sanju techy new issue | ഇപ്പൊ നാട്ടുകാരും അപമാനിച്ചു വിട്ടു🔥🔥🔥

Sdílet
Vložit
  • čas přidán 29. 08. 2024

Komentáře • 91

  • @elizabethka9742
    @elizabethka9742 Před měsícem +11

    ഞാൻ ഫസ്റ്റ് 😛

    • @MasterMindManu-25
      @MasterMindManu-25 Před měsícem +1

      തല്ക്കാലം വെറുതെ വിടുന്നു ഇനി ഇത് ആവർത്തിക്കരുത്

    • @resmisasi336
      @resmisasi336 Před měsícem +1

      😂😂​@@MasterMindManu-25

    • @resmisasi336
      @resmisasi336 Před měsícem

      👌👌👌

    • @elizabethka9742
      @elizabethka9742 Před měsícem

      😱ഇനി ആവർത്തിക്കില്ല 😂

    • @MasterMindManu-25
      @MasterMindManu-25 Před měsícem

      @@elizabethka9742 ee thavana saramila potte

  • @Minnu1260
    @Minnu1260 Před měsícem +48

    അനന്തുന്റെ വീഡിയോ മറ്റുള്ളവരിൽ നിന്നും ഒരുപാട് വ്യത്യാസമുണ്ട്...ഒരു പ്രേത്യക രസാ കേട്ടിരിക്കാൻ 🥰

  • @vattoli01
    @vattoli01 Před měsícem +57

    സ്കൂളിൽ ഒക്കെ ഒരു പരിപാടിക്ക് അതിഥി ആയി വിളിക്കുമ്പോൾ കേസ് സമീപ കാലത്ത് കേസ് ഉണ്ടാക്കിയ ആളെ വിളിക്കുക എന്നത് ഔചിത്യം ഇല്ലായ്മ ആണ്

  • @thamannaahh._2274
    @thamannaahh._2274 Před měsícem +29

    ദൈവം യൂട്യൂബേഴ്സിനെ പന പോലെ വളർത്തും.. എന്നിട്ട് ഒറ്റയടിക്ക് താഴെ ഇടും...ഉദാ,..സായി..സഞ്ചു.. ജാസ്മിൻ....😂😂

  • @dov9528
    @dov9528 Před měsícem +14

    ഒന്നാമത്തെ കാര്യം അവന് തീരെ ബുദ്ധിയില്ല... ബുദ്ധി പറഞ്ഞു കൊടുക്കാൻ വീട്ടുകാർക്കും അതില്ല...
    അതിനേക്കാൾ ഉപരി കൂടെ നടക്കുന്ന ഫ്രണ്ട്സ് അവന്മാർ ആണെങ്കിൽ വെറും വാണങ്ങൾ....
    പൊതുവേ ഫ്രണ്ട്സ് ആയിരിക്കും നല്ല ബുദ്ധി പറഞ്ഞു കൊടുക്കുക... അതില്ലാത്തതിന്റെ ബുദ്ധിമുട്ട് ഇപ്പോൾ അവൻ അനുഭവിക്കുന്നു

  • @user-mo7un6vc1j
    @user-mo7un6vc1j Před měsícem +6

    Nammude video ude munnil aalkkaare pidichiruthanamenkil.....muthe ..ninne ppole❤❤❤😊

  • @sobin5456
    @sobin5456 Před měsícem +17

    Sanju techyum secreat agentum thammil malsaramanu aadhyam aaru airil pokumennu paranju

  • @Kanakkath
    @Kanakkath Před měsícem +20

    അവന് ഭാരങ്കര അഹങ്കാരം ആയിരുന്നു. ഒരു വണ്ടി നശിപ്പിക്കുമ്പോൾ കാണാൻ ഭയങ്കര വിഷമമായിരുന്നു.

  • @Ame_amee
    @Ame_amee Před 27 dny

    Nice way of presentation and correct state of mind..👍🏻

  • @adhizadhu6191
    @adhizadhu6191 Před měsícem +12

    ആ പെങ്കൊച്ചിനെ തേച് ഒട്ടിച്ചതിന് ഇങ്ങനൊക്കെ കിട്ടുന്നു അത്ര തന്നെ.... Karma

  • @Just.arandom1
    @Just.arandom1 Před měsícem +5

    I m with media on this one. Promoting those who break laws to kids is a mistake. Valla kadayudeyum olkadanathinu potte chekkan

  • @vinayck007
    @vinayck007 Před měsícem +4

    9:20 kekumbo silly ayi thonum bt its really dark

  • @anuharshith1117
    @anuharshith1117 Před měsícem +2

    Sanjunte airil avatharnam style maatiyal sheriaavum.

