Nenjloru Panthalittu | Froz Kunnamparambil | Faisal Ponnani | JV Productions

Sdílet
Vložit
  • čas přidán 15. 05. 2023
  • Hudba

Komentáře • 566

  • @Richoos-sm
    @Richoos-sm Před 5 měsíci +41

    ഈ സോങ് കേട്ടപ്പോൾ ഞാനെന്റെ പ്രണയം ഓർത്തു പോയി.. 💔 എവിടെ ആയിരുന്നാലും നന്നായി ഇരിക്കാൻ കഴിയട്ടെ ❤

  • @Vikasreghunadhan
    @Vikasreghunadhan Před 5 měsíci +22

    😇😇😇ഇങ്ങേരു പാട്ടു പാടുമാരുന്നോ 👌👌👌👌ആഹാ എന്ത് അസ്സലായിട്ടുണ്ട് പാടിട്ടുണ്ട്.. ഫീൽഫുൾ.. വരികൾ ഒരു രക്ഷയുമില്ല.. Reel കണ്ടു വന്നതാണ് 👌👌😍😍😍❤️❤️💞💞🥰💕

  • @tech10malluvlogs
    @tech10malluvlogs Před 5 měsíci +74

    Reels കണ്ട് വന്നവരുണ്ടോ❤

  • @jamsheedmanjeri
    @jamsheedmanjeri Před rokem +54

    നല്ല വരികൾ നല്ല സംഗീതം മധുരമായ സ്വരം...ഫിറോസിക്കാക്കും ടീമിനും അഭിനന്ദനങ്ങൾ ❤🥰

  • @Alluevachuworld
    @Alluevachuworld Před 6 měsíci +61

    മക്കളുടെ ഉമ്മയെ നഷ്ടപെട്ടപ്പോൾ ഞാനിരുപേരെയും മാറോട് ചേർത്ത് ഈ പാട്ട് കേട്ടിരുന്നു 🥀🥀ഇനി വരുക്കില്ല ല്ലോ നീ 😞😞😞

  • @abidatp2346
    @abidatp2346 Před rokem +19

    നന്മ പ്രവർത്തനം കൊണ്ട് ഒരുപാട് രോഗികൾക്ക് ആശ്വാസം നൽകുന്ന പോലെ ഇമ്പമാർന്ന സംഗീതം കൊണ്ട് ജന മനസ്സിൽ കുളിർ വീശുന്നു ♥️.

  • @sabilalponnani4499
    @sabilalponnani4499 Před rokem +16

    ഫൈസൽക്കാ ഇങ്ങളൊരു പ്രതിഭയല്ല.......പ്രതിഭാസമാണ്.....എന്താ ഒരു ഫീല്.......ഒരു രക്ഷയില്ല...... മുഴുവൻ ടീമിനും വിജയാശംസകൾ......

  • @sudheer.s1345
    @sudheer.s1345 Před rokem +13

    കൂട്ടുകെട്ടുകൾ തമ്മിൽ ഒത്തൊരുമിക്കുബോൾ ഇതുപോലെ ചില ഹിറ്റുകൾ നമുക്ക് സമ്മാനിക്കാൻ കഴിയും 😍ഫൈസൽ ബ്രോ മുത്തേ പൊളിച്ചു 🥰🥰🥰👏👏👏

