അവരെന്നെ വിളിച്ചുവരുത്തി അപമാനിച്ചു | SANJU TECHY | GANESH KUMAR

Sdílet
Vložit
  • čas přidán 11. 07. 2024
  • #sanjutechy #sanjutechyissue #sanjutechyvlogs #sanjutechylatest #sanjutechylicense #sanjutechynewvlog #ganeshkumar #latesttroll #trendingtroll #trending

Komentáře • 299

  • @k10yem
    @k10yem Před 22 dny +330

    1:56 തുണി പൊക്കി കാണിക്കുന്ന വിദ്യാഭ്യാസ മന്ത്രിയുള്ള നാടാണ് പിന്ന 😏😏😏😏

    • @Manavalan007
      @Manavalan007 Před 21 dnem +18

      🥲സഹിച്ചല്ലേ പറ്റു 😑വിദ്യാഭ്യാസത്തിന്റെ അർഥം പോലും അറിയാത്ത വിദ്യാഭ്യാസമന്ത്രി 🙂

    • @livestream-zx8jc
      @livestream-zx8jc Před 20 dny +5

      ദുരന്തഎല്ലായിടത്തും ഉണ്ട്

    • @vishnubabu4402
      @vishnubabu4402 Před 10 dny

      😂😂

    • @bussmuthalali7715
      @bussmuthalali7715 Před 4 dny

      ​@@Manavalan007you mean mr abdhurabber😂😂

  • @DONX0-nv2wj
    @DONX0-nv2wj Před 22 dny +517

    അപ്പോൾ നമ്മുടെ മുഖ്യനെ ഏതെങ്കിലും പരിപാടിക്ക് വിളിക്കാൻ പറ്റുമോ 🙄

  • @rahulambadi4699
    @rahulambadi4699 Před 22 dny +176

    സ്വത്തിനെ വിളിക്ക് 🤣🤣🤣🤣

    • @ajimathew7955
      @ajimathew7955 Před 22 dny +14

      അവൻ്റെ ഒരു സ്വത്ത്😅😅

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty Před 22 dny +3

      🤣🤣

    • @rahulambadi4699
      @rahulambadi4699 Před 22 dny +1

      @@ajimathew7955 ഇപ്പോൾ അവന്റെയാ... ഇനി 🤣🤣🤣!!!!

    • @ASWIN19
      @ASWIN19 Před 21 dnem +3

      😂😂😂😂 ******

    • @peoploHR
      @peoploHR Před 21 dnem +7

      Athoru charakk thanne aanu

  • @user-ko6kv1ff9c
    @user-ko6kv1ff9c Před 22 dny +158

    അളിയാനായി സഞ്ജുവിന്റെ ജീവിതം ഇനിയങ്ങോട്ട് 🙄🙄

  • @seyon440
    @seyon440 Před 20 dny +33

    കുട്ടികൾ ഇവന്റെ വിവരക്കേട് കണ്ട് പഠിക്കാൻ സാധ്യത ഉണ്ട്...

  • @anoo001
    @anoo001 Před 22 dny +146

    കാര്യം പുള്ളികാരികാൻ പണത്തിന്റെ അഹങ്കാരം കാണിച്ചു അനാവശ്യമായി പ്രശ്നം വലുതാക്കി. പക്ഷെ ക്രിമിനലുകളോട് പെരുമാറുന്നത് പോലെ ഒക്കെ ഉള്ള തെറ്റ് ചെയ്തു എന്ന് തോന്നുന്നില്ല. ഡെയിലി റോഡിൽ ഇറങ്ങിയാൽ അപകടം വരുത്തുന്ന വിധത്തിൽ എത്ര വണ്ടികൾ ഓടുന്ന ksrtc ഫിറ്റ്നസ് ഉള്ള എത്ര വണ്ടി കാണും 1 വർഷത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യാവുന്നതിൽ കൂടുതൽ കുറ്റമൊന്നുമില്ല. ഇതിപ്പോ എന്തോ കൊലയാളിയെ പോലെ ഒക്കെ പലരും കമന്റ് ഇടുന്നതു

    • @VettichiraDaimon
      @VettichiraDaimon Před 20 dny +7

      തെറ്റ് തിരുത്താന്‍ അവസരം കൊടുക്കണം. അത് ഒരു മാനുഷിക പരിഗണന ആണ്.

