പിണറായി ഇരുന്ന ബസിൽ കയറാൻ നാട്ടാർക്ക് പേടി. l Nava Kerala bus

Sdílet
Vložit
  • čas přidán 11. 07. 2024
  • പിണറായി കയറിയ വണ്ടിയിൽ ഈച്ചപോലും കയറില്ല.. നവകേരള ബസ് ഷെഡ്‌ഡിൽ
    #NavaKeralabus #pinarayivijayan #ksrtc #kerala #keralagovernment #MM001

Komentáře • 771

  • @satheeshavarmap1635
    @satheeshavarmap1635 Před 22 dny +250

    സത്യം തുറന്നു പറഞ്ഞ മറുനാടന് അഭിവാദ്യങ്ങൾ 🌹🌹🌹

  • @Veendummatthayi-my1fg
    @Veendummatthayi-my1fg Před 22 dny +160

    ആ ബസ്സ്‌ എടുത്ത് പിണറായിയുടെ വീട്ടിൽ വെച്ചാൽ കാവൽ നിൽക്കുന്ന പോലീസ്കാർക്ക് കാര്യം സാധിക്കാമല്ലോ,

  • @devassypl6913
    @devassypl6913 Před 22 dny +86

    ലോകത്തിൽ തന്നെ ജനങ്ങൾ ഇത്രയും വെറുത്ത ഒരാൾ വേറെ കാണില്ല

  • @dineshanpp2150
    @dineshanpp2150 Před 22 dny +127

    ഈ ബസ് പിണറായിയുടെ വീട്ടിൽ കൊണ്ടു വച്ചാൽ പോലീസുകാർക്ക് അത് ഒരു സൗകര്യമാകും

    • @Arun-pu3yx
      @Arun-pu3yx Před 22 dny +12

      അതിനുള്ളിൽ കക്കൂസ് ഉള്ളതിനാൽ തീർച്ചയായും സൗകര്യമാകും.

    • @user-hp5gw7ki6g
      @user-hp5gw7ki6g Před 22 dny +1

      Don't you think there 🤔 is high rate of infection. There wasn't in any dis infections done to this vehicle even though it was sent back to dismantle the revolving seat from it. 😂

    • @komalavally4114
      @komalavally4114 Před 21 dnem +1

      Correct

    • @user-hp5gw7ki6g
      @user-hp5gw7ki6g Před 21 dnem +1

      @@komalavally4114 🤩 🚽

  • @mathaviswasamennamanorogam6054

    ആ ബസിൽ കയറുന്നവൻ നശിക്കും. മാൻഡ്രേക്ക് ഇഫക്ട്. പേടിച്ചിട്ടാരേലും കയറുമോ. പ്രേതബാധയേക്കാൾ ഭയാനകം😂😂😂

    • @susammaabraham2525
      @susammaabraham2525 Před 22 dny +5

      സത്യം

    • @surajmr1800
      @surajmr1800 Před 22 dny

      പ്രേത ബാധയാണേൽ തലക്കുപിടിപ്പിച്ചാൽ മതി. കേരളത്തിലെ ജനങ്ങൾ മൊത്തം ആൾക്കാരും കാലുപിടുച്ചാലും ഒഴിഞ്ഞു പോകില്ല

  • @ramanimohan5603
    @ramanimohan5603 Před 22 dny +330

    നവകേരള ബസ്സിൽ കയറിയവർക്ക് പിന്നീട് ദുരിതം തന്നെയായിരിക്കും അത് ജനങ്ങൾക്ക് മനസ്സിലായി.

    • @csatheesc1234
      @csatheesc1234 Před 21 dnem +1

      ആദ്യം പറത്തിവിട്ട പ്രാവ്
      അപ്പോൾ തന്നെ ചത്തു എന്നോർക്കണം ആശുപത്രിയിൽ പോയി കണ്ട കെഎം മാണി അന്ന് തന്നെ മരിച്ചു

  • @daffodils7398
    @daffodils7398 Před 22 dny +127

    ചെകുത്താൻമാർ കയറിയ ബസിൽ ആരും കയറില്ല എന്തിനാ അപകടം വരുത്തി വെക്കുന്നത്

  • @MadhuMadhu-kq5rs
    @MadhuMadhu-kq5rs Před 22 dny +249

    ഈ നാടിനെ നശിപ്പിച്ചത് ഞാനല്ല എനിക്ക് വോട്ട് ചെയ്ത ജനങ്ങളാണ് എന്ന് ദാസപ്പൻ

  • @spam8645
    @spam8645 Před 22 dny +286

    സത്യമാണ് അയാളുടെ ചിത്രം പോലും കാണുന്നത് ചതുർഥിയാണ്😡😡😡

  • @ABM257
    @ABM257 Před 22 dny +187

    മാൻഡ്രേക്ക് കയറിയ വാഹനത്തിൽ ജീവനിൽ കൊതിയുള്ളവർ എങ്ങനെ കയറും 😂

  • @ramanimohan5603
    @ramanimohan5603 Před 22 dny +344

    പൈസയില്ലാതെ കൊണ്ടു പോകാം എന്ന് പറഞ്ഞാൽ പോലും ആരും ആ ബസ്സിൽ കയറില്ല. കയറിയാൽ പിന്നീട് ദുരന്തം തന്നെ.

