ഇതു എല്ലാരും ചെയിതു നോക്കണേ

Sdílet
Vložit
  • čas přidán 21. 04. 2024
  • പ്ലീസ് ലൈക്‌ ഷെയർ കമന്റ്‌ സബ്സ്ക്രൈബ് ചെയ്യണേ

Komentáře • 446

  • @devasiamangalath4961
    @devasiamangalath4961 Před 3 měsíci +12

    പാടുകളെല്ലാം മാറി സുന്ദരമായ ഒരു മുഖത്തിനു വേണ്ടി പറഞ്ഞു തന്ന കാര്യങ്ങൾ മനസ്സിലായി
    വളരെ വളരെ നന്ദി ❤❤❤

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      താങ്ക്സ് മുത്തേ 😘😍😍

    • @susanphilip-ge1jv
      @susanphilip-ge1jv Před 2 měsíci +2

      Karimangaliyam maranulla tip ano kanikkunnathu. Manushantey samyam Kalyan.

  • @jessylivingston7048
    @jessylivingston7048 Před 2 měsíci +2

    Thanku so much & god bless u dear❤

  • @nishazvlog6472
    @nishazvlog6472 Před 3 měsíci +3

    Super tips chechii.. Video super avunnund 🎉🎉

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      എനിക്ക് ഇപ്പോൾ നോട്ടിഫിക്കേഷൻ വരുന്നില്ല 😭

  • @avdancers9052
    @avdancers9052 Před měsícem +16

    ചേച്ചി എന്തെങ്കിലും ടിപ്സ് പറയുമ്പോൾ അത് പറയൂ. കുക്കറി ഷോയ്ക്ക് ആണ് വീഡിയോ ചെയ്യുന്നതെങ്കിൽ പാചകം കാണിക്ക്. വെറുതെ വലിച്ചു നീട്ടി ബോർ അടിപ്പിക്കാതെ

  • @user-go7uq7hv1e
    @user-go7uq7hv1e Před měsícem +12

    ഒരു പണിയും എല്ലാത്തവർക്കു പറ്റും കഥ കേൾക്കാൻ

  • @THIS_IS_COMEDY404
    @THIS_IS_COMEDY404 Před měsícem +1

    നമസ്കാരം നന്നായി സംസാരിക്കുന്നു നല്ല രസമുണ്ട് എന്റെ മുഖം മുഴുവനും കരുണ കരിമണ്ട ഓരോ സ്ഥലത്തും കറുത്തിട്ടും മുടിയുടെ എങ്ങനെയാണ്

  • @radhanair788
    @radhanair788 Před 3 měsíci +6

    Super video.♥️♥️♥️👍.

  • @nithanitha8393
    @nithanitha8393 Před 2 měsíci +10

    തനി പരദൂഷണം പോലെ തോന്നി ആളുകളെ. കുറ്റം പറയൽ 😜ഭർത്താവും ചേരും 🤣🤣ആദ്യ നിങ്ങൾ നിങ്ങളെ കുറിച്ച് പറയൂ

  • @Rose_Villa
    @Rose_Villa Před 3 měsíci +2

    Hai മുത്തേ അടിപൊളി tip പിന്നെ തീയൽ കൊള്ളാം കേട്ടോ.... 😁💞💞💞💞💞💞💞

  • @FilzaMariyam-mh5he
    @FilzaMariyam-mh5he Před 3 měsíci +2

    Super vedio ❤👍

  • @ValsasKitchenNY
    @ValsasKitchenNY Před 3 měsíci +7

    എല്ലാവരും മിന്നി തിളങ്ങട്ടെ മുഖം, മുടി, വയറു, പോട്ടെ, പോട്ടെ വണ്ടി പോട്ടെ. നീലിമ പക്രു, ഇക്രു ❤️❤️❤️🥁🥁🥁.

  • @organlife
    @organlife Před 3 měsíci +5

    കരിമംഗല്യത്തിന്റെ TIPS സൂപ്പർ, പക്രൂന്റെ കാര്യം.❤❤ തീയൽ മുരിങ്ങ ഇല തോരൻ എല്ലാം സൂപ്പർ. L-88

