Sewing machine repairing and carring tips and tricks malayalam sewing machine maintanance malayalam
Vložit
- čas přidán 26. 08. 2024
- Colours malayalam stitching
This video shows sewing machine repair and maintanance in malayalam
Sewing machine repairing/sewing machine repair in malayalam/sewing machine maintanance in malayalam/ladies and kids tailoring tutorial/theory based detailed explanation/tailoring tutorial class for beginners in malayalam
#COLOURSMALAYALAMSTITCHING
#Sewingmachinerepairmalayalam
#Stitchingproblemmalayalam
#sewingmachinemalayalam
#thayyalmachinestitchproblem
Wheel not working👇
• #COLOURSMALAYALAMSTITC...
How to put needle👇
• #COLOURSMALAYALAMSTITC...
How to put thread in sewing machine👇
• #COLOURSMALAYAMSTITCHI...
How to put oil in sewing machine👇
• #COLOURSMALAYALAMSTITC...
Thankkkkkkkkk youuuuuu🥰. Machine complaint ayitt orupad video kand sheriyakkan nokki nit um sheriyavunnillarnn chechida video kand onn cheyth nokkithan stich nalla pole veezhunnund. Thank you chechii 🥰🥰🥰. Machine complaint ayappa thott njn pranth pidich nadakkernn. Ippalan onn swasam mariyathakk vidanath. Vakkukalil othukkan pattanathalla chechinodella thanks🥰🥰
🥰
Enikkum itha parayan ullAthd thank you
5
Vhkk
1:36 ഞാൻ ഒരുപാട് videos കണ്ടു നോക്കി....ഈ video കണ്ടപ്പോയ...എന്റെ മിഷീൻ ശരി ആയത്..👍👍👍
Thaks👍🏻👍🏻👍🏻ഞാൻ മിഷൻ സ്റ്റിച്ച് ശരിയാവാതെ വിഷമിച്ചിരുന്നപ്പോഴാണ് നിങ്ങളുടെ വീഡിയോ കണ്ടത് അത് കണ്ടതുപോലെ ഞാൻ ചെയ്തു. ഇപ്പോൾ എന്റെ മെഷീൻ ഒക്കെയായി താങ്ക്യൂ സോ മച്ച് 😊❤
എനിക്കും സ്റ്റിച്ചിങ് പ്രോബ്ലം ഉണ്ടായിരുന്നു. ഈ വീഡിയോ കണ്ടു ശെരിയായി 🥰thanks ഇത്താ....😘😘😘❤️❤️
എല്ലാം നോക്കിയിട്ടും ശരിയാവാതെ ടെൻഷനടിച്ചിരുന്നപ്പോ വീഡിയോ നോക്കിയത ഇപ്പൊ ശരിയായി... thanks ❤
Thank you ചേച്ചി ❤️ from cherthala. വല്യ ഉപകാരം ആണ് എനിക്ക് ഇന്ന് ഈ വീഡിയോ യിലൂടെ കിട്ടിയത്. എന്റെ machine ok ആയി ❤️🙏
Thanks chechi years aayi machinil stitching problem njan ethra nokiyittum sariyayilla ee video eniku upakaramayi ithrayum varsham eniku ee machine upayogikkane pattiyilla ippo ee nimisham ellam sariyaayi thank you very much...
എന്റെ മിഷനും നൂൽ വീഴുന്നില്ലായിരുന്നു ഇതുപോലെ ചെയ്ത് നോക്കി ഇപ്പോൾ ശരിയായി thanku
1:36 ഞാൻ ഒരുപാട് videos കണ്ടു നോക്കി....ഈ video കണ്ടപ്പോയ...എന്റെ മിഷീൻ ശരി ആയത്..👍👍👍
Thank u chechiiii thank u sooo much njn ravile muthal machine kondu bhudhimuttunnu ippol aanu njn u tube search cheythathu ithu vare njn sheriyakkukayayirunnu.... Oru second kond oru big problem solve aayiii🥰🥰🥰🥰
🥰
Thank you somuch chechi njan തുന്നി ക്കൊണ്ടിരുക്കുമ്പോ പ്രാന്ത് പിടിക്കാർന്നു എത്ര നോക്കിയാലും അടിയിലെ സ്റ്റിച് കറക്റ്റ് ആവുന്നില്ലാരുന്നു പെട്ടന്ന് യൂട്യൂബിൽ നോക്കി ചേച്ചിടെ വീഡിയോ ആണ് ഫസ്റ്റ് കണ്ട് ചേച്ചി പറഞ്ഞത് പോലെ ചയ്തു ഇപ്പൊ ഒക്കെ 👍🏻👍🏻👍🏻ഒത്തിരി യൂസ് ഫുൾ ആയി thank you😍
👍
അടിയിലുള്ള നൂൽ മുകളിലോട്ടു വരുന്നില്ല സൂചിയിൽ പിടിക്കുന്നില്ല. എന്തു ചെയ്യണമെന്ന് പറഞ്ഞു തരാമോ? പ്ലീസ് .