    • @livestream-zx8jc
      @livestream-zx8jc Před 20 dny +4

      ഇവൻ നെഞ്ചത്ത് കയറ്റി കഴിഞ്ഞ് കഴിഞ്ഞാൽ കേസ് എടുക്കാമോ

    • @livestream-zx8jc
      @livestream-zx8jc Před 20 dny +2

      ​@@VettichiraDaimon നെഞ്ചത്ത് കേറ്റി പത്തു പതിനാറ് എണ്ണത്തിനെ കൊന്ന ശേഷം

    • @akhilthulaseedharan7755
      @akhilthulaseedharan7755 Před 20 dny

      Avasaram koduthu...athinu seshavum niyamathe vellu vilichu​@@VettichiraDaimon

    • @aniyankuttan3402
      @aniyankuttan3402 Před 19 dny +2

      @@livestream-zx8jcnenjathu kaytiyavan tea ok licence cut akittu vanittu vannu comment idu

  • @Jab-rv5yn
    @Jab-rv5yn Před 22 dny +58

    ആ വണ്ടി നശ്ശിപ്പിക്കുന്നത് കണ്ടിട്ട് ഭയങ്കര വിഷമം തോന്നുന്നു

  • @irshadmelmuri
    @irshadmelmuri Před 17 dny +11

    ഇവനെ വിളിച്ച സ്കൂളുകാരുടെ ബുദ്ദി

    • @Jippu725
      @Jippu725 Před 11 dny +1

      Govt school alle
      Atre varu

  • @seyon440
    @seyon440 Před 20 dny +10

    ഫ്ലെക്സിൽ വെച്ച ഫോട്ടോ 🤣🤣🤣🤣🤣

  • @user-sd2gv1hj7r
    @user-sd2gv1hj7r Před 21 dnem +40

    അയാൾ ചെയ്ത തെറ്റിന് ശിക്ഷയായി വണ്ടാനം മെഡിക്കൽ കോളേജിൽ വരെ സേവനം ചെയ്തു.... അതായതു ശിക്ഷ..... പിന്നെയും അയാളെ ദ്രോഹിക്കുന്നത് ശെരിയല്ല ഞാൻ ഒരു സഞ്ജു ഫാൻ ഒന്നുമല്ല.... സ്കൂളിൽ ചെല്ലാൻ പറഞ്ഞിട്ടു അപമാനിക്കുക....അങ്ങനാണേൽ വിദ്യാഭ്യാസ മന്ത്രിക്കു എന്തു യോഗ്യത ആണുള്ളത്.... വിദ്യാഭ്യാസ മന്ത്രിയിൽ നിന്നു എന്താണ് കുട്ടികൾക്കു പഠിക്കാനുള്ളത്.... നിയമം എല്ലാവർക്കും ഒരുപോലെയാകണം.....

    • @arszz7080
      @arszz7080 Před 17 dny

      അതിനുശേഷമല്ലേ നിയമത്തെ കളിയാക്കും വീഡിയോ ചെയ്തത് 😁

  • @Azmeenaazeez
    @Azmeenaazeez Před 18 dny +6

    എന്ത് യോഗ്യതയാണ് സഞ്ജുവിന് ഉള്ളത് വിവരവും വിവേകവും ഇല്ലാത്ത വിദ്യാഭ്യാസം ഉണ്ടായിട്ടും അതില്ലാത്തത് പോലെ പെരുമാറുന്ന ഒരു മൂന്നാംകിട യുവാവാണ് സഞ്ജു അയാളുടെ കയ്യിൽ കാശുണ്ട് ക്യാമറയുണ്ട് ചാനൽ ഉണ്ട് എന്തു തോന്നിവാസവും കൂട്ടുനിൽക്കാൻ മാതാപിതാക്കളും കുടുംബക്കാരും ഉണ്ട് എന്നുവച്ച് എന്തു തോന്നിവാസവും കാണിക്കാം എന്നാണ് അയാൾ കരുതിയത് വളർന്നുവരുന്ന കുട്ടികളെ വഴിതെറ്റിക്കാൻ മാത്രമേ അയാളുടെ വീഡിയോയിൽ സാധിക്കും

