Firos kunnamparambil song... Mazha Charum Idavazhiyil...

Sdílet
Vložit
  • čas přidán 27. 08. 2024
  • Lyrics: Rasheed Parakkal |
    Film : Sameer |

Komentáře • 332

  • @musthafaalavi3384
    @musthafaalavi3384 Před 3 lety +129

    ജീവിതത്തിൽ ആദ്യമായാണ് ഇത്ര അത്ഭുതത്തോടുകൂടി ഒരാളുടെ ഗാനം വീക്ഷിക്കുന്നതും, ശ്രവിക്കുന്നതും !! കാരണം അറിയാമല്ലോ.. നമ്മുടെ കുന്നുംപറമ്പിന്റെ ഹീറോയിസം ഒന്നിനുമേലൊന്നായി ഉയരുന്നതിൽ സന്തോഷവും, അഭിമാനവുമുണ്ട്.. അഭിനന്ദനങ്ങൾ...

  • @abdullakottikollam-uo5fk
    @abdullakottikollam-uo5fk Před 10 měsíci +32

    ഫിറോസ്ക്ക വല്ലാത്ത ഒരു ഫീൽ അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് തന്നു അനുഗ്രഹിക്കട്ടെ ആമീൻ

  • @maimoonath7987
    @maimoonath7987 Před 10 měsíci +34

    പാവങ്ങളുടെ അത്താണി നല്ല ഒരു ഗായകനാണെന്ന് ഇപ്പോഴാ അറിയുന്നത്. ഇനിയും പാടണം അടു ത്തപാട്ടിനായി കാത്തിരിക്കുന്നു ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടേ ആമിൻ

    • @muthu540
      @muthu540 Před 10 měsíci +2

      മൂന്ന് വർഷം മുമ്പ് പാടിയതാണ്. ഇപ്പോഴാണോ അറിയുന്നത് ❓

    • @peacemovies5254
      @peacemovies5254  Před 9 měsíci +1

      Thanks

  • @user-tt1oe9rq1b
    @user-tt1oe9rq1b Před 3 lety +64

    സൂപ്പർ എന്തൊരു ഫീൽ ആണ് സൂപ്പർ ഫിറോസ്ക്ക ) നന്നായി പാടി )വോയിസ്‌ കിടു )ഒരുപാട് പ്രാവശ്യം കേട്ടു )ഇനിയും കേൾക്കും( ജീവൻ പോകുന്ന വരെ കൂടെ ഉണ്ട് )പാവങ്ങളുടെ അത്താണിയുമായി മുന്നോട്ട് പോകുക)ഇൻശാ അള്ളാഹ് നേരിൽ കാണാം ❤❤❤❤🇮🇳🇮🇳🇮🇳👏👏

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 3 lety +34

    facebook post കണ്ട് വന്നതാ.. മാഷാ അള്ളാഹ് സൂപ്പർ

  • @psychogirl7467
    @psychogirl7467 Před 2 lety +17

    പാവങ്ങളെ പടയാളി. അള്ളാഹു ഇനിയും ഉയർച്ച തരട്ടെ

  • @gireeshbhaskar5321
    @gireeshbhaskar5321 Před 3 lety +46

    അൽഹംദുലില്ലാഹ്, ഫിറോസ് അനിയാ നന്നായിടുണ്ട് ഒരു നല്ല ഗായകൻ ആണ് പുതിയ അവസരങ്ങൾ ലഭിക്കട്ടെ.. ആശംസകൾ

    • @momzgirl1134
      @momzgirl1134 Před 3 lety +1

      സൂപ്പർ ekka🌹🌹🌹🌹🌹👌👌

    • @musthafatksmusthafatks4454
      @musthafatksmusthafatks4454 Před rokem

      എന്നെ വല്ലാതെ അദ്ഭുത പ്പെടുത്തി ഞാൻ ഇടയ്ക്കിടെ മുഖത്തേക്ക് നോക്കും ഇത് പാടുന്നത് ഫിറോസ് തന്നെയല്ലേ എന്നറിയാൻ. അൽഹംദുലില്ലാഹ് അള്ളാഹു താങ്കൾക്ക് നല്ലൊരു ശബ്ദം നൽകിയിട്ടുണ്ട്, കേൾക്കുമ്പോൾ തന്നെ നല്ല മാധുര്യം തോന്നുന്നു.

