ampere magnus ex back wheel open malayalam

Sdílet
Vložit

Komentáře • 78

  • @ganeshrganesh1507
    @ganeshrganesh1507 Před rokem +1

    Really it's very informative and helpful for me thank u very much sir keep going

  • @wordsforinspire
    @wordsforinspire Před rokem +2

    good job keep it up man

  • @SARAN-7G
    @SARAN-7G Před 11 měsíci +1

    Back tyre activa tyre ittal kuzhapam undo

  • @chandrikaranikonala-wb9hs

    Well done buddy, so clearly shown

  • @krishnankuzhiyathu4355
    @krishnankuzhiyathu4355 Před 11 měsíci +2

    എന്റെ magnes സ്കൂട്ടർ വഴിയിൽ വെച്ച് നിന്നു പോയി, അപ്പോൾ M എന്ന simpel ഡിസ്പ്ലേയിൽ കാണിച്ചു, എന്നാൽ ഷോ റൂം സർവിസ് സെന്ററിൽ ചെക്ക് ചെയ്തപ്പോൾ വീലിൽ ഫിറ്റ്‌ ചെയ്ത സെൻസർ ഡാമേജ് ആയതിനാൽ അതു മാറ്റി, വീണ്ടും 30 km റൺ ചെയ്തു കഴിഞ്ഞപ്പോൾ same പ്രോബ്ലം, സ്റ്റോപ്പ്‌ ആയി, വണ്ടി സർവിസ് സ്റ്റേഷനിൽ നിന്നു എടുക്കുമ്പോൾ ബ്രേക്ക്‌ shoe tight ആണ്, ബ്രേക്ക്‌ ലിവർ tight ആണ്, വീൽ കറങ്ങുമ്പോൾ ചെറിയ സൗണ്ട് ഉണ്ട്,അവർ പറഞ്ഞത് പുതിയ ബ്രേക്ക്‌ shue ആണ്, പതിയെ സൗണ്ട് മാറിക്കൊള്ളും എന്നാണ്, ഇപ്പോൾ വണ്ടി വഴിയിൽ ആണ്, ഇതിന് എന്താണ് ഇനിയും ചെയേണ്ടത്

    • @jyothish7378
      @jyothish7378 Před 9 měsíci

      അറിയാവുന്നവരോട് എല്ലാം പറയുക...മാരണം Ex എടുക്കരുതെന്ന്....😬

  • @govindareddy4714
    @govindareddy4714 Před 9 měsíci

    Super

  • @LE-xe3kh
    @LE-xe3kh Před 2 lety +1

    ഉപകാരപ്രദമായ വീഡിയോ

  • @k7harikrishna
    @k7harikrishna Před 8 měsíci

    GOOD

  • @faizalmh7
    @faizalmh7 Před 2 lety +1

    Good information, thanks for sharing

  • @PraveenKumar-yt7kn
    @PraveenKumar-yt7kn Před 2 lety +1

    Very useful video

  • @LE-xe3kh
    @LE-xe3kh Před 2 lety

    💥👍👏

  • @haniff990
    @haniff990 Před rokem

    👍

  • @lalithkumar3592
    @lalithkumar3592 Před rokem +1

    Wheel shaking bro is that normal?

  • @sajanpushkaran5569
    @sajanpushkaran5569 Před 2 lety +1

    Magnus ex nte headlight power kuttan margam വല്ലതും ഉണ്ടോ

  • @PraveenKumar-yt7kn
    @PraveenKumar-yt7kn Před 2 lety +1

    Magnes ex seatinu varunna shake problem matan patumo

  • @kessyababu3733
    @kessyababu3733 Před 2 lety

    Achachooooo .......👋👍👍👍👍👍

  • @Koyaarambram
    @Koyaarambram Před 2 lety +1

    Ampere zeal ന്റെ ബാക്ക് വീലും ഇങ്ങനെയാണോ ഊരേണ്ടത്

  • @sarathbabu5480
    @sarathbabu5480 Před 2 lety

    Speed bypass cheythu kootaan patuo?

  • @Hussain-gh3ek
    @Hussain-gh3ek Před rokem

    Sir what is the price of magnes ex new tyre back on pls reply

  • @devshastr
    @devshastr Před 7 měsíci

    Sir rear wheel bearing no. please share

  • @thejasviswanath5096
    @thejasviswanath5096 Před 2 lety

    Front bayankara shake unde speedil pokumbol enthenkilum solution undo?

    • @bigitechsolutions3808
      @bigitechsolutions3808  Před 2 lety +1

      Air matti nitrogen fill chaiyu.oru parithi vare problum solvaakum . front tyre 26 and back tyre pressure 30 or 32

    • @thejasviswanath5096
      @thejasviswanath5096 Před 2 lety +1

      Nitrogen adiche kazhinyappol chattam kurve unde

  • @vmentertains9623
    @vmentertains9623 Před 2 lety +1

    Bro,enikk ee bike vaangikkanam enn und...endha broyude abhipraayam???oru 100 km okke minimum range sure aaytt kittumo???

    • @bigitechsolutions3808
      @bigitechsolutions3808  Před 2 lety +1

      High speedil 100 km kittilaa bro. Maximum 80 to 85.low speedil 110to 117 sure aayi kittum. Vandik valiya kuzhapangal onnumilla ee vilakk kitttunathil nalla vandi ithaanu

    • @vmentertains9623
      @vmentertains9623 Před 2 lety

      Onn vaangikkaam alle...urappikkatte

    • @bigitechsolutions3808
      @bigitechsolutions3808  Před 2 lety

      Dairyamaayi Medik bro warrenty extend chaithu medikanam 5 yers

    • @vmentertains9623
      @vmentertains9623 Před 2 lety

      Warranty extension ethraya extra amount varunne?