  • @muhammedaslam007
    @muhammedaslam007 Před 17 dny +19

    ഇവന്റെ അതെ പേര് ആയതുകൊണ്ടാണ് സഞ്ജു സാംസണിനു ടീമിൽ അവസരം കിട്ടാത്തത് എന്ന് തോന്നുന്നു 😢

  • @anilkumarnemmara7540
    @anilkumarnemmara7540 Před 21 dnem +47

    ഇവനും സപ്പോർട്ട് ചെയ്യാൻ കുറെ ആളുകൾ 😁😁

    • @user-keraleeyan
      @user-keraleeyan Před 20 dny

      ​@IrshadKt-s8jഇത് അറിവില്ലായിമ കൊണ്ട് ആണ്, രാഷ്ട്രിയക്കാരെ അല്ലാണ്ട് പിന്നെ നമ്മൾ ആരെ ആണ് സപ്പോർട്ട് ചെയ്യേണ്ടത് 😂😂.രാഷ്ട്രിയം ഉള്ളതുകൊണ്ട് ആണ് രാജ്യം മുന്നോട്ട് പോകുന്നത്. ഗവണ്മെന്റ് ഇല്ലെങ്കിൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്ക്. അതുപോലെ ആണോടാ ഈ തെമ്മാടികളെ ഒക്കെ സപ്പോർട്ട് ചെയ്യുന്നത്. ഇവനൊക്കെ ആർക്കേലും ഉപകാരം ഉണ്ടോ. ഇവൻ ഉള്ളത് കൊണ്ട് ആണോ രാജ്യം മുന്നോട്ട് പോകുന്നത്?

    • @anandhu6515
      @anandhu6515 Před 19 dny +1

      Athentha cheyyunnavar cheyyatte. Asooya ullavar kananda

  • @OctaBrainComputer
    @OctaBrainComputer Před 21 dnem +14

    എന്നാലും സത്സന്ധ്യതയോടെ കാര്യം പറയുന്നുണ്ട്... 😀😀😀

  • @restore__life1705
    @restore__life1705 Před 22 dny +16

    Let him correct his mistakes & move ahead in his life💜... He too deserves a second chance🦋

    • @nickdcruz775
      @nickdcruz775 Před 22 dny +5

      അതെ പക്ഷേ ഇവനെ ഒന്നും ഇങ്ങനത്തെ ഫംഗ്ഷനിൻ invite ചെയേരുത് എന്ന് മാത്രം, നന്നവണമെങ്കിൽ അങ്ങോട്ട് മാറി നിന്ന് നന്നയികൊട്ടെ

  • @prasobh_pn
    @prasobh_pn Před 21 dnem +20

    Posterile photo aane kalakiye 😂😂😂

  • @sumansk6418
    @sumansk6418 Před 22 dny +16

    Ganesh kodutha Pani..😂😂

  • @XSanGeeX
    @XSanGeeX Před 18 dny +4

    അവൻ അങ്ങോട്ട് പൈസകൊടുത്ത് പരിപാടിക്ക് പോയതായിരിക്കും 😂😂😂😂😂

  • @ShijlShijil-tq4ku
    @ShijlShijil-tq4ku Před 20 dny +5

    എല്ലാം വന്ന പെണ്ണിന്റെ അശ്വര്യം 😅

  • @shorin7041
    @shorin7041 Před 22 dny +12

    ആദ്യമേ അങ്ങ് അടങ്ങിയ പോരെ മോനേ...😂

  • @user-rl6pj5wm3l
    @user-rl6pj5wm3l Před 17 dny +5

    ആ തൊപ്പിയെ കൂടി കൂട്ടാമായിരുന്നു

  • @asdq7888
    @asdq7888 Před 21 dnem +5

    ഒരു തെറ്റ് ഏത് പോലീസ് കാരനും പറ്റും 😇

  • @aswin31apex2
    @aswin31apex2 Před 21 dnem +10

    Government Pinna thonyavasam kaanikatha konayanmaar aayathkond, aware okke chief guest aayi okke vilikaam, alle

  • @aswinkarma6766
    @aswinkarma6766 Před 20 dny +8

    Aaa poster kando😂

  • @zidhu7564
    @zidhu7564 Před 22 dny +20

    Dyfi yum cpum ippo ingane ആണ്

  • @TruthseekerHafsal
    @TruthseekerHafsal Před 22 dny +12

    Very ഗുഡ് 🤣😆🤭

  • @meghananair809
    @meghananair809 Před dnem +1

    Closet kayukan punishment kodutha aaalineaa chief guest 🤦‍♀️🤦‍♀️🤦‍♀️ take action against the principal 💯💯💯

