ഷൈൻ മച്ചാന്റെ വീട്ടിലേക്കു | shine tom chacko house | idi movie

Sdílet
Vložit
  • čas přidán 20. 08. 2022
  • #shinetomchacko
    #actorshouse
    #kudukkumovie
    Shine Tom Chacko (born 15 September 1983) is an Indian actor and former assistant director who works in Malayalam cinema.] After working as an assistant to director Kamal for about 9 years, he forayed into acting through the film. 'Gaddama. He has completed his B. Com degree from St. Thomas College, Thrissur. ] He played supporting roles in several films including Ee Adutha Kaalathu, Chapters, Annayum Rasoolum and Masala Republic and played his first lead role in Binu S Kalady's fantasy-comedy film Ithihasa (2014) which dealt with body-swapping.
  • Zábava

Komentáře • 165

  • @anitha2081
    @anitha2081 Před rokem +52

    ഷയ്ൻ സ്വകാര്യ ജീവിതം എങ്ങനെ വേണേൽ ആയ്കോട്ടെ അത് നമ്മളെ ബാധിക്കുന്ന കാര്യം അല്ല but...... അയാളുടെ അഭിനയം 👍👍ഒരു രക്ഷ യില്ല 😁😁

    • @bibinvennur
      @bibinvennur  Před rokem +1

    • @liondionar1916
      @liondionar1916 Před rokem

      Koppaanu...
      Avan enthaa parayunnathennu avanupolum ariyillaa..

    • @anandhujayan729
      @anandhujayan729 Před rokem

      Avan parayunnathinekkond namuk oru prasnom illallo. Aarkum oru upadravom illa. Ellarum nammal vijarikkunna pole aakanam en vaashi pidikkunnath sheriyallallo. Ee lokam aarum namuk ezhuthi thannit onnuillallo.

    • @afsalpcafu4343
      @afsalpcafu4343 Před rokem +1

      Crct✨️

  • @rajeshkuttan2474
    @rajeshkuttan2474 Před rokem +23

    മച്ചാനെ അവതരണം പൊളി... നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.. ❤❤

    • @bibinvennur
      @bibinvennur  Před rokem +2

      ❤❤

    • @shanavasshaanu2602
      @shanavasshaanu2602 Před rokem

      നേരിൽ ഒന്നും പോയി കണ്ടു കുമ്പടണ്ട മോനേ ...!
      അതിനുമാത്രം ഒന്നുമില്ല..!
      നാറിയ , ന്യൂജനറേഷൻ മല്ലു വ്ലോഗർ..!
      ഒരു പ്രത്യേക സ്വഭാവ ,എരപ്പാ സ്വഭാവംസ്വഭാവം..
      ന*** എന്നു പറഞ്ഞാൽ പരനാറി..!

  • @sujaphysics3986
    @sujaphysics3986 Před rokem +4

    Awsssmm presentation👍!!!Shine Tom is super talent!!!He imprints the character so effectively..hats off!!! wish he leads a healthy lifestyle and achieve greater success!!!!

  • @talenthunt7262
    @talenthunt7262 Před rokem +2

    വണ്ടി മച്ചാന്‍ കിടു ആണ്....your അവതരണം suoer

  • @shefeekmuhammed2292
    @shefeekmuhammed2292 Před rokem +2

    Bro അവതരണത്തിൽ തന്നെ ബ്രോ ക്കു എത്ര ഹാപ്പി ആയി വീട് കണ്ടപ്പോൾ എന്ന് മനസിലാക്കാം 😍

  • @aneezabdulsalam7795
    @aneezabdulsalam7795 Před rokem +9

    ഇങ്ങനെയുള്ള വീഡിയോകൾ ചെയ്യൂ ഒരുപാട് നാളിനു ശേഷമാണ് ബ്രോയുടെ വീഡിയോ കാണുന്നത്. Good work congratulations

  • @talenthunt7262
    @talenthunt7262 Před rokem +3

    അടിപൊളി 👍....machaan super

  • @jayakumarg6417
    @jayakumarg6417 Před rokem +27

    നിറഞ്ഞ സന്തോഷം തുളുമ്പുന്ന അവതരണമാണ് 👍🏼

    • @bibinvennur
      @bibinvennur  Před rokem +3

      😂😂താങ്ക്സ് 👍👍

    • @omanacp1876
      @omanacp1876 Před rokem

      @@bibinvennur qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq

  • @____.riz.____2.0
    @____.riz.____2.0 Před rokem +7

    Chettan valiya nilayil ethum. Egane kashttapett videos edunavark വിജയം ഉണ്ടാവും ❤️

  • @Remanan263
    @Remanan263 Před rokem +1

    ഇയാളുടെ വീഡിയോ സ് കാണാറുണ്ട് kollam👍🥰

  • @abcreation5770
    @abcreation5770 Před rokem +20

    വേഗം 100k ആവട്ടെ ♥️♥️.

