HIJABIL THILANGUNNA MUGHAMAA | SHIHAB PALAPPETTY | FAISAL PONNANI | SIBU SUKUMARAN | ILLYAS PULLUR

Sdílet
Vložit
  • čas přidán 27. 08. 2024
  • ALBUM : QALBINTE OSYATHU
    LYRICS : FAISAL PONNANI
    MUSIC : SANOOF PONNANI
    SINGER : SHIHAB PALAPPETTY
    DIRECTION : FAISAL PONNANI
    PROGRAMMING : SIBU SUKUMARAN
    MARKETTING : ESSAAR MEDIA
    Monjulla Penninte, Hijabil Thilangunna, Khalbinte Ossiyathu, Shihab Palappetty, Faisal ponnani, Sibu Sukumaran, Album Song, New Album Songs, New Malayalam Album Song, New Mappila Album Songs, Trending Songs, Trending Videos, Viral Songs, Instagram viral Song, Tiktok viral song
    Please subscribe this channel for more videos.
    For Channel Memberships : goo.gl/25DRLP
    Essaar Media Channel Link:
    / essaarmediaofficial
    Essaar Media Facebook:
    / essaarmediaofficial
    Essaar Media Instagram:
    / essaarmedia
    This content is Copyright to ESSAAR MEDIA Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    For Enquiries : 9544 199 555, 7593099555 essaarvideos@gmail.com
    please subscribe this youtube channel
    © Copyright 2022 | Essaar Media Pvt.Ltd

Komentáře • 396

  • @ShihabPalappettyOfficial
    @ShihabPalappettyOfficial Před 6 měsíci +52

    ഗാനം കണ്ട് അഭിപ്രായങ്ങൾ അറിയിക്കുക. സപ്പോർട്ട് ചെയ്യണേ..
    ❤❤❤

    • @priyavinod5405
      @priyavinod5405 Před 6 měsíci +2

      മോനെ സൂപ്പർ 😍😍 👏👏പറയാൻ വാക്കില്ല 😍😍🎉🎉.. പ്രിയച്ചി ❤❤വോയിസ്‌ ufffffff 💞💞👏👏

    • @Subaida-kb8oq
      @Subaida-kb8oq Před 6 měsíci +5

      ശിഹാബ് ബായി എൻ്റ മകളെ കല്യാണത്തിന് വന്നത് ഓർമ്മ ഇല്ലേ ?

    • @pachamulak
      @pachamulak Před 6 měsíci +1

      ❤❤❤❤

    • @ShihabPalappettyOfficial
      @ShihabPalappettyOfficial Před 6 měsíci

      Thabks chechee❤❤​@@priyavinod5405

    • @ShihabPalappettyOfficial
      @ShihabPalappettyOfficial Před 6 měsíci +1

      ​@@Subaida-kb8oqtheerchayayum

  • @faisalponnani1476
    @faisalponnani1476 Před 6 měsíci +38

    പ്രിയപ്പെട്ടവരെ ... ഞങ്ങളുടെ ഈ കലാസൃഷ്ടി നിങ്ങൾ സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ ഇവിടെ സമർപ്പിക്കുന്നു...❤❤❤
    ഫൈസൽ പൊന്നാനി.✍🏻

  • @raihanamuthu
    @raihanamuthu Před 6 měsíci +15

    ശിഹാബ്ക്ക എന്തൊരു ഫീലാണ് വോയ്‌സ് ഖൽബിൽ തറച്ചുകയറുന്നപോലെ ഇത് എന്തായാലും സൂപ്പർ ഹിറ്റ്പാട്ട് ആവട്ടെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ✌️✌️✌️✌️💕💕💕💕

  • @ShamseerChavakkad
    @ShamseerChavakkad Před 6 měsíci +16

    പ്രിയപെട്ടവരുടെ മനോഹരമായ ഒരു പാട്ട് 👌👌👌ശിഹാബ് പാലപ്പെട്ടി ❤️❤️.. ഫൈസൽ ഇക്ക ❤️❤️.. സിബു സുകുമാരൻ.. ❤️❤️.. Music sanoof 👌.. ❤️❤️ വൻ വിജയമാകട്ടെ 🥰🥰

