Bigitech Solutions
Bigitech Solutions
  • 122
  • 224 828

Video

വീണ്ടും ഇലക്ട്രിക് വാഹനം തീ പിടിച്ചു... ev മേടിച്ചത് അബദ്ധമാകുമോ?
zhlédnutí 55Před rokem
വീണ്ടും ഇലക്ട്രിക് വാഹനം തീ പിടിച്ചു... ev മേടിച്ചത് അബദ്ധമാകുമോ?
waste oil burer stove oil conception and problumes malayalam# kerala
zhlédnutí 794Před rokem
waste oil burer stove oil conception and problumes malayalam# kerala
നിങ്ങളുടെ റൂമിലെ ചൂട് എന്തോരും ഉണ്ടെന്നറിയുമോ?കോട്ടയംകാരൻ
zhlédnutí 39Před rokem
നിങ്ങളുടെ റൂമിലെ ചൂട് എന്തോരും ഉണ്ടെന്നറിയുമോ?കോട്ടയംകാരൻ
ഒല ബുക്ക്‌ചെയ്യാനുള്ള നല്ല സമയം ഇതാണ് ഏപ്രിൽ 16 വരെ മാത്രമേ ഈ ഓഫർ നിലവിലുള്ളു
zhlédnutí 395Před rokem
ഒല ബുക്ക്‌ചെയ്യാനുള്ള നല്ല സമയം ഇതാണ് ഏപ്രിൽ 16 വരെ മാത്രമേ ഈ ഓഫർ നിലവിലുള്ളു
New ampere primus spcial edition വെറും 499 രൂപ മുടക്കി ബുക്ക്‌ ചെയ്യാം.
zhlédnutí 132Před rokem
New ampere primus spcial edition വെറും 499 രൂപ മുടക്കി ബുക്ക്‌ ചെയ്യാം.
ഹോണ്ട ഇലക്ട്രിക്ക് പുറത്തിറങ്ങാൻ പോകുന്നു. ഇനിയാവും യദാർത്ഥ ev വിപ്ലവം
zhlédnutí 582Před rokem
ഹോണ്ട ഇലക്ട്രിക്ക് പുറത്തിറങ്ങാൻ പോകുന്നു. ഇനിയാവും യദാർത്ഥ ev വിപ്ലവം
waste boiler at my home. വീട്ടിലെ മാലിന്യ നിർമാർജ്ജനത്തിന് ഞങ്ങൾ ഉണ്ടാക്കിയ ബോയ്ലർ.
zhlédnutí 37Před rokem
waste boiler at my home. വീട്ടിലെ മാലിന്യ നിർമാർജ്ജനത്തിന് ഞങ്ങൾ ഉണ്ടാക്കിയ ബോയ്ലർ.
നല്ല സ്റ്റോറേജ് കപ്പാസിറ്റിയുള്ള 5സ്കൂട്ടറുകളെ പരിചയപ്പെടാം
zhlédnutí 535Před rokem
നല്ല സ്റ്റോറേജ് കപ്പാസിറ്റിയുള്ള 5സ്കൂട്ടറുകളെ പരിചയപ്പെടാം
new ampere zeal ex review malayalam. kerala
zhlédnutí 888Před rokem
new ampere zeal ex review malayalam. kerala
simple one electric scooter new updates malayalam
zhlédnutí 1,1KPřed rokem
simple one electric scooter new updates malayalam
okaya fast f3 malayalam review
zhlédnutí 29Před rokem
okaya fast f3 malayalam review
ola electric bike launched 3 models
zhlédnutí 321Před rokem
ola electric bike launched 3 models
Hero xoom 110 review malayalam
zhlédnutí 118Před rokem
Hero xoom 110 review malayalam
joy bike mihos electric scooter review malayalam
zhlédnutí 581Před rokem
joy bike mihos electric scooter review malayalam
വീണ്ടും ടയർ ഊരി തെറിച്ചു ഒരപകടവുംകൂടി . എന്ത് വിശ്വസിച്ചു ഈ പാട്ടവണ്ടി മേടിക്കും?
zhlédnutí 373Před rokem
