"കൊള്ളാം അല്ലെങ്കിലും ഗുരുഭക്തി നല്ലതാ " | Innocent | Dileep | Salimkumar

Sdílet
Vložit

Komentáře •

  • @bujivava1180
    @bujivava1180 Před 3 lety +58

    സലിംകുമാർ.. ഇജാതി ആക്ടിങ് കോമഡി 😅😅👌👌

  • @a_s_n2859
    @a_s_n2859 Před 2 lety +95

    0:45 പൊങ്ങണില്ല എന്ന് വിളിച്ചു പറയണ്ട വല്ലോരും കേട്ടാൽ എന്താ വിചാരിക്ക....😁😁

  • @pksubash7757
    @pksubash7757 Před 2 lety +224

    ഈ പടത്തിൽ ആരും പരാമർശിക്കാത്ത പോയ ഒരു പേര് ലാൽ &ലാലു അലക്സ് ❤️ മികച്ച കെമിസ്ട്രിയായിരുന്നു

  • @RahulRaj-mk6fx
    @RahulRaj-mk6fx Před 3 lety +29

    2:12 തൈ എങ്കി തൈ.. തൈപൂയ കവടിയാട്ടം.. 💥💥തയ്യോ 😂😂🤣🤣

  • @sajeermohammed3121
    @sajeermohammed3121 Před 3 lety +301

    മൗനം...... 😁😁😁😁😁സമ്മദം..... ആ പല്ല് കടിക്കുന്ന സീൻ.... 🤣🤣🤣🤣🤣🤣🤣

  • @hibaaazz7478
    @hibaaazz7478 Před rokem +62

    മറക്കാനാവാത്ത ഓരോ ഓർമകളും സമ്മാനിച്ചു ഇന്നസെന്റ് വിട വാങ്ങി 🌹🌹🌹🌹🌹

  • @ITsMe-hp3jh
    @ITsMe-hp3jh Před 3 lety +63

    7:39 kothikinum ille കൃമികടി 😂😂

  • @sajithsajeev2469
    @sajithsajeev2469 Před 8 měsíci +3

    Rip Subalakshmi amma

  • @anandsfc7503
    @anandsfc7503 Před rokem +36

    കാണുമ്പോ എന്തോ ഒരു വിഷമം പോലെ 🥺🥺 miss you innocent uncle

  • @rosevarghese3332
    @rosevarghese3332 Před 3 lety +53

    ആഹാ എന്ത് തല്ലിപൊളി പാട്ട് 😂😂😂😂🤣🤣🤣🤣

  • @user-qt3ow5bo7z
    @user-qt3ow5bo7z Před 2 lety +74

    എല്ലാത്തിലും സലീമേട്ടൻ Rocks😎

  • @ananthapadmanabhan6340
    @ananthapadmanabhan6340 Před rokem +17

    പോഞ്ഞിക്കര എന്ന ഈ റോൾ ചെയ്യാൻ മറ്റാരെയും ചിന്തിക്കാൻ കൂടി പറ്റുന്നില്ല.
    Rip innocent ചേട്ടാ 🌹

  • @edwards6342
    @edwards6342 Před 3 lety +84

    കൊതുകിനും ഇല്ലേ കൃമികടി 😂

  • @shiyasshihabudheenshiyassh9966

    ഏത് കമെന്റ് ഇടണമെന്ന് അറിയില്ല സലീം ചേട്ടാ എന്തൊരു കോമഡി ആ നിങ്ങൾ വാ തുറന്നാൽ കോമഡി ആണല്ലോ 😂😂😂😂😂

