നാളെ ഇടവ മാസം പിറക്കുന്നു, ഇടവത്തിൽ ഈ നാളുകാരുടെ ജ്യോതിഷ ഫലങ്ങൾ അതീവ ശുഭകരം

Sdílet
Vložit
  • čas přidán 13. 05. 2024

Komentáře • 461

  • @mayaramanan5081
    @mayaramanan5081 Před 14 dny +21

    Namaskaram Thirumeni🙏
    Angu poojayil ulppeduthi prarthichathinu sesham oru joli labhichu. Athu sthiramakuvanum joliyil uyarcha undakuvanum prarthikkane thirumeni🙏
    Maya - Avittam

    • @infinitestories3221
      @infinitestories3221  Před 14 dny +2

      മായ madam - നാളെ മാസാദ്യ പൂജ (ഇടവ പുലരി പൂജ) നടക്കുന്നുണ്ട് - നാളത്തെ പൂജയിൽ ഉൾപ്പെടുത്തി പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാര്ഥിക്കുന്നതാണ് - എല്ലാം നന്നായി വരും 🙏

    • @mayaramanan5081
      @mayaramanan5081 Před 14 dny +2

      @@infinitestories3221 Thank you Thirumeni🙏

    • @PrasanthiPrasanthi-cs6ne
      @PrasanthiPrasanthi-cs6ne Před 14 dny +2

      നമസ്കാരം thirumeni🙏🙏
      പ്രശാന്തി അനിഴം
      മനു ചിത്തിര.
      ദേവാനന്ദ് ചതയം
      അഭിനന്ദ് ചോതി.
      ശത്രുദോഷങ്ങൾ മാറി
      കുടുംബഐശ്വര്യം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

    • @remavijaykumar7881
      @remavijaykumar7881 Před 14 dny +2

      നമസ്ക്കാരം തിരുമേനി 🙏രഞ്ജിത്ത് - ഉത്രം ജോലിയിൽ ഉയർച്ച കിട്ടാൻ പ്രാർത്ഥിക്കണം. നാളത്തെ പൂജയിൽ ഉൾപ്പെടുത്തണം🙏🏻😊

    • @thangamanipotty5420
      @thangamanipotty5420 Před 14 dny +1

      തങ്കമണി - രേവതി ദിനേശ് - ഉത്രം സുപ്രീയ പൂരുട്ടാതി സതീഷ് രോഹിണി നല്ലതു വരാൻ പ്രാർത്തിക്കണേ തിരുമേനി

  • @ranjithaanil3279
    @ranjithaanil3279 Před 14 dny +28

    തിരുമേനി ഞാൻ ഉത്രട്ടാതി നക്ഷത്രമാണ് അങ്ങു പറഞ്ഞത് സത്യമായി ഭവിക്കട്ടെ കാരണം ഇപ്പോ അത്ര കഷ്ടതയിലും വിഷമത്തിലും ആണ് എല്ലാകൊണ്ടും 🙏😭

    • @arathi4977
      @arathi4977 Před 14 dny

      Entho.parayana.njanum

    • @suryatn8807
      @suryatn8807 Před 14 dny +1

      ഞാനും

    • @rathnachandran134
      @rathnachandran134 Před 14 dny

      Rahul Chandran Revathi Sarkar Joli kittan prarthikkane therumeni ❤🙏🙏🙏🙏🙏🙏

    • @rathnachandran134
      @rathnachandran134 Před 14 dny

      രാമ ചന്ദ്രൻ. അനിഴം അസുഖം മാറാൻ prarthikkane തിരുമേനി ❤

    • @whatismoisty9969
      @whatismoisty9969 Před 14 dny

      ഒറ്റമനസ്സോടുകൂടി പ്രവർത്തിക്കുകയും കൂടി വേണം

  • @user-wz3ev7em6m
    @user-wz3ev7em6m Před 13 dny

    ഷീബ ഉത്രിട്ടാതി. കുറെ കടം ആണ്‌ തിരുമേനി കടം തീർന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @chinnu2023krithi
    @chinnu2023krithi Před 13 dny

    രേഷ്മ. രേവതി
    ശ്രീ ജിത്ത്. അത്തം
    ജസ്വിൻ. മകയീര്യം
    രൂപേഷ്. പുണർതം
    തമ്പായി. അവിട്ടം.
    🙏🙏 എല്ലാവരെയും സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @user-th6ov1sy1i
    @user-th6ov1sy1i Před 14 dny

    പ്രതീഷ് ഉത്രാടം കല്യാണം നടക്കാനും നല്ല ജോലി കിട്ടാനും പ്രാർത്ഥിക്കണം thirumeni🙏🙏

  • @user-de1yd5kh1v
    @user-de1yd5kh1v Před 14 dny +5

    നമസ്ക്കാരം തിരുമേനീ🙏🙏🙏🙏🙏🙏🙏 ബിജു -പുണർതം/സുമ-മകയിരം/ബിജിത-ഭരണി/ഒന്നാം തിയതീലത്തെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ.......

