ഇനി വെയിലില്ലെങ്കിലും വീട്ടിലേക്കാവശ്യമായ കൊപ്ര, കാർഷിക ഉൽപ്പന്നങ്ങൾ ഉണക്കാൻ പറ്റുന്ന ഒരടിപൊളി dyer.

Sdílet
Vložit
  • čas přidán 28. 10. 2021
  • mechmark industries
    7561011843
    kozhikode district, omassery
    WhatsApp
    wa.me/message/ALXK4DEUQSGQO1
    ഇതുപോലെയുള്ള സംരംബങ്ങൾ, ഫാം വീഡിയോകൾ ചെയ്യാൻ താൽപ്പര്യമുള്ളവർ ബന്ധപ്പെടുക
    9745167101

Komentáře • 210

  • @thahseenakp9385
    @thahseenakp9385 Před 2 lety +23

    Suitable machines for those who want to start a small businesses.
    Very useful video 👍👍👍

    • @OurDhanyasworld
      @OurDhanyasworld Před 2 lety

      czcams.com/video/AZk6qkNPCiY/video.html

    • @omsonone5608
      @omsonone5608 Před 2 lety

      Food Processor czcams.com/video/BoAVF42GAYs/video.html

  • @Shajumon1971
    @Shajumon1971 Před 2 lety

    ഞാനും വാങ്ങും ഇത് , നല്ല മെഷീൻ Idea , thanks

  • @55nandan
    @55nandan Před 2 lety +8

    Dear Arshad,
    Try for the smaller one of 100 nos.of coconut which will be cheaper and can be purchased by even poor people also.

  • @josematatt
    @josematatt Před 2 lety +5

    Great. Appreciate You Brother.

  • @shaikali4532
    @shaikali4532 Před 2 lety +1

    Insulated type aanenkil heat Kooduthal purathekpokathe nilaniruthanpattum...

  • @mansoormattil1264
    @mansoormattil1264 Před 2 lety +1

    Good effort Ashhar Bai 👍👍👍🤝🤝🤝💪💪💪🙏

  • @bijeshunni328
    @bijeshunni328 Před 2 lety +3

    Useful product👍🏻

  • @talesofhamiz5839
    @talesofhamiz5839 Před 2 lety +4

    Useful machine

  • @jasiworld8064
    @jasiworld8064 Před 2 lety

    Adipoli work

  • @shadishahil8712
    @shadishahil8712 Před 2 lety +1

    Woww.. ente naatil idh use cheyyunnund... valare adikam upskarapedum

  • @kunnathumesh4919
    @kunnathumesh4919 Před 2 lety +9

    കൊപ്ര ഓവന് വിറകിന് പകരം ചിരട്ടയുo ചകിരിയും ഉപയോഗിക്കാമോ ? വെളിച്ചണ്ണക്ക് മണത്തിലോ രുചിയിലോ വ്യത്യാസം വരുമോ ?

  • @aslamkaranthoor5638
    @aslamkaranthoor5638 Před 2 lety +3

    വളരെ ഉപകാരപ്പെടുന്നവ

    • @sumacr6993
      @sumacr6993 Před 2 lety

      ഡ്രയറിന്റെ വില അറിയാൻ ആഗ്രഹിക്കുന്നു

  • @aslamkaranthoor5638
    @aslamkaranthoor5638 Před 2 lety +6

    വീട്ടമ്മമാർക്ക്‌ വളരെ ഉപകാര പ്രതമായാവ

  • @farooquefrq7879
    @farooquefrq7879 Před 2 lety +3

    nice product..

  • @abdullanaseef1161
    @abdullanaseef1161 Před 2 lety +3

    Good product 👍

  • @sijahpt
    @sijahpt Před 2 lety +2

    Nice product ✨

  • @nisamvadakkethil6966
    @nisamvadakkethil6966 Před 2 lety +8

    ഇരുമ്പിൽ ചെയ്യുകയാണെങ്കിൽ കൂടുതൽ ഇട കിട്ടില്ല അലുമിനിയം ആണെങ്കിൽ കൂടുതൽ ലാസ്റ്റിംഗ് കിട്ടും 😍💯

  • @praveenv462
    @praveenv462 Před 2 lety

    Thank u

  • @keralavolgs2882
    @keralavolgs2882 Před 2 lety +1

    Amazing

  • @nisarbabu7668
    @nisarbabu7668 Před 2 lety +1

    Ivarude dryer eni aarum edukkaruthu.njan orennam eduthu pettirikkukayan.ithin virak nalla chelavaan

