ഇതൊക്കെ എല്ലാരും ചെയിതു നോക്കണേ

Sdílet
Vložit
  • čas přidán 28. 08. 2024
  • പ്ലീസ് ലൈക്‌ ഷെയർ കമന്റ്‌ സബ്സ്ക്രൈബ് ചെയ്യണേ

Komentáře • 294

  • @SreedeviRadhakrishnan-do1pe
    @SreedeviRadhakrishnan-do1pe Před 3 měsíci +68

    Innu njananallo first ininjan vidio muzhuvan kanatte enne pin cheyyamo

  • @avani1234
    @avani1234 Před 2 měsíci +7

    ചേച്ചി സൂപ്പറ് വീഡിയോ ചെയ്തു നോക്കട്ടെ. അവതരണം അടിപൊളി arunnu👍👍🥰🥰🥰

  • @user-sk6lx7qb6y
    @user-sk6lx7qb6y Před 3 měsíci +4

    സൂപ്പർ 👍👍👍👍കണ്ണിനു ചുറ്റും ഉള്ള കറുപ്പെ മാറാൻ ടിപ്സ് വല്ലതും ഉണ്ടോ ജയ ചേച്ചി ❤️❤️❤️❤️❤️

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 2 měsíci +2

      ഉണ്ടല്ലോ മുത്തേ നാളെ പറയാം ❤️😍

  • @ValsasKitchenNY
    @ValsasKitchenNY Před 3 měsíci +7

    Beautiful tip's തന്നെ. എല്ലാവരും തേച്ചു ഇതു പോലെ മിന്നി തിളങ്ങട്ടെ. ലൈക്‌ ❤❤❤

  • @gracyct7249
    @gracyct7249 Před 2 měsíci +9

    ഞാൻ ആദ്യമായ ണ് താങ്കളുടെ ടിപ്സ് കാണുന്നത്. നി

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 Před 3 měsíci +21

    ഇങ്ങനെ പോയാൽ ബ്യൂട്ടി പാർലർ എല്ലാം പൂട്ടേണ്ടിവരും....... 🤔🤔👍👍👍🤩🤩🤩ഞങ്ങളുടെ നാട്ടിലും ഈച്ചശല്യം ഉണ്ട്....🙄🙄ഞാൻ ചെയ്തു നോക്കും ഈ ടിപ്സ്...👍👍

  • @hazeenaanwar5641
    @hazeenaanwar5641 Před 2 měsíci +7

    ചേച്ചി നല്ല ആത്മാർത്ഥതയോടെയാണ് പറയുന്നതെന്ന് സംസാരത്തിൽ അറിയാം ഒത്തിരി ഇഷ്ടമായി ചേച്ചി

    • @user-mg4sc9rr8s
      @user-mg4sc9rr8s Před 2 měsíci

      എനിക്കും ഇഷ്ടമായി ❤️

  • @radhamaniyesodharan8208
    @radhamaniyesodharan8208 Před 2 měsíci +9

    Tips സൂപ്പർ നല്ല വ്യത്യാസം ഉണ്ട് അടിപൊളി 👍👍

  • @sindhurejanusindhurejanu9968
    @sindhurejanusindhurejanu9968 Před 2 měsíci +7

    ഈച്ചയെ വഴക്കു പറയുന്നത് കേട്ടു അറിയാത് ചിരിച്ചു പോയി

  • @leelamani8362
    @leelamani8362 Před 3 měsíci +14

    ഹായ് ജയകുട്ടി, സൂപ്പർ ഈ ടിപ്സ് അടിപൊളിയാണ് ജയകുട്ടിടെ മുഖത്തിന് നല്ല മാറ്റമായി സൂപ്പർ ❤❤❤❤❤👌👌👍