  • @nishabiju8384
    @nishabiju8384 Před 14 dny

    നിഷ - ഉത്തൃട്ടാതി അങ്ങയുടെ നാവ് പോന്നാവട്ടെ 🙏🙏🙏

  • @sumeshpvijayan2776
    @sumeshpvijayan2776 Před 14 dny +6

    സുമേഷ് തിരുവോണം.. അസുഖങ്ങൾ മാറാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @sindhus4569
    @sindhus4569 Před 14 dny

    ശ്രീലക്ഷ്മി അത്തം
    തിരുമേനി മോൾക്ക് ശനി ദോഷം ആണ് ഹെൽത്തിന് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @rinilkumarrinilkumar5123
    @rinilkumarrinilkumar5123 Před 14 dny +1

    റിനിൽ കുമാർ വിശാഖം
    കട ബാധ്യതകൾ തീരാൻ പ്രാർത്ഥിക്കണെ തിരുമേനി

  • @sujinasree7907
    @sujinasree7907 Před 14 dny

    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രർത്ഥിക്കണേ വിനേദൻ 'ഭരണി
    സുജിന ഉത്രം
    ശ്രീലക്ഷ്മിഉത്രാടം

  • @RenuKc-wo2ee
    @RenuKc-wo2ee Před 14 dny

    രേണു - തിരുവോണം രോഗങ്ങളിൽ നിന്ന് മുക്തിയുണ്ടാവാൻ പ്രാർത്ഥീ ക്കണേ തീരുമേനീ. ഈ 29 ന് എൻ്റെ Heart സർജറിയാണ്😢🙏🙏🏼🙏🕉️

  • @pankajekky228
    @pankajekky228 Před 14 dny

    നമസ്തേ തിരുമേനി എന്റെ ഭർത്താവ് ആയില്യം ആണ്...പ്രാർദ്ധിക്കണേ....

  • @geeri3083
    @geeri3083 Před 14 dny

    ജിഷ്ണു (രോഹിണി )ധന്യ (ഉത്രം )ഹരേ കൃഷ്ണാ

  • @RemyaPrakash-dn9xr
    @RemyaPrakash-dn9xr Před 14 dny

    ജയപ്രകാശ് -പൂരാടം പ്രാർത്ഥിക്കണേ തിരുമേനി

  • @user-th6ov1sy1i
    @user-th6ov1sy1i Před 14 dny

    തിരുമേനി ഞാൻ ഉത്രാടം ആണ് അങ്ങ് പറഞ്ഞപോലെ ആയി തീരട്ടെ പ്രാർത്ഥിക്കണം പ്രതീഷ് ഉത്രാടം, പ്രജീഷ് ഭരണി സുകുമാരൻ പൂരോരുട്ടത്തി

  • @ajesh7886
    @ajesh7886 Před 14 dny +1

    നമസ്കാരം തിരുമേനി 🙏 നാളത്തെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏 അജേഷ് - അനിഴം, സൗമ്യ - അശ്വതി 🙏

  • @ASV979
    @ASV979 Před 14 dny +4

    വിഷ്ണു കാന്ത് മകയിരം കൃഷ്ണ കോകിലം ഭരണി രോഗങ്ങളും ദുരിതങ്ങളും മാറി നല്ലത് വരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr Před 14 dny +1

    നമസ്കാരം തിരുമേനി 🙏
    ലക്ഷ്മി, ഭരണി
    സാമ്പത്തിക പുരോഗതിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏ഈ കഷ്ടപാടിൽ നിന്ന് കരകയറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @kumariramdas1298
    @kumariramdas1298 Před 14 dny

    നമസ്കാരം തിരുമേനി പുരാടം സത്യം ആകണേ 🙏🏻🙏🏻

  • @sheelanannu8553
    @sheelanannu8553 Před 14 dny

    നാളത്തെ പൂജയിൽ പൂരാടം, ഷീല, സൂരജ്, പൂരം, സിന്ധു, പൂരം, സന്ധ്യ പൂരം ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏

  • @sanu3536
    @sanu3536 Před 14 dny

    എന്റെ കടങ്ങൾ തീർന്നു മനഃസമാദാനം ഉണ്ടായാൽ മതിയായിരുന്നു എന്റെ നാൾ പൂരാടം 🙏🏻🙏🏻🙏🏻🙏🏻🙏🏻 എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @DeepthiC-xi5fd
    @DeepthiC-xi5fd Před 14 dny +2

