ഉടനടി പരിഹാരം എല്ലാരും നോക്കണേ

Sdílet
Vložit
  • čas přidán 27. 08. 2024
  • പ്ലീസ് ലൈക്‌ ഷെയർ കമന്റ്‌ സബ്സ്ക്രൈബ് ചെയ്യണേ

Komentáře • 164

  • @preethidileep668
    @preethidileep668 Před 3 měsíci +17

    ഹായ് ❤❤❤❤❤congrats 26k 💐

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci +4

      എന്റെ ചക്കരെ ഞാൻ അങ്ങോട്ട്‌ prize തരാം എന്റെ എല്ലാ കാര്യം എന്നെ ഓർപ്പിക്കുന്നതിനു

    • @preethidileep668
      @preethidileep668 Před 3 měsíci +3

      @@jayasvarietyvlogs4105 🥰🥰🥰😂

    • @aswanthkannan9127
      @aswanthkannan9127 Před 3 měsíci +1

      😊

    • @preethidileep668
      @preethidileep668 Před 2 měsíci

      @@sukumaranchalliyil4891 🙄🤔🤔

  • @malu7531
    @malu7531 Před 3 měsíci +31

    എന്തൊരു വെറുപ്പിക്കലാ ചേച്ചിയെ നിങ്ങൾ ഈ വെറുപ്പിക്കുന്നത് ഒരു വീഡിയോ ഇടുന്നത് എന്തു ഉദ്ദേശിച്ചാണോ അതിന്റെ കാര്യങ്ങൾ മാത്രം സംസാരിക്കുക എന്തൊരു ജോലിയുള്ള ആളുകളാണ് ഇതൊക്കെ ഇരുന്ന് കാണുന്നത് നിങ്ങൾ കുളിച്ചതും നനച്ചതും ഒക്കെ ആണോ ഇതിൽ പറയുന്നത് വീഡിയോയിലുള്ള ഹെഡിങ് കാണുമ്പോൾ അതൊന്ന് ഓപ്പൺ ചെയ്തു നോക്കൂ അതിനെക്കുറിച്ച് വല്ലതും പറയുക നിങ്ങളുടെ വീഡിയോ മാത്രം കണ്ടാൽ പോരല്ലോ ഇതുപോലെ ഒരുപാട് ആളുകൾ ചെയ്യുന്നില്ലേ വീട്ടിലെ കഥയും കഥന കഥകളൊന്നും പറയാതെ എന്തിനെക്കുറിച്ചാണോ പറയുന്നത് അതിനെക്കുറിച്ച് മാത്രം നിങ്ങൾ സംസാരിക്കും അല്ലാതെ ഒരു കഥ കെട്ടിച്ചമച്ച് വലിച്ചു നീട്ടി കൊണ്ടുപോവല്ലേ ഇങ്ങനെ കാണുമ്പോൾ ഇത് വായിക്കാൻ തന്നെ തോന്നിയില്ല എങ്ങനെ കമന്റ് അടിക്കും ലൈക്ക് തരൂ ഫുൾ വീഡിയോ കാണണമെങ്കിൽ ഒരു ദിവസം ഉറക്കം ഒഴിച്ചിരിക്കണം അല്ല പിന്നെ😏😏

    • @harshahaneesh3088
      @harshahaneesh3088 Před 2 měsíci +3

      ശരിയാ ഞാനും ഇച്ചേച്ചി ടെ രണ്ടുമൂന്നു vedio കണ്ടു boaring aanu അത് കൊണ്ട് വീഡിയോ കാണൽ നിർത്തി മാറ്റം വല്ലതും വന്നിട്ടുണ്ടോന്ന് അറിയാൻ ചുമ്മാ ഒന്ന് കേറി നോക്കിയതാ😄