  • @user-mo7un6vc1j
    @user-mo7un6vc1j Před měsícem +4

    Namukkokke eppazhaano....inganeyokke varaan ponathu....😂😂ninakku angane ahankaaramonnum illa...nee nummada muthalle..❤❤❤😊

  • @സൂര്യ1996
    @സൂര്യ1996 Před měsícem +3

    Nanduve Trivandrum amayizhanjal thodile malinnyam vrithiyakan irangiya Joy enna thozhilaliye kanathaya vishayam ath onn prathikariku.. arum prathikarich kandilla... Pls 🥺 angerde jeevan nashtapetitindel athil bhranavargathinum ath pole avde waste thalliyavarkum responsibility ind 😫😫

  • @user-hi2ku9ly6g
    @user-hi2ku9ly6g Před měsícem

    65000 ayadey counting ....... , best of luck bro, you make lovely videos
    Lot of love from germany

  • @rameshthembalath6584
    @rameshthembalath6584 Před měsícem

    11:02 ❤👍👍

  • @Ame_amee
    @Ame_amee Před 27 dny

    11:55 ,titanic{×},roadanicc{✓}

  • @ashwininikhil
    @ashwininikhil Před měsícem

    Anandhu shirt adipwoli 👌

  • @PhysioFlame
    @PhysioFlame Před měsícem +1

    Good evng guys❤❤❤❤❤first comment

  • @jithinambrojithinambro9796
    @jithinambrojithinambro9796 Před měsícem +1

    അനന്ദു bro ഉറങ്ങാൻ നോക്ട്ടോ മുഖം ആകെ ശോകം ആണ് ഇനി ഉറങ്ങാനിട്ടാണോ അതോ പാടില്ലാത്തത് ആണോ എന്ന് അറിയില്ല...body ശ്രെദ്ധിക്ട്ടോ അമ്പനെ 😁......എന്റെ പൊന്നു bro ഇതിനു മുന്പേ e bull jet അവരുടെ തന്നെ അവസ്ഥ seen ആയിരുന്നു അവരെ news അവർ വലിച്ചു കിറി ഒട്ടിച്ചു അതോണ്ട് news oke കാണുന്നതൊക്കെ അവർ എല്ലാം കൂട്ടി പറയുള്ളു .... പിന്നെ സഞ്ജു അവൻ ഇപ്പോ ലാസ്റ്റ് വീഡിയോ ഇട്ടത് അവൻ ok നമുക്ക് തോന്നാം എല്ലാം മാറി നല്ല പയ്യൻ ആയി എന്നൊക്കെ അവൻ ഇ കേസ് um എല്ലാം കഴിഞ്ഞ് പിന്നേം പഴയ പോലെ തന്നെ ആയിരിക്കും അവന്റെ സ്വഭാവം.... ഇത് ഇപ്പോ ആൾക്കാരെ കൈയിൽ ഇടുക്കാൻ ഉള്ള അടവ് അത്രയൊള്ളു.... അവനെ പറഞ്ഞിട്ട് കാര്യമില്ല അവന്റെ അപ്പൻ അമ്മയ്ക്ക് ആയാൽ പോലും അവന്റെ എല്ലാ വഷളാ തരത്തിലും കൂട്ടായി നിന്ന് ലളിച്ചു കൊടുത്തു നല്ലത് പറയണ്ട സ്‌ഥലത്തു നല്ലത് പറഞ്ഞു കൊടുക്കാത്തതിന്റെ തെറ്റ്.... സഞ്ജുന്റെ ഫ്രണ്ട്സ് ഉണ്ടായിരുന്നു നേരുത്തേ ഉള്ള അതിൽ 2 പേർ ഇപ്പോ പുറത്താണ് അവരുടെ വീഡിയോ ഉണ്ടായി അവരുടെ യൂട്യൂബ് ചാനലിൽ അതിൽ അവർ തന്നെ പറയുന്നുണ്ട് സഞ്ജു ഇ സ്വിമിങ് വീഡിയോ ഇടുത്തിട്ട് അവർക്ക് അയച്ചു കൊടുത്തു യൂട്യൂബിൽ ഇടുന്ന മുൻപ് അപ്പോ അവർ പറഞ്ഞു എന്ന് ഇത് അടുത്ത കേസ് അവൻ ഉള്ളത് ഉണ്ടെന്ന്.. എന്നിട്ടും സഞ്ജു കേട്ടില്ല..... അവനു അത്രേം ഉള്ളു അപ്പോ ബുദ്ധി വ്യൂസ് കിട്ടാൻ എന്തും കാണിക്കും ഇപ്പോ നമ്മുടെ കേരളത്തിൽ അത് മിക്യ യൂട്യൂബ്ഴ്സും അതെ.....