  • @aleenaharilal1589
    @aleenaharilal1589 Před 3 lety +23

    ഇക്കാടെ സൗണ്ട് അടിപൊളി ❤️❤️❤️❤️😘😘🌹പാട്ട് എല്ലാം മറന്നു ആസ്വദിക്കും 😍😍😍

  • @parameswaranolanchery1166
    @parameswaranolanchery1166 Před 3 lety +33

    ആരെന്തൊക്കെ പറഞ്ഞാലും ഒരു ഉത്തമ രാശിയാണ് ഫിറോസ് ഫിറോസിന്റെ ശബ്ദരാശി കൊണ്ട് Peace criation നല്ല നിലയിലെത്തട്ടെ. ഇനിയുള്ള എല്ലാ വീഡിയോകളും വൈറലാവട്ടെ! അഭിനന്ദനങ്ങൾ.!

  • @ayshamavady8462
    @ayshamavady8462 Před 8 měsíci +3

    എത്ര കേൾക്കാൻ കഴി യില്ല എന്നു വിചാരിചാ ലും വീണ്ടും വീണ്ടും കേട്ടു പോകും അത്ര ക്ക് ഇഷ്ട്ടമാണ് ഈ പാട്ട് അത്പോലെ എന്റെ ഫിറോസ് മോനെ യും 👍👍♥️♥️👍👍

  • @shaini7162
    @shaini7162 Před 3 lety +18

    ഈ പാട്ട് ആദ്യം കേൾക്കുന്നത് ഫിറോസിക്ക പാടുന്നതാണ്. അതിനു ശേഷം ഒരുപാട് ഗായകർ പാടുന്നത് കേട്ടു. പക്ഷേ ഫിറോസിക്ക പാടുമ്പോൾ ഉള്ള മനോഹാരിത വേറെ ആര് പാടിയിട്ടും ഉണ്ടായതായി എനിക്ക് തോന്നിയില്ല.

  • @rajeebkollam2130
    @rajeebkollam2130 Před 3 lety +27

    ഈ പാട്ട് ഞാൻ അദ്യമായി കേൾക്കുന്നത് ഫിറോസിക്ക പാടിയാണ് .... ഒരു പക്ഷേ അതായിരിക്കാം എനിക്ക് മറ്റുള്ളവർ പാടിയതിനെക്കാൾ എപ്പോഴും കേൾക്കാൻ ഇഷ്ടം ഇക്ക പാടിയതിനെയാണ്: Good singing:

  • @prasannarajan4053
    @prasannarajan4053 Před 3 lety +10

    ഹൃദ്യമായ ഫീലോടു കൂടിയാണ് പാടുന്നത്..... വളരെയധികം നന്നായിട്ടുണ്ട്.... കാരുണ്യപ്രവർത്തനം ചെയ്യുന്ന നല്ലൊരു വ്യക്തിക്കു പ്രകൃതിശക്തി ശ്രവണ സുന്ദരമായ ശബ്ദവും നൽകി അനുഗ്രഹിച്ചിരിക്കുന്നു.... ഒരുപാട് തവണ കേട്ടു....നന്നായിട്ടുണ്ട്.....

  • @ipsipsipsips6040
    @ipsipsipsips6040 Před 3 lety +24

    👌👌👌അടിപൊളി ഒരുപാടവസരങ്ങൾ ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @siddikn3077
    @siddikn3077 Před 10 měsíci +3

    പ്രദീക്ഷിക്കത്ത ഒരാളിൽ നിന്ന് അദ്ഭുതം കണ്ടാൽ എന്തായിരിക്കും,, മാഷാ അല്ലാഹ് സൂപ്പർ ഫിറോസ് ഭായ് പറയാൻ ഒന്നുമില്ല സൂപ്പർ സൂപ്പർ. ഇനിയും വരട്ടെ ഇത്തരം പാട്ടുകൾ. Music കുറച്ചത് നന്നായി

