഭരണധികാരികളും ഇപ്പോൾ തീ പിടിച്ചോടുന്നു ഇനിയും ഓടും.നീതി ഒന്നേ ഉള്ളു അതു സത്യത്തിന്റെ കൂടെ മാത്രമേ നിലനിൽക്കു ..

  • @bnsnnair6063
    @bnsnnair6063 Před 18 dny +59

    Happy to see women empowering and speaking up. Nobody deserves to feel inferior to another human. Big salute to the women behind this and helping other women regain their confidence

  • @femyrj
    @femyrj Před 18 dny +96

    എന്നിട്ടു ഇവന്മാരെ സിനിമയിൽ നിന്നും ban ചെയ്തോ??? ജയിലിൽ 100 day കിടന്നോ. അതിനു മാധ്യമങ്ങൾ പോരാട്ടത്തിൽ നിൽക്കുന്നതുപോലെ കാണിക്കാതെ പ്രവർത്തിയിൽ കൊണ്ടുവാ. അല്ലെങ്കിൽ ഇതു തുടരും 🙏

  • @Manavalan007
    @Manavalan007 Před 18 dny +126

    ഭാവന 🙌

  • @reshmaprashanth3768
    @reshmaprashanth3768 Před 18 dny +112

    Salute... റിപ്പോർട്ടർ... Salute സുജയ 💪

  • @DNA23777
    @DNA23777 Před 18 dny +211

    ഉപ്പ് തിന്നവർ വെള്ളം കുടിക്കും🤣🤣

  • @shajahantp9329
    @shajahantp9329 Před 18 dny +106

    ഇതെല്ലാം കഴിഞ്ഞു.. ഇനി മാധ്യമ പ്രവർത്തകർക്ക് ഇടയിൽ ഉള്ള ഇത്തരം കളികൾ അന്വേഷണം നടത്തണം

    • @homedept1762
      @homedept1762 Před 18 dny +8

      അത് ഇവർ പുറത്തുപറയുമോ?

    • @rabeehyt9153
      @rabeehyt9153 Před 14 dny

      അതിന് വേണ്ടി വേറെ ഗ്രൂപ്പ്‌ ഉണ്ടോ തെളിയിക്കാൻ ​@@homedept1762

  • @ullasbiju4721
    @ullasbiju4721 Před 18 dny +26

    The queen ❤

  • @RNIIVI1985
    @RNIIVI1985 Před 18 dny +175

    എല്ലാവർക്കും തൂക്കു വിധിക്കണം ഏറ്റവുമാദ്യം ദിലീപ്...

    • @akshayageorge3022
      @akshayageorge3022 Před 18 dny +4

      First kodathy vidhy varatteee

    • @TJ-sn2qu
      @TJ-sn2qu Před 17 dny +1

      👍

    • @mhdwazeem6097
      @mhdwazeem6097 Před 14 dny

      Ah alojikam

    • @anumol2753
      @anumol2753 Před 14 dny

      നീ ആണോ കോടതി നീ കോണച്ചാൽ തൂക്കാൻ പറ്റില്ല വാണമേ അവനെതിരെ തെളിവ് വേണം അതിജീവിത കോണച്ചാലോ സുനി കോണച്ചാലോ ഒന്നും കോടതി ശിക്ഷിക്കില്ല തക്കതായ തെളിവ് വേണം ഹേ.. നീ ഓര് നോക്കി ഇരിക്കാതെ ഉള്ളൂ

    • @gokulcr8114
      @gokulcr8114 Před 12 dny

      Dude be realistic

  • @vaishnavatheertham4171
    @vaishnavatheertham4171 Před 18 dny +18

    അവളാണ് പെണ്ണ് 👏👏👏👏

  • @ilasworld
    @ilasworld Před 18 dny +11

    A. M. M. A എന്ന് എടുത്ത് എടുത്ത് പറയുന്ന റിപ്പോർട്ടർ ചാനെൽ സൂപ്പർ 🥰

  • @shajiep44
    @shajiep44 Před 18 dny +81

    വയനാട് വന്നപ്പോൾ അർജുൻ പോയി.. ഹേമ വന്നപ്പോൾ വയനാട് പോയി... നാളെ ഹേമയും പോകും... അതിനുള്ളത് കേരളത്തിൽ വരും..

