C i paul old actor House | ശവകല്ലറ | ci paul family |

Sdílet
Vložit
  • čas přidán 27. 02. 2022
  • #cipaul
    #cipaulfamily
    #oldmalayalamactor
    ⭐️ CI PAUL BIOGRAPHY ⭐️
    He was a member of the working party led by Fr. Vadakkan and came to acting through the famous dramas by V. L. Jose. He was well appreciated for his performance in Kalanilayam dramas.
    His silver screen break came with Madatharuvi, in which he played the role of Fr Benedict. He acted in around 300 films and several TV serials since then. Paul, who started out as a character actor proved that he could handle comedy and villain roles with equal panache.
    C. I. Paul died on 14 December 2005 at Thrissur due to heart failure. He was survived by his mother, who died a few years later. His wife had predeceased him and he did not have children.
  • Zábava

Komentáře • 210

  • @praveenkaippully906
    @praveenkaippully906 Před 2 lety +46

    Paul Uncle... My father's class mate & friend 🙏💐

  • @user-pz1bo7cj8h
    @user-pz1bo7cj8h Před 2 lety +95

    ഇദ്ദേഹത്തിന്റെ പകൽപൂരം മൂവിലെ അഭിനയം പൊളി ആയിരുന്നു 🤗🤗🙏🙏🙏🙏🙏🙏

    • @bibinvennur
      @bibinvennur  Před 2 lety +6

      പഴയ ഒരുപാടു നല്ല സിനിമകൾ ഉണ്ട് 👍

    • @user-pz1bo7cj8h
      @user-pz1bo7cj8h Před 2 lety +1

      @@bibinvennur അതെ സത്യം 🤗നല്ല ആൾക്കാരെ ഒക്കെ ആദ്യം ദൈവം വിളിക്കും 🤗

    • @triplestrongkerala7559
      @triplestrongkerala7559 Před 2 lety +1

      @@user-pz1bo7cj8h നാടോടിക്കാറ്റ് police

    • @pastormartinsempai6371
      @pastormartinsempai6371 Před rokem +1

      Ummmaaa 💋💋💋💋💋

  • @devogalb8978
    @devogalb8978 Před měsícem +15

    ഇഷ്ടമുള്ള ഒരു നടൻ ആയിരുന്നു ❤️
    ഡാർലിംഗ് ഡാർലിംഗ്, മഴ പെയ്യുന്നു മദ്ളം കൊട്ടുന്നു, ചന്തമാമ, നാടോടിക്കറ്റ്
    C I പോൾ ❤️

  • @jithinprabhakaran1438
    @jithinprabhakaran1438 Před 2 lety +46

    സ്വന്തം പെങ്ങളുടെ കല്യാണത്തിന് തലേന്ന് സംവിധായകന്റെ നിർബന്ധം കാരണം അഭിനയിക്കാൻ പോയി..നാടകം കഴിഞ്ഞപ്പോൾ കൈവിലങ്ങിന്റെ താക്കോൽകാണുന്നില്ല, പിന്നീട് എല്ലാവരും തിരച്ചിലായി, താക്കോൽ നഷ്ടപ്പെട്ട് ഒരുപാട് സമയം കഴിഞ്ഞു , അദ്ദേഹം സ്റ്റേജിനു പുറകിൽ കരയാൻ തുടങ്ങി,അവസാനം സ്റ്റേജ് ന്റെ അടിയിൽ നിന്നും താക്കോൽ കിട്ടി വിവാഹത്തിന് മുൻപ് ഓടി പള്ളിയിൽ എത്തി നമ്മുടെ പോൾ ചേട്ടൻ.. എല്ലാവരും നീരസത്തോടെ അദ്ദേഹത്തെ നോക്കി..നാടകത്തിനും കലക്കും വേണ്ടി അദ്ദേഹത്തിന്റെ ത്യാഗങ്ങളിൽ ഒന്ന് മാത്രം.. തൊഴിൽ ധർമം