  • @666-ih9mr
    @666-ih9mr Před měsícem +1

    എല്ലാ വീഡിയോയിലും എന്തിന് കണ്ണപ്പിനെ ഓര്മിപ്പിക്കുന്നു

  • @user-zc5hc4po3d
    @user-zc5hc4po3d Před měsícem +3

    എന്റെ മക്കൾ പഠിക്കുന്ന സ്കൂളിൽ ആയിരുന്നു സ്വന്തം നാട്ടുകാരൻ ആയിരുന്നെങ്കിലും തെറ്റ് ആണെങ്കിൽ തെറ്റ് തന്നെ

  • @bambala469
    @bambala469 Před měsícem

    സ്കൂളിൽ വിളിച്ചാൽ അത് തെറ്റായ message കൊടുക്കും.

  • @Trexbud
    @Trexbud Před měsícem

    I watch every video of yours, but this was I’m disliking it. You might have said your perspective, but someone who constantly breaching laws will not set a good example for the future generations.
    He tried to use the news for mere views and nasty publicity which cannot be justified

  • @valsalasrinivasan8521
    @valsalasrinivasan8521 Před měsícem +1

    ❤❤❤❤❤❤
    Sanju is very arrogant and not learned anything from his mistakes

  • @sandhyasandhya2480
    @sandhyasandhya2480 Před 19 dny

    അവന് ആ വണ്ടിക്കകത്ത് വെള്ളം നാറാകുന്നതിന് മുൻപ് ഒന്ന് ചിന്തിക്കണം മായിരുന്നു.അല്ലങ്കിൽ ആരോടെങ്കിലും ചോദിച്ചു മനസിലാക്കണം എന്നിട്ട് ഫെയ്മസ് ആകണം ഇപ്പോൾ മനസ്സിലാകുന്നുണ്ട് അല്ലെ അത് നല്ലത്

  • @harik819
    @harik819 Před měsícem +4

    Why are you supporting these type of peoples. Recently I started watching your videos, if you are supporting/promoting these type of criminals then i will stop watching your videos. Any criminals can take this angle and you might support terrorist's since they think they are not doing anything wrong.

  • @666-ih9mr
    @666-ih9mr Před měsícem +1

    ഇവന് ഇതിന്റെ കുറവ് ഉണ്ടയിനു. കുറച്ചു പഠിച്ചു. ഇനി നേരവും 😂

  • @jeweljosh8934
    @jeweljosh8934 Před měsícem

    ചെറുക്കാ ഗ്ലാമർ കൂടുന്നല്ലോടാ..... 👍

  • @diyadaksha4030
    @diyadaksha4030 Před měsícem

    ഒരു നിലക്ക് ഓർക്കുമ്പോ പാവം ഉണ്ട് ..വണ്ടി പ്രാന്ത് ഉള്ളവർക്ക് license poyal ulla avastha 😢…life long vendarunnu 😔 5yrs vare mathiyarunnu

  • @navaneeth_g
    @navaneeth_g Před měsícem +1

    Bro Arjunte interview kando ?

  • @arjunvg4583
    @arjunvg4583 Před měsícem +1

    Entho aayikottee but ivane oru schoolil guest aayitt vilikenda quality ullavan alla ivann

  • @user-mo7un6vc1j
    @user-mo7un6vc1j Před měsícem +1

    Muthe GOOD EVENING ❤❤

  • @user-mo7un6vc1j
    @user-mo7un6vc1j Před měsícem +2

    Eatho carne peedippichu...carinu 4 maasam garbhiniyaayi....😂😂😂😂

  • @vidyarohiniyil3982
    @vidyarohiniyil3982 Před měsícem +1

    E oru apamanam nalada.. Alle ingne elarkum ithpole akam en karudum.. So guest akathe nalad for some time.