    • @jamalnihal3490
      @jamalnihal3490 Před 18 dny +4

      😂സത്യം

    • @thamburan9470
      @thamburan9470 Před 18 dny +1

      Crct ഞാനും ആലോചിച്ചു

    • @unnikrishnang6367
      @unnikrishnang6367 Před 18 dny +8

      എത്രയും പെട്ടെന്ന് ഈ സത്യം എല്ലാവരും മനസിലാക്കുക. മീഡിയക്കു ഇത് അവരുടെ ബിസിനസ്‌ മാത്രം

    • @SJ-yg1bh
      @SJ-yg1bh Před 18 dny +1

      പീഡനം എന്നും കാണും

    • @sruthyts7022
      @sruthyts7022 Před 18 dny

      Correct athre ullu😂😂😂

  • @naseemnasi4536
    @naseemnasi4536 Před 18 dny +56

    Bhavan❤parvathy❤wcc❤

    • @Abdulsabahh17
      @Abdulsabahh17 Před 18 dny

      Feminist

    • @jyothijayakrishnan6185
      @jyothijayakrishnan6185 Před 18 dny +4

      dulsabahh17 ഫെമിനിസ്റ്റ് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

  • @janakeeyan
    @janakeeyan Před 18 dny +41

    മലയാള സിനിമ എന്ന് കേൾക്കുമ്പോൾ തന്നെ നാണക്കേട് ഇപ്പോൾ.

    • @jaiku99
      @jaiku99 Před 18 dny +2

      They are the first to expose it. Others are much worse, You should feel proud.

  • @Vrinda3-re2ho
    @Vrinda3-re2ho Před 18 dny +31

    ഇതിനിടയിൽ ഒരു കാര്യം കൂടെ " REPORTER "ചാനൽ നിങ്ങളുടെ support മറക്കാനാവില്ല ഞങ്ങൾ പ്രേക്ഷകർക്ക് 🙏🏽🙏🏽🙏🏽🥰🥰🥰🥰🥰

  • @പമ്പ
    @പമ്പ Před 18 dny +32

    ഇതുപോലെ എല്ലാ ഭാഷകളിലെയും ഫിലിം ഇൻഡസ്ട്രിയിൽ അന്വേഷണം നടത്തിയാൽ പുതിയ ഒരു ജയിൽ തന്നെ പണിയേണ്ടി വരും ഒരു കേരള മോഡൽ അന്വേഷണം എല്ലായിടത്തും നടത്തണം ഇതൊരു തുടക്കമാകട്ടെ😊😊

  • @zubairpalakkad8083
    @zubairpalakkad8083 Před 18 dny +51

    ഭാവനയെ അങ്ങനെ ചൈതവനെ... തുറങ്കലിൽ അടക്കുക തന്നെ വേണം... നടി എന്നതിൽ ഉപരി അവർ ഒരു പെൺകുട്ടിയാൺ.... പിന്നെ ഇപ്പോൾ തലയും വാലും ഇല്ലാതെ...കുറേ പടക്കങ്ങൾ പടക്കം പൊട്ടിക്കുന്നൂ.... അത് കാരൃം ഉള്ളതായി തോന്നിയിട്ടില്ല... ചെയ്യുമ്പോൾ പതുങ്ങി കൊടുക്കും... പോയി കഴിഞ്ഞപ്പോൾ അജ്ജ് വർഷം കഴിഞ്ഞ്. പടക്കം പൊട്ടിത്തെറിച്ച് എല്ലാ ഇടങ്ങളും നശിപ്പിക്കും

    • @user-jt6up1yo6g
      @user-jt6up1yo6g Před 18 dny +7

      5 varsham othukki vacha report aanippo purathu vannirikkunnath. Athum vivaravakaasa commission sammardathe thudarnnu

    • @revathy6194
      @revathy6194 Před 18 dny +3

      Baakiyoloronum pennungal alle😅

  • @user-sz5cn4tj7x
    @user-sz5cn4tj7x Před 14 dny +4

    രേവതി എന്തിനാ അവിടെ കയറി ഇരിക്കുന്നത് ഒരു ചെക്കനെ ചാമ്പിയിട്ട് 🥴😅

  • @Ex_sanghi-400
    @Ex_sanghi-400 Před 18 dny +48

    ഒരു കാര്യം ഉറപ്പാ മാധ്യമങ്ങൾ ഈ വാർത്ത വെച്ച് ഒരുപാട് പൈസ ഉണ്ടാക്കുന്നുണ്ട്

    • @judgemebycomments
      @judgemebycomments Před 18 dny +5

      Ennalum kuzhapamilla ithokke karanam predators pedunnundenkil nallathanu.
      ethra valya super stars anenkilum onninem porukkilla natichitte vidullu.

