ഇസ്ലാമിന്റെ ഐക്കൺ രാഹുൽ ഗാന്ധി അറിഞ്ഞതും നാം അറിയേണ്ടത്തും?

Sdílet
Vložit
  • čas přidán 4. 07. 2024
  • ആധുനിക യുഗത്തിൽ ഇസ്ലാമിന്റെ
    സന്ദേശങ്ങൾ ചർച്ച ചെയ്യുന്നതാണ് ഈ
    ചാനൽ..
    .
    .
    . #jumaspeech #islamicspeechmalayalam #trending ##youtube #khuthuba #viral #video #video #views #sunnimuslimtv #mujahid #salafi #tharaveeh #ramadan #voiceofrights #islamicvideos #sunny #mujahidbalussery #malayalam #asianet #like #sunny #masjidnabawi #masjidalharam #masjidmadinah #malayalam #malappuram #real #reach#rahulgandhi #congress #parliament #speech

Komentáře • 235

  • @user-ud1jo4ui9t
    @user-ud1jo4ui9t Před 21 dnem +127

    രാഹുൽ ഗാന്ധി 🥰✌️. പടച്ചോനെ അയാളെ ഈ രാജ്യത്തിന് വേണം. മുസ്ലിം മിന്റെ ശബ്ദം മുന്നോട്ട് വരണം എന്നാൽ ഈ മനുഷ്യൻ നെ കാക്കണേ 🤲🤲.

  • @josephvj2672
    @josephvj2672 Před 14 dny +45

    ദൈവമേ ശരിക്കും '' രാഹുൽ ആരാണ്'' 'ഈ ഇന്ത്യ മുഴുവൻ കാൽനടയായി 'പാവങ്ങളോടും '' കഷ്ടതയനുഭവിക്കുന്നവരെയും ചേർത്ത് അവരുമായി സംവദിച്ചുകൊണ്ട് നടന്നു: മീൻപിടുത്തക്കാരു മാ യി മൽസ്യബന്ധനത്തിന് റോഡുപണിക്കാരനായി കൽപ്പണിക്കാരനായി ,വർക്ക് ഷോപ്പുകാരനായി, ഉന്തുവണ്ടിക്കാരനായി ,അവരോടെക്കെ കൂടെ നിന്നു ഭക്ഷണം കഴിച്ച് :നമുക്കൊപ്പമുണ്ട്.. ശരിക്കും: ഇദ്ദേഹം ഭാരതതിൻ്റെ പ്രധാനമന്ത്രിയാകും തീർച്ച

  • @ashfakibnmoideen9360
    @ashfakibnmoideen9360 Před 21 dnem +67

    ഇങ്ങനെ പറയുന്ന ഉസ്താദുമാർ ഇപ്പോൾ വളരെ കുറവാണ്❤❤. പ്രാർത്ഥന അല്ലാഹുവിനോട് മാത്രം '

  • @mohammedpallath9689
    @mohammedpallath9689 Před 14 dny +34

    രാഹുൽജിക്ക് എല്ലാ വിധ ഐശ്വര്യവും ദൈവം തമ്പുരാൻ നൽകി അനുഗ്രഹിക്കട്ടെ...ആമീൻ ❤

  • @mohammedpallath9689
    @mohammedpallath9689 Před 14 dny +23

    സത്യം സത്യമായി അവതരിപ്പിക്കുന്ന അപൂർവ്വം പണ്ഡിതരിൽ ഒരാൾ !! അല്ലാഹു അനുഗ്രഹിക്കട്ടെ....ആമീൻ

  • @mohammedpallath9689
    @mohammedpallath9689 Před 14 dny +19

    സമസ്തയുടെ പണ്ഢിതന്മാർ കേട്ട് പഠിക്കൂ.ഇതാണ് ഇസ്‌ലാം, ഇതാണ് നിങ്ങള് ഈ ഉമ്മത്തിന് പറഞ്ഞു കൊടുക്കേണത്. അള്ളാഹു ഈ ഉസ്താദിന് എല്ലാ സംരക്ഷണവും നൽകി സത്യം തുറന്നു പറയാൻ തൗഫീഖ് നൽകട്ടെ....ആമീൻ ❤

