മഴയുണ്ടങ്കിലും എല്ലാ സാധനങ്ങളും ഇനി വീട്ടിൽത്തന്നെ ഉണക്കി എടുക്കാം | Dellmarc Food Dryer

Sdílet
Vložit
  • čas přidán 14. 09. 2022
  • സബ്‌സിഡി നിരക്കിൽ ഡ്രയർ വാങ്ങാൻ ഈ നമ്പറിൽ വിളിക്കാം Dellmarc : 8943270004, 8943270009
    For business enquiries:
    Whatsapp: 9497478219
    email : deepuponnappan2020@gmail.com
    **Connect With Me**
    Subscribe My CZcams Channel: czcams.com/users/deepuponnappa...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    * CANON M50 : amzn.to/385DIaA
    * RODE WIRELESS : amzn.to/384VR8r
    * WRIGHT LAV 101 : amzn.to/3ccYQvS
    * JOBY TELEPOD : amzn.to/33ILzYa
    * TRIPOD : amzn.to/3kxIssH

Komentáře • 71

  • @Ponnappanin
    @Ponnappanin  Před rokem +7

    സബ്‌സിഡി നിരക്കിൽ ഡ്രയർ വാങ്ങാൻ ഈ നമ്പറിൽ വിളിക്കാം Dellmarc : 8943270004, 8943270009

  • @ambika4909
    @ambika4909 Před rokem +3

    Supr supr idea 👍 best video 👌❤🙏🙏🙏

  • @lalsy2085
    @lalsy2085 Před rokem +2

    സംഭവം നല്ലതു തന്നെ. ഇതുണ്ടായാൽ എളുപ്പം ഉണക്കി എടുക്കാം 👍

  • @pv.unmesh3203
    @pv.unmesh3203 Před rokem +1

    Thanks 🙏

  • @t.hussain6278
    @t.hussain6278 Před rokem +19

    അങ്ങനെ ഞാനും ഒരു ഡ്രയർ സങ്കടിപ്പിക്കാനുള്ള ശ്രമത്തിൽ ആണ്.
    ഒരു പഴയ ഫ്രിഡ്ജ് 500 രൂപ,
    ഹീറ്റർ.....................750 രൂപ, ചെറിയ ഫാൻ 2 എണ്ണം.. കമ്പ്യൂട്ടറിന്റെ പഴയത്, തെർമോസ്റ്റാറ്റ്........205 രൂപ..
    ..(കണ്ട്രോൾ സ്വിച്ച് 1)
    പവർ സ്വിച്ച്, trays എല്ലാം കൂടി 3000 രൂപ. സബ്‌സിഡി ഇല്ല.
    5 trays.
    ശ്രമിക്കട്ടെ. വിജയിച്ചേക്കാം.

    • @avajith07
      @avajith07 Před rokem +2

      👍🏻 റെഡി ആക്കിയോ

    • @venugopal3521
      @venugopal3521 Před 2 měsíci

      വിജയം പങ്കുവയ്ക്കുമല്ലോ

    • @t.hussain6278
      @t.hussain6278 Před 2 měsíci +1

      ഫ്രിഡ്ജ് കോൺവെർട്ട് ചെയ്യുന്നത് നല്ലതല്ല. ഡബിൾ വേസ്റ്റ് ആണ്. പ്ലാസ്റ്റിക് ചൂടായി "ടോക്സിക് "ഗ്യാസ് ഉണ്ടാകും. ഇത് ആരോഗ്യത്തിന് ഹാനികരം ആണ്. അങ്ങനെ പ്ലാസ്റ്റിക്കും മറ്റു പാക്കിങ് മെറ്റീരിയലുകളും എല്ലാം ചുരണ്ടി മാറ്റി റീവർക്ക് ചെയ്ത് ​ശരിയാക്കി എടുത്തു. ഫ്രിഡ്ജിന്റെ ഷീറ്റ് മെറ്റൽ കവർ മാത്രം എടുത്തു. ഡബിൾ പണി. 1/2" സ്ക്വയർ ട്യൂബിൽ ഫ്രെയിം ഉണ്ടാക്കി മെറ്റൽ ഷീറ്റ് കവർ ചെയ്ത് എടുക്കുന്നതാണ് നല്ലത്. അങ്ങനെ കംപ്ലീറ്റ് ചെയ്തു. 20 kg ഓളം ഓണക്കാം. Rs 12 k ഓളം ആയി @@venugopal3521

  • @Aj-fm7du
    @Aj-fm7du Před rokem +3

    Hi, are you still using this?
    How is the electricity consumption per hour or per day(24h) in units units

  • @jayaa9923
    @jayaa9923 Před rokem +3

    U should have made the door with glass so that u can see things inside. No Price??? Free of cost???😊

  • @salmakanneth3424
    @salmakanneth3424 Před 5 měsíci +1

    Yethrayan vila dhaniyagal unakan pattumo eth ariyikuka

  • @abdulrazaq4109
    @abdulrazaq4109 Před 13 dny +1

    പപ്പടം ഉണക്കാൻ പറ്റുന്ന മെഷീനുണ്ടോ

  • @sanjumv3850
    @sanjumv3850 Před rokem +1

    ❤️😍❤️

  • @rajinarajina707
    @rajinarajina707 Před rokem +3

    Vila parayu ..