Thankuuu so much njan 3days konde nokkuvaa pala video nokkii oppozhan e video kandath ippooo preshnam mariiii thanks
Ee video enikk valare useful ayi thank you chechi ❤❤
I'm really stressed with bad stitching then i happened to watch your video and it is really helpful thank you very much
Thanku❤
Ente machine mukalile stich sheriyayirunnilla. Chechide vedio kandhittu shariyakki nokkiyappol machine ok ayi. Orupadu thanks chechi❤
Thankuuuu mam orupad kashtapoettu stitch sheriyavathe . Ee video kandit try cheythu ippo sheriyayi
Thanku 😊
താങ്കളുടെ ഈ വീഡിയോ എനിക്ക്വളരെ ഉപകാരപ്രദമായി 'Thank you
Thank you chechi.... enikku serikku serikkum useful aayi
ഒരുപാട് ഉപകാരത്തിൽപ്പെട്ടു ശരിക്കും പേടിച്ചിരിക്കുകയായിരുന്നു കടയിൽ കൊണ്ട് കൊടുക്കേണ്ടി വരുമോ എന്ന് താങ്ക്യൂ സോ മച്ച് ❤🤗 എന്റേത് ശരിയായി🎉
Thank you🥰........ വളരെ ഉപകാരപ്രദമായ video ❤എനിക്ക് ശെരിക്കും ഉപയോഗപ്പെട്ടു thanks alot ❤
Thankyou.... Enik edariyilayirunnu ...e videol parayunnapole cheythunoki....ready ayi
5:57
Thank you chechi kure naal ayi ente machine ingane aayirunnu innale Chechide video kandittu njn onnu try cheyithu. Ippol stich okay aayi
വളരെ ഉപകാരപ്പെട്ടു 👍
👍 super chechy enikku ee video valare upakaraprathamayi thanks for everything 🤗
എനിക്ക് ഈ video വളരെയധികം ഉപകാരപെട്ടു thankyou somuch
Thank youuu.. Orupad nanni und😍😍😍😍😍thankss
Thank u so much. Njan eanthu cheyyanamennu ariyathe irikkuvarunnu. Stich cheyyumbol mukalilathe nool seriyakunnillarunnu. Video kandu seriyakki.🥰🥰🥰
Welcome Archana Prashanth🥰
Thank you..... Ente mechine idhipoleyayirunnu.... Ippo vedio noki shariyakki.....
Normal Usha machinel stitch cheyyumpol stitch churungunnu oppam thuniyum enthu cheyyanam
Thankyou. ❤❤❤❤❤ So much ,valare upakaram😊
❤ചേച്ചി സത്യം പറയാലോ ഞാൻ നോക്കാ ഞാൻ അങ്ങനെ തയ്ക്കാറൊന്നുമില്ല ഇടക്കൊന്നു നോക്കുമ്പോൾകേടായിട്ട് പോവാണ് നൂലചേച്ചി പറഞ്ഞ ഇത് ട്രൈ ചെയ്തു നോക്ക് അപ്പോൾ എനിക്ക് ലൂസാർ സംഭവം ഒരു ലൂസ് ആയിരുന്നു ഞാൻ അത് ടൈറ്റ് ആക്കിഎൻറെ അടി നൂല് പിടിച്ചു നന്നായിട്ട് വരുന്നുണ്ട് അവർക്കായി താങ്ക്യൂsuccess thank you thank youഅപ്പൊ എനിക്ക് തയ്ക്കാലോ ടാറ്റ താങ്ക്യൂ❤❤❤❤
Thankyouu soooo much.... Stich sheriyavathond vishamichirikkukayayirunnu.. Apola ee vedio kandath.. Thaankuu so much🙏
Thnku😊
Thanku chechii... Stich sariyakunnillarunnu. Ee video varale help cheythu 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 thankuuu so much
🥰🥰
Tnx chechi stich sheriyaavunnillaayirunnu
Video valare adhikam upakaaramaayi
Thank you ❤
Super sister ente complaint ayitt stich cheyyan pattunnillayirunnu, ippo sariyayithank u so much
Single layer തുണിയിൽ ഇൽ stich ചെയ്യുമ്പോൾ തുണിയിൽ stich ചുളിയുന്നു. അത് എന്ത് കൊണ്ടാണ് പറഞ്ഞു തരാമോ?
Motham azhichu clean aakki oil idu...
പനിയൻ ടൈപ്പ് തുണി ആണെങ്കിൽ പേപ്പർ വെച്ച് അടിച്ചു നോക്ക്
Nool katta pidikknadh engane maatal
Onn reply tharutto...