  • @JumailathMoosa
    @JumailathMoosa Před 2 měsíci +13

    ഈച്ചയെ വഴക്ക് പറയുന്നകണ്ടു എനിക്ക് ചിരി വന്നു 😄 നല്ല ഒരു ചേച്ചി നമ്മുടെ വീട്ടിലുള്ളവർ പറഞ്ഞുതരുന്നപോലെ സ്നേഹത്തോടെ ഇഷ്ടത്തോടെ പറഞ്ഞു ആദ്യമായാണ് ഞാൻ ചേച്ചീടെ വീഡിയോ കാണുന്നത് ഇനി എല്ലാം കാണാട്ടോ അവതരണം 👌👌👌

  • @MinisLittleWorld
    @MinisLittleWorld Před 3 měsíci +3

    Adepoli tips super 👌🏻 thanks for sharing ❤🎉🎉❤❤❤❤Adepoli vlogs ❤❤❤

  • @kavismusickavitha6731
    @kavismusickavitha6731 Před 3 měsíci +6

    സത്യസന്ധവും... എല്ലാവർക്കും.. നല്ല.. റിസൾട്ട്‌.. കിട്ടുന്നതുമായ ടിപ്സുകളാണ്.. ജയയുടേത്.. അഭിനന്ദനങ്ങൾ 👏👏👏👍👍👍

  • @sreedevipillai1993
    @sreedevipillai1993 Před 3 měsíci +2

    Jaya nalla video. Super tips .Jaya enthu kashtappettanu ithokke cheythu kanikkunnathu. Katta support. Face nallapole veluthu. Ammakkili.

  • @JayasreeMohan-sm6xv
    @JayasreeMohan-sm6xv Před 2 měsíci +1

    Jayauda neram alla karyam e samsaram kettal mathram mathiyallo enikke jayauda Ella veedioum othiri eshtamane❤❤❤❤

  • @sajalak6761
    @sajalak6761 Před 2 měsíci +1

    ചേച്ചി നല്ല വീഡിയോ❤ഞാനും ചെയ്തു നോക്കട്ടെ

  • @flavours2.0
    @flavours2.0 Před 3 měsíci +1

    എല്ലാ ടിപ്സും ഒന്നിനൊന്നു മെച്ചം എല്ലാം ചെയ്തു നോക്കണം ലൈവ് റിസൾട്ട് അല്ലേ കണ്ട് കൊണ്ട് ഇരിക്കുന്നത് ഒന്നും skin nu harmful alla super aanu ketto thank you dear 👍❤️🎉🎉👍

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      ചെയ്യണം മുത്തേ അടിപൊളി ആണ് 😘😍😍

  • @sherlypk6124
    @sherlypk6124 Před 2 měsíci +3

    ദൈവമേ തേച്ചും തുടച്ചും തേച്ചും തുടച്ചും മുഖം ബാക്കിയുണ്ടാകുമോ😂
    ഞാനീ സംസാരമാണ് ശ്രദ്ധിച്ചു കൊണ്ടിരുന്നത്. നല്ല രസമുണ്ട് കേൾക്കാൻ🤭

  • @JayaBabu76
    @JayaBabu76 Před měsícem

    അടിപൊളി super ചേച്ചി 👌💞

  • @Irfana114
    @Irfana114 Před 2 měsíci +1

    Kazhuttile karupp maran nalla tip parayo jayakutti❤😊

  • @Jeenas389
    @Jeenas389 Před 3 měsíci +1

    ഉണ്ട് ചേച്ചി നല്ല നല്ല വ്യത്യാസം 👌സൂപ്പർ 😍

  • @sojamp9278
    @sojamp9278 Před 2 měsíci +1

    ചേച്ചി ഇത് daily ചെയ്യണോ pls reply❤

  • @hemalathasadukkala
    @hemalathasadukkala Před 3 měsíci +2

    അടിപൊളി വീഡിയോ tips❤️❤️👍🏻

  • @girisvarietyvlog
    @girisvarietyvlog Před 3 měsíci +1

    Tips Super. നന്നായി നിറം വച്ചു | K ട്ടോ .