  • @fasilmuthu8632
    @fasilmuthu8632 Před 5 měsíci +12

    എന്തോ ഒരു സങ്കടം ഇല്ലേ ഇത് കേൾക്കപ്പോൾ

  • @shahidKoduvallyofficial
    @shahidKoduvallyofficial Před 6 měsíci +7

    Mashaallah ശിഹാബ് ബ്രോ പൊളിച്ചല്ലോ അടിപൊളി ഒരുപാട്‌ ഇഷ്ടായി നല്ല സോങ് ജലീൽ നനന്നയി ചെയ്‌തുട്ടോ ✌️✌️✌️ ഫൈസൽ കാ പിന്നെ പറയണ്ടല്ലോ ഞമ്മളെ മുത്തല്ലേ 😘😘 പിന്നെ ഇല്യാസ് എല്ലാം അടിപൊളി 💕💕✌️✌️✌️

  • @voiceofrashi4938
    @voiceofrashi4938 Před 6 měsíci +9

    ന്റെ മോനെ ഒരു രക്ഷയില്ല ❤❤എനിക്കുറപ്പാണ് വീണ്ടും വീണ്ടും കേൾക്കാൻ കാതുകളിനിയും കൊതിക്കും ❤

  • @Shuaib_jerin
    @Shuaib_jerin Před 6 měsíci +11

    ശിഹാബ് വളരെ മനോഹരമായി പാടി
    ഇല്യാസ് പുല്ലൂർ ഫൈസൽ പൊന്നാനിയുടെ രചനയും
    ഫൈസൽ പൊന്നാനിയുടെ സംവിധാനം വളരെ മികച്ചത്
    പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും..
    ആശംസകൾ...🎉❤️

  • @sabilalponnani4499
    @sabilalponnani4499 Před 6 měsíci +5

    ഫൈസൽക്കാടെ ഖൽബിൽ തെളിയുന്ന വരികൾക്ക് എന്തോ ഒരു വല്ലാത്ത മൊഞ്ചാണ്...
    പുതുപുത്തൻ സൃഷ്ടികളുടെ അമരക്കാരനായ് എന്നും തിളങ്ങട്ടെ ✨️ഷിയാബ്ക്ക പറഞ്ഞപോലെ തന്നെ പിറന്നാൾ സമ്മാനം തകർത്തു 💯ഒരു രക്ഷയില്ല ✨️❤✨️ മുഴുവൻ ടീമിനും വിജയാശംസകൾ പ്രിയരേ.....

  • @shajahann.inoorawccrak2378
    @shajahann.inoorawccrak2378 Před 6 měsíci +10

    ശിഹാബ് ഒരു രക്ഷയുമില്ല പൊളിച്ചു നല്ലൊരു ഫീൽ കുഞ്ഞുനൊമ്പരം എവിടെയോ സ്പർശിച്ചു ട്ടോ tnx

  • @NoufalK-rq4jx
    @NoufalK-rq4jx Před 6 měsíci +5

    🔥🔥എല്ലാം മനോഹരം, പാട്ട്
    വരികൾ, പാടിയത്, പിന്നണിയിൽ പ്രവർത്തിച്ചവർ, 🔥🥰, പാടിയത് ഒരു രക്ഷയും ഇല്ലാട്ടോ ശിഹാബ്ക്ക, 🥰🥰👍🏻👍🏻

  • @Nafas-Mathara.official
    @Nafas-Mathara.official Před 6 měsíci +9

    പിന്നെയും പിന്നെയും കാണാൻ തോന്നുന്നു ഫൈസൽക്കാ ❤️❤️❤️❤️വരികൾ ഒരു രക്ഷയുമില്ല ❤️❤️ആലാപനം അതിലും മനോഹരം ❤️❤️all ടീം പൊളിച്ചു ട്ടോ 🤝

  • @shameerkareem313veliyamcode
    @shameerkareem313veliyamcode Před 6 měsíci +5

    ❤❤🎉🎉🎉പ്രിയ കൂട്ടുകാരന്റെ ആലാപനം, 🌹🌹🌹🌹🌹👍👍👍👍👍🌹 ഉയരങ്ങളിൽ എത്തട്ടെ 🎸🎸🎸🎸

  • @Subaida-kb8oq
    @Subaida-kb8oq Před 6 měsíci +6

    ശിഹാബ് ബായി എത്ര മനോഹ രമായ വരികളിൽ അതിലുപരി ശിഹാബ് ബായിടെ ശബ്ദത്തിൽ ആ സ്വാദിച്ച് 👍👍👍👌👌👌