    • @anjanamohanmohan
      @anjanamohanmohan Před 18 dny +1

      ഉണ്ടാക്കട്ടെ..... മാധ്യമങ്ങൾ ഉണ്ടാവേണ്ടത് അനിവാര്യമല്ലേ

    • @Ex_sanghi-400
      @Ex_sanghi-400 Před 18 dny +4

      പൈസ ഉണ്ടാക്കാൻ വേണ്ടി മാത്രം ആവരുത് മാധ്യമം എന്നെ ഉദ്ദേശിച്ചുള്ളൂ. ഇങ്ങനത്തെ പ്രശ്നങ്ങൾ വരുമ്പോൾ മാധ്യമങ്ങൾ വാർത്തകൾ വലിച്ചു നീട്ടി കൂടുതൽ പൈസ ഉണ്ടാക്കാനുള്ള അവസരങ്ങൾ ആയീ ഉപയോഗിക്കുന്നു

    • @judgemebycomments
      @judgemebycomments Před 18 dny

      @@Ex_sanghi-400 Oru kanakkin paranjath sheri anu. But even now criminals peru porath kond vannitilla. Athil criminals matram kuttam alla avare protect cheyyunna ellavarum equally responsible anallo. Peru porath vannillenkil ellathinum pani kittum athine kal better peru porath verunnath anenn avark thonnanam.

    • @sajithasanthosh4995
      @sajithasanthosh4995 Před 18 dny +1

      മാധ്യമങ്ങളും വേണം, ഇല്ലെങ്കിൽ നമ്മളൊക്കെ എന്തറിയാൻ 👍🏻👍🏻

  • @SebastianKc-gy3qc
    @SebastianKc-gy3qc Před 18 dny +8

    അഭിനന്ദനങ്ങൾ 👏👏👏👏

  • @200.anjana
    @200.anjana Před 18 dny +30

    All power goes to the survivors

  • @boonieee437
    @boonieee437 Před 18 dny +3

    She is the real rebellion ❤

  • @greeshmab1630
    @greeshmab1630 Před 16 dny +1

    Survivors ❤️❤️.. And the one who started this revolution.. Truly hats off... The real hero🔥

  • @Thanu-l6r
    @Thanu-l6r Před 18 dny +15

    വേറൊരു ചാനലിൽ രാഹുൽ ഈശ്വർ ഇരുന്ന് പുരുഷന്മാരെ ഒക്കെ സൽഗുണ സമ്പന്നരാക്കുന്നുണ്ട്

  • @DileepM
    @DileepM Před 18 dny +55

    1) സിദ്ധിഖ്
    2) മുകേഷ്
    3) ഗണേശൻ
    4) ജയസൂര്യ
    5) മാമുക്കോയ
    6) റിയാസ് ഖാൻ
    7) സുധീഷ്
    8) അലൻസിയർ
    9) വിനായകൻ
    10) ലിജു കൃഷ്ണ
    11) വിജയ് ബാബു
    12) രഞ്ജിത് (ഡയറക്ടർ)
    Comment others..😂