വീണ്ടും ടയർ ഊരി തെറിച്ചു ഒരപകടവുംകൂടി . എന്ത് വിശ്വസിച്ചു ഈ പാട്ടവണ്ടി മേടിക്കും?
വന്നു പോയി simple vision 1.0 പുതിയ പ്ലാന്റ്
zhlédnutí 41Před rokem
വന്നു പോയി simple vision 1.0 പുതിയ പ്ലാന്റ്
LML star electric scooter launched
zhlédnutí 60Před rokem
LML star electric scooter launched
world's first self balancing electric scooter Launched /Liger Mobility malayalam
zhlédnutí 2,2KPřed rokem
world's first self balancing electric scooter Launched /Liger Mobility malayalam
worlds first methane tactor new hollend T7 methane power LNG
zhlédnutí 53Před rokem
worlds first methane tactor new hollend T7 methane power LNG
ampere nxg and nxu electric scooter review malayalam
zhlédnutí 650Před rokem
ampere nxg and nxu electric scooter review malayalam
Tvs iqube st electric scooter review malayalam 2023
zhlédnutí 6KPřed rokem
Tvs iqube st electric scooter review malayalam 2023
ampere primus electric scooter review malayalam
zhlédnutí 14KPřed rokem
ampere primus electric scooter review malayalam
Liser technology (c4v)for simple one electric scooter malayalam.
zhlédnutí 4,8KPřed rokem
Liser technology (c4v)for simple one electric scooter malayalam.
new ather gen 3 review malayalam kerala
zhlédnutí 179Před rokem
new ather gen 3 review malayalam kerala
maguns ex driven 14500 km after review
zhlédnutí 224Před rokem
maguns ex driven 14500 km after review
വളരെ ചെറിയ കാര്യം പക്ഷേ നിങ്ങളും ഇതറിഞ്ഞിരിക്കുന്നത് നല്ലതെന്നു തോന്നി...
zhlédnutí 89Před rokem
വളരെ ചെറിയ കാര്യം പക്ഷേ നിങ്ങളും ഇതറിഞ്ഞിരിക്കുന്നത് നല്ലതെന്നു തോന്നി...
വളരേ കുറഞ്ഞ ചിലവിൽ ഇലക്ട്രിക് ഹോസ്റ്റ് സെറ്റ് ചെയ്യാം. how to set electric host malayalam
zhlédnutí 49Před rokem
വളരേ കുറഞ്ഞ ചിലവിൽ ഇലക്ട്രിക് ഹോസ്റ്റ് സെറ്റ് ചെയ്യാം. how to set electric host malayalam
അറിഞ്ഞോ നമ്മുടെ ഇലക്ട്രിക് സ്കൂട്ടറിനു വില കുറഞ്ഞേ.....
zhlédnutí 367Před rokem
അറിഞ്ഞോ നമ്മുടെ ഇലക്ട്രിക് സ്കൂട്ടറിനു വില കുറഞ്ഞേ.....
നിങ്ങളുടെ ഇലക്ട്രിക് വാഹനത്തിന് വാഹനത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലേ...
zhlédnutí 255Před rokem
നിങ്ങളുടെ ഇലക്ട്രിക് വാഹനത്തിന് വാഹനത്തിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലേ...