    തിരുമേനി ഞാൻ ഇടവത്തിലെ മകയിരം ആണ്. എനിക്ക് ഇപ്പോൾ ക്യാൻസർ ആണ് 41വയസ് കഴിഞ്ഞു. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anilanilkg9556
    @anilanilkg9556 Před 14 dny

    തിരുമേനീ, എന്റെ നക്ഷത്രം - രേവതി. വയസ്സ് 60 കഴിഞ്ഞു. ഇന്നും കടബാധ്യത തീർക്കുവാൻ തൊഴിൽ തേടികൊണ്ടിരിക്കുന്നു

  • @anuanoop641
    @anuanoop641 Před 14 dny

    തിരുമേനി എന്റെ മോന് വേണ്ടി പ്രാർത്ഥിക്കണേ ഗോകുൽചരൺ പൂരുരുട്ടാതി

  • @user-rw1zc4sq4z
    @user-rw1zc4sq4z Před 14 dny

    കടം മാറിക്കിട്ടാനും..... ദാമ്പത്യ സമാധാനം ഉണ്ടാവാനും പ്രാർത്ഥിക്കണേ🙏🙏🙏... ശുഭ - ഉത്രം
    രാജേഷ് -ഉത്രട്ടാതി

  • @SulfathSubai
    @SulfathSubai Před 14 dny

    നമസ്കാരം തിരുമേനി ദീപ മുലം സാമ്പത്തിക തടസ്സങ്ങൾ മാറുന്നതിന് പ്രാർത്ഥിക്കണം മെഹറുബാ മകയിരം പഠന തടസ്സങ്ങൾ ശത്രുദോഷങ്ങൾ മാറാനും പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏❤

  • @leelamanivelayudhan9018
    @leelamanivelayudhan9018 Před 14 dny +1

    അങ്ങയുടെ നാവ് എന്നും പൊന്നാവട്ടെ രേവതി നക്ഷത്രം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jayasreemenon9182
    @jayasreemenon9182 Před 14 dny

    കടത്തിൽ നിന്നു രക്ഷിക്കാൻ പ്രാർത്ഥിക്കണം തിരുമേനി
    ജയശ്രീ. പുരാടം

  • @SindhuManoj-qv3mu
    @SindhuManoj-qv3mu Před 14 dny

    നമസ്കാരം തിരുമേനി ഞങ്ങളുടെ മുടങ്ങികിടക്കുന്ന ഭൂമിയുടെ കേസിന്റെ കാര്യത്തില്‍ നല്ല തീരുമാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ🙏🙏🙏🙏🙏

  • @varadalakshmi8648
    @varadalakshmi8648 Před 14 dny +1

    Thirumeni asugham maranvendi onnu prarthikkanam mridula chothi thanks thirumeni

  • @devkrishna3573
    @devkrishna3573 Před 14 dny

    നമസ്കാരം തിരുമേനി
    ദേവകൃഷ്ണ ചിത്തിര 24/2/2000
    കഷ്ടപ്പാടിൽ നിന്നും കരകയറാനും കടബാധ്യതകൾ മാറുന്നതിനും വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി🙏🙏🙏🙏🙏

  • @nimishabiju3673
    @nimishabiju3673 Před 14 dny

    തിരുമേനി 🙏നമസ്കാരം. അനുഗ്രഹിക്കണംഎന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം ബിജു (രോഹിണി )നിമിഷ (ഉത്രാടം )ജയലക്ഷ്മി (രേവതി )

  • @user-nz1fj6il2f
    @user-nz1fj6il2f Před 14 dny

    സുരേഷ്. ചിത്തിര വീടിന്റെ പണി പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണം

  • @user-xr9vp8fp4e
    @user-xr9vp8fp4e Před 14 dny

    തിരുമേനി മാസത്യപൂജയിൽ ഉൾപ്പെട്ടുതാണേ ഒരു വീടാവാൻ വേണ്ടി പ്രാർത്ഥിക്കണേ മഞ്ജു രേവതി ഉണ്ണികൃഷ്ണൻ പൂയം.

