INTRA v30 pickup| detailed vidoe|2024| എടുത്ത ആളുടെ അഭിപ്രായം

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 35

  • @NIJIKRAJ
    @NIJIKRAJ Před 17 dny +2

    നമ്മളും ഒരു വണ്ടിയെടുത്തു ഇതുപോലൊരു പറ്റൽ ജീവിതത്തിൽ പറ്റിയിട്ടില്ല ലോൺ ആയിട്ട് എടുക്കുന്നവർ ഒന്നുകൂടി ആലോചിക്കുന്നത് നല്ലതാണ്

    • @LiveToDrive585
      @LiveToDrive585  Před 14 dny

      ഓട്ടമുണ്ടങ്കിൽ കുഴപ്പമൊന്നുണ്ടാവില്ല

    • @NIJIKRAJ
      @NIJIKRAJ Před 14 dny

      @@LiveToDrive585 ടാറിട്ട റോഡിൽ അല്ലാതെ മറ്റു സ്ഥലങ്ങളിൽ ഇതും എടുത്തു പോകുവാൻ ബുദ്ധിമുട്ടാണ് ലോക്കൽ വണ്ടി 2000 കിലോമീറ്റർ ആകുമ്പോഴേക്കും ക്ലച്ച് കത്തുന്ന വണ്ടി ലോകത്ത് ഇതു മാത്രമേ ഉള്ളൂ അനുഭവമാണ് പറയുന്നത്

  • @anuragks8694
    @anuragks8694 Před 17 dny +1

    ബ്രോ ഇത് അര യൂണിറ്റ് വണ്ടി അല്ലെ ഇതിൽ അപ്പോൾ ഒരു ലോഡ് ൽ എത്ര സിമന്റ്‌ കട്ട കേറും ഒന്നു പറയാമോ

    • @LiveToDrive585
      @LiveToDrive585  Před 14 dny

      താങ്കൾ എന്താണ് ഉദ്ദേശിച്ചതെന്നു മനസിലായില്ല

    • @anuragks8694
      @anuragks8694 Před 13 dny

      @@LiveToDrive585 hollow bricks എത്ര എണ്ണം കയറും എന്ന്.

  • @VKP-i5i
    @VKP-i5i Před 2 měsíci

    Clutch like kurayile ?

  • @ananthumrajan6351
    @ananthumrajan6351 Před 6 měsíci +1

    കമ്പനി ഇതേ പോലെ ചെയ്യുന്നുണ്ട് bro👍

  • @manish3106
    @manish3106 Před 6 měsíci +2

    Super video. Thanks 🙏

  • @Jomy-sandra7025
    @Jomy-sandra7025 Před 2 měsíci +1

    Cherthala vandi annallo

  • @arungopi2467
    @arungopi2467 Před 5 měsíci +1

    Body evide ketti

  • @Manjapra
    @Manjapra Před měsícem +1

    സ്പെയർ പാർട്ട്സ് ഷോറൂമിൽ പോലും ഇല്ലാ

  • @midhilamidhu8113
    @midhilamidhu8113 Před 5 měsíci +2

    ഇതെവിടെയാ ചെയ്തേ നമ്പർ ഉണ്ടോ

    • @LiveToDrive585
      @LiveToDrive585  Před 4 měsíci

      Ok

    • @Manjapra
      @Manjapra Před 4 měsíci +1

      KL 63 J 7874 ഗിയർ ബോക്സ് പൊളിഞ്ഞ് ആലങ്ങാട് ഷോറൂമിൽ കിടപ്പായി

    • @Manjapra
      @Manjapra Před 4 měsíci +1

      സ്പെയർ പാർട്സ് കേരളത്തിൽ കിട്ടത്തില്ല. വണ്ടി കേടായാൽ 15 ദിവസം ഷോറൂമിൽ കിടക്കും

  • @ebhome1023
    @ebhome1023 Před 5 měsíci +1

    Plate extra undo

  • @rageshrim8692
    @rageshrim8692 Před 5 měsíci +1

    സ്കൂൾ ടൈമിൽ ഓടാമോ?

    • @LiveToDrive585
      @LiveToDrive585  Před 4 měsíci +1

      Odam

    • @Manjapra
      @Manjapra Před 4 měsíci +2

      @@LiveToDrive585 ആരും എടുക്കരുത്. സ്പെയർ പാർട്ട്സ് കേരളത്തിൽ കിട്ടില്ല.

  • @avanithanayvinayakshyju7678
    @avanithanayvinayakshyju7678 Před 3 měsíci +1

    V50 ടിപ്പർ വരുമോ

  • @jithinantony7542
    @jithinantony7542 Před 5 měsíci +1

    Vandi eduthal mothalaaanooo

  • @rashidch8376
    @rashidch8376 Před 6 měsíci +1

    ബോഡി വർക്ക് 👍🏻👍🏻

  • @manish3106
    @manish3106 Před 6 měsíci +4

    V50 യിൽ ടിപ്പർ വരുമോ?