  • @sharafusharafu2111
    @sharafusharafu2111 Před 6 měsíci +10

    ഫൈസൽപൊന്നാനിയുടെ തകർപ്പൻ ലിറിക്‌സിൽ ശിഹാബ്പാലപ്പെട്ടിയുടെ തകർപ്പൻ വെടിക്കെട്ട്‌ ഒരു രക്ഷയുമില്ല ഫൈസൽ എന്ന ഗാനരജയിതാവിന്റെ മാസ്മരിക വരികൾ ശിഹാബിന്റെ ശബ്ദവും മാസ്സ് നല്ല വരികൾ ജനിക്കുമ്പോൾ ഒരു ഗായകനും ജനിക്കുന്നു സനൂഫെ നിന്റെ മ്യൂസിക് അസാധ്യം നല്ലൊരു ഗ്രൂപ്പ്‌ വർക്ക്‌ തന്നെയാണ് അടിപൊളി എത്രയെഴുതിയാലും വർണിച്ചാലും മതിയാവില്ല പ്രൗഡ് ഓഫ് യു ഫൈസൽ പൊന്നാനി

  • @thabsheerchenoli5113
    @thabsheerchenoli5113 Před 6 měsíci +5

    ഫൈസൽ പൊന്നാനിയുടെ ഓരോ പാട്ട് ഇറങ്ങുമ്പോഴും പാടിനോടുള്ള മുഹബ്ബത്ത് കൂടി കൂടി വരുന്നു.... സൂപ്പർ bro ❤❤❤

  • @akbarrh3392
    @akbarrh3392 Před 6 měsíci +5

    ഫൈസൽക്കാടെ ഏറ്റവും നല്ല രചനകളിൽ ഒന്ന് ചേർത്തുവെക്കാം ഹൃദയത്തിൽ❤

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 Před 6 měsíci +6

    ഖൽബിന്റെ ഒസ്യത്ത് സൂപ്പർ 👌ഫൈസൽക്കാന്റെ വരികളും ശിഹാബിന്റെ ആലാപനവും 💕തകർത്തു ട്ടോ 🥰👍😘

  • @abidck2258
    @abidck2258 Před 6 měsíci +5

    എന്താ മോനെ ഫീൽ അടിപൊളി വോയിസ്‌. അസൂയ തോനുന്നു 🌹🌹🌹❤❤❤

  • @shyamsreetirur201
    @shyamsreetirur201 Před 6 měsíci +5

    അടിപൊളി സോങ്........ശിഹാബ് ഇക്ക നന്നായി പടിയിട്ടുണ്ട് ഒന്നും പറയാനില്ല ഗംപീരം ❤❤❤❤❤

  • @azhars.a.sevent9909
    @azhars.a.sevent9909 Před 5 měsíci +2

    ഷിഹാബ് മച്ചാനെ അടിപൊളി.ഇനിയും ഇതുപോലത്തെ നല്ല പാട്ടുകൾ ഇറങ്ങാൻ പടച്ചവൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ❤❤❤❤

  • @minasponnani5294
    @minasponnani5294 Před 6 měsíci +5

    ഫൈസൽ പൊന്നാനി വരികൾ ഷിഹാബ് പൊളിച്ചുമുത്തേ ❤❤❤

  • @nisaruddensha6691
    @nisaruddensha6691 Před 6 měsíci +2

    ഷിഹാബിന്റെ ഓരോ പാട്ടുകളും ഒരുപാടിഷ്ടത്തോടെ കേൾക്കുന്നൊരാളാണ് ഞാൻ.. എന്തോ ഒരു മാജിക് നിന്റെ വോയ്സിന് ഉണ്ടെടാ.... ഇനിയുമൊരുപാട് പാട്ടുകൾ പാടി ജനഹൃദയങ്ങൾ കീഴടക്കാൻ നിനക്കാവട്ടെ മുത്തേ 😘😘ഒരുപാടിഷ്ടം.... 🫂🫂🫂