    • @sreejayak8479
      @sreejayak8479 Před měsícem

      നിങ്ങൾ ക്ക് കാണാൻ ആഗ്രഹം ഇല്ലെങ്കിൽ കാണണ്ട 😊

    • @harshahaneesh3088
      @harshahaneesh3088 Před měsícem

      @@sreejayak8479 കാണുന്നില്ലെന്ന് തന്നാ പറഞ്ഞത്🤗

  • @asjsvlogmalayalam4409
    @asjsvlogmalayalam4409 Před 3 měsíci +16

    ഒന്നര മാസം ഒന്നും നിൽക്കില്ല. ഒരു രണ്ടാഴ്ച . എണ്ണ ഒക്കെ ഉപയോഗിക്കുമ്പോൾ കുറെ ഒക്കെ പോവും. ഞാൻ ചെയ്യാറുണ്ട്

  • @RamaniPP-dj2dc
    @RamaniPP-dj2dc Před 2 měsíci +1

    Esttapettu thanks

  • @abhiandathuchannel2241
    @abhiandathuchannel2241 Před 3 měsíci +7

    സാമ്പാർ ചീര ഞാൻ ആദ്യമായിട്ടാ കാണുന്നെ.. ചക്ക 🥰🥰അമ്മേ എനിക്ക് ഇനി ഒന്നും വേണ്ട..കുല..മുസമ്പി ജ്യൂസ്‌.. ടിപ്സ് 🥰🥰

  • @frrkitchen7365
    @frrkitchen7365 Před 3 měsíci +3

    Kollalo adipoli vedio dear👍🏼👍🏼❤️

  • @user-pi3qy7hs7m
    @user-pi3qy7hs7m Před 2 měsíci

    ചേച്ചി ഇഷ്ടമായി ഞാൻ ആദ്യമായിട്ടാണ് കാണുന്നത്

  • @jollyp4231
    @jollyp4231 Před 3 měsíci +7

    ആഹാ... കൊള്ളാലോ.. ഞാനൊന്നു ചെയ്തു നോക്കട്ടെ. ജയ പറഞ്ഞ മാങ്ങ വേവിച്ച് അരച്ചുവച്ച കറിയാണ് ഇന്ന് ഞാൻ ഇട്ടത്

  • @donvlogs9970
    @donvlogs9970 Před 3 měsíci +1

  • @Nandanamgarden
    @Nandanamgarden Před 3 měsíci +1

    Super 👏🏻👏🏻👏🏻🥰

  • @ammisadukkala3410
    @ammisadukkala3410 Před 3 měsíci +1

    Great tip,I to will try,thanks dear ,curry I loved so much,like181 ❤❤❤❤😊

  • @tnb7476
    @tnb7476 Před 2 měsíci +3

    വെറുപ്പിക്കൽ😮

  • @jyothirmayiradha1725
    @jyothirmayiradha1725 Před 3 měsíci +2

    cold n cough pidipedum

  • @user-se2tw3xn4m
    @user-se2tw3xn4m Před 3 měsíci +1

    Thyilavellathil 5 or 6 graampoo ittu thilappichaal cold untaavilla

  • @positivevibezbychinnu7674
    @positivevibezbychinnu7674 Před 2 měsíci +1

    Oru 10 days nilkkum.oil purattiyal pokunnund

  • @shylajababu9087
    @shylajababu9087 Před 2 měsíci

    ❤️❤️

  • @Rose_Villa
    @Rose_Villa Před 3 měsíci +2

    Hai മുത്തേ ചക്ക കാണാൻ ലുക്ക് el💓എങ്കിലും ചക്ക അല്ലേ സാമ്പാർ ചീര സൂപ്പർ ആണ് വൈറ്റമിൻ സിറം ഞാൻ ഉണ്ടാക്കിയിട്ടില്ല ഓറഞ്ച് കിട്ടിയില്ല tip അടിപൊളി.... 🥰🥰❤️❤️❤️❤️

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      സൂപ്പർ ആണോന്നു നമുക്ക് അറിയാം ഞാൻ തേക്കുന്നുണ്ട് 😘❤️😍