    • @SasidharanPp-sq7sy
      @SasidharanPp-sq7sy Před 22 dny +13

      മന്ത്രിമാർ വളിയിട്ടു നാറ്റിച്ച സീറ്റിൽ ഇരിക്കാൻ ആരും ധൈര്യപെടില്ല.

    • @venugopalanu.t8878
      @venugopalanu.t8878 Před 22 dny +6

      തട്ടുകട ആക്കേണ്ടിവരുമോ ഈ ബസ്.

    • @csatheesc1234
      @csatheesc1234 Před 21 dnem

      ​@@SasidharanPp-sq7sy🤣🤣🤣🤣 ഒടുക്കത്തെ തീറ്റ അല്ലായിരുന്നോ ഈ കാലമാടൻമാർ

  • @surendranvishnupriyam1621
    @surendranvishnupriyam1621 Před 22 dny +59

    ഈ ബാലനെകൂടി കയറ്റി കാഴ്ചബംഗ്ളാവിലാക്ക്.

  • @sis6395
    @sis6395 Před 22 dny +170

    പെൻഷൻ കിട്ടിയോ എന്ന് ആരോടെങ്കിലും ചോദിച്ചാൽ, പിന്നെ ചെവിപൊത്തിപിടിക്കേണ്ട ഗതികേടാണിന്ന്..

  • @Resu928
    @Resu928 Před 22 dny +64

    പൊതുജനങ്ങളുടെ കണ്ണീരു വീണ ആഡംഭര ശകടമാണ്.

  • @user-wq7ge1go5e
    @user-wq7ge1go5e Před 22 dny +89

    ഇതിന്റെ പണം പിണറായിയോടും മന്ത്രിമാരോടും ഈടാക്കണം. ധൂർത്തടിച്ച പണമാണ്.😢😢🤔

  • @manikantannairb
    @manikantannairb Před 22 dny +133

    കാരണം ഭൂതം സഞ്ചരിച്ച ബസ്സ് മ്യൂസിയത്തിൽ വെച്ചാൽ ലക്ഷകണക്കിന് ആൾക്കാർ സന്ദർശിക്കാൻ വരുമെന്ന് പറഞ്ഞ ബാലൻ സഖാവാണ് നമ്മുടെ ഹീറോ

    • @indian1684
      @indian1684 Před 22 dny +10

      😂😂😂

    • @user-yo1dn8pk3x
      @user-yo1dn8pk3x Před 22 dny +9

      അതങ്ങു ബാലനു തന്നെ കൊടുക്ക്‌. That is better.

    • @vilangilathujoykutty4332
      @vilangilathujoykutty4332 Před 22 dny +3

      A K balan should respond,😢

    • @vijayakumarkannatturaghuna8156
      @vijayakumarkannatturaghuna8156 Před 22 dny

      ബാലന്റെ ബുദ്ധിയാണ് ബാലബുദ്ധി. പൊട്ടൻ ബാലൻ

    • @jacobkuriakose4683
      @jacobkuriakose4683 Před 22 dny +6

      ബാലൻ വെറുമൊരു ബാലൻ ബുദ്ധിയുറക്കാത്ത ബാലൻ 😊

  • @Vibgior10
    @Vibgior10 Před 22 dny +92

    വിഴിഞ്ഞത്ത് പിണറായി മലമറിച്ചു.😂

    • @lillygeorge8788
      @lillygeorge8788 Před 22 dny +4

      Veenakkuttiyum Koode ഉണ്ടായിരുന്നല്ലോ

  • @Indian1992
    @Indian1992 Před 22 dny +194

    യുഡിഎഫ് സർക്കാർ ഓരോ പദ്ധതികൾ നടപ്പാക്കി അത് പൂർത്തിയായി വരുമ്പോൾ അതിനെതിരെ സമരം ചെയ്ത സിപിഎം അധികാരത്തിൽ വരും അതിന്റെ ക്രെഡിറ്റ് എടുക്കുകയും ചെയ്യും ഉളുപ്പില്ലാത്ത വർഗം

    • @indian1684
      @indian1684 Před 22 dny +12

      എട്ടുകാലി മമ്മൂഞ്ഞ് 😂

    • @vijayakumarkannatturaghuna8156
      @vijayakumarkannatturaghuna8156 Před 22 dny +10

      തലക്കകത്ത് ഒന്നുമില്ലാത്ത അണികൾ ഉള്ളതുകൊണ്ടാണല്ലോ ഈ നാണം കെട്ട പാർട്ടി അധികാരത്തിൽ വന്നത്