  • @jyothilakshmi6308
    @jyothilakshmi6308 Před 2 měsíci +6

    കക്കാളി എല്ലാവർക്കും പറ്റുമോ : വെളുത്ത ആളുകളാണ് അധികവും ഇങ്ങനെ കാണിക്കാറുള്ളത്.. അത് എല്ലാവർക്കും സ്വീകാര്യമല്ല.

  • @shylajavr6347
    @shylajavr6347 Před 2 měsíci +1

    ❤സൂപ്പർ ജയ കൂടുതൽ ടിപ്സ് കാണിക്കൂ

  • @nirmalas6973
    @nirmalas6973 Před 3 měsíci +2

    വീഡിയോ നല്ലതായിട്ടുണ്ട്. സൂപ്പർ 👌👌👌. ജയകുട്ടി സൂപ്പർ 👌👌👌🌹🥰❤️🥰

  • @user-jv9mf2ww5n
    @user-jv9mf2ww5n Před 2 měsíci +1

    ചേച്ചിയുടെ അവതരണം super 👍🏻👍🏻 ബോറടിപ്പിക്കില്ല ചെയ്തു നോക്കാം അമ്മ അടിപൊളി ❤❤❤

  • @appuzmalu7225
    @appuzmalu7225 Před 2 měsíci +1

    സുന്ദരി ആയല്ലോ.ഇതു ഏതിന്റെ കുഞ്ഞാ..

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 Před 2 měsíci +9

    സംഭവം കൊള്ളാം ജയയും കൊള്ളാം ❤️ഞാൻ ഇന്നു വരെ ബ്യൂട്ടി പാർലറിലും പോയിട്ടില്ല മുഖത്ത് ഒന്നും ചെയ്തിട്ടുമില്ല. പൗഡർ പോലും യൂസ് ചെയ്യില്ല. ഇത്തിരി കണ്മഷി ഇത്തിരി കുങ്കുമം എന്റെ മേക്കപ് കഴിഞ്ഞു 😄ഇതൊക്കെ കേൾക്കുമ്പോൾ ചെയ്യണം എന്ന് തോന്നും പക്ഷേ മടി 😄😍❤️

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 2 měsíci

      ചെയ്യണം മുത്തേ 🤣❤️❤️

    • @valsalakumaribvalsalakumar1146
      @valsalakumaribvalsalakumar1146 Před 2 měsíci +1

      @@jayasvarietyvlogs4105 😄🥰

    • @thankamanit5221
      @thankamanit5221 Před 2 měsíci +1

      ജയ ചേച്ചിയുടെ അവതരണം നല്ല രസമുണ്ട്. ടിപ്സ് ചെയ്തു നോക്കിയിട്ട് പറയാം ട്ടോ....❤

    • @sarojinicheridhe3145
      @sarojinicheridhe3145 Před 2 měsíci +1

      നല്ല അവതരണം എനിക്ക് ഇഷ്ടമായി

  • @smithakm2068
    @smithakm2068 Před 2 měsíci +2

    ഇഷ്ടമായി കണ്ടപ്പോൾ ഞാനും ചെയ്യും

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 Před 3 měsíci

    എന്റെ പൊന്ന് ചേച്ചി സുന്ദരി ആയി ആരേലും തട്ടി കൊണ്ടു പോകും ചുന്ദരി പെണ്ണ് ❤😂♥️

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      ഇല്ലടാ ചേട്ടൻ എന്റെ പിന്നാലെ ഉണ്ട് 😍😘❤️

    • @kuttanadanbeautyruchi4111
      @kuttanadanbeautyruchi4111 Před 3 měsíci

      @@jayasvarietyvlogs4105 😂വെള്ളം കയറിയോ ഇവിടൊക്കെ ആയി

  • @christiesgameing7630
    @christiesgameing7630 Před 2 měsíci +1

    Super

  • @jinisyam
    @jinisyam Před 3 měsíci +1

    Chechi tips ellam super..really working, U look glowing

  • @santigeorge
    @santigeorge Před 2 měsíci

    Nice tips chechi, will surely try. Your presentation is very good. New friend.keep in touch❤❤❤