  • @Aswathy2953-mf9yh
    @Aswathy2953-mf9yh Před 14 dny

    നമസ്കാരം തിരുമേനി 🙏
    ബിനുകുമാർ :തിരുവോണം, അശ്വതി :അശ്വതി, അഭിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @lhz6962
    @lhz6962 Před 14 dny

    Sreelakshmi ഉത്രാടം
    Sreeshyam രേവതി
    മനോജ് കുമാർ പൂയം
    ധന്യ പൂരം
    തങ്കം അനിഴം
    സുകുമാരൻ അത്തം
    സുജേഷ് ചതയം

  • @user-qd2ql4jj8q
    @user-qd2ql4jj8q Před 14 dny

    നമസ്കാരം തിരുമേനി രഞ്ജിനി കാർത്തിക എനിക്ക് കടം തീരുന്നില്ല ഒരു ഗതിയുമില്ല ആരും ക്യാഷ് ചോദിച്ചപോലും ആരും തരുന്നില്ല എന്തുചെയ്യണം തിരുമേനി ലോട്ടറി പോലും എടുത്താൽ അടിക്കുന്നില്ല പുജയിൽ ഉൾപ്പെടുത്തണം പ്രാർത്ഥിക്കണം

  • @surekhas1679
    @surekhas1679 Před 14 dny +3

    ഷാരോൺ അനിഴം, ശ്രേയ ഉത്രട്ടാതി എന്റെ കുഞ്ഞുങ്ങൾക്ക് ആപത്തൊന്നുമില്ലാതെ ബുദ്ധിയും ആരോഗ്യവും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏

    • @sindhukrishnakripaguruvayu1149
      @sindhukrishnakripaguruvayu1149 Před 14 dny

      ❣️😊💞💗😍🙏 Ohm Sree RadheySyam Ohm Sree RadhikaPathey Ohm Sree RadhaKrishna Saranam Bhagavane Ellavareyum Anugrahikane Bhagavane 🙏😍💗💞😊

  • @jimcyshinil6843
    @jimcyshinil6843 Před 14 dny

    നമസ്കാരം തിരുമേനി
    ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥനയിൽ ഉൾപ്പെടുതണമേ.
    ജിംസി -മകം

  • @tharaanisuman3536
    @tharaanisuman3536 Před 14 dny +1

    നമസ്കാരം തിരുമേനി 🙏🙏🙏കടങ്ങൾ തീരാനും കുടുംബ ഭദ്രത ഉണ്ടാകാനും 🙏🙏🙏ആരോഗ്യസൗഗ്യം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏🙏🙏🙏തിരുമേനി 🙏🙏🙏🙏

  • @akhila4169
    @akhila4169 Před 14 dny

    തിരുമേനി എന്റെ നക്ഷത്രം ആയില്യം ആണ് കുറച്ചു നാളായി പഠിക്കാൻ ഇരുന്നിട്ട് പഠിക്കാൻ ഒന്നും പറ്റുന്നില്ല നന്നായി പഠിക്കാൻ എന്നിക് വേണ്ടി പ്രാർത്ഥിക്കണേ

  • @indian-fe6xu
    @indian-fe6xu Před 13 dny

    രാജേഷ് ഉത്രട്ടാതി നക്ഷത്രം പ്രാർത്ഥിക്കണമേ തിരുമേനി

  • @anamikashibu9928
    @anamikashibu9928 Před 14 dny +2

    നമസ്കാരം തിരുമേനി 🙏
    ഷിബു : ഉത്രം
    അഞ്ചു : അത്തം
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏

  • @achushyam4920
    @achushyam4920 Před 14 dny +1

    Aneesh - Karthika
    Aswathy - Pooyam
    Adhithyadev - Uthrittathy
    Sreekumar -Pooyam
    Jaya - karthika
    Abhishek -Anizham
    Njangade kudumpathinte aishwaryathinum samathanathinum vendi Prarthikkane thirumany

  • @aashna2080
    @aashna2080 Před 13 dny

    രതി ഉത്രട്ടാതി പ്രാർത്ഥിക്കണം തിരുമേനി കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടു മാറാൻ

  • @jobyvg1273
    @jobyvg1273 Před 14 dny

    ശ്രീജേഷ് കാർത്തിക, നീതു ആയില്യം, ശ്രീനന്ദു തിരുവാതിര 🙏🙏🙏

  • @user-gl7ct7vr3v
    @user-gl7ct7vr3v Před 14 dny

    നമസ്കാരം തിരുമേനി❤ സുനിൽകുമാർ ചോതി വിനിത തിരുവോണം ശ്രേയാന്നുനിൽപൂരുരുട്ടാതി. കുടുംബ ഐക്യത്തിനും ഐശ്വര്യസമ്പദ് സമൃദ്ധിക്കും മകളുടെ വിദ്യാവിജയത്തിനും ഭർത്താവിൻ്റെ മദ്യപാനം പൂർണ്ണമായും മാറുന്നതിനും ജോലിക്ക് പോവുന്നതിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🕉️🕉️🕉️🕉️🕉️