Komentáře

  • @alexabraham6293
    @alexabraham6293 Před 7 dny

    Well explained… thanks 🎉

  • @prashanthprashanth8870

    ബർണർനകത്ത് കുറച്ച് പീസ് കാർബൈഡ് ഇട്ടിട്ട് വെള്ളം ഓയിലിന് പകരം ഉപയോഗിച്ചാൽ കത്തില്ലേ

  • @PiyushKumar-yx3lu
    @PiyushKumar-yx3lu Před 9 dny

    Tyre Price ?

  • @user-jb7cu5lm7n
    @user-jb7cu5lm7n Před 11 dny

    ഇത്രയും നെഗറ്റീവ് പ്രശ്നം ഇതിന് ഉണ്ട് അത് എനിക്ക് മനസിലായി 100% ❤ Blg Salute Bro. എല്ലാം കൊണ്ടും നഷ്ട്ടമാണ് ഒന്ന് മേടിക്കണമെന്നുണ്ടായിരുന്നു ഇനി വേണ്ടാ🙏

  • @alexabraham6293
    @alexabraham6293 Před 25 dny

    Good explaining…

  • @likhonhossain960
    @likhonhossain960 Před měsícem

    এটা ওড়ার দিতে চাই

  • @Ansarmuhammadh
    @Ansarmuhammadh Před 3 měsíci

    ഞാൻ ഓയിൽ സ്റ്റവ് ഉണ്ടാക്കി എനിക്ക് ഒരാഴ്ച്ച 2ലിറ്റർ ആയുള്ളൂ അത്ര ഫ്ലോപ്പ് അല്ല

  • @user-sb4qm2bf3s
    @user-sb4qm2bf3s Před 4 měsíci

    Hii

  • @aboobackersidheequefaiziko5604

    ഞാൻ എടുത്തു

  • @aboobackersidheequefaiziko5604

    സൂപ്പർ വണ്ടി

  • @girishkumarec148
    @girishkumarec148 Před 7 měsíci

    വില എത്രയാകും

  • @devshastr
    @devshastr Před 8 měsíci

    Sir rear wheel bearing no. please share

  • @ujvl
    @ujvl Před 8 měsíci

    I bought this 4 months ago for 1.20 lakh 😅😅

  • @k7harikrishna
    @k7harikrishna Před 8 měsíci

    GOOD

  • @ibrahimm8874
    @ibrahimm8874 Před 9 měsíci

    ബാക്ക് വീലിന്റെ സൈഡിൽ നിന്നും കുന്നു കയറുമ്പോൾ വയർ കത്തുന്നു എങ്ങിനെ പരിഹരിക്കാം സർവീസ് ചാർജ് റ്റ്രയാകുന്നു

    • @bigitechsolutions3808
      @bigitechsolutions3808 Před 9 měsíci

      Bro pese call 9895006394 ഒത്തിരി കാര്യങ്ങൾ ചോദിച്ചറിയണം എങ്കിലേ കൃത്യമായി മറുപടി തരാൻ പറ്റു...

  • @jyothish7378
    @jyothish7378 Před 9 měsíci

    Suspension വളരെ മോശമാണ്.ഭീകരം എന്ന വാക്കാണ് correct. 3 മാസം ഉപയോഗിച്ചാൽ നട്ടെല്ലിന്റെ Disc പോകും.പിന്നെയങ്ങോട്ട് നല്ല ലാഭമാണ്.പെട്രോളടിക്കണ്ടാ....ബാറ്ററി ചാർജ് ചെയ്യേണ്ടാ....ഉടമസ്ഥൻ ഒരേ കിടപ്പായിരിക്കും...😂

    ❌️ Never buy this.... Suspension is horrible.... I am using Magnus Ex.... You feel riding through hell... It may cause severe back pain...⚠️⚠️⚠️

  • @jyothish7378
    @jyothish7378 Před 9 měsíci

    ദയവുചെയ്ത് മോശം road ൽ test drive ചെയ്യാതെ എടുക്കരുത്.ഈ scooter ചെറിയ മോശം വഴിയിൽപോലും ഉപയോഗിക്കാൻ പറ്റില്ല.suspension ഭീകരമാണ്.നട്ടെല്ല് നാലായിട്ട് ഒടിയും.എപ്പഴാ battery യോ controller അല്ലെങ്കിൽ motor അടിച്ചുപോകുന്നതെന്ന് പറയാൻ പറ്റില്ല.Magnus Ex ന് Battery ക്ക് 45K യിൽ കൂടുതൽ വില ഉണ്ട്.ഇനി 45,000 km ഓടിയാൽ പോലും per km ന് 1: 00 ₹ ചിലവ് കണക്കാക്കാം.പിന്നെ charge ചെയ്യാൻ 1 km ന് 30 paise ആകും.Hero Splendor+ ₹ 1: 35/km ചിലവേ വരികയുള്ളൂ...5 മണിക്കൂർ ചാർജ് ചെയ്യാനുള്ള സമയനഷ്ടം ഇല്ല.മാത്രമല്ല യാത്രാസുഖം മാരണം Ex നേക്കാൾ 50 മടങ്ങ് കൂടുതലാണ്.