  • @ayshamavady8462
    @ayshamavady8462 Před 8 měsíci +3

    എത്ര കേട്ടാലും മതി വരില്ല പോണൂ ഫിറോസ് മുത്തേ സൂപ്പർ 👍♥️👍💜👍♥️👍

  • @SubaithaJalal-sr4hu
    @SubaithaJalal-sr4hu Před 9 měsíci +3

    സൂപ്പർ ഫിറോസ് താങ്കളുടെ ഈ പാട്ട് കേൾക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം

  • @ayshamavady8462
    @ayshamavady8462 Před 8 měsíci +1

    ഫിറോസ് എനിക്കെന്തൊരു ഇഷ്ട മാണ് നീന്നെ യും നിന്റെ പാട്ടും ഞാൻ ആരുടെ സങ്കി ട് ങ്ങൾ കാണുമ്പോ ഴും കേൾക്കക്കുമ്പോ ഴും പടച്ചോനെ എന്റെ ഫിറോസ് മോനെ അവിടെ എത്തി ക്കണേ യെന്ന് ചിന്തി ക്കാറുണ്ട് അള്ളാ ഹു ആരോഗ്യ ത്തോടെ ദീർഗായുസ് നൽ കട്ടേ ആമീൻ

  • @technikalvlogs6089
    @technikalvlogs6089 Před 3 lety +11

    സൂപ്പർ. ഒന്നും പറയാനില്ല. ഒരു പാട് തവണ ആസ്വദിച്ചു കേട്ടു.

  • @soorajpaniker5910
    @soorajpaniker5910 Před 2 lety +15

    എന്ത് feelaaa.... ഫിറോസ്ക്ക 😍😍 അടിപൊളി... അങ്ങേക്ക് ആയുസ്സും, ആരോഗ്യവും ദൈവം നൽകട്ടെ 🙏🏻

  • @jaseempk5555
    @jaseempk5555 Před 3 lety +11

    മാഷാ അള്ളാഹ് ഒരുപാട് തവണ കേട്ടു അടിപൊളി പാട്ട് നല്ലവണ്ണം പാടാൻ പറ്റട്ടെ കേൾക്കാൻ ഞങ്ങളുണ്ട് നിങ്ങൾ ഒരു പാട്ടു പാടുമ്പോൾ പോലും ഞങ്ങൾക്ക് സന്തോഷമാണ് സമാധാനമാണ് നന്നായി വരട്ടെ

  • @chippoosworldch7328
    @chippoosworldch7328 Před rokem +2

    Masha Allhaah vois Andhurasam Paadipaadi uyarnethum Annum kealkum pavangalude Athaaniyaaya ningalk rubbinte kaval koodeyundavum padiyathokke supper

  • @ayshamavady8462
    @ayshamavady8462 Před 8 měsíci +2

    ഫിറോസ് എനിക്ക് വയ്യ എന്റെ മനസ്സ് ഈ പാട്ട് കേൾക്കുമ്പോൾ എത്ര വേദനിക്കുന്നു എന്ന് എന്റെ പ്രിയ ധമൻ ഇന്ന് ആറടി മണ്ണി ളാണ് 🤲😭😭😭😭

  • @user-ny7vt4ur6q
    @user-ny7vt4ur6q Před 10 měsíci +5

    സൽകർമങ്ങൾ പോലെ സംഗീതവും തുടരുമെന്ന് പ്രതീക്ഷിക്കുന്നു ആഗ്രഹിക്കുന്നു പ്രാർഥനയോടെ

  • @sathyankailas6577
    @sathyankailas6577 Před rokem +4

    ആഹാ എന്താ ഫീൽ നന്നായി പാടി ദൈവം നല്ലൊരു ശബ്ദം കനിഞ്ഞു നൽകിയിരിക്കുന്നു. അഭനന്ദനങ്ങൾ 👏🏽👏🏽👏🏽👏🏽

  • @remesans236
    @remesans236 Před 2 lety +4

    സൂപ്പർ കേട്ട് ഇരിയ്ക്കാൻ ഒരു സുഖമുണ്ട് സംഗതികൾ എല്ലാം മുണ്ട്.