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      താങ്ക്സ് മുത്തേ ❤️😘😘

    • @sreejavv8051
      @sreejavv8051 Před 2 měsíci

      ഏതെങ്കിലും ഒന്നിനെ കുറിച്ച് parayu😃

  • @rishalshal2655
    @rishalshal2655 Před 2 měsíci +2

    മുഖത്തു താടി ഒക്കെ രോമം ഉണ്ട് ചേച്ചി എന്താ ചെയ്യ് ഒന്ന് പറഞ്ഞു തരുമോ

  • @user-bu8fw8um6m
    @user-bu8fw8um6m Před 2 měsíci +2

    മുടി വളർന്നു വരാൻ ഉള്ള ടിപ്പു പറഞ്ഞു തരുമോ

  • @jolsnapradeep8828
    @jolsnapradeep8828 Před 2 měsíci

    Mudiyude tips paranzhu tharumo aniku karimaghyalyavimundu

  • @Manjuthullikal
    @Manjuthullikal Před 3 měsíci +1

    Cute puppies ❤❤

  • @sheeba1318
    @sheeba1318 Před 2 měsíci +8

    Njan eppozha channel kandatu subscribe cheythu adipoli nalla friendly anallo👍❤

  • @sudharaj4484
    @sudharaj4484 Před 2 měsíci +1

    Sugar onnum podikkanam
    Ippol Cristal type analli
    Nannai nadakkanam

  • @ashwathyk9179
    @ashwathyk9179 Před 2 měsíci +3

    Pigmentation tips ano adikala ano

  • @usharajasekharan3158
    @usharajasekharan3158 Před 3 měsíci +2

    Jaya.chettane ksheenippekkalle anthoru paavama ante chettanw pole❤❤❤❤

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci +1

      ചേട്ടന് നല്ല വെയിറ്റ് ഉണ്ടായിരുന്നു കുറച്ചു കുറക്കണമായിരുന്നു 😂😂😂

  • @shylajakumary3396
    @shylajakumary3396 Před 2 měsíci +4

    Mudi valarunnathinulla tipsveetum paranju tharamo

  • @supriyavlogz
    @supriyavlogz Před 3 měsíci +1

    ഇന്നത്തെ tip 👌🏼👌🏼👌🏼.. 🥰🥰.. L

  • @rejani19
    @rejani19 Před 3 měsíci

    Chechi... Mudi valarunhathinulla tips

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      മോളു ഇന്ന് വീഡിയോയിൽ പറഞ്ഞു നോക്കണേ 😍😘

  • @sheebabiju_
    @sheebabiju_ Před 2 měsíci +7

    മുട്ടയുടെ tips ഏതാ chechi പറഞ്ഞുതരാമോ

  • @user-pj4ts1qm4x
    @user-pj4ts1qm4x Před 3 měsíci

    ഞാൻ ജയയുടെ വീഡിയോ എന്നും കാണാറുണ്ട്. ♥️♥️♥️

  • @nessybaby6433
    @nessybaby6433 Před měsícem +2

    Chechi karimangala tip kanikkunno atho pachakam kanikkunno

  • @reghunath7287
    @reghunath7287 Před 3 měsíci +2

    Super tips and well presentation

  • @philominapradeep325
    @philominapradeep325 Před 13 dny

    'എന്താണ് ചേച്ചി മുടി വളരാൻ ഉള്ള മുട്ടയുടെ Tips

  • @sulekhanair993
    @sulekhanair993 Před měsícem

    Chechi muta tips enthanennu parayumo

  • @user-lm4um8sq7s
    @user-lm4um8sq7s Před měsícem

    Muttaude tips entha chechi

  • @santhank3036
    @santhank3036 Před 3 měsíci +1

    Super🎉🎉

  • @user-bu8fw8um6m
    @user-bu8fw8um6m Před 2 měsíci +1

    മുടി കൊഴിഞ്ഞു പോവുന്നതിനു ഒരു ടിപ്പു പറഞ്ഞു തരുമോ

  • @homevariety8543
    @homevariety8543 Před 3 měsíci +1

    ചേച്ചി സൂപ്പർ അടിപൊളി ഇനി ഞാനുമുണ്ട് ചേച്ചിയുടെ കൂടെ

  • @bindhubyju8388
    @bindhubyju8388 Před 2 měsíci +3

    നിഷ്കളങ്ക മനസിന്റെ ഉടമ... അതിൽ കുറച്ചു തമാശകളും കലർത്തിയിട്ടുണ്ട്.... സൂപ്പർ.