    • @LAgamingwiz
      @LAgamingwiz Před 3 měsíci

      ​@@jayasvarietyvlogs4105p

  • @BijisKitchen
    @BijisKitchen Před 3 měsíci

    അതെ വാഴപ്പിണ്ടി കണ്ടപ്പോൾ ഞാൻ പെട്ടെന്ന് ഓർത്തു അന്നേരം ദേ ഞാൻ പറഞ്ഞതു പറയുന്നു ടിപ്സ് 👌🙏🥰

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      അതേടാ ഞാൻ ചേട്ടനോടും പറഞ്ഞു ❤️😘😘

  • @santhank3036
    @santhank3036 Před 3 měsíci

    Good🎉

  • @gracyvarghese487
    @gracyvarghese487 Před 3 měsíci +2

    ഒന്നരമാസം ഒന്നും നിൽക്കില്ല. കൂടിവന്നാൽ 2 weeks

  • @achamma578
    @achamma578 Před 3 měsíci +2

    Jaye kottayath nalla mazhayanennu arinju. Nalloru video ❤❤❤❤.enik eniyum video Edan kazhiyunnilla.

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      ചേച്ചി ചേച്ചിക്ക് കഴിയുമ ഇടണം ഇവിടെ മഴ ഇല്ല ചേച്ചി 😘😘😍

  • @Lalitha-uz4zj
    @Lalitha-uz4zj Před 3 měsíci +1

    Oru padu sneham ariyatha karyangal paranju tharunnathinu

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      ഞാൻ അങ്ങനെ ആണ് ഉറപ്പുള്ള മാത്രം കാണിക്കും മുത്തേ 😘😍😍

  • @Irfuzz257
    @Irfuzz257 Před 3 měsíci +2

    Chachi ad neerirakathente budemutt ulleverk pattto

  • @shynijacob9803
    @shynijacob9803 Před 3 měsíci +1

    ❤️❤️❤️

  • @annieravi6220
    @annieravi6220 Před 3 měsíci

    Adipoli. I will try. Thank you jayammea.

  • @PreethaMohanan-gb3hq
    @PreethaMohanan-gb3hq Před 3 měsíci +1

    ഹായ് സൂപ്പർ

  • @user-k23183
    @user-k23183 Před 3 měsíci +1

    സൂപ്പർ വീഡിയോ ആന്റി ❤❤❤

  • @SreedeviRadhakrishnan-do1pe
    @SreedeviRadhakrishnan-do1pe Před 3 měsíci +3

    എല്ലാ ടിപ്സും നല്ലതാണൂട്ടോ

  • @KavithaIndhu-lw7lz
    @KavithaIndhu-lw7lz Před 3 měsíci +1

    ചുമ്മാ

  • @minjisvlog1992
    @minjisvlog1992 Před 3 měsíci

    Super👌👌👌❤️❤️❤️

  • @zamzamfood8820
    @zamzamfood8820 Před 3 měsíci +1

    ❤❤❤❤❤❤

  • @oldisgold1977
    @oldisgold1977 Před 2 měsíci +1

    ഒന്നര മാസം മുടി വളർച്ച കൂടി നിർത്തി വെക്കണം. 😂😂😂

  • @user-se2tw3xn4m
    @user-se2tw3xn4m Před 3 měsíci

    Rantara aazhcha nilkkum henna indigo pack
    Rajasthani henna mount rich indigo powder

  • @Ashi6666
    @Ashi6666 Před 3 měsíci

    എന്നെ മറന്നോ 🤔
    E tips ഞാൻ ചെയ്യാറുണ്ട് ട്ടോ സൂപ്പർ ആണ് valare നന്നായി വിശദരീകരിച്ചു 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      ആണോടാ ഞാൻ മറക്കില്ല ചക്കരെ 😘❤️😍