    • @niya143
      @niya143 Před 18 dny +2

      ഉണ്ണിമുകുന്ദൻ

    • @astron-jd6ml
      @astron-jd6ml Před 18 dny +1

      ​@@niya143unni mukundan undo😮

    • @mubassir9585
      @mubassir9585 Před 18 dny +1

      മാമുക്കോയ😮

    • @behappy918
      @behappy918 Před 18 dny +3

      1.dileep
      2. Unni mukundan
      3.sudeesh

    • @niya143
      @niya143 Před 18 dny

      @@astron-jd6ml കേസ് undallo

  • @user-sp2cg2fh3y
    @user-sp2cg2fh3y Před 14 dny +2

    രേവതി മോളെ അവിടുന്ന് മാറി ഇരിയെടി 🤣🤣🤣

  • @freyafarmaan7279
    @freyafarmaan7279 Před 18 dny +24

    Bhavi ❤❤❤

  • @Tharuniiiii
    @Tharuniiiii Před 18 dny +2

    Queen behavior 😮‍💨👑

  • @skyland0
    @skyland0 Před 18 dny +1

    എന്നിട്ടും ഒന്നും നടന്നില്ല.. ന്യൂസ് വരും എന്ന് മാത്രം.. അതാണ് പവർഫുൾ ആയ ഒരു സർക്കാരിൻ്റെ സപ്പോർട്ട് ഉണ്ടെങ്കിൽ ഒന്നും ചെയ്യാൻ കഴിയില്ല... ജനങ്ങൾ സിപിഎമ്മിന് കൂടെ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @naturekid1358
    @naturekid1358 Před 18 dny +2

    അവളെ എല്ലാവർക്കും അറിയാം.. പിന്നേ എന്തിനാണ് ആ പേര്

  • @johnabraham2318
    @johnabraham2318 Před 18 dny +8

    PT Thomas അദ്ദേഹം കൊടുത്ത ധൈര്യമാണ് ഇതിന് പിന്നിൽ....
    ശരിക്കും പിടി തോമസ് ആണ് ഇതിലും വിപ്ലവം സൃഷ്ടിച്ചത്

  • @jeminisebastian3716
    @jeminisebastian3716 Před 18 dny +3

    സുജയ ബിഗ് സല്യൂട്ട്....... U r the മോഡേൺ lady..... All the best 👍🏻👍🏻👍🏻👍🏻👍🏻

  • @user-uj6lg8tk8d
    @user-uj6lg8tk8d Před 18 dny +4

    മീഡിയകൾക്ക് ഇത് ഉത്സവകാലം 😆😆

  • @_Shinind_Star_
    @_Shinind_Star_ Před 18 dny +6

    Bhavana 🎉🎉🎉🎉🎉🎉

  • @nufalmaliyakkal8962
    @nufalmaliyakkal8962 Před 12 dny +1

    Revathik ethire oru news kandallo

  • @naslaashraf92
    @naslaashraf92 Před 18 dny +9

  • @ajuaju8486
    @ajuaju8486 Před 18 dny +6

    ലെ പേട്ടൻ : ഇത്രയും pr വർക്ക്‌ നടത്തി എല്ലാം ഒന്ന് മറന്നു വരുവായിരുന്നു ദാ പിന്നേം

  • @rahula1029
    @rahula1029 Před 18 dny +2

    ഇരകൾ എല്ലാവരും അടിച്ച് കേറി വാ.. ഗണേശനോ മുകേഷ്നോ ഏട്ടനോ ഇക്കയോ.. എല്ലാവർക്കും വേണ്ടത് എന്താണ് എന്ന് വെച്ചാൽ കൊടുക്ക്‌.. എല്ലാം ഒന്ന് വിയർക്കട്ടെ.