  • @harisignalseditz1610
    @harisignalseditz1610 Před rokem +4

    Ini varumo idehathe polulla ithihasangal🥲

  • @reshmav2976
    @reshmav2976 Před 11 měsíci +2

    അത്യത്തെ കാറ്ററിംഗ് സർവീസ്.. കല്യാണ രാമൻ സിനിമയിൽ നിന്നാണ് വന്നത്

  • @enigmaticbloke1129
    @enigmaticbloke1129 Před rokem +45

    പൊങ്ങണില്ല എന്ന് വെറുതെ വിളിച്ച് പറയണ്ട, കേൾക്കുന്നവർ എന്താ വിചാരിക്കാ😂😂 ഞാൻ ഈ ഡയലോഗ് ഇന്നാണ് ശ്രദ്ധിച്ചത്.
    പ്രായപൂർത്തി ആയ ശേഷം ആണ് ഇത് പോലെ ഉള്ള കുറെ dialogueകളുടെ അർത്ഥം ശരിക്കും മനസ്സിലാകുന്നത്😂😂😂

  • @gokulkv4889
    @gokulkv4889 Před 2 lety +75

    പോഞ്ഞിക്കര ഒരു സംഭവം😍😂

  • @NAZILNAZMUDHEEN
    @NAZILNAZMUDHEEN Před 2 lety +2

    2:13 Thaipooyya kavadiyattam trending...

  • @forza5638
    @forza5638 Před 4 lety +22

    2:30l saleem ചേട്ടന്റെ എസ്പ്രെഷൻ ഓ വേറെ ലെവൽ ഇജ്ജാതി മാസ് കോമഡി

  • @reshureshu4826
    @reshureshu4826 Před 4 lety +20

    ഇതൊക്കെ ആണ് സിനിമ എത്ര കണ്ടാലും മതി വരില്ല പഴയ കാല കല്യാണവും 💓 ഇന്നൊക് കാറ്ററിങ് അല്ലെ 😔😒

  • @imakshayharikumar
    @imakshayharikumar Před 2 lety +31

    2:35 biting sound😂😂😂

  • @Yaasn3601
    @Yaasn3601 Před rokem +13

    RIP🥺ഇന്നിച്ച(ഇന്നോസ്ന്റ് ) ഒരിക്കെലും മറക്കില്ല ❤️

  • @ubdxb
    @ubdxb Před 4 lety +59

    പൊങ്ങിനില്ല ചേട്ടാ.....
    പതുക്കെ പറ ആരേലും കേട്ടാ എന്താ വിചാരിക്കുയ.2020

  • @aneesambalavan9373
    @aneesambalavan9373 Před 2 lety +14

    തുടക്കം മുതൽ ഒടുക്കം വരെ ഒരേ ചിരി... എത്ര കണ്ടാലും വീണ്ടും വീണ്ടും കാണുന്ന ചുരുക്കം സിനിമകളിൽ ഒന്ന്

  • @abhijitkk3631
    @abhijitkk3631 Před rokem +22

    04:19 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട scene

  • @LifestyleMalayalam
    @LifestyleMalayalam Před rokem +2

    RIP
    Innocent
    Jose Pellisheri
    Kochu Preman
    Unnikrishnan Namboodiri

  • @teamofmalayali5648
    @teamofmalayali5648 Před 2 lety +2

    Ha🥰🥰🥰

  • @shamnazks4241
    @shamnazks4241 Před 3 lety +38

    മലയാള സിനിമയിലെ മുത്തച്ഛൻ ആദരാഞ്ജലികൾ 💔

  • @VKremixstudio
    @VKremixstudio Před 3 lety +870

    നമ്മൾ ആരുടെ ഫാൻ ആയാലും നമ്മുടെ ഒക്കെ കുട്ടിക്കാലം മനോഹരമാക്കിയത് ഈ മുതൽ ആണ്.
    ദിലീപേട്ടൻ ഉയിർ ❤️🥰💯

  • @nandu1770
    @nandu1770 Před 2 lety +42

    ഇതുപോലെ ഉള്ള കിടിലൻ കോമടികൾ ഒന്നും ഇപ്പഴത്തെ പടങ്ങളിൽ ഇല്ല..