  • @kannurfamilyvlog5613
    @kannurfamilyvlog5613 Před 3 měsíci +4

    തീയൽ മുരിങ്ങ ഇല തോരൻ എല്ലാ സൂപ്പർ മുഖത്തെ പാടുകൾ മാറി മുഖം സുന്തരമാക്കാൻ ഉള്ള ടിപ്സ് സൂപ്പർ

  • @arungd9621
    @arungd9621 Před 3 měsíci +4

    Supper tips.👍🏻ചെയ്തു നോക്കട്ടെ ok

    • @artips8485
      @artips8485 Před 2 měsíci

      മൊട്ട ടിപ്സ് കാണിക്കുമോ 😍

    • @remar387
      @remar387 Před 2 měsíci

      ഞാനും കണ്ടിട്ടില്ല

  • @Suhurban
    @Suhurban Před 3 měsíci +11

    എനിക്കും ഒരു ഹായ് തരുമോ ചേച്ചിയുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് എല്ലാം ഞാൻ ചെയിതു നോക്കാറുമുണ്ട് നല്ല റിസൾട് ആണ് thank you so much

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      എത്ര ഹായ് വേണമെങ്കിലും തരാം മുത്തേ 😘😍😍

  • @ajithanair2362
    @ajithanair2362 Před 2 měsíci +3

    ചേച്ചി എന്റെ മുഖത്തു ഇതുപോലെ പാട് ഉണ്ട് നല്ല വിഷമം ഉണ്ട് sips പറയുന്നത് പരിഷിക്കാം

  • @user-jw8mv3mq7b
    @user-jw8mv3mq7b Před 2 měsíci +1

    Haironnu, kanikumo

  • @user-xp2yy9cu7c
    @user-xp2yy9cu7c Před měsícem

    മുടി വളരാനുള്ള ആ....ടിപ്പ് സ് ഒന്ന് പറയാമോ ചേച്ചി

  • @sheebasethu1808
    @sheebasethu1808 Před 2 měsíci +1

    Mudivalarunnayhinulla tips idanam

  • @Shortscineall
    @Shortscineall Před 2 měsíci +1

    Chachide samsaram kelkan nallatha.curry super.tips 👌

  • @sindhukrishna6987
    @sindhukrishna6987 Před 2 měsíci +1

    👌👌👌വിഡിയോ.. നല്ല ചേച്ചി ❤️❤️❤️❤️

  • @sheelasrecipee
    @sheelasrecipee Před 2 měsíci

    Super👍🏻

  • @user-fc6ql7ju2c
    @user-fc6ql7ju2c Před 2 měsíci

    Orupadu samsarikkatha time Ella important points mathram parayu sister

  • @sheeja.k.asheejak.a1285
    @sheeja.k.asheejak.a1285 Před 2 měsíci

    Super. Chechi ❤❤❤

  • @farshazworld4u329
    @farshazworld4u329 Před 3 měsíci +2

    നന്നായിട്ടുണ്ട് നാളെ തിരിച്ചു വരുമെന്ന പ്രദീക്ഷ യോടെ

  • @user-fw1gm7bc5t
    @user-fw1gm7bc5t Před 3 měsíci +1

    മുടിയുടെ ഒന്ന് കുടി പറയുമോ

  • @jijithankachan8892
    @jijithankachan8892 Před 2 měsíci +1

    Mutta tips parayamo

  • @manjurj3128
    @manjurj3128 Před 3 měsíci +2

    Paranjathellam sathyam .tip super❤❤

  • @user-fb3dg3bi5r
    @user-fb3dg3bi5r Před měsícem

    താരൻ പോകുവാനുള്ള tips പറഞ്ഞു തരാമോ

  • @shanashifa5540
    @shanashifa5540 Před 2 měsíci +1

    sathyam. ente mugath aathyam onnullayirunnu
    ippo full karimangalyam vann aake kolam kett
    kanumbol ellaru ithan chothikkaà
    ippo evide pokanumdiyaaa
    aathyam nalla bangiulla mugamayirunnu😢
    athonnum ippo kanunnork ormayillaaa
    sangadavum ororuthare chothyam kelkumbol

  • @ananyaammus1498
    @ananyaammus1498 Před 3 měsíci +5

    എന്റെ പൊന്നു ചേച്ചി ഇതിപ്പോ കരിമംഗലം മാറ്റാൻ വന്ന ഞാനിപ്പോ പാചകവും പഠിച്ചു കരിമംഗലത്തിന് ടിപ്സും പഠിച്ചു

  • @vijina.u556
    @vijina.u556 Před 3 měsíci +2

    Mudiyude egg nde tip daily cheyyavuo chechi

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      വേണ്ടടാ ആഴ്ചയിൽ രണ്ടു ചെയ്‌തോ