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju Před 18 dny +5

    👍👍

  • @janu....6617
    @janu....6617 Před 15 dny +1

    എന്നിട്ടും ഇപ്പോഴും കോവാലൻ പുറത്ത് വിലസുന്നു

  • @Raul123red.
    @Raul123red. Před 18 dny +4

    The WOMEN ❤

  • @ShyamKumar-df6hy
    @ShyamKumar-df6hy Před 18 dny +7

    Wcc❤❤❤

  • @praseethachandran3136
    @praseethachandran3136 Před 16 dny

    തീ🔥

  • @drsreeshmagangadharan3976

    Mor power to u ❤❤❤

  • @kannanasokan3089
    @kannanasokan3089 Před 18 dny

    ഇനിയെങ്കിലും സർക്കാർ കൺട്രോൾ കൊണ്ട് വരണം, സിനിമയിലും, സീരിയലിലും ഒരു പോലെ കൊണ്ട് വരണം ഇതിനായി പ്രേതക സോഫ്റ്റ്‌വെയർ കൊണ്ട് വരണം എല്ലാ സിനിമ ഇറങ്ങുമ്പോൾ സർക്കാർ ക്ലീറൻസ് സിർട്ടിഫിക്കറ്റ് നിർബന്ധം ആക്കണം മേകെപ്പ് ആര്ടിസ്റ്റ് മുതൽ ജൂനിയർ ആര്ടിസ്റ്റ് വരെ ഉള്ളവരുടെ ലിസ്റ്റ് അതിൽ കാണണണം കൂടാതെ അതിൽ കാസ്റ്റ് ചെയ്തിട്ടുള്ള നടി നടൻ മാരുടെ ലിസ്റ്റ്, പ്രതിഫലം എന്നിവ കാണിക്കണം കൂടാതെ അവർക്ക് സിനിമ പുറത്തിയാക്കുന്നറതിന് മുൻപ് കരാർ തുക കിട്ടിയോ എന്ന് ക്ലീറൻസ് പോർട്ട്‌ വഴി സബ്‌മിറ്റ് ചെയുകയും പരാതിയുണ്ടെങ്കിൽ പോർട്ട്‌ വഴി സബ്‌മിറ്റ് ചെയുകയും ചെയ്യണം എല്ലാവരുടെയും കരാർ തുക നൽകിയൊന്നു ഉറപ്പ് വരുത്തിയട്ട് സർക്കാർ അതാത് സിനിമകൾക്ക് ക്ലീറൻസ് സർട്ടിഫിക്കറ്റ് കൊടുക്കാകു. ക്ലീയെറൻസ് പുറത്തി ആക്കാത്ത സിനിമയ്ക്ക് റിലീസ് അനുവാദം കൊടുക്കരുത് എല്ലാ ആർട്ടിസ്റ്റുകൾക്കും കരാർ തുക, മറ്റുള്ള ചുഷണം എന്നിവ നടന്നിട്ടില്ല എന്ന് സർക്കാരിന് ഉറപ്പ് കിട്ടിയാൽ മാത്രം അത്തരം സിനിമകൾക്ക് റിലീസ് അനുമതി കൊടുക്കാവു.

  • @frank_0818
    @frank_0818 Před 18 dny +1

    Woman ✊️

  • @godblessyou4758
    @godblessyou4758 Před 18 dny +48

    ഇനി തീയേറ്ററിൽ പോയി പണം മുടക്കി
    ഒരു സിനിമ പോലും കാണുന്നില്ല എന്ന്
    പ്രേക്ഷകർ തീരുമാനിക്കട്ടെ

    • @juvinjuvin70
      @juvinjuvin70 Před 18 dny +2

      എന്തിനു....... Harassment നേരിട്ടവർ നിയമ നടപടി സ്വികരിച്ചാൽ മതി,..... ആരോപണം മാത്രം പറഞ്ഞാൽ അതൊരു defaming മാത്രം ആവുള്ളു

    • @jthnll6901
      @jthnll6901 Před 18 dny +2

      അങ്ങനാണേൽ രാഷ്ട്രീയവും മാധ്യമ രംഗ വും എല്ലാം നിർത്തിക്കോ

  • @dr.p.k.jayakumari.7748

    സ്ത്രീകള് തുറന്ന് സംസാരിക്കുന്നത് കാണുബോള് അഭിമാനം തോന്നുന്നു.
    ഇത്രയും കാലം സ്ത്രീകളെ ഉപദ്രവിക്കുന്നവര് എല്ലാ രംഗത്തും ഉണ്ടെഗിലും അവര് ഉന്നതപദവികളില് വിലസുന്നതാണ് കാണാറുള്ളത്. സൂര്യനെല്ലിക്കേസില് പെട്ടവര് സ്ത്രീകളെ പിച്ചിചീന്തിയവര് ഗാര്ഹികപീഡനം നടത്തിയവര് ഒക്കെ തെരഞ്ഞെടുപ്പിലും മറ്റും വിജയിച്ച് മുന്നേറുന്നത് കാണുബോള് അതിശയമായിരുന്നു.
    സ്ത്രീകളുടെ വോട്ട് കൂടെ കിട്ടിയിട്ടല്ലേ ഇവരൊക്കെ വിജയിക്കുന്നത്.
    ഏതായാലും സ്ത്രീകളുടെ അവകാശത്തിനായി നിലകൊണ്ട ഏവര്ക്കും അഭിനന്ദനഗള്.👌🌹🙏