  • @Ilyaspullur
    @Ilyaspullur Před rokem +10

    ഒത്തിരി ഒത്തിരി സന്തോഷമുള്ള ഒരു നിമിഷം വലിയ ഒരു ടീമിന്റെ കൂടെ ഒരു വർക്ക് ചെയ്യാൻ സാധിച്ചതിൽ വലിയ സന്തോഷം.. ഫിറോസ്ക്ക ഫൈസൽക്ക. സിബു ഏട്ടൻ.. കൂട്ട് കെട്ട് ഗംഭീരം.. ഞാൻ ഇതിൽ എങ്ങനെയോ എത്തിപെട്ടവനാണ് ..
    സെറ്റിൽ കൂടെ നിന്ന എല്ലാവർക്കും ഒത്തിരി നന്ദി ഈ നിമിഷത്തിൽ ഞാൻ രേഖ പെടുത്തുന്നു
    ..
    വലിയ വിജയമായി തിരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
    .. അഭിനയിച്ച എല്ലാവരും പൊളിച്ചു. കരുതിയതിനേക്കാൾ ഗംഭീരമായി
    .. എടുത്ത് പറയണം എന്ന് തോന്നിയ ചില പേരുകൾ ഒർമ്മയിൽ നിൽക്കുന്നത്..
    മുസ്തഫക്ക...നമ്മുടെ പ്രൊഡക്ഷൻ കൺട്രോൾ
    നമ്മുടെ ക്യാമറ ഫായിസ്.. ഫായിസ് ഇതിൽ ഒരു രക്ഷയുമില്ലായിരുന്നു അസിസ്റ്റന്റ് മുഡു റെഹിസ്.. മുഡു ഒന്നും ഒരു വർക്കിനും എടുക്കാത്ത റിസ്ക്ക് എടുക്കുന്നത് ഞാൻ അവിടെ കണ്ടു
    പിന്നെ നമ്മുടെ ഡയറക്ടർ ഫൈസൽ പൊന്നാനി ശാരീരിക പ്രശ്നനങ്ങൾ പോലും മറന്ന് അദ്ദേഹം അവിടെ കട്ടക്ക് നിന്ന്..
    ഒരു പേര് ഞാൻ മറന്ന് പോയിട്ടുണ്ട് ടൈറ്റിൽ അടിക്കാന് അദ്ദേഹത്തിന്റെ പേര് എനിക്ക് അറിയില്ല.. ഫസ്റ്റ് കാണിക്കുന്ന ഗേറ്റ് തുറക്കുന്ന ചേട്ടൻ..
    അദ്ദേഹത്തിന്റെ പേര് വരാത്തതിൽ എനിക്ക് അതിയായ ദുഃഖത്തെ കൂടെ ഞാൻ ഇതിൽ രേഖ പെടുത്തുന്നു സോറി. ഏട്ടന് ഈ വർക്ക്‌ കാണുന്നുണ്ട് എങ്കിൽ ക്ഷമിക്കണം..
    ആൽബം മേഖലയോട് വിട പറയുന്നത്
    വലിയ സന്തോഷത്തിലാണ് ഞാൻ
    ജീവിതത്തിൽ എന്നും എനിക്ക് ഓർത്തിരിക്കാൻ.. സന്തോഷിക്കാൻ ഈ വർക്ക് മതി .. ഇനിയും അങ്ങോട്ട്‌ ഇല്ല്യാസ് പുല്ലൂർ എന്നാ പേര് ഉണ്ടാവാൻ ചാൻസ് ഇല്ല
    ഒരു കാര്യം.. കാണുന്നവർ മറ്റുള്ളവരിലേക്ക് എത്തിക്കണം വർക്ക്‌ ഗംഭീര വിജയത്തിൽ എത്തിക്കണം
    എല്ലാവരോടും സ്‌നേഹം മാത്രം❤❤
    ILYAS PULLUR 🙏🙏🙏
    @ഫിറോസ്ക്ക
    @സലാംക്ക
    @ജംഷീർക്ക
    @ഫൈസൽക്ക
    @ഫായിസ്
    @മൂഡു
    @നഹാസ്
    @നിഹാൽ
    @vibinya
    @ഷെഫിൻ
    @Diya mol
    @ഷബബ്‌ന
    @മെഹബൂബ്
    @മുജീബ്ക്ക

  • @gopusl3091
    @gopusl3091 Před 8 dny +1

    ഫിറോസ് ഇക്ക....., എന്തൊരു മാജിക്‌ ആണിത്.... ഈ സോങ്ങിന് അഡിക്ട് ആയിരിക്കുന്നു ഞാൻ..... ❤❤❤