  • @GiteshMadhavan
    @GiteshMadhavan Před rokem +2

    ❤️❤️ Shine Tom Powli aanu 🤣🤣🥰🥰

  • @bibinlogicckz3629
    @bibinlogicckz3629 Před rokem +4

    Shime takkoo vidu athu polichuu

  • @anjosamjose4589
    @anjosamjose4589 Před rokem +1

    ഷൈൻ ടോം ചാക്കോ... ഹോ.. സുകൃതം, പുണ്യം...

  • @homesinger9208
    @homesinger9208 Před rokem +1

    Ottupara mmde place aanlo broh..broyude veed evidey?..... Nthayallum video nice aayi 🥰✨

  • @basheernechikattil8853
    @basheernechikattil8853 Před rokem +3

    പഠിക്കണ കാലഘട്ടംഅവൻ പൊന്നാനിയിൽ ആ മച്ചാ ...

  • @unnikrishnan3494
    @unnikrishnan3494 Před rokem +2

    Very gd bro paaakaaa veriety bro Actor i like it brosssss 😡❤️😡😍😘👍

  • @sooryabhaskaran1987
    @sooryabhaskaran1987 Před rokem +2

    😍👏

  • @harisbeach9067
    @harisbeach9067 Před rokem +7

    ഷൈൻ ടോം ചാക്കോ പൊന്നാനിക്കാരൻ ആണ്

    • @bibinvennur
      @bibinvennur  Před rokem +1

      പുള്ളി കുറെ കാലമായി ഇവിടെ..
      ജനിച്ചത് മലപ്പുറം ആണ് 😂👍👍

    • @harisbeach9067
      @harisbeach9067 Před rokem +5

      @@bibinvennur പുള്ളി ജനിച്ചു വളർന്നതൊക്കെ പൊന്നാനിയിൽ ആണ്...അദ്ദേഹത്തിന്റെ തറവാട് ഇന്നും ഉണ്ട് പൊന്നാനിയിൽ ഞാൻ വെറുതെ പറയുന്നതല്ല സത്യമാണ് ബ്രോ..?

  • @cmrsa3460
    @cmrsa3460 Před rokem +1

    ഏതായാലും ക്‌ളൈമാക്സ് സൂപ്പർ 😃

  • @GeethaGeetha-rr5ty
    @GeethaGeetha-rr5ty Před rokem +1

    Shine❤️

  • @jintavarghese4769
    @jintavarghese4769 Před rokem +5

    Presentation ❤️

  • @muneera802
    @muneera802 Před rokem +1

    ധ്യാൻ
    ന്റെ
    ഇന്റർവ്യൂ സൂപ്പർ ആണ്

  • @sudheeshksd2476
    @sudheeshksd2476 Před rokem +6

    അഭിനയം പക്ക 💯പിന്നെ എന്ത് സാധനം അടിച്ചത് ഏത് സാധനം അടിച്ചത്..എല്ലാവരും അടിക്കുന്ന സാധനം തന്നെ 😂😂😂

  • @priyamd2581
    @priyamd2581 Před rokem

    ♥️♥️

  • @abizzzvlogs5262
    @abizzzvlogs5262 Před rokem +5

    Shain tom chacko ❤️

  • @Thanksalot24
    @Thanksalot24 Před rokem +1

    👍👍😊😊

  • @sudheernanadikkal4176
    @sudheernanadikkal4176 Před rokem +2

    കഞ്ചാവ് or മയക്കമരുന്ന് അടിച്ചാലും acting spr.... Kochi ഫ്ലാറ്റിൽ നിന്ന് 3 പെൺപിള്ളേർ with mdma പിടിച്ച കേസ് എന്തായാവോ...?