  • @pavikarthik4214
    @pavikarthik4214 Před 18 dny +4

    ചിന്തിപ്പിക്കാനും ചിരിപ്പിക്കാനും ഉള്ള ഒരുപാട് contents ഉള്ള വീഡിയോ ചെയ്യുന്ന M4 TECH മച്ചാന്മാർ ഇല്ലായിരുന്നോ 🥰🥰🥰

    • @vijayakrishnan1700
      @vijayakrishnan1700 Před 5 dny

      ഫാർമിൽ നിന്ന് വാങ്ങിയ ബ്രാലിനെ പിടിച്ചു കിണറ്റിൽ ഇട്ടിട്ട് മച്ചാന്മാരെ നമ്മക്ക് ആറ്റു വാള കിട്ടി എന്ന് പറഞ്ഞ് കണ്ടന്റ് ഉണ്ടാകുന്ന m4 ടെക്നെയോ.. 🤣😂

  • @nandankmr4116
    @nandankmr4116 Před 5 dny +1

    CPM alle
    ഒരു അത്ഭുതവും ഇല്ല

  • @prasanths159
    @prasanths159 Před 17 dny +1

    *പീഡനക്കേസിൽ അറസ്റ്റിലായ ഉണ്ണിത്താൻ ഇപ്പോൾ രണ്ടുവട്ടം എംപി ആയി ജയിച്ചു*

  • @renjith6053
    @renjith6053 Před 15 dny +4

    സഞ്ചു ജട്ടി

  • @Powerdizeio
    @Powerdizeio Před 22 dny +6

    Vilichu varuthi apamanikkan aual enth chythe

  • @sintoanthony9328
    @sintoanthony9328 Před 20 dny +1

    How will these parents than rate the politicians ....

  • @Geetham143
    @Geetham143 Před 15 dny +1

    കഷ്ടം തന്നെ. മാഗസിന്‍റെ പരിപാടിക്ക് ടിയാൻ എന്താ കാര്യം😅 ഇതൊരു സർക്കാർ പരിപാടിയല്ലേ😂

  • @user-cl9uf8dr8t
    @user-cl9uf8dr8t Před 22 dny +9

    Avanta sound polum pucham pole ...

    • @ihsaann7246
      @ihsaann7246 Před 21 dnem

      Your mama'a voice is so irritating

  • @appappantroyzz_yt4261
    @appappantroyzz_yt4261 Před 21 dnem +4

    Thurichariv nallatha

  • @amaljoefernandez1900
    @amaljoefernandez1900 Před 9 dny +1

    *ഞങ്ങൾടെ തൊപ്പി ഉള്ളപ്പോൾ എന്തിനാ ഇവനെ വിളിച്ചേ* 😂

  • @sudhinsuresh4206
    @sudhinsuresh4206 Před 22 dny +4

    എല്ലാം വന്നുകേറിയ പെണ്ണിന്റെ ഐശ്വര്യം 🙏🏼

    • @alby-6742
      @alby-6742 Před 22 dny

      അല്ലാതെ അവൻ്റെ കയ്യിലിരുപ്പിൻ്റെ അല്ലാ.. നീ ഒകെ ഏത് നൂറ്റാണ്ടിലെ കിളവൻ്റെ ബാധ കൂടി ജനിച്ചതാ..പുറത്തിറങ്ങി ഓരോ ചെറ്റത്തരം കാണിച്ച് പണി കിട്ടുമ്പോൾ വെറുതേയിരിക്കുന്ന് പെണ്ണിനെ പഴി ചാരുന്ന പണ്ടത്തെ അപ്പൂപ്പൻമാരുടെ അതേ പ്രകൃതം 😂

  • @manmangy
    @manmangy Před 19 dny +1

    വിളിച്ചവൻ്റെ പേര് റിയാസ് പോരാത്തതിന് പാർട്ടിയുടെ ആളും. ഇനിയും വല്ലതും പറയണൊ.വിവരക്കേടിൽ ഡോക്റ്ററേറ്റ് നേടിയ ആതാണ്