  • @storyofourlordjesus6714

    പ്രിയ സഹോദര ..... താങ്കൾക്ക് വളരെ നന്ദിയും കടപ്പാടും ഉണ്ട്. കാരണം വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും. മൺമറഞ്ഞുപ്പോയ നമ്മുടെ പ്രിയപ്പെട്ട സിനിമ നടൻമ്മാരുടെ ജീവിത സാഹചര്യങ്ങൾ ഞങ്ങൾക്ക് അറിയാൻ പാടില്ലാത്ത കാര്യങ്ങൾ അല്ലങ്കിൽ സത്യങ്ങൾ ഞങ്ങൾക്ക് മുന്നിൽ അറിച്ചു തരുന്ന താങ്കൾക്ക് വളരെ നന്ദി അറിയിക്കുന്നു. വളരെ വളരെ നന്ദി. ഇനിയും ദൈവ തമ്പുരാൻ സഹായിക്കട്ടെ.❤

  • @homedept1762
    @homedept1762 Před 2 lety +88

    എനിക്ക് ഇദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപ്പെട്ടവേഷം നാടോടിക്കാറ്റിലെ സർക്കിൾ ഇൻസ്‌പെക്ടർ ആണ്. ഒരു പോലീസ് ഓഫീസർ എങ്ങനെ ആയിരിക്കണം എന്ന് ആ വേഷം ഒരു മാതൃകയാണ്.

    • @bibinvennur
      @bibinvennur  Před 2 lety +6

      ❤❤താങ്ക്സ് അദ്ദേഹത്തെ എല്ലാവർക്കും ഇഷ്ട്ടമാണ് ❤

    • @blackcats192
      @blackcats192 Před 2 lety +1

      Yes anikkum aa role bayankaram ishtaman. Ante swantam riskil vittayakkunnu enn parayunna scene kudutal ishtam...

    • @shyjudas8687
      @shyjudas8687 Před 2 lety +1

      Yes. 😍😍😍😍

    • @arunnairadanchery2128
      @arunnairadanchery2128 Před 2 lety +1

      അപ്പോൾ താങ്കൾ *മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു* വിലെ കെ ടി നായരെ യും വെള്ളാനകളുടെ നാട്ടിലെ ഡ്രൈവരെയും കണ്ടിട്ടില്ല എന്ന് ചുരുക്കം 🤣👍 മികച്ച നടൻ ആയിരുന്നു പോൾ ഏട്ടൻ 🙏

    • @homedept1762
      @homedept1762 Před 2 lety +1

      @@arunnairadanchery2128 ഞാൻ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ഒരു കഥാപാത്രം പറഞ്ഞതാണ്.

  • @vsmathai2405
    @vsmathai2405 Před 2 lety +34

    പോൾ സാറിനെ കുറിച്ച് ഉള്ള ചരിത്രം അറിയാൻ കഴിഞ്ഞതിൽ. വളരെ സന്തോഷം. അതുല്യകലാകാരൻ ആയിരം.. ആയിരം ഓർമ്മപൂക്കൾ 🌹🌹🌹🌹❤❤❤🙏

  • @idivettuindrajith2061
    @idivettuindrajith2061 Před 2 lety +15

    മികച്ച അഭിനയം ഒപ്പം അദ്ദേഹത്തിന്റെ ശബ്ദവും വ്യത്യസ്തമായിരുന്നു...