    @jyothish7378 Před 10 měsíci

    ദയവുചെയ്ത് മോശം road ൽ test drive ചെയ്യാതെ എടുക്കരുത്.ഈ scooter ചെറിയ മോശം വഴിയിൽപോലും ഉപയോഗിക്കാൻ പറ്റില്ല.suspension ഭീകരമാണ്.നട്ടെല്ല് നാലായിട്ട് ഒടിയും.എപ്പഴാ battery യോ controller അല്ലെങ്കിൽ motor അടിച്ചുപോകുന്നതെന്ന് പറയാൻ പറ്റില്ല.Magnus Ex ന് പോലും Battery ക്ക് 45K യിൽ കൂടുതൽ വില ഉണ്ട്.ഇനി 45,000 km ഓടിയാൽ പോലും per km ന് 1: 00 ₹ ചിലവ് കണക്കാക്കാം.പിന്നെ charge ചെയ്യാൻ 1 km ന് 30 paise ആകും.Hero Splendor+ ₹ 1: 35/km ചിലവേ വരികയുള്ളൂ...5 മണിക്കൂർ ചാർജ് ചെയ്യാനുള്ള സമയനഷ്ടം ഇല്ല.മാത്രമല്ല യാത്രാസുഖം മാരണം Ex നേക്കാൾ 50 മടങ്ങ് കൂടുതലാണ്.

    • @abhiashrabhiash-wl1cp
      @abhiashrabhiash-wl1cp Před 8 měsíci

      Magnus വണ്ടി കൊള്ളാമോ

    • @jyothish7378
      @jyothish7378 Před 8 měsíci

      @@abhiashrabhiash-wl1cp ഞാൻ Magnus ആണ് എടുത്തത്.21,000 km ഓടി...warrenty period കഴിഞ്ഞു. തുടക്കത്തിൽ കിട്ടിയതിനേക്കാൾ Range 12--15 km കുറഞ്ഞു. Battery ക്ക് 45k ആണ് വില. 20,000 km ഓടാൻ 45k എന്നുപറയുമ്പോൾ 1 km ന് 2.25 paise ചിലവ്.പിന്നെ battery charge ചെയ്യാൻ 15 -20 paise/ km ആകും.Splendor ന് 1.35 paise/km മാത്രമേ ആകൂ....ദിവസവും charge ചെയ്യുന്ന സമയ നഷ്ടം ഇല്ല താനും.ഒരു 4 മാസം കൂടി ഓടിയാൽ ഈ സാധനം ആക്രിക്ക് കൊടുത്തിട്ട് Splendor+ എടുക്കാൻ പോകുവാ....

  • @jyothish7378
    @jyothish7378 Před 10 měsíci

    ദയവുചെയ്ത് ആരും എടുക്കരുത്.എപ്പഴാ battery യൊ controller അല്ലെങ്കിൽ motor അടിച്ചുപോകുന്നതെന്ന് പറയാൻ പറ്റില്ല.ഇതിന്റെ Battery ക്ക് 45K വില ഉണ്ട്.ഇനി 45,000 km ഓടിയാൽ പോലും per km ന് 1,00 ₹ ചിലവ് കണക്കാക്കാം.പിന്നെ charge ചെയ്യാൻ 1 km ന് 30 paise ആകും.Hero Splendor+ ₹ 1.35/km ചിലവേ വരികയുള്ളൂ...5 മണിക്കൂർ ചാർജ് ചെയ്യാനുള്ള സമയനഷ്ടം ഇല്ല.മാത്രമല്ല യാത്രാസുഖം മാരണം Ex നേക്കാൾ 50 മടങ്ങ് കൂടുതലാണ്.ഈ scooter ചെറിയ മോശം വഴിയിൽപോലും ഉപയോഗിക്കാൻ പറ്റില്ല.suspension ഭീകരമാണ്.നട്ടെല്ല് നാലായിട്ട് ഒടിയും.