  • @MrArunravimohan
    @MrArunravimohan Před 8 dny

    സ്കൂളിൽ പോയി ഒരു സ്വിമ്മിംഗ് പൂൾ ഉണ്ടാക്കാനുള്ള ഒരു മോട്ടിവേഷൻ കൊടുക്കാം

  • @nytrixgaming1869
    @nytrixgaming1869 Před 7 dny +1

    Honey rose ine kondu vanna noki irikum 😂

  • @mbbs8587
    @mbbs8587 Před 19 dny

    അങ്ങനെയെങ്കിലും അവൻ സ്കൂളിൽ പോയേനെ 😌

  • @afsalka9769
    @afsalka9769 Před 5 dny +1

    Oru mistake cheytha aalkaark ivde jeevikande nthoru kashataaaan😢

  • @vishnumpvishnump4510
    @vishnumpvishnump4510 Před 18 dny +1

    Ith aadhyam ariyoolle pinnne eanthinaa vilich apamanikkunneeee

  • @nandunatarajnataraj8239

    അവസാനം പറഞ്ഞ ഡയലോഗ് 💯

  • @Aladin1717
    @Aladin1717 Před 17 dny +2

    അപ്പൊ മോദി ജി.. 😂😂 പുള്ളിയോക്കെ എന്തോരം പരിപാടിക്ക് പോകുന്നു 🤣😂

    • @user-yv5ib8ti7m
      @user-yv5ib8ti7m Před 14 dny

      അപ്പോ മലപ്പുറ. തങ്ങൾ എന്ത് യോഗിയത്

    • @Aladin1717
      @Aladin1717 Před 14 dny

      @@user-yv5ib8ti7m മനസ്സിലായില്ല.. ഏത് തങ്ങൾ 😂😂 ഇതെന്ത് മെയിൽ.. തങ്ങളും മൈലുമൊന്നും ഞാൻ പറഞ്ഞില്ലേ. വെക്തമായി type ചെയ്യൂ mahn..

  • @connectinghope6537
    @connectinghope6537 Před 12 dny

    Ignorance of law is not an excuse

  • @akhiljithajith9531
    @akhiljithajith9531 Před 20 dny +1

    This is over like cyber attack👎🏻

  • @nijeeshkumr8234
    @nijeeshkumr8234 Před 16 dny

    എന്റെ സ്വത്തു ഇത് അറിഞ്ഞാലുണ്ടല്ലോ 🤣🤣🤣🤣🤣🤣

  • @midhunsukumaran2699
    @midhunsukumaran2699 Před 8 dny

    നല്ല കാര്യം

  • @abhilash_ponnakkaran
    @abhilash_ponnakkaran Před 20 dny

    എൻ്റെ മച്ചാ...

  • @voldigodpvp936
    @voldigodpvp936 Před 19 dny

    Sambhavam okke sathyam aanu ingane ullavanmaare support cheyyaruth but aana komb veetil sookshichavanem (premukharil premukhan) nadiye car il kond poyavanem (premukhan)mayakkumarunn addict inem(newgen premukhan) okke ithupole vilichitt apamaanich vidanam avarum kurach padikkatte

  • @VisakhSudhakaran
    @VisakhSudhakaran Před 13 dny

    Amzazing, fantastic, mindblowing

  • @dailyvlogs7379
    @dailyvlogs7379 Před 22 dny +2

    Sudappi from high 🎉

    • @highpiston2925
      @highpiston2925 Před 22 dny +1

      ഷൂ നക്കി സ്പോട്ടെഡ്...😂

    • @highpiston2925
      @highpiston2925 Před 22 dny

      ഷൂ നക്കി സ്പോട്ടെഡ് 😂

  • @ZORGOAT
    @ZORGOAT Před 7 dny

    തെറ്റ് പറ്റി എന്ന് പറഞ്ഞത് വിശ്വസിക്കാo... അതിന്‌ ശേഷം സര്‍ക്കാര്‍ സംവിധാന ങ്ങളെ വെല്ലുവിളി നടത്തിയത് ഒരു കാരണവശാലും അംഗീകരിക്കാ ന് കഴിയില്ല....