    • @pushpasundaran2898
      @pushpasundaran2898 Před 22 dny +3

      വിഴിഞ്ഞം പദ്ധതി ഇയാള് കൊണ്ട് വന്നത് എന്ന് കൊട്ടിഘോഷിക്കുന്ന പാർട്ടി അണികൾ നാണമില്ലാത്ത കേരളമേ ഇയാള് പറയുന്നത് പച്ചകള്ളം മാത്രംഎന്നല്ലേ

  • @mathewtk6979
    @mathewtk6979 Před 22 dny +71

    ഈ ബസിൽ മൂന്നു ടോയ്ലറ്റ് സെറ്റ് ആക്കി ഏതെങ്കിലും സ്റ്റാൻഡിൽ ഇട്ടാൽ യാത്രകാർക് സൗകര്യം, ബസ്റ്റാന്റിനെ വരുമാനം

  • @krishnangovindan1827
    @krishnangovindan1827 Před 22 dny +44

    അപ്പിവണ്ടി പിണറായിയുടെ വീട്ടുപടിക്കൽ ഇട്ടാൽ പോലീസുകാർക്ക് അപ്പിയിടാം 👍😀

  • @vineethar5063
    @vineethar5063 Před 22 dny +45

    കേരളം മുടിഞ്ഞു നാശം വിതച്ച പിണറയ്

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 Před 22 dny +177

    പിണറായിസം തുലയട്ടെ

  • @osologic
    @osologic Před 22 dny +51

    അല്പന് അർത്ഥം കിട്ടുമ്പോൾ അഹങ്കാരി അർത്ഥരാത്രിയിലും കുട ചൂടും.

  • @പൊന്നുസ്വത്തു

    പിണറായി കയറിയ ബസ്സിൽ കയറിയാലും, ഇരുന്ന സീറ്റിൽ ഇരിക്കല്ലേ, എന്റമ്മോ എന്തൊക്കെ അടിച്ചുപോകും എന്നുപോലുമറിയില്ല.

  • @user-ci1dm4ec7p
    @user-ci1dm4ec7p Před 22 dny +40

    കുറേയെണ്ണം ശാപ്പാടും അടിച്ചു കയറി ഇരുന്നു കീഴ് ശ്വാസം വിട്ടു നാട്ടുകാരെ ബുദ്ധിമുട്ടിച്ച ആ നശിച്ച ശകടത്തില്‍ കയറിയിരുന്നു ആശ്വാസം കൊള്ളാന്‍ ജനങ്ങള്‍ക്ക്‌ പേടിയാണ് കറിയാച്ചാ ..🤣🤣🤣

  • @bhuanendranpillai8404
    @bhuanendranpillai8404 Před 22 dny +41

    ആ ബസ്സിൽ കയറി എവിടെപ്പോയാലും ധനനഷ്ടം മാനഹാനി സമയനഷ്ടം എന്നിവയാണ് യാത്രക്കാരന് കൈ മുതൽ

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb Před 22 dny +34

    ഈ വണ്ടി ബാലന്റെ വീടിന്റെ മുറ്റത്തിട്ടുകൊടുക്ക്

  • @Veendummatthayi-my1fg
    @Veendummatthayi-my1fg Před 22 dny +103

    ആ ബസ്സ്‌ കരുതുന്നുണ്ടാവും ഈ നികൃഷ്ട ജീവി കയറിയത്മുതൽ എന്റെ കാര്യം കട്ടപ്പൊക,

  • @prpkurup2599
    @prpkurup2599 Před 22 dny +73

    വിഴിഞ്ഞത് ഇന്നലെ വന്ന കപ്പൽ തിരിച്ചു പോകുബോൾ ഈ നവ കേരള ബസ് കയറ്റി വിട്ടാൽ വളരെ ഉപകാരം ആയിരിക്കും 😂

    • @rajeevkrishnan678
      @rajeevkrishnan678 Před 22 dny +9

      എന്നിട്ടു് വേണം ആ കപ്പൽ മുങ്ങാൻ... വേണ്ട ബ്രോ😂

    • @jacobkuriakose4683
      @jacobkuriakose4683 Před 22 dny +2

      വെറുതെ കൊടുക്കാമെന്നു പറഞ്ഞാൽ പോലും വിഴിഞ്ഞത്ത് വന്ന കപ്പൽ തിരികെപ്പോകുമ്പോൾ അവർ കൊണ്ടുപോകില്ല, കപ്പലിന് വല്ലതും സംഭവിച്ചാലോ എന്നു ഭയപ്പെടും, അത് അറബിക്കടലിൽ കെട്ടി താഴ്ത്തുന്നതല്ലേ ഉചിതം?

