ഈ പെൺകുഞ്ഞുങ്ങൾക്ക് വേണം സുരേഷ് ​ഗോപിയുടെ സഹായം

Sdílet
Vložit
  • čas přidán 1. 07. 2024
  • ഈ പെൺകുഞ്ഞുങ്ങൾക്ക് വേണം സുരേഷ് ​ഗോപിയുടെ സഹായം​ @malayalivarthakerala 2023
    #sureshgopi #kerala #cpm #bjp #udf #cm #dhanyasekharan
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/Hv0wbe1IaU3...
    Website: www.malayalivartha.com/
    Facebook: / malayalivartha
    ------------------------------------------------------------------------------

Komentáře • 39

  • @rajeeshkoroth8180
    @rajeeshkoroth8180 Před 21 dnem +27

    കഴിവുള്ളവർ സഹായിക്കുക ഒരു കുടുംബം രക്ഷപ്പെടട്ടെ

  • @sivadasansiva4351
    @sivadasansiva4351 Před 21 dnem +30

    ഇവിടെ ഒരു Govt. ഇല്ലേ? പിണറായി, ഇറങ്ങിപ്പോടോ......

  • @user-dt6nu1fg6b
    @user-dt6nu1fg6b Před 14 dny +9

    കണ്ണ് നിറയുന്നു സുരേഷേട്ടാ ഇവരെ ഒന്ന് സഹായിക്കൂ. ഞാൻ Tvm -ൽ BJP ക്കാരൻ

  • @ajithkumar659
    @ajithkumar659 Před 21 dnem +21

    നിങ്ങൾ താമസിച്ചു വരുന്ന സ്ഥലത്ത് ഒരു MLA, ഇല്ലേ, അയാൾ ഇതൊന്നും കാണുന്നില്ലേ, അവിടെ ഒരു MP. യും ഉണ്ടല്ലോ, അപ്പോൾ ഇവർ ജനങ്ങളുടെ ഒട്ട് വാങ്ങി എന്ത് കാര്യങ്ങൾ നടത്തിവരുന്നു, എല്ലാം ത്തിനും പാവപ്പെട്ട ബഹു:സുരേഷ് ഗോപി സാർ സഹായിക്കണമെന്ന് പറഞ്ഞാൽ അദ്ദേഹം ആരെക്കെ സഹായിക്കണും, ഇവിടെ ഒരു സർക്കാർ ഉണ്ടല്ലോ? അവർ ദുർത്തു അടിച്ചു കളയുന്ന പണും മാത്രം മതി ഇതുപോലെഉള്ള പാവപ്പെട്ടവനേ സഹായിക്കാൻ, എന്നു മാത്രമേ പറയാൻ ഉള്ളു, മാഡ്ഡുംപോയി അവിടെത്തെMLA, കാണുക MLA, ആണ് ഈ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്,

  • @byjumi9844
    @byjumi9844 Před 21 dnem +23

    ആ പ്രദേശത്ത് ഉള്ള B JP ക്കാരെ സമീപിക്കുക അവർ ശോഭാ സുരേന്ദ്രനെയും - സുരേഷ് ഗോപിയുടെയും ശ്രദ്ധയിൽപ്പെടുത്തും നിങ്ങൾക്ക് നിച്ച മായും സഹായം കിട്ടും

  • @Theettakammi2679
    @Theettakammi2679 Před 21 dnem +18

    വോട്ട് കമ്മ്യൂണിസ്റ് കോൺഗ്രസ്‌ നു കൊടുക്കും. സഹായം ബി ജെ പി ക്കാരൻ വേണം. അയ്യോ അവർ വർഗീയ വാദി ആണേ.

  • @godsongsbabu5135
    @godsongsbabu5135 Před 14 dny +4

    ഇങ്ങിനെയുള്ള പാവങ്ങൾക്ക് ആര് വീടുവച്ചു കൊടുത്താലും അത് ഒരു പുണ്യം തന്നെയായിരിക്കും....!

  • @littlewondergirl3901
    @littlewondergirl3901 Před 14 dny +5

    PMAY... വീടില്ലാത്ത എല്ലാവർക്കും (എനിക്കുൾപ്പെടെ )വീട് കിട്ടുവാനുള്ള അവസരം ഒരുക്കി തരണം 🙏🏻🙏🏻🙏🏻🙏🏻വാടക കൊടുത്തു മടുത്തു Sir 🙏🏻🙏🏻🙏🏻plz SG🧡

  • @nanukallyanik7240
    @nanukallyanik7240 Před 21 dnem +7

    വേദന മാത്രം

  • @suresh-pe3wx
    @suresh-pe3wx Před 21 dnem +7

    ഇവിടെ ഒരു ഭരണകൂടം ഇല്ലേ? ആസ്ഥലത്തെ MLA - MP - എന്നിവരെ ബദ്ധപ്പെടുക - സർക്കാറിന് അതിനു ഉള്ള ഉത്ര വാദിത്ത്യം 100% ഉണ്ട്.ഇല്ലേ?