Thanks... Video എനിക്ക് upakarappettu 👍
Tq....mam..🙏🙏🙏😘 tention aairunnu stitch shari illade ippo shari aai .tq
Madam ente machine il stich tight cheyunna place loose akunu.Ate enthane.Reply pkz. Tight cheythitum loose ane
Eante ponne... Thank you chechi..... Sheri ayi🤩🤩😍😍😍
🥰
Ente adiyilathe sttich sheriyavunnilla athellam tite aakiyittum
Thanks❤❤
Thank you chechi ente machine egane ayit chechide vedio kand rediyakki..... Thank u so much
Thanku
സംശയം ചോദിക്കുന്നവർക്ക് സംശയം തീർക്കണം മിസ്റ്റർ 🙄🙄അല്ലാതെ ലൈക് കൊടുത്തിട്ട് എന്ത് തേങ്ങ കിട്ടാൻ ആണ്
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣100%caract
😂😂😂
Thank you so much chechy... Enik valare helpful video aayirunnu... Very very thanks
Thankkkkkkkkkkk youuuuuuuuu sister 🙏🙏🙏🙏🙏
🥰
Super it's very useful thanku so much❤
Stich valare cherudabunu enthucheyyum
Thankyou so much chechi എന്റെ മെഷീന്റെ ഒരുപാടു പ്രശ്നങ്ങൾക്ക് പരിഹാരമായി 🙏🙏🙏🙏
🥰
CV
🎉
Baniyan cloth aanu njan.thaykunnath.glouse
Pazhe stich varunnilla speed mechien annu merit sadhathuniyil dtichvarunund
Needle
16usecheythudeplesecoment
Baniyan cloth stitch cheyyunna video channelil und kandu nokku
Use ful ...work aayi😮❤
@rawtherfix
Thank you very much kathirunna വീഡിയോ ആണ് thanks
Thanks a lot ❤
Enukku nanayi thaykkan sadichu thakuuu so much🥰🥰🥰
Thankyou chechi.. very helpfull vedio 💝💝💝💝💝💝💝
Thank you. ..❤❤❤
👍thank u, ഇപ്പോ ഇത് കണ്ടു കൊണ്ട് ശരിയാക്കി
👍
Woooooou enik Valarie upakaramayi thanks
Thanks.upakarapradamaya video
അടിച്ചു കഴിയുമ്പോൾ തുണി വലിച്ചാല്‍ stich പൊട്ടുന്നു. എന്തുകൊണ്ട്? Please reply
Tks
Good
thank you🤩🤩❤❤❤
First view 😍😍
Very helpful.... thankz...🥰🥰
Mam.needil stichu cheyyumbol bobin Mel thattinilkkunnu.thazhekku pokunnilla.enthu cheyyum
കട്ടിയുള്ള തുണികൾ തയ്ക്കുമ്പോൾ നൂല് പൊട്ടി പോകുന്നു. സാധാരണ തുണികൾക്ക് കുഴപ്പമില്ല. കാരണം എന്തായിരിക്കും? ഒന്ന് പറയാമോ🙏
Enikkum ade
Needle no.18 use cheythu nokku
Svo
Vgdhtv
സൂചി change ചെയ്തു നോക്കു.. Ok ആവും
Ente machine shariyayii thanks for your video
🥰
Thanks for your valuable informations.
Back side lever not working and its teeth also not working.can you replay me.
Thank u chechi. Valuable information
Tq.... ചേച്ചി
Very very useful video ❤❤❤
Use full video tnx
Thank you so so so much.Problem solved
Thank u so much mam☺️😍
Thank you chechi 💝
Thanku so much 😊problem solved
Very helpful indormation ...👍👍👍
Thank you so much checheeee🥰🥰🥰
Thanks nalla information thana tinu
Thank you so much 🥰
Adh tite aayal noolum pottum cheyyum.. Looose aaya stitch crct aavunnum lla... Ndhaaa inghane😑😑
Very useful vedio thank u sister
Super❤
Thanks
Orupad tnx😊
Thank you 🥰
Chechi ende mechionil cheriya stich varune azhikanonum patunilla.adjustellam cheydu but sariyavunilla plz reply
താങ്ക്സ് ചേച്ചി... 👍🏻👍🏻
Thank 😍😍you so much
Thank you...
Thanks chechi. Chechi paranjathu pole cheythappol ente machinum sheriyayi
Tensionte ullil ninnum thread stitch cheyyumbol veezhunnath enthukondaa
Thank you ❤❤❤
Tnku for use full vedio ☺️
Thank you so much
നല്ല സ്റ്റിച്ചു വരുന്നതിനോടൊപ്പം വലിയ വലിയ സ്റ്റിച്ചുകൾ വരുന്നത് എങ്ങിനെ മാറ്റാം എന്ന് പറയാമോ.
Video cheyyatto
എനിയ്ക്കും അതാണ് പ്രശ്നം.stich വേലുതായി പോകുന്നു
czcams.com/video/X_YoXHo7s6w/video.html
Enikkum
Left side ലെ സ്റ്റിച് ലെങ്ത് ഫിക്സചെയ്യുന്ന നോബൽ 1 ലോ 2 ലോ ഇടുക ഏറ്റവും മുകളിലേക്കു പോകുമ്പോൾ stich lenghty aakum
താങ്ക്സ്