  • @user-he8ox3bz9t
    @user-he8ox3bz9t Před 4 dny

    Program hit ayi😂

  • @user-ww2ff3fd5d
    @user-ww2ff3fd5d Před 16 dny

    Aaapennu vannu Avante jeevitham nashichu 😢😅

  • @fibofinancials8914
    @fibofinancials8914 Před 20 dny

    പിണറായിക്ക് തിരക്കാണ് അതുകൊണ്ട് 2nd സ്ഥാനത്ത് ഇപ്പൊ ഇവനല്ലേ അപ്പൊ അവനെ വിളിച്ചു

  • @NithinNithin-ss7tm
    @NithinNithin-ss7tm Před 19 dny +1

    Appo ini schoolilekku vilikkaanulla aalkkaronnulla nilavilu pulli paranja prakaram

  • @sceneri779
    @sceneri779 Před 20 dny +1

    അഭ്യാസം കാണിക്കുന്ന കുറെ ആൾക്കാരും അത് കാണാൻ താത്പര്യം ഉള്ള കുറെ ആൾക്കാരും ഉണ്ടിവിടെ അവരൊക്കെ ഇപ്പോഴും അവന്റെ കൂടെ ആണ്

  • @natureworksdifferently
    @natureworksdifferently Před 22 dny +5

    Like this , if we think about the quality in our ministers, will we able to call anyone?😅

  • @MuhammadShan-q6g
    @MuhammadShan-q6g Před 21 dnem +1

    Ithancheyunathin mumb alichiknm😁

  • @timepasssyp2769
    @timepasssyp2769 Před 20 dny +2

    സ്വത്തവിടെ ഓളെ വിളിക്ക്

  • @VisakhSudhakaran
    @VisakhSudhakaran Před 13 dny

    എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ -സഞ്ജു

  • @shyam11601
    @shyam11601 Před 20 dny

    ലെ സഞ്ചി :-അങ്ങേർക്ക് വിദ്യാഭ്യാസ മന്ത്രി ആവമെങ്ങി എനിക്കും ഇതാവാം 😂

  • @ramshirazz7411
    @ramshirazz7411 Před 8 dny

    നല്ല മന്ത്രിമാർ ഉണ്ടല്ലോ.... അവരെ വിളിക്ക്. പഠിക്കുന്ന സമയത്ത് സമരം ചെയ്യാനും ബസ്സിന് കല്ല് എറിയാനും മാതൃക ആവും 🤓

  • @alby-6742
    @alby-6742 Před 22 dny +2

    "" എന്താണ് ജഡ്ഡ്ജിയണ്ണാ മൊടയാണോ?""" എന്ന് സഞ്ജു പറഞ്ഞേച്ചില്ലാ 😂

  • @nun_144p
    @nun_144p Před 16 dny +1

    Oru car modified cheyitha vekthikan kolabathikiye pole kanunath

  • @JosephRony-ox8ij
    @JosephRony-ox8ij Před 12 dny

    അവൻ്റെ സമയമല്ലേ .... മഴവില്ല് പരിപാടി അവിടെ നടക്കും ആരുമറിയാതെ ചെക്കൻ വീട്ടി പോകും! പകരം ചാനലുകാരെല്ലാം കേറ്റിയങ്ങ് വൈറലാക്കിയില്ലേ?😂😂😂😂😂😂😅😅

  • @Richuuuuu573
    @Richuuuuu573 Před 19 dny

    Pavam chekkan..kolapathakam onnum cheythillallo?😢😢

  • @krsam3338
    @krsam3338 Před 10 dny

    റിയാസ് ചെയ്തത് ആ നാട്ടുകരോടുള്ള സ്നേഹം കൊണ്ടല്ലേ അത് തെറ്റ് ആണെന്ന് പറയരുത്... ഗോവിന്ദ ചാമി ആളുടെ നാട്ടുകാരൻ അല്ലാത്തത് നന്നായി... പിടിച്ചു സ്ത്രി സുരക്ഷ മേധാവി ആക്കിയെനെ

  • @arunkumarmohan
    @arunkumarmohan Před 22 dny +1

  • @kidsworld...5114
    @kidsworld...5114 Před 5 dny +1

    ഇവനൊക്കെ എന്ത് മാനം.. അത് ഉള്ളവർക്കല്ലേ അപമാനം ആകുക ഉളളൂ...😂

  • @Chocorush2561
    @Chocorush2561 Před 10 dny

    Blaah.. blaaah...blaaah 🤓

  • @sarathsatheesan-bs2db
    @sarathsatheesan-bs2db Před 16 dny

    Hahhah😂😂😂😂😂,,, Techiii ooo.....m...iii

  • @keralite2026
    @keralite2026 Před 21 dnem

    Nanayi

  • @jojyvm1625
    @jojyvm1625 Před 13 dny

    Law and order peaceful alukalkku enthonnu ......