  • @PeopleVoiceKerala
    @PeopleVoiceKerala Před rokem +6

    പോളിയാണെ ഒന്നും പറയാനില്ല 🥰🥰

  • @rafiskyboy
    @rafiskyboy Před rokem +17

    ഫൈസലിന്റെ നല്ലവരികൾ, അതിനൊത്ത മധുര ശബ്ദം ഫിറോസ് പൊളിച്ചു അഭിനന്ദനങ്ങൾ

    • @AnarMedia
      @AnarMedia Před rokem +2

      വരികൾ ഫിറോസ് ക്ക ചെയ്തതാണ്

  • @suhail.msuhailalathur606
    @suhail.msuhailalathur606 Před rokem +20

    മധുരമാം ഓർമ്മകൾ നിറഞ്ഞ ആ സുന്ദരകാലഘട്ടത്തിലേക്ക് നമ്മളെയെല്ലാം എത്തിക്കും...
    സുന്ദരവും..... അതിമനോഹരവുമായ ഓർമ്മകളിലൂടെ..... നിലനിൽക്കട്ടെ..... നെഞ്ചിലെ പന്തൽ......

  • @fakruali6921
    @fakruali6921 Před rokem +8

    ഫിറോസ് ഭായ് സൂപ്പറായി ആലപിച്ചിട്ടുണ്ട് പിന്നെ എഴുതിയ വരികളും സൂപ്പറാണ് പിന്നെ വിഷ്വലും സൂപ്പറാണ് ഫുൾ ടീംസിന് അഭിമാനിക്കാം❤️

  • @sabithabasheer8961
    @sabithabasheer8961 Před rokem +11

    നഷ്ടപ്രണയം എന്നും ഒരു വിങ്ങലാണ്.. സുന്ദരമായ ഓർമകളാണ്... ഓരോരുത്തരുടെയും രാവേറും മധുര സ്വപ്നങ്ങളാണ്.. വരികൾ സൂപ്പർ... മ്യൂസിക് awesome,.. All the best all team member's..... 🖤

  • @abduljaleel4355
    @abduljaleel4355 Před rokem +7

    നല്ല വരികൾ നല്ല പാട്ട് സൂപ്പർ ആയി പാടി ഫിറോസ് കായുടെ സ്വരം അത് പൊളിച്ചു🥰 പാവപ്പെട്ട രോഗികൾക്ക് വേണ്ടി രാവും പകലും ഓടുന്നതിനിടയിൽ ഇങ്ങനെയൊരു സൂപ്പറായ ആൽബത്തിൽ പാടാൻ അവസരം വിനിയോഗിച്ചതിൽ ഏറെ സന്തോഷിക്കുന്നു🥰tnx 🥰jaleel pinchu

  • @naseebababu6812
    @naseebababu6812 Před rokem +10

    മനസ്സിൽ തട്ടിയ വരികൾ 👍. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🤲🏻🤲🏻

  • @kismathvision
    @kismathvision Před rokem +8

    നല്ല വരികൾ നല്ല സംഗീതം സൂപ്പർ ഫിറോസ് ഇക്കാ നല്ല രീതിയിൽ പാടി ഒരുപാട് ഇഷ്ടമായി ഇനിയും ഇതുപോലെ നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ .
    All the best 😍😍🌹🌹🌹🌹
    All the best team 😍😍😍🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️

  • @yaseenmediapresents5218
    @yaseenmediapresents5218 Před rokem +7

    Masha Allah super song.
    എന്റെ നാട്ടുകാരൻ ഫിറോസ് ഇക്കാക്ക് . എല്ലാ വിധ ആശംസകളും നേരുന്നു.❤
    .

  • @priyavinod5405
    @priyavinod5405 Před rokem +8

    മനസ്സിൽ തൊട്ട വരികൾ മനോഹര ആലാപനം ഇക്ക 🥰🥰🎉🎉

  • @VMmediavision
    @VMmediavision Před rokem +3

    ഞാൻ ഒരാളെ എടുത്ത് പറയുന്നില്ല മൊത്തത്തിൽ അടിപൊളി ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ നല്ല പ്രോജക്ടുകൾ❤❤❤❤❤❤🎉🎉🎉🎉