  • @alenadhil7743
    @alenadhil7743 Před 2 měsíci +2

    ഇത് അടിപൊളി ടിപ്പ് ആണ് ചേച്ചി... ഞാൻ ആഴ്ചയിൽ ഒരു വട്ടം ഇങ്ങനെ ചെയ്യും... പിന്നെ സ്ക്രബ് ചെയ്യാൻ പഞ്ചസാരക്ക് പകരം അരിപ്പൊടി തക്കാളി യിൽ തൂക്കിയിട്ട് ചെയ്യുന്നെ.. പഞ്ചാര ഇട്ടിട്ട് മുഖം സ്ക്രാച്ച് വരുന്നു
    സൂപ്പർ ആണ്.... എല്ലാവർക്കും ഞാൻ പറഞ്ഞു കൊടുക്കാറുണ്ട് ❤❤👌🏻👌🏻👌🏻

  • @valsalatk4886
    @valsalatk4886 Před 2 měsíci +3

    Nalla vediyo

  • @SobhanaSasi-ss9lg
    @SobhanaSasi-ss9lg Před 2 měsíci +1

    ജയ നല്ല ഒരു ഹെയർഡൈ ചെയ്യാമോ, ല്ല ടിപ്സ് ഉം അടിപൊളി യാണ്. നാച്ചുറൽ ഡൈയാണ് vendath

  • @Sobhana.D
    @Sobhana.D Před 2 měsíci +1

    ജയ പരീക്ഷിച്ചു നോക്കിയിട്ടേ എല്ലാം പറയു അല്ലേ ജയക്കുട്ടി ❤, 👌👌👍

  • @Usha.J-ei8xy
    @Usha.J-ei8xy Před 2 měsíci +2

    😁Hai super 👌👌👍
    Pwoli❤️❤️❤️🥰🥰

  • @lakshmimushroom4464
    @lakshmimushroom4464 Před 2 měsíci +1

    Supper

  • @vijina.u556
    @vijina.u556 Před 3 měsíci +2

    Jayechi eggum,lemonum daily thalayil thekkamo.thechaal kuzappamundo.😊

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      എടാ വേണ്ട ആഴ്ചയിൽ രണ്ടു ചെയ്‌തോ

  • @ammisadukkala3410
    @ammisadukkala3410 Před 3 měsíci +1

    Jaya looks beautiful now,doing everything at home,and saving money and taking care,no chemicals to,Amma also beautiful ❤❤❤😊like183

  • @Ashi6666
    @Ashi6666 Před 3 měsíci +1

    വ്യത്യാസമുണ്ട് വ്യത്യാസമുണ്ട് 👌🏻👌🏻❤️☺️😊

  • @Ajina-kh2cu
    @Ajina-kh2cu Před 2 měsíci +1

    Super video👍adipoli🥰🥰🥰🥰🥰

  • @subhamahesh1133
    @subhamahesh1133 Před 2 měsíci +1

    ഞാൻ ആദിയം ആയ്യി കാണുവാ നേരിട്ട് സംസാരിക്കുന്നതു പോലെ തോന്നി എന്തായാലും. സൂപ്പർ ❤

  • @lekhagopan4849
    @lekhagopan4849 Před 2 měsíci +2

    Super 😊❤

  • @SheejaPradeep-yw5sj
    @SheejaPradeep-yw5sj Před 2 měsíci +1

    Enik pachari use cheyyumpo mughm chuliv veezhunnu ente normal skin aanu athkondano

  • @BincySaji-sb1qt
    @BincySaji-sb1qt Před 2 měsíci +1

    New subscriber ❤❤

  • @rosammaantony5322
    @rosammaantony5322 Před 2 měsíci +1

    Ethupoloru veedio first time Anne kanunnathe😂😂

  • @renukakv981
    @renukakv981 Před 3 měsíci +3

    ഇന്നത്തെ വീഡിയോ ഇഷ്ടമായി പക്ഷെ എന്റെ മുഖം കറുത്ത ആണ്. എന്റെ മുഖം ഇത് പോലെ വെളുക്കണമായിരുന്നു ജയചേച്ചി മുഖത്തു പിജ്‍മെന്റാഷനും കറുപ്പും ഉള്ളത് കൊണ്ട് മടിയാണ് ചേച്ചി എവിടെ ടെയെഗ്കിലും പോകാൻ ഫോട്ടോയിൽ നിൽക്കാൻ മടിയാണ്

