ആത്മാവ് ഉണ്ടോ ? | ഡോ.വി.ജോർജ് മാത്യു | ഫോർമേർ പ്രൊഫസർ | Episode 18

Sdílet
Vložit
  • čas přidán 15. 06. 2021
  • #ആത്മാവിന്‍റെ _അസ്തിത്വം_DARKMODE
    ഡോ. വി.ജോർജ് മാത്യു
    ഫോർമേർ പ്രൊഫസർ
    പാരാസൈക്കോളജി
    അഭിപ്രായങ്ങളും സംശയങ്ങളും കമന്റിൽ ചോദിക്കാം

Komentáře • 37

  • @4everentertainments327
    @4everentertainments327 Před 3 lety +8

    ഇത്തരം അറിവുകള്‍ ഇദ്ദേഹത്തില്‍ നിന്നു കേള്‍ക്കാന്‍ വളരെയേറെ താത്പര്യമുണ്ട് .

  • @praveenk2760
    @praveenk2760 Před 5 dny

    ആത്മാവ് മരണമില്ലാത്തതാകുന്നു, മാത്രമല്ല അത് ത്രികാല ജ്ഞാനിയും ആകുന്നു, അതിന് ഭൂമിയിൽ ജീവിക്കാൻ വേണ്ടിയുള്ള മാധ്യമം മാത്രമാണ് ശരീരം.ആത്മാവ് ഒരു മനുഷ്യനിൽ ജീവാത്മാവും പരമാത്മാവുമായിവുമായി സ്ഥിതി ചെയ്യുന്നു, രണ്ടും പരസ്പരം കോർത്തിണക്കപെട്ടിട്ടുണ്ട്, പരമാത്മാവ് എന്നാൽ ഈശ്വരൻ എന്നാണ്, എല്ലാ മനുഷ്യരിലും ഈശ്വര ചൈതനന്യം ഉണ്ട് ഇത് തിരിച്ചറിയുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണ്.... സ്ഥിരമായ മെഡിറ്റേഷ നിലൂടെ നിലൂടെയും യോഗ നിഷ്ടയിലൂടെയും ഈ ശക്തിയെ തിരിച്ചറിഞ്ഞു ഉയർത്തികൊണ്ട് വരാൻ പറ്റും, നല്ല ആത്മാവിന്റെ ലക്ഷ്യം മോക്ഷമാണ്, ജനന മരണ ചക്രങ്ങളിൽ നിന്നുള്ള നിത്യ മുക്തി, അതിന് ശേഷം അത് പരമാത്മവെന്ന ഈശ്വരനിലേക് ലയിക്കുന്നു... ഇതിന് ഒരുപാട് പരിത്യാഗങ്ങൾ വേണ്ടിവരും, ഗാട നിദ്രയിൽ ശരീരം ശവതുല്യമാണ് ആ സമയത്തും ആത്മാവിന്റെ പ്രവർത്തികൾ നമുക്ക് സ്വപ്നതുല്യമായി അനുഭവപെടുന്നു... നല്ല ആത്മാവിൽ ആറാമിന്ധ്രിയം കൃത്യമായി പ്രവർത്തിക്കുന്നു.... മനസ്, ചിന്ത സങ്കല്പികവും അദൃശ്യവും അല്ലേ....അദൃശ്യമായ വൈദ്യുധി എത്രമാത്രം ശക്തിയുള്ളതാണോ അത് എങ്ങിനെ ലോകത്തിൽ വിസ്മയം തീർക്കുന്നുവോ അങ്ങിനെ തന്നെ ആത്മാവും മനുഷ്യ ശരീരത്തിൽ കൂടി ബുദ്ധിപരമായ ചിന്തകളായും പ്രവർത്തികളായും ലോകത്തിൽ വിസ്മയങ്ങൾ തീർക്കുന്നു.