  • @sahiraa6632
    @sahiraa6632 Před 3 lety +6

    നല്ല ശബ്ദം ഒരു പാട് തവണ കേട്ടു ഇനിയും കേൾക്കാൻ തോന്നുന്ന ശബ്ദം

  • @sabithakh9345
    @sabithakh9345 Před 4 měsíci +2

    വീണ്ടും വീണ്ടും കേൾക്കുന്ന ഒരു ഗാനം ഇനിയും ഫിറോസിക്ക പാടണം 👍👍

  • @subaidahanif1688
    @subaidahanif1688 Před 2 lety +7

    ഫിറോസേ... 🤝എന്ത് സൂപ്പറായിട്ടാണ് പാടുന്നത്.. ഫീലും, വോയ്‌സും wow.. Masha allah... 👍👍👏👏👏🌹🌹🌹ഇനിയും പാടണം... 🤲

  • @eusman2246
    @eusman2246 Před 3 lety +38

    നമ്മുടെ കുന്നംപറമ്പിൽ നല്ല ഒരു ഗായകൻ കൂടിയാണ്

  • @sumareghunath9191
    @sumareghunath9191 Před rokem +7

    വിദ്യാധരൻ മാഷ് പാടിയതിന് ശേഷം പലരും ഈ ഗാനം പാടിയത് ഞാൻ കേട്ടു പക്ഷെ മാഷിനു ശേഷം അതെ ഫീൽ കിട്ടിയത് ഫിറോസ്സീക്ക പാടിയപ്പോൾ ആണ്. ഈ കഴിവ് എന്നും നിലനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏😊

  • @MusthafaPp-cc7ne
    @MusthafaPp-cc7ne Před 3 měsíci +1

    Mashallah ❤super👍👌👍

  • @sudheermazood1782
    @sudheermazood1782 Před 2 měsíci +1

    എത്ര ആർദ്രം. ഇത്രയും ആർദ്രതയുള്ള ഒരു മനുഷ്യനിൽ നിന്നും ഇത് അത്ഭുതമല്ല. അപാര feel❤️

  • @gaminggirl828
    @gaminggirl828 Před 2 lety +1

    പാവങ്ങളെ ഇയാൾ ചേർത്തു പിടിച്ചപ്പോൾ. അള്ളാഹു ഈ മനുഷ്യനെ ഉയർത്തി

  • @sajidkk9050
    @sajidkk9050 Před 3 lety +8

    Suupperr.. ഇനിയും പാടണം.. Voice supperrrr

  • @fathimamuhammed714
    @fathimamuhammed714 Před 3 lety +7

    അള്ളാഹുവേ ദീർഘായുസ് നല്ക allah

  • @user-gs8ht7zy5w
    @user-gs8ht7zy5w Před 10 měsíci +2

    മാഷാ അല്ലാഹ് അള്ളാഹു ആഫിയത്തോടെയുള്ള ദീര്ഗായുസ്സ് കൊടുക്കട്ടെ

  • @kabeerthikkodi-official2746
    @kabeerthikkodi-official2746 Před 6 měsíci +1

    ഫിറോസ് ഭായ് സൂപ്പർ ആയി പാടി 👍🏼👍🏼

  • @ayshamavady8462
    @ayshamavady8462 Před 8 měsíci +1

    ഹായ് എന്തൊരു ഫീൽ 👍👍♥️♥️💜💜👍👍

  • @anoopkadannayil2839
    @anoopkadannayil2839 Před 3 lety +9

    പടച്ചവൻ പടച്ച അത്ഭുതങ്ങളിൽ ഒന്ന്......