  • @SharafaliMukkam
    @SharafaliMukkam Před 6 měsíci +5

    ഫൈസൽകന്റെ വരികളും ശിഹാബിന്റെ ആലാപനവും കൂടെ ആയപ്പോൾ സംഭവം കളറായി ❤

  • @priyavinod5405
    @priyavinod5405 Před 6 měsíci +7

    വീണ്ടും വീണ്ടും കാണാൻ തോന്നുന്നവർ ❤❤👏👏

  • @Abduljaleel1
    @Abduljaleel1 Před 6 měsíci +6

    ഈ വര്‍ക്കിന്റെ ഭാഗം ആകാന്‍ കഴിഞ്ഞതില്‍ സന്തോഷം …🎉
    Thank you so much All team 🥰🥰

  • @AneeshPatturumal
    @AneeshPatturumal Před 5 měsíci +3

    എന്റെ പ്രിയ സുഹൃത് ശിഹാബിന്റെ വോയ്‌സിൽ കേൾക്കാൻ മനോഹരം ❤❤❤❤❤

  • @shailasmusic3896
    @shailasmusic3896 Před 6 měsíci +3

    പാട്ട് ആര് പാടിയാലും.. ലിറിക്‌സ് ഫൈസൽ ബ്രോ യുടെ ആയാൽ ഞാൻ ഓടി വരും 👍👍ഫൈസൽ ബ്രോ സൂപ്പർ.. ശിഹാബ് നന്നായിട്ടുണ്ട്.. മ്യൂസിക്.. അതും നന്നായിട്ടുണ്ട്.. വിശ്വൽ എല്ലാം നന്നായിട്ടുണ്ട് 👍❤❤🥰

  • @ShahanaBand
    @ShahanaBand Před 6 měsíci +3

    Masha Allah shihab palappetty polichadukki ❤

  • @danceandmelodies346
    @danceandmelodies346 Před 5 měsíci +3

    ആഹാ അതിമനോഹരമായ ആലാപനം. ഇതിനു പിറകിൽ പ്രവർത്തിച്ച എല്ലാം അണിയരപ്രവർത്തകർക്കും അഭിനന്ദനങൾ ✨

  • @sainulabidabid4297
    @sainulabidabid4297 Před 6 měsíci +3

    ശിഹാബ് &ഫൈസൽ ഒരു രക്ഷയും ഇല്ല ❤❤❤🥰🥰🥰

  • @sanoofpni8701
    @sanoofpni8701 Před 6 měsíci +12

    ശിഹാബ്..❤ ഈ വർക്കിന്റെ ഭാഗം ആകാൻ സാധിച്ചതിൽ സന്തോഷം ❤❤❤❤❤ ലവ് യു ഓൾ pls support🎉🥰🥰🥰🥰

  • @paattufamily1437
    @paattufamily1437 Před 6 měsíci +2

    ഷിഹാബ് ഒരുപാട് ഇഷ്ട്ടമായടെ നല്ല രസമായി പാടി മുത്തേ... ഫൈസൽക്ക കലക്കി ട്ടോ 👌👌ഈ പാട്ട് എല്ലാവരും കാണാൻ മറക്കരുത് വളരെ നന്നായിട്ടുണ്ട്

  • @ashikawalisingerah7064
    @ashikawalisingerah7064 Před 6 měsíci +2

    Mashaa allah ശിഹാബ് എന്റെ chank വേറെ ലെവൽ voice vockel ഫൈസൽ പൊന്നാനി എന്നും നല്ല ലിറിക്‌സ് അതിലുപരി വേറെ leval രാജിതാവ് 🙏🙏🙏🙏എല്ലാം വെറൈറ്റി ആയി എഴുതി 🙏🙏🙏ഒരുപാട് പാട്ടുകൾ സമ്മാനിച്ചു ❤❤❤

  • @fathimabadhusha5216
    @fathimabadhusha5216 Před 6 měsíci +2

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം ആലാപനം ഒരു രക്ഷയുമില്ല വരികൾ ഗംഭീരം മൊത്തത്തിൽ നല്ല വർക്ക് പിന്നിൽ പ്രവർത്തിചവർക്ക് നിരാശപെടേണ്ടി വന്നില്ല ... 👌

  • @shajeerabubacker5899
    @shajeerabubacker5899 Před 6 měsíci +2

    ❤❤❤ അവസാന തുണ്ട് പല്ലവിയിലെ ആ ചിരി❤❤❤ മിക്സിങ് ഒരു രക്ഷയുമില്ല….. all the very best dears