    • @rajeevkrishnan678
      @rajeevkrishnan678 Před 22 dny

      @@jacobkuriakose4683 അറബി കടലിലെ പാവം ജീവജാലങ്ങൾ ജീവിച്ചോട്ടെ...🙏

    • @Orupraja
      @Orupraja Před 22 dny +2

      Ingane onnum parayalle,as kappalinodu ithiri karuna kanikkooo

  • @abhijithkss7029
    @abhijithkss7029 Před 22 dny +36

    ജനങ്ങളുടെ മുഴുവൻ ശാപ മുള്ള പിണറായി സഞ്ചരിച്ച ബസിൽ കയറിയാൽ ജീവിതം കട്ടപ്പൊക ആകുമെന്നു വിവരമുള്ളവർക്കു നന്നായി അറിയാം

  • @rejvs
    @rejvs Před 22 dny +62

    തീര്‍ത്തും നെഗറ്റിവിറ്റി മാത്രം പ്രസരിപ്പിക്കുന്ന ഒരാള്‍ ഉപയോഗിച്ച വാഹനത്തില്‍ കയറാന്‍ ഭയമോ മടിയോ ഉണ്ടാകും. സ്വാഭാവികമാണ്.

  • @ajscrnr
    @ajscrnr Před 22 dny +57

    ഉമ്മൻ ചാണ്ടി യാത്ര ചെയ്ത ബസ് ഒന്ന് ഇറക്കി നോക്ക്.. അപ്പോള് അറിയാം .

    • @user-zm8nt8zv1l
      @user-zm8nt8zv1l Před 21 dnem

      Angeeru....Auto
      ...pidichaanenkilum..yaathra...cheyyum...athu...aaalu....veereeee!!!

  • @SabuJose-vu6tt
    @SabuJose-vu6tt Před 22 dny +28

    പണ്ട് സിൽക്കു സ്മിത കടിച്ചിട്ടു കളഞ്ഞ ഒരു ആപ്പിൾ അന്ന് 1 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയതു് ഓർത്താണ് ബാലേട്ടൻ അങ്ങിനെ പറഞ്ഞത്

  • @nairpnc7836
    @nairpnc7836 Před 22 dny +52

    ഇതിന്റെ ചിലവ് ഈ വാഹനം അംഗീകരിച്ച വരിൽ നിന്നും ഈടാക്കണം. ഇത് പൊതുജനങ്ങളുടെ പണമാണ്.
    ലജ്ജയില്ലേ നേതാക്കളെ.
    ഇതിൽ യാത്രചെയ്തവരെ മ്യൂസിയത്തിൽ വച്ചാൽ മതി.

    • @user-yo1dn8pk3x
      @user-yo1dn8pk3x Před 22 dny +3

      മ്യൂസിയം നശിപ്പിക്കണോ

  • @chakkocp8486
    @chakkocp8486 Před 22 dny +66

    ഒരു കാലൻ കാലൻ കയറിയ വണ്ടി.
    ഇത് കണി കാണല്ലേ ദൈവമേ
    ഉള്ള ഐശ്വര്യം പോകുമേവം ജനം പെട്ടെന്ന് തിരിച്ചറിഞ്ഞു.
    കാലന്റെ പോത്തിന്റെ രൂപമാണ്.

  • @sophievarghese3102
    @sophievarghese3102 Před 22 dny +29

    പറഞ്ഞത് 100% സത്യം 👏👏

  • @thegodxxxx
    @thegodxxxx Před 22 dny +23

    എന്റെ ഒരു സുഹൃത്ത് നവകേരള ബസ്സിൽ കേറി ബാംഗ്ലൂർ പോയി... ആള് അവിടെ ഐടി ഫീൽഡ് ആയിരുന്നു... ഈ ബസ്സ്‌ കേറി അവിടെ ഇറങ്ങി നേരെ ഓഫീസിൽ ചെന്നപ്പോ ദേ കിടക്കുന്നു ഡിസ്മിസ് ലെറ്റർ... നല്ല ബസ്സ്‌...

    • @kmsebastian6923
      @kmsebastian6923 Před 21 dnem +1

      വീണയുടെ കമ്പനിയിൽ അവിടുണ്ട്... പണി അവൾ തരും 🤣

    • @user-zm8nt8zv1l
      @user-zm8nt8zv1l Před 21 dnem +1

      Aaaaahaaaa😂😂😂😂

  • @user-fx5fi1gv4l
    @user-fx5fi1gv4l Před 22 dny +20

    ഒരു കാര്യം ചെയ്യാം പിണറായിയുടെ വീടിന് കാവൽ നിൽക്കുന്ന പോലീസ്കാർക്ക് കക്കൂസിൽ പോകാൻ സ്ഥലമില്ലാത്തതിനാൽ അവർക്ക് ഈ ബസ്സ് വെട്ടുകൊടുക്കാം

  • @chandrikadevi6958
    @chandrikadevi6958 Před 22 dny +27

    കയറിയാൽ വണ്ടി അപകടത്തിൽ പെടും.അത് പേടിച്ചാണ്.. അത്ര ഐശ്വര്യം ഉള്ള ആൾ ആണല്ലോ. 😅

  • @pauljoseph2811
    @pauljoseph2811 Před 22 dny +28

    'കാലൻ' കയറിയ വാഹനം അല്ലേ. ജീവനിൽ കൊതിയുള്ളവർ കയറില്ല.