  • @SunShine-wu1eo
    @SunShine-wu1eo Před rokem +1

    I like shaine chacko

  • @Remanan263
    @Remanan263 Před rokem +4

    ദേ പുറകിൽ ഒരു കൊക്കാച്ചി 😂😂😂 ഹാൻസ് വെക്കുന്നു

  • @jerinbiji9803
    @jerinbiji9803 Před rokem +1

    👍🙏🥰

  • @sajujohn9918
    @sajujohn9918 Před rokem +1

    👌👏😄🙏

  • @nostalgicviews
    @nostalgicviews Před rokem +1

    Nice place nice presentation 🎁

  • @41526308
    @41526308 Před rokem

    പിന്നേ ഭയങ്കര അഭിനയം

  • @bineeshmokeri2159
    @bineeshmokeri2159 Před rokem +1

    പൊളിച്ചു

  • @kiswajanna6004
    @kiswajanna6004 Před rokem +2

    ആളുണ്ടാകുബോൾ.. പോയാൽ. പോരെ. വെറുതെ വായും. പൊളിച്ചു. പോരനോ

  • @TravelwithNisha262
    @TravelwithNisha262 Před rokem +1

    Please visit I.S.Kundur lyricist in Chendamangalam

    • @bibinvennur
      @bibinvennur  Před rokem

      അവിടെ എന്താണ്?
      Sis

  • @jaganpappu706
    @jaganpappu706 Před rokem +1

    innu abhimayikunathil ettavum nalla nada ayal annu

  • @abhijithr7849
    @abhijithr7849 Před rokem +4

    Veruppekkalle machane 🤣🤣😂🤣😂 good song ayerunne

  • @hardys8002
    @hardys8002 Před rokem +1

    ഷൈയിം ടാക്കോ 🤣🤣🤣

  • @prasadmanalady9546
    @prasadmanalady9546 Před rokem +1

    നല്ല വെറുപ്പിക്കൽ ആണല്ലോ. കൃഷിഭവൻ കേരളത്തിൽ ഒരുപാട് ഉണ്ട്..

  • @beenac2841
    @beenac2841 Před rokem +11

    ഷൈൻ ചാക്കേയുടെ വീട് കൊള്ളം

  • @joshiemallik5139
    @joshiemallik5139 Před rokem

    Mundoor ente veedinaduthu aanu

  • @aswinchandra2990
    @aswinchandra2990 Před rokem +1

    Kottar machaan aanallo koode 🙌

    • @bibinvennur
      @bibinvennur  Před rokem

      😂😂പിന്നെ അല്ല

  • @mohammedmubarak6729
    @mohammedmubarak6729 Před rokem +1

    😂🔥

  • @rishurishad1494
    @rishurishad1494 Před rokem

    വെറൈറ്റി ആക്ടർ

  • @Sinuarjun
    @Sinuarjun Před rokem +1

    Ivide ninnanu making aarambhichath : tomchacko

  • @arun4557
    @arun4557 Před rokem +1

    Mdma ഗോഡൗൺ

  • @raihanath.k6685
    @raihanath.k6685 Před rokem +3

    എളിമ അധികമായാൽ commentolikal തലയിൽ കേറും .energetic aayittulla videos varatte,opinion aanu tto 🥰🥰

  • @sreekumarkc2651
    @sreekumarkc2651 Před rokem +1

    ഷൈൻ ടോം ചാക്കോ പോകുന്ന വഴിയിലൂടെ നടന്നുപോകുമ്പോൾ നിങ്ങൾക്ക് വല്ലാത്ത ഫീലിംഗ് എന്നൊക്കെ പറയുമ്പോൾ സങ്കടം തോന്നുന്ന സുഹൃത്തേ നിങ്ങൾ പോയിട്ട് ആരെയെങ്കിലും ഒന്ന് കാണാറുണ്ടോ

  • @sarathsarathlal9562
    @sarathsarathlal9562 Před rokem

    വീടിന്ടെ ഗേറ്റ് മാത്രം കാണിച്ചു ഞാൻ കാണില്ല വീഡിയോ 🤨🤨

  • @sabukurian5220
    @sabukurian5220 Před rokem

    Hai muttey
    Eniku tovino yettane anu istam

  • @user-jz5pi1fd7l
    @user-jz5pi1fd7l Před rokem

    അതിന്?