  • @shuhaibshatirurofficial5825
    @shuhaibshatirurofficial5825 Před 6 měsíci +4

    നല്ല മനോഹരമായ ഒരു വർക്ക്‌ ♥️♥️♥️shihab faisalaka team essar media ♥️

  • @masterbro9891
    @masterbro9891 Před 6 měsíci +2

    മനോഹരം...വരികൾ,സംഗീതം,ആലാപനം.....🎉🎉🎉🎉❤❤❤❤❤

  • @nikhilbabu6690
    @nikhilbabu6690 Před 6 měsíci +2

    സൂപ്പർ സോങ് ഒരു രക്ഷയില്ല പൊളിച്ചു♥️♥️👍👍

  • @nashidayiroor2400
    @nashidayiroor2400 Před 6 měsíci +4

    വരികൾ ഏതായാലും
    ശിഹാബ് പാടിയാൽ ഫീൽ ഒന്ന് വേറെ തന്നെ 🥰🥰

  • @sajidpshams1098
    @sajidpshams1098 Před 6 měsíci +2

    Super .. കുറച്ച് നാളുകൾക്ക് ശേഷം ഇത്രയും മനോഹര ആൽബം വിരുന്ന് എത്തുന്നത്...
    ആശംസകൾ

  • @sidheeqsmooth8687
    @sidheeqsmooth8687 Před 6 měsíci +2

    എന്തായാലും വീഡിയോ പൊളിച്ചു സോങ് പൊളിച്ചു പാട്ട് അടിപൊളി പാട്ട് എന്തായാലും ആൽബം സോങ് പൊളിച്ചടക്കി ഇഷ്ടപ്പെട്ടു❤❤❤❤❤❤

  • @ShahinaRafeek-rz9ei
    @ShahinaRafeek-rz9ei Před 6 měsíci +3

    Super ikka ❤

  • @sreekuttan9939
    @sreekuttan9939 Před 6 měsíci +2

    കൊള്ളാം നല്ല വരികൾ നന്നായി പാടി 👍🏻👏🏻👏🏻

  • @muzammiltholicodeofficial2935
    @muzammiltholicodeofficial2935 Před 6 měsíci +2

    Maashallaaah adipoli work

  • @ledits5739
    @ledits5739 Před 6 měsíci +2

    സൂപ്പർ ആയിട്ടുണ്ട് ബ്രോ..ഫൈസൽക്ക സൂപ്പർ വരികൾ ❤❤❤

  • @munthazirchangaramkulam179
    @munthazirchangaramkulam179 Před 6 měsíci +3

    Shihabkaa polli ❤️❤️❤️❤️‍🔥❤️‍🔥❤️‍🔥
    Faisalka ❤️❤️❤️❤️❤️‍🔥❤️‍🔥❤️‍🔥

  • @its_me_shan
    @its_me_shan Před 6 měsíci +2

    ശിഹാബ് bro ഒരുപാട് ഇഷ്ടായി നല്ല ഫീൽ പിന്നെ ഫൈസൽക്കാന്റെ വരികളെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ലല്ലോ ഒരുപാട് മനോഹര ഗാനങ്ങൾ സമ്മാനിച്ച മുത്തല്ലേ 🥰God bless you❤️

  • @abufaizymedia351
    @abufaizymedia351 Před 6 měsíci +2

    Maasha allaah ✨✨✨✨Faisalkka,illiyaskka,shihabkka, shibu chetta entha monj ✨✨✨✨maasha allah😍😍😍😍😍😍

  • @hassankutty1450
    @hassankutty1450 Před 6 měsíci +2

    Super singing നല്ല വരികൾ അത് പോലെ തന്നെ സൂപ്പർ മിക്സിങ്

  • @saifunneesakalam887
    @saifunneesakalam887 Před 6 měsíci +3

    ഷിയാബ് തകർത്തു സൂപ്പർ'ഉയരങ്ങളിൽ എതെ ട്ടെ

  • @kadherkadher7912
    @kadherkadher7912 Před 6 měsíci +2

    ശിഹാബ് വളരെ മനോഹരമായആലാപനം. നല്ല വരികൾ. നന്നായി പാടി തീർച്ചയായും നി എത്തേണ്ട ഉയരത്തിൽ എത്തും. കൂടെ ഞങ്ങളും പാലപ്പെട്ടിക്കാർ അഭിമാനിക്കുന്നു.