  • @lathakumarilatha4021
    @lathakumarilatha4021 Před 14 dny

    സ്വമീ അഭയ് ഗോവിന്ദ് ഉത്രട്ടാതി ക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @user-fr5io1vf2k
    @user-fr5io1vf2k Před 14 dny

    1.Valsan അത്തം
    2.Sreena അവിട്ടം
    3.Sarath രോഹിണി
    (വിദ്യാ വിജയം)
    4.Krishnanandha പൂരം
    (വിദ്യാ വിജയം)
    5.Ananya അവിട്ടം
    (വിദ്യാ വിജയം)
    6.Ankitha ചിത്തിര
    ( വിദ്യാ വിജയം)
    7.Suseela അവിട്ടം
    8.Malathi ഉത്രം
    പ്രാർത്ഥിക്കണമേ തിരുമേനി

  • @RaniRani-em7nj
    @RaniRani-em7nj Před 14 dny +4

    Thirumeni kadangal theeruvan prarthikkanam❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Před 14 dny +2

    ❤thanks lottttts thirumeni ❤shobin sonmathew ❤

  • @BineeshpsBineeshlakshmi
    @BineeshpsBineeshlakshmi Před 14 dny +7

    തിരുമേനി കടങ്ങൾ തീരാനും കുടുബം ഭദ്രം ആകാനും പ്രാർത്ഥിക്കണേ 🙏ബിനീഷ് ചോതി, ശ്യാമള പൂരുട്ടാതി,സംഗീത ഉത്രാടം, ലക്ഷ്മി അത്തം, വിഷ്ണു ആയില്ല്യം , ലോറിയിൽ ആണ് ജോലി ഓട്ടം കിട്ടാനും പ്രാർത്ഥിക്കണേ 🙏🙏

  • @gireesanunni9067
    @gireesanunni9067 Před 14 dny +1

    ജനങ്ങളെ പറ്റക്കാൻ ഇറങ്ങിയിരിക്കുന്നു

  • @user-kl7tr4pb3m
    @user-kl7tr4pb3m Před 14 dny

    സിന്ധു രോഹിണി ആണ് നക്ഷത്രം നാളെ എന്റെ ജന്മമ ദിനമാണ് എന്റെ നല്ലതിന് വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏🙏🙏

  • @remyaraj2257
    @remyaraj2257 Před 14 dny

    നമസ്തേ 🙏ഒരുപാട് പ്രയാസം ജീവിതത്തിൽ അനുഭവിക്കുന്നു 🙏ഒരുപാട് വർഷം ആയി സാമ്പത്തിക ബുദ്ധിമുട്ട് കാരണം സമാധാനം ഇല്ല
    രമ്യ.. ഉത്രം..
    ജയകൃഷ്ണൻ.. ചിത്തിര.. ജോലിയിൽ ഉയർച്ച ഉണ്ടാകാനും
    പ്രാർത്ഥന ഉണ്ടാകണേ 🙏
    സാമ്പത്തിക ഉയർച്ച ഉണ്ടാകാനും

  • @mayashiju8482
    @mayashiju8482 Před 14 dny +1

    Bindu-Aayilliam PSC kittan prathyekam prarthikkane,,,,,, sreenand Bharani vidhyavijayam,,,,,, Nynika-pooram vidhyavijayam ,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane

  • @ajithab1046
    @ajithab1046 Před 14 dny +1

    Namaskar am thirumeni 🙏
    Ajitha - uthram
    Sudesan - chadhayam
    Athira - bharani
    Nalatha poojayil ulpeduthi prarthikkane thirumeni asugangal Mari kadangal theeranvendi prarthikkane 🙏

  • @kunhiramantekkayil3383
    @kunhiramantekkayil3383 Před 14 dny +2

    Rajan revathi
    Savithri uthradam
    Devi bharani
    ആരോഗ്യ സൗഖ്യ വും ഐശ്വര്യ വും ഉണ്ടാകുവാന് പ്രാര്‍ത്ഥിക്കണേ

  • @salini.svikraman5789
    @salini.svikraman5789 Před 14 dny

    ന്ദമസ്കാരം തിരുമേനി 🌹🌹🙏🏻🙏🏻🙏🏻 ശാലിനി= വിശാഖം, വിക്രമൻ പൂയം, അനന്തു കൃഷ്ണ=ആയില്യം, അനഘ= ഉത്രം, രാധാമണി - ചതയം, ആ നന്ദവല്ലി - അനിഴം, ഷൈജു - ഉത്രം പ്രാർത്ഥിക്കണേ തിരുമേനി❤❤❤❤🙏🏻🙏🏻🙏🏻💓💓