  • @koushikrathnagiris8235
    @koushikrathnagiris8235 Před 2 lety +2

    I am a kannada guy but I understand the narration . It is very interesting and thoughtful

  • @jojivarghese3494
    @jojivarghese3494 Před 2 lety +2

    ആത്മാവിനു മരണമില്ല 🙏🏼

  • @darussalamfayis6894
    @darussalamfayis6894 Před 2 lety +2

    ആത്മാവുണ്ടെന്നുള്ള സത്യം ഞാൻ നേരിൽ കണ്ടു പക്ഷെ ആത്മാവിന് നമ്മുടെ ശരീരത്തിൽ അനുഭവപ്പെടുന്ന അസ്വസ്ഥത ആത്മാവിനറിയൂല എന്ന സത്യവും ഞാൻ മനസിലാക്കി ആത്മാവ് ശരീരത്തിൽ കയറിയാൽ ബാധ ഒഴിപ്പിക്കുമ്പോൾ കാലിൽ കൂടിയാണ് ഇറങ്ങി പോവുക എന്നും എനിക്ക് മനസിലാക്കി തന്നു എന്റെ അടുത്ത ആൾക്ക് ബാധ ഏറ്റപ്പോൾ മാറ്റൽ കഴിക്കാൻ പോയപ്പോൾ പറഞ്ഞത് 17 വർഷം മുമ്പ് മരണപ്പെട്ട തന്റെ ഉമ്മയാണ് ദേഹത്തുള്ളത് എന്നാണ് ആദ്യം ഞാനത് വിശ്വസിച്ചിരുന്നില്ല പല ഡോക്ടർമാരെയും കണ്ടു മരു ന്നിലൊന്നും ഫലം കാണാതെ വന്നപ്പോൾ ബാധ ഒഴിപ്പിക്കുന്ന ആളിലേക്കു തന്നെ വന്നു 11 ദിവസം കടലാസിലെഴുതിയ എഴുത്തിനെ വെള്ളത്തിൽ ലിട്ടു ആ വെള്ളം കുടിക്കാൻ പറഞ്ഞു പിന്നെ ഖുർആൻ ചില സൂറത്ത് വേറൊരു ആൾ ഓതി തലയിൽ ഊതാനും പറഞ്ഞു പറഞ്ഞത് പോലെ ചെയ്യ്തു പിന്നെ ഏഴു തെങ്ങിന്റെ ഏഴു വെളിച്ചിലിങ്ങ ഏഴു മുടി ഏഴു നഖം കരികട്ട ഉപ്പ് അങ്ങനെ കുറച്ച് സാധനങ്ങൾ എഴുതി തന്നു അതും വാങ്ങി അവിടെ പോയി അവർ മന്ത്രം ചൊല്ലി തലയിൽ ഉഴിയാൻ തുടങ്ങി പിന്നെ കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു - 17 വർഷം മുമ്പ് മരണപെട്ടയാൾ സംസാരിക്കുന്ന കാഴ്ച്ചയാണ് നാം കാണുന്നതും കേൾക്കുന്നതും ശരിക്കും അമ്പരന്നുപോയി

    • @MaheshPM-qd5ku
      @MaheshPM-qd5ku Před 2 lety

      അത് എവിടെയാണ് number തരാമോ pls

    • @darussalamfayis6894
      @darussalamfayis6894 Před 2 lety

      @@MaheshPM-qd5ku ഞാൻ ചികിൽത്സക്കായിട്ടാണ് അവരുടെ അടുത്ത് പോയത് അതായത് ബാധ പോലുള്ള സംഭവങ്ങൾ ഒഴിപ്പിക്കും ഇതെവിടെയാണെന്നു ചോദിച്ചാൽ മാഹിക്കടുത്ത് അഴിയൂർ എന്ന സ്ഥലത്താണ്

  • @shijuk8478
    @shijuk8478 Před 3 lety +3

    Nice Video

  • @RealtorROBINALEXANDER
    @RealtorROBINALEXANDER Před 3 lety +3

    Super talk... waiting for next...