  • @manumaheshofficial5561
    @manumaheshofficial5561 Před 6 měsíci +2

    Shihab ❤️ 😘ഒന്നും പറയാനില്ല...
    സനൂഫ് music ❤️🤝
    ഫൈസൽക്ക ❤️😘
    All The best ❤️🤝

  • @unoos.chanel5619
    @unoos.chanel5619 Před 6 měsíci +2

    ❤❤നല്ല ഫീൽ അടിപൊളി ഡെറെക്‌ഷൻ

  • @risanakareem294
    @risanakareem294 Před 6 měsíci +2

    മനോഹരം 👏👏👏👌🌹ശിഹാബ് പാലപ്പെട്ടിയുടെ ആലാപനം അതിമനോഹരം 👌👌🌹മൊത്തം നല്ലൊരു വർക്ക് എല്ലാ അഭിനന്ദനങ്ങളും all team 👌👌🌹🌹

  • @user-qf8dr2pd4f
    @user-qf8dr2pd4f Před 6 měsíci +3

    സൂപ്പറായിട്ടുണ്ട് മുത്തേ

  • @സഹീദ്
    @സഹീദ് Před 6 měsíci +3

    Song അടിപൊളി.. Essar media satharkka..

  • @Alimankada706
    @Alimankada706 Před 6 měsíci +2

    സൂപ്പർ നല്ല വരികൾ ഒന്നും പറയാൻ ഇല്ല ❤❤❤❤❤❤👌👌

  • @ajithlal8480
    @ajithlal8480 Před 6 měsíci +2

    Nice Shihab broo...You absolutely great singer..God bless you❤❤❤❤❤

  • @fasalulabiderm1189
    @fasalulabiderm1189 Před 6 měsíci +2

    Woww adipoli song ❤❤ pinnem pinnem kelkaan thonnunna eenavum varikalum pinne bro nte voice vallathoru feel 🎉🎉❤

  • @muthuchavlog
    @muthuchavlog Před 6 měsíci +2

    നല്ല രസായിട്ട് വീഡിയോ എടുത്തു big salute camera man story അടിപൊളി song outstanding
    എല്ലാം അടിപൊളി good work ഇനിയും ഇടുപോലെ ഞങ്ങൾ പ്രദീക്ഷക്കുന്നു 💯💯💯💯❤❤❤❤❤❤❤❤❤❤❤❤❤❤🤍🤍🤍🤍🤍🤍🤍🤍
    പ്രാവ്

  • @faisalmnfaisu9332
    @faisalmnfaisu9332 Před 6 měsíci +2

    പ്രിയ സ്നേഹിതാ നിങ്ങൾ വീണ്ടും വീണ്ടും ഞെട്ടിക്കുന്നു ഞങ്ങളെ അഭിനന്ദങ്ങൾ

  • @abfilms7401
    @abfilms7401 Před 6 měsíci +4

    ഇതിലെ ഉപ്പ അടിപൊളി ഞങ്ങളെ സ്വന്തം ഷറഫുക്ക ❤️❤️👍

  • @n4dreams256
    @n4dreams256 Před 6 měsíci +3

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വരികൾ....
    ശിഹാബ് ബ്രോ..... സൂപ്പറായി പാടി 🤲🤲
    Direction... Faisal Bhai.... Proved again your talent..... Mashaallah🤲
    Best Wishes For Entire Team🥰

  • @navaskunjaakka8457
    @navaskunjaakka8457 Před 6 měsíci +3

    നല്ല ഫീൽ ഉള്ള വരികൾ....,
    മധുരമൂറും ആലാപനം.....!

  • @faisalkuttiyatteyil1808
    @faisalkuttiyatteyil1808 Před 6 měsíci +2

    അടിപൊളി ഗാനം 👌ഷിഹാബ് നന്നായി പാടി 👏👏👏👏

  • @ShajiikkusIkkus786-bd8dl
    @ShajiikkusIkkus786-bd8dl Před 6 měsíci +2

    ഷിഹാബ്ക്കാ വളരെ മനോഹരം സൂപ്പർ ❤❤❤❤

  • @shoukathaliap552
    @shoukathaliap552 Před 5 měsíci +2

    മോനെ നിന്റെ ശബ്ദം വല്ലാത്തൊരു ലയം. ചിത്രീകരണം നന്നായിട്ടുണ്ട്.