  • @manojkumars389
    @manojkumars389 Před rokem +9

    വില പറയാത്തത് കൊണ്ട് കൂടുതൽ കാണുന്നില്ല

  • @manjujose7858
    @manjujose7858 Před 4 měsíci +1

    Price pls

  • @sasikumar6117
    @sasikumar6117 Před 21 dnem

    Heater on ayirikunna samayath fan failure ayal endu pattum

  • @annmariaaby2475
    @annmariaaby2475 Před 18 dny +1

    How much is the prize

  • @sindhurajasekhar7990
    @sindhurajasekhar7990 Před rokem +1

    വേനൽ കാലത്തു എല്ലാം കൂടുതൽ ഉണക്കി പൊടിച്ചു വയ്ക്കുക മഴക്കാലത്തും ഉപയോഗിക്കാം എന്റിന വെറുതെ കറന്റ്‌ ബില്ല് കൂട്ടുന്ന

  • @mohankumar-el4yb
    @mohankumar-el4yb Před rokem +7

    സർക്കാർ കൊടുക്കുന്ന സബ്സിഡി ഒരിക്കലും കസ്റ്റമേഴ്സിനെ കിട്ടുകയില്ല യതാർത്ഥ വിലയോട് സബ്സിഡി തുകയും കൂട്ടി ആണ് വില ഇടുക ഇപ്പോൾ ഇലക്ട്രിക് സ്കൂട്ടറിന്റെ കാര്യത്തിലും ഇതുതന്നെ ആണ് നടക്കുന്നത്

  • @babump7887
    @babump7887 Před rokem +5

    ഇതിൽ കാണിച്ചിരിക്ന്ന ചെറിയ ഡ്രയറിന്റെ വില സബ്സിഡി കഴിഞ്ഞ് എത്രയാകും വാങ്ങിക്കുവാൻ വേണ്ടിയാണ്

  • @balakrishnankv6594
    @balakrishnankv6594 Před rokem +2

    വില പറയാതെ രക്ഷപെട്ടു....

  • @surendranmukalath1898
    @surendranmukalath1898 Před rokem +1

    Annathe vila ende paranjilla

  • @vargheseki789
    @vargheseki789 Před dnem +1

    എനിക്ക് 3ട്രേ യുടെ ഒരണ്ണം വേണം

  • @chackobijumon2814
    @chackobijumon2814 Před rokem +5

    ഇതെല്ലാം ബിസിനസ് ട്രിക്ക് അല്ലേ.. അതുകൊണ്ടല്ലേ വില പറയാൻ മടി

  • @madhunair6167
    @madhunair6167 Před rokem +3

    വില പറഞ്ഞില്ല. കൂടെ ഉണങ്ങിക്കഴിഞ്ഞാൽ അറിയുന്നതിന് ഉള്ള സംവിധാനവും കൂടി വേണമായിരുന്നു

  • @dinumnply
    @dinumnply Před rokem +6

    Use ചെയ്തിട്ടില്ലാത്ത രണ്ടു ഡ്രയർ കൊടുക്കാൻ ഉണ്ട്
    സ്ഥലം
    കൊല്ലം district കൊട്ടാരക്കര

  • @ANFALTM
    @ANFALTM Před rokem +2

    വിലയെവിടെ??

  • @rubeena1238
    @rubeena1238 Před rokem +2

    5 ട്രേ ഉള്ള ഡ്രായറിന്റ വില?

  • @nishadsn06
    @nishadsn06 Před rokem +2

    ith free aano ?

  • @jobjohnmozhil9721
    @jobjohnmozhil9721 Před rokem +1

    No one answering the call

  • @ummerroshiljan8774
    @ummerroshiljan8774 Před rokem +2

    Ningal vith mulappicha thamara poovitto

  • @gangadharanmp1958
    @gangadharanmp1958 Před rokem +2

    വിളിച്ചാൽ phone എടുക്കുന്നില്ല

  • @sirajudeenmajeed3238
    @sirajudeenmajeed3238 Před rokem

    MAMMI.ANNAL.SHAVAMALLEAY.