  • @bindurajan2857
    @bindurajan2857 Před 3 měsíci +1

    🥰ഹായ്‌, ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 👍🌹

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      താങ്ക്സ് മുത്തേ 😘😍

    • @sindhuc1588
      @sindhuc1588 Před 3 měsíci

      മുത്ത് നല്ലവണ്ണം തിളങ്ങുന്നുണ്ട് 😅😅❤ ഞാൻ എത് ചെയ്യണം എന്ന സംശയം 😅😅😅😅

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      ​@@sindhuc1588താങ്ക്സ് മുത്തേ 😘😍

  • @user-rp7uz2tb5c
    @user-rp7uz2tb5c Před 2 měsíci +1

    ഞാൻ അദ്യമായിട്ടാ കാണുന്നതു ഇനി നോക്കാം

  • @BijisKitchen
    @BijisKitchen Před 3 měsíci

    ടിപ്സ് കാണിച്ചു കാണിച്ചു കൊച്ചുപെണ്ണ് സുന്ദരികുട്ടി ആയി വരുവാ 🙏🥰

  • @user-pq2hs1vk9w
    @user-pq2hs1vk9w Před 3 měsíci +12

    First സീനിലും last സീനിലും ഷോളിൻ്റ് കളർ രണ്ടും രണ്ടാണല്ലോ ചേച്ചി..... അതിൻ്റെ അർത്ഥം last സീനിൽ ഫ്രെൻഡിൽ light തെളിയിച്ചു ന്നു അല്ലെ... Offcourse അപ്പൊ മുഖം തിളങ്ങും

    • @meenubuttthottathil4712
      @meenubuttthottathil4712 Před 3 měsíci

      നെഗറ്റീവ് മാത്രം കണ്ടു പിടിക്കാൻ ഇരിക്കുവാ അല്ലേ?നിങ്ങൾ വിശ്വസിക്കേണ്ട.ഞങ്ങൾക്ക് വിശ്വാസം ആണ്.. ഈ നിഷ്കളങ്കയായ ചേച്ചികുട്ടിയെ..

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci +1

      എന്റെ സഹോദരി എന്ത് വേണേലും parango എനിക്ക് എന്താ പറഞ്ഞതു പോലും മനസിലായില്ല

    • @renukakv981
      @renukakv981 Před 3 měsíci +1

      Hai ജയച്ചി സൂപ്പർ ടിപ്സ്

  • @user-no3lu4eh7g
    @user-no3lu4eh7g Před 2 měsíci +3

    Oru പാവം ചേച്ചി 😘

  • @SreedeviRadhakrishnan-do1pe
    @SreedeviRadhakrishnan-do1pe Před 3 měsíci +3

    വീഡിയോ മുഴുവൻ കണ്ടു എന്നാ പറയാനാ സൂപ്പർ സൂപ്പർ ടിപ്സ്

  • @nooravlogs1959
    @nooravlogs1959 Před 3 měsíci

    തക്കാളിയും പാലും കൊണ്ട് മുഖം ക്ലീൻ ചെയ്തു പഞ്ചസാരയും തക്കാളിയും തേച്ച് ഒടുവിൽ പച്ചരിയും തക്കാളിയും എല്ലാ സൂപ്പർ ട്രൈ ചെയ്യാം❤❤👍🏻👍🏻👍🏻