  • @user-sr8re8jq2f
    @user-sr8re8jq2f Před měsícem

    രണ്ടു പേരും നല്ല ജോഡിയാണ് ചേച്ചി

  • @susammajohn4432
    @susammajohn4432 Před 2 měsíci +4

    Karimangalayam maranulla tips paranulla time unnecessary things paranju time kalayunna cheechi

  • @sreejuskitchen
    @sreejuskitchen Před 3 měsíci

    ഇന്നത്തെ വീഡിയോ കൊള്ളാം, കരിമംഗക്യം ടിപ്സ് നന്നായിട്ടുണ്ട്, വിശേഷങ്ങൾ എല്ലാം👌👌

  • @minishanu7697
    @minishanu7697 Před 3 měsíci

    Mudi. Valaranulla. Tips. Onnudy. Kanikamo. Chechi❤

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      നാളെ കാണിക്കാം മുത്തേ 😘❤️😍

  • @geethanair5895
    @geethanair5895 Před 3 měsíci

    Super

  • @fathimashamsu2526
    @fathimashamsu2526 Před 2 měsíci

    Chechi mutta tips cheyydhu ante mudiyyil mattam und length vechu

  • @shynips2885
    @shynips2885 Před 2 měsíci

    മുഖക്കുരു മാറാൻ എന്ത് ചെയ്യണം ചേച്ചി....

  • @reenathomas1131
    @reenathomas1131 Před měsícem +1

    E pigmentation ullorodu arum chodichu avare vedanipikarutu,annerum Anu namuk othiri vishama. Thonune,pinne atinu vendi,omega 3 cap daily kazhikuka, protein kudutal add cheyyuka, vegetable salads add cheyuka, rice kurakuka,maida ottum kazhikarutu,

  • @shamlaismail8661
    @shamlaismail8661 Před 2 měsíci +2

    Mudi valaran egg tips athannu tips idamo

  • @leelav3631
    @leelav3631 Před 2 měsíci

    Enthanu mutta tips onnu kanikkumo

  • @NishaNisha-fq2vx
    @NishaNisha-fq2vx Před 2 měsíci

    Thank you chechi🥰

  • @pavithrapriyadarsini722
    @pavithrapriyadarsini722 Před 3 měsíci +15

    ഇത് എന്തൊരു വലിച്ച് നീട്ടലാ, ബോറ്

  • @salisomar9568
    @salisomar9568 Před 3 měsíci

    മുട്ടയുടെ ടിപ്സ് ഏതാണ് തലമുടി വളരാൻ ഉള്ളത്, ഒന്നുകൂടി പറയാമോ

  • @sindhudilip174
    @sindhudilip174 Před 3 měsíci +26

    ഇങ്ങനെ വലിച്ചുനീട്ടി കഥാപറയാതെ കാര്യം പറയു ഇങ്ങനെ ബോർ അടിപ്പിക്കാതെ

  • @Nandanamgarden
    @Nandanamgarden Před 3 měsíci

    ♥️♥️♥️...

  • @ambiliaravind2979
    @ambiliaravind2979 Před měsícem

    Kollam adi poli

  • @beetharajeev556
    @beetharajeev556 Před měsícem

    Super 👌 👍 😍 🥰 😘 ❤🎉

  • @ambilymol5469
    @ambilymol5469 Před 3 měsíci +1

    Hi jaya chechi tips ellam super❤❤❤❤❤

  • @user-fy4hh4jw9x
    @user-fy4hh4jw9x Před 3 měsíci +1

    Hai jaya njanum muta thechu thudangi 6 week ayi thudangeet nadan mutayanu upayogikkunnath mudi neelam vekkunnund thank you jaya

  • @AnithaAnitha-ew9fe
    @AnithaAnitha-ew9fe Před 25 dny

    മുടി വളരുന്നത് എന്താ ഒന്നും കൂടി കാണിക്കാമോ ചേച്ചി

  • @ambiliaravind2979
    @ambiliaravind2979 Před měsícem

    Hair tips parayanam too

  • @sheebanizar5999
    @sheebanizar5999 Před měsícem +1

    Nalla vidio chachhi

  • @lovelylopez4122
    @lovelylopez4122 Před 3 měsíci

    Hai cheechi njan hair growth tips follow Cheyenne OK super super

  • @veena_sunil
    @veena_sunil Před 3 měsíci +3

    ❤❤

  • @RojaStanley
    @RojaStanley Před 3 měsíci

    Naraga neerumustano

  • @lathathundathil1142
    @lathathundathil1142 Před 2 měsíci

    എന്താ ജയ മെട്ട ടിപ്സ് ഒന്നു പറഞ്ഞു തരുമോ?