  • @PINJUMANIC
    @PINJUMANIC Před rokem +2

    Brooo.. Kartik surya homilikk pokumoo😁

    • @bibinvennur
      @bibinvennur  Před rokem +1

      യെസ് ബ്രോ പോകാം 👍👍

  • @rAgEsH777
    @rAgEsH777 Před rokem

    Apo Eyal kochi karanalle🤔

  • @sudheeshps2988
    @sudheeshps2988 Před rokem

    Ith real home vere avde aduth vechittund .. velappaya… ippo avdyanu….

  • @antoki3456
    @antoki3456 Před rokem

    Full file news

  • @travelwheels5727
    @travelwheels5727 Před rokem +2

    Camera eta

  • @jaseenthaviji1658
    @jaseenthaviji1658 Před rokem +2

    Jan shaby script writer call cheyu jan carumai varam

  • @gamingwithpro7166
    @gamingwithpro7166 Před rokem +2

    Hayy broooi njan annu lift chodichth brooii robine kandoo

    • @bibinvennur
      @bibinvennur  Před rokem +1

      കണ്ടു ബ്രോ വിഡിയോ നാളെ വരും ❤❤

  • @kannannair1710
    @kannannair1710 Před rokem +1

    ആ mirante no ഇഷ്ടം

  • @sintosimson7260
    @sintosimson7260 Před rokem

    Ithu mundur alle?

  • @deependhudeepu5438
    @deependhudeepu5438 Před rokem +2

    Shine Tom Chacko yude place ponnanni aanallo🤔

    • @bibinvennur
      @bibinvennur  Před rokem

      അവിടെ നിന്ന് മാറി വന്നിട്ട് വർഷങ്ങൾ ഒരുപാടു ആയി

  • @kaipas3380
    @kaipas3380 Před rokem

    Shine മനസിലാക്കാൻ മുലാ വേണം എല്ലേ
    മുലാ ഉള്ള നിന്നെ പോലുള്ളവർ കാണട്ടെ വിഡിയോ നീ പറഞ്ഞ മുലാ ഇല്ല
    ഷൈൻ നി പറഞ്ഞില്ലങ്കിലും നല്ല അഭിനേതാവ്
    അഭിമുഖങ്ങൾ മഹാബോറും

  • @abdlnsrpa7280
    @abdlnsrpa7280 Před rokem +1

    വെള്ളത്തോളോ ...?
    നേരത്തേ കൊച്ചൻ ഹനീഫ .....
    എന്തോന്നെടേയ്...?

    • @aforapps6997
      @aforapps6997 Před rokem

      വെലൃ ഒരു കലാമണ്ഡലം.
      വെള്ളത്തോൾ...
      ഇതെന്താ തനിക്ക്
      പൊതുവിജ്ഞാനം
      കുറവാണോ....?
      അതുമല്ല ഷൈൻ ടോം ചാക്കോ അവിടെ ഉള്ള ദിവസം
      പോയി ഷൂട്ടിംഗ് ചെയ്തു
      കാണിക്കുന്നതാണ് നല്ലത്.
      ഇത് ചുമ്മാ റോഡ് കാണിക്കാനാണെങ്കിൽ
      ഈ പരിപാടി ക്ക് പോകാതിരിക്കുകയാണ് നല്ലത്.
      ആ വീട് കണ്ടിട്ട്
      അങ്ങനെ പ്രത്യേക സന്തോഷം ഒന്നും തോന്നിയില്ല..
      പിന്നെ അത്ര നല്ല അഭിനേതാവ് എന്ന് പറഞ്ഞു പൊക്കണ്ട.
      അഭിനയിക്കാൻ അറിയാം.അത്രേയുള്ളു...ഇൻറർവൃൂ മഹാ പോക്കിരി ത്തരം...
      വായിൽ വന്നത് കോതയ്ക് പാട്ട്