  • @shemeers4462
    @shemeers4462 Před 14 dny

    Aleema പൂയം തിരുമേനി എന്റെ കടങ്ങൾ ഒന്നു തീർന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @smithasatheesh3476
    @smithasatheesh3476 Před 14 dny

    തിരുമേനി സ്മിത മകം
    സതീഷ് മൂലം
    ശ്രീയംഷ് രേവതി
    ശ്രീശാൻവിക തൃകേട്ടാ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @ushagopinath7460
    @ushagopinath7460 Před 14 dny

    നമസ്കാരം തിരുമേനി 🙏
    അഖിൽ അത്തം
    ശാലിനി പൂരാടം
    ഗോപിനാഥൻ ആയില്യം
    ഉഷ രോഹിണി
    ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏

  • @user-qb5dp2pm3x
    @user-qb5dp2pm3x Před 14 dny

    തിരുമേനി ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ പ്രമോദ് ചതയം ബിന്ദുതിരുവാതിര അഭിപ്രമോദ് അത്തം അമലപ്രമോദ് മകം

  • @aswani1273
    @aswani1273 Před 14 dny +1

    Aswanie - Revathy, Satheeshkumar - chathayam, sathrudosham aanu thirumeni, full thadasangalaanu.. prarthikkane thirumeni 🙏🙏🙏🙏

  • @dramfc9621
    @dramfc9621 Před 14 dny +1

    Namaste Thirumeni. Sunday jolik vendiyulla exam anu. Aa joli kittan vendi prarthanayil ulpeduthi prarthikane.
    Sangeetha: Punartham

  • @sreelathasubhash2697
    @sreelathasubhash2697 Před 14 dny +1

    Namaskaram thirumení...nalethe poojayil ulpeduthy
    prarthikene...sreelatha chithira,Subhash chothy,anju thiruvonam,yuvan bharani i......

  • @user-vd4tx4lt2x
    @user-vd4tx4lt2x Před 14 dny

    തിരുമേനി എൻ്റെ കുടുംബത്തിൻ്റെ ഐശ്വര്യത്തിനു വേണ്ടി പ്രാർത്ഥിക്കണേ'- സുബ്രഹ്മണ്യൻ_ഉത്രാടം....... ഷീബ - രേവതി ........ ശ്രീരാഗ് - ഉത്രം

  • @user-ld6vm2yb3g
    @user-ld6vm2yb3g Před 14 dny

    രാധാകൃഷ്ണൻ മകം ശ്രീവിദ്യ ചിത്തിര അക്ഷയ് കൃഷ്ണ പൂരോരുട്ടാതി അതുല്യ ശ്രീ പുണർതം ഞങ്ങളെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @strikingmoments2013
    @strikingmoments2013 Před 14 dny +4

    ബിനിത മകയിരം പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @rajanivrajaniv7740
    @rajanivrajaniv7740 Před 14 dny +2

    തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ജയറാം മകയിരം, രജനി പൂരുരുട്ടാതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abhikb9879
    @abhikb9879 Před 14 dny

    പൂരം നക്ഷത്രം, ജോലി ശെരിയാവാൻ പ്രാർത്ഥിക്കണമേ തിരുമേനി 🙏🏻🙏🏻🙏🏻

  • @sreenus3002
    @sreenus3002 Před 14 dny

    സുനിൽ കുമാർ. സ്. - അത്തം
    സുനിത കുമാരി.ഒ. - പുണർതം
    സുജിത്. സ്. - അത്തം
    ശ്രീനു. സ്. - ആയില്യം

  • @RadhikaRadhika-fk2tf
    @RadhikaRadhika-fk2tf Před 14 dny

    തിരിമേനി എൻ്റെ നാള് വിശാ 'ഖം പേര് രാധിക അഭിഷ് ഉത്രിട്ടാതി സനുഷ ഉത്രാടം ഞങ്ങൾക്ക് കടം കൂടുതലാണ് വിടു സ ലവു ഇല്ല വാടക വീട്ടിലാണ് താമസം ഞങ്ങൾക്ക് വേണ്ടി പ്രാദി ക്കണെ🙏

  • @sstube2.067
    @sstube2.067 Před 14 dny

    തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം അജിത രേവതി നക്ഷത്രം ശ്രീലക്ഷ്മി നക്ഷത്രംചതയം,തിരുവോണം നക്ഷത്രം ശ്രീ വിശാഖ്, രതീഷ് പുണർതം നക്ഷത്രം, സർപ്പ ദോഷ ദുരിതങ്ങളാണ് സാമ്പത്തിക ബുദ്ധിമുട്ടാണ് വരവിനേക്കാൾ ഇരട്ടി ചെലവും കടവും കാരണം ബുദ്ധിമുട്ടു ന്നു