  • @radharajan2770
    @radharajan2770 Před 22 dny +21

    ഇവിടെ അവരുടെ പാർട്ടിക്കാരല്ലാത്തവർ എല്ലാം നശിക്കണം എന്ന് വിചാരിക്കുന്ന ഒരു ഭരണാധികാരി ഭരിക്കുന്ന ഈ നാട്ടിൽ ജനം എങ്ങിനെ ഗുണം പിടിക്കും....

  • @k.mdavid7423
    @k.mdavid7423 Před 22 dny +14

    കേരളത്തിന്റെ നാണക്കേടും കഷ്ടകാലവും.

  • @user-nu9jf2gx5f
    @user-nu9jf2gx5f Před 22 dny +17

    Bus AKG സെന്ററിൽ വച്ചാൽ അന്തമ്സ് വന്ന് കണ്ടോളും 😂🤣😂

  • @ganeshkumar-pu5qe
    @ganeshkumar-pu5qe Před 22 dny +19

    ദയവ് ചെയ്ത് വിജയന്റെ ഫോട്ടോ ഇടക്ക് ഇടക്ക് കാണിക്കരുത് പ്ളീസ്,

  • @പൊന്നുസ്വത്തു

    എന്തുകൊണ്ടാണെന്നറിയില്ല എവിടെ ചെന്നാലും അവിടം മുടിയുന്ന പ്രതിഭാസം=കാരണഭൂതൻ.ഇങ്ങനെയുമുണ്ടോ മനുഷ്യർ.

  • @swamiatmaswarupananda2050

    സാജന് എങ്കിലും രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയാനുള്ള ആർജവം കാട്ടുന്നു.🙏

  • @sureshkumar7681
    @sureshkumar7681 Před 22 dny +12

    എത്രയോ ആൾക്കാർക്ക് അറ്റാക്ക് വരുന്നുണ്ട് ഇയാൾക്ക് അതും വരുന്നില്ലല്ലോ

  • @indiraep6618
    @indiraep6618 Před 22 dny +11

    ബാലൻ വെറുമൊരു കാലൻ.😂

  • @ramakrishanan3749
    @ramakrishanan3749 Před 22 dny +12

    സകല മേഖലകളിലും പരാജയം.

  • @sunilrupali337
    @sunilrupali337 Před 22 dny +6

    ഇതിൽ കയറുന്നവനും മുടിയും😂

  • @krishnanko3474
    @krishnanko3474 Před 22 dny +15

    നവ കേരള യാത്ര നടത്തിയ ബസ് പിണറായി യുടെ വീട്ടിൽ വെച്ചാൽ പോലീസ്‌കാർക്ക് കാര്യം സാധിക്കാം. 😄

  • @pravi.2558
    @pravi.2558 Před 22 dny +10

    ഇനി സ്ഥിരമായി വീട്ടിലിരിക്കാം .. അടുത്ത തിരഞ്ഞെടുപ്പു വന്ന് കഴിഞ്ഞാൽ

  • @georgeantony3383
    @georgeantony3383 Před 22 dny +13

    നവകേരള പാ൪ടി സമേമളന൦, ജനത്തിൽടേ പണ൦ കോൺടു൦ ബിസിനസുകാരേ ഭയപ്പെടുത്തി സ്പോസ൪ഷിപപ് എനന ഓമനപേരിൽ കോളള നടതതുനനു. എല്ലാമേഖലയിലു൦ ഉദ്യോഗസ്ഥർ പോലും കോളളനടതതുനനു.

  • @mohankumars3033
    @mohankumars3033 Před 22 dny +13

    ക്ഷേമ പെൻഷൻ കൊടുത്തില്ലെങ്കിലും കൊടുക്കാൻ കഴിയുക ഇല്ലെങ്കിലും 1600 എന്നത് കൂട്ടും എന്ന് കൊട്ടി ഘോഷിക്കുന്നു. വാചക കസർത്തിനു ആരുടെയും ആച്ചാരം വേണ്ടല്ലോ.

  • @user-wq7ge1go5e
    @user-wq7ge1go5e Před 22 dny +12

    K റയിൽ വരും കെട്ടോ ? വാക്കിന് എന്ത് വില.😅😅😅😂👍

  • @binucherian502
    @binucherian502 Před 22 dny +5

    മ്യൂസിയംത്തിൽ തന്നെ ആ bus വെക്കട്ടെ 🤣🤣

  • @sinielzabeth2366
    @sinielzabeth2366 Před 22 dny +7

    അത് പൊതു കക്കുസ് ആയി തുറന്നു കൊടുക്കുക എന്നാലും ആരും കേറില്ല അവർക്ക് പേടി യുണ്ട്

  • @radhakrishnann8424
    @radhakrishnann8424 Před 22 dny +5

    100% ശരി, സ്വന്ത൦ പാർട്ടികാ൪ക്ക് മാത്ര സൂപ്പർ. ഈ നാറ്റ൦ അവ൪ക്ക് അത്ത൪.