  • @bijugeorge4144
    @bijugeorge4144 Před 2 lety +15

    നല്ല ചൊറു ചൊറുക്ക് ഉള്ള നടന്മാരിൽ ഒരാളാണ് ci പോൾ സൂപ്പർ സൂപ്പർ സൂപ്പർ

  • @MrAji237
    @MrAji237 Před rokem +6

    ഒരു നൊമ്പരം ഇനി ഇതുപോലെ 🥰 ഉള്ള kalakaranmar🥰ഇനില്ല

  • @ratheeshths
    @ratheeshths Před 13 dny +3

    തേങ്ങ ഗോവിന്ദപ്പിള്ള എന്ന പൂച്ചാക്കൊരു മൂക്കുത്തി ലേ കഥാപാത്രം 👌👌👌🥰

  • @sudhinraj2016
    @sudhinraj2016 Před 2 lety +11

    നാടോടിക്കാറ്റ്, ചന്ദമമാ, ഡാർലിംഗ് ഡാർലിംഗ്,ഹരിഹരൻ പിള്ള, കിങ് സൂപ്പർബ് ആണ് 👍

  • @subaidabeevi4257
    @subaidabeevi4257 Před rokem +5

    നല്ല നടൻ നാടോടിക്കറ്റ്, പകൽപ്പൂരം ഇതൊന്നും മറക്കാൻ പറ്റില്ല

  • @neelakandandhanajayan3202
    @neelakandandhanajayan3202 Před 2 lety +10

    അസീസ്ക്കാ, പിന്നെ CI പോൾ ..
    മലയാള സിനിമയിലെ സ്ഥിരം പോലീസുകാർ... പ്രണാമങ്ങൾ..
    ❤️❤️🙏🙏

    • @bibinvennur
      @bibinvennur  Před 2 lety +1

      ❤🙏

    • @SandeepJShridhar
      @SandeepJShridhar Před 2 lety +2

      സണ്ണിച്ചായനെ മറന്നോ ? ? ?

    • @neelakandandhanajayan3202
      @neelakandandhanajayan3202 Před 2 lety +2

      @@SandeepJShridhar ശരിയാ KPAC സണ്ണി സർ... മറക്കാൻ പറ്റുമോ...🙏🙏🙏

    • @jonsnow990
      @jonsnow990 Před 2 lety +1

      🖤

    • @mohammedshaa4440
      @mohammedshaa4440 Před 7 dny

      അസീസ് സർ കേരള പോലീസിൽ നിന്നും DYSP റാങ്കിൽ പെൻഷൻ ആയ ഉദ്യോഗസ്ഥർ ആയിരുന്നു

  • @user-di8mq6el7o
    @user-di8mq6el7o Před 2 lety +10

    മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ ഈ ചിത്രത്തിലെ പോലീസ് വേഷം എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു 😥

  • @traveleat1168
    @traveleat1168 Před 2 lety +13

    ഇദ്ദേഹം THE kings എന്ന സിനിമയിൽ താറാവ് മുട്ട പുഴുങ്ങിയത് കഴിക്കുന്ന ഒരു സീനുണ്ട് , ആ സീൻ കണ്ടശേഷമാണ് ഞാനൊരു മുട്ട കൊതിയൻ ആയത് 😂

  • @vijeshkk931
    @vijeshkk931 Před 2 lety +8

    Uthaman movie poliyakki sir,, adipoli comedy

  • @musichealing369
    @musichealing369 Před 2 lety +9

    നാടോടി കാറ്റിലെ പോലീസ് ഓഫീസർ🙏🙏🙏 ഇദ്ദേഹത്തിന് കാണുമ്പോൾ ശരിക്കും ഉയർന്ന റാങ്ക്‌ൽ ഉള്ള വലിയ പോലീസ് ആഫീസർ ലുക്ക് തന്നെയാണ്

  • @akshaykrishnan1841
    @akshaykrishnan1841 Před 2 lety +5

    വില്ലനായാലും, സഹ നടന്നയ>ലും - കോമഡിയനായാലും എനിക്കിഷ്ടമുള്ള അപൂർവ്വം നടൻമാരിൽ ഒരാൾ . ci പോൾ :

  • @asainaranchachavidi6398
    @asainaranchachavidi6398 Před 2 lety +13

    അവർ സംസാരിച്ച് കൊണ്ടിരിക്കെ താങ്കളുടെ ഇട പെടൽ കാരണം അവർ പറയുന്നത് കേൾക്കാതെ പോകുന്നു അവരുടെ വാക്കുകൾക്ക് പ്രാധാന്യം കൊടുക്കുക = ആവശ്യമുള്ളത് ചോദിച്ചു കഴിഞ്ഞാൽ മറുപടി പറഞ്ഞ് കഴിഞ്ഞിട്ട് ബാക്കി കാര്യങ്ങൾ ചോദിക്കുക ഇല്ലെങ്കിൽ ആകെ ബഹളമായിരിക്കും അങ്ങനെ " വീഡിയോ " ഉപകാര ത്തിന് പകരം ഉപദ്രവമായിരിക്കും