  • @MalabarMusicBand
    @MalabarMusicBand Před 6 měsíci +3

    ❤❤❤❤❤❤

  • @ummerfarook8105
    @ummerfarook8105 Před 6 měsíci +2

    വോയ്‌സ് ഒരു രക്ഷയും ഇല്ല സൂപ്പർ 😍👍

  • @shafeekmanoorofficial
    @shafeekmanoorofficial Před 6 měsíci +2

    പ്രിയപെട്ടവരുടെ work❤️പൊളി ശിഹാബ് 🫂 പൊളി വോയിസ്‌ and singing🫂😘😘 essar media magical work🔥

  • @anaspallikandikannur
    @anaspallikandikannur Před 5 měsíci +2

    വളരെ വ്യത്യസ്തമായി തോന്നിയ ഒരു മനോഹര പ്രണയഗാനം.. ❣️
    ശിഹാബ്ക്കയുടെ voice&singing ഒരു രക്ഷയുമില്ല..

  • @ellumillu4269
    @ellumillu4269 Před 6 měsíci +2

    പ്രിയ സുഹൃത്ത് ശിഹാബ് :സൂപ്പർആയി പാടി ഇനിയും പ്രതീക്ഷിക്കുന്നു 👍🏼

  • @shobatexchangaramkulamwhol4426
    @shobatexchangaramkulamwhol4426 Před 6 měsíci +2

    സൂപ്പർ song.........

  • @arshadarshu-kw9do
    @arshadarshu-kw9do Před 6 měsíci +2

    നല്ല വർക്ക് പോകുന്നുണ്ട് നല്ല അടിപൊളിയായിക്ക് പോകുന്നുണ്ട് എല്ലാ അഭിപ്രായവും എല്ലാവർക്കും👍👍

  • @habeebrahman9955
    @habeebrahman9955 Před 6 měsíci +3

    മുത്തേ ശിഹാബേ പൊളിച്ചു ഫൈസൽ പൊന്നാനിയുടെ വരികൾ 🫰👍🏻❤️

  • @HannaJasmine23
    @HannaJasmine23 Před 6 měsíci +2

    Shihabkkante വോയിസ്‌ പറയാനില്ല എന്താ ഒരു ഫീൽ ♥️

  • @Liza_audio_lab
    @Liza_audio_lab Před 6 měsíci +2

    എടാ ശിഹാബ് ഇങ്ങള് വേറെ ലെവൽ ആണ് ബ്രോ ❤️❤️❤️

  • @shaheemalbert8357
    @shaheemalbert8357 Před 6 měsíci +2

    കൊള്ളാം പൊളി സാനം

  • @user-yu6gu1mb2g
    @user-yu6gu1mb2g Před 6 měsíci +2

    ഹൃദ്യം...., മനോഹരം.
    All the best

  • @user-nk6jp6eu3k
    @user-nk6jp6eu3k Před 6 měsíci +2

    ഫൈസൽ ഇക്കാന്റെ വരികൾ ശിഹാബ് ക്കാ എന്തായാലും ഉഷാറായിട്ടുണ്ട് നല്ലൊരു വർക്ക് സൂപ്പർ ആയിട്ടുണ്ട് എല്ലാവരും ഉഷാറായി❤❤ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു❤

  • @zabifazil6802
    @zabifazil6802 Před 6 měsíci +3

    Song powilich ❤

  • @shafeekshas1714
    @shafeekshas1714 Před 6 měsíci +2

    ഒന്നും പറയാനില്ല സൂപ്പർ❤️😍

  • @grandmedia6533
    @grandmedia6533 Před 6 měsíci +2

    തകർപ്പൻ വരികൾ അടിപൊളി പാട്ട് 🎉🎉🎉

  • @hassanvattamkulamofficial
    @hassanvattamkulamofficial Před 6 měsíci +2

    സൂപ്പർ വർക്ക് ❤❤

  • @sindhunv3166
    @sindhunv3166 Před 6 měsíci +2

    Wow..... ഷിഹാബ്....എന്താ സുഖം കേൾക്കാൻ ... വരികൾ മനോഹരം... ആലാപനം അതിസുന്ദരം... അഭിനന്ദനങ്ങൾ ഈ ടീമിന്