  • @RambooX007
    @RambooX007 Před rokem +2

    7 :57 to 8 :17 right side ൽ കാണുന്നമതിൽ ഞാൻ ആണ് പണി ചെയ്യിപ്പിച്ചത്..😌

    • @bibinvennur
      @bibinvennur  Před rokem

      ഹോ

    • @muneera802
      @muneera802 Před rokem

      അപ്പോൾ നിങ്ങളുടെ മതിൽ മമ്മുക്ക യുടെ മതിലുകൾ പോലെ വൈറൽ ആയി

  • @saranviogs1769
    @saranviogs1769 Před rokem +1

    Nilkku nee apakadathilekaanu pokunnathu

  • @mullashabeer4575
    @mullashabeer4575 Před rokem

    അവിടെ അടുത്ത് തന്നെയാണ്
    സംവിധായകൻ "ഒമർ ലുലുവിന്റെയും
    വീട് അവിടന്നു അഞ്ച് കിലോമീറ്റർ പുറകിലേക്ക് വന്നാൽ
    നടൻ "ഇർഷാദ് "താമസിക്കുന്നത്
    എന്റെ നടായ കേച്ചേരിയിൽ

    • @bibinvennur
      @bibinvennur  Před rokem

      കാണൻ പറ്റുമോ പുള്ളിയെ

    • @mullashabeer4575
      @mullashabeer4575 Před rokem

      @@bibinvennur ഇർഷാതിനെയാണോ

    • @bibinvennur
      @bibinvennur  Před rokem

      @@mullashabeer4575 ya

    • @mullashabeer4575
      @mullashabeer4575 Před rokem

      @@bibinvennur ആള് ചിലപ്പോൾ കൊച്ചിയിൽ ആയിരിക്കും ഷൂട്ടിംഗിൽ
      ആളുടെ വീട് കേചേരിയിൽ നിന്ന് റൈറ്റ് തിരിഞ്ഞാൽ
      "പട്ടിക്കര "എന്ന സ്ഥലത്താണ്
      ഞാൻ നാട്ടിൽ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങളെ കൂട്ടികൊണ്ട് പോയേനെ
      ഞാൻ ദുബായിൽ ആണ്

    • @bibinvennur
      @bibinvennur  Před rokem

      @@mullashabeer4575 thnkss

  • @sintosimson7260
    @sintosimson7260 Před rokem

    Ithu mmade nadanallo ente Nadu velur anu

  • @muneera802
    @muneera802 Před rokem +1

    നുമ്മ കോഴിക്കോട് നുമ്മ ഡാഡി യുടെ നാട് പാവറട്ടി chava

  • @saneesh373
    @saneesh373 Před rokem +2

    വീടിന്റെ ഉള്ളിലേക്ക് പൂവാമായിരുന്നില്ലേ കുറച്ചു കഞ്ചാവ് കിട്ടിയേനെ ബ്രോ, ക്ക്‌ 🤣🤣

    • @bibinvennur
      @bibinvennur  Před rokem +1

      Bro angne parayalle 🙏🙏

    • @saneesh373
      @saneesh373 Před rokem +1

      @@bibinvennur entha bro കാര്യം അല്ലെ ഞാൻ പറഞ്ഞത്,, മൂപ്പര് അതു വലിച്ചു കൊണ്ടിരിക്കുക ആവും ഉള്ളിൽ പോയാൽ 😂

  • @shefi5561
    @shefi5561 Před rokem +1

    Pavartiyil aanennu aaru paranju😀

    • @bibinvennur
      @bibinvennur  Před rokem

      ഒരാള് പറഞ്ഞു ഒട്ടിച്ചു ബ്രോ

  • @Sree-qt8dl
    @Sree-qt8dl Před rokem

    അഭിനയിക്കുന്നു പൈസ വാങ്ങുന്നു. നല്ല കഥയാണെങ്കിൽ ഞാൻ അടക്കം കാണുന്ന സിനിമ അവന്റെ വീട് കണ്ടിട്ട് നമുക്ക് പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ല

  • @jijupa2414
    @jijupa2414 Před rokem +2

    മുൻപിൽ വളർത്തുന്ന ചെടികളെല്ലാം ഒന്ന് ശ്രദ്ധിക്കണേ exicse കാർ കാണണ്ട കഞ്ചാവിന്റെ വിവിധതരം ഇനങ്ങളായിരിക്കും