  • @faheempm9928
    @faheempm9928 Před 2 lety +1

    Good one🙌👍

  • @aslahaslu2196
    @aslahaslu2196 Před 2 lety +12

    എല്ലാവർക്കും ഉപകാരപ്പെടുന്ന മെഷീൻ 🔥Powwlliii

  • @mercymary1004
    @mercymary1004 Před 2 lety +2

    Can you supply 50 to 100 nos. coconut dryer which costs within 10000 rupees

  • @prasaderanezhath1147
    @prasaderanezhath1147 Před 2 lety +7

    Hello Mr Arshad, Congratulation to your renovation to help for copra millers & farmers as well. My suggestion is the lower level drier may start from a capacity to dry 100 coconuts so that the cost may reduced to Rs 10,000-12,000, which is affordable to a middle class farmers. 🙏

  • @raveendranpadachery4792

    Good 👍 helpful 😎

  • @abdunisar8162
    @abdunisar8162 Před 2 lety

    സൂപ്പർ

  • @hajarabasheer9649
    @hajarabasheer9649 Před 2 lety +1

    Super

  • @sreekanthkunnathu5315
    @sreekanthkunnathu5315 Před 2 lety +3

    800 kg coconut dryer will you make

  • @fasalu0028
    @fasalu0028 Před 2 lety +1

    Adi poli

  • @ajmalkpajmalkp6004
    @ajmalkpajmalkp6004 Před 2 lety

    Good machine

  • @admanloker3837
    @admanloker3837 Před 2 lety +19

    ചെറിയ മോഡൽ വില എത്രയാണ്?

  • @paulypappachan4718
    @paulypappachan4718 Před 2 lety

    Very nice🤠 please price

  • @FARMERSWORLD2022
    @FARMERSWORLD2022 Před 2 lety +1

    Good

  • @krishnakumari899
    @krishnakumari899 Před 2 lety

    Very good

  • @greensfha8218
    @greensfha8218 Před 2 lety +1

    Good 👍

  • @twinkle4sisters106
    @twinkle4sisters106 Před 2 lety

    Good one 👍👍👍👍

  • @shnvs4776
    @shnvs4776 Před 2 lety +1

    Gd one 💯

  • @sudhacp2836
    @sudhacp2836 Před 2 lety

    Super 👌

  • @afirazi8803
    @afirazi8803 Před 2 lety

    Good prdct

  • @ahmedfarooq5435
    @ahmedfarooq5435 Před 2 lety +1

    Poli✨

  • @ruelquiaoit9878
    @ruelquiaoit9878 Před 2 lety +3

    Do you have English version

  • @salsabeel5783
    @salsabeel5783 Před 2 lety

    Mech mark👌

  • @hamoodzuhri4101
    @hamoodzuhri4101 Před 2 lety +1

    sooper

  • @sidhi5070
    @sidhi5070 Před 2 lety +1

    വളരെ നല്ല വീഡിയോ 👌🙏

  • @sunilmk999
    @sunilmk999 Před 2 lety +3

    Very good idea. Can dry goods hygienically and even in mansoon time. No smoke damage to product

  • @ma.ramzankhanzeena2133

    Canyou make a cardamom dryer

  • @nasurnp2547
    @nasurnp2547 Před 2 lety +1

    Nice product ✌️✌️
    I am using 💪💪

  • @rashadcpy
    @rashadcpy Před 2 lety

    Very useful

  • @thasninaseef2068
    @thasninaseef2068 Před 2 lety +1

    Good work 👍👍

  • @jijimolmathew4814
    @jijimolmathew4814 Před 2 lety +1

    Ethil rubber sheet oum kuda edan pattillaa

  • @aminaa5584
    @aminaa5584 Před 2 lety +2

    Nyan godrege nte table drwawer l
    Itt coconut dry cheyyarund

  • @harismuhammedharis5217
    @harismuhammedharis5217 Před 2 lety +16

    ദൈവം നിങ്ങളുടെ ഈ സംരംഭം വിജയിപ്പിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @asgarq4917
    @asgarq4917 Před 2 lety +1

    ماشاء الله

  • @easycrafts8503
    @easycrafts8503 Před 2 lety +5

    ഈ machine il മീൻ ഉണക്കാൻ പറ്റുമോ?