  • @vaiga6627
    @vaiga6627 Před 18 dny

    Queens backing queen❤

  • @nibiyanibi
    @nibiyanibi Před 18 dny +1

    🎉❤️😍

  • @ramyanarayanan2255
    @ramyanarayanan2255 Před 18 dny

    ♥️♥️♥️♥️👏👏👏🔥🔥🔥

  • @user-bz2nr6si4q
    @user-bz2nr6si4q Před 18 dny +8

    മീഡിയ എത്ര വൃത്തികെട്ട സമീപനമാണ് ഇവിടെ സ്വീകരിക്കുന്നത് എന്ന് ഒരു നിരീക്ഷണം നടത്താവുന്നതാണ്.... റേറ്റിംഗ് ആൺ ലക്ഷ്യം...മനുഷ്യൻ്റെ മാനം കൊണ്ട് ഇങ്ങനെ പന്താടരുത്

  • @aiswaryababu3342
    @aiswaryababu3342 Před 14 dny +1

    Oru karyam chochote, Actress revathiku ethire aa transgender yuvavu paranjitudallo, ningal entha ee aaropana vidheyar aaya actors ne kaanikunna pole ath kaanikathathu?, niyamathinu munpil aan / pen difference ella ellarum equal aanu.

  • @shiningwalltex8247
    @shiningwalltex8247 Před 18 dny +5

    വിനായകനെ വിട്ടേക്ക്

    • @SaheedaSamad-du3nj
      @SaheedaSamad-du3nj Před 18 dny +8

      അതെന്തിനാ വിനായകനെ വിടുന്നെ

    • @kuttalu
      @kuttalu Před 17 dny

      He asks consent first directly.

  • @siddharthanvarier3342
    @siddharthanvarier3342 Před 14 dny

    Why bring in the WCC ? If the allegations are indeed serious, the allegators should approach and SEEK REDRESSAL through legal proceedings. Using WCC is, perhaps, a more SAFER and more effective way to wash dirty linen in public domains,wherein WCC would be held responsible for the final outcomes, and not aggrieved artistes.

  • @jaseelajesi1071
    @jaseelajesi1071 Před 18 dny

    Mukesh Enik engane ormayindakana njan ith ethra kandiirikunnu athil ethan orth nilkan pattuo 😂😂🤣

  • @PraseethasS
    @PraseethasS Před 18 dny +1

    A. M. M. A. എന്ന് പറഞ്ഞല്ലോ 👍

  • @listonrussel
    @listonrussel Před 18 dny +3

    Power ആണ്, നിങ്ങൾ അവിടെ കിടന്നു പറഞ്ഞിട്ട് കാര്യം ഇല്ല. സാധാരണ കാരൻ ആയിരുന്നെക്കിൽ ഇതിലുള്ള 1% തെളിവ് മതിയാരുന്നു പോലീസ്നു..
    ഇത് full power power.....
    But ഇതിനു എല്ലാത്തിനും ഒരു വലിയ തിരിച്ചടി ഉണ്ടാവും, അതിനെ പിന്നെ പിടിച്ചുനിറുത്താൻ പറ്റില്ല.

  • @Jyothirgamayajyothisham1990

    ആ നടിയുടെ കാലമാണിത് കർമ എഫക്ട് തിരിച്ചടിക്കും അത് ഉറപ്പാ ണ്

  • @sijojoseph3731
    @sijojoseph3731 Před 18 dny +2

    Athi jeevithak jeevitham shakthiyum kodutha husbandinu irikate oru kothira pavan

  • @deepthijayan9244
    @deepthijayan9244 Před 18 dny +1

    😮

  • @NooNAMEguys
    @NooNAMEguys Před 11 dny

    Le:vinaykan entthanne😂

  • @ansh1147
    @ansh1147 Před 18 dny

    Hope the power group goes down and the talented ones make a new group with our support

  • @JaraVajara
    @JaraVajara Před 18 dny +1

    ഈ ആരോപകരുടെ സിൽമാ പേരുകൾ എടുത്ത് നോക്കിയാൽ തന്നെ ഇച്ചിരി പടവെട്ടും ആഭാസത്തരവും ആകാം എന്ന് കരുതി കാണണം

  • @sandra.v437
    @sandra.v437 Před 16 dny +1

    "Innathe pennkuttikal pandethe poleyalla sir avar sahikkan pattathath avar thurann parayuka thanne chyuum.."
    Mohanlal, neru

  • @ShahanaShani-ti2rz
    @ShahanaShani-ti2rz Před 9 dny

    Ellaa bashakalilum hema kammiti undayal nannayirunnu

  • @musicthehind2023
    @musicthehind2023 Před 18 dny

    Parvathy no. 1 mafia ... Contacts oke vera level

  • @ShahanaShani-ti2rz
    @ShahanaShani-ti2rz Před 9 dny

    1

  • @manojsathyan7783
    @manojsathyan7783 Před 18 dny

    HUNT Begins??