  • @MadhavanKc-ts2sy
    @MadhavanKc-ts2sy Před měsícem +3

    🌹🌹🌹നേരിൽ കണ്ടിട്ടുണ്ട്

  • @yashikkunnummal8722
    @yashikkunnummal8722 Před měsícem +2

    വളരെ സ൯ധോഷ൦,🎉🎉🎉🎉🎉🎉🎉

  • @saranghh._
    @saranghh._ Před 11 měsíci +3

    ഉത്തമൻ സിനിമയിൽ കൂടെ ആണ്... 🙂❤️

  • @julieanu6283
    @julieanu6283 Před 21 dnem +1

    വളരെ നല്ല മനുഷ്യൻ ആയിരുന്നു❤Rip💐💐

  • @nazeerkavumkara8232
    @nazeerkavumkara8232 Před 2 lety +7

    പോളേട്ടൻ ഒരൊന്നൊന്നര നടനായിരുന്നു

  • @vismayathillenkeri9812
    @vismayathillenkeri9812 Před 2 lety +8

    Thanks bibin wonderful episode and a simple family of ci poul sir

  • @merryjoy2589
    @merryjoy2589 Před 2 lety +7

    Nannayittundu

  • @jaintv3999
    @jaintv3999 Před 2 lety +19

    താൻ ഒരുപാട് സംസാരിച്ചു വെറുപ്പിക്കല്ലേ... 👌👌👌👌

  • @zentravelerbyanzar
    @zentravelerbyanzar Před 2 lety +10

    പകൽ പൂരം സിനിമ മാത്രം കണ്ടാ മതി പിന്നെ അദ്ദേഹത്തിന്റെ ശബ്ദം ശരീര ശൈലി അത് വേറിട്ട് നിൽക്കും

  • @suresh.tsuresh2714
    @suresh.tsuresh2714 Před 2 lety +4

    സൂപ്പറാ ട്ടോ👍👍🖐️🖐️🖐️

  • @filmfeelmalayalam9937
    @filmfeelmalayalam9937 Před 2 lety +7

    Touching ❤

  • @arunnairadanchery2128
    @arunnairadanchery2128 Před 2 lety +4

    ഹലോ ഞാൻ കെ ടി നായർ... എന്റെ മകൻ അമേരിക്കയിൽ നിന്നും ഫ്ലൈറ്റിൽ വരുന്നുണ്ട്... ഓ ഞാൻ താങ്കളെ നേരത്തെ വിളിച്ചിരുന്നോ? 🤣 Great actor 😘

  • @arunkr3800
    @arunkr3800 Před 2 lety +3

    Super actor 👍 thanku to show

  • @jayasankarv3653
    @jayasankarv3653 Před 2 lety +2

    നല്ല നടൻ 🙏

  • @sajithm8870
    @sajithm8870 Před 2 lety +1

    Nannayittunde

  • @rajanbalan7767
    @rajanbalan7767 Před 2 lety +5

    ഇദ്ദേഹത്തിന് മക്കൾ ഇല്ലെന്നാണ് കേട്ടത് നല്ലൊരു നടൻ ആയിരുന്നു ജയന്റെ കൂടെ അഗ്നിശ്വരം കരിപുരണ്ട ജീവിതങ്ങൾ ചന്ദ്രഹാസം സിനിമകളിലും ഉണ്ടായിരുന്നു

    • @bibinvennur
      @bibinvennur  Před 2 lety

      Athe😍

    • @blackcats192
      @blackcats192 Před 2 lety +1

      Makkalilla marichappo ulla news nan oarkkunnu..

    • @bibinvennur
      @bibinvennur  Před 2 lety

      @@blackcats192 👍

    • @lijomathew8942
      @lijomathew8942 Před 2 lety +1

      കല്യാണം കഴിച്ചിട്ടില്ല അദ്ദേഹം.

    • @bibinvennur
      @bibinvennur  Před 2 lety

      @@lijomathew8942 കഴിച്ചിട്ടുണ്ട് പക്ഷെ കുട്ടികൾ ഇല്ല ഭാര്യ നേരെത്തെ മരിച്ചു

  • @Cosmologist722
    @Cosmologist722 Před 12 dny

    Very very good Video.