    • @bigitechsolutions3808
      @bigitechsolutions3808  Před 2 lety

      5000 roopak thazhe aakum

  • @ibrahimm8874
    @ibrahimm8874 Před 8 měsíci

    ബാക്ക് വീലിന്റെ സൈഡിൽ നിന്നും കുന്നു കയറുമ്പോൾ വയർ കത്തുന്നു എങ്ങിനെ പരിഹരിക്കാം സർവീസ് ചാർജ് റ്റ്രയാകുന്നു

    • @bigitechsolutions3808
      @bigitechsolutions3808  Před 8 měsíci

      Bro pese call 9895006394
      ഒത്തിരി കാര്യങ്ങൾ ചോദിച്ചറിയണം എങ്കിലേ കൃത്യമായി മറുപടി തരാൻ പറ്റു...

  • @user-sb4qm2bf3s
    @user-sb4qm2bf3s Před 4 měsíci

    Hii

  • @shaileshadulker1514
    @shaileshadulker1514 Před 2 lety

    Plz make videos in hindi also bcoz its very informative video

  • @LE-xe3kh
    @LE-xe3kh Před 2 lety

    ഈ സീറ്റ് ഓപ്പൺ ചെയ്യുന്ന ഭാഗത്ത് ഓപ്പൺ ആകുന്ന വിച്ചാകിരി ഇല്ലേ അത് കുറച്ചുകൂടി മെച്ചപ്പെടുത്താൻ എന്താ വഴി.?

  • @AjitJagtapaj
    @AjitJagtapaj Před rokem

    Sir please can you make this in hindi or English

  • @thejasviswanath5096
    @thejasviswanath5096 Před 2 lety

    Headlight velicham bayankara kurava. Athine enthenkilum solution undo bro.

  • @pratheeshvs565
    @pratheeshvs565 Před 10 měsíci

    ടയർ മാറുന്നത് കാണിച്ചില്ലോ ?

  • @krishnankuzhiyathu4355
    @krishnankuzhiyathu4355 Před 11 měsíci

    ചേട്ടാ നമസ്കാരം ചേട്ടാ എന്റെ മാഗ്നെസ്സിന്റെ ഇലക്ട്രിക് സ്കൂട്ടർ കഴിഞ്ഞ 20 ദിവസം മുമ്പ് ഫ്രണ്ടിലും പുറകിലും പുതിയ ടയർ മാറിയിട്ടു, അപ്പോൾ മാറ്റിയിട്ടു ബൈക്കിൽ അതിനുശേഷം വണ്ടി എടുത്തപ്പോൾ ടൈറ്റ് ആയിരുന്നു അവർ പുതിയ ബ്രേക്ക് ആയതിനാൽ ആണ് മാറിക്കോളും അപ്പോൾ തന്നെ ബാക്കിയിൽ നിന്ന് ചെറിയ ഒരു സെൽ സൗണ്ട് ഉണ്ടായിരുന്നു അതിനുശേഷം വണ്ടി ഓടി 25 കിലോമീറ്റർ കഴിഞ്ഞപ്പോൾ വണ്ടി നിന്നു പോയി എം സിഗ്നൽ കാണിച്ചു ഡിസ്പ്ലേയിൽ പക്ഷേ എങ്കിൽ ഷോറൂമിൽ ചെക്ക് ചെയ്തപ്പോൾ സെൻസർ പോയതാണെന്ന് പറഞ്ഞ് അത് മാറ്റി തന്നു വീണ്ടും ഒരു ഏകദേശം 25 കിലോമീറ്റർ ഓടി വണ്ടി സ്റ്റാക്ക് ആയി നിന്നു വഴിയിൽ വണ്ടി കയ്യിൽ തരുമ്പോൾ ബാക്ക് വീലിൽ നിന്ന് ഉരസ്സിൽ സൗണ്ട് ഉണ്ടായിരുന്നു അത് പുതിയ ബ്രേക്ക് ഷൂ ആയതിനാൽ തനിയെ സൗണ്ട് മാറിക്കോളും എന്നാണ് പറഞ്ഞത് ഇതിനൊരു മറുപടി തരുമോ ഇപ്പോൾ വണ്ടി വഴിയിൽ നിന്നിരിക്കുകയാണ്

  • @mohamedbasheer5123
    @mohamedbasheer5123 Před rokem

    ബ്രോ കയറ്റങ്ങൾ കയറാൻ എങ്ങനെ ആണ് മഗ്‌നസ് .

  • @pratheeshvs565
    @pratheeshvs565 Před rokem

    ക്യാമറ പിടുത്തം ശരിയായില്ല....(മുട്ടുവേദന വല്ലതുമുണ്ടോ ? ഒന്ന് ഇരുന്ന് റിക്കോർഡ് ചെയ്തെങ്കിൽ കൊള്ളാമായിരുന്നു.)

    • @bigitechsolutions3808
      @bigitechsolutions3808  Před rokem +1

      7 മാസം ഗർഭിണിയായ ഭാര്യയാണ്‌ ക്യാമറ പിടിച്ചത്. ആ സമയത്തു അത്രയേ പറ്റിയുള്ളൂ

    • @pratheeshvs565
      @pratheeshvs565 Před rokem +1

      @@bigitechsolutions3808 sorry.☺️