  • @user-hy1ii6cv7d
    @user-hy1ii6cv7d Před 6 měsíci +4

    നല്ല ഓർമ്മകൾ തുളുമ്പുന്ന വരികൾ കണ്ണടച്ച് കേട്ടാൽ... ഒരു രക്ഷയും ഇല്ല

  • @razakkp6400
    @razakkp6400 Před rokem +3

    എന്താഫീലിംഗ് ഫൈസൽപൊന്നാണിയുടെ ചിറകിൽമറ്റൊരുപൊൻതൂവൽ
    ഫിറോസ്ഒരു രക്ഷയുമില്ല സൂപ്പർ❤

  • @AshkarPayyoli1
    @AshkarPayyoli1 Před rokem +3

    നിശബ്ദമായ പ്രണയത്തിന്റെ ഭംഗി വരികളിലൂടെയും ദൃശ്യങ്ങളിലൂടെയും അതി മനോഹരമായി വരച്ചു കാട്ടിയ ആൽബം ഫിറോസ് ക്കന്റെ മനോഹരമായ ആലാപനവും സംഗീതവും 🥰🥰❤ all the best it’s Ashkar payyoli

  • @sanasongs4376
    @sanasongs4376 Před rokem +5

    മാഷാഅല്ലാഹ്‌ അതി മനോഹരമായ വരികൾ ഇനിയും ഉയർത്തിൽ പറക്കുവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @infoexplorer5843
    @infoexplorer5843 Před rokem +4

    സുന്ദരമായ വരികൾ ....ഫിറോസിൻ്റെ ആലാപനം എല്ലാം ഒന്നിനൊന്നു മെച്ചം

  • @sirajrahman2697
    @sirajrahman2697 Před rokem +4

    നല്ല അടിപൊളി സംഭവം. ❤ഓർമകൾക് മധുരം കൂടുതലാണ് 😊

  • @fathimat4922
    @fathimat4922 Před 4 měsíci +2

    സൂപ്പർ 👍👍 ഇയാൾ നന്നായി പാടുന്നുണ്ടല്ലോ. എ

  • @aneeshperunthallur
    @aneeshperunthallur Před rokem +2

    ഫിറോസ്ക്കയുടെ ശബ്‌ദം ഒരു രക്ഷയും ഇല്ല ഫീൽ 👌
    പിന്നെ നമ്മുടെ ഫൈസൽകയും സിബു
    ഏട്ടനെയും പറ്റി പറയണ്ടല്ലോ
    എല്ലാവരും കലക്കി 💛💛

  • @ijasj2388
    @ijasj2388 Před rokem +5

    My Brothers ❤🔥

  • @YousafNilgiri
    @YousafNilgiri Před rokem +12

    ഇനിയും ഒരുപാട് ഗാനങ്ങൾ ആലപിക്കാൻ ഇക്കാക്ക് കഴിയട്ടെ എന്നാശംസിക്കുന്നു 🥰👍🏻

    • @PVCREATIONLIVE
      @PVCREATIONLIVE  Před rokem

      ❤️🥰

    • @thashreef8612
      @thashreef8612 Před rokem +1

      അടിപൊളി feel

    • @thashreef8612
      @thashreef8612 Před rokem +1

      ഇനിയും പ്രദീക്ഷിക്കുന്നു ❤️❤️❤️❤️❤️❤️❤️

    • @thashreef8612
      @thashreef8612 Před rokem +1

      All team spr ❤️❤️❤️❤️

    • @thashreef8612
      @thashreef8612 Před rokem +1

      എല്ലാത്തിനുമപ്പുറം ഇക്കാടെ song ഒരു രക്ഷയുമില്ല ❤️❤️❤️❤️❤️❤️❤️

  • @nazvisualmedia
    @nazvisualmedia Před rokem +18

    ഫിറോസ്ക്ക / ഫൈസൽക്ക കൂട്ട് കെട്ട് ❤❤❤❤❤❤ Song's ന് ഇനി എന്ത് അഭിപ്രായം പറയാനാണ്

  • @tswayanad8849
    @tswayanad8849 Před rokem +3

    ആഹാ.. സൂപ്പർ👌🏻😍
    ഫൈസൽക്ക & ഫിറോസ്ക്ക
    അണിയറ പ്രവർത്തകർ അഭിനന്ദനാർഹം.. ❤

  • @suhail.msuhailalathur606

    നല്ല.... വരികൾ....
    its... a ....good Feel......
    അണിയറപ്രവർത്തകർക്കും...
    അഭിനേതാക്കൾക്കും.....
    ആശംസകളോടെ.........