  • @unnikrishnan3494
    @unnikrishnan3494 Před 2 lety +3

    See that man❤️👍

  • @user-lq7hj3hy2t
    @user-lq7hj3hy2t Před 2 lety +2

    ❤❤👌

  • @sirajibrahim6803
    @sirajibrahim6803 Před 2 lety

    Bro, ethu stand aanennu parayamo? Wadake stand aano sakthan stand aano?

  • @indveer5045
    @indveer5045 Před 2 lety +2

    Great actor

  • @albinthomas8838
    @albinthomas8838 Před 2 lety +1

    അതുല്യാ നടൻ 🙏 ci പോൾ sir

  • @monishthomasp
    @monishthomasp Před rokem +1

    Super actor ❤

  • @libinphilip289
    @libinphilip289 Před měsícem +1

    Grat actor

  • @maryjoseymalayil3928
    @maryjoseymalayil3928 Před 2 lety +2

    അഭിനന്ദനങ്ങൾ !

  • @arunga3822
    @arunga3822 Před 2 lety +4

    Great bro

    • @bibinvennur
      @bibinvennur  Před 2 lety

      താങ്ക്സ് ❤ബ്രോ

  • @rajantr3856
    @rajantr3856 Před 2 lety +1

    Namuda Thirissur kaaran 💐💐💐❤❤❤💞💞💞💚🧡🤍💙💐💐💐❤❤❤👆🇦🇪🇦🇪🇦🇪

  • @sanjujose9588
    @sanjujose9588 Před 13 dny +1

    🌹

  • @krishnannambeesan3330
    @krishnannambeesan3330 Před rokem +1

    നല്ല കലാകാരനാണദ്ദേഹം🙏🙏

  • @ManojKumar-eg5sr
    @ManojKumar-eg5sr Před 6 dny +1

  • @varunrajm5290
    @varunrajm5290 Před 2 lety +2

    Idhehathe kurichu ariyanamennu irikkumbol bro video kanichathinu nandhi

  • @akshaypro6307
    @akshaypro6307 Před 2 lety +2

    Hi Pauletta,

  • @remeshoman1971
    @remeshoman1971 Před 2 lety +2

    നല്ല വീഡിയോ 👍

  • @Annuuuuu1
    @Annuuuuu1 Před 2 lety +11

    കുറച്ചു സംസാരിക്കാൻ പഠിക്കു ആളുകളോട്......ബാക്കി എല്ലാം ok....നല്ല നല്ല വീഡിയോസ് ആണ് keep it up

  • @prjayesh
    @prjayesh Před měsícem +1

    ആര്യൻ സിനിമ മുതൽ എന്റെ നടൻ... ഇപ്പോൾ ഉള്ള നടന്മാർ കണ്ടു പഠിക്കണം

  • @carzzup7357
    @carzzup7357 Před 3 měsíci +1

    Great Actor

  • @Navaneeth684
    @Navaneeth684 Před měsícem +1

    🙏🏼

  • @asokanb8140
    @asokanb8140 Před 2 lety +2

    🧡💛💚

  • @d4manfilmclub
    @d4manfilmclub Před 2 lety +5

    ഗുഡ് വർക്ക്‌

  • @franciskundukulangara1449

    മഹാനാടൻ സത്യൻ സാറിനോട് സാദർശ്യം ഉള്ള ചില അഭിനയ മുഹൂർത്തങ്ങൾ ചില സിനിമകളിണ്ട്.

  • @FUHRER_61
    @FUHRER_61 Před 2 lety +1

    🎈🎈

  • @SanthoshKumar-es5og
    @SanthoshKumar-es5og Před 2 lety +2

    ❤️❤️❤️❤️👍

  • @salvinkariyattil8723
    @salvinkariyattil8723 Před 2 lety +1

    🥰🥰🥰🥰

  • @sonyjoseph485
    @sonyjoseph485 Před 2 lety +3

    ❤️❤️❤️🙏🙏🌹🌹

  • @sijorenju9859
    @sijorenju9859 Před 2 lety +2

    Nice to see

  • @biniltb6562
    @biniltb6562 Před rokem +1

    🙏🙏🙏🙏

  • @aljinwithchirst3135
    @aljinwithchirst3135 Před 2 lety +3

    C I പോൾ നല്ല നടൻ ആയിരുന്നു..