  • @reghunath7287
    @reghunath7287 Před 3 měsíci

    നല്ല ബ്ലോഗ്

  • @Cookworld3
    @Cookworld3 Před 3 měsíci

    Henna neela amari tips adipoli ❤❤❤❤

  • @Jeenas389
    @Jeenas389 Před 3 měsíci

    അമ്മ 😘ടിപ്സ് സൂപ്പർ

  • @beenamurali7328
    @beenamurali7328 Před 2 měsíci +1

    നീല അമരി തേക്കുമ്പോൾ ശ്രദ്ധിക്കുക. എനിക്ക് പണി കിട്ടിയതാണ്. അല്ലെർജി വന്ന് മുഖം കറുത്തു പോയി.

  • @mumbaiachayans
    @mumbaiachayans Před 3 měsíci

    Tips super chyatto❤🎉vidiyo ishtta pettu

  • @alicebenny5118
    @alicebenny5118 Před 3 měsíci

    ഹായ്.. സൂപ്പർ. ❤️

  • @UmaDevi-jt6mp
    @UmaDevi-jt6mp Před 3 měsíci

    Eda adipoli thanku da musampi polikkan entu prayasama chilappol deshyam varum ippam jayakuttide teknik kittipoyi♥️♥️👍🏻👍🏻

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      ഇപ്പോൾ എന്റെ മുത്തിന് മനസിലായില്ലേ വീട് എവിടെ ആണ് ചക്കരെ 😘😍😍

    • @UmaDevi-jt6mp
      @UmaDevi-jt6mp Před 3 měsíci

      എടാ എന്റെ വീട് കൊല്ലം.. പുനലൂർ ആണ് ♥️♥️♥️♥️മുത്തേ,

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      @@UmaDevi-jt6mp ആണോ നമ്മൾ എല്ലാം കൂട്ടായില്ലേ 😘😍😍😍

    • @UmaDevi-jt6mp
      @UmaDevi-jt6mp Před 3 měsíci

      @@jayasvarietyvlogs4105 atheda enikku oru nalla kootu kariye kittiyapole tonunnu

  • @vijayalakshmikr6501
    @vijayalakshmikr6501 Před 3 měsíci

    👌❤️

  • @jomasworld
    @jomasworld Před 3 měsíci +1

    Super enikkum ee tip cheyyanam💝💝💝💝💝

  • @geethaprabha5205
    @geethaprabha5205 Před 3 měsíci +1

    Jaya love u

  • @sudheeshgopi1415
    @sudheeshgopi1415 Před 3 měsíci

    Love you ചേച്ചി ❤️❤️❤️

  • @sreekalarp1586
    @sreekalarp1586 Před 2 měsíci +1

    തുമുന്നതും തൂറുന്നതും പറഞ്ഞു എന്തിനാ ഇങ്ങനെ വലിച്ചു നീട്ടുന്നെ വളരെ ബോർ

  • @sheeba1318
    @sheeba1318 Před 3 měsíci +1

    Pavam cheachi anallo 👍❤️

  • @supriyavlogz
    @supriyavlogz Před 3 měsíci +1

    അടുക്കളയിൽ പാത്തു വെച്ചേക്കുവാണോ... 🤭🤭..വഴക്കുല വെട്ടിയോ... കണ്ടപ്പോൾ ആണ് എന്റെ കുല പഴുത്തു.. അയ്യോ ഇന്ന് വാവൽ കൊണ്ട് പോകും.. കണ്ടിട്ടു പോയി വെട്ടണം.. 😂..ചക്ക പഴുത്തത് എനിക്കും..tip 👌🏻👌🏻..... അമ്മയും അച്ഛനും വന്നു... 💃🏻💃🏻💃🏻💃🏻💃🏻എന്റെ.. 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️.. 👌🏻👌🏻.. L

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      അച്ഛനും അമ്മയും വന്നോ 🤣😘❤️