  • @Surya_Suresh1
    @Surya_Suresh1 Před měsícem

    5:37 ആണ് 😃

  • @haseenaahammed1522
    @haseenaahammed1522 Před měsícem

    Anandu❤❤

  • @anchuraju6704
    @anchuraju6704 Před měsícem

    Hlo Anandu.❤ Good evening

  • @avanisvlog9774
    @avanisvlog9774 Před měsícem +1

    വെളുപ്പിക്കൽ വെറുപ്പിക്കൽ... മാറ്റി നിർത്തിയതിൽ ഒരു തെറ്റുമില്ല..

  • @sherinshajan4530
    @sherinshajan4530 Před měsícem

    സകല മാപ്രകളെയും കിട്ടിയ സമയത്തു തേച്ചവനാണ് സഞ്ജു... അപ്പൊ പിന്നെ അവർക്കു കിട്ടിയ അവസരം അവര് മുതലാക്കും സ്വാഭാവികം 😅പിന്നെ ഇവൻ യൂട്യൂബർ ആണ് ഇൻഫ്ലുൻസർ ആണെന്ന് എനിക്ക് തോന്നണില്ല 🤣🤣

  • @minibabu-ge3gu
    @minibabu-ge3gu Před měsícem +2

    Ayyo 2 ayi

  • @user-bw3xy2yl9z
    @user-bw3xy2yl9z Před měsícem

    Thett cheyyatha arumilla,avane ahankaramayirunnu.ith ellavarkkum oru padamane.

  • @surajks1198
    @surajks1198 Před měsícem

    👍👍👍

  • @anjug9848
    @anjug9848 Před měsícem

    ❤❤❤

  • @sasankank2465
    @sasankank2465 Před měsícem

    വിനാശ കാലേ വിവരത ബുദ്ധി ( മനസിലായോ )?

  • @user-be4hr5lf3o
    @user-be4hr5lf3o Před měsícem

    അഹങ്കാരി...🤦🏻‍♂️🤦🏻‍♂️അവൻ അങ്ങനെ തന്നെ വേണം

  • @Balu_p.r
    @Balu_p.r Před měsícem +2

    കണ്ടന്റ് ചാകര ആണല്ലോ 😂

  • @tincylukose6109
    @tincylukose6109 Před měsícem

    ❤❤❤❤❤❤❤

  • @molecular_fantasy
    @molecular_fantasy Před měsícem

    Subscribe annan nalla mic vangilla😂

  • @muhsinasafa9670
    @muhsinasafa9670 Před měsícem

  • @anuharshith1117
    @anuharshith1117 Před měsícem

    😂 QC engineer anandu ❤

  • @Kuruppz
    @Kuruppz Před měsícem

    Hi chetta

  • @malenadubeats309
    @malenadubeats309 Před měsícem

    Hi bro gud evng

  • @lekshmimenon196408
    @lekshmimenon196408 Před měsícem

    Bro sanju techi... Air il

  • @user-mo7un6vc1j
    @user-mo7un6vc1j Před měsícem +1

    Thettu cheyyathavaraayi....aarundu gopu...😂😂

  • @mr.srikanthhari4045
    @mr.srikanthhari4045 Před měsícem +3

    അവൻ ടെക്കി അല്ല..... ഫക്കി 😂😂😂😂😂😂

  • @user-bl6sr9po2b
    @user-bl6sr9po2b Před měsícem

    Bro

  • @nehanajeeb9099
    @nehanajeeb9099 Před měsícem

    Blueberry cheap video go you are getting rich stock value which is very boring

  • @ambroskey
    @ambroskey Před měsícem

    Thiruthan avasaram koduthallo... Appozhalle 10lakhs koduthalum kittatha reach kittinnu paranju veendum pongatharam aayittu vannayhu... Ivanokke etra avasaram kittiyalum padikkilla.. ippo nalla panikittiyappo oomfi .... Athu avan thanne varuyhivdchatha.. enthayalum nalla reach kitti ....

  • @kalliyankatneeli4425
    @kalliyankatneeli4425 Před měsícem

    😅😅😅

  • @CherianPeter-hz9cd
    @CherianPeter-hz9cd Před měsícem

    🤭😂😂

  • @SulochananC
    @SulochananC Před měsícem

    😂😂😂

  • @nz4377
    @nz4377 Před měsícem +1

    Sanju oombiiiiii irikaanu.😅😅😅.

  • @nehanajeeb9099
    @nehanajeeb9099 Před měsícem

    Poda