സ്വപ്നവും അത് കാണുന്ന സമയവും l Dr.V. George Mathew l ഉറക്കത്തിന്റെ ആഴങ്ങളിൽ സംഭവിക്കുന്നത് l

Sdílet
Vložit
  • čas přidán 21. 06. 2024
  • #dream #psychology #esp

Komentáře • 27

  • @vysvihanachshi5321
    @vysvihanachshi5321 Před 13 dny +5

    Sir,, എന്റെ പേരും വേണു എന്നാണ്,,,,,,,,...ഞാൻ കാണുന്ന സ്വപ്നങ്ങളിൽ കുറെയൊക്കെ എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്,,,,,

  • @safnabeegum-xc6dc
    @safnabeegum-xc6dc Před 11 dny +1

    ഇത് പോലെ -കുട്ടിക്കാലം മുതൽ - കാണുന്ന സ്വപ്‌നങ്ങൾ , അതിനു സാമ്യമുള്ള ദൃശ്യങ്ങൾ പിന്നീട് അനുഭവത്തിൽ വരുന്നുണ്ടു .
    പക്ഷെ എന്ത് കൊണ്ട് എന്ന് പൂർണ്ണമായ ഉത്തരം കിട്ടിട്ട് ഇല്ല .കൂടുതൽ കാര്യങ്ങൾ ഈ വിഷയവുമായി ബന്ധപെട്ടു തന്നാൽ
    grateful 🙏

  • @unnikrishnanp4880
    @unnikrishnanp4880 Před 13 dny +6

    ഞാനും കേട്ടിട്ടുണ്ട് കണ്ട സ്വപ്നം ആരോടെങ്കിലും പറഞ്ഞാൽ നടക്കില്ല എന്ന്

    • @indiraep6618
      @indiraep6618 Před 11 dny +1

      പക്ഷേ അങ്ങനെ അല്ല.നടക്കേണ്ടത് നടക്കുക തന്നെ ചെയ്യും.എനിക്ക് അനുഭവമുണ്ട്.പറഞ്ഞാല് നടക്കില്ല എന്ന് ഒരു ചൊല്ലുണ്ട്.അത്കൊണ്ട് ഞാൻ മനപ്പൂർവ്വം share ചെയ്ത ഒരു മോശം സ്വപ്നം നടന്നിട്ടുണ്ട്.

  • @RealtorROBINALEXANDER
    @RealtorROBINALEXANDER Před 13 dny +2

    Please do more episodes with Dr. George mathew....
    Waiting....

  • @rajeevvv3275
    @rajeevvv3275 Před 13 dny +1

    ലൂസിഡ് ഡ്രീം മനോഹരം ആ 😄😄👌👌

  • @RealtorROBINALEXANDER
    @RealtorROBINALEXANDER Před 13 dny +1

    Nice episode...

  • @sreejayasree3110
    @sreejayasree3110 Před 3 dny

    🙏🙏❤️❤️

  • @remyakmkm9260
    @remyakmkm9260 Před 13 dny

    Thank you🩷💚🩷

  • @harishkk5628
    @harishkk5628 Před 13 dny +1

    🙏🙏

  • @user-hw2si9eq6n
    @user-hw2si9eq6n Před 13 dny

    🙏🙏🙏

  • @sreejayaashokan1355
    @sreejayaashokan1355 Před 13 dny

    🙏🏻

  • @kjalby5357
    @kjalby5357 Před 13 dny

    Sir... Can you do a video of pendulum dowsing

  • @jayakumar200
    @jayakumar200 Před 13 dny

    🙏🙏🙏🙏🌹

  • @subhashjohnson2333
    @subhashjohnson2333 Před 13 dny

    ❤❤❤

  • @aparnnas446
    @aparnnas446 Před 13 dny

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @unnikrishnanjayaraman3214

    🙏🙏🙏❤️❤️❤️....

  • @user-zq4ox9tx5o
    @user-zq4ox9tx5o Před 11 dny

    Bestie kanum nokunna job eniku enthelumokey kanum eniku haramanu athokeyennu qvanaryam

  • @kiran.Deeps21
    @kiran.Deeps21 Před 12 dny +1

    George Mathew sir always tries to normalise whatever extraordinary or seemingly extraordinary things people say. But I felt what the other person Sri. Venu narrated has a really negative element in the dream.

  • @nandhukrishnac3077
    @nandhukrishnac3077 Před 13 dny

    ഞാൻ എല്ലാം ദിവസവും സ്വപ്നം കാണാറുട്കാണുനനതിൽകൂടുതലുംനടകാറുട്

  • @niranjanabhi
    @niranjanabhi Před 13 dny

    എല്ലാ ദിവസവും ഉച്ച സമയത്ത് 2 മണിക്കൂർ ഉറങ്ങുന്ന സമയം ഒരുപാട് സ്വപ്‌നങ്ങൾ കാണുകയും അതെല്ലാം ഉണർന്ന ശേഷം ഓർമയിൽ നിൽക്കുകയും ചെയ്യുന്നു.. ഒരുപാട് നാളുകൾക്കു മുമ്പ് കണ്ട സ്വപ്‌നങ്ങൾ പോലും കറക്ട് ആയി ഓർമ്മയിൽ നിൽക്കുന്നു.. സ്വപ്നങ്ങളിൽ കേട്ട സംഭാഷണങ്ങൾ പോലും ഓർക്കുന്നു..ഇത് എല്ലാവർക്കും സംഭവിക്കുന്നതാണോ? എന്താവും കാരണം?

  • @shajikuriakose2422
    @shajikuriakose2422 Před 13 dny

    🙏🙏🙏

  • @jijupattan4511
    @jijupattan4511 Před 13 dny

    ❤❤❤

  • @sreejithvazhappallysreejit1837

    🙏🙏🙏

  • @jayapradeep7530
    @jayapradeep7530 Před 12 dny

    🙏🙏🙏