Sanctuary of Truth Pattaya 💕പട്ടായയിലെ പണി തീരാത്ത അത്ഭുതം

Sdílet
Vložit
  • čas přidán 27. 08. 2024
  • പട്ടായയിലെ പണി തീരാത്ത അത്ഭുതം 💕 Sanctuary of Truth #pattaya #thailand #sanctuaryoftruth
    largest wooden castle in the world. 1981-ൽ പണി ആരംഭിച്ച് ഇപ്പോഴും പണി തുടർന്നുകൊണ്ടേയിരിക്കുന്ന അത്ഭുത കാഴ്ചയാണ് സാങ്ച്വറി ഓഫ് ട്രൂത്ത്. തായ് വ്യാപാരി ആയ ലെക് വിരിയഫന്റ് എന്നയാളുടെ ആശയമാണ് ഈ നിർമിതി. പ്രധാനമായും ബുദ്ധിസ്റ്റ്, ഹിന്ദു വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയ ശില്പകലയാണ് ഇവിടെയുള്ളത്. ഈ നിർമിതിപോലെതന്നെ ഇതിനുള്ളിലെ ശില്പങ്ങൾ പോലും മരത്തിൽ ചെയ്തതാണ്. 2025 ആകുമ്പോഴേക്കും ഇതിന്റെ ജോലികൾ പൂർത്തിയാകും എന്നാണ് കരുതപ്പെടുന്നത്. ഖമർ വാസ്തുവിദ്യ ശൈലിയിലാണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നത്. അങ്കോർ കാലഘട്ടത്തിലെ പോലെ മരത്തിൽ കൊത്തുപണി ചെയ്ത ശിൽപ്പങ്ങൾ ഇവിടെ കാണാം. നാല് ഗോപുരങ്ങൾ ആണ് ഇതിനുള്ളത്. ഇവിടത്തെ ശില്പങ്ങൾ നിർമിച്ചിരിക്കുന്നത്, കംബോഡിയ, ചൈന, ഇന്ത്യ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിലനിന്നിരുന്ന ബുദ്ധിസ്റ് ഹിന്ദു പുരാണങ്ങളെ അടിസ്ഥാനമാക്കിയാണ്.
    #pattaya #പട്ടായ #pattayathailand #pattayatoday #thailandpattaya #pattaya2023 #pattaya2024 #pattayanightlife #pattayabeachroad #pattayacity #pattayavlog #pattayastreet #pattayawalkingstreet #pattaya4k #pattayanow #pattayabeach #pattayaladies #pattayamassage #pattayajomtien #pattayajomttien #beachroadpattaya #pattayabeach2023 #pattayafreelancers #pattaya101 #pattayainfo #justpattaya #soi6pattaya #pattayaholiday #songkranpattaya #sanctuaryoftruth #sanctuaryoftruthpattaya #thesanctuaryoftruth #sanctuaryoftruththailand #sanctuaryoftruthpattayathailand #sanctuaryoftruthtemple #sanctuaryoftruthmuseum #sanctuaryoftruthinside #thesanctuaryoftruthpattaya #sanctuaryoftruthhistory #sanctuaryoftruthpattayatour #sanctuaryoftruth4k #sanctuaryoftruthtour #scantuaryoftruth #insidethesanctuaryoftruth #sanctuaryoftruthdresscode #thesanctuaryoftruthmuseum #walkingstreet #walkingstreetpattaya #walkingstreetangelescity #pattayawalkingstreet #walkingstreetphilippines #walkingtour #walking #streetwalking #walkingstreet2023 #walkingstreetbuivien #walkinastreet #walkingdownthestreet #walkingstreetpattaya2023 #angelescitywalkingstreet #deshwalkinastreet #walkingstreetpattayatoday #walkingonthestreetsong #buivienwalkingstreetsaigon #imwalkingdownthestreet #waswalkingdownthestreet #thailand #thailandtravel #thailandtourism #thailand4k #phuketthailand #bangkokthailand #livelovethailand #livinginthailand #thailandfood #worldwildheartsthailand #thailandislands #thailandhistory #pattayathailand #songkranthailand #thailandtraveltips #travelingtothailand #thailandtravelguide #thehistoryofthailand #waterfestivalthailand #thailand #thailan #thailand2023 #thailand2024 #thailandtour #thailandnews #thailandtop10

Komentáře • 10