  • @muhammedmommi7533
    @muhammedmommi7533 Před 9 měsíci +1

    Set😍😍🤝adipoli

  • @dcajmalgaming9362
    @dcajmalgaming9362 Před 10 měsíci +1

    സൂപ്പർ ഇക്കാ വല്ലാത്ത ഒരു ഫീലായിരുന്നു

  • @niznizar8421
    @niznizar8421 Před rokem +2

    ഫിറോസ് ക പാടിയപോലെ വേറെ ആർക്കും ഈ പാട്ട് ഇത്ര മനോഹരമായി പാടാൻ പറ്റുമെന്ന് തോന്നുന്നില്ല 👌👌👌

  • @hairusaleem569
    @hairusaleem569 Před 10 měsíci +2

    Oru patum ithrem sradhyode ketitilla
    Masha allah

  • @ayshamavady8462
    @ayshamavady8462 Před 9 měsíci +1

    ഞാൻ ഈ പാട്ട് എത്ര പ്രാ വശ്യ o കേട്ടു എന്നറിയില്ല അത്രക്ക് ഇഷ്ടം മാണ് ♥️👍♥️👍♥️

  • @Onlinekodakkallu
    @Onlinekodakkallu Před 10 měsíci +1

    ഫിറോസ് ക്കാ പൊളിച്ചു ട്ടോ ഒരു രക്ഷയുമില്ല സൂപ്പറായിട്ടുണ്ട് എന്തൊരു ഫീൽ❤

  • @MiyonMiyon
    @MiyonMiyon Před 8 měsíci +1

    Enthoru feelado mashe....vere onnum kelkkn thonanilla❤🎉

  • @punchakkalayilsuresh6309

    Super voice, super feel..
    ..❤

  • @Unnikrishnan-jz6mi
    @Unnikrishnan-jz6mi Před rokem +6

    ഫിറോസ് ബായ്❤️
    മനോഹരമായ് പാടി
    ഞാൻ ഉണ്ണി മഞ്ചേരി
    ഞാൻ പട്ടാറുള്ള ഗാനം👍🙏❤️

  • @ayshamavady8462
    @ayshamavady8462 Před 8 měsíci +1

    എന്താ പ റ യുക ഈ പാട്ടി ന്റെ ഫി ൽ ഒരു രക്ഷ യും ഇല്ല ♥️💜♥️

  • @shazka9554
    @shazka9554 Před 3 lety +7

    Really its amazing voice 😍😍.
    Addicted. Always blessed bro.😘😘

  • @muhammedshafeeq5498
    @muhammedshafeeq5498 Před 10 měsíci +1

    സൂപ്പർ 👍👍അള്ളാഹു ആരോഗ്യതൊടുള്ള ദീർഖ യുസ് നൽകട്ടെ ആമീൻ

  • @Shahina_Edk
    @Shahina_Edk Před 10 měsíci +2

    ആഹാ ഫിറോസ്ക എന്താ ഫീൽ 🌹🌹

  • @ninuniju6521
    @ninuniju6521 Před 8 měsíci +3

    Sweet voice ❤❤❤❤

  • @sealnhealkerala28
    @sealnhealkerala28 Před 3 lety +2

    Maasha allah.... oru രക്ഷ illa എജ്ജാതി feel ❤️❤️❤️❤️💖💖

  • @haseenak5421
    @haseenak5421 Před rokem +1

    സൂപ്പർ, ഇഷ്‌ടായി, ഇത് എനിക്ക് പാടാനും ഇഷ്ടം ആണ് 😃

  • @keloth9186
    @keloth9186 Před 3 měsíci +1

    മനോഹരമായി പാടിയ മറ്റൊരു ഗാനം ഞാൻ കണ്ടിരുന്നു,,,( കരയകലും കപ്പല് പോലെ )

  • @jabbarmama1998
    @jabbarmama1998 Před 9 měsíci +1

    ഗുഡ് ഇക്ക 👍

  • @sakeenavk4987
    @sakeenavk4987 Před 10 měsíci +1

    Adipoli mashaallah

  • @ayshamavady8462
    @ayshamavady8462 Před 8 měsíci +1

    പാവങ്ങളെ സ ഹായി ക്കാൻ നല്ലൊരു മനസ്സ് വേണം അത് അതികം ആർ ക്കും ഉണ്ടായി എന്നു വരില്ല അത് ചുരുക്കo നമ്മുടെ ഫിറോസ് മുത്തിനെ പോലെയുള്ള വർക്ക് മാത്രമേ ഉണ്ടാ വുക യുള്ളൂ 👍👍♥️♥️👍👍