  • @user-dt3ir9fo5p
    @user-dt3ir9fo5p Před 3 lety +25

    എത്ര കണ്ടാലും മടുക്കാത്ത ഒരു സിനിമ

  • @SunilKumar-or2ei
    @SunilKumar-or2ei Před 4 lety +67

    ഇവിടെ ആരും comment ചെയ്യാത്ത ഒരു കാര്യം ഉണ്ട്. ലാലും ലാലു alexum തമ്മിലുള്ള combination scenes nalla rasamanu . Oru full time entertainer movie.

  • @samuelmathew3179
    @samuelmathew3179 Před rokem +85

    RIP to one of the best ever actors of Mollywood Industry 💔

  • @shahanaashikashik7102
    @shahanaashikashik7102 Před 4 lety +339

    ഒരു തൈ ഇരിപ്പുണ്ടല്ലോ..... തൈയ്യങ്കിൽ തൈ. തൈപ്പൂയ കാവടിയാട്ടം... 😁😅😅🤣🤣

  • @mkdobs
    @mkdobs Před 2 lety +2

    Ithile ooro dialogue um orikkalum marakkan kayiyilla,oro scenum ippo reels ile trending aan.

  • @renjiths9450
    @renjiths9450 Před 3 lety +1399

    കല്യാണരാമൻ,
    തിളക്കം,
    Cid മൂസ,
    ചാന്തുപൊട്ട്,
    മീശമാധവൻ
    ഈ പടങ്ങൾക്ക് ഒരു പ്രത്യേക ഫാൻബേസ് ഉണ്ട് ല്ലെ ഇതിലെ പാട്ടുകൾ കേട്ടാൽ കുട്ടിക്കാലം ഓർമ വരും

  • @ArifthevloggerZakumedia
    @ArifthevloggerZakumedia Před 4 lety +3730

    ഇതുപോലുള്ള മറക്കാൻ കഴിയാത്ത തമാശകൾ ഇല്ലാത്തതാണ് ഇപ്പോഴത്തെ മലയാള സിനിമയുടെ അവസ്ഥ

    • @balannr1940
      @balannr1940 Před 4 lety +16

    • @subithaajith1612
      @subithaajith1612 Před 3 lety +5

      𝓚𝓲

    • @user-bt9ok3ns3k
      @user-bt9ok3ns3k Před 3 lety +155

      ഇത്രേം കോമഡി ഒരു ഫിലിമിൽ തന്നെ കൊടുത്താൽ പിന്നെ ഇന്നത്തെ കാലത്തെ ഫിലിമിൽ എന്ത് കോമഡി വരാനാ

    • @shaymashayma8218
      @shaymashayma8218 Před 3 lety +4

      ഞരമ്പു രോഗി

    • @athifnayana4535
      @athifnayana4535 Před 3 lety +5

      Sathyam

  • @abhishekjayan5866
    @abhishekjayan5866 Před 3 lety +2

    Adhishek🥰😘❤️👌🏼👌🏼💙😬🤔

  • @BabuBabu-eq4lv
    @BabuBabu-eq4lv Před 2 lety +3

    Chirichum kannu niranjum kanda padam 90 kids life

  • @rithinkrishna6327
    @rithinkrishna6327 Před rokem +23

    8:21 ഇന്നത്തെ ന്യൂസിൽ വല്ലാതെ വേദനിപ്പിക്കുന്നു ഒരു നിമിഷമെങ്കിലും കാണാൻ വേണ്ടി വന്നു ആദരാഞ്ജലി 💐💐ഇന്നസെൻറ് ചേട്ടാ.❤️

  • @ArjidB
    @ArjidB Před rokem +42

    RIP Innocent Sir. You'll be missed ❤🌹

  • @meghamalhar986
    @meghamalhar986 Před rokem +4

    🤭 ഇവർ ആരും മരിക്കേണ്ടവർ അല്ല.. ഞാൻ മരിച്ചാലും ഈ ലോകത്ത് ആൾക്കാരെ ചിരിപ്പിച്ചു കൊല്ലാൻ ഉള്ള ചുരുക്കം ചിലആൾകാരിൽ ഉള്ളവരാണ്.. 🥰