  • @anandavallyammal1032
    @anandavallyammal1032 Před 3 měsíci +2

    Synocytes ഉണ്ട് .തലയിൽ ഒന്നും theykkan വയ്യ.എന്തു ചെയ്യും

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      മുത്തേ മുട്ട തേക്കാം എനിക്കും ഉണ്ട് ❤️❤️

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 Před 3 měsíci

    ചക്ക 👍സാമ്പാർ ചീര വാഴ കുല വെട്ടി അല്ലെ amma❤️ മുസമ്പി juice നര മാറാൻ ഉള്ള ടിപ്സ് 👌

  • @aliceelias9255
    @aliceelias9255 Před 3 měsíci +1

    Oru masam polum nilkkilla.njan chaiyarunf

  • @Sobhana.D
    @Sobhana.D Před 3 měsíci

    👌👌👍❤

  • @sheelageorge9714
    @sheelageorge9714 Před 3 měsíci +1

    Hi, cold pidikkumo ennu pediianu, enikku mikavarum neerelakuvum cold um use
    🙏

  • @mumthasshoukath-yp7yh
    @mumthasshoukath-yp7yh Před 3 měsíci

    Super chechi

  • @sreekalarp1586
    @sreekalarp1586 Před 2 měsíci +1

    ഇതൊക്കെ പഴയ ടിപ്സ്

  • @royalroadcyclist
    @royalroadcyclist Před 3 měsíci +2

    Hai chechi kutty

  • @SindhuSindhu-vl8ct
    @SindhuSindhu-vl8ct Před 2 měsíci +1

    വലിച്ച് നീട്ടി വേറെ കാര്യങ്ങളാണ് പറയുന്നത് ആവശ്യമുള്ളത് പറഞ്ഞാൽ പോരെ

  • @sobhanac1451
    @sobhanac1451 Před 3 měsíci +1

    Njanmailanji itta annu thanne neela amari upayogikkarnund. Chilappol neelaamari 2thavana upayogikkendi upayogikkendi varum

  • @angelvrajan410
    @angelvrajan410 Před 3 měsíci +2

    henna.indigo athane nalla brand onnu parayamo please ask her

  • @radhanair788
    @radhanair788 Před 3 měsíci

    Super video. Adipoli tips.Thank❤ you.👍👍♥️♥️♥️♥️.

  • @sheelashyam3842
    @sheelashyam3842 Před 3 měsíci +1

    ജയക്കുട്ടി എന്നോട് പിണക്കമാണോ ഞാൻ കുറച്ച് സംശയങ്ങൾ ചോദിച്ചിട്ട് മറുപടി തന്നില്ല😢❤❤❤🥰🥰

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      ഐയോ ഒരിക്കലും pinagilla മുത്തേ എന്താ ചോദിച്ചത് ഇതിൽ ഇടുമോ മുത്തേ 😘😍❤️

  • @user-xe3be3ix8s
    @user-xe3be3ix8s Před 3 měsíci +1

    നല്ല അടക്കം ഒതുക്കം ഉള്ള ചേച്ചി

  • @bindusivadas5076
    @bindusivadas5076 Před 3 měsíci +1

    ഞാൻ ഇടക്ക് ചെയ്യാറുണ്ട് 👌🏼👌🏼👏👏🥰🥰

  • @reenarajesh4528
    @reenarajesh4528 Před 3 měsíci

    നീലാമരി പച്ചവെള്ളത്തിൽ കലക്കി അപ്പോൾ തന്നെ തേക്കാമോ

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci +1

      ഉറപ്പായിട്ടും തേക്കട 😘❤️❤️

  • @shylajababu9087
    @shylajababu9087 Před 2 měsíci

    Hi ❤️❤️

  • @tijajayson4240
    @tijajayson4240 Před 3 měsíci

    Nokkaam chechi❤

  • @rashilakp-co6xl
    @rashilakp-co6xl Před 3 měsíci +1

    സ്നേഹം കുറച്ചു കുറവാ ചേച്ചികുട്ടിയ്യ് 🤣🤣

  • @Yachusvlog
    @Yachusvlog Před 3 měsíci +1

    Super 👍മുടി കറക്കാനുള്ള tip 👌ചക്ക യും വാഴ കുലയും ❤ ചീര തോരനും മുസമ്പി juice👍അമ്മയെ കണ്ടതിൽ സന്തോഷം..
    കൂട്ടായിട്ടുണ്ട് തിരികെ കൂട്ടാക്കുമോ?