  • @en-ww4cw
    @en-ww4cw Před 18 dny +1

    Vijay babu next

  • @basheerpc3480
    @basheerpc3480 Před 18 dny +1

    വയനാട് എന്തായി😂😂😂😂

  • @harryakv3203
    @harryakv3203 Před 18 dny +7

    ഉണ്ണിമുകുന്ദൻ കേസ് Just Trim out by Sujaya😮

    • @TheMdamn
      @TheMdamn Před 18 dny +2

      നല്ലവനായ ഉണ്ണി ...

  • @dodunair
    @dodunair Před 18 dny +2

    Where is the lady shooper star. Now she will join wcc. She is the biggest diplomat.

  • @kirandaskd120
    @kirandaskd120 Před 18 dny +2

    എല്ലാത്തിനും കാരണം ദിലീപ് അല്ലെ

  • @ramees8072
    @ramees8072 Před 18 dny +2

    Why these celebrities not make complaints to police against them.

  • @basheerpc3480
    @basheerpc3480 Před 18 dny +4

    ഈ ആരോപണം ഉന്നയിക്കുന്ന എല്ലാ പെണ്ണുങ്ങളെ കുറിച്ചും ഒന്ന് അന്വേഷിക്കുന്നത് നല്ലതാണ്...എൻ്റെ പ്രിയ പത്ര മീഡിയാ പ്രവർത്തകരെ....

    • @jyothijayakrishnan6185
      @jyothijayakrishnan6185 Před 18 dny +2

      ഇതുകൊണ്ടാണ് ആരും ഒന്നും മിണ്ടാത്തത്,,,,

  • @user-xv3sy8hm8b
    @user-xv3sy8hm8b Před 14 dny

    VIJAY BABU and SANDRA THoMAS….had a fight…

  • @madeshwarandr2998
    @madeshwarandr2998 Před 13 dny

    Once films spoiled even today society now in twenty yrs tvs .when women are very strong about their values in acting no one can tough even shadow

  • @LaiSha.333
    @LaiSha.333 Před 18 dny

    ഈ സിനിമ എന്ന പരിപാടി തന്നെ ഒഴിവാക്കണം,,അല്ല പിന്നെ
    എന്നായാലും സത്യങ്ങൾ പുറത്ത് വരും, വരണം ആട്ടിൻ തോലണിഞ്ഞ ചെന്നായകളുടെ മുഖം മൂടികൾ അഴിഞു വീഴണം,, ചിലർ തുറന്ന് പറയും, ചിലർ പേടിച്ചിട്ട് പറയില്ല, മറ്റു ചിലർ പരസ്പര സമ്മതത്തോടെ ണ്ടാകും, ചിലർ ചോദിക്കുന്ന പണം കൊടുത്ത് ഒതുക്കിയിട്ടുണ്ടാകും, എല്ലാ വിധ നാറിയ തെണ്ടിത്തരങ്ങളും നടക്കുന്ന മേഖലയാണ് സിനിമ, എല്ലാം പുറത്ത് വരട്ടെ, സിനിമ മേഖല തന്നെ തകർന്നടിയട്ടെ, എല്ലാവരും കൈകോട്ടും, വിക്കാസും എടുത്ത് പറമ്പിലേക്കിറങ്ങി 2 വാഴ നട്ടോളി😅

  • @user-sw5gi2ez4h
    @user-sw5gi2ez4h Před 18 dny

    😂😂😂😂Ho... Ho... Ho.... Hooo

  • @Vrinda3-re2ho
    @Vrinda3-re2ho Před 18 dny

    🥰

  • @Julie-pb7fe
    @Julie-pb7fe Před 18 dny

    Where are the other 14
    Escaped ????