  • @noushadkp8509
    @noushadkp8509 Před 4 lety +2416

    കഷ്ടം സംസാരിക്കാൻ കഴിയാത്ത അന്ധയാണെന്ന കണ്ടാൽ പറയൂലല്ലേ😂😂.... ഇജ്ജാതി comedy അതും senti scenil അടിക്കാൻ സലീമേട്ടനെ കഴിയൂ

  • @asishss2232
    @asishss2232 Před rokem +444

    Ponjikkara 💔......The character with zero haters ...... really miss his humour ....RIP Legend 💐

  • @unaisunu2202
    @unaisunu2202 Před rokem +1

    ഉടയല്ലേ പുരാവസ്തു ആണ് 🤣

  • @jibinjs1139
    @jibinjs1139 Před 3 lety +235

    *2021ൽ കാണാൻ വന്ന ചങ്കുകൾ ഇവിടെ കമോൺ*
    👇👍

  • @judhan93
    @judhan93 Před 5 lety +1943

    *90s kidsന്റെ കുട്ടിക്കാലം അനശ്വരമാക്കിയ ചിത്രം*

  • @IMettymetty
    @IMettymetty Před 3 lety +37

    അന്നും ഇന്നും എന്നും ഒരേ പൊളി 👌
    *അതെന്താ സാമ്പാറിന് താടീം മീശേം ഒണ്ട* 😂

  • @kuttututtudiaries8662
    @kuttututtudiaries8662 Před 11 měsíci +1

    തേങ്ങ ഒടച്ചപ്പോ ഒരു പീസ് വെള്ളത്തിൽ പോയതാ

  • @shibu4719
    @shibu4719 Před 3 lety +59

    പോഞ്ഞിക്കരയെയും പ്യാരിയെയും രാമൻകുട്ടിയെയും എഴുതി ജനിപ്പിച്ച ബെന്നി പി. നായരമ്പലമാണ് എന്റെ ഹീറോ. എന്തു ചെയ്യാം, അന്ന ബെന്നിന്റെ അച്ഛനാണെന്ന് പറഞ്ഞാലെ ഇപ്പഴത്തെ പിള്ളേർക്ക് ആളെ മനസിലാകൂ.

  • @GRCREATIONS2001
    @GRCREATIONS2001 Před 3 lety +9

    നായകനേക്കാൾ സഹനടന്മാർ സ്കോർ ചെയ്ത സിനിമ😍 പോഞ്ഞിക്കര,പ്യാരി,മുത്തച്ഛൻ,അച്ചുവെട്ടൻ,a. k കാർത്യായനി , തമ്പി, യൂ. പി.പി.മേനോൻ...എല്ലാവരും കിടിലൻ... ഒപ്പം തെക്കേടത്ത് രാമൻ കുട്ടിയുടെ വെറൈറ്റി പെർഫോമൻസ്...എല്ലാം കൂടെ ചേർന്നപ്പോൾ ജനിച്ചത് മലയാള സിനിമയുടെ ഒരു എവേർഗ്രീൻ ചിത്രം.

    • @thankgodsecret4973
      @thankgodsecret4973 Před 3 lety

      Sorry.. Naayakanum oppathinoppam und ithil dileep score cheythittillaa enn dileep virodhikalallaathe aarum parayilla..

    • @bluesky-ss1xg
      @bluesky-ss1xg Před 2 lety +1

      Last തൈ തുടി സോങ്ങ് മുതൽ കണ്ടോളൂ... എങ്ങനെയാ സ്കോർ ചെയ്യുന്നതെന്ന് അപ്പൊ അറിയാം
      Dileepettan💝🍁💝🍁💝🍁💝🍁💝

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před 3 měsíci

      Ee film ennu vecha ellarum onninonnu mecham anu. Chila filmil hero allel heroine or sahanadanmar anu score cheythe ennokke parayam. But ithil abinayicha ellarum thammil nalla sync und .pinne acting okke pwoli😊