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      ഞാൻ കൂട്ടക്കും മുത്തേ 😘❤️❤️

  • @shyamalak2511
    @shyamalak2511 Před 3 měsíci

    ഹായ് ചേച്ചി ❤️നീല അമരി അലർജി ആണ്.രണ്ട് പ്രാവശ്യം ചെയുമ്പോൾ തന്നെ മുഖം കറുത്തുപോയി. മുടി കറുക്കും. ശരിയാണ്. പക്ഷെ നീല അമരി എല്ലാർക്കും പറ്റില്ല.

  • @adv.jayanthikr8086
    @adv.jayanthikr8086 Před 3 měsíci

    സൂപ്പർ ട്ടോ

  • @anandavallyammal1032
    @anandavallyammal1032 Před 3 měsíci

    Egg white only use

  • @saraswathysarayu
    @saraswathysarayu Před 3 měsíci

    പുട്ടും ചെറുപയർ സൂപ്പർ

    • @sajithulasibavanam4609
      @sajithulasibavanam4609 Před 3 měsíci

      ഹായ് ജയാ ഞാൻ ആദ്യമായാ കാണുകയാണ് കണ്ടപ്പോൾ തന്നെ എനിയ്ക്ക് സന്തോഷമായി ഞാൻ പലതും ട്രയാ ചെയ്തതാണ് പക്ഷെ അതന്നും ശരിയില്ല ഇതു േപ്പാലെ നല്ല നല്ല കാര്യങ്ങൾ പറഞ്ഞു തരുക

  • @prasannaap4680
    @prasannaap4680 Před 3 měsíci

    Hi

  • @bindushaji5240
    @bindushaji5240 Před 3 měsíci

    Migraine thalavedanakk nthelum tip undo..

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      മുത്തേ ഞാൻ ചോദിച്ചിട്ടു പറയാം മുത്തേ എന്റെ അടുത്ത് ഒരു ചേച്ചിക്ക് ഉണ്ടായിരുന്നു ഇപ്പോൾ മാറി ചോദിക്കാം 😘😍

  • @user-bm4ky8sd4b
    @user-bm4ky8sd4b Před 3 měsíci

    ഹായ് ചേച്ചി 🥰🥰

  • @smartworldbyagnes5567
    @smartworldbyagnes5567 Před 3 měsíci

    തലയിൽ ഹെന്ന ഇടുന്നതിനു മുൻമ്പ് എണ്ണ തേക്കണോ ?

    • @sheebashaji3784
      @sheebashaji3784 Před 3 měsíci +2

      എണ്ണ ഒരുകാരണവശാലും തേക്കരുത്.ഷാംപൂ ഉപയോഗിച്ച് നല്ല പോലെ മുടി കഴുകി എണ്ണ കളഞ്ഞതിനുശേഷം മാത്രമേ ഹെന്ന ഇടവൂ❤

  • @josekc2247
    @josekc2247 Před 3 měsíci +1

    എന്താ കളിയാക്കാണോ..

  • @KrishnaSiva-gk9so
    @KrishnaSiva-gk9so Před 3 měsíci

    Hii

  • @jomasworld
    @jomasworld Před 3 měsíci

    L 81

  • @sheenasureshsuresh3654
    @sheenasureshsuresh3654 Před 3 měsíci

    ഇത് തേയ്ക്കുമ്പോൾ ഇടയ്ക്ക് എണ്ണ തേയ്ക്കാമോ?