  • @SangeethSagar-ik3yu
    @SangeethSagar-ik3yu Před 20 dny +1

    🙏

  • @manuthomas1047
    @manuthomas1047 Před rokem +1

    . Aram Plus Aram Kinnaram ....😆 nice comedy role

  • @ExperienceWithPratheeksha

    Good video

  • @nidhinvijayan442
    @nidhinvijayan442 Před rokem +1

    ഞങ്ങടെവിടെ ആണ് മടത്തരുവി ഷൂട്ട്‌ ചെയ്തേ ✌️✌️😍

  • @gjsmmsg
    @gjsmmsg Před 2 lety +2

    തേങ്ങാ ഗോവിന്ദപ്പിള്ള (പൂച്ചയ്ക്കൊരു മുക്കൂത്തി) എങ്ങനെ മറക്കും

    • @subinmadathara4440
      @subinmadathara4440 Před měsícem

      ഈ മോനല്ല സാറിന്റെ മറ്റേ മോൻ 👍👍😂😂

  • @sunnyjoseph6312
    @sunnyjoseph6312 Před rokem +1

    house location

  • @savetalibanbismayam7291
    @savetalibanbismayam7291 Před 2 lety +1

    Good Acter....

  • @devilthrone8191
    @devilthrone8191 Před měsícem +1

    May his Soul Rest In Heaven 💐💐💐

  • @karunksuresh6561
    @karunksuresh6561 Před 2 lety +1

    ഡാർലിംഗ് ഡാർലിംഗ് ലെ കൊച്ചു കുറുപ്പിന്റെ അച്ഛൻ പാലത്തിങ്കൽ കുറുപ്പും അതേപോലെ ചന്ദമാമയിലെ തികഞ്ഞ ഗാന്ധിയനായ വക്കച്ചനും മറക്കാൻ പറ്റാത്ത മറ്റുരണ്ടു കഥാപാത്രങ്ങൾ എന്നു നിസംശയം പറയാം......

  • @007JD
    @007JD Před rokem

    Ethu church aanu bro?

  • @loverhater
    @loverhater Před 2 lety +2

    ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേടോ.... അതിനു ഇവടെ പാലം ഒന്നും ഇട്ടില്ലല്ലോ sir,,,

  • @jayasingnarayanan7084
    @jayasingnarayanan7084 Před 2 lety +2

    കല്ലറയിൽ നിന്നിട്ട് സന്തോഷം എന്ന് പറയുന്നത് ശെരിയാണാ...

    • @bibinvennur
      @bibinvennur  Před 2 lety +3

      ആളെ കാണാൻ കഴിഞ്ഞതിൽ

  • @gafoorkollarukandi3122
    @gafoorkollarukandi3122 Před měsícem +1

    ആക്ടർഗോവിന്ദൻകുട്ടിഹൗസ്. വീഡിയോചെയ്യൂ

    • @bibinvennur
      @bibinvennur  Před měsícem

      എവിടെയാണ് വീട്

  • @krishnakumarms994
    @krishnakumarms994 Před 2 lety +4

    😔🙏🌹🌹പ്രണാമം

  • @abdulsalaam6816
    @abdulsalaam6816 Před 2 lety +1

    👌

  • @mohammedmoosa9535
    @mohammedmoosa9535 Před rokem +1

    അടുക്കും ചിട്ടയും ഇല്ല

  • @soorajbiju640
    @soorajbiju640 Před 2 lety

    ഒരു രാജകീയ മുഖം.

  • @ponnammaa9146
    @ponnammaa9146 Před 2 lety +1

    Previous Actor Govindankutty sir?