  • @RoseyShammy-mg2sj
    @RoseyShammy-mg2sj Před 3 měsíci +3

    Valichu neettathe remady parayu, borakkalle

  • @dhanya6728
    @dhanya6728 Před měsícem

    Chechi mutta tips parayu

  • @sachuslittlehome905
    @sachuslittlehome905 Před 3 měsíci

    Chechi👌🏻👌🏻

  • @leelamadhavi8897
    @leelamadhavi8897 Před 2 měsíci +2

    Valichu neettathe karyam parayu

  • @vijina.u556
    @vijina.u556 Před 3 měsíci +1

    Coffe pack daily cheyyavuo

  • @subisvlog222
    @subisvlog222 Před 3 měsíci

    ചേച്ചി ഇതു കഴിഞ്ഞു ദിവസം ഇട്ടു നിങ്ങൾ ചങ്ക് ആണ് 🥰🥰🥰🤩🤩🤩ലവ് uuu

  • @preethidileep668
    @preethidileep668 Před 3 měsíci +1

    💚💚💚💚💚👍🏼👍🏼👍🏼ലൈക്ക് 25

  • @renukakv981
    @renukakv981 Před 3 měsíci +2

    ചേച്ചി എനിക്ക് ഇപ്പോൾ കരിമംഗല്യം വരുന്നു
    ചേച്ചിക്ക് ഒരുപാട് നന്ദി. ഒരു ടിപ്സ് തന്നതിന്

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      ഉറപ്പായും ചെയ്യണം ഇപ്പോഴേ തുടങ്ങിക്കോ മുത്തേ 😘😍❤️

  • @jessylivingston7048
    @jessylivingston7048 Před 2 měsíci

    മുടി വളരാനുള്ള ടിപ്സ് കാണിക്കുമോ

  • @kukkukunjappi9503
    @kukkukunjappi9503 Před 3 měsíci

    Nalla video aatto..... Chechide samsaram ishttayi

  • @jessyshibu6097
    @jessyshibu6097 Před 2 měsíci

    👌❤️❤️

  • @jomasworld
    @jomasworld Před 3 měsíci

    Like 117

  • @RemaDevi-jy2ku
    @RemaDevi-jy2ku Před 3 měsíci

    👍👍

  • @flowersvideo4538
    @flowersvideo4538 Před 2 měsíci

    അടിപൊളി ടിപ്സ് ആണല്ലോ വളരെ ഇഷ്ടമായി 👍👍👍👍

  • @joicejoseph-rs5ne
    @joicejoseph-rs5ne Před měsícem +2

    സൂപ്പർ മോളെ

  • @user-bh4kf8me7j
    @user-bh4kf8me7j Před 3 měsíci

    ഞാൻ നോക്കിയിരുന്ന വിഡിയോ ആയിരുന്നു ❤️❤️

  • @saravansiru6638
    @saravansiru6638 Před 3 měsíci +39

    കരിമംഗല്യം മാറ്റാനുള്ള ടിപ്സ് കേൾക്കാൻ വന്ന ഞാൻ വീട്ടില പാചകം കാണേണ്ട അവസ്ഥ

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      അപ്പോൾ മുഴുവൻ കണ്ടില്ലേ 😍❤️

    • @bindusr3455
      @bindusr3455 Před 2 měsíci +3

      Ho onnu paranju theerkku chechi

    • @saravansiru6638
      @saravansiru6638 Před 2 měsíci +3

      ഇങ്ങനെ neetalle

    • @shanashifa5540
      @shanashifa5540 Před 2 měsíci +1

      njanum

    • @shobhana3456
      @shobhana3456 Před 2 měsíci

      കരിമംഗല്യം മാറാനുള്ള ടിപ്സ് ആണോ വഴുതന തീയൽ

  • @sukusnair1379
    @sukusnair1379 Před 3 měsíci +2

    എല്ലാവരും ചെയത് നോക്കണേ.....❤❤❤

  • @jasminepatel3741
    @jasminepatel3741 Před 3 měsíci

    മുട്ട ടിപ്സ് ഞാൻ കണ്ടില്ല ജയേച്ചി..pl..s..aa video ഒന്ന് കൂടി ഇടു

    • @jayasvarietyvlogs4105
      @jayasvarietyvlogs4105  Před 3 měsíci

      മുത്തേ നാളെ ഉറപ്പായും ഇടാം 😘😍😍

  • @NirmalaPushpadas
    @NirmalaPushpadas Před 2 měsíci

    Mutþayude tips eatha