  • @sakariyaponnani9924
    @sakariyaponnani9924 Před 6 měsíci +3

    പൊളിച്ചു മുത്തേ ❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌

  • @ashwathiparu2099
    @ashwathiparu2099 Před měsícem +1

    hai ശിഹാബ് നമ്മൾ ഒരുമിച്ചു പഠിച്ചിട്ടുണ്ട് കൂടുക്കരാ വെളിയങ്കോടെ സ്കൂളിൽ 10 ത് ഗ്രുപ്പിൽ കണ്ടപ്പോൾ ഒരുപാട് സന്ദോഷം ഉയരങ്ങളിൽ എത്തട്ടെ ഇനിയും ഗെറ്റ് ടുഗെതാറിന് കാണാം എന്ന പ്രതീക്ഷയിൽ നിർത്തുന്നു എനിക്കു ഏറ്റവും ഇഷ്ടം ഉമ്മയെ പറ്റി നീ പാടിയ പാട്ടാണ് എല്ലാം സൂപ്പർ

  • @Shuaib_Munna
    @Shuaib_Munna Před 6 měsíci +2

    ഒന്നും പറയാനില്ല അത്രയെറെ ഇഷ്ട്ടായി ഈ ഗാനം ❤❤❤

  • @ShafeekHussain76
    @ShafeekHussain76 Před 6 měsíci +2

    സൂപ്പർ ബ്രോ .....❤️🥰

  • @TheKhadersha
    @TheKhadersha Před 6 měsíci +1

    മനോഹരം ഈ ഗാനം
    വരികളും
    സംഗീതവും
    ആലാപനവും
    എല്ലാം ഒന്നിനൊന്നു മെച്ചം 😍😍👍🏻👍🏻👍🏻😘💚💚

  • @MubashiraMubashirabeebi-ux9cu
    @MubashiraMubashirabeebi-ux9cu Před 6 měsíci +3

    Song poli❤️

  • @ismailtheruvath4756
    @ismailtheruvath4756 Před 6 měsíci +2

    കലക്കിയിട്ടുണ്ട് നല്ല സുഖം കേൾക്കുവാൻ

  • @abdullamadala2374
    @abdullamadala2374 Před 6 měsíci +2

    വാക്കുകൾകൊണ്ട് പറഞ്ഞ്തീർക്കാൻ
    പറ്റില്ല അത്രക്കും ഒരുസംഭവംതന്നെ
    എല്ലാംകൊണ്ടും അതിമനോഹരം
    👌👌👌👌💪💪💪💪👌👌👌

  • @priyavinod5405
    @priyavinod5405 Před 6 měsíci +2

    ഫൈസൽക്ക ❤❤👏👏 നിങ്ങളെ എന്താ പറയണ്ടേ.... വരികൾ ❤️‍🩹❤️‍🩹🔥🔥

  • @drumerali4380
    @drumerali4380 Před 6 měsíci +2

    മനസ്സിൽ തട്ടിയ വരികൾ ശിഹാബ് തകർത്തു പാടി ♥️♥️♥️♥️

  • @shafithangalpadi
    @shafithangalpadi Před 6 měsíci +2

    സൂപ്പർ❤❤❤❤❤

  • @Nafas-Mathara.official
    @Nafas-Mathara.official Před 6 měsíci +2

    സൂപ്പർ വർക്ക് ❤️❤️❤️❤️❤️

  • @subair300
    @subair300 Před měsícem

    ❤️❤️കഴിഞ്ഞ് പോയ കാലമാണ് ഏത് സമ്പത്തിനേക്കാളും വലിയ നഷ്ടം , തിരിച്ചു കിട്ടാത്ത ഒരുപാട് മധുരമുള്ള ഓർമ്മകൾ സമ്മാനിച്ച , വേണ്ടുവോളം ആസ്വദിക്കാൻ കഴിയാതെപോയ പഴയ കാല പ്രണയ നിമിഷങ്ങൾ ഓർത്തുപോകുന്നു ഇതുപോലുള്ള ഗാനങ്ങൾ കേൾക്കുമ്പോൾ

  • @ameerami3167
    @ameerami3167 Před 6 měsíci +2

    Wooooowww suprb ❤️❤️❤️❤️ nalla bangi und pwolicha ആൽബം 😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍😍😍🥰