  • @aamy889
    @aamy889 Před rokem +3

    🥰🥰🥰ഒരു രക്ഷയുമില്ല കേട്ടോ വല്ലാത്തൊരു feel ആണ് വരികളിൽ 💕💕

  • @MOVIEMANIA391
    @MOVIEMANIA391 Před rokem +4

    നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ ഉള്ള മനോഹരമായ ഗാനങ്ങൾ ഉണ്ടാകട്ടെ🥰🥰🥰🥰😊

  • @thashreef8612
    @thashreef8612 Před rokem +2

    Maashaa allaaah song പൊളിച്ചുട്ടോ എന്തൊരു feeling ❤️❤️❤️❤️❤️❤️

  • @faisaltappi
    @faisaltappi Před rokem +1

    നല്ല കൂട്ടുകെട്ടിൽ വിരിഞ്ഞ സുന്ദരമായ ആൽബം.......🎉.......ഫിറോസ്..... ഫൈസൽ..... സൂപ്പർ......👏👏👏🎤🤝🤝

  • @anuhasna6497
    @anuhasna6497 Před rokem +4

    ഇതിലെ makeover shababna njangalude missan. .. orupad sandhosham ഇങ്ങനെ oru song nte part ayitt missine kanaan kazhinjathil 🎉❤❤❤

  • @farookpallipadiofficial..1131

    ഫൈസൽക്ക ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤

  • @NoorudheenThavanurOfficial

    ഒരുപാട് ഇഷ്ടമായി നല്ല വരികൾ മ്യൂസിക് ഫിറോസ് ഇക്ക അടിപൊളിയായി നല്ല ഫീലോട് പാടി തീർത്തു അതുപോലെ ഇതിലെ വിഷ്വൽ വേറെ ലെവൽ ആണ് നല്ല കഥയും ഉൾക്കൊള്ളിച്ച് ഒരു ഗംഭീര വർക്ക് ഫൈസൽ ഇക്ക ഉഷാറായി ഇതിൽ അഭിനയിച്ച ആക്ടർസ് 👌👌👌 പൊളിച്ചു all the best tem 🤝 ഇതൊരു വൻ വിജയമാകട്ടെ

  • @vijishaknair1609
    @vijishaknair1609 Před rokem +5

    നല്ല രസമുള്ള ഒരു പാട്ട് ❤ ഫിറോസ് ഇക്കയുടെ മധുരമായ വോയ്സ് ❤makeover അടിപൊളി ആയെണ്ടു shebu ❤😘😘 മൊത്തത്തിൽ അടിപൊളി സോങ്ങ് visually ❤❤❤

  • @kinginibless1063
    @kinginibless1063 Před 5 měsíci +2

    മനസ്സിൽ തട്ടിയ വരികൾ.. കാത്തിരുന്നു കാത്തിരുന്നു ..കൈ വിട്ട് പോയിട്ടും ഇന്നും കാത്തിരിപ്പ് അവസാനിച്ചിട്ടില്ല

  • @munnakappad1020
    @munnakappad1020 Před rokem +4

    Super good work good lyrics music singing good ❤

  • @geethukannan9368
    @geethukannan9368 Před rokem +3

    നല്ല ഗാനം... അതുപോലെ നല്ല അവതരണം 😍അഭിനേതാക്കളും കൊള്ളാം എല്ലാം കൊണ്ടും അടിപൊളി 👍🏻

  • @shahulhameed1825
    @shahulhameed1825 Před rokem +4

    Nihal nte big fan❤️👀

  • @younussyab9029
    @younussyab9029 Před rokem +2

    ഫൈസൽക്ക, ഫിറോസ്ക, സലാം പാപ്പിനിശ്ശേരി, നഹാസ് എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @gulabisharafudheen5135
    @gulabisharafudheen5135 Před rokem +3