  • @user-pi3qy7hs7m
    @user-pi3qy7hs7m Před 2 měsíci

    Hi ചേച്ചി

  • @Manjuthullikal
    @Manjuthullikal Před 3 měsíci

    Ivide kure sambar cheera undarunnu. Ippo ellam poyi. Musambi tholi kalanjath super ❤❤

  • @sreedevipillai1993
    @sreedevipillai1993 Před 3 měsíci

    Jaya,super video. Jayayude varthamanam kettirikkan thonnum.Ellavarkkum Jayayodu sneham mathram. Tips super. Ammakkili.

  • @bindhuvk4125
    @bindhuvk4125 Před 3 měsíci

    Seram onne kaneche tharumo epo anne kandathe

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      എടാ ഞാൻ രണ്ടു ദിവസം മുൻപ് വീഡിയോ ഇട്ടിട്ടുണ്ട് 😘😍😍

  • @user-ik9qx1fi9o
    @user-ik9qx1fi9o Před 3 měsíci

    Hai

  • @shylajam4226
    @shylajam4226 Před 3 měsíci

    ഹായ്❤❤❤❤❤

  • @hemalathasadukkala
    @hemalathasadukkala Před 3 měsíci +1

    വിശേഷങ്ങൾ മുടി karukksn ടിപ്സ് suoer👌🏻👍🏻

  • @sudheeshgopi1415
    @sudheeshgopi1415 Před 3 měsíci

    Hi ചേച്ചി 🥰🥰🥰

  • @KK-kx8ir
    @KK-kx8ir Před 3 měsíci

    Hai❤❤❤

  • @manjushaji7393
    @manjushaji7393 Před 3 měsíci

    Hai❤️❤️❤️

  • @user-bw8us6dh6q
    @user-bw8us6dh6q Před 3 měsíci

    ജയകുട്ടി നല്ല തമാശയാണല്ലോ.

    • @VenuGopal-yd9tp
      @VenuGopal-yd9tp Před měsícem

      Thekkunnu kayukikalayunnu thekkunnu k.kalayunnu entheluppam. 😂😂😂 But currect aanu kto

  • @prasannaap4680
    @prasannaap4680 Před 3 měsíci

    Hi.chechi

  • @user-xe3be3ix8s
    @user-xe3be3ix8s Před 3 měsíci

    പാവം അമ്മ

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před 3 měsíci +1

    അവിടെ മഴയുണ്ടോ..... മീനാചിലാർ കരകവിഞ്ഞൊഴുകി എന്ന് കേൾക്കുന്നു..... ശരിയാണോ.... 🤔🤔🤔

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci +1

      ചുമ്മാതെ ആണ് മുത്തേ മഴ ഇത് വരെയും പെയിതില്ല 😘😍

  • @reenathomas1131
    @reenathomas1131 Před 3 měsíci

    A musambi de skin vacheru,evide kitare Ella .nattil varumbm collect cheytolam😄

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      വരണം ഞാൻ വക്കാം ചക്കര 😘❤️❤️

  • @saraswathysarayu
    @saraswathysarayu Před 3 měsíci

    ഈ ചീര എന്നും വെക്കു നല്ലത് ❤❤❤

  • @sasidharant3215
    @sasidharant3215 Před 3 měsíci

    എണ്ണ തേച്ചുകളയണോ ചെയ്യുമ്പോൾ

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      എണ്ണ ഒത്തിരി തേക്കാതിരുന്നാൽ മതി മുത്തേ 😘❤️❤️

  • @sojaas224
    @sojaas224 Před 3 měsíci

    🙏👍

  • @bindhuvk4125
    @bindhuvk4125 Před 3 měsíci

    E samsaram enek eshatapeattu❤

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před 3 měsíci +1

    ഇന്ന് ജലദോഷം പിടിച്ചോ.... 🤔🤔🤔