  • @chandralekhags3172
    @chandralekhags3172 Před 2 měsíci +1

    Sincere ആണ് 😊

  • @mollymassey7996
    @mollymassey7996 Před 2 měsíci +1

    Very good job jaya God bless you

  • @user-pj4ts1qm4x
    @user-pj4ts1qm4x Před 3 měsíci

    ഹായ് ജയ മുഖത്തിന്‌ നല്ല തിളക്കം ഉണ്ട്. ഒന്ന് പരീക്ഷിച്ചു നോക്കാം ❤️❤️❤️❤️

  • @VishnuPriya-zs1tb
    @VishnuPriya-zs1tb Před 3 měsíci

    ജയച്ചേച്ചിയുടെ Tips എല്ലാം Super ആണല്ലോ❤️👍

  • @pavithraskannadavlog
    @pavithraskannadavlog Před 3 měsíci +1

    Very nice pics 😊😊😊

  • @preethidileep668
    @preethidileep668 Před 3 měsíci +1

    🤩🤩🤩🤩🤩നല്ല മാറ്റം ഉണ്ട് 👍🏼👍🏼ലൈക്ക്

  • @user-cx3dd1pd3r
    @user-cx3dd1pd3r Před 2 měsíci +1

    Jayakutti supper ❤

  • @rejoicethomas2608
    @rejoicethomas2608 Před 3 měsíci

    സുന്ദരീയായി കേട്ടോ 😂

  • @MALAYALAM550
    @MALAYALAM550 Před 2 měsíci

    Enik Menakkada madiya Azhchayil orudivasam madiyo.phalam idhellam orumichu cheyyano.Adho onnu cheidal madiyo? Pls Riply

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 2 měsíci

      ആഴ്ചയിൽ ഒന്നു മതി മുത്തേ 😘😍❤️

  • @saraswathysarayu
    @saraswathysarayu Před 2 měsíci

    നല്ല tipa ജയേ ഒരുപാട് ടൈപ് ചെയ്യാൻ വിരലുകൾ വയ്യാത്ത കൊണ്ട് ആണ് ഒരുപാട് ezhuthathathe മൊത്തോം കണ്ടിട്ടാണ് കമന്റ്‌ ഇടൂ

  • @binduhemakumar9210
    @binduhemakumar9210 Před 2 měsíci

    Super chechi

  • @Reshma34846
    @Reshma34846 Před 2 měsíci +1

    Super...😍😍❤️❤️

  • @sindhurejanusindhurejanu9968

    ഈച്ചയെ വഴക്കു പറയുന്നത് കേട്ടു അറിയാതെ ചിരിച്ച പോയി

  • @user-ks7gr6ej1l
    @user-ks7gr6ej1l Před 3 měsíci

    ചക്കരേ എനിക്കൊരു hai തരോ ഞാൻ ദുബായ് ആണ് എന്നാലും എല്ലാ tipsum ചെയ്യാറുണ്ട് പിന്നെ കമെന്റ് പലതും വരും ഫിൽറ്ററിനും ഒകെ ഒരു പരുതിയുണ്ട് അല്ലെ ജയാക്കൊച്ചേ

  • @user-hu3uz6nb7t
    @user-hu3uz6nb7t Před 3 měsíci +2

    സത്യം പറയട്ടെ,ജയയുടെ മുഖം നന്നായി വെളുത്തിട്ടുണ്ട്😊❤ തക്കാളി കൊണ്ടുള്ള പ്രയോഗമാണല്ലേ..... സൂപ്പർ!🎉try ചെയ്യാം👌👍

  • @GeethaPk-hy2so
    @GeethaPk-hy2so Před 2 měsíci

    ചേച്ചി അരിപൊടി വറുത്തതാണോന്ന് പറഞ്ഞില്ല.. എല്ല ദിവസവും ചെയ്യാമോ...? ഞാൻ കറുത്ത ആളാണ് ചേച്ചി..എനിക്കും ആഗ്രഹമുണ്ട്....ചേച്ചി മുഖമെങ്കിലും അൽപ്പം നിറം കിട്ടിയെങ്കിൽ...