    • @bibinvennur
      @bibinvennur  Před 2 lety

      Evideyaa ariyumo

    • @ponnammaa9146
      @ponnammaa9146 Před 2 lety

      Thanks for your replay, Thara sanghadana amma yil leading news paper office lo senior actress sree Latha Nambbthiriyode,film journalist no do chodhikqu enike arilla maricha dhivasathe news paper ,Tv radio kaanan pattiyilla? Shanthivila Dines6 sir nu ariyamaayirikkam?.

  • @SunilKumar-gt6cf
    @SunilKumar-gt6cf Před 2 lety +2

    C i പോൾ സാറിന്റെ അവസാന സിനിമ ഏതാ?

    • @bibinvennur
      @bibinvennur  Před 2 lety +1

      ഗൂഗിൾ സേർച്ച്‌ ചെയ്യേണ്ടി വരും

  • @emmanueljoesojan6393
    @emmanueljoesojan6393 Před 2 lety +4

    ഒരു മെഴുകുതിരി പിടിച്ചോണ്ട് ആണല്ലോ വീഡിയോ start ചെയ്യുന്നത

    • @bibinvennur
      @bibinvennur  Před 2 lety +2

      അതെ 😃🌹🌹❤
      വലിയ കലാകാരൻ അല്ലെ

  • @malayalihous7352
    @malayalihous7352 Před 2 lety

    ഇത് ആരാ 🤔

  • @sirajibrahim6803
    @sirajibrahim6803 Před 2 lety

    Veedu Location Evideyanu

    • @bibinvennur
      @bibinvennur  Před 2 lety

      Thrissur standil ninnum 3 km
      Chodhichal paranju tharumbro

    • @sirajibrahim6803
      @sirajibrahim6803 Před 2 lety

      @@bibinvennur 3 km ethu bagathekk aanu? Athonnu parayamo?

  • @jayakumarvijayan5052
    @jayakumarvijayan5052 Před 2 lety +1

    Roudi aayittum comediyanayittim ellam kondum ishtapettu nadan

  • @trytechz7133
    @trytechz7133 Před 2 lety +1

    സ്ത്രീകളാരും നടക്കല്ലേ ലിരിക്കല്ലേ...

  • @user-xx2tf4wy5o
    @user-xx2tf4wy5o Před měsícem +1

    Every death has a mystery behind it

  • @user-cn7oh9fe3s
    @user-cn7oh9fe3s Před 2 lety +4

    പ്രണാമം 💕🌹

  • @sakkirhussain7551
    @sakkirhussain7551 Před 2 lety +3

    Officer in midhunam..

  • @vijayanjoshy8127
    @vijayanjoshy8127 Před 2 lety +1

    Manavalan joseph patti oru episode cheyyanam

  • @nidhinvijayan442
    @nidhinvijayan442 Před rokem +2

    രാജൻ പി ദേവ് സാറിന്റെ വിടും കല്ലറയുമൊക്കെ ഒന്ന് കാണിക്കാമോ

    • @bibinvennur
      @bibinvennur  Před rokem +2

      കാണിക്കാം ❤

    • @nidhinvijayan442
      @nidhinvijayan442 Před rokem +1

      Tq ബ്രോ

    • @nidhinvijayan442
      @nidhinvijayan442 Před rokem +1

      സത്യം പറഞ്ഞാൽ മലയാള സിനിമ ലോകം ഇ മരിച്ചവരുടെ വിടുകളുമായി പിന്നെ യാതൊരു രീതിയിൽ ഉള്ള ബന്ധം ഇല്ല... ജീവനോടെ ഉള്ളപ്പോൾ ഉള്ള സ്നേഹവും കാര്യങ്ങളും ഉള്ളു.. അടൂർ ഭാസി സാറിന്റ കല്ലറ കണ്ടപ്പോൾ മനസ്സിൽ ആയി 😥😥

  • @regioommen8358
    @regioommen8358 Před rokem

    Thenga Govindappilla

  • @usmantmusman8543
    @usmantmusman8543 Před rokem +1

    കളിക്കളം മൂവി

  • @binujohn111
    @binujohn111 Před 2 lety +3

    നീ ഫാക്ടറി തൊടങ്ങണത് എനിക്കൊന്ന് കാണണോടാ.

  • @augustinjoseph3228
    @augustinjoseph3228 Před 2 lety +2

    Don't make your own speech