    • @johnyv.k3746
      @johnyv.k3746 Před 2 měsíci

      പഠിക്കാൻ സ്കൂളിൽ തന്നെ പോകണം. പഠിക്കുകയും വേണം.😅

    • @sirajudeenmajeed3238
      @sirajudeenmajeed3238 Před 2 měsíci

      NINAKMAIREARIAM.

  • @muhammadmuhammad6894
    @muhammadmuhammad6894 Před rokem +23

    ഉതിന് എത്രയാണ് വില അതായിരുന്നു ആദ്യം പറയേണ്ടിയിരുന്നത്.കറൻറ് ബില്ല് കിട്ടി മ്പോൾ ബേധംകെട്ട് വീഴാതിരുന്നാൽ ഭാഗ്യം (എത്രയാണ് വില )

  • @ravindranpaloniyil8707
    @ravindranpaloniyil8707 Před rokem +1

    വില എത്രയാണ്?

    • @Ponnappanin
      @Ponnappanin  Před rokem

      ഈ നമ്പറിൽ വിളിക്കാം Dellmarc : 8943270004, 8943270009

  • @babuk.mathew9536
    @babuk.mathew9536 Před rokem +1

    "വലിയ വില കൊടുക്കേണ്ടി വരും"

  • @abdulazeez2559
    @abdulazeez2559 Před rokem +5

    ഇതിന്റെ വില പറയാമോ?

  • @babupanampilly4693
    @babupanampilly4693 Před rokem +7

    എന്താണ് മിസ്റ്റർ വില പറയാത്തത് എന്തൊരു വെറുപ്പിക്കലാണ് ഗെഡി

  • @marymary7970
    @marymary7970 Před rokem +1

    Price ethra

    • @DELLMARCINDIA
      @DELLMARCINDIA Před rokem

      price depends up on the capacity of the machine , what ever capacity machine you need we can provide you, please contact us on 8943270004 or 8943270009

  • @philominajohn1386
    @philominajohn1386 Před 2 měsíci

    പുളി ഉണക്കാൻ പോയാൽ അതിന്റ തട്ടൊക്കെ ദ്ര്വിച്ചു പോകും

  • @saithalavi6458
    @saithalavi6458 Před rokem +2

    വില പറയാതെ ഒന്നും തന്നെ കേൾക്കേണ്ടതില്ല വിശദീകരണം ഒട്ടും ആവശ്യമില്ല

  • @thulaseedharannk4962
    @thulaseedharannk4962 Před rokem +4

    വലിയ വിലയാകും, അതുകൊണ്ടാണ് വില പറയാത്തത് . എന്നാൽ സബ്‌സിഡിയെകുറിച്ച് പറയും.

    • @Ponnappanin
      @Ponnappanin  Před rokem

      സബ്സിഡി കിട്ടുന്നത് നല്ലതാണല്ലോ

    • @jithandrani
      @jithandrani Před rokem +2

      എന്നാലും വില പറയില്ല

  • @sasipk9175
    @sasipk9175 Před rokem +1

    ഇത് മനുഷ്യനെ പൊട്ടൻ കളി പി ക്കുന്ന ഇടപാടാണ് വിളിച്ചാലും എടുക്കയില്ല പല കാര്യങ്ങൾ ഇങ്ങനെ പറഞ്ഞു വെറുതെ വിളിക്കാം

  • @naturelover5425
    @naturelover5425 Před 6 měsíci

    വില പറയെട. ചുമ്മാ വലിച്ചു വാരി പറയാതെ

  • @shankarann2632
    @shankarann2632 Před rokem

    ഇതിന്ടെ. വില. എത്ര.

    • @Ponnappanin
      @Ponnappanin  Před rokem

      ഈ നമ്പറിൽ വിളിക്കാം Dellmarc : 8943270004, 8943270009

    • @thahirajaleel8605
      @thahirajaleel8605 Před rokem

      Vila ethrayane

    • @aadhirocks
      @aadhirocks Před rokem

      വില പറഞ്ഞാൽ നിങ്ങൾ ഞെട്ടും. അതു കൊണ്ട് ആണ് phone number തന്നിട്ട് personal contact ചെയാം ൻ പറയുന്നത്. എല്ലാവരും ഇതിന്റെ price ചോദിച്ചു . പക്ഷെ rate പബ്ലിക് ആയി പറയാത്തത്

    • @chackobijumon2814
      @chackobijumon2814 Před rokem

      മുടിഞ്ഞ വിലയായിരിക്കും