  • @kabeerthikkodi-official2746
    @kabeerthikkodi-official2746 Před 10 měsíci +1

    മനോഹരം ഫിറോസ് ജി നല്ല ആലാപനം 👍🏼q👍🏼👍🏼👍🏼

  • @khalidalavikhalidalavi9130
    @khalidalavikhalidalavi9130 Před 10 měsíci +1

    Music. Ozhivaakkaamaaerinnu....
    ......
    Marannaandharam....eeee..music..namukk....bhudhimutt...undaakkum
    Netiloode spredd. Aavumpolll..lekshkkannakkinu. jenangalll..kellkum. aasodhikkum.....
    Nanmaghalll. Cheyyunnadhinn. Allahu. Eru looghathum. Predhifalam...nalakatte.....🌹🌹💜💛

  • @anilkp916
    @anilkp916 Před rokem +3

    നന്നായി പാടി അഭിനന്ദനങ്ങൾ
    ഒപ്പം പ്രിയ റഷീദിനെ സ്മരിക്കുന്നു

  • @safiyasafiya.m246
    @safiyasafiya.m246 Před 10 měsíci +1

    മാഷാ അല്ലാഹ്. പാവങ്ങളുടെ attanikk അള്ളാഹുകൊടുത്ത കഴിവ് ആണ്

  • @amazingworldamazing1583
    @amazingworldamazing1583 Před rokem +2

    Super firoska

  • @shijuat3306
    @shijuat3306 Před 3 lety +5

    Super... പൊളിച്ചു.

  • @Syamala_Nair
    @Syamala_Nair Před 10 měsíci +1

    ഇത്ര നന്നായി പാടുമായിരുന്നോ സർഗ്ഗം സിനിമയിൽ നെടുമുടി വേണു പറഞ്ഞതു പോലെ
    അറിഞ്ഞില്ല ഇത്രത്തോളം
    എന്താ feelആശംസകൾ
    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudheeroachira6567
    @sudheeroachira6567 Před 3 lety +11

    ഫിറോസ്‌ക്കാ......... .. ❤️

  • @ramlanasaru2037
    @ramlanasaru2037 Před 10 měsíci +1

    സൂപ്പർ ഇക്ക അള്ളാഹു അരോഗ്യ തോടെ ഉള്ള ദീർഘയുസ് തരട്ടെ ...

  • @user-uu9zl6qk5t
    @user-uu9zl6qk5t Před 10 měsíci +2

    Supperayitt padi firosikka👍👍👍🌹🌹

  • @sharafmarakkar3620
    @sharafmarakkar3620 Před 3 lety +5

    Super best feel 👍👍👏👏👌👌

  • @icradha3195
    @icradha3195 Před rokem +1

    Sooparayi paints kelkan imbamundayirunnu manoharamayi padi

  • @ranoosvlogmalappuram602
    @ranoosvlogmalappuram602 Před 10 měsíci +1

    സൂപ്പർ 👍🏻👌

  • @ajmanworld2382
    @ajmanworld2382 Před 3 lety +4

    ماشاالله مبروك الفه مبروك

  • @hakanavas
    @hakanavas Před 2 měsíci +1

    സൂപ്പർ ❤❤❤❤

  • @jaleelnatimmal6883
    @jaleelnatimmal6883 Před 8 měsíci +1

    Firos ക്കാ...🙏🏽🙏🏽🙏🏽🥰🥰🥰👌👏🏽👏🏽👏🏽👏🏽👏🏽

  • @ayshamavady8462
    @ayshamavady8462 Před 8 měsíci +1

    എനി ഞാൻ ഈ പാട്ട് കേൾകുകയില്ല കാരണം എന്റെ ജീ വി ത o മുഴുവൻ ഈ പാട്ടിലുണ്ട് ക ര യാൻ വയ്യ ഫിറോസ് മോനെ 😭😭😭🙏🙏🙏