  • @user-zg9wk1kj7y
    @user-zg9wk1kj7y Před 14 dny +3

    നമസ്കാര തിരുമേനി ജെസ്സി പുണർതം കടം ആണ് തിരുമേനി പ്രാർത്ഥിക്കണം അഞ്ചു മൂലം അരുൺ മഹം കുട്ടികൾക്ക് ജോലി കിട്ടുവാൻ പ്രത്യേകം പ്രാർത്ഥിക്കണം തിരുമേനി🙏🙏🙏❤

  • @waltairchan28
    @waltairchan28 Před 14 dny +2

    Sathish Kumar Nakshatram Pururutathi ,Smitha nakshatram Magam, Siddharth nakshatram Bharani, Sanjeev Krishna nakshatram Anizham. Ee nalu perude phalam parayu thirumeni
    Thirumeni

  • @ashasreekumar506
    @ashasreekumar506 Před 14 dny +2

    അമൽ. ഉത്രാടം. അനന്ദു. ചതയം.പ്രാർത്ഥിക്കണേ തിരുമേനി.. 🙏🏻

  • @sheebadinesh4864
    @sheebadinesh4864 Před 14 dny

    നമസ്കാരം തിരുമേനി. ഷീബ ചിത്തിര ദിനേഷ് മൂലം ആദർശ് മകം ലാലു പൂരുരുട്ടതി ഹർഷ രേവതി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം. 🙏🙏🙏🙏🙏

  • @lalithamp934
    @lalithamp934 Před 14 dny +1

    നമസ്കാരം തിരുമേനി🙏🙏🙏 ജോലി സംബന്ധമായി ഒരു കേസ് നടക്കുന്ന വിവരം ഞാൻ Commentit പറയാറുണ്' തിരുമേനി മാസാദ്യ പൂജയിൽ പ്രത്യേകം ഉൾപ്പെടുത്തണേ ലളിത രേവതി🙏🙏🙏

  • @user-vf5cu9im1v
    @user-vf5cu9im1v Před 14 dny +1

    Namaskaram Thirumeni
    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
    Vinoop vishakam
    Vivaham nadakkan prarthanayil ulppeduthane
    Thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
    Valare manaprayasathil
    Anu 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @bijithamadhu4379
    @bijithamadhu4379 Před 14 dny +1

    കടങ്ങൾ തീരാനും അക്ഷയ് പൂയം ഒരു ഗവണ്മെന്റ് ജോലി കിട്ടുവാനും പ്രാർത്ഥിക്കണേ തിരുമേനി പൂജയിൽ ഉൾപെടുത്തണേ മധു രോഹിണി ബിജിത ചോതി അക്ഷയ് പൂയം അഭിഷേക് വിശാഖം അശ്വിനി അത്തം

  • @anishmukkam7322
    @anishmukkam7322 Před 14 dny

    നമസ്കാരം തിരുമേനി.. അനിഷ് ബാബു മകം നക്ഷത്രം.. അങ്ങയുടെ നാവ് പോന്നാകട്ടെ

  • @ajithathulaseedharan406

    നമസ്കാരം തിരുമേനി 🙏🙏
    തിരുമേനി പറഞ്ഞത് സംഭവിക്കട്ടെ 🙏🙏🙏🙏🙏🙏 എന്റെ നാൾ ഉത്രുട്ടാതി

  • @sunisuni9546
    @sunisuni9546 Před 14 dny

    Namaskaram thirumeni , njan Revathi , manovedanayude angeyattathulla orammayanu ethe pujayil enne orkanam thirumeni
    Suni Revathi .

  • @sandhyasajeev6814
    @sandhyasajeev6814 Před 14 dny +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏
    ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

    • @infinitestories3221
      @infinitestories3221  Před 14 dny +1

      പേര് നാള് വിവരങ്ങൾ കുറിച്ചെടുത്തിട്ടുണ്ട് - മാസാദ്യ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql Před 14 dny +2

    Namaskaram thirumeni
    Nice predictions 👌
    Om Namo Narayanaya
    Vishakam
    Good luck 💓 everyone 💓
    God bless all
    ❤ ❤ ❤ ❤ ❤ ❤
    💙 💜
    Poojayill ullpeduthanam thanks thirumeni

  • @prasannavijayan9429
    @prasannavijayan9429 Před 14 dny

    Namaskaram Tirumeni Prasanna Thiruvathira, Praveen pooram angayude Poojayil ulpaduttaney

  • @rajesh.v.s4134
    @rajesh.v.s4134 Před 14 dny

    🙏🏼 Namaskaram Thirumeni 🙏🏼
    Rajesh - Punartham
    Smitha - Uthradam
    Malavika - Makam
    Avanthika - Thrikketta 🙏🏼