  • @jayadevanmv9234
    @jayadevanmv9234 Před 22 dny +2

    ആരെങ്കിലും അറിയാതെ അവൻ ഇരുന്ന സീറ്റിൽ ഇരുന്നാൽ കുഷ്ഠം പകരുമോ എന്ന പേടിയാണ്.

  • @jayastephanose4142
    @jayastephanose4142 Před 22 dny +5

    സംശയവും ഇല്ല ഉമ്മൻ ചാണ്ടി സാറിന്റെ നിശ്ചയധാർഷ്യട്ടിയതിനു ഏറ്റവും നല്ല ഉദാഹരണം ഇന്ന് ഉമ്മൻ ചാണ്ടി സാറിനു ഏറ്റവും നല്ല സന്തോഷം ആയിരിക്കും. We Live still Live in the hearts of Lakhs & Lakhs People ❤❤❤❤❤❤❤

  • @bhadranks5719
    @bhadranks5719 Před 22 dny +5

    ആരും അറിഞ്ഞു കൊണ്ട് ആപത്ത് വിലക്ക് വാങ്ങാൻ തയ്യാറല്ല . കാരണം അത്രമാത്രം ശാപം കിട്ടിയ ഒരാൾ സഞ്ചരിച്ച വണ്ടിയാണ്.

  • @RajR6996
    @RajR6996 Před 22 dny +22

    Twenty twenty ഫൈനലിനു മുൻപ് പിണറായി ആശംസകൾ നേരാതിരിക്കാൻ വേണ്ടി പ്രാർത്ഥിച്ചു ഏതായാലും ആശംസകൾ നേർന്നില്ല ഇന്ത്യ കപ്പ് നേടി സന്തോഷം

    • @user-yo1dn8pk3x
      @user-yo1dn8pk3x Před 22 dny +1

      👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽

  • @binduanil6333
    @binduanil6333 Před 22 dny +15

    അത് മാത്രം അല്ല. നാട്ടുകാരുടെ ഭൂമിയിൽ k റെയിൽ വരുമെന്ന് പറയുന്നത് കൊണ്ടും.

  • @mohankumars3033
    @mohankumars3033 Před 22 dny +8

    ബാലന്റെ വായിൽ നിന്നും നാറ്റം പ്രവഹിച്ചു കൊണ്ടേ ഇരിക്കും. 21 നാറ്റിച്ച ബസിൽ എങ്ങനെ ആൾക്കാർ കയറും.

  • @shobanakamath6280
    @shobanakamath6280 Před 22 dny +6

    സാധാരണ ജനങ്ങൾക്ക്, അവരവരുടെ ജീവനിൽ ഉത്തരവാദിത്തം ഉള്ളതു കൊണ്ടു, ഈ ബസിൽ ആരും കയറൂല 😊

    • @user-yo1dn8pk3x
      @user-yo1dn8pk3x Před 22 dny

      ദയവായി ജീവനിൽ കൊതിയുള്ളവർ ഈ ബസ്സിൽ കയറരുത്. അത്ര ദുഷ്ട മനസ്സുള്ള ആൾ സഞ്ചരിച്ച ശകടം ആണ്.

  • @justinecharalil3106
    @justinecharalil3106 Před 22 dny +1

    Absolutely right...yama vaahanam....

  • @ushasukumaran7350
    @ushasukumaran7350 Před 22 dny +2

    People are becoming sensible.

  • @1942alovestory
    @1942alovestory Před 22 dny +5

    നവ കേരളം ബസ്സിന്റെ ഷഡ്ഡി ഊരി സരിതയ്ക്ക് കൊടുത്താൽ മോട്ടോർ വെഹിക്കിൾ ഡിപാർട്മെന്റിന് നൽകുന്ന ആദരം ആകും അത്.

  • @ajilreji4968
    @ajilreji4968 Před 22 dny +4

    നവകേരള ബസ് കൊണ്ടുപോയി വെച്ചാൽ മതി 😄😄

  • @narayananpt3252
    @narayananpt3252 Před 22 dny +3

    ബാലനെ മ്യൂസിയത്തിൽ വെക്കണം.