  • @govindareddy4714
    @govindareddy4714 Před 10 měsíci

    Super

  • @pratheeshvs565
    @pratheeshvs565 Před 10 měsíci

    ടയർ മാറുന്നത് കാണിച്ചില്ലോ ?

  • @faizalmh7
    @faizalmh7 Před 11 měsíci

    My vehicle has covered 9200. 1 year 5 months completed. My usage is very low. No parts changed yet. Sofar doing good abd fully satisfied.

  • @karthikrajesh4663
    @karthikrajesh4663 Před 11 měsíci

    Thanks🙌🏻

  • @krishnankuzhiyathu4355
    @krishnankuzhiyathu4355 Před 11 měsíci

    ചേട്ടാ നമസ്കാരം ചേട്ടാ എന്റെ മാഗ്നെസ്സിന്റെ ഇലക്ട്രിക് സ്കൂട്ടർ കഴിഞ്ഞ 20 ദിവസം മുമ്പ് ഫ്രണ്ടിലും പുറകിലും പുതിയ ടയർ മാറിയിട്ടു, അപ്പോൾ മാറ്റിയിട്ടു ബൈക്കിൽ അതിനുശേഷം വണ്ടി എടുത്തപ്പോൾ ടൈറ്റ് ആയിരുന്നു അവർ പുതിയ ബ്രേക്ക് ആയതിനാൽ ആണ് മാറിക്കോളും അപ്പോൾ തന്നെ ബാക്കിയിൽ നിന്ന് ചെറിയ ഒരു സെൽ സൗണ്ട് ഉണ്ടായിരുന്നു അതിനുശേഷം വണ്ടി ഓടി 25 കിലോമീറ്റർ കഴിഞ്ഞപ്പോൾ വണ്ടി നിന്നു പോയി എം സിഗ്നൽ കാണിച്ചു ഡിസ്പ്ലേയിൽ പക്ഷേ എങ്കിൽ ഷോറൂമിൽ ചെക്ക് ചെയ്തപ്പോൾ സെൻസർ പോയതാണെന്ന് പറഞ്ഞ് അത് മാറ്റി തന്നു വീണ്ടും ഒരു ഏകദേശം 25 കിലോമീറ്റർ ഓടി വണ്ടി സ്റ്റാക്ക് ആയി നിന്നു വഴിയിൽ വണ്ടി കയ്യിൽ തരുമ്പോൾ ബാക്ക് വീലിൽ നിന്ന് ഉരസ്സിൽ സൗണ്ട് ഉണ്ടായിരുന്നു അത് പുതിയ ബ്രേക്ക് ഷൂ ആയതിനാൽ തനിയെ സൗണ്ട് മാറിക്കോളും എന്നാണ് പറഞ്ഞത് ഇതിനൊരു മറുപടി തരുമോ ഇപ്പോൾ വണ്ടി വഴിയിൽ നിന്നിരിക്കുകയാണ്

  • @krishnankuzhiyathu4355
    @krishnankuzhiyathu4355 Před 11 měsíci

    എന്റെ magnes സ്കൂട്ടർ വഴിയിൽ വെച്ച് നിന്നു പോയി, അപ്പോൾ M എന്ന simpel ഡിസ്പ്ലേയിൽ കാണിച്ചു, എന്നാൽ ഷോ റൂം സർവിസ് സെന്ററിൽ ചെക്ക് ചെയ്തപ്പോൾ വീലിൽ ഫിറ്റ്‌ ചെയ്ത സെൻസർ ഡാമേജ് ആയതിനാൽ അതു മാറ്റി, വീണ്ടും 30 km റൺ ചെയ്തു കഴിഞ്ഞപ്പോൾ same പ്രോബ്ലം, സ്റ്റോപ്പ്‌ ആയി, വണ്ടി സർവിസ് സ്റ്റേഷനിൽ നിന്നു എടുക്കുമ്പോൾ ബ്രേക്ക്‌ shoe tight ആണ്, ബ്രേക്ക്‌ ലിവർ tight ആണ്, വീൽ കറങ്ങുമ്പോൾ ചെറിയ സൗണ്ട് ഉണ്ട്,അവർ പറഞ്ഞത് പുതിയ ബ്രേക്ക്‌ shue ആണ്, പതിയെ സൗണ്ട് മാറിക്കൊള്ളും എന്നാണ്, ഇപ്പോൾ വണ്ടി വഴിയിൽ ആണ്, ഇതിന് എന്താണ് ഇനിയും ചെയേണ്ടത്