  • @reenaanil3688
    @reenaanil3688 Před 14 dny

    🙏🙏🙏 അങ്ങയുടെ വാക്കുകൾ സത്യമായിരിക്കാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു🙏🙏🙏

  • @sumakvsumakv5716
    @sumakvsumakv5716 Před 14 dny

    തിരുമേനി ഞാൻ ഉത്രട്ടാതി നക്ഷത്രം ആണ് ജനനം 31 01 1990 തിരുമേനിയുടെ പല വീഡിയോ ഞാൻ കാണാറുണ്ട് ഒട്ടു മിക്കതും ചെയ്യാറുണ്ട് ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ട് പിന്നെ പണം കൈയിൽ നിൽക്കുന്നില്ല ഒഴുകി പോകുന്നു

  • @lalithamp934
    @lalithamp934 Před 14 dny +3

    നമസ്കാരം തിരുമേനി 🙏🙏🙏 അനൂപ് അത്തം വിവാഹം ശരിയാകുവാനായും സന്ദീപ് മൂലം ജോലി ശരിയാകുവാനായും വേണ്ടി പുജയിൽ ഉൾപ്പെടുത്തണേ തിരുമേനി🙏🙏🙏

  • @jayanpt8797
    @jayanpt8797 Před 14 dny +2

    Jayasree - makam
    Jayan - makeeryam
    Krishnaja - revathi
    Prarthikkane Thirumeni 🙏🙏🙏

  • @shyjasomarajan-ht6lq
    @shyjasomarajan-ht6lq Před 14 dny +1

    സോമരാജൻ ചതയം സനീഷ് അനിഴം സ്മൃതി മൂലം സ്വാതി മൂലം ഷൈജ അശ്വതി ഞങ്ങളുടെ കുടുംബത്തിന് ഏറ്റിരിക്കുന്ന ശത്രു ദോഷം മാറാനും കുടുംബത്തിന് ഐക്യം ഉണ്ടാവാനും വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏

    • @infinitestories3221
      @infinitestories3221  Před 14 dny

      നമസ്കാരം 🙏 പേരും നാളും ഞാൻ എഴുതി എടുത്തിട്ടുണ്ട് - നാളത്തെ മാസാദ്യ പൂജയിൽ ഉൾപ്പെടുത്താം

  • @madhavkrishnan8060
    @madhavkrishnan8060 Před 14 dny +2

    Sudija Revathi Manna puradam Thirumeni everkku U K illpukunnakaryam nadakkan prahikane .,

  • @Kunji797
    @Kunji797 Před 14 dny +4

    നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ തീരാൻ പ്രാർത്ഥിക്കണേ ഭാഗ്യ വർധിക്കാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം

    • @infinitestories3221
      @infinitestories3221  Před 14 dny

      നമസ്കാരം ശില്പ madam 🙏 നാളെ നടത്തുന്ന മാസാദ്യ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും - പേരും നാളും കുറിച്ചെടുത്തിട്ടുണ്ട്

    • @Kunji797
      @Kunji797 Před 14 dny

      ​@@infinitestories3221സന്തോഷം ♥️

  • @user-ez4by3gw2q
    @user-ez4by3gw2q Před 14 dny

    Padmakumar, Pooram, harekrishna ❤❤❤❤😂😂😂😂😂

  • @BineeshAp
    @BineeshAp Před 13 dny

    ബിനീഷ് അനിഴം എന്റെ അസുഖം മാറാൻ പ്രാർത്ഥിക്കണം തിരുമേനി പൂജയിൽ ഉൾപെടുത്തണേ

  • @vimithalibeesh279
    @vimithalibeesh279 Před 14 dny +5

    ലിബീഷ് അനിഴം പുറത്തോട്ട് പോകാൻ ശ്രമിക്കുന്നുണ്ട്. തിരുമേനി പ്രാർത്ഥിക്കണം

    • @infinitestories3221
      @infinitestories3221  Před 14 dny

      ലിബീഷ് - അങ്ങയുടെ കാര്യം പ്രത്യേകം നാളത്തെ പൂജാ വേളയിൽ ചൊല്ലി പറഞ്ഞ് പ്രാര്ഥിക്കുന്നതാണ് - കാര്യം നടന്ന് കിട്ടും

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw Před 14 dny

    നമസ്കാരം തിരുമേനി 🙏
    ന്റെ മോൾ ഉത്രട്ടാതി
    ന്റെ അച്ഛൻ രേവതി തിരുമേനി പറഞ്ഞത് സത്യം ആകട്ടെ 🙏😊