  • @susanrajan793
    @susanrajan793 Před 22 dny +3

    എല്ലാം ശെരിയാണ് എന്തു ചെയ്യാൻ ജനം തിരിച്ചറിയണം

  • @sujithsubramanian4659
    @sujithsubramanian4659 Před 22 dny +3

    😂😂😂 ആ പറമ്പിൽ അങ്ങ് പെടുക്കാൻ പറ... 🤣🤣🤣

  • @45customdeals62
    @45customdeals62 Před 22 dny +4

    അങ്ങനെ വരാൻ വഴിയില്ലല്ലോ... അടിമകൾ എങ്കിലും കേറണ്ടേ 😂😂

  • @sasidharankadavath
    @sasidharankadavath Před 22 dny +3

    അതല്ലേ ബാലൻ പറഞ്ഞത് മ്യൂസിയത്തിൽ വെക്കാനേ കൊള്ളൂ വെന്ന്

  • @krcpillai4615
    @krcpillai4615 Před 22 dny +2

    സത്യ തുറന്നു പറയുന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ.🌹

  • @absiedonroughbook
    @absiedonroughbook Před 22 dny +1

    Thank you Dear Sajan Schariah

  • @sravansanthosh8029
    @sravansanthosh8029 Před 22 dny +3

    😂 ബാലൻ അടിമ പൊട്ടൻ തന്ത്രാനും അടിമപൊട്ടനും😢😢😢😢

  • @rajannair09
    @rajannair09 Před 22 dny +3

    എനിക്കൊരു നിർദേശം ഉണ്ട് .. ആ ബസ് .. കാവൽ നിൽക്കുന്ന പോലീസുകാർക്ക് മുള്ളാൻ കൊടുത്തൂടെ .. പുതിയ ചെലവ് വേണ്ടല്ലോ ന്നു കരുതി പറഞ്ഞതാ ..

  • @French1907
    @French1907 Před 22 dny +21

    പിണറായി പാറപ്പുറത്ത് അലങ്കരിച്ച് സ്മാരകമായി വെക്കാമെന്നുവച്ചാലും രക്ഷയില്ല.!!
    ഏതാനും വർഷങ്ങൾക്കകം മറ്റൊരു ത്രിപുരയാകുമ്പോൾ...!!

  • @sajijoseph1639
    @sajijoseph1639 Před 22 dny +5

    കൈകൊണ്ട് പറത്തിയ പ്രാവ് പോലും ചത്തു. അപ്പോൾ ഇരുന്ന ബസ് ആണെങ്കിലോ അവരുടെ അവസ്ഥ കട്ട പൊക....

  • @sudhasundaram2543
    @sudhasundaram2543 Před 22 dny +3

    കേബിനറ്റു ബസ്സ് കൊണ്ടു വെക്ക് മാൻഡ്രേക്കിൻ്റെ പ്രതിമപോലെയായി😂😂😂

  • @tnsurendran7377
    @tnsurendran7377 Před 22 dny +5

    എവിടെ നെഗറ്റീവ് എന്നർജിയുടെ വസമുണ്ടോ അവിടെ പരാജയം കൊടികുത്തിവഴും.

  • @balachandranp2820
    @balachandranp2820 Před 22 dny +6

    ബാലൻ സഖാവ് പറഞ്ഞത് പോലെ ഈ പണ്ഡാരത്തെ മ്യൂസിയത്തിൽ വെച്ചാൽ ഇതിലും കൂടുതൽ വരുമാനം കിട്ടും .

  • @pjsebastian6708
    @pjsebastian6708 Před 22 dny +3

    വിഴിഞ്ഞം ഉൽഘാടനം😜😜 ഓർക്കുമ്പോൾ പേടി തോന്നുന്നു 😢😢😢😘

  • @sakthipournima8211
    @sakthipournima8211 Před 22 dny +1

    Superb sir super
    Hats to yours wonderful message

  • @jojuthonipurackal9984
    @jojuthonipurackal9984 Před 22 dny +2

    വിഴിഞ്ഞത്ത്‌ വന്ന കപ്പലിന്റെ അവസ്ഥ എന്താകുമോ ആവോ?.

  • @josephvmathew4250
    @josephvmathew4250 Před 22 dny +3

    👍🏻👍🏻 ഇതുപോലെ നശിച്ച ഒരു സമയവും നാറിയ സർക്കാരും ഇതുവരെ ഉണ്ടായിട്ടില്ല 🙄😔. ജനങ്ങൾ അനുഭവിക്കുക, പറ്റുമെങ്കിൽ അടുത്ത ഇലക്ഷന് തിരുത്തുക 😮

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r Před 22 dny +2

    ആര് വെറുത്താലും എനിക്ക് കാശ് മതി

  • @arunb9679
    @arunb9679 Před 22 dny +3

    ഭീമൻ രഘുവിന് കൊടുത്താൽ മതി
    പിണറായിയും മന്ത്രിമാരുടെയും അപ്പി വണ്ടി ദിവസവും കണി കണ്ട് ആരാധിച്ച് നിർവൃതി അടയാം രഘുവിന് . 😂

  • @thambiulahannan1282
    @thambiulahannan1282 Před 22 dny +4

    കേരളത്തെ നശിപ്പിച്ചവർ സഞ്ചരിച്ച വണ്ടിയിൽ യാത്ര ചെയ്താൽ തങ്ങളുടെ കുടുംബവും മുടിയുമെന്നു ജനം ചിന്തിച്ചാൽ കുറ്റം പറയാൻ പറ്റുമോ?