    • @jyothish7378
      @jyothish7378 Před 9 měsíci

      അറിയാവുന്നവരോട് എല്ലാം പറയുക...മാരണം Ex എടുക്കരുതെന്ന്....😬

  • @SARAN-7G
    @SARAN-7G Před rokem

    Back tyre activa tyre ittal kuzhapam undo

  • @Liza_audio_lab
    @Liza_audio_lab Před rokem

    ദിവസവും 300 രൂപക്ക് പെട്രോൾ അടിക്കുന്നവർക്ക് ഇലക്ട്രിക് സ്‌കൂട്ടർ ആവും ലാഭം

  • @rafinajeeraak6062
    @rafinajeeraak6062 Před rokem

    Ee vandi Kozhikode undo

  • @pratheeshvs565
    @pratheeshvs565 Před rokem

    ക്യാമറ പിടുത്തം ശരിയായില്ല....(മുട്ടുവേദന വല്ലതുമുണ്ടോ ? ഒന്ന് ഇരുന്ന് റിക്കോർഡ് ചെയ്തെങ്കിൽ കൊള്ളാമായിരുന്നു.)

    • @bigitechsolutions3808
      @bigitechsolutions3808 Před rokem

      7 മാസം ഗർഭിണിയായ ഭാര്യയാണ്‌ ക്യാമറ പിടിച്ചത്. ആ സമയത്തു അത്രയേ പറ്റിയുള്ളൂ

    • @pratheeshvs565
      @pratheeshvs565 Před rokem

      @@bigitechsolutions3808 sorry.☺️

  • @aktech423
    @aktech423 Před rokem

    25 milage Ulla enkik ee vandi edthoode 😹

  • @sreejithkumar8108
    @sreejithkumar8108 Před rokem

    Super

  • @wordsforinspire
    @wordsforinspire Před rokem

    good job keep it up man

  • @mohanankk5228
    @mohanankk5228 Před rokem

    Sir this is a very helpful video for everyone thank you

  • @SareenaPm-mv5hd
    @SareenaPm-mv5hd Před rokem

    Idh kittan endh vazhi

  • @thomascj-pm7we
    @thomascj-pm7we Před rokem

    പ്രധാന പ്രശ്നം പറഞ്ഞില്ല ... ഇടയ്ക്ക് കറണ്ട് പോയാൽ Air പ്രശ്നം ... ഒപ്പം കറണ്ട് ചാർജ്ജ്ന്റെ തുകയും ..

  • @anandanor1266
    @anandanor1266 Před rokem

    Disck brake necessary

  • @anandanor1266
    @anandanor1266 Před rokem

    Disck brake necessary

  • @jayakumarpr6292
    @jayakumarpr6292 Před rokem

    ഇപ്പോഴത്തെ വില എത്രയാണ്

  • @jayakumarpr6292
    @jayakumarpr6292 Před rokem

    Super

  • @immanueljoseph7115
    @immanueljoseph7115 Před rokem

    I need to contact you bro Argent

  • @jayakumarpr6292
    @jayakumarpr6292 Před rokem

    Super

  • @ganeshrganesh1507
    @ganeshrganesh1507 Před rokem

    Really it's very informative and helpful for me thank u very much sir keep going

  • @fansserieschannel9139

    Idhu enna ഇറങ്ങാ 😢

  • @sreekanthpudukkan6368

    How to cancel my booking order

  • @hassankoyaca6224
    @hassankoyaca6224 Před rokem

    Please phone no