  • @surumakallan3507
    @surumakallan3507 Před 4 lety +18

    4:41അതേ..ഞാൻ തേങ്ങ ഉടച്ചപ്പൊ ഒരു പീസ് വെള്ളത്തിൽ പോയതാണ്😂😂

  • @chettantevava6699
    @chettantevava6699 Před 2 lety +22

    *സൂപ്പർ എത്രപ്രാവശ്യം കണ്ടിട്ടുണ്ട് എന്ന് അറിയില്ല 😂🤣 എത്ര പ്രാവശ്യം കണ്ടാവോ🤔🤔🤔*

  • @aiwaz__leo10
    @aiwaz__leo10 Před 3 lety +44

    3:35 Salim kumar😂😂😂😂😂njan sad ayathainum but aa dilog vannathode mood poi

  • @DjDibishjoseph
    @DjDibishjoseph Před rokem +5

    Miss you innocent chetaa

  • @dhanyakrishnan8630
    @dhanyakrishnan8630 Před 11 měsíci +5

    2023 ലും ഈ സിനിമ ഉം ഇതില കോമഡികളും കാണാൻനും കേൾക്കാനും ആണ് മനസ്സ് ആഗ്രഹിക്കുന്നത്........ 🥰🥰🥰🥰🥰

  • @anantharjunkr
    @anantharjunkr Před rokem +1

    0:42

  • @muhammedaslam2526
    @muhammedaslam2526 Před 3 lety +1

    Suppar

  • @anandhuanandhu8599
    @anandhuanandhu8599 Před rokem +11

    എന്താടാ അവിടെ ഒരു ശബ്‌ദം കേട്ടെ...
    Le പ്യാരി : അതെ ഞാൻ ഒരു തേങ്ങ ഉടച്ചപ്പോൾ ഒരു പീസ് വെള്ളത്തിൽ പോയതാ... ഇജ്ജാതി.. 😂💥

  • @jisham3367
    @jisham3367 Před 3 lety +5

    ഇത് ഇപ്പോൾ കാണുന്നവർ ഉണ്ടോ

  • @azumismom
    @azumismom Před 2 měsíci

    2024 l veendum kaanan vanna 90 's kid

  • @singerbeats8236
    @singerbeats8236 Před 3 lety +2

    പൊങ്ങണില്ല എന്ന് നീ വിളിച്ചു പറയേണ്ട

  • @hibaaazz7478
    @hibaaazz7478 Před rokem +13

    Rip🌹
    ponjikkara legend 😥😢😭

  • @slabtv141
    @slabtv141 Před 4 lety +42

    10:12
    "Thanuppinu soda kuravaa!"
    Ente ponne....😆😆

  • @hadhithayyil6249
    @hadhithayyil6249 Před 2 lety +3

    2021 ൽ ആരെങ്കിലുഠ കാണുന്നവരുണ്ടോ

  • @naseehan5959
    @naseehan5959 Před 3 lety +1

    1:40

  • @Ish_aa224
    @Ish_aa224 Před 3 lety +8

    Ee movie ethra kandalum madikkoola♥️♥️♥️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @perfectcapture5659
    @perfectcapture5659 Před rokem +6