  • @justinmathew1134
    @justinmathew1134 Před 18 dny +2

    Boycott Malayalam movies

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi Před 17 dny

    പൊതുസമൂഹത്തിൽ പണത്തിനുവേണ്ടി എ എന്നു പറയുന്ന പടം ഈ കേരളക്കരയിൽ കിടന്ന് കുറെ വർഷങ്ങൾ മുമ്പ് ഓടിയതല്ലേ സാധാരണ ആൾക്കാർ ഒരിക്കൽ പോലും അന്ന് ഫോൺ സാമൂഹ്യ മാധ്യമങ്ങൾ ഇല്ല ഇതുപോലെത്തെ സ്ത്രീകൾ ആയിരിക്കും എന്ന് സാധാരണപ്പെട്ട ആൾക്കാർ ചിന്തിച്ചിട്ടുണ്ടാവും സിനിമയാണെങ്കിലും ജീവിതമാണെങ്കിലും സമൂഹത്തിനു കൊടുക്കുന്ന മെസ്സേജ് ഒരു പ്രാധാന്യം കൊടുക്കണം

  • @faslapk8270
    @faslapk8270 Před 13 dny

    സൂചയക്ക് പാന്റ് ഒരു ഭംഗിയും ഇല്ല ആണിന്റെ മോഡൽ! സാരി നല്ല ചേർച്ചയുണ്ട്
    സാരി ഉടുക്കുമ്പോഴാണ് സൂചയ ഒരു സ്ത്രീയും കോമസാൻസും തോന്നും 😁😁

  • @veenaveena4295
    @veenaveena4295 Před 18 dny

    പെണ്ണുങ്ങളെല്ലാം ഒറ്റക്കെട്ടായി നിക്കണം. ഇന്ന മേഖല എന്നൊന്നും നോക്കരുത്. എല്ലാ മേഖലയിലും ഇതൊക്കെ നടക്കുന്നുണ്ട്.

  • @anjusss598
    @anjusss598 Před 18 dny

    എന്തൊക്കെ കുറ്റങ്ങൾ ആണ് തുടങ്ങിയ സമയത്ത്... ഇപ്പോ മാറ്റി പറയുന്ന മലയാളികൾ

  • @nishidanishi3486
    @nishidanishi3486 Před 18 dny

    ithokke ippol aduthh aaano undaaayath

  • @user-qk4jg1kb4e
    @user-qk4jg1kb4e Před 18 dny +2

    Why this stupid media blaming only men 😢

  • @spetznazxt
    @spetznazxt Před 18 dny +2

    Vijay babu ന്റെ കാര്യത്തിൽ നടന്നത് Prostituition ആണ് അത് റേപ്പ് അല്ല

  • @sree24ja
    @sree24ja Před 18 dny

    Revathi renjithinte koodeyayirunnu😂. Avarano ithinethire.. Virodhabhasam

  • @rajkumarvattavila2540
    @rajkumarvattavila2540 Před 18 dny

    ഞാൻ അടിച്ചു പൂസായിരുന്നു എന്നു കൂടെ പറയേണ്ടതായിരുന്നു

  • @Abdulsabahh17
    @Abdulsabahh17 Před 18 dny

    Ithokke nere thirich ayitundelooo ivde ingene undavumoo

  • @EMZ_EMPuRAAN.
    @EMZ_EMPuRAAN. Před 18 dny +1

    Alanzier inn WCC Inni parayan onnum illa Ennitt Parvathy Ayalude Mole ayitt poyi Cinemail Abinayikyum 😂 Valatha porattam thanne

    • @ad8447
      @ad8447 Před 18 dny +1

      Parvathy alla cast cheyyunnth

    • @EMZ_EMPuRAAN.
      @EMZ_EMPuRAAN. Před 18 dny +1

      @@ad8447 😂 ath kolam aru cast cheythalum, ithreyum nilapad ulla oral, Ennik ayalude kude abinayikyan pattilla enn parayille 😂
      Selfishness athre ullu

    • @SJ-yg1bh
      @SJ-yg1bh Před 18 dny

      പാർവതി ആണോ കാസ്റ് തീരുമാനിക്കുന്നത്?

  • @jaseelajesi1071
    @jaseelajesi1071 Před 18 dny

    Dileeep oh njan ottakayilla

  • @mura1242
    @mura1242 Před 18 dny +9

    കേരള CM പിണറായി വിജയൻ ആണ്.. ഒരു സ്ത്രീക്കും വേദന അനുഭവിക്കേണ്ടി വരില്ല... എത്ര ഉന്നതൻ ആണെങ്കിലും ജയിലിൽ അടക്കും 💪🏼💪🏼💪🏼💪🏼❤❤❤❤❤

  • @AalimAshid
    @AalimAshid Před 18 dny

    😅😅😅😅