    Masha allh. വരികൾ സൂപ്പർ. ഇതിന്റെ make over ചെയ്തത് ഞങ്ങളുടെ പ്രിയപ്പെട്ട shabana miss aan. Misse polichuttaaa. എല്ലാവർക്കും വിജയാശംസകൾ ❤❤

  • @abufaizymedia351
    @abufaizymedia351 Před rokem +5

    Faisalkka entha paraya shooting time valare rasamay nammal cheytha oroo seenum eppol kaannumbol kann nirayunnu ❤️ Nihal, Nihas, Paaru oru rakshayum ella makkale 😘😘😘😘 Firooskka nigal enth rasayitta paadiyirikkunne 🥰🥰entha feel ❤️Njan orubaad happy ann ende aathya work ee koott kettil cheyyan kazhinjathil 🙏 ethinde purakil pravarthicha illiyaskka, Fayis, mudu, Aju,Mehbu,sha mon angine orubaad peer und athilubari nde 2 kutti tharangal 😘😘😘Uyarchayil ethatte makkals 😍😍😍😍😍 Eniyum nigalude koode work cheyyan nadhan nikk avasaram tharatte enn prarthikkunnu 🙏ellavarkkum othiri thanks ✌️

    • @suharashihab3493
      @suharashihab3493 Před rokem

      🥰🥰🥰

    • @Ilyaspullur
      @Ilyaspullur Před rokem

      🎉🎉🎉🎉 ഇത് നിനക്ക് ഒരു തുടക്കം മാത്രം ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 💞💞💞💞

  • @kunjanpandikkadstory
    @kunjanpandikkadstory Před rokem +3

    Super🔥🥰

  • @rameshanlulurameshanlulu5912

    നല്ല വരികൾ പാട്ട് സൂപ്പർ ആയി ഫിറോസ് ഇക്കയുടെ സ്വരം പൊളിച്ചു👍👍

  • @maliknettichadi3692
    @maliknettichadi3692 Před rokem +3

    വരികളും ആലാപനവും ഒന്നിനൊന്ന് മെച്ചം
    ഒന്നിക്കേണ്ടവർ ഒന്നിച്ചാൽ അവിടെ ചരിത്രം പിറവി കൊള്ളും 🔥👌❣️

  • @riyasb.9524
    @riyasb.9524 Před rokem +2

    Woowwww.. Firos bro, Shibu etan, Nahas, Faisalka and all great work and fell awesome

  • @fousiyasudheerfousiya1859

    വളരെ നന്നായിട്ടുണ്ട് നല്ല ഗാനം നന്നായി പാടി

  • @NoushadEarvady-hn3cx
    @NoushadEarvady-hn3cx Před rokem +2

    ❤❤Super....polichu....Super feeling...❤❤❤💞💞💞👌👌👌

  • @sajishifu6237
    @sajishifu6237 Před rokem +2

    masha allah adipoli ayikunu 💕

  • @AshrafAli-hv3zr
    @AshrafAli-hv3zr Před rokem +2

    ❤❤❤ഫീലിംഗ് 🥰 ഒന്നും പറയാനില്ല

  • @munnakappad1020
    @munnakappad1020 Před 5 měsíci +1

    Good singing good lyrics and music faisal ponnani nigale lyrics vallathe feelaa

  • @neethumohan4147
    @neethumohan4147 Před rokem +2

    Vibi polichu muthe❤️😘❤️

  • @AfsalMuhammed-ow6dl
    @AfsalMuhammed-ow6dl Před rokem +2

    എല്ലാം കൊണ്ടും ഫിറോസ്ക പൊളി ആണ് 😘❤️👌

  • @sudheermattakkadu9961
    @sudheermattakkadu9961 Před rokem +3

    നല്ല പാട്ട് സൂപ്പർ അഭിനന്ദനങ്ങൾ

  • @sageerpabdulkareem8939
    @sageerpabdulkareem8939 Před rokem +4

    നന്നായി പാടിയിട്ടുണ്ട് ♥️♥️♥️

  • @shamnatirur6749
    @shamnatirur6749 Před rokem +2

    Ma sha allah... super lyrics &singing....
    Nte shebuthaante makeoverum super....ma sha allah

