small type food product dehydration dryer

Sdílet
Vložit
  • čas přidán 27. 07. 2023
  • കുടുംബശ്രീ പ്രവർത്തകർക്കായി ഇതാ ഇൻഫ്ര ഒരുക്കിയ1.5KW പ്രവർത്തിക്കുന്ന single phase കുഞ്ഞൻ dryer നിങ്ങൾക്കും വീട്ടിൽ ഒരു പുതിയ സംരംഭം തുടങ്ങാം പഴവർഗ്ഗങ്ങളും പച്ചക്കറികളും മത്സ്യം മാംസം തുടങ്ങിയ ഉണക്കി സൂക്ഷിക്കാൻ കഴിയുന്ന എല്ലാം നിങ്ങൾക്ക് ഇനിമുതൽ ഉണക്കി വിൽക്കാൻസാധിക്കുന്നതാണ് അതിനായിനിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം വരൂ കാഞ്ഞിരമറ്റത്തേ INFRA HEATERS & DRYER KANJIRAMATTOM ERNAKULAM KERALA
    MOBILE NUMBER 9562855796,9446346056

Komentáře • 41

  • @hassnaruppa8426
    @hassnaruppa8426 Před 17 dny +1

    Super❤❤❤

  • @doulathshamsudheen9014
    @doulathshamsudheen9014 Před 3 dny +1

    😊

  • @atsvlogcovai6400
    @atsvlogcovai6400 Před rokem +2

    Great job ❤

  • @gopakumarkrishna
    @gopakumarkrishna Před 5 měsíci +1

    🙏🏾🙏🏾🙏🏾

  • @jenythaiparambil1742
    @jenythaiparambil1742 Před rokem +1

    Kollam

  • @mmkthambolam852
    @mmkthambolam852 Před rokem +1

    ❤❤🎉🎉

    • @KL7DSF
      @KL7DSF  Před rokem

      Thanks for your support

  • @paintukuppi6023
    @paintukuppi6023 Před rokem +2

    Super ❤🎉

    • @KL7DSF
      @KL7DSF  Před rokem

      Thanks for your support

  • @sivakumartb5103
    @sivakumartb5103 Před rokem +1

    👌

    • @KL7DSF
      @KL7DSF  Před rokem

      Thanks for your support 🙏

  • @Sulaikha-fj6co
    @Sulaikha-fj6co Před 2 měsíci +1

    Athara Vila

    • @KL7DSF
      @KL7DSF  Před měsícem

      Please contact infra v tech 9048489226

  • @sudhandas3060
    @sudhandas3060 Před rokem +2

    കുടുംബശ്രീ പ്രവർത്തകർക്ക് ഇതൊരു വലിയ ഉപകാരമാ

  • @pradeeshnarayanan2443
    @pradeeshnarayanan2443 Před 10 měsíci +2

    RATE ?

    • @KL7DSF
      @KL7DSF  Před 10 měsíci

      Please contact

  • @vssarath70
    @vssarath70 Před měsícem +1

    Thrissur .kitto.ithu

    • @KL7DSF
      @KL7DSF  Před měsícem

      Kerala, Tamil Nadu, Karnataka, Lakshadweep എന്നീ സ്ഥലങ്ങളിൽ ഞങ്ങളുടെ ഡ്രൈയറുകൾ സജീവമായി പ്രവർത്തനത്തിലുണ്ട്. ഓർഡർ ചെയ്താൽ തൃശ്ശൂർ ജില്ലയിൽ തീർച്ചയായും ലഭിക്കുന്നതാണ്

  • @jjenterprisemedia5288
    @jjenterprisemedia5288 Před 5 měsíci +1

    Price how much

    • @KL7DSF
      @KL7DSF  Před 4 měsíci

      Please contact 9562855796

  • @johnkuttykofficial
    @johnkuttykofficial Před 4 měsíci +1

    Prices how much?

    • @KL7DSF
      @KL7DSF  Před 4 měsíci

      Please contact 8590090996

  • @anoopvarghese0051
    @anoopvarghese0051 Před 10 měsíci +2

    Rate please

    • @KL7DSF
      @KL7DSF  Před 10 měsíci

      35000മുതൽ മുകളിലേക്ക് ഉണ്ട് വില

  • @user-qh8lo5dl3t
    @user-qh8lo5dl3t Před 10 měsíci +2

    ഇതിനൊന്നും ലൈഫ് കിട്ടില്ല

    • @KL7DSF
      @KL7DSF  Před 10 měsíci

      ഉപയോഗിച്ചതിനു ശേഷമുള്ള അഭിപ്രായമാണോ സാർ

    • @anilkumarp76
      @anilkumarp76 Před 9 měsíci

      Ifrarared coil സാധാരണ ലൈഫ് കുറവ് ആണ്..

    • @KL7DSF
      @KL7DSF  Před 9 měsíci

      ഈ കമന്റിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കുന്നതായിരിക്കും

    • @anilkumarp76
      @anilkumarp76 Před 9 měsíci +1

      @@KL7DSF Room ഹീറ്ററിൽ ഉപയോഗിച്ച് കണ്ടിട്ടുള്ളവ.
      ഒരു പക്ഷെ ഓട്ടോമാറ്റിക് cut off കൊടുത്താൽ ലൈഫ് കൂടുതൽ കിട്ടുമായിരിക്കും..

    • @anilkumarp76
      @anilkumarp76 Před 9 měsíci +1

      @@KL7DSF Thanks.
      എങ്ങിനെ ആണ് ഈ കുറവ് പരിഹരിച്ചിരിക്കുന്നത് എന്നറിയുന്നത് potential ഗുണഭോക്താക്കളെ സഹായിക്കും ..