    എത്ര പ്രാവശ്യം കണ്ടു എന്ന് ആർക്കും ഓര്‍മ കിട്ടാത്ത മലയാള സിനിമകളിൽ ഒന്ന് 🔥

  • @ronoboycr7578
    @ronoboycr7578 Před 2 lety +2

    കുറച്ചു അലങ്കോല പണി ബാക്കിയുണ്ട് 🤣

  • @eranakulamboyboy8507
    @eranakulamboyboy8507 Před 2 lety +13

    മലയാള സിനിമ എന്ന് ഓക്കേ പറഞ്ഞാൽ ഇത് ആണ് 🔥🔥🔥

  • @akhilps9432
    @akhilps9432 Před 3 lety +236

    മലയാളത്തിൻ്റെ പ്രിയ മുത്തശ്ശന് കണ്ണീരോടെ വിട .. പ്രണാമം

  • @drstorm7041
    @drstorm7041 Před 3 lety +60

    Unnikrishnan Nampoothiri and Subbalakshmi are the cutest couples!😄❤

  • @thasneemm4280
    @thasneemm4280 Před 3 lety +1

    Salimettta

  • @vipin0477
    @vipin0477 Před 3 lety +34

    വെറുതെയല്ല ഇ പണ്ഡാരം ഇതിനകത്തു ഇരിക്കുന്നത് കൊണ്ടാ😂😂

  • @isadio6568
    @isadio6568 Před 5 lety +232

    അതെന്താ സാമ്പാറിന് താടീം മീശേം ഇണ്ടാ

  • @hunaise9844
    @hunaise9844 Před 5 lety +384

    എന്താ അവിടെയൊരു ശബ്ദം.....
    അത് തേങ്ങ ഉടച്ചപ്പൊ ഒരു പീസ് വെള്ളത്തിൽ പോയതാ....
    😂😂😂😂😂😆
    Pyaaari mess😍😂😂😂

  • @nidhinsankar8055
    @nidhinsankar8055 Před 3 lety +1

    ആഹാ എന്ത് താലിപ്പൊളി പാട്ട് 😂😂

  • @adithyann3
    @adithyann3 Před 10 měsíci +3

    2023il ithu kaanunnavarundo😂😂😅

  • @mohammedafham7775
    @mohammedafham7775 Před 5 lety +1235

    ഇനി എന്നാണാവോ ഇതു പോലെ ഒരു സിനിമ തിയ്യട്ടറിലിരുന്നു കാണാൻ പറ്റുക..☺️😍

    • @shihabmohd9520
      @shihabmohd9520 Před 4 lety +57

      Ini pattoola old is gold 🥰💋😭

    • @riswanali7875
      @riswanali7875 Před 4 lety +14

      സ്വന്തമായി ഒരു ടാകീസ് പണിതാൽ മതിയാവുമോ?

    • @rsquareaaron1094
      @rsquareaaron1094 Před 4 lety +7

      @@riswanali7875 illazhika parayathe marapattikunne

    • @mithunj.s799
      @mithunj.s799 Před 4 lety +11

      കുറച്ചു കൂടി ദിലീപ് ഏട്ടനെ തെറി വിളിക്കു... എന്നിട്ട് ഈ movie കാണു

    • @manujose7065
      @manujose7065 Před 4 lety +1

      No chance

  • @ajovarghese6141
    @ajovarghese6141 Před 3 lety +15

    Dileep, ഇന്നസന്റ്, സലീംകുമാർ,,
    👍👍👍👍

  • @garudanff2177
    @garudanff2177 Před 3 lety +2

    2021 kandavar like adi

  • @EldoNBaby
    @EldoNBaby Před 4 lety +39

    2:00 എടാ, നിന്നെ വേതാളം എന്ന് വിളിക്കുന്നു

  • @arjundnair455
    @arjundnair455 Před 3 lety +289

    ഈ സിനിമയിൽ മുത്തശ്ശൻ ആയി അഭിനയിച്ച് നമ്മളെയെല്ലാം ചിരിപ്പിച്ച അതുല്യ കലാകാരൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. ആദരാഞ്ജലികൾ...

  • @Nandhu-qi9gf
    @Nandhu-qi9gf Před rokem +24

    ഇതൊക്കെ ഇപ്പഴും കാണുമ്പോ കിട്ടുന്ന ഒരു ഫ്രഷ്‌നെസ് ഉണ്ട് 😍😘❤️💯 രാമൻ കുട്ടി 😄 പൂഞ്ഞിക്കര 😂💯
    പ്യാരി 🤣