  • @user-ft2qw3ug9w
    @user-ft2qw3ug9w Před 14 dny +4

    എല്ലാം മതകാരയും ഒരുപോലെ കാണുന്നെ ഒരേഒരു നേതാവ്. രാഗ ❤

  • @AbdulLatheef-up1qw
    @AbdulLatheef-up1qw Před 14 dny +10

    അല്ലാഹുവേ ഇതുപോലുള്ള തൗഹീദിനെ ആളുകളെ ഈ നാടിനെ ഇനിയും സംഭാവന ചെയ്യേണമേ സത്യം തുറന്നു പറയുന്ന ഇത്തരക്കാർക്ക് അല്ലാഹു തൗഫീഖ് റഹ്മത്തും ബർക്കത്തും ചൊരിയട്ടെ

  • @HamzaHamza-yu4sy
    @HamzaHamza-yu4sy Před 14 dny +11

    രാഹുൽജി ഭര്ദത്തിന്റെ നെടും തുണ് ആണ്‌ ❤

  • @newfalcon9394
    @newfalcon9394 Před 14 dny +4

    നമ്മൾ അടക്കം ഇങ്ങനെ ഒരു അവസരത്തിൽ ഫോട്ടോ എടുത്ത് കാണിക്കുകയാണെങ്കിൽ നമ്മൾ കഅബയുടേതോ മദീനയുടേതോ ചന്ദ്രക്കലയുടേതോ ആയിരിക്കും പക്ഷെ നമ്മളെക്കാളും ചിന്തിച്ചു പ്രവർത്തിച്ചു രാഹുൽ ...ഇരുകരങ്ങൾ ഉയർത്തി ദുആ ചെയ്യുന്ന ഫോട്ടോ .....പടച്ചവൻ ഇന്ത്യയുടെ രക്ഷകനായി രാഹുലിനെ വരാൻ സഹായിക്കുമാറാകട്ടെ.....

  • @shahahdoha1041
    @shahahdoha1041 Před 14 dny +7

    അൽഹംദുലില്ലാഹ്....

  • @shahinaahamed1151
    @shahinaahamed1151 Před 21 dnem +29

    Alhamdulillah,,Ma Sha Allah

  • @mohammedsaeed3412
    @mohammedsaeed3412 Před 14 dny +5

    നല്ല അറിവ് തരുന്നപ്രസംഗം,അല്ലാഹു ദീർഘായുസ്സ് നൽകട്ടെ آمين يارب العالمين

  • @Nasirichu
    @Nasirichu Před 14 dny +7

    ഇഹപര ലോകം അല്ലാഹുവിന്റെ നിയന്ത്രണ ത്തിൽആണ് പ്രവാചകന്മാർക്കും മഹാന്മാർക്കും കൊടുത്ത് കഴിവും അള്ളാഹുവാണ് പ്രവാചകന്മാരെയും മഹാന്മാരെയുംനല്ലപോലെ ബഹുമാനിക്കണം അല്ലെങ്കിലും അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങും പ്രാർത്ഥന അല്ലാഹുവോട് മാത്രം

  • @AbdulAzeez-uy7bu
    @AbdulAzeez-uy7bu Před 14 dny +2

    രാഹുൽ ജിക് എല്ലാ വിധ അ നുഗൃഹങ്ങളു ം ചോരിയ ചൊരിയട്ടെ. ആമീൻ.

  • @user-wo8nv4jf9s
    @user-wo8nv4jf9s Před 21 dnem +19

    തൗഹീദും അല്ലാഹുവിനെയും കുറിച്ച് സംസാരിച്ച് കൊണ്ടേയിരിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ

  • @haneefarawther3947
    @haneefarawther3947 Před 14 dny +3

    മാഷാ അല്ലാഹ്.. അള്ളാഹു ഉസ്താദിനു ദീർഖായസ് നൽകട്ടെ ആമീൻ..

  • @shaji1985
    @shaji1985 Před 14 dny +9

    റബ്ബേ, ലോകത്ത് തൗഹിത്, പറയുന്ന ഈ ഉസ്താ തിന്, ആയുസൂം, ആരോഗ്യവും കൊടുക്കണം.

  • @muthaman3724
    @muthaman3724 Před 14 dny +6

    യഥാർത്ഥ തൗഹീദ്

  • @hameedkv9009
    @hameedkv9009 Před 14 dny +7

    വളരെനല്ല ഒരറിവാണ് ഉസ്താദിൽനിന്നും കിട്ടുന്നത് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