  • @Lijin-wb6ic
    @Lijin-wb6ic Před 20 dny +1

    ഒരു തെറ്റ് പറ്റി പക്ഷെ അത് സഞ്ചു നിനക്കല്ല നിൻെറ 🤗🤗

  • @mindrelax545
    @mindrelax545 Před 19 dny

    pinne politicians ellarum pinna valya manyanmaralle...valya kona adi venda

  • @vijeshkollon6420
    @vijeshkollon6420 Před 15 dny +1

    Thett pattathavarayi arund gopu…

  • @sumithmathew7176
    @sumithmathew7176 Před 20 dny

    Riyas 😂😂😂

  • @kasperaustin
    @kasperaustin Před 17 dny

    അവന് നല്ല റീച്ച് കിട്ടി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @aswathyvr452
    @aswathyvr452 Před 20 dny +3

    😅

  • @kaalpaadukal3826
    @kaalpaadukal3826 Před 7 dny +1

    Gust aakkan pattiya mothal

  • @mylifemykuttiees4545
    @mylifemykuttiees4545 Před 15 dny +1

    Ini avan nanikolum....avank patiya mana haani avan manasilai....thiruthan avnk vasaram kodukanm....avante samasarathil thonniyath aann🙏
    Njn avante subscribero fan o alla...

  • @prajithtt6019
    @prajithtt6019 Před 13 dny

    Kuttigale paripaadik guest level verea aayii😂😂🤣🤣

  • @Undamborimedia
    @Undamborimedia Před 7 dny +1

    Technology ano eee techie?

  • @Longstrokie
    @Longstrokie Před 16 dny

    Naadu nannayi bharikkunna CM parupadikkundalloo..

  • @Rijeesh724
    @Rijeesh724 Před 18 dny

    Keralam ane paradhooshanam nade

  • @eaglenail
    @eaglenail Před 8 dny

    Appo thuni udukkatha nadimaare okke kondorumbol enthaanu kittunnath?

  • @Tarantula-dr4jc
    @Tarantula-dr4jc Před 22 dny +1

    he is better than Kamal Paashaanam

  • @RockyBhai_7007
    @RockyBhai_7007 Před dnem

    1:58 af that programme name🤢🤢👀👀👀👀

  • @PRASADPP-sq4ux
    @PRASADPP-sq4ux Před 20 dny

    ഇതിനെക്കാളും വലിയ കുറ്റങ്ങൾ ചെയ്ത ആൾക്കാരുണ്ട് ഉണ്ട് ഈ കേരളത്തിൽ അത്രയ്ക്കൊന്നും അവൻ ചെയ്തില്ലല്ലോ ?

  • @Maron.jbl3799
    @Maron.jbl3799 Před 18 dny

    നീ ഏതട...... അവൻ നിന്നെ എന്തെങ്കിലും ചെയ്തോ വെറുതെ ട്രോൾ ചെയ്യുന്നതിന് എന്തിനാ 😡

  • @ananthuss4943
    @ananthuss4943 Před 19 dny

    Shiksha kodthille ini enthonnee

  • @abhinavcp6586
    @abhinavcp6586 Před 18 dny

    Flexile photo🤣🤣

  • @justpieceofcake
    @justpieceofcake Před 20 dny +1

    നമ്മുടെ പ്രദാനമന്ത്രി എത്ര പരിവാടിക്ക് പോകുന്നു അതിനേക്കാൾ വലുതാണോ😆😆

  • @-LUTTAPI-
    @-LUTTAPI- Před 20 dny

    Rashtriya karokke manyanmar aado 😂😂

  • @DhorothiMadagaskar
    @DhorothiMadagaskar Před 12 dny

    Time travel onnu venda annha, verum vellam nirach vandiyil travel chythathinte peril space ൽ aahnu ningal, ini aduthathu swargam😅

  • @rustemranganath6280
    @rustemranganath6280 Před 21 dnem +1

    Psyco😊