  • @rachanajacob8615
    @rachanajacob8615 Před 2 lety +1

    പുഴുങ്ങിയ നെല്ല് ഉണക്കാൻ pattumo

  • @simplywatch4802
    @simplywatch4802 Před 2 lety +1

    Rubber sheet unakan pattumo?

  • @ajannjrlover7885
    @ajannjrlover7885 Před 2 lety

    Pwliichu😻🤘🏻

  • @shareefanjarakkodanshareef9108

    സൂപ്പർ.. ഇതിനെ എന്താണ് വില,,,

  • @ashkeromy
    @ashkeromy Před 2 lety

    🥳👏

  • @harifap1235
    @harifap1235 Před 2 lety +2

    Good work 👌👌

  • @fathimakhalid821
    @fathimakhalid821 Před 8 měsíci

    Veettavasiyathinu 500 thega unaka ulla viraku ubhayogichu unakinna dreyar venam athinu ethara Rupa Vila arum njhan palakaduninnanu..

    • @jabifarm
      @jabifarm  Před 8 měsíci

      500, ₹73000
      7561011843

  • @nasipk8264
    @nasipk8264 Před 2 lety +2

    Useful 👍👍

  • @comanjr8169
    @comanjr8169 Před 2 lety +1

    Adipoli product👍👍

  • @Yathralife
    @Yathralife Před 2 lety

    💯

  • @mubashirmubiz756
    @mubashirmubiz756 Před 2 lety

    👍👍👍👍

  • @sr3vibes535
    @sr3vibes535 Před 2 lety +1

    15:10 alaram

  • @shoukathali8827
    @shoukathali8827 Před 2 lety +1

    Veetavashyathinulla elactrik ഡ്രായറിന്റെ ratonn parayuo

  • @edisonittan3630
    @edisonittan3630 Před 2 lety +14

    വീടാവിശ്യത്തിനുള്ള ഒരു ഡ്ഡ്രൈർവേണം എന്തു വിലയാകും ഫിറ്റ്്ചെയ്തുതരുമോ

  • @thomasmathew667
    @thomasmathew667 Před 2 lety

    മഴക്കാലത്തു തുണി ഉണക്കാൻ പറ്റുന്ന ഒരു ഡ്രയർ കണ്ടു പിടിക്കാമോ

  • @nisamvadakkethil6966
    @nisamvadakkethil6966 Před 2 lety +4

    അലുമിനി ആണ് കൂടുതൽ ചൂട് അബ്സോർബ് ചെയ്യുന്നത്

  • @aseelrazi4707
    @aseelrazi4707 Před 2 lety

    🙌

  • @basheertk1233
    @basheertk1233 Před 2 lety

    Sheetungan pattumo

  • @rajalakshmik2034
    @rajalakshmik2034 Před 2 lety

    വിറക് വച്ചു ആണെങ്കിൽ എണ്ണ ക്കു colour വ്യത്യാസം ഉണ്ട്,

  • @minithomas137
    @minithomas137 Před 2 lety

    Ayachu tharumo order cheythaal?

  • @radhakrishnan9260
    @radhakrishnan9260 Před 2 lety +11

    Price കൂടി ഇടുക

  • @swadeshproducts8201
    @swadeshproducts8201 Před 2 lety +6

    ഇരുമ്പ് ചൂടായാൽ തുരുമ്പ് വരും ഇതൊന്നും അതിക കാലം ഉപയോഗിക്കാൻ പറ്റും എന്ന് തോന്നുന്നില്ല .

  • @fathimapv4287
    @fathimapv4287 Před 2 lety

    Adaka onakan ethra thivasam edukum

  • @alim410
    @alim410 Před 2 lety

    Pho nor venam avidayan sthalam

  • @lukygiftbysithu5109
    @lukygiftbysithu5109 Před 2 lety +1

    Adipoli idh endhe nattilaan njan pogarundh

  • @ramdaschandrasekhar1508

    How much cost

  • @gayathrim8954
    @gayathrim8954 Před 2 lety

    6mm ms plate...

  • @shanifshanu614
    @shanifshanu614 Před 2 lety +26

    ഇതിന്റെ വില എത്രയാണ്. അറിയിക്കുക -

  • @sivadasanp3006
    @sivadasanp3006 Před 2 lety +1

    Price around 30 thousand

  • @prajapathins7902
    @prajapathins7902 Před 2 lety +2

    എത്ര വിറക് വേണം?
    അടച്ചു പൂട്ടിയ വിറക് ട്രേയിൽ ഓക്സിജൻ കിട്ടുമോ. ഇടയ്ക്കിടെ തുറന്നും അടച്ചും വിറക് മാറ്റിയും ഇതിൽ ഇടപെടണമോ?
    അങ്ങിനെ ഇടപെടാൻ പറ്റുമോ? ചൂട് പിടിച്ച ബോക്‌സ് എപ്പോൾ തുറക്കാം?
    അറിയാനാണ്.