  • @PrasadP-tv6ei
    @PrasadP-tv6ei Před 22 dny +1

    മാരണം നിവാരണം മാവേണ്ടത് അണ് ' ഈ പരമ ദുഷ്ട്ടനേ ചിലർ ഇടത്തോട്ട്'ചെരിഞ്ഞ് കുനിഞ്ഞു നടക്കുന്ന കോണ്ട് ഇന ചെരിവില കമ്യൂണിസം മൊത്തം കിടക്കുന്നേ ഇന്ന തോന്നൽ' കാലം കലിയുഗം ' വരേണ്ടത് തലയിൽ വീഴുമെന്ന് കുറച്ച് മനസ്സിലായി പെൻഷൻ കൊടുത്തു കൈ പിടിയിൽ അക്കാം എന്ന ചിന്ത ദാസന് കലശലായി

  • @Ushadevi-rf2sv
    @Ushadevi-rf2sv Před 22 dny +8

    ജീവനിൽ കൊതിയുള്ളവർ അതിൽ കയറാൻ പേടിക്കും

  • @gopakumarkk5960
    @gopakumarkk5960 Před 22 dny +4

    സ്കൂൾ ബസ് ആയി ഏതെങ്കിലും ഒരു സർക്കാർ സ്കൂളിന് കൊടുത്തുകൂടെ 😏

    • @chandrasekharanthekkayil7536
      @chandrasekharanthekkayil7536 Před 22 dny +1

      കുട്ടികളെ സ്നേഹിക്കുന്ന അവരുടെ നല്ല ഭാവി ആഗ്രഹിക്കുന്ന ഒരു സ്കൂളും ബസ്സ് വാങ്ങില്ല വെറുതെ കൊടുത്താലും. കുട്ടികളുടെ ജീവൻ അപകടത്തിൽ ആവും.

    • @user-zm8nt8zv1l
      @user-zm8nt8zv1l Před 21 dnem +1

      Pilleer..muzhuvan...thulayumm😢😢😢😢

  • @robingeorge4240
    @robingeorge4240 Před 22 dny +4

    നവകേരള ബസ് തീരുവനന്തപുരത്ത് ഊകേജീ സെന്ററിന്റെ മുന്നിൽ പാർക്ക് ചെയ്താൽ മൂത്തസഖാക്കൾക്കും കുട്ടി സഖാക്കൾക്കും ഉപകാരം ആകും.........ഉപകാരം ഏതൊക്കെ എന്ന് പ്രബുദ്ധരായ മലയാളികളെ പറഞ്ഞ് മനസ്സിലാക്കേണ്ട കാര്യമില്ല.. കുട്ടിസഖാക്കൾ മുതല് മൂത്ത സഖാക്കള് വരെ ""പലവിധ കാര്യങ്ങളില് നിപുണർ"" ആണെന്നുള്ളത് പച്ചയായ സത്യമല്ലേ..???

  • @mohang7545
    @mohang7545 Před 22 dny +1

    Super Mr Shajan well said, ഈ ബസ് എത്രയും വേഗം പിണറായിയുടെ വീട്ടിൽ കൊണ്ട് വയ്ക്കുക പാവം പോലീസുകാർക്ക് മൂത്രമൊഴിക്കാനുള്ള സൗകര്യമെങ്കിലും ആവും

  • @govindram6557-gw1ry
    @govindram6557-gw1ry Před 22 dny +4

    അത് പണ്ട് ലെനിൻ്റെയും മറ്റും ശവശരീരം എംബാം ചെയ്തു പ്രദർശിപ്പിച്ചത് ഓർത്താണ് ബാലൻ സഖാവ് അങ്ങനെ പറഞ്ഞത്. സോവിയറ്റ് യൂണിയൻ ഒഴുകിപ്പോയത് ബാലൻ സഖാവ് മറന്നുപോയി

  • @joejim8931
    @joejim8931 Před 22 dny +2

    അമേദ്യ ശ്രീമാൻ

  • @joythomas6336
    @joythomas6336 Před 22 dny +2

    ആ ഒരാൾ കയറിയ ബസ്സാണ ന്ന് പറഞ്ഞാൽ. ആ നാട്ടിൽ പോലും ആരും
    വരില്ല 😢

  • @mohammedali584
    @mohammedali584 Před 22 dny +1

    നാടിന്റെയും ജനങ്ങളുടെയും കുഞ്ഞു കുഞ്ഞു ❤❤

  • @merykutty1880
    @merykutty1880 Před 22 dny +1

    ബസ്സിൽ കയറി വരെയും ബസ്സും കൂടി ആക്രികൾ കൊടുക്കട്ടെ