  • @maheenpanmana1899
    @maheenpanmana1899 Před rokem +1

    കൂടെപ്പിറപ്പിന് എല്ലാവിധ ആശംസകളും നേരുന്നതോടൊപ്പം ആരോഗ്യത്തിനും ദീർഘായുസ്സിനുംവേണ്ടി പ്രാർത്ഥിക്കുന്നു

  • @AshrafAli-hv3zr
    @AshrafAli-hv3zr Před rokem +2

    സൂപ്പർ വോയ്‌സ് 🥰😍 സൂപ്പർ. വരികൾ

  • @shereenathahir7976
    @shereenathahir7976 Před rokem +2

    Mashaallhaaaa super👍🏻👍🏻

  • @sharafiyabvt4202
    @sharafiyabvt4202 Před 5 měsíci +1

    ഈ പാട്ട് കേട്ടപ്പോൾ പ്രിയമുള്ളവനെ song ഓർമ്മ വന്നു

  • @hamsam4551
    @hamsam4551 Před rokem +1

    ആദ്യം തന്നെ ഫിറോസ് ന്റെ ശബ്ദത്തിന് മുന്നിൽ ആയിരം കൈയ്യടികൾ....ഫൈസൽ സർ ന്റെ റോൾ മഹത്തരം..പിന്നെ സിബു സുകുമാരൻ അദ്ദേഹത്തിന് ബിഗ് സല്യൂട്ട്.... ഫിറോസ് ന് ഇനി ഈ മേഖലയിലും വെട്ടിത്തിളങ്ങാം...ഈണം കൊടുത്തത് എന്ത് സ്റ്റൈൽ..സൂപ്പർ.

  • @sainudheensainu2276
    @sainudheensainu2276 Před 5 měsíci +2

    സൗണ്ട് പൊളി വീഡിയോ സൂപ്പർ വരികൾ അടിപൊളി 🥰🥰🥰

  • @musainajaseer
    @musainajaseer Před rokem +3

    നല്ല വരികൾ 👍🏻

  • @appuamal887
    @appuamal887 Před 5 měsíci +1

    😢ഭൂതകാലത്തിൽ വളരെ പ്രിയപ്പെട്ട ഒന്നിനെ നിസ്സഹായതയോടെ കൈവിട്ടിട്ടുണ്ട്... ഇത്തരം പാട്ടുകൾ കേൾക്കാൻ തന്നെ എനിക്ക് ഭയമാണ് വീണ്ടും ഓർമ്മകൾ വന്നു മൂടും... ഒരു സമയത്തു എന്തെല്ലാം ആയിരുന്നു എന്നിട്ടും 😔

  • @rafeequekaraya8826
    @rafeequekaraya8826 Před rokem +1

    സൂപ്പർ നന്നായി പാടി ഫിറോസ്‌ക ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു ❤❤❤

  • @mrtraveller6237
    @mrtraveller6237 Před rokem +3

    NAHAS IKKA UR BIG FAN...❣️💫NICE CONTENT

  • @vahidabi4629
    @vahidabi4629 Před rokem +2

    ഫൈസൽക്ക & ഫിറോസ്ക്ക 😍 നല്ല വോയിസ്‌.... 🥰

  • @ShayanaShajahan
    @ShayanaShajahan Před rokem +2

    Super Adipoli songum video um 😊
    Makeup adipoliyayittund very nice

  • @sebi6665
    @sebi6665 Před rokem +2

    Ellaam kondum 👍👍👍❤❤❤

  • @AbdulRahim-jn1kl
    @AbdulRahim-jn1kl Před rokem +2

    ഫുൾ സപ്പോർട്ട് 😍😍😍❤❤

  • @rashidrashurashu459
    @rashidrashurashu459 Před rokem +2

    Firos ഇക്ക തകർത്തു ❤❤

  • @faizy3217
    @faizy3217 Před rokem +1

    Masha allah വളരെ നന്നായിട്ട് ഉണ്ട് ഇനിയും ഇതുപോലെ ഉള്ളത് പ്രതീക്ഷിക്കുന്നു എല്ലാ വിധ അനുഗ്രഹങ്ങളും ണ്ടാവട്ടെ