  • @devika.a3350
    @devika.a3350 Před 17 dny

    മരിച്ചാൽ പിന്നെ ഒരു പുനർജന്മമില്ല

  • @babeeshcv2484
    @babeeshcv2484 Před 2 měsíci

    Thank U Sir🙏

  • @vijayadas3317
    @vijayadas3317 Před rokem

    Thank you, so very insightful,

  • @sheebakp1271
    @sheebakp1271 Před 2 lety

    Thank you 👍

  • @mandanmaramandan6944
    @mandanmaramandan6944 Před 2 lety +1

    njn jappani anu enik malayalam ishttamanu

  • @vijayadas3317
    @vijayadas3317 Před 2 lety

    So much educative and insightful, I am addicted to your talks,

  • @darussalamfayis6894
    @darussalamfayis6894 Před 2 lety +2

    ഭാഗം 2 ഞാനയാളെ ബാധ ഒഴിഞ്ഞ ശേഷം ഞാനവരോട് ചോദിച്ചു നിങ്ങൾക്ക് അവരു തലയിലുയി ഞ്ഞപ്പോൾ എന്താണ് സംഭവിച്ചതെന്ന് പെട്ടെന്നൊരു വൈബ്രേഷൻ അനുഭവപ്പെടുകയും പിന്നെ എനിക്ക് എന്നെ കൺട്രോള് ചെയ്യാൻ പറ്റുന്നില്ല എന്നാണ് പിന്നെ എനിക്കൊന്നും ഓർമയില്ല ആ സമയത്ത് അവർ അലറികൊണ്ട് നിലത്ത് നിന്ന് പിടക്കുന്ന രംഗമാണ് ഞാൻ കാണുന്നത് ആ സമയത്ത് നീ ആരാ വേഗം പൊയ്ക്കൊ എന്തിനാ ശല്യം ചെയ്യുന്നത് എന്നെല്ലാം ചോദിച്ചു പിന്നെ അവർ പേര് ചോദിച്ചു. എല്ലാം ചോദിച്ചറിഞ്ഞു ശേഷം ദേഹം വിട്ട് പോയി

    • @thoufeekshahina6663
      @thoufeekshahina6663 Před 4 měsíci

      ഏത് സ്ഥലത്താ പോയത്? നമ്പർ തരുമോ

  • @ratheeshkonni4306
    @ratheeshkonni4306 Před 3 lety

    👍👍👍👍

  • @sayigeethav9877
    @sayigeethav9877 Před rokem

    Supersir

  • @jayaprakashnilambur7963

    👍🙏

  • @muraleedharanms8475
    @muraleedharanms8475 Před 3 lety +3

    നമസ്കാരം സർ. ഇലക്ട്രിക് ഉപകരണങ്ങളിൽ ഇലക്ട്രിസിറ്റി പോലെ, ടയറിൽ വായു പോലെ ആത്മാവ് ദൃശ്യമാകുന്നു എന്ന് പറയാമല്ലോ. Virtual reality simulation theory മറ്റൊരാളുടെ മനസ്സിനെ അറിയാൻ കഴിയില്ലേ?,

    • @jaickraju5217
      @jaickraju5217 Před 2 lety

      Ethirey nikunnavante ullonnu aryan sremichal ellarum pavagala

  • @-pgirish
    @-pgirish Před 2 lety +1

    ഞാൻ എന്ന വികാരത്തിന് യാതൊരു മാറ്റവുമില്ല. അത് 3 വയസിലും 50 വയസിലും മാറ്റമില്ല.

  • @coconuttroll3530
    @coconuttroll3530 Před 2 lety

    മനസിലായില്ല

  • @mvin1688
    @mvin1688 Před 3 lety

    The Sound Vibrations : Hv 👂Heard The Voice. The Sound Many Times.
    Sir : What About The Stars ??
    Three Dots - . . .
    Soul is There not as a Body.

  • @prakashantp1493
    @prakashantp1493 Před rokem

    Please more details

  • @myinventions894
    @myinventions894 Před 2 lety

    One person died in Chennai but he is from Kerala where his soul will alive sir?

  • @maharajamusic4008
    @maharajamusic4008 Před 2 lety

    Kure video cheyy chetta

  • @athulrag345
    @athulrag345 Před 2 lety +2

    ഒരു കാര്യം പറയുമ്പോൾ വേഗം പറഞ്ഞു തീർത്തൂടെ ഇത് ഒരു മാതിരി പ്രസംഗം പോലെ നീട്ടി വചിച്ചു മടുപ്പിക്കുന്നു വീഡിയോ സ്പീഡ് 1.75x ഇട്ടിട്ടും സ്ലോ ആണ്

    • @beenamanoj1729
      @beenamanoj1729 Před 2 lety

      🗣️

    • @sreeyaanksh
      @sreeyaanksh Před rokem +4

      Adheham oru profsr aanu..adheham samsaarich sheelicha reethiyile samsaarikan pattu..ninak kelkan athra time ilenki nii kelkenda..ath ninte kaaryam..ath vech mattoralfe mannerisms speech sound maattanam enn parayan ninak avakasham illa