    • @archivedmemories4617
      @archivedmemories4617 Před 2 lety

      അതിനാണ് fan fit ചെയത് കൊടുത്തിരിക്കുന്നത്.

  • @musicheaven5927
    @musicheaven5927 Před 2 lety

    @sadiq

  • @Alpha32694
    @Alpha32694 Před 2 lety +1

    ഇതിന് എല്ലാം ഗവണ്മെന്റ് സബ്‌സിഡി കൊടുക്കേണ്ടത്.

  • @dennyic2176
    @dennyic2176 Před 2 lety

    Isitsutableforcardamom

  • @innovationstechlab7772
    @innovationstechlab7772 Před 2 lety +3

    ഇത് ഇവൻ st. Joseph industry dryer copy അടിച്ചത അയാൾ ഇവന്റെ പേരിൽ complaint ചെയ്തിട്ടുണ്ട്.

  • @azibayi
    @azibayi Před 2 lety +2

    Ruber sheet unakkan pattiya
    Mesheen unddo

  • @josecj4458
    @josecj4458 Před 2 lety +1

    കുടപ്പുളി ഉണക്കാൻ പറ്റുമോ

  • @muraleedharanac3710
    @muraleedharanac3710 Před 2 lety +13

    ഇതിന്റെ പുക ഉപയോഗിച്ച് റബർ ഷീറ്റ് ഗ്രയ്ഡ് ആക്കാൻ പറ്റുന്ന രീതിയും പരീക്ഷിച്ചു കൂടെ?

    • @archivedmemories4617
      @archivedmemories4617 Před 2 lety

      റബറിന് പുകയും ചൂടും സമ്മിശ്രമായി ലഭിക്കണം. ഇതിൽ അത്തരത്തില്‍ ചെയ്യണം എങ്കില്‍ ഈ രീതിയില്‍ പറ്റില്ല.

  • @sajithatta991
    @sajithatta991 Před 2 lety +1

    വ്യവസായിക ഉപയോഗിക്കുവാൻ പറ്റിയ നല്ല ഡ്രയർ ഉണ്ടാക്കി കിട്ടുന്നത് എവിടെയാണ്. (കൊപ്ര, അടക്ക, പുളി, മുളക്, മല്ലി ഇവ ഉണങ്ങുവാൻ പറ്റിയത് ) . എന്താണ് വില..

  • @joytj5671
    @joytj5671 Před 2 lety +1

    What is the height, width, depth.
    Is it possible to use in the out door?

  • @sreeramakrishnan547
    @sreeramakrishnan547 Před 2 lety +3

    വീട്ടാവശ്യത്തിനുള്ള 100 തേങ്ങ ഉണക്കുവാനാവശ്യമായ ഡ്രയർ ലഭ്യമാണോ എങ്കിൽ വില എത്രയാവും ചോദിക്കേണ്ട താമസം വിലവിവരം വന്നു ഹ ഹ ഹ

  • @TFK1TENU
    @TFK1TENU Před 9 měsíci

    Ernakulath undo ithinte vershan

  • @royarackal1
    @royarackal1 Před 2 lety

    നല്ല ക്യാളിറ്റി ഉള്ള ഗ്രിൽ ഉണ്ടാക്കാമോ?.വീട്ടാവശ്യത്തിനുള്ളത്. മാർക്കറ്റിൽ കിട്ടുന്നത് ക്യാളിറ്റി വളരെ മോശം ആണ്

  • @mujeebrahmanp6765
    @mujeebrahmanp6765 Před 2 lety +1

    ഈ ഡ്രയർ മുകളിൽ ഉള്ള 4തട്ടിന് മാത്രം ചൂട് കിട്ടും ബാക്കി വരുന്ന തട്ടിന് ചൂട് കുറവാണ്

  • @AM-rx7pp
    @AM-rx7pp Před 2 lety

    Runner ഉണക്കാവൊ

  • @saheeda.aranhikkal3712
    @saheeda.aranhikkal3712 Před 2 lety +2

    വില എത്ര

  • @Elche_club
    @Elche_club Před 2 lety +4

    Mechmark industry’s Well experienced company