  • @shihabshafeera3321
    @shihabshafeera3321 Před rokem +1

    Super ❤️❤️❤️❤️👍🏻👍🏻👍🏻good feeling 🔥🔥Firoskka voice oru rakshayum illa tto pwolichu 👌🏻👌🏻

  • @gulfgtv3237
    @gulfgtv3237 Před rokem +2

    എല്ലാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ

  • @sinan4639
    @sinan4639 Před rokem +2

    Powli ❤❤❤

  • @Rafiishalmahal
    @Rafiishalmahal Před rokem +2

    ഫിറോസ്ക്ക പൊളിച്ചു ❤️❤️

  • @anithaaniani1552
    @anithaaniani1552 Před 6 měsíci +1

    സൂപ്പർ പൊളിച്ചു തിമിർത്തു ഒന്നും പറയാനില്ല വരികൾ കിടു

  • @ShajimShaji-ub3dl
    @ShajimShaji-ub3dl Před rokem +1

    സിബു സുകുമാരന്റെ BGM പൊളിച്ചു. ഫൈസൽക്കയുടെ വരികൾ സൂപ്പർ 👍👍👍👍

  • @ratheeshpattayathratheesh2732
    @ratheeshpattayathratheesh2732 Před 6 měsíci +1

    എല്ലാരും തകർത്തു,, വരികൾ ഒരുപാടിഷ്ടായി 👌👏

  • @abidatv5882
    @abidatv5882 Před rokem +1

    ❤️❤️❤️ellam super ...good work...congrats all...shebee👌❤️

  • @7asianet
    @7asianet Před rokem +2

    വളരെ നന്നായിരിക്കുന്നു ❤❤❤

  • @rijojose8428
    @rijojose8428 Před rokem +2

    നല്ലൊരു പാട്ട്....സൂപ്പർ 👍👍

  • @suluc2913
    @suluc2913 Před rokem +3

    Kannukal ariyathe niranju pokum 🙏😭😭😭😭😭😭

  • @oueen_
    @oueen_ Před rokem +2

    Super vibhinya chechi ❤️ and all team 👍❤️❤️🥰

  • @user-dq8gg7tf1t
    @user-dq8gg7tf1t Před 9 měsíci +1

    അടിപൊളി വരികൾ. Nalla അഭിനയം 🥰🥰🥰😘😘😘😍എന്താ ഒരു ഫീൽ സ്റ്റാറ്റസ് വെക്കാൻ പറ്റില്ല സങ്കടം 😔😅👌👌👌❤️‍🔥❤️‍🔥ഇനിയും ഒരുപാട് വർക്ക്‌ ചെയ്യാൻ റബ് തൗഫീഖ് നൽകട്ടെ 🤲🤲🤲

  • @anuhasna6497
    @anuhasna6497 Před rokem +1

    masha allah സൂപ്പറായിട്ടുണ്ട്...song kettirikkan thanne nalla feel an ❤❤

  • @rayinkutty8362
    @rayinkutty8362 Před rokem +2

    അഭിനന്ദനങ്ങൾ

  • @noorvavanoorvava459
    @noorvavanoorvava459 Před rokem +1

    സൂപ്പർ ഫിറോസിക്ക ഇനിയും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു

  • @shamna5350
    @shamna5350 Před rokem +3

    Mashaallah💖

  • @noorjahanna1118
    @noorjahanna1118 Před rokem +1

    ഫിറോസ് ഇക്കാ സൂപ്പർ നന്നായിട്ടുണ്ട് ഇനിയും ഒരുപാട് പാടണം

  • @ajia7227
    @ajia7227 Před rokem +1

    മാഷാ അള്ളാഹ് 💕💕പറയാൻ വാക്കുകളില്ല 🌹🌹🌹🌹🌹🥰🥰🥰🥰🥰

  • @sabirchinnu8941
    @sabirchinnu8941 Před rokem +2

    Masha allaha

  • @sruthiap9933
    @sruthiap9933 Před rokem +1

    Nyc കണ്ടിരിക്കാനും കേൾക്കാനും ഒരുപോലെ മനോഹരം 🥰 dressing പൊളി designing 👍🏻