  • @rithukarnan6570
    @rithukarnan6570 Před 2 lety +3

    ഒരു തൈ ഇരിപ്പുണ്ടല്ലോ 😂😂😂തൈയെങ്കിൽ തൈ 😂😂😂🤙🏼

  • @nasrind1568
    @nasrind1568 Před rokem +3

    5:45dileebettan 2colour shoes aanu ittath😂

  • @fathimasanfa192
    @fathimasanfa192 Před 3 lety +784

    രാമൻകുട്ടി : സാമ്പാർ അച്ചുവേട്ടനെ പോലെ തന്നെയുണ്ട്
    പോഞ്ഞിക്കര : അതെന്താ സാമ്പാറിന് താടിയും മീശയും ഉണ്ടോ ejjathi counter🤩🤩🤩

  • @user-br9yo4df9y
    @user-br9yo4df9y Před rokem +1

    അയ്യോ കമ്പി സാറ് 😂

  • @anoopvlogs1956
    @anoopvlogs1956 Před 4 lety +5

    സലിം കുമാർ.... പിന്നെ ഇന്നസെന്റ് സൂപ്പർ ആക്കി

  • @ajuk421
    @ajuk421 Před rokem +1

    Adipoli super

  • @humalien6011
    @humalien6011 Před 2 lety +2

    njan thenga odachapazha oru peace vellathi poyathaa🤣

  • @efotballerzoro
    @efotballerzoro Před rokem +13

    2:53 that peak moment of this scene 🤣🔥 Dileepettan 🤣🔥Salimettan 🤣🔥

  • @Manojkumar-sw4kp
    @Manojkumar-sw4kp Před 5 lety +5722

    സലീം ചേട്ടന്റെ കോമഡി കണ്ട് മനസ്സ് നിറഞവർ എനിക്കൊരു ലൈക്ക് തരണേ....

    • @Priya462u91
      @Priya462u91 Před 5 lety +195

      സലീമേട്ടന്റെ കോമഡി കണ്ടു മനസ്സ് നിറഞ്ഞെങ്കിൽ സലീമേട്ടനല്ലേ ലൈക്‌ കൊടുക്കേണ്ടത് 🤔🤔നിങ്ങൾക്ക് എന്തിനാ ലൈക്‌ തരുന്നേ 😂😋

    • @Manojkumar-sw4kp
      @Manojkumar-sw4kp Před 5 lety +17

      @@Priya462u91 😥😥😥

    • @Priya462u91
      @Priya462u91 Před 5 lety +9

      @@Manojkumar-sw4kp 😂😂😂😋

    • @rsquareaaron1094
      @rsquareaaron1094 Před 5 lety +20

      Athin thaankalk enthinade kunne like tharune ?

    • @anju1055
      @anju1055 Před 4 lety +3

      @@Priya462u91 :-)~~(-:

  • @neetumukundan3020
    @neetumukundan3020 Před rokem +2

    Naari ala pyari 😅

  • @cracygirlsaaru4460
    @cracygirlsaaru4460 Před 3 lety +32

    Orikalum marakatha scean... kalliyanaramanile...❤️❤️

  • @vishnukc1494
    @vishnukc1494 Před rokem +14

    November 2022 . ഈ ചെറിയ സീൻ പോലും നിർത്താതെ ചിരിപ്പിക്കണം എങ്കിൽ 90 s childhood just🔥

  • @jubyrajan9594
    @jubyrajan9594 Před 4 lety +19

    എല്ലാവരുടെയും അഭിനയം സൂപ്പർ. ഷർട്ട്‌ കളറുകൾ അടിപൊളി ആണ്. ഗണപതിക്ക് കൊടുക്കുന്ന ചടങ്ങ് സൂപ്പർ. നേരത്തെ ഒക്കെ മാര്യേജ് കൾക്ക് ഇങ്ങനെ ഒരു രൂപ കൂടുതൽ ആയി ഗണപതിക്ക് നൽകിയിരുന്നു. ഇപ്പോൾ അതു G. S. T. ആയി മാറി.

  • @filmarchive7568
    @filmarchive7568 Před rokem +4

    RIP Innocent

  • @indira7506
    @indira7506 Před 7 měsíci

    👌