@@Drivewithmufeed വെറുതെ 11 ലെക്ഷം പോയും .. Ta Ta യുടെ ആലങ്ങാട് ഷോറൂമിൽ 20 ദിസവം ആയി കിടപ്പാ KL 63 J 7874 നിങ്ങൾ ഷോറൂമിൽ വിളിച്ച് ഈ വണ്ടിയെ പറ്റി ചോദിക്ക് അല്ലങ്കിൽ നേരിട്ട് പോയി നോക്ക്
@@TechVillagebyShamnad ഏത് ഷോറൂമിലാ കിട്ടുന്നത് ചേട്ടാ എന്തിനാ നി വണ്ടി നമ്പർ ഡിലീറ്റ് ചെയ്യുന്നത്. ആലങ്ങാട് ഷോറൂമിൽ ഒരാഴ്ച ആയി കിടക്കുന്ന KL 63 J 7874 ഈ വണ്ടി ശരിക്ക് താ....
❤❤❤
Bro mothathil rate ethra vannu total
10 LAK
വണ്ടി ഇറങ്ങിയോ
IRANGI
വണ്ടിയുടെ ഒരു വീഡിയോ ചെയ്യാമോ, പ്രൈസ് ബോഡിയുടെ
Milage 9
@@binoyurubugal4336 അല്ല 12 കിടുനുണ്ട് load ല്
ഇത് എവിടെയാണ് പണിയുന്നത് വർക്ക്ഷോപ്പിലെ പേരെന്ത്
chathannur sreedhanya
ടിപ്പർ ആക്കുന്നതിന് റേറ്റ് എത്രയാണ് വണ്ടി പണികഴിഞ്ഞ് കിട്ടിയോ കിട്ടിയെങ്കിൽ ടിപ്പർ ബോഡിയുടെ വിശദമായ ഒരു വീഡിയോ ചെയ്യാമോ
@@Drivewithmufeed വെറുതെ 11 ലെക്ഷം പോയും .. Ta Ta യുടെ ആലങ്ങാട് ഷോറൂമിൽ 20 ദിസവം ആയി കിടപ്പാ KL 63 J 7874 നിങ്ങൾ ഷോറൂമിൽ വിളിച്ച് ഈ വണ്ടിയെ പറ്റി ചോദിക്ക് അല്ലങ്കിൽ നേരിട്ട് പോയി നോക്ക്
Enta vandiyum evidaya body work chitha
@@anandhupallimon2184 m
ആരും എടുക്കരുത്. വണ്ടി വഴിയിൽ കിടപ്പായി... അതാ സ്പെയർ പാർടസ് കേരളത്തിൽ കിട്ടാനില്ല
showroomil കിടുമല്ലൊ
എന്നാ ഒരാഴ്ച ആയി KL 63 J 7874 ഈ വണ്ടി ആലഞ്ഞാട് ഷോറൂമിൽ കിടക്കുന്നു നി ശരിയാക്കി താ'''' @@TechVillagebyShamnad
@@TechVillagebyShamnad ഏത് ഷോറൂമിൽ KL 63 J 7874 ആലങ്ങാട് ഷോറൂമിലുണ്ട് പോയി വീഡിയോ എടുക്ക്
@@TechVillagebyShamnad ഏത് ഷോറൂമിലാ കിട്ടുന്നത് ചേട്ടാ
എന്തിനാ നി വണ്ടി നമ്പർ ഡിലീറ്റ് ചെയ്യുന്നത്. ആലങ്ങാട് ഷോറൂമിൽ ഒരാഴ്ച ആയി കിടക്കുന്ന KL 63 J 7874 ഈ വണ്ടി ശരിക്ക് താ....
എന്റെ കമന്റിൽ പറയുന്ന കാര്യം ശരി ആയതു കൊണ്ടാണ് നിങ്ങൾ കമന്റ് ഡിലീറ്റാക്കിയത്