  • @mallikamallika7505
    @mallikamallika7505 Před 21 dnem +6

    ആലപ്പുഴയിലെ MLA , MP , തദ്ദേശ ഭരണ സംവിധാനം - ഇവരൊന്നും ഇത് കാണുന്നില്ലേ? -

  • @user-ed3ot1td2x
    @user-ed3ot1td2x Před 21 dnem +8

    വീട് കൊടുത്തു PR work ഓടുന്നില്ല..പൈസ ഇല്ല..🎉SG കൊടുക്കും എന്ന് പറയുന്നതിന് മുമ്പ് സിപിഎം ഓടി എത്തും 🎉🎉

  • @janardhanannair9811
    @janardhanannair9811 Před 14 dny +2

    Hon'ble MP, Suresgopi sar, ഇവിടെ, 80% വും അർഹരല്ലാത്ത , പാർട്ടിക്കാണ് നേടിയിട്ടുള്ളത്.

  • @user-gf4vt7ko4x
    @user-gf4vt7ko4x Před 14 dny +3

    കുട്ടി കരയാതെ സഹായിക്കും

  • @sushamanair4584
    @sushamanair4584 Před 21 dnem +5

    Nananjetam kuziklinna keralam vote cpminu sahayam bjpil.ninnu

  • @Rebel883
    @Rebel883 Před 14 dny +1

    സുരേഷേട്ടൻ സഹായിക്കണമെങ്കിൽ തട്ടമിട്ടു മുസ്ലിം ആണ്, കൃഷ്ണനെ ഇഷ്ടന്നു പറഞ്ഞു ചെല്ലൂ. അല്ലെങ്കിൽ സഹായിക്കില്ല 🤣

  • @Pathmavathi-xm9ze
    @Pathmavathi-xm9ze Před 14 dny

    ❤️❤️❤️🙏🏻🙏🏻🙏🏻

  • @daisyanandhu3815
    @daisyanandhu3815 Před 14 dny +1

    സഹായിക്കാൻ സുരേഷ് ഗോപി വേണം.. ഇവർ എല്ലാം വോട്ട് ചെയുന്നത് ആർക്കാ എന്ന് കൂടി ഒന്നു് പറഞ്ഞിരുന്നു എങ്കിൽ.. ഇവർ താമസിക്കുന്ന സ്ഥലത്ത്. ഉള്ള വാർഡ് കൗൺസിലർ.. മെംബർ മാർ ഒന്നു് ഇത് കാണുന്നു ഇല്ലെ...... അവിടെ ഉള്ള വാർഡ് അംഗംങ്ങങ്ങളോട്..ആദ്യം പറയൂ നിങ്ങളൂടെ കാര്യം.. അവർ ചെയ്ത് തന്നില്ല എങ്കിൽ മാത്രമേ സുരേഷ് ഗോപിയെ പോലെ ഉള്ള വരെ..അറിയിക്കേണ്ട ആവശ്യം ഉള്ളു...വോട്ട്.. ചോതിച്ചു വരുന്ന വരെ വിളിച്ച് കാണിക്ക് നിങ്ങളൂടെ ബുദ്ധി മുട്ട് കള്.... ഇടതും വലതും ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും കേരളത്തിലെ പാവങ്ങളെ.. സഹായിച്ചു രക്ഷ പെടുത്താൻ പറ്റുന്നു ഇല്ല എങ്കിൽ നമ്മൾ ജനം മണ്ടൻ മാർ ആയി കൊണ്ട് എന്തിനു വെറുതെ വോട്ട് ചെയ്യണം എന്ന് ആലോചിക്കുക

  • @murleekrishnan1145
    @murleekrishnan1145 Před 14 dny +2

    ഉറപ്പായും ജന്മനാ കമ്മ്യൂണിസ്റ്റ്‌ ആൾക്കാരായിരിക്കും. അപ്പൻ സഖാവ് ഉത്തമനും പിള്ളേര് sfi യുണിറ്റ് മെമ്പറും ആയിരിക്കും.

  • @user-dt6nu1fg6b
    @user-dt6nu1fg6b Před 14 dny +2

    BJP ക്കാരെ സമീപിക്കു ശോഭ സുരേന്ദ്രൻ അറിഞ്ഞാൽ നിങ്ങളെ സഹായിക്കും. Tv M കൂട്ടുകാർ