  • @nahlanahla5602
    @nahlanahla5602 Před 10 měsíci +1

    Woww adipoli. എന്താ ഫീൽ ❤️❤️❤️

  • @jafershereef6158
    @jafershereef6158 Před 8 měsíci +1

    അടിപൊളി❤

  • @saraths5313
    @saraths5313 Před 3 lety +1

    Muthe ninga superaa

  • @salmanmoidutty8966
    @salmanmoidutty8966 Před 2 lety +1

    Super aayitund 👍👍😍

  • @MhdInsaf123
    @MhdInsaf123 Před 10 měsíci +2

    🙏🙏. ഫിറോസ്ക്ക. ഒന്നും. പറയാനില്ല.. Nannayi👌👌👌👌🌹🌹🌹🌹🌹

  • @babukm9228
    @babukm9228 Před 7 měsíci +1

    സൂപ്പർ ❤️

  • @bindujobyjoby1696
    @bindujobyjoby1696 Před 9 měsíci +1

    ഫിറോസ്.... Super

  • @jobygeorge8996
    @jobygeorge8996 Před 3 lety +5

    ഹാ എത്ര മനോഹരം '😌

  • @ummarkdt3764
    @ummarkdt3764 Před 10 měsíci +2

    ഫിറോസ് തകർത്തു കളഞ്ഞു❤❤❤

  • @bushramuhammed1045
    @bushramuhammed1045 Před 10 měsíci +1

    ആഹാ സൂപ്പർ നല്ല ഫീലുണ്ട് നല്ല സൗണ്ട് മാഷാ അല്ലാഹ് 🤲🤲🤲🤲

  • @silpasooraj2794
    @silpasooraj2794 Před 3 lety +8

    Brother.. What's app il aanu njan eth adhyam kelkunnath. Ningal aanu paadiyathennu ariyillarunnu.. Nannayittund. E song nu addict ayi..

    • @ramlapp6691
      @ramlapp6691 Před 10 měsíci

      ഉയരങ്ങളീ ൽ എത്തട്ടെ

  • @naser8799
    @naser8799 Před 10 měsíci +1

    Masha allah

  • @Kala-kj5vp
    @Kala-kj5vp Před 9 měsíci +1

    എന്താ എന്ന് അറിയില്ല ഇത് ഇപ്പോൾ കേട്ടത് എത്രാമത്തെ തവണ എന്ന് അറിയില്ല എനിക്ക് ഇയ്യാളെ ഒത്തിരി ഇഷ്ട്ടം ആണ് ഒന്ന് നേരിട്ട് കാണാൻ ഒരു മോഹം

  • @Sabeenamajeed-ls5ri
    @Sabeenamajeed-ls5ri Před 17 dny +1

    Super❤

  • @musthukuruvatinalil4847
    @musthukuruvatinalil4847 Před rokem +1

    സൂപ്പർ 👍👍👍

  • @pareethvk6576
    @pareethvk6576 Před rokem +1

    ഒരു രക്ഷയും ഇല്ലാ സൂപ്പർ സൂപ്പർ

  • @arjunkrishnan9552
    @arjunkrishnan9552 Před 8 měsíci +1

    സൂപ്പർ ,സൂപ്പർ, സൂപ്പർ ഒന്നും പറയാനില്ല.❤

  • @ayshamavady8462
    @ayshamavady8462 Před 8 měsíci +2

    എന്റെ റു ഹും നിന്റെ ചാരെ ഞാനയ ചൊ ളാം അത് ഞാൻ ഇന്ന് അനു ഭ വി ച്ചു കൊണ്ടി രി ക്കുന്നു ♥️♥️♥️♥️

  • @user-un6wc4gw3h
    @user-un6wc4gw3h Před 5 měsíci +1

    Firosikka.supper❤.sheeja.anamagade

  • @gamerkid4756
    @gamerkid4756 Před 10 měsíci +1

    Prayasaghalk koottayi ethnoor 👍

  • @sherrygeorge6704
    @sherrygeorge6704 Před 3 lety +4

    Uff 🥰🥰🥰 രോമാഞ്ചം ♥️♥️♥️♥️

  • @mohammedrafirafi4498
    @mohammedrafirafi4498 Před 10 měsíci +2

    സൂപർ

  • @hairusaleem569
    @hairusaleem569 Před 10 měsíci +2

    Arinjillata inganeyum oru kazhivu vallathoru patu oru rakshyillataa