പെണ്‍കുട്ടികളെ കെട്ടിച്ചുവിടേണ്ടത് പണം കായ്ക്കുന്ന വീട്ടിലേക്കല്ല/ ജീവിതവിജയംbykumarivijayam

Sdílet
Vložit
  • čas přidán 25. 08. 2024
  • പെണ്‍കുട്ടികളെ കെട്ടിച്ചുവിടേണ്ടത് പണം കായ്ക്കുന്ന മരങ്ങളുള്ള വീട്ടിലേക്കല്ല. മനസ്സറിഞ്ഞ് സ്നേഹിക്കാൻ മനസുള്ള വീട്ടിലേക്കാണ്. പക്ഷേ ഒരു പ്രശ്നം ഈ വീട് എങ്ങനെ കണ്ടു പിടിക്കും. ഒരു കഷ്ണം ഹൽവ കയ്യിൽ കിട്ടിയാൽ അത് കഴിച്ചു നോക്കിയാലല്ലേ രുചി എന്താന്ന് മനസിലാകൂ... ശരിയല്ലേ. നിങ്ങളുടെ അഭിപ്രായം എന്താണ്.
    #familylife #followers #highlight #ജീവിതവിജയം #ജീവിതവിജയംbykumarivijayam #followerseveryone #familylove

Komentáře • 4