  • @shylock4607
    @shylock4607 Před rokem

    Lukman nte vittlek povoo

  • @anuannu8657
    @anuannu8657 Před rokem

    Nthokke aayalum aal clear alla

  • @muhammedshanil5979
    @muhammedshanil5979 Před rokem

    Ith matte quarter alle😂

  • @abhimayannur8252
    @abhimayannur8252 Před rokem

    ആദ്യം നീ നിക്കുന്ന സ്ഥലം എവിടെന്നു പറയി വീഡിയോ തുടങ്ങുമ്പോ

  • @khaneeblal1868
    @khaneeblal1868 Před rokem +1

    പണിയെടുത്ത്‌ കുടുംബം നോക്കിക്കൂടെ ആ ഓട്ടോക്കാരൻ സഹോദരനെ പോലെ..നടന്മാരെ ഒലിപ്പിച്ച്‌ നടന്നാൽ മതിയോ

  • @shafivk2064
    @shafivk2064 Před rokem

    എത്ര തന്നു egine. പൊക്കി തള്ളി മറക്കാൻ.

  • @vamus2008
    @vamus2008 Před rokem +1

    എന്തിനാ ചെറുതുതിരുത്തി പോയത് മുണ്ടയൂർക്കു പോവാൻ 🙄🙄🙄🙄

    • @bibinvennur
      @bibinvennur  Před rokem

      🙏🙏

    • @vamus2008
      @vamus2008 Před rokem +1

      @@bibinvennur തേങ്ങ കാര്യം ചോദിക്കുബോൾ കൈ

    • @bibinvennur
      @bibinvennur  Před rokem

      @@vamus2008 ബ്രോ 😂🙏

  • @AT-nh2tx
    @AT-nh2tx Před rokem +1

    പേർഷ്യ

  • @abhilashcheruthuruthil473

    കഷ്ടം വീട് കാണാൻ ആഗ്രഹിച്ചിട്ട് കളിപ്പിക്കുന്നത് നല്ലതല്ല. നിങ്ങൾ പറഞ്ഞിട്ട് അദ്ദേഹത്തിന്റെ കഥ അറിയണ്ട. അത് നേരത്തെ അറിഞ്ഞതാണ്.

  • @sreeragranchu4529
    @sreeragranchu4529 Před rokem +1

    പക്കാ സായ്ക്കോ ആണ് അവൻ

  • @manju.vsanthosh1195
    @manju.vsanthosh1195 Před rokem

    ഇതൊക്കെ kaanupo ent 630 sqr veedu onum alla... അതും lon anu epo venelum bankukaru kondu pookum 😢

  • @user-nl7dp7ey7e
    @user-nl7dp7ey7e Před rokem +2

    നിങ്ങൾക് ഇവനെ ഇഷ്ടമായിരിക്കും. പക്ഷെ. അഹങ്കാരിയായ ഇവനെ കേരളത്തിൽ എല്ലാവർക്കും അങ്ങനെ ഇഷ്ടമല്ല... കാരണം ഒന്ന് മുഗം സിനിമയിൽ കാണിച്ചപ്പോൾ തന്നെ സ്റ്റാർ എന്നാണ് ഭാവം

  • @mashroodparambath702
    @mashroodparambath702 Před rokem

    ഷൈൻ എന്തു തന്നു നിനക്ക് 😁

  • @legorgele8884
    @legorgele8884 Před rokem

    Kanjan tom chako

  • @rebel_star1552
    @rebel_star1552 Před rokem +1

    Ayyo ithu nammude quarter abhi chettan alle

  • @sunriseentertainment2959

    Persia😂😂😂

  • @shanavasshaanu2602
    @shanavasshaanu2602 Před rokem

    നല്ല ഒരു മനുഷ്യനാട്ടോ ,"നാലെണ്ണം അടിക്കാതെ നഗരം നഗരം മഹാസാഗരം" പാടാൻ പറയാമോ..? സോപ്പുംപൊടി കവറിലാക്കി വെച്ചതിനാണ് 'കേസ്...

  • @sameervlogz
    @sameervlogz Před rokem +3

    വലിയ വീട് നല്ല യുവ നടൻ എല്ലാം ദൈവം കൊടുത്തു but കാര്യം ഇല്ല ഇത്ര ചെറുപ്രായത്തിലെ അടിച്ച് നശിക്കുന്നു 😇

  • @vysakhrs9706
    @vysakhrs9706 Před rokem +1

    "കഞ്ചാവിൻ്റെ വീട്" അത് മതി

  • @user-qb4yd7ou2f
    @user-qb4yd7ou2f Před rokem +3

    ❤️❤️