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 2 měsíci

      ചക്കരെ പച്ചരി വെള്ളത്തിൽ ഇട്ടുവാരി aduthu അരച്ചാലും മതി ചെയ്യണേ

  • @ValsuRam
    @ValsuRam Před 2 měsíci +1

    Super❤❤

  • @jollyp4231
    @jollyp4231 Před 3 měsíci

    ഇതു കൊള്ളാം മുത്തേ. ❤️❤️❤️👌

  • @najisvlog3240
    @najisvlog3240 Před 2 měsíci

    Chooooper🥰👍🏻
    Sub chythu tto❤️

  • @sujapb7444
    @sujapb7444 Před 2 měsíci

    Chembicha mudi karukkan tips undo

  • @daisyjoy8335
    @daisyjoy8335 Před 2 měsíci +1

    Ellam thackalli mayam❤

  • @AnnammaRajan-ln8zl
    @AnnammaRajan-ln8zl Před 2 měsíci

    ഇതു കൊള്ളാമല്ലോ. എന്തൊക്ക് ചെയ്താലും എന്റെ മുഖം കറുത്തു തന്നെ ഇരിക്കും. എന്തായാലും ഒന്നു പരീക്ഷിക്കും

  • @craji4818
    @craji4818 Před 2 měsíci

    Suuuuuuuper 👌👌👌🥰❤️

  • @BabyK-yy4on
    @BabyK-yy4on Před 2 měsíci +1

    Super🌹🌹🌹🙏🙏🙏🙏

  • @prameelanair1471
    @prameelanair1471 Před 3 měsíci

    ഒരു day in life ചെയ്യൂ വീട് മൊത്തം കാണിക്കണേ 🥰

  • @gracyct7249
    @gracyct7249 Před 2 měsíci +4

    താങ്കളുടെ ടിപ്സിനേക്കാളും എനിക്കിഷ്ടമായത് അവതരണ രീതിയാണ്. ടിപ്സും ഇഷ്ടമായീട്ടോ....

  • @sujathasushilan5865
    @sujathasushilan5865 Před 2 měsíci

    Super jaya

  • @sunijamohan3140
    @sunijamohan3140 Před 2 měsíci +1

    സൂപ്പർ ❤❤

  • @SajimolRajesh
    @SajimolRajesh Před 2 měsíci

    ജയമാ 👌👌👌

  • @nishaaswathy5156
    @nishaaswathy5156 Před 2 měsíci

    Sundhariiiiii ❤️

  • @smackthat9479
    @smackthat9479 Před 2 měsíci

    Nala resalt adipoli chechy

  • @elizabethjohn4092
    @elizabethjohn4092 Před 2 měsíci

    Adipoli sooper da❤❤

  • @user-dw7zo4iq1m
    @user-dw7zo4iq1m Před 3 měsíci +1

    വറുത്ത അരിപ്പൊടി പറ്റുമോ.

  • @santhank3036
    @santhank3036 Před 2 měsíci +1

    Jayasupersuper🎉

  • @sunithakumari700
    @sunithakumari700 Před 2 měsíci

    കൊള്ളാം ജയകുട്ടി ❤

  • @sindhuc1588
    @sindhuc1588 Před 3 měsíci

    നല്ലപോലെ തിളങ്ങുന്നു 🥰😜👌👌

  • @GAMIER655
    @GAMIER655 Před 3 měsíci +2

    Super chechi❤❤❤

  • @sukudumbam
    @sukudumbam Před 3 měsíci

    നല്ലസുന്ദരി aayittundu❤

  • @user-we2od8qz6s
    @user-we2od8qz6s Před 2 měsíci +2

    വളരെ നന്നായിട്ടുണ്ട്

  • @PrasadBeena-tb5rg
    @PrasadBeena-tb5rg Před 2 měsíci

    Thane. Ettal velukkumo

  • @PrabiniPrathap-tx9ld
    @PrabiniPrathap-tx9ld Před 2 měsíci

    👌👌👌❤️❤️❤️❤️❤️valya ishttayi

  • @premalathavs8426
    @